Mahadeva - Abhirami Ajai feat. Ralfin Stephen Band - Music Mojo Season 6 - Kappa TV

  Рет қаралды 8,613,680

Kappa TV

Kappa TV

Күн бұрын

Vocals: Abhirami Ajai
Lyrics: Madhu KS (Ambalappuzha Madhu)
Piano, Keys n Additional Programming: Ralfin Stephen
Flutes n Saxaphones: Rajesh Karthik
Bass Guitar: Justine
Acoustic n Electric Guitar: Abhijith Sreenivasan
Drums n Electric Pad: Ranju
Percussion: Aromal Murali
Band Tech: Anish
All songs Re-arranged and Produced by Ralfin Stephen
Mixed and Mastered by Shree Shankar, Muzik Ministry Studio
Executive Producer - Sumesh lal
Producers - Mahesh Kumar G, Hari Krishnan
Editors - Alby Nataraj
DOP - Vipin Chandran
Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
Sound - Melody
Recording Engineer - Prasanth Valsaji
A Mathrubhumi Kappa TV Production. All rights reserved.
Follow Kappa TV on social media at:
tvkappa
/ mbikappatv
/ mbikappatv

Пікірлер: 4 600
@subin2820
@subin2820 10 ай бұрын
അമ്പലപ്പുഴ മധു... സാർ... എഴുതിയ മനോഹര വരികൾ മഹാദേവ മനോഹര... 🤌💎
@hashimbekar
@hashimbekar 3 жыл бұрын
ഞാൻ ഒരു മുസ്ലിം ആണെങ്കിലും അര്‍ത്ഥം അറിയില്ലെങ്കിലും ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന song.. Ee song മാത്രമല്ല hindus ന്റെ പല ശ്ലോകങ്ങളും eniku orupad ishtamanu..
@freesoul4595
@freesoul4595 3 жыл бұрын
Real India ingane aavanam lots of love ❤️
@ravitn9557
@ravitn9557 3 жыл бұрын
You are a great indian
@Uzumaki631
@Uzumaki631 3 жыл бұрын
👍👍👍👏👏👏👏
@shrihari-kalyanis7630
@shrihari-kalyanis7630 3 жыл бұрын
@rehithasatheesh7196
@rehithasatheesh7196 3 жыл бұрын
👍
@swalih105
@swalih105 2 жыл бұрын
മുസ്‌ലിം ആണെങ്കിലും ഈ പാട്ട് കേൾക്കാത്ത ദിവസങ്ങൾ ഇല്ല എന്ത് ടെൻഷൻ ഉണ്ടെങ്കിലും ഹെഡ്സെറ്റും വെച്ച് കണ്ണടച്ച് ഇരുന്ന് ഈ പാട്ട് കേൾക്കും വല്ലാത്തൊരു പോസിറ്റീവ് എനർജി ആണ്. കേട്ട് കേട്ട് ഇപ്പൊ ഒരു കട്ട ശിവ ഫാൻ ആണ് മഹാദേവൻ ❤️
@adarshekm
@adarshekm 2 жыл бұрын
Power of Music
@adarshekm
@adarshekm 2 жыл бұрын
Soft music എല്ലാ religion ലും വേണം
@adarshekm
@adarshekm 2 жыл бұрын
അപ്പോൾ എല്ലാ മതങ്ങളുടെ songs ഉം എല്ലാവരും ഇഷ്ടപ്പെടും
@jithindas5493
@jithindas5493 2 жыл бұрын
👍🥰🙏
@shilpasivadas2090
@shilpasivadas2090 2 жыл бұрын
Ithanu indian ❤️ lots of love🥰
@makingwaveswithmeera
@makingwaveswithmeera 2 ай бұрын
ഞാൻ ഒരു ശിവ ഭക്ത ആണ് ഒരു ചെറിയ കാര്യത്തിന് പോലും ഭഗവാനെ വിളിക്കും. 7th month pregnant ആയിരുന്നപ്പോൾ bp കൂടുതൽ ആയി അഡ്മിറ്റ്‌ പറഞ്ഞു. അര മണിക്കൂർ observation കെടന്ന് ഈ പാട്ട് കേട്ട് പ്രാർത്ഥിച്ചു relax ചെയ്തപ്പോ bp നോർമൽ ആയി പിന്നെ കൂടിയിട്ടില്ല. 7 വർഷങ്ങൾക്ക് ശേഷം തിരുവാതിര നക്ഷത്രത്തിൽ ഒരു മോളെ തന്നെ ഭഗവാൻ എനിക്ക് തന്നു 🙏🏻
@subhak3694
@subhak3694 Ай бұрын
❤❤❤
@AnilkumarSankarankuttyNair
@AnilkumarSankarankuttyNair Ай бұрын
❤️
@anandkrishnan4252
@anandkrishnan4252 Ай бұрын
ഭഗവാൻ തന്റെ പാതി ആയവളെ തന്നെ ഒരു കുഞ്ഞായി തന്നു അല്ലെ..... U r blessed
@madhukumar4015
@madhukumar4015 22 күн бұрын
Devadidev mahadev Har har Mahadev Ente ponnuthamburan
@sujatha4162
@sujatha4162 14 күн бұрын
@abhiramiajai33
@abhiramiajai33 5 жыл бұрын
A big thank you to each of you for loving this song! god bless us! means a lot for the support!
@neosokretes
@neosokretes 5 жыл бұрын
@Abhirami Ajai Waiting to see the 1M-mark viewership ASAP!! ~Best Regards ☺️
@sreemanoj7614
@sreemanoj7614 5 жыл бұрын
Wowww it's total divinity.. Especially the first verse, what a voice and rendition @abirami 👌💙. Special mention to keys and Bass 🎸 the groove and flow with the rhythm was so mellifluous 💟💟💟🙏🙏🙏
@AravindPanicker
@AravindPanicker 5 жыл бұрын
Abhirami Ajai Thanks 🙏🏼
@youvajithnarayanan7389
@youvajithnarayanan7389 5 жыл бұрын
@aaryag5315
@aaryag5315 5 жыл бұрын
Ennum vaikunneram ith kelkkum... Mahadevanod olla ishtam niranj thoovi palappozhum kannukalilooode ozhukaarund.. athra divyamaaya aalapanam.. Aum Namah Shivaya....
@joelthampithomas3348
@joelthampithomas3348 5 жыл бұрын
ഒരു ശിവ സ്തുതി പാടാൻ ഇതിലും നല്ല voice കിട്ടുമെന്ന് തോന്നുന്നില്ല..... bold and powerfull voice with excelent feel... 👏👌👍
@narayanansankara9703
@narayanansankara9703 5 жыл бұрын
Extremely good performance
@autophiliest.
@autophiliest. 5 жыл бұрын
അതേ
@nanooraveendran4749
@nanooraveendran4749 5 жыл бұрын
Shaivam so powerful.for everyone.
@nanooraveendran4749
@nanooraveendran4749 5 жыл бұрын
Wonderful.
@syamlalsb7161
@syamlalsb7161 5 жыл бұрын
Jayasree madam classical songsil kidu aaanuuu
@nandhusoman9722
@nandhusoman9722 2 жыл бұрын
ഞാൻ അമ്പലത്തിൽ ഒറ്റക്ക് ഉള്ളപ്പോൾ ഈ song വെച്ച് തിടപ്പള്ളിയിൽ നേദ്യം ഉണ്ടാക്കുന്നത് ( പൂജ ചെയ്യുന്ന ആളാണ്‌ ) 😊❤️
@rahulm.r968
@rahulm.r968 2 жыл бұрын
👍👍👍
@krishnarpanam26
@krishnarpanam26 2 жыл бұрын
🙏🙏🙏
@ks8542
@ks8542 Жыл бұрын
Ningal bhagyavan anu
@saraths8797
@saraths8797 11 ай бұрын
ഞാനും 😊
@sunilreddy3740
@sunilreddy3740 8 ай бұрын
Trans late to Telugu
@anilkumarnaduparambil2201
@anilkumarnaduparambil2201 8 күн бұрын
രജനീഷ് ഭായിയുടെ interview കണ്ടതിനു ശേഷം ഇതു കണ്ടവർ ഇവിടെ കാമോൺ 😂😂😂❤
@prabhasasi8359
@prabhasasi8359 5 күн бұрын
ഞാൻ
@PrabhaDas-qo7dq
@PrabhaDas-qo7dq 20 сағат бұрын
Yes
@dilavumt3230
@dilavumt3230 3 сағат бұрын
GOOD INTERVIEW.....HE IS SO SIMPLE
@abhiramiajai33
@abhiramiajai33 2 жыл бұрын
Namaste everyone. Abhirami Ajai here. Releasing the next devotional on Mahadeva in my youtube channel for Mahashivaratri 2023. Hope you all would listen to it ❤️😊 ellarum kelkum ennu pratheekshikunnu.
@vishnunamboodiri8889
@vishnunamboodiri8889 Жыл бұрын
Looking forward❤😊
@bhavanarahul8310
@bhavanarahul8310 Жыл бұрын
Theercha aayittum❤❤❤
@sarithakrishnan7553
@sarithakrishnan7553 Жыл бұрын
തീർച്ചയായും.....വളരെ മനോഹരമായി പാടി... മഹാദേവാ... 🙏🏻🙏🏻
@amalamal_1245
@amalamal_1245 Жыл бұрын
💗💗💗💗
@harikrishnansr3106
@harikrishnansr3106 Жыл бұрын
Sure
@abhinavfx8826
@abhinavfx8826 22 күн бұрын
ഓം നമഃശിവായ ❤️🙏 രജനീഷ് ഭായിടെ ഇന്റർവ്യൂ കണ്ട ശേഷം വീണ്ടും അഭിരാമിയുടെ ആലാപനം കേട്ടു എത്ര. മനോഹരം ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🎶🎶🎶🎶🎶
@vishnubabu-v7e
@vishnubabu-v7e 20 күн бұрын
Same here
@deepar717
@deepar717 19 күн бұрын
Same...😂😂
@vidhyarajedran3534
@vidhyarajedran3534 9 күн бұрын
Same
@nabi800
@nabi800 4 жыл бұрын
കോട്ടയം ഏറ്റുമാനൂർ അടക്കം അഖണ്ഡ്ഭാരതത്തിലെ 108 മഹാ ശൈവ ക്ഷേത്രംങ്ങൾ ഓർമ വരുന്നു 🧡🧡🙏🙏
@matrix7683
@matrix7683 3 жыл бұрын
Love from ettumanoor❣️💕.ഇങ്ങു പോര് ❣️
@job3100
@job3100 3 жыл бұрын
Vaikathappaan 🙏🙏🙏
@PixionMedia
@PixionMedia 3 жыл бұрын
🙏🕉
@vishnukpillai6446
@vishnukpillai6446 3 жыл бұрын
ഏറ്റുമാനൂരപ്പാ.
@setofmindinsea53
@setofmindinsea53 2 жыл бұрын
നമ്മടെ ettumanoorappan
@rabhim7365
@rabhim7365 Жыл бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ് but ഈൗ song കേൾക്കുമ്പോൾ ശരീരത്തിൽ ഒരു രോമാഞ്ചം വരുന്നപോലെ ആണ് ബ്യൂട്ടിഫുൾ വോയിസ്‌ and song
@sacredflames07
@sacredflames07 Жыл бұрын
Your ancestors once where US so remember no white Jesus worshipping people will accept more than us
@bichuareekkara250
@bichuareekkara250 3 ай бұрын
You are a Indian
@smithar3383
@smithar3383 2 ай бұрын
❤❤❤❤❤
@velayudhanvr7767
@velayudhanvr7767 11 күн бұрын
സംഗീതത്തിന് എന്ത് ക്രിസ്ത്യൻ എന്ത് മുസ്ലിം എന്ത് ഹിന്ദു സംഗീതം ജന്മസിദ്ധമായിട്ട് കിട്ടിയിയിട്ടെങ്കിൽ അത് അശ്വതിക്കാൻ കഴിയും അത് nirbhaghyavasal കിട്ടാത്തവരാണ് ജാതിടേം മതത്തിന്റേം പേരിൽ കലയെ വേർതിരിക്കുന്നത് എന്തുചെയ്യാം 🙏🏻
@binoysurendran5500
@binoysurendran5500 5 жыл бұрын
ഇത് കേട്ടവരെല്ലാം നല്ലച്ഛന്റെ അനുഗ്രഹം ഉള്ളവരാണ്
@vineeshc7363
@vineeshc7363 4 жыл бұрын
ഈ പാട്ട് മൂന്നും നാലും പ്രാവശ്യം കേട്ടവർ അടി ലൈക്‌ 💪💪
@naturefeelers6315
@naturefeelers6315 3 жыл бұрын
അഞ്ചോന്നുമല്ല ❤❤❤
@abhiramirnair2318
@abhiramirnair2318 3 жыл бұрын
Eth njan kanathe padichuu keett ketttt
@ArunArun-ml9um
@ArunArun-ml9um 3 жыл бұрын
Njan 2 varsham ayyi annum raville mudangathe kalkunnu
@ganeshvs5215
@ganeshvs5215 3 жыл бұрын
Ennum kelkkum
@anishktg
@anishktg 3 жыл бұрын
Ennamilla 🧡
@ikkzz1
@ikkzz1 6 жыл бұрын
abhirami ajai ഞാൻ ഈ സോപാന സംഗീതം സ്ഥിരം അമ്പലത്തിൽ പാടുന്നതാണ്. ഇത് പാടുമ്പോൾ സ്വയം എനിക്ക് ഉണ്ടാകുന്ന ഭക്തി അതേപോലെ കേട്ട് നിൽക്കുന്ന എല്ലാവരിലും ഉണ്ടാകുന്നു എന്ന് മനസ്സിലായിട്ടുണ്ട്. എനിക്ക് പാടാൻ അറിയില്ല പാട്ട് പഠിച്ചിട്ടുമില്ല....ഗുരുമുഖത്തു നിന്നും കുറച്ചു മനസ്സിലാക്കിയെടുത്തതാണ്....താങ്കൾ പാടിയപ്പോൾ ശരിക്കും ഞാൻ ശിവ സന്നിധിയിൽ എത്തിയ പോലെ ഒരു തോന്നൽ. നന്ദി. ഈ സോപാനസംഗീതം വളരെ മനോഹരമാക്കിയത്തിൽ...😘😘😘😘
@Praveenmenon666
@Praveenmenon666 6 жыл бұрын
yp Really (y)
@nikhildascl
@nikhildascl 6 жыл бұрын
ഇതിന്റെ കൃത്യമായ വരികൾ തരാമോ?
@nibinvm8849
@nibinvm8849 6 жыл бұрын
wel....you really felt this is good as you sing it in sopanam just with Idakka? when I heard this I feel awful in many places because I heard this in past accompanied by Idakka only...of course, this is a different style but not good as sopanam ..just my opinion
@ikkzz1
@ikkzz1 6 жыл бұрын
@@nikhildascl mridu syam എന്നാണ് എന്റെ പേര്. Facebook ൽ ഒരു message ചെയ്താൽ ഞാൻ തരാം. എഴുതി വെച്ചിട്ടുണ്ട് ഞാൻ
@ikkzz1
@ikkzz1 6 жыл бұрын
@@nibinvm8849 വളരെ ശരി തന്നെ താങ്കൾ പറഞ്ഞത്. ഭഗവാന് നിവേദ്യം നൽകി കഴിഞ്ഞു അദ്ദേഹത്തിന് ശ്രീകോവിൽ നട അടച്ചു പൂജിക്കുന്ന സമയത്ത് തിരുമേനി മനസ്സു കൊണ്ട് ഭഗവാന് നൃത്തവും ആരത്തിയും നൽക്കുമ്പോൾ സോപാനത്തിൽ ഇടയ്ക്ക് കൊട്ടി താളവും.. സംഗീതം ഭക്തിയോട് ചേർന്ന് നൽകുന്ന ആ സോപാന സംഗീതം പാടുമ്പോൾ ഞാൻ ഭഗവാന്റെ തിരു സ്വരൂപം മനസ്സിൽ കണ്ടിട്ടുണ്ട്..... എത്ര മനോഹരം... പക്ഷെ ഇവിടെ പാടിയ രീതി...ആ ഭക്തി ഒക്കെ ആരും ഇങ്ങനെ ഒരു സ്റ്റേജ് ൽ ചെയ്യുമെന്ന് തോന്നുന്നില്ല....അവിടെ അഭിരാമി അജയ് അത് ചെയ്തു. പിന്നെ എന്നെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ എത്ര മനോഹരമായി പാടി.... ഒരു ഭക്തിഗാനം സോപാനത്തിൽ പാടുന്നത് വേറെ....ഇതുപോലെയുള്ള സ്റ്റേജിൽ പാടുന്നത് വേറെ. തനിമ നോക്കാതെ...ആ പാട്ടിലെ വരികൾ ശ്രദ്ധിക്കുമ്പോൾ അവിടെ വേറെ ഒന്നും കാണില്ല.... kappa tv ലെ music mojo ൽ ഇത്രയും ഭംഗിയായി....പാടി... ലോകമെമ്പാടും എത്തട്ടെ.. ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണ്.... എന്തെങ്കിലും തെറ്റുണ്ടെൽ ക്ഷമിക്കണം 👏
@anujascreations8019
@anujascreations8019 Жыл бұрын
മാരാരിക്കുളം ശിവക്ഷേത്രത്തിൽ ദീപാരാധനയ്ക്കു നിൽക്കുമ്പോളാണ് ഞാൻ ആദ്യമായി ഈപാട്ടു കേൾക്കുന്നത് പിറ്റെദിവസം ഒാർത്തെടുക്കാൻ നോക്കിയിട്ടു സാധിച്ചില്ല പിന്നെ മഹാദേവൻ തന്നെ യൂട്യൂബിൽ ഈ പാട്ട് കാണിച്ചു തന്നു ഒാം നമശിവായ
@SisuKumarB
@SisuKumarB 8 ай бұрын
Marari kulam ente molde nadum Ambalavum ❤❤
@chitramoola143
@chitramoola143 6 ай бұрын
🥰
@butterfly-uz7mn
@butterfly-uz7mn 3 жыл бұрын
ശിവന്റെ നടയിൽ നിൽക്കുന്ന feeling 😇😇 എന്റെ രോമങ്ങളെല്ലാം എഴുന്നേറ്റു നിന്നു 😱
@rejikrishnan5936
@rejikrishnan5936 3 жыл бұрын
The The 76 Dear Madam
@butterfly-uz7mn
@butterfly-uz7mn 3 жыл бұрын
@@rejikrishnan5936??
@kenamenglishhighschool1597
@kenamenglishhighschool1597 3 жыл бұрын
Most of the. Days I hear ur song kj Menon Palghar
@vyshakh4480
@vyshakh4480 3 жыл бұрын
Exactly 🙏
@dharithryv.s1283
@dharithryv.s1283 3 жыл бұрын
Same goosebumps everytime🙏🙏🙏🙏
@athiraanandan3664
@athiraanandan3664 3 жыл бұрын
വിഷമം വരുമ്പോ ok ഇത് കേൾക്കുന്നത് ആണ് ആശ്വാസം❤️ എൻ്റെ മഹാദേവ
@shrirambhakt_vishal
@shrirambhakt_vishal 3 жыл бұрын
translate krdo yaar.. plz translate it
@shrirambhakt_vishal
@shrirambhakt_vishal 3 жыл бұрын
song ko translate krdoge ,... can you translate song lyrics to english or hindi ?
@kichukrishna1640
@kichukrishna1640 2 жыл бұрын
🥰🥰
@ranjithaps8135
@ranjithaps8135 2 жыл бұрын
NJANUM
@athiraanandan3664
@athiraanandan3664 2 жыл бұрын
@@ranjithaps8135 ❤️
@manjusivanmanjusivan8240
@manjusivanmanjusivan8240 4 жыл бұрын
എന്റെ പാർവതി വല്ലഭാ .....എല്ലാവർക്കും നല്ലത് വരുത്തണേ...
@pramar2010
@pramar2010 Жыл бұрын
മഹാദേവൻ്റെ അനുഗ്രഹം കിട്ടുക എന്നുള്ളത് ജീവിതത്തിൽ ഏറ്റവും ശ്രേഷ്ഠം തന്നെ. എന്നും മഹാദേവനെ പ്രാർത്ഥിക്കുന്ന കൂട്ടത്തിൽ ഈ ഗാനം കൂടി കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതി. ഭഗവാനെ ശിവശങ്കരാ ,,,, ഭാരതത്തിലെ സമസ്ത ജനവിഭാഗങ്ങളെയും അങ്ങ് കാത്തുകൊള്ളണെ ,,,,,🔱
@sunilkumar.m.p2620
@sunilkumar.m.p2620 Жыл бұрын
🙏🙏
@anandavallye.s8651
@anandavallye.s8651 11 ай бұрын
മോളേ ഈ കീർത്തനം കേൾക്കുമോൾ മനസ്സിന് എന്ത് സന്തോഷം ആണ് മോളേ ലോകം മുഴുവനും അറിയപ്പെടട്ടെ മോളുടെ കീർത്തനാലപനം ഓം നമശ്ശിവായ മഹാദേവാ....
@unnikirishna9206
@unnikirishna9206 4 жыл бұрын
ഇത് എത്ര പ്രാവശ്യം കേട്ടാലും മതി വരുന്നില്ല ഈ പാട്ട് പാടിയ സഹോദരിയേ നമിക്കുന്നു
@shrirambhakt_vishal
@shrirambhakt_vishal 3 жыл бұрын
song ko translate krdoge ,... can you translate song lyrics to english or hindi ?
@jomonjohny8262
@jomonjohny8262 3 жыл бұрын
Yes
@mayamd9860
@mayamd9860 4 ай бұрын
Yes
@_____jisha_______
@_____jisha_______ Ай бұрын
Yes
@unknownfellow2098
@unknownfellow2098 4 жыл бұрын
7min പോയത് അറിഞ്ഞില്ല.....poli feel....... ഞൻ christian ആണ് എനിക്കു വരികളുടെ അർത്ഥം മുഴുവനായും മനസ്സിലായില്ലേലും...... ഈ song എന്നും കേൾക്കാറുണ്ട് 😍😍🔥
@sreejithss7856
@sreejithss7856 3 жыл бұрын
🥰🥰🥰🥰
@adarshekm
@adarshekm 3 жыл бұрын
Same
@athulkrishna9978
@athulkrishna9978 3 жыл бұрын
Pattinu enthu jathi, enthu matham!!☺️
@polachantc3628
@polachantc3628 3 жыл бұрын
Sivam എന്ന വാക്കിന്റെ അർത്ഥം സ്നേഹം എന്നാണ്
@manojparameswaran1053
@manojparameswaran1053 3 жыл бұрын
its in malayalam, so even if you are Christian if you know malayalam you should understand. Anyway good that you enjoy good music without getting locked down by religion!
@amritheshkannan7633
@amritheshkannan7633 3 жыл бұрын
ശബരിമല യാത്രയിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ നട അടക്കുന്ന സമയത്ത് ഈ കീർത്തനം അവിടെ ഉണ്ടായിരുന്നു.. മനസ്സ് നിറഞ്ഞു മഹാദേവനെ തൊഴുതു മടങ്ങി... 🙏
@parvathysooraj983
@parvathysooraj983 2 жыл бұрын
Njan oru vaikom kariyanuu...
@thuglifemalluz434
@thuglifemalluz434 2 жыл бұрын
Vaikom ❤️✌️
@saraths2753
@saraths2753 2 жыл бұрын
വൈക്കം ♥️♥️
@dijeshsreenivas4389
@dijeshsreenivas4389 2 жыл бұрын
Sabarimala yathrayil innum ee keerthanam kettu
@n.ksreekumaran9823
@n.ksreekumaran9823 2 жыл бұрын
Vakiom ❤️
@swalih105
@swalih105 2 жыл бұрын
ഇന്ന് ഇത് കേട്ടില്ലെങ്കിൽ പിന്നെ എന്ന് ഇത് കേൾക്കാൻ ആണ് മഹാദേവൻ ❤ മഹാശിവരാത്രി ആശംസകൾ 🕉️
@krishnabiju6964
@krishnabiju6964 4 жыл бұрын
ഈ സോങ്ങ് കേൾക്കുമ്പോൾ നല്ലൊരു പോസിറ്റീവ് എനർജി💓💓❤️
@ahalyathamburu354
@ahalyathamburu354 3 жыл бұрын
Yes u r right🥰❤ ente ringtone aan ee song
@malooty9970
@malooty9970 3 жыл бұрын
Ys. വെളുപ്പിന് എണിറ്റു ഈ song കേട്ട് പഠിക്കാൻ ഇരുന്നാൽ ആ ദിവസം full +ve energy ആണ്. Mahadevan🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏
@sureshbabu7964
@sureshbabu7964 3 жыл бұрын
Thats the power of raga revathi and madhyamavathi😌
@marthafrancis8508
@marthafrancis8508 2 жыл бұрын
@@malooty9970 so true ❤️😍
@g.sajeevansajeevan9787
@g.sajeevansajeevan9787 2 жыл бұрын
പറഞ്ഞറിയിക്കാൻ പറ്റാത്ത മനസുഖം തരുന്ന കീർത്തനം തന്നെ ഭക്തി പുർണ്ണമായ ആലാപനം അഭിനന്ദനങ്ങൾ
@vaishnav7601
@vaishnav7601 2 жыл бұрын
ഏറ്റുമാനൂരപ്പൻ ❤️... അഘോരമൂർത്തി 🔥🕉️
@US.COMADYGAMENIGHT
@US.COMADYGAMENIGHT Жыл бұрын
തിരുയൂർ അപ്പൻ സ്വയബു
@redpillmatrix3046
@redpillmatrix3046 10 ай бұрын
​@@US.COMADYGAMENIGHTwhere ?
@namitharamesan5628
@namitharamesan5628 5 жыл бұрын
Shivam shivakaram shaantham Shivatmaanam shivotham Shivamaarga pranethaaram Pranathosmi sadashivam(2) Mahadeva manohara mahamanthradhipaprabho Mahamaaya bhagavathi Priya ninne thozhunnen Paranneedum prapanjathil Pakal raathrikale cherthu Paramaargam dheeramaakkum Paramesaa thozhunnen(2) Padithwamereedum nalla pulitholum maravurim Uduthaninjirikkunna umaakaantha thozhunnen Haredeva mahadeva sadashiva thozhunnen Mahashailadhipa ninne ithaa vaazhthi thozhunnen Samasathakodikal chernnu namashivaya manthrathe nadaikkal ninnithaa kooppi sthuthich kondirippuu Samasthaparadhavum kshemich kond akathulloru iruttine akattuvaan ithaa inne thozhunnen Haredevaa mahadevaa sadashivaa thozhunnen mahashailadhipa ninne ithaa vaazhthi thozhunnen Mahadevaaa.....maheswara....
@salinihari9973
@salinihari9973 5 жыл бұрын
om namashivaya
@sulekha7959
@sulekha7959 5 жыл бұрын
Thank a ton
@nibinvm8849
@nibinvm8849 5 жыл бұрын
Kadithwamereedum nalla pulitholum maravurim - പടുത്വമേറിടും എന്നാണ് ശരി...ശ്രേഷ്ഠമായതു എന്നാണ് അർഥം എന്നാണ് എന്നോട് പറിഞ്ഞിട്ടുള്ള അറിവ്
@preethu7776
@preethu7776 5 жыл бұрын
Thank u so much
@athulyapkumar148
@athulyapkumar148 5 жыл бұрын
Thanku very much
@remyapraveenlachu
@remyapraveenlachu 22 күн бұрын
രജനീഷ് ചേട്ടന്റെ ഒപ്പം ഉള്ള ഇന്റർവ്യൂ കേട്ടിട്ട് വന്നതാ.... മുൻപ് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇത് പാടിയ ആളുടെ ഇന്റർവ്യൂ കണ്ടു വരുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാ 🥰 all the best dear 💕
@tinosalikumar3297
@tinosalikumar3297 17 күн бұрын
ഞാനും ✌🏻
@zai12372
@zai12372 5 жыл бұрын
Najn oru Muslim aanu.. I love shiva and I’m addicted to his personality, manliness and attitude..! I’m always listening to his keeratanas..!!
@sailikith1951
@sailikith1951 5 жыл бұрын
😍 that's so cute
@travancoremedia
@travancoremedia 5 жыл бұрын
ഒരു മതത്തിന്റെയും അധിപൻ അല്ല ഭഗവാൻ ശിവൻ.... സർവ വ്യാപിയായ... സ്വരൂപം മാത്രം
@shanmugamdr5016
@shanmugamdr5016 5 жыл бұрын
I bless you for long life.
@rockeygamings7425
@rockeygamings7425 4 жыл бұрын
❤️❤️❤️❤️❤️✝️☪️🕉️❤️❤️❤️❤️❤️
@pushpalegaladvisor3880
@pushpalegaladvisor3880 4 жыл бұрын
yes its true we get addicted to him , he is such an personality , you are feeling the same as i feel watch this song, you may like it - Sojugada ( TAMIL VERSION ) | Guna Balasubramanian | Vivek Ravichandran | | Video Song | the original is kannada song ,
@aneeshraj6419
@aneeshraj6419 6 жыл бұрын
This Keerthanam is written by my colleague Sri.Madhu KS (Ambalappuzha Madhu) . He wrote this in gratitude to Lord Shiva when his son ( Mahadevan) born ........ No body mentioned his name....It's painful...... Great work .....Hats off Madhu chettaaa....... U will be identified once........👍 Excellent singing Abhirami... Thanks Music Mojo ....And Kappa TV.......
@abhiramiajai33
@abhiramiajai33 6 жыл бұрын
thank you so much for letting me know this great information.... My Pranams to Sri.Madhu KS. The lyrics are its highlight. Didn't know this. Hope he would listen to this humble version :)
@ramnair9268
@ramnair9268 6 жыл бұрын
Aneesh Raj Thanks for letting us know about the original creator of this beautiful song!
@maheshpallippad4747
@maheshpallippad4747 6 жыл бұрын
@@abhiramiajai33 yes he saw it & shared the link of this to me .
@anoopmusicmelodies1599
@anoopmusicmelodies1599 6 жыл бұрын
Our madhu chettan😍😍😊😊
@ikkzz1
@ikkzz1 6 жыл бұрын
satyam madhu chettan is so blessed
@vinayakvenugopal6598
@vinayakvenugopal6598 5 жыл бұрын
പടുത്വമേറീടും നല്ല പുലിത്തോലും മരവുരി ഉടുത്തണിഞ്ഞിരിക്കുന്ന ഉമാകാന്താ തൊഴുന്നേൻ❤️ Power of the lyrics 😍
@varshavarsha3203
@varshavarsha3203 3 жыл бұрын
😊 fvrite line
@sooryakavikkal
@sooryakavikkal 3 жыл бұрын
🥰♥️♥️♥️
@RockRoll-f5w
@RockRoll-f5w 7 күн бұрын
കടുപ്പമേറിയ
@solitudelover6413
@solitudelover6413 Жыл бұрын
നമ്മുടെ മഹാദേവൻ ♥️🕉️ മനസ്സറിഞ്ഞു പ്രാർത്ഥിച്ചാൽ ഏത് ആപത്തിൽ നിന്നും കരകയറ്റും ♥️
@rahulbaby6800
@rahulbaby6800 3 жыл бұрын
ആദ്യമായി വടക്കുനാഥാ ക്ഷേത്രത്തിൽ പോയപ്പോൾ കാറിൽ കൂടുതലും ഈ പാട്ട് ആയിരുന്നു.. അന്ന് ആദ്യമായി ആണ് ഈ പാട്ടും കേൾക്കുന്നത്. വെളുപ്പിന് ആ തണുപ്പത് അവിടെ ചെന്നിറങ്ങി മഹാദേവനെ തൊഴുതപ്പോൾ 🙏കിട്ടിയ ഒരു ഫീൽ ഉണ്ടല്ലോ.. ഉഫ്‌... പറയാൻ കഴിയുന്നില്ല..🤍 ആ സമയം മനസിൽ നിറയെ ഈ പാട്ട് ആയിരുന്ന ഉരുവിട്ടിരുന്നത്. പിന്നീട്‌ ഈ പാട്ട് എപ്പോ കേട്ടാലും വടക്കുനാഥന്റെ മുന്നിൽ നിൽക്കുന്ന അനുഭൂതിയാണ്..🕉️ എന്തോ ഒരു പോസിറ്റീവ് എനർജി ഉണ്ട് ഈ പാട്ടിന്..❤️❤️
@bindukrishnan3475
@bindukrishnan3475 Жыл бұрын
🙏🙏🙏
@Sanjayarekar-fv5tf
@Sanjayarekar-fv5tf 5 ай бұрын
👍👍👍🕉️🕉️🕉️🕉️🕉️🕉️🕉️🕉️
@rohithkr3998
@rohithkr3998 3 ай бұрын
Vadakumnathan full positive aanu❤😊
@kichu1997
@kichu1997 20 күн бұрын
വടക്കും നാഥൻ ❤❤❤
@arunasokan4850
@arunasokan4850 4 жыл бұрын
ഈ ശിവ സ്തുതി കേൾക്കുമ്പോൾ കിട്ടുന്ന ആ ഒരു peaceful feeling എനിക്ക് മാത്രമാണോ തോന്നിയത് ?. ഈ സൃഷ്ടിക്കു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ഒരു big salute ❤❤❤. ഇങ്ങനെ ഒരു favourite song തന്നതിന് ഒരുപാട് നന്ദി 💝💝💝
@one1043
@one1043 3 жыл бұрын
അല്ല സഹോദര ക്രിസ്ത്യൻ ആയ ഞാൻ ഇപ്പോൾ ശിവ ഭഗവാന്റെ ഭക്തൻ ആണ്.
@theertha1475
@theertha1475 3 жыл бұрын
@@one1043 😊😊
@h4xgaming712
@h4xgaming712 3 жыл бұрын
Edh madhagal ee sangeetham ketaalum mahadevade baktan avum karanam adhann sarvam edhaan satyam edhhan andhyam ellam mahadevanil layichirikunu💖. Madhagal tamilula ee madha vivechanam teernall ee boomi etra nladh ayaane maheshwara sarvadhum kaaakanee..
@divyaalakshmi8932
@divyaalakshmi8932 3 жыл бұрын
@@one1043❤️
@Sanjayarekar-fv5tf
@Sanjayarekar-fv5tf 5 ай бұрын
👍👍👍🕉️🕉️🕉️🕉️🕉️🙏🙏🙏🙏
@akhilmlal3377
@akhilmlal3377 5 жыл бұрын
അഭിരാമി.. തന്റെ കണ്ണിൽ സതിയുടെ പ്രണയം ഉണ്ട് ❤️
@neosokretes
@neosokretes 5 жыл бұрын
@Akhil M lal അതിലും ഉപരി സതിയുടെ ഭക്തി പരവശ്യം ആണ് ആകണ്ണുകളിൽ ജ്വലിക്കുന്നത്‌🤩
@akhilmlal3377
@akhilmlal3377 5 жыл бұрын
@@neosokretes ❤️
@chitharanjenkg7706
@chitharanjenkg7706 5 жыл бұрын
@@neosokretes പരാഭക്തിയും പരമമായ പ്രണയവും ആത്മഭാവങ്ങൾ തന്നെ.🤗
@vkslife193
@vkslife193 5 жыл бұрын
Sree Parvathi
@Joker-nk3db
@Joker-nk3db 5 жыл бұрын
കഷ്ട്ടം
@gourinandhaa.sshaji9148
@gourinandhaa.sshaji9148 Ай бұрын
2025 il കേൾക്കുന്നവരുണ്ടോ 👀❤️‍🔥
@layaaneesh6380
@layaaneesh6380 28 күн бұрын
Daily❤
@kbs6428
@kbs6428 25 күн бұрын
Pinella😹💎
@dhanyasandeepgem.9620
@dhanyasandeepgem.9620 21 күн бұрын
Ys
@Sheena-ei6cc
@Sheena-ei6cc 21 күн бұрын
യെസ്. ❤️❤️❤
@binivarghese4397
@binivarghese4397 19 күн бұрын
ഉണ്ട്
@rahulsoul3703
@rahulsoul3703 5 жыл бұрын
എന്റെ ദേവാ.. ലയിചു പോയി ഇതുവരെ കേട്ടതിൽ വച്ച് ഏറ്റവും ഫീല് തന്ന ശിവസ്തുതി.. സമ്മതിച്ചു ഫാനാക്കി കളഞ്ഞു. ഇതിന് 100m വ്യൂ പോലും ഒന്നുമല്ല... ഒരുപാട് ഇഷ്ടായി... മഹാദേവൻ അനുഗ്രഹിക്കട്ടെ എല്ലാരെം
@tejasviannapoorna7952
@tejasviannapoorna7952 4 жыл бұрын
Sathyam🔥
@sindhusisukumarsindhusisuk604
@sindhusisukumarsindhusisuk604 4 жыл бұрын
അഭിരാമി ഇഷ്ടം സൂപ്പർ മോളെ മഹാദേവാ
@cfksparxxyt4701
@cfksparxxyt4701 4 жыл бұрын
Entae mahadeva Abhirami super da unnum ella parayan 🙏🙏🙏🙏🙏
@haripriya3475
@haripriya3475 3 жыл бұрын
Sathyam ,,
@dileepchandranv1007
@dileepchandranv1007 6 жыл бұрын
പ്രണവവും നീയേ.... പ്രണയവും നീയേ...... പ്രാണനും നീയേ........ ജടാധാരി... Hat's off You..Abhirami..
@valsalaskandan9541
@valsalaskandan9541 5 жыл бұрын
Abhirami dear, you really have a blessed voice. Fills me with devotion every time I listen to the song
@lalirpillai9373
@lalirpillai9373 4 жыл бұрын
Excellent singing!!!!
@sooryaashok8026
@sooryaashok8026 5 жыл бұрын
സാക്ഷാൽ പരമശിവന്റെ അനുഗ്രഹം കിട്ടിയ ശബ്ദം...wooww.super voice n composition ..god bless u guys...
@Amalappu96
@Amalappu96 2 жыл бұрын
അഭിരാമിയോട് വല്ലാത്ത ഇഷ്ടവും ബഹുമാനവും തോനുന്നു❣️❣️❣️❣️❣️❣️❣️❣️❣️
@abhiramiajai33
@abhiramiajai33 2 жыл бұрын
🙏😇
@AbhijithBinduSivan
@AbhijithBinduSivan 2 жыл бұрын
വൈക്കത്തപ്പന്റെ നടയിൽ പോയി നിന്ന് കണ്ണടയ്ക്കുമ്പോൾ മനസ്സിലേക്ക് ഓടി വരും ഈ വരികൾ..... മഹാദേവാ മനോഹരാ മഹാമന്ത്രാ നിപാപ്രഭോ.... സമസ്ഥാപരാധവും ക്ഷമിച്ചുകൊണ്ടകത്തുള്ളൊരിരുട്ടിനെ അകറ്റുവാൻ ഇതാ ഇന്നു തൊഴുന്നേൻ... 🙏🙏🕉️
@r.a.a.m.
@r.a.a.m. 5 жыл бұрын
വരികൾ എഴുതിയ ശ്രീ അമ്പലപ്പുഴ കെ എസ് മധുവിന് ഭാവുകങ്ങൾ..
@ramlalmr7535
@ramlalmr7535 4 жыл бұрын
Beautiful
@vvskuttanzzz
@vvskuttanzzz 4 жыл бұрын
@meenakship.s.4525
@meenakship.s.4525 4 жыл бұрын
👌👌
@jeeshmaminnuz
@jeeshmaminnuz 4 жыл бұрын
Oru rekshayillaa sir.... Great
@suralibharathan6221
@suralibharathan6221 4 жыл бұрын
❤️❤️❤️👌👌👌
@SanojKumar-ly4zs
@SanojKumar-ly4zs 5 жыл бұрын
ദേഹമാസകലം ഒരു ഊർജ പ്രവാഹം...
@swalih105
@swalih105 11 ай бұрын
ഇത് കേൾക്കാത്ത ഒരു ശിവരാത്രിയും ഇല്ല . മഹാദേവൻ 🕉️
@navaneethsatheeshkumar343
@navaneethsatheeshkumar343 5 жыл бұрын
ഇതിപ്പോ ഞാൻ daily attendance വെക്കുവാണല്ലോ... !!
@bhavanarahul8310
@bhavanarahul8310 3 жыл бұрын
ഞാനും
@chitharanjenkg7706
@chitharanjenkg7706 5 жыл бұрын
അഭിരാമി,ഒരു ഭക്തിയില്ലാത്തവനാണെങ്കിലും ഇതുകേട്ട് കണ്ണുനീരൊഴുകുന്നത് തടയാനാവുന്നില്ലല്ലോ?🙏🙏🙏🙏🙏🙏.
@athul3318
@athul3318 3 жыл бұрын
Shambo mahadeva
@sreevalsan9355
@sreevalsan9355 5 жыл бұрын
മകളെ അടുത്ത ജന്മത്തിൽ എന്റെ മകളായി നീ ജനിക്കുവാൻ എന്ത് പുണ്യമാണ് ഞാൻ ചെയ്യേണ്ടത്‌ അത്രക്ക് ഇഷ്ടമാണ് എന്നും എത്ര പ്രാവശ്യം ഞാനും ഭാര്യയു കുട്ടികളും കേൾക്കാറുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല
@_peaky_blinder_
@_peaky_blinder_ 3 жыл бұрын
😝😝😂
@sreedasofficial27
@sreedasofficial27 2 жыл бұрын
"സമസ്ത കോടികൾ ചേർന്നു നമഃ ശിവായ മന്ത്രത്തെ" ആ ഒരു ഭാഗം വരികൾ ഒരുപാട് ഇഷ്ട്ടമായി വരികൾ അതിമനോഹരം അതിലുപരി അഭിരാമി അസ്സലായി പാടി.. ഒന്നും പറയാനില്ല
@santhoshSuryaelectronics
@santhoshSuryaelectronics Жыл бұрын
🌙
@RockRoll-f5w
@RockRoll-f5w 7 күн бұрын
സമസ്ത കൊടി കൾ ആണ്
@hearmyvoice1651
@hearmyvoice1651 6 жыл бұрын
''കടിത്വമേറിടും നല്ല പുലിത്തോലും മരവുരി ഉടുത്തണിഞ്ഞിരിക്കുന്ന ഉമാകാന്ത തൊഴുന്നേൻ....'' ആ രൂപം മനസ്സിൽ വന്നു.കണ്ണ് നിറഞ്ഞു പോയി.മഹാദേവനെ സ്നേഹിക്കുന്ന എല്ലാവരുടെയും മനസ്സ് നിറക്കുന്ന ഗാനം. Hats off to the singer and lyricist.this is incredible.
@Guruanu-h1w
@Guruanu-h1w 5 жыл бұрын
My ringtone
@mridusyam831
@mridusyam831 5 жыл бұрын
കടിത്വം അല്ല പടുത്വം എന്ന് ആണ്. "പടുത്വമേറിടുന്നല്ല പുലിത്തോലും മരവുരി ഉടുത്തണിഞ്ഞിരിക്കുന്ന ഉമാകാന്താ തൊഴുന്നേ "👍
@VishnuMohanM
@VishnuMohanM 5 жыл бұрын
@@mridusyam831 എന്താണു അതിന്റെ അര്ഥം
@ikkzz1
@ikkzz1 5 жыл бұрын
@@VishnuMohanM എത്ര വിനയത്തോടെ ശാന്തമായാണ് അദ്ദേഹം ഇരിക്കുന്നത് - ഈ പരാമമായ പ്രപഞ്ചത്തിലെ പകലും രാത്രികളും ഒക്കെ ചേർത്തു(ക്രമീകരിച്ചു) വളരെ മനോഹരവും അചഞ്ചലവും ആക്കുന്ന ദേവന്മാരുടെ ദേവനായ ശ്രീ മഹാദേവൻ വെറും പുലിത്തോലും മരവുരിയും ധരിച്ചു ഇരിക്കുന്നത് എത്ര വിനയത്തോടെയാണ് എന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്
@ratheeshsr9035
@ratheeshsr9035 5 жыл бұрын
@@ikkzz1 പടുത്വം എന്നാൽ ഏറ്റവും ശ്രഷ്ഠം ഏറ്റവും നല്ലത് എന്നൊക്കെ ആണ് ! മധു ഏട്ടൻ എന്റെ ഏറ്റവും അടുത്ത സുഹൃത്തും ഉപദേശകനും ആണ് ! അദ്ദേഹം പകർന്ന് നൽകിയ അറിവാണ്!
@rknair1957
@rknair1957 4 жыл бұрын
ഈ ഭക്തിഗാനം ഞാൻ അടുത്ത കാലത്താണ് കേൾക്കാനിടയായത് ഇത് കേട്ടതിനു ശേഷം ദിവസവും രാവിലെ ഈ കുട്ടി പിടിയ ഈസോപാനം കേൾക്കും ഇത് കേട്ടു കഴിയുമ്പോൾ മനസ്സിന് ഒരു പറഞ്ഞറിയിക്കാൻ കഴിയാത്ത നിർവ്രതി ഞാൻ അനുഭവിക്കുന്നു ഓം നമശിവായ:
@shrirambhakt_vishal
@shrirambhakt_vishal 3 жыл бұрын
song ko translate krdoge ,... can you translate song lyrics to english or hindi ?
@lachuz_creations2203
@lachuz_creations2203 4 жыл бұрын
ഒരു രക്ഷയും ഇല്ല ❤️❤️😍😍😍👏👏👏👏....സാക്ഷാൽ മഹാദേവനെ മുന്നിൽ കണ്ടപോലെ ❤️❤️❤️❤️❤️.....
@abhilashkraju7588
@abhilashkraju7588 2 жыл бұрын
ഇത് എത്ര കേട്ടാലും മതിവരില്ല.. മനോഹരമായ വരികൾ അതിലും മനോഹരമായ വോയിസ്‌.... അടിപൊളി...ശംഭോ മഹാദേവ 🙏🙏🙏
@debashreemishra895
@debashreemishra895 4 жыл бұрын
North indian here..dont understand the words..but its gave me goosebumps 👌👌 Har Har Mahadeva🙏
@neosokretes
@neosokretes 4 жыл бұрын
Learn a bit Sanskrit, you would catch more words! 😉
@mr.haarsh6468
@mr.haarsh6468 4 жыл бұрын
Its malayalam
@chitranjankumarkushwaha4259
@chitranjankumarkushwaha4259 3 жыл бұрын
Only understand Sanskrit words.❤️🙏
@sangeethas3482
@sangeethas3482 3 жыл бұрын
Beautiful singing👌
@SuperKumarkumar
@SuperKumarkumar 3 жыл бұрын
Are you Indian Or North Indian. First you learn to Tell We are Indians.
@wanderersoul3369
@wanderersoul3369 5 жыл бұрын
സമസ്താപരാധവും ക്ഷമിച്ചു കൊണ്ടകത്തുള്ളോരിരുട്ടിനെ അകറ്റുവാൻ ഇതാ ഇന്നു തൊഴുന്നേൻ 🔥❤️❤️
@sidharthsuresh333
@sidharthsuresh333 3 жыл бұрын
രാഗം :മധ്യമാവതി ❤️❤️😭🙏🙏 അതിന്റെ അഴക് വേറെ ലെവൽ ആണ്
@one1043
@one1043 3 жыл бұрын
പ്രിയപ്പെട്ട സഹോദരി പിതാവും ദൈവവും ആയി ഞാൻ ആരാധിക്കുന്ന ഭഗവാനെ എന്റടുത്തെത്തിച്ചതിനു നന്ദി.ഭഗവാൻ അനുഗ്രഹിക്കട്ടെ.
@M4Malayalam9852
@M4Malayalam9852 3 жыл бұрын
വടക്കുംനാഥന്റെ മുറ്റത്തിരുന്നു കേൾക്കുമ്പോൾ ശിവൻ നേരിൽ വന്ന ഒരു feel ആണ് 🙏🏻🙏🏻
@saneeshmklm9660
@saneeshmklm9660 4 жыл бұрын
വളരെ സന്തോഷമുണ്ട് ഇതുകേട്ടപ്പോൾ..മഹാദേവന്റെ ഭക്തനാണ്..ഈ ഗാനം തിരഞ്ഞെടുത്തതിൽ നന്ദിയും അറിയിക്കുന്നു നല്ല സ്വരം,,നല്ല സംഗീതം,,കുട്ടിക്ക് നല്ല ഭാവി ഉണ്ടാകട്ടെ..എല്ലാവിധ ആശംസകളും
@shrirambhakt_vishal
@shrirambhakt_vishal 3 жыл бұрын
song ko translate krdoge ,... can you translate song lyrics to english or hindi ?
@jayac3286
@jayac3286 2 жыл бұрын
കണ്ണടച്ച് കേൾക്കുമ്പോൾ എല്ലാ ദുഃഖങ്ങളും മറക്കും ഹര ഹര മഹാദേവ
@Maneeshmndy
@Maneeshmndy 4 жыл бұрын
ഒരു ദിവസം പോലും കേൾകാത്തതായിട്ടില്ല അത്രക്കും പിയപ്പെട്ടാതാണ് എനിക്ക് ഈ കീർത്തനം... thank you.. സഹോദരി
@bharathyk8594
@bharathyk8594 5 жыл бұрын
I am from karnataka.. My colleague had this as ring tone.. I used to get chills when this played.. finally came here after searching for two days...
@abhiramip7215
@abhiramip7215 5 жыл бұрын
Bharath Yk m
@saraths2753
@saraths2753 5 жыл бұрын
❤️❤️
@praveen_kumbar
@praveen_kumbar 4 жыл бұрын
Me tooo from Karnataka that to from blg ❣️🤩🔥
@maheshpallippad4747
@maheshpallippad4747 4 жыл бұрын
ഈ കീർത്തനം രചിച്ച കാലത്തു തന്നെ അതിന്റെ അദ്യ രൂപം നേരിട്ട് മധുച്ചേട്ടന്റെ സ്വരത്തിൽ കേൾക്കാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട് .. ഹരേ ദേവാ സദാശിവാ .. മഹാ പഞ്ചാക്ഷരാ വിഭോ ... എന്ന് ആയിരുന്നു അന്ന് തുടങ്ങിയിരുന്നത് എന്നാണ് ഓർമ്മ.. Really a humble & simple man .. Hats off മധുച്ചേട്ടാ..😍❤️🙏
@aparnashinojaparnashinoj2320
@aparnashinojaparnashinoj2320 11 ай бұрын
മഹാദേവ എന്നെ അനുഗ്രഹിക്കണേ എന്നും ഓർക്കും ആ മുഗം എനിക് ഈ പാട്ടുകേൾക്കുമ്പോൾmanasil varunnu sherikkum ambalathil bagavane kanda oru feel ❤️❤️❤️❤️❤️❤️❤️🕉️🕉️🕉️ ohm Namah Shivay ohm namo narayana namah💞🕉️💞
@nidhinbosh1672
@nidhinbosh1672 4 жыл бұрын
കണ്ണ് നിറഞ്ഞു പോകും,, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,, ഒരു പാടു ഉയരത്തിൽ എത്തട്ടെ
@sulajalakshmikutty684
@sulajalakshmikutty684 2 жыл бұрын
ഈ അടുത്ത സമയത്ത് ആണ് ഞാൻ ഈ പാട്ട് കേൾക്കുന്നത്, അന്ന് ഈ വരികൾ ഒന്നും മനസ്സിലായില്ല, പക്ഷെ ഇത് ഇപ്പോൾ you ട്യൂബിൽ കേട്ടപ്പോൾ ആണ് അതിന്റെ ഭംഗിയും, വരികളും ഒക്കെ എത്ര ഭംഗി ഉള്ളതായി അനുഭവപ്പെട്ടത്. പാടിയ കുട്ടിക്ക് മഹാദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏
@sudeendran1916
@sudeendran1916 5 жыл бұрын
സാക്ഷാൽ പരമശിവന്റെ അനുഗ്രഹം അഭിരാമി ചേച്ചിക്ക് കിട്ടിയിട്ടുണ്ട്. പാടുമ്പോൾ ഉണ്ടാകുന്ന മുഖഭാവം, ശബ്‌ദം, ഭക്തി, ഈണം എന്നിവ സ്രോതാവിന്റെ മനസ്സുകളിൽ ഇടം പിടിച്ചിരിക്കുന്നു
@preetha.rajendransreeharir3213
@preetha.rajendransreeharir3213 3 жыл бұрын
Ice orukunnathu pola manum orukunnu e sivasthuthi kettal abhirami a lot of congrats .
@NSR101
@NSR101 2 жыл бұрын
I used to be just a Muslim.... But when I hear songs like this im an INDIAN!!! I'm proud of our musical heritage.
@naveenpv226
@naveenpv226 2 жыл бұрын
Great bro
@nidhinkumarg2894
@nidhinkumarg2894 Жыл бұрын
It's music music don't have any religion
@sreejeshkottoor2192
@sreejeshkottoor2192 5 жыл бұрын
മഹാദേവൻ ഇഷ്ടം 💓❤️💕💚💙💜
@anugovindannair516
@anugovindannair516 6 жыл бұрын
മൃത്യുഞ്ജയനെ കണ്മുന്നിൽ കണ്ടതുപോലൊരു ഫീൽ...വളരെ മനോഹരം❤️❤️
@yadunandanpkv6208
@yadunandanpkv6208 5 жыл бұрын
അതിമനോഹരം!! ഒരു നൂറു തവണ കേട്ടു.. എന്നിട്ടും ഒരു മുഷിപ്പുമില്ല! മധുച്ചേട്ടന്റെ മികച്ച വരികൾ, ഭംഗിയായി അലാപിച്ചിരിക്കുന്നു..
@Anovas_space
@Anovas_space 3 жыл бұрын
😍
@AKHILPS-y3n
@AKHILPS-y3n Жыл бұрын
108 ശിവ ക്ഷേത്രത്തിൽ ഒന്നാം സ്ഥാനം വഹിക്കുന്ന ശ്രീ വടക്കും നാഥനെ ❤❤ 🙏🏻🙏🏻🙏🏻🙏🏻🙏🏻 തൃശ്ശിവ പെരുമാളെ കോടി പ്രണാമം 🥰🙏🏻🙏🏻🙏🏻
@jayakrishnanvettoor5711
@jayakrishnanvettoor5711 6 жыл бұрын
ശിവഭക്തിയുടെ അഭൗമതലത്തിലേക്ക് കൊണ്ട് പോകുന്ന ആലാപനം.
@dhamodharanm1092
@dhamodharanm1092 5 жыл бұрын
Sanvth
@dhamodharanm1092
@dhamodharanm1092 5 жыл бұрын
Savant
@beinganonymous2119
@beinganonymous2119 5 жыл бұрын
Abaumathalam enu vechal enda
@geethutachuthan1979
@geethutachuthan1979 5 жыл бұрын
അതെ... 🤗🤗🤗
@seenasajeevansajeevan8981
@seenasajeevansajeevan8981 Жыл бұрын
ഇന്ന് ധനു മാസം ഒന്ന്..... മഹാദേവന്റെ ഒരു song കേൾക്കാൻ തോന്നിയപ്പോൾ ഈ ഒരു സോങ് ആണ് ഓർമയിൽ വന്നത്...... ഇതിന്റെ സംഗീതവും അഭിരാമിയുടെ ആലാപനവും... ഭക്തിയുടെ കൊടുമുടിയിൽ എത്തിച്ചു.. 🙏🙏🙏.. ശംഭോ മഹാദേവ 🙏🙏🙏
@swarganila
@swarganila 3 жыл бұрын
രൂപത്തിലും ഭാവത്തിലും മുഴുവനായും ഭാരതീയ സംസികാരം ഉൾകൊണ്ട് ഭക്തിയോടെ അവതരിപ്പിക്കുന്ന ഗായികയെ കേരളത്തിൽ ആദൄം കാണുകയാണ് 😇😇🙏🙏
@arjunrameshgpm9959
@arjunrameshgpm9959 2 жыл бұрын
പ്രകൃതിയും നീ ബ്രഹ്മവും നീ പ്രപഞ്ചവും നീ ഭഗവാനെ മനസ് നിറയും ഈ കീർത്തനം കേൾക്കുമ്പോൾ 🙏🙏 ഓം നമഃ ശിവായ
@Minsa316
@Minsa316 4 жыл бұрын
ഓം നമഃശിവായ......എൻെറ ഭഗവാനെ,ശ്രീ മഹാദേവ.... എത്ര മാസങ്ങളായി തുടരുന്ന ശ്രമം ആണ്... ഇന്നാണ് ലഭിച്ചത്..... എന്തൊരു മനോഹരമായ ഗാനം... ഭക്തി നിർഭരമായ വരികൾ...... ഇതിന്റെ അണിയറ ശില്പികൾക്ക് ഒരായിരം നന്ദി പറയുന്നു.........❤️❤️❤️❤️❤️❤️❤️❤️❤️
@nidhinkumarg2894
@nidhinkumarg2894 3 жыл бұрын
Athrem bhudimuttendaa google assistantnode identify song enne paranjittu padi kelppikkuvo play cheyyuvooo cheytha mathii
@sarathsapthaswara301
@sarathsapthaswara301 4 жыл бұрын
അങ്ങ് കൈലാസത്തിൽ എത്തി പാട്ട് തീർന്നതോടു കൂടി നമിച്ചു 🙏🕉️
@rajeevkumarpv2748
@rajeevkumarpv2748 3 жыл бұрын
Paramesaran universal niranju nilkunnu,oridathu msthrsm alla
@sumeshsivan766
@sumeshsivan766 5 жыл бұрын
ഒരു രക്ഷയും ഇല്ല മോളെ ഒടുക്കത്തെ ഫീൽ .... അഹങ്കാരമില്ലാതെ മുന്നോട്ട് പോകാൻ സാധിക്കട്ടെ ....
@gopikakrishnan3688
@gopikakrishnan3688 5 жыл бұрын
ചെറുപ്പം മുതൽ കൃഷ്ണഭക്തയാണ്. എന്നാൽ ഈ കീർത്തനം കേൾക്കുമ്പോൾ മഹാദേവനെ നേരിൽ കാണുന്ന ഫീൽ. ഒത്തിരി നാളുകൾക്കു ശേഷം നല്ലൊരു song kettu. Hatsoff entire team.
@sindhus3528
@sindhus3528 4 жыл бұрын
Correct
@Dreamindiadreem
@Dreamindiadreem 4 жыл бұрын
Ys
@lakshmis748
@lakshmis748 4 жыл бұрын
വരികൾ എഴുതിയ മധു സാറിനും. പാടിയ അഭിരാമിക്കും, അഭിനന്ദനങ്ങൾ 🙏. ഒരുപാട് ഇഷ്ടമായി.
@aswinkrk4029
@aswinkrk4029 3 жыл бұрын
ഈ പാട്ടിൽ ലയിച്ചു പോകുന്നു 🙏🙏🙏♥️♥️♥️ എത്ര കേട്ടാലും മതിവരില്ല ♥️♥️♥️
@appuzz839
@appuzz839 2 жыл бұрын
എത്ര തവണ കേട്ടാലും മതി വരുന്നില്ലല്ലോ ❤️❤️❤️😍ഓം നമശിവായ ❤️❤️❤️
@sreevidyasree3400
@sreevidyasree3400 4 жыл бұрын
എന്റെ മഹാദേവാ...... അങ്ങയുടെ കീർത്തനം എത്ര ഭംഗിയായി ചൊല്ലി...... നന്നായിട്ടുണ്ട് 😍😍😍😍
@chitranjankumarkushwaha4259
@chitranjankumarkushwaha4259 3 жыл бұрын
I am from magadh region bihar only understand Sanskrit words in this bhajan .very sweet energetic beautiful bhajan .jay Shambhu .har har mahadev
@sooraj1104
@sooraj1104 11 ай бұрын
@sooraj1104
@sooraj1104 11 ай бұрын
@RahulP_7
@RahulP_7 20 күн бұрын
🕉️🧡
@haritux4257
@haritux4257 5 жыл бұрын
Plugged my earphones. Closed my eyes. Sat upright. Palms - Finger locked each other. Tears ran down my cheeks... 😍💓💖👌
@ramakrishnannagarajan2100
@ramakrishnannagarajan2100 4 жыл бұрын
True! Every time I listen to this sthuthi, I get goosebumps with tears rolling down my eyes! Perfect rendition and exemplary accompaniment. Kudos to the entire team, again and again...
@lionheartz1263
@lionheartz1263 3 жыл бұрын
Hail lord or lords
@travelinggirl6126
@travelinggirl6126 2 жыл бұрын
ഓം നമ ശിവായ ❤️ എല്ലാവർക്കും നല്ലത് വരുത്തണേ ഭഗവാനെ
@vinvin5807
@vinvin5807 2 жыл бұрын
മാധ്യമവതി 🥰🥰🥰🥰 ഹരിവരാസനം,, കൽപാന്ത കാലത്തോളം, വണ്ണത്തി കിളിയുടെ..തളിർ വലയോ...ഒക്കെ മാധ്യമാവധി ആണ്...
@karthikaasok9263
@karthikaasok9263 5 жыл бұрын
മഹാദേവൻ എപ്പോഴും കൂടെയുണ്ടാവും.....
@devilcreation3304
@devilcreation3304 3 жыл бұрын
ഇതുവരെകേട്ട ശിവ സ്തുതി കളിൽ നിന്നും എനിക്ക് ഇഷ്ടമായത് ഇതു മാത്രം ❤❤❤❤❤❤❤
@salilac3076
@salilac3076 Жыл бұрын
അനേക തവണ ആസ്വദിച്ച കീർത്തനം. വളരെ നന്നായി തോന്നി. വാക്കുകളിൽ കുറച്ചു തെറ്റുകൾ തോന്നി. ശരിയെന്ന് തോന്നിയ വരികൾ മഹാദേവാ മനോഹരാ മഹാ മന്ത്രാധിപ പ്രഭോ മഹാമായ ഭഗവതി പ്രിയാ നിന്നെ തൊഴുന്നേൻ.... പരന്നീടും പ്രപഞ്ചത്തിൽ പകൽരാത്രികളെച്ചേർത്തു പരമ ഗംഭീരമാക്കും പരമേശാ തൊഴുന്നേൻ പടുത്വമേറീടും നല്ല പുലിത്തോലും മരവുരി ഉടുത്തണിഞ്ഞിരിക്കുന്ന ഉമാകാന്താ തൊഴുന്നേൻ ഹരേ ദേവാ മഹാദേവ സദാശിവാ തൊഴുന്നേൻ മഹാശൈലാധിപ നിന്നെ ഇതാവാഴ്ത്തിതൊഴുന്നേൻ സഹസ്രകോടികൾ ചേർന്ന് നമ:ശിവായ മന്ത്രത്തെ നടയ്ക്കൽ നിന്നിതാ കൂപ്പി സ്തുതിച്ചുകൊണ്ടിരിപ്പൂ..... സമസ്താപരാധവും ക്ഷമിച്ചുകൊണ്ടകത്തുള്ളോരിരുട്ടിനെയകറ്റുവാൻ ഇതായിന്നു തൊഴുന്നേൻ... ഹരേ ദേവ മഹാദേവ സദാശിവ തൊഴുന്നേൻ മഹാശൈലാധിപ നിന്നെ ഇതാവാഴ്ത്തിതൊഴുന്നേൻ
@deepeshpanicker6810
@deepeshpanicker6810 Жыл бұрын
It's Hara Deva not "hare". Hare means " hey Hari". ( Synonym of Vishnu)
@aquablooms
@aquablooms 9 ай бұрын
രണ്ടു തെറ്റുകൾ തോന്നി; 1. "ഹര ദേവ മഹാദേവ" എന്നത്‌ "ഹരേ ദേവ മഹാദേവ" എന്ന് പാടി. 2. "സഹസ്രകോടികൾ ചേർന്ന്" എന്നുള്ളത്‌ "സമസ്തകോടികൾ ചേർന്ന്" എന്ന് പാടി. പക്ഷെ ഈ ചെറിയ തെറ്റുകൾ മഹാദേവൻ പൊറുക്കത്തക്കവിധം ആലാപനവും, സംഗീതവും അതിഗംഭീരം, അവാച്യം..!!
@ajijayaraj1
@ajijayaraj1 5 жыл бұрын
സമസ്ഥാപരാധവും പൊറുത്തു കൊണ്ട് ഉള്ളിലുള്ള ഇരുട്ടിനെ അകറ്റാൻ കൈ തോഴുന്നെൻ....മഹാദേവ...
@viswap6323
@viswap6323 4 жыл бұрын
I don't know malayalam, I'm a telugu but whenever I'm listening this song my soul is very happy and peaceful.......sister u have a great voice
@saipuspasirivally6091
@saipuspasirivally6091 2 жыл бұрын
Mine too
@Coco.melon2k
@Coco.melon2k 4 жыл бұрын
എത്ര മനോഹരമായിട്ടാണ് അവർ പാടിയത്. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഈശ്വരൻ സർവ്വ ഐശ്വര്യങ്ങളും നേരട്ടെ ❤❤
@officialpsycho9881
@officialpsycho9881 2 ай бұрын
Goosebumps
@adarshp4215
@adarshp4215 5 жыл бұрын
Status കേട്ടിട്ട് എവടെല്ലാം അന്നെഷിച്ചെന്നറിയാമോ അവസാനം കിട്ടി ഇപ്പോൾ ഇതാ എന്റെ ringtone അടിപൊളി voice aaa chechide👌😍
@yadhukrishna4776
@yadhukrishna4776 5 жыл бұрын
വൈകിട്ട് വീട്ടിൽ വിളക്ക് കൊളുത്തുമ്പോൾ ഈ പാട്ടു വെക്കാറുണ്ട് mind blowing
@fccreations9901
@fccreations9901 4 жыл бұрын
ശിവന്റെ പാതി തന്നെയാണ് അഭിരാമി...അല്ലാതെ ഇങ്ങനെ പാടാൻ കഴിയില്ല❤❤❤
@Rangeela6257
@Rangeela6257 3 жыл бұрын
അദ്ദേഹത്തിനു പകുതി നൽകാൻ അത് ശ്രീ പാര്‍വ്വതി ദേവി മാത്രേ ഉള്ളു... അതിനു ആര്‍ക്കും പകരം ആകില്ല
@historicalfactsdzz273
@historicalfactsdzz273 3 жыл бұрын
@@Rangeela6257 എല്ലാവരിലും ശിവം ഉണ്ട്
@Rangeela6257
@Rangeela6257 3 жыл бұрын
Ellarilum inddu,, yennilum inddu but orikklum addehathinu pakuthi aakilla
@historicalfactsdzz273
@historicalfactsdzz273 3 жыл бұрын
@@Rangeela6257 അങ്ങനെയൊരു പകുതി ഒന്നുമില്ല സുഹൃത്തേ ശിവൻ എന്നതിന് അർത്ഥം energy എന്നാണ് ഊർജം . ശക്തി. അത് എല്ലാത്തിലും ഉണ്ട് നല്ലതിലും ചീത്തയിലും ഒക്കെ ശിവം ഉണ്ട് 🙏
@lalubalachandran3616
@lalubalachandran3616 3 жыл бұрын
Nalla tallu
@spgundoo
@spgundoo 2 жыл бұрын
ഇതെപ്പൊ കേട്ടാലും അറിയാതെ കണ്ണ് നിറഞ്ഞു പോം...ഹരേ ദേവാ ദേവാധിദേവാ മഹാദേവാ ശരണം 🙏🙏🙏🙏🙏🙏🙏
@Sanjeev1975
@Sanjeev1975 4 жыл бұрын
അടുത്തായാണ് ഈ ഗാനം കേൾക്കാൻ ഇടയായത്... സംഗീതലോകത്ത് അഭിരാമിയെ അടയാളപ്പെടുത്തുന്ന ഗാനമായി ചരിത്രം രേഖപ്പെടുത്തുക തന്നെ ചെയ്യും... അഭിനന്ദനങ്ങൾ...
@monuvsudarsan8161
@monuvsudarsan8161 4 жыл бұрын
ചിങ്ങം 1.... ഐശ്വര്യമായി ഈ സ്തുതി കേട്ടുകൊണ്ട് തന്നെ തുടങ്ങട്ടെ.... ലോകമെങ്ങും പൂർവസ്ഥിതിയിലാകട്ടെ. ..
Chandrachooda - Anoop Sankar
5:47
Popadom
Рет қаралды 28 МЛН
RAsiGA Sree - Rasiga - Music Mojo Season 6 - Kappa TV
5:40
Kappa TV
Рет қаралды 3,4 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 11 МЛН
Shiv Tandavam - Shankar Mahadevan Lyrics🎵
9:38
Lyrics_world
Рет қаралды 9 МЛН
Bho Shambo Shiva Shambo by Lakshmy Ratheesh & Radhika Venugopal
5:56
Swarang Studios
Рет қаралды 51 МЛН
Shiva Dhyanam  | JUKEBOX | Madhu Balakrishnan | Shiva Sacred Mantras
38:14
Hindu Devotional Manorama Music
Рет қаралды 4 МЛН