No video

വണ്ടിക്ക് പിന്നിലെ കുതിര- Hameed Chennamangaloor | MBIFL'23 Full Session

  Рет қаралды 4,387

Mathrubhumi International Festival Of Letters

Mathrubhumi International Festival Of Letters

Күн бұрын

'വണ്ടിയ്ക്ക് പിന്നിലെ കുതിര' മതം രാഷ്ട്രീയത്തെ കെട്ടിയിടുമ്പോള്‍- സംസാരിക്കുന്നത് ഹമീദ് ചേന്നമംഗലൂര്‍
#MBIFL23 #MBIFL2023 #MathrubhumiInternationalFestivalofLetters
#HameedChennamangaloor
----------------------------------------------------------
Connect with us @
Website: www.mbifl.com/
Facebook: mbifl
Instagram: / mbifl
Twitter: / mbifl2023
Official KZbin Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
--------------------------------------------------------------------------------------------------------------
The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters or The Mathrubhumi Printing & Publishing Co. Ltd.
All Rights Reserved. Mathrubhumi.

Пікірлер: 25
@mohammabkuttyottayil5533
@mohammabkuttyottayil5533 Ай бұрын
ഹമീദ് ആളൊരു ചരിത്ര ഗ്രന്ഥം തന്നെയാണ്, വാചകം സുവ്യക്തം.
@pramodkumar-yy1sv
@pramodkumar-yy1sv Жыл бұрын
എത്ര സംശുദ്ധം എത്ര സത്യസന്ധം എത്ര ആർജ്ജവം അങ്ങയുടെ പ്രസംഗം അത്യുജ്വലം
@mohammabkuttyottayil5533
@mohammabkuttyottayil5533 Ай бұрын
ഇത്തരം വ്യക്തികൾ രാജ്യത്തിനു അഭിമാനം, അഭിവാദ്യങ്ങൾ.
@mohammabkuttyottayil5533
@mohammabkuttyottayil5533 Ай бұрын
മറയില്ലാതെ യഥാർഥ്യങ്ങൾ പറയുന്ന എകാവ്യക്തിയാണ് ഹമീദ്.
@krmn-fz2qj
@krmn-fz2qj Жыл бұрын
Excellent Excellent Excellent.
@sosammaskaria145
@sosammaskaria145 Жыл бұрын
A good orator have ever never seen before in the 21th Century!
@aboobackerc.m.1816
@aboobackerc.m.1816 Жыл бұрын
വളരെ പ്രസക്തമായ വാക്കുകൾ.
@shijojacob2718
@shijojacob2718 2 ай бұрын
Such a great talk. Hameed sir 👍👍
@reghuvaran8779
@reghuvaran8779 Жыл бұрын
നല്ല പ്രഭാഷണം പുതു തലമുറ കേൾക്കണം
@mohammabkuttyottayil5533
@mohammabkuttyottayil5533 Ай бұрын
ഹമീദിന്റെ പ്രഭാഷണം പ്രത്യേകം മഹത്വമുള്ളതാണ്, അത് ഏറെ ആകുകയില്ല.
@hassankutty1145
@hassankutty1145 Жыл бұрын
വളരെ നന്നായിട്ടുണ്ട്.
@Josephko-ue1lw
@Josephko-ue1lw Жыл бұрын
Very Respectfully person...
@ummertk3616
@ummertk3616 Ай бұрын
നെഹ്‌റുജി എല്ലാ വിഭാഗത്തിൽ പെടുന്ന ഇന്ത്യക്കാരന് ഒരു ഏക സിവിൽ കോഡ് ആണ് നടപ്പിൽ വരേണ്ടത് 😊
@MohammedAli-nn1zp
@MohammedAli-nn1zp Жыл бұрын
😊മതക്കാരിൽ നിന്നും രാഷ്ട്രീയക്കാരിൽ നിന്നും വരുമാനം സ്വീകരിക്കാത്ത ശുദ്ധ പ്രകൃതിക്കാർക്കേ ഇത്തരം സത്യം തുറന്നു പറയാൻ സാധിക്കൂ.❤❤
@mohammabkuttyottayil5533
@mohammabkuttyottayil5533 Ай бұрын
സെക്കുലർ പാർട്ടിയായി ഇന്ത്യയിൽ ഒരു പാർട്ടിയുമില്ല.
@santhoshkumar-ub9oo
@santhoshkumar-ub9oo 20 күн бұрын
👍
@ahmedkhan6076
@ahmedkhan6076 2 ай бұрын
വസ്തുനിഷ്ഠമായ വിലയിരുത്തൽ
@sameekshakurup5872
@sameekshakurup5872 Жыл бұрын
കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയം...
@mohammabkuttyottayil5533
@mohammabkuttyottayil5533 Ай бұрын
മത്തമൊരു മാറാരോഗമാണ്, അതൊരു വിഷമാണ്.
@vjanardhananmenon7709
@vjanardhananmenon7709 Жыл бұрын
അദ്ദേഹം പറയുന്നു പല കാര്യങ്ങളോടും യോജക്കുന്നു. എന്നാല് ഹിന്ദു കോഡ് ബിൽ നെഹ്റുവിൻ്റെ മത നിരപേക്ഷയുടെ ഉദാഹരണമായി കരുതുന്നത് ശരിയല്ല. ഉദ്ദേശം അതയിരുന്നെങ്കിൽ അന്ന് തന്നെ കോമൺ സിവിൽ കോഡ് ആണ് കൊണ്ടുവരേണ്ടത്. ഒരു മത വിഭാകത്തിന് മാത്രമായ ഒരു ബിൽ മതെതരമല്ല
@prakashmathew3668
@prakashmathew3668 Жыл бұрын
റാവു എന്ന ബുദ്ധി രാക്ഷസൻ പ്രത്യക്ഷമായിട്ടല്ലേങ്കിലും ഒരു പഴയ കെട്ടിടത്തിന്റെ പേരിലുള്ള കലഹം ഇല്ലാതാക്കി അദ്ദേഹത്തിനറിയാമായിരുന്നു നാളേ ഈ പ്രശ്നം തീരുമെന്ന് ഹിന്ദു വർഗിയക്കാർക്കാർ അതു വേണമേ ന്നും മുസ്ലീങ്ങൾക്കു വേണമെന്ന വരും അതവിടെ ഉണ്ടേങ്കിലല്ലേ തർക്കമുണ്ടാകൂ ഇപ്പോ ഇതില്ലാതേ എന്തു പറഞ്ഞു തർക്കിക്കും
@sreekumarts9191
@sreekumarts9191 11 ай бұрын
Secularism was not included in the constitution butNehru didnot codify muslim rules deliberatly. He too was looking for muslim votes
@jayeshgopinathank
@jayeshgopinathank Ай бұрын
H farooq
@ummertk3616
@ummertk3616 Ай бұрын
നെഹ്‌റുജി എല്ലാ വിഭാഗത്തിൽ പെടുന്ന ഇന്ത്യക്കാരന് ഒരു ഏക സിവിൽ കോഡ് ആണ് നടപ്പിൽ വരേണ്ടത് 😊
കത ഇനിയുമുണ്ട് -R. Rajasree | MBIFL'23 Full Video
25:30
Mathrubhumi International Festival Of Letters
Рет қаралды 4,3 М.
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 24 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 39 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 24 МЛН
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 69 М.
ഡിജിറ്റൽ കാലത്തെ മനുഷ്യർ - Joy Mathew | MBIFL'23 Full Session
10:38
Mathrubhumi International Festival Of Letters
Рет қаралды 1,6 М.
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 24 МЛН