കേൾക്കാൻ തുടങ്ങി പിന്നെ തൊട്ട് എല്ലാ ദിവസവും ഗുളിക പോലെ ആയി...... ഒരു ഡോസ് ഇല്ലാതെ പറ്റാതെ ആയി.... ❤️❤️ ഒരു രക്ഷയും ഇല്ല ബ്രോ... Simply I addicted to this
@julietmary71803 жыл бұрын
ഞാൻ 7th Stdൽ പഠിക്കുമ്പോഴാണ് ധ്വനി release ചെയ്യുന്നത്. എനിക്ക് ഈ പാട്ട് തീരെ ഇഷ്ടമില്ലായിരുന്നു. വേറേ നല്ല പാട്ടുകൾ ഉണ്ടായിരുന്നല്ലൊ. പക്ഷേ ഫൈസലിൻ്റെ ആലാപനം എത്ര പ്രത്യേകത യാണ് .വേറിട്ട ഒരു ശൈലി. ഇപ്പോൾ എൻ്റെ പ്രിയപ്പെട്ട പാട്ട് ആയി മാറി. ഒരു നൂറു തവണ കേട്ടു കാണും
@praveenks58936 жыл бұрын
എന്താ വോയ്സ്.. .. uff.. അത് മാത്രം മതി വീണ്ടും വീണ്ടും കേൾക്കാൻ..
@girishsuprilovethisporgame70682 жыл бұрын
Ds
@rojeshvadakara41555 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ ഫീൽ നല്ല ശബ്‍ദം.... ഓർക്കസ്ട്ര കിടു..... കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല
@abinckuriakose40034 жыл бұрын
രതിസുഖ സാരമായി ദേവി നിന്മെയ് വാർത്തോരാ ദൈവം........ കലാകാരൻ കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ ചേർത്തൊരാ ദൈവം...........കലാകാരൻ രതിസുഖ സാരമായി ദേവി നിന്മെയ് വാർത്തോരാ ദൈവം........ കലാകാരൻ കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ ചേർത്തൊരാ ദൈവം...........കലാകാരൻ തുളുമ്പും മാദക മധു പാനപാത്രം നിന്റെയീ നേത്രം തുളുമ്പും മാദക മധു പാനപാത്രം നിന്റെയീ നേത്രം സഖി നിൻ വാർമുടി തൻ കാന്തിയേന്തി നീല മേഘങ്ങൾ സഖി നിൻ വാർമുടി തൻ കാന്തിയേന്തി നീല മേഘങ്ങൾ തവാധര ശോഭയാലീ ഭൂമിയിൽ പല കോടി പൂ തീർ ത്തൂ.....കലാകാരൻ കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ ചേർത്തൊരാ ദൈവം .....കലാകാരൻ നിലാവിൻ പൊൻകതിരാൽ നെയ്തെടുത്തു നിൻറെ ലാവണ്യം നിലാവിൻ പൊൻകതിരാൽ നെയ്തെടുത്തു നിൻറെ ലാവണ്യം കിനാവിൻ പൂമ്പരാഗം ചൂടിനിന്നു നിന്റെ താരുണ്യം ആ ...ആ......ആ............. കിനാവിൻ പൂമ്പരാഗം ചൂടിനിന്നു നിന്റെ താരുണ്യം മുഖാസവ ലഹരിയാൽ വീഞാക്കിയെൻ ഭാവർദ്ര ഗാനങ്ങൾ ......കലാകാരാൻ കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ ചേർത്തൊരാ ദൈവം...........കലാകാരൻ രതിസുഖ സാരമായി ദേവി നിന്മെയ് വാർത്തോരാ ദൈവം........ കലാകാരൻ കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ ചേർത്തൊരാ ദൈവം...........കലാകാരൻ
@amarshasha87913 жыл бұрын
ഇനിയും നിങ്ങൾക്കു എഴുതാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ
@amarshasha87913 жыл бұрын
❤❤❤
@quotestechmalayalam84893 жыл бұрын
😍
@alexanderprasanna89633 жыл бұрын
Thank you ☺️
@bookmedia91902 жыл бұрын
Polichu
@AnishaSharfu-rs5mk Жыл бұрын
കഴിഞ്ഞ വർഷവും ഞൻ orupad kanduu...,endho oru vallatha ishttam..... Ikka padipozhanu ea songinode ithra ishttam thonniyathu
@jithinbabu57314 жыл бұрын
Extra ordinary orchestra and singing❣️❣️❣️❣️😍😍😘😘😘
@Athizzz3 жыл бұрын
💯😊❤️🔥
@ലൂക്കാ-ഴ9ഝ5 жыл бұрын
പ്രമുഖ കലാകാരനെ വീണ്ടെടുത്ത് പാടിയതിന് വളരെയധികം സന്തോഷമുണ്ട് ഓർമ്മകളെ പൊടിതട്ടിയെടുത്തതിന് ഒരായിരം നന്ദി ഇഷ്ടപ്പെട്ടു ഞാൻ എടുക്കുന്നു
@jabirhzn5 жыл бұрын
*രതിസുഖസാരമായി ദേവി നിന്‍ മെയ് വാര്‍ത്തൊരാ ദൈവം കലാകാരന്‍ കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്‍ (രതിസുഖ...) നിലാവിന്‍ പൊന്‍ കതിരാല്‍ നെയ്തെടുത്തു നിന്റെ ലാവണ്യം (2) കിനാവിന്‍ പൂമ്പരാഗം ചൂടി നിന്നൂ നിന്റെ താരുണ്യം ആ ആ ..ആ ആ .. കിനാവിന്‍ പൂമ്പരാഗം ചൂടി നിന്നു നിന്റെ താരുണ്യം മുഖാസവ ലഹരിയാല്‍ വീഞ്ഞാക്കിയെന്‍ ഭാവാര്‍ദ്ര ഗാനങ്ങള്‍ കലാകാരന്‍ കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്‍*
@aboobackerabu60525 жыл бұрын
Wow
@suhailcms53615 жыл бұрын
👌
@karthikas.42275 жыл бұрын
Tnx😊
@zeyan95805 жыл бұрын
Tnkuu👌
@sadiquec63125 жыл бұрын
Thkz
@jassijamshadmkd81005 жыл бұрын
ഒരു രക്ഷയും ഇല്ലാ പൊളിച്ചു,, സ്റ്റാറ്റസ് കണ്ടു വന്നതാ 😍🌹🌹എല്ലാവരും പൊളിച്ചു ട്ടോ... ഫൈസലിക്കടെ ആ ഇടക്കുള്ള ആ ചിരിക്ക് 👌👌👌👌
@yuvrajpk61123 ай бұрын
എന്ത് പാട്ടാണ് ❤❤❤❤... ഇനി പിറക്കുമോ ഇത്പോലൊന്ന് ❤
@najeebmp74612 жыл бұрын
എന്റമ്മോ എന്തൊരു രസാ കേൾക്കാൻ.. എത്ര തവണ കേട്ട് എന്നൊരു ഓർമ്മയില്ല. കൺഗ്രാജുലേഷൻ ഫൈസൽ ❤️❤️❤️
@ayubtanur1844 жыл бұрын
ഒരുപാട് തവണ കേട്ട് ഈ പാട്ടു ഒരു വല്ലാത്ത മാസ്മരിക ശബ്ദം
@muhammadshameelsm40615 жыл бұрын
വലിയൊരു ട്രക്ക് സിംപിൾ ആയി ഓടിച്ചു പോവും പോലെ.. പാടുന്നത് കാണാൻ വേരെന്നെ അഴക്... 4.05 പൊളിച്ചു ❤
@chithrasathyaraj77475 жыл бұрын
ഞാനും സ്റ്റാറ്റസ് കണ്ട് u ട്യൂബിൽ സേർച്ച് നടത്തി കണ്ടുപിടിച്ചു ഈ പഹയനെ... ❤️❤️❤️
പഴയ സൂപ്പർ ഹിറ്റ് song..ന്യൂ ജനറേഷൻ മ്യൂസികിൽ മോഡലിൽ.... മനോഹരമായി പാടി... നല്ല സൌണ്ട്
@Naseerwyn6 жыл бұрын
ഫൈസൽ ഭായ്... താങ്കളുടെ ഓരോ പാട്ടും ഓരോ ഫീൽ ആണ്.. താങ്കളുടെ വ്യത്യസ്തമായ വോയ്‌സ് താങ്കളെ വേറിട്ടു നിർത്തുന്നു Keep rocking man
@rajeshmk37495 жыл бұрын
അധിങ്ക ഭീരം
@muhammedjabir4505 жыл бұрын
Sheriyan ikk othiri ishttayi
@girishsuprilovethisporgame70682 жыл бұрын
Hi I'm
@sadiksathu87765 жыл бұрын
Machante songinte idayulla smile pwoli 👌🏻👌🏻😘😘
@sajans8291 Жыл бұрын
ഇതിറങ്ങീട്ട് 3y ആയോ.. ഞാൻ ഇപ്പോഴാ കേൾക്കുന്നത്.. ഒരു രക്ഷയും ഇല്ലാ... 👌👌👌👌👌👌👌
@JDMedia2 ай бұрын
വല്ലാത്ത ഒരു ഫീൽ, ഒരു രക്ഷയുമില്ല, കുറെ തവണ കേട്ട്, ഇപ്പോഴും കേട്ട് കൊണ്ടേയിരിക്കുന്നു... എല്ലാ ഇൻസ്ട്രുമെൻറ്സും അടിപൊളിയായി അവതരിപ്പിച്ചു... പ്രത്യേകിച്ച് അറബിക് സ്റ്റൈൽ ഗിറ്റാർ...
@sujamr92135 жыл бұрын
കലാഗാരനും സുഗോം കൊച്ചിന്റെ പാട്ടിന്റെ ഫീലും കൊണ്ട് ഇഷ്ടം. Awesome performance whole team 👌
@sindhusathishkumar73293 жыл бұрын
😆😆😆 koch ഇച്ചിരീം കൂടെ spudatha sradhiakkanarunnu
@nityanidha35265 жыл бұрын
Chettah Your Voice Is Magical, It's like you breathing life into your songs, God Bless❤️
@aswinanair71174 жыл бұрын
രാവിലെ ചായടെ കൂടെ ഈ പാട്ട് നിർബന്ധം. Such a Good song to start the day. ☺️
Your fan since hearing the song "neramayi" from Poomaram as a composer. Now hearing this you prove me you are a good singer too. Expecting more from this team in future. Kudos to the orchestra, you were awesome.
@achuachu53305 жыл бұрын
സത്യം പറഞ്ഞാൽ സ്റ്റാറ്റസ് കാണുമ്പോൾ ആണ് ഈ song ഒക്കെ എത്ര മനോഹരം ആണെന്ന് അറിയുന്നത് ഒരു പാട് ishttayi
@manju43in6 жыл бұрын
Faisal you are an amazing singer with great voice! The spacial applause to whole band and the team behind this video!!!!
@noushadtirur6461 Жыл бұрын
ഒരുപാട് version കേട്ടിട്ടുണ്ടങ്കിലും ഉജജാതി ഫീലുള്ള version ഇത് ആദ്യമാ. നമിച്ചു❤❤
Just loved the treatment given to the song..Nihal Azad on Flute and Arabian Oud By Bony Abraham is Top Notch 😘.Clean edit,post production. No Fuss, just clean soothing cuts till the end..last not but not least,Faizal u r just a treat to watch behind the vocals and the whole show..Keep rocking..Cheers🤘👌
@mindofmine65816 жыл бұрын
Damn !! Made my dayyy I will take my entire life time to thank Kappa tv for giving platform to emerging young or old...but talented musicians...
@kunhimohamed66685 жыл бұрын
👌👌👌👌👌👌👌👌👌👌👌👌
@vishnupm3336 жыл бұрын
Nice orchestration! Nicely sung! കലാഗാരൻ എന്നു പാടി ചിലയിടത്തു എന്നതൊഴിച്ചാൽ കിടു!
@ajodscaria66246 жыл бұрын
Also sung as രതിസുഗ instead of രതിസുഖ
@vishnupm3335 жыл бұрын
@@ajodscaria6624 true!
@rijasbabu34145 жыл бұрын
Yes, അത് നന്നായി ഫീൽ ചെയ്യുന്നുണ്ട്..
@nilshannilshan86245 жыл бұрын
ഞാൻ അതിപ്പോ comment ചെയ്യാൻ നിക്കുവായിരുന്നു. മലയാളം song ആകുമ്പോൾ ഇതുപോലുള്ള കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും
@aneesakp47865 жыл бұрын
Ka & kha nnullathinu pakaran GA nu uchaaranam varunnund,athozhichal baaki ...uffffff😍
@business_and_tech_hub_rafeeque3 жыл бұрын
ഒരു രക്ഷയും ഇല്ല ട്ടാ... വേറെ ലെവൽ... Orchestra amazing... 2021.
@dclub67753 жыл бұрын
പാട്ട് സൂപ്പർ 👌🏾👌🏾orchestra ഒരു rakshemilla🔥🔥🔥
@fazilsiddique43045 жыл бұрын
സ്റ്റാറ്റസ് കണ്ടപ്പോൾ ആദ്യം ഇതിന്റെ യഥാർത്ഥ പാട്ട് കേട്ട് ഈ വീഡിയോ കാണാൻ വന്നവരുണ്ടോ...
@anjanavm88795 жыл бұрын
1M views.. Congrats bro..... U deserve it for this song... Hearing every day😍
@hello_aswathi3 жыл бұрын
Exprsion and smile kiduuu ഒരു rakshayumillaaa😍😍😍
@hello_aswathi3 жыл бұрын
Kiduuuuu.. Orurakshayumillaa ethrayoooo തവണ kettuuu... കേട്ടിട്ട് mathiyavunnumillaaaa🔥🔥🔥🔥🔥🔥sprbbbbb
@jaseelaellil94122 жыл бұрын
Woww... Super 👌👌👌കേട്ടിട്ട് മതിവരണില്ല... എന്തൊരു sound ... Feel 🥰കേട്ടുകൊണ്ടേയിരിക്കുന്നു
@saju40975 жыл бұрын
എത്ര സിംപ്ൾ ആയിട്ടാണു Bro പാടുന്നെ 😘😘😘
@aryamb17405 жыл бұрын
Faizal ikk ഒന്നും പറയാനില്ല..... superb 👌👌👌👌👌
@vishnuvishwa.58495 жыл бұрын
What a line what a feel .old is gold ..😘
@sandra5526 Жыл бұрын
Starting music was like "yehh, wait , ,there is something going to be happen..". Tabla, flute, vocal, all crew, everything was perfect.❤
@nasrulhaque31004 жыл бұрын
2021-ൽ കേൾക്കാൻ വന്നവർ ഉണ്ടോ 💞
@ajithkaajithka24264 жыл бұрын
Me
@manukumar-xu2qs4 жыл бұрын
ഉണ്ട്....
@nithincr29824 жыл бұрын
Mmmmmm😬
@nasyshah58713 жыл бұрын
Yes
@sheejanoorjahan64463 жыл бұрын
ഉണ്ടല്ലോ
@sreeragmalayil10 ай бұрын
Anyone in 2024?
@sreekanthvs26515 жыл бұрын
orchestra is too good..lvd the. way u guys reprised this song.. faizal bro lvd ur sound
@thasneemzakariya2075 жыл бұрын
Masha'allah.... Your voice... It's beyond the world.. Really love it to the core..😍
@soumyajofy97163 жыл бұрын
Tictokil cheriya part kettu full kelkkan vanna njan😍😍😍😍😍feel and voice polii
@shabnashabu91724 жыл бұрын
Yentemmo.... Onnum parayaanilla dear.... Ethra thavana kettenno.... My favorite song... Thank u for this beautiful presentation 🥰🥰🥰🥰
@shareefashakir73395 жыл бұрын
Really the old gets modified to Golden. Really superb . Don't know how much time I listened to this music . Keep going . When I heard this song for the first time , checked the 'leading vocal'. I was surprised that the name Faisal Razi is much familiar for me.searched for the name in KZbin. Finally I have found that u r the Poomaram singer. Happy to listen the new version of this song ...Almighty bless u dear
@bkstubes41425 жыл бұрын
*what a voice modulation* *perfect* 😍😍😍
@sheejasabah5 жыл бұрын
Super singing..great expression and no words abt feel..heard several times .കലാഗാരന് ഒഴിചചാല്...Awesome...
Wow powlich...🌹👏👏👏👏എല്ലാരും കിടുക്കി...നമ്മുടെ തബല ചേട്ടന്റെ ഭാവം 😄....
@Roshin43 жыл бұрын
No words😍😍😍😍😍voice ❣️❣️❣️superb 👌👌👌👌
@majumaryammaju79824 жыл бұрын
പാട്ടു പണ്ടേ പൊളിയാണല്ലോ.. എനിക്കിഷ്ടായത് മ്യൂസിക് ആണ് വളരെയേറെ മനോഹരമായത്.. അതാണ്.. ഗായകൻ മികച്ചു നില്കുന്നു മോശമാക്കിയില്ല പക്ഷെ മ്യൂസിക്കിൽ ആണ് പാട്ടിന്റെ ഒഴുക്ക് കൂടുതൽ സുഖകരമാകുന്നത് 💞💞💞🎊🎊
@AmalAmal-zp4ke2 жыл бұрын
ഞാൻ എന്റെ കൂട്ടുക്കാരൻ പറഞ്ഞിട്ട് busel ഇട്ട പാട്ടാണ് ഇത് അതിൽ പിന്നെ ഞാൻ എപ്പോളും കേൾക്കും ❤️❤️❤️
@ഹൃദയതാളം32843 ай бұрын
പൊളിച്ച്❤ കുറെ കാലം കൂടി നല്ലൊരു feel കിട്ടി .❤❤❤❤❤ നല്ല perfomence all Team ❤❤❤❤❤❤
@abduljaleel61072 жыл бұрын
Super song.. ഇങ്ങള് പൊളിക്ക് മച്ചാനെ.. ഉഛാരണം നോക്കി പാട്ട് വിലയിരുത്താൻ വന്നവർ അപ്പുറത്തെ വരിയിലേക്ക് മാറി നിൽക്ക്..വരി മനസ്സിലായോ, ഫീൽ കിട്ടിയോ, ഹാപ്പി ആണോ.. ഇത്രേയുള്ളൂ ഭാഷ..
@Swetha-x4f2 жыл бұрын
ഉച്ചാരണം ശരിയായില്ലെങ്കിൽ വരികൾ അർത്ഥ ശൂന്യമാകും സഹോദരാ .കലാകാരൻ എന്നത് കലാഗാരൻ എന്നാണ് പാടുന്നത് അതിന് അർത്ഥം ഇല്ല .പിന്നെ ഇദ്ദേഹം നല്ല കലാകാരൻ തന്നെയാണ് .....
@abduljaleel61072 жыл бұрын
@@Swetha-x4f താങ്കളുടെ അഭിപ്രായം ശരിയാണ്. പക്ഷെ ഭാഷയുടെ ഒരേയൊരു ലക്ഷ്യം എന്നത് കമ്മ്യൂണിക്കേഷൻ ആണ്. കേരളത്തിൽ തന്നെ ശുദ്ധ മലയാളം (അങ്ങനെ ഒന്നുണ്ടോ എന്നത് തന്നെ സംശയമുണ്ട് ) എത്ര നാടുകളിൽ ഉണ്ട്? നാട്ടു ഭാഷ ക്ക് ഉചാരണം നോക്കിയിട്ടില്ല അർത്ഥം തേടാറുള്ളത്. നാം ദിനേന സംസാരത്തിൽ എത്ര മാത്രം ഉച്ചാരണം പാലിക്കുന്നുണ്ട്
@virtualrealitiesshibimalyi19324 жыл бұрын
Powerfull Voice ബ്രോ... ഇഷ്ടം.. waiting ഫോർ next പ്രോജക്ട്...
@shimnassanas96234 жыл бұрын
ഇയാളെ കാണാൻ എനിക്ക് തോന്നുന്നു poli സോങ് njan എന്നും kelkum ഞാനും പാടും
@jaisonjacob953 жыл бұрын
Guitar and flute ....oru reksheyumillla.... pinne... pattt...addicted..broo....
@muhammedfayiz60168 ай бұрын
I have been hearing this song since 2020, and now it's 2024 🥶, such an amazing one 🌸🤍
@duryodhan25065 жыл бұрын
2020 കേൾകുന്നവർ like
@yasirnajma51034 жыл бұрын
Very good performance
@alphanitys4 жыл бұрын
onnu po maire 2019 ila erangiye..10,20 varsham kazhinju chodikkunnapoleya 2020 il kelkuynnavara like adikkan.
@rishinsha33264 жыл бұрын
2021
@akhilsaji73664 жыл бұрын
2021
@niyaskmuhammad74216 жыл бұрын
രതി സുഖ സാരമായി ദേവി നിന്നെ വാർത്തൊരാ ദൈവം ..കലാകാരൻ
@rafeeqvakkayil595 жыл бұрын
രതി സുഖ സാരമായി ദേവി നിന്മെയ് വാർത്തൊരാ ദൈവം കലാ കാരൻ
@nishraghav5 жыл бұрын
@@rafeeqvakkayil59 👍👌
@safeermuhammed98925 жыл бұрын
വളരെ നല്ല ആലാപനം സാധാരണ പഴയ പാട്ടുകൾ എടുത്തു പുതിയ verson നിൽ ആക്കിയാൽ പാട്ടിന്റെ ആസ്വാദനം നഷ്ട്ടപ്പെടറാണ് പക്ഷേ ഇതു നന്നായിട്ടുണ്ട് 👌👌
@moinumoinu983 Жыл бұрын
Njaan ippozaa idhu kelkunne puliy saanam💞
@BasheerBasheer-rb9he Жыл бұрын
Faizal Razi വേറെ ഫിലിമിൽ ഒന്നും പടിയിട്ടില്ലേ ......സൂപ്പർ വോയിസ്.... ...
@shameenat83272 жыл бұрын
Bestest version of this song
@nasreenanas9155 жыл бұрын
What an amazing voice .This is one of my favourite song and it sung by favrt artist
@sabirm.muhammed99985 жыл бұрын
സ്റ്റാറ്റസ് കണ്ടു വന്നു കേറി superb bro....
@jithinkoroth14103 жыл бұрын
ഈ വോയ്‌സിൽ ഈ പാട്ട് കേൾക്കാൻ എന്നാ ഫീൽ....superb faizal