ഉദ്ധിഷ്ട കാര്യങ്ങൾക്കായി ശ്രീ ആഞ്ജനേയ സ്വാമിഗാനങ്ങൾ |Hindu Devotional|Hanuman Devotional Songs

  Рет қаралды 2,189,773

MC Audios Devotional Songs

MC Audios Devotional Songs

Күн бұрын

Пікірлер: 1 600
@rajammalparavilayil5870
@rajammalparavilayil5870 3 ай бұрын
🙏ശ്രീരാമജയം, ഭാഗവാനേ ജന്മം മുഴുവനും അങ്ങയുടെ ഭക്തയായി കഴിയുവാൻ ഭാഗ്യം നൽകി അനുഗ്രഹിക്കണേ... ആഞ്ജനേയ സ്വാമീ...
@chandralalpillai7250
@chandralalpillai7250 Ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@AjeshM-b7h
@AjeshM-b7h 22 күн бұрын
ശ്രീ രാമ ജയ രാമ ജയ ജയ രാമ ❤❤❤❤❤❤
@chandralalpillai7250
@chandralalpillai7250 17 күн бұрын
😊😊😊😊😊😊
@chandralalpillai7250
@chandralalpillai7250 17 күн бұрын
😊😊😊😊😊😊😊😊😊😊
@thankammasnair5538
@thankammasnair5538 Жыл бұрын
Om namo Bhagavathe vasidevaya🙏 Om namo Bhagavathe vasidevaya🙏 Om namo Bhagavathe vasidevaya🍐🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😊
@sreejithsriya2298
@sreejithsriya2298 2 жыл бұрын
ഇപ്പോഴും കേൾക്കുന്നവരുണ്ടോ? ❤️❤️
@prakasht.s.7498
@prakasht.s.7498 2 жыл бұрын
മനോജവം മാരുതതുല്യവേഗം ജിതേന്ദ്ദ്രിയം ബുദ്ധിമതാം വരിഷ്ടം വാതാത്മജം വാണരയൂഥമുഖ്യം ശ്രീരാമധൂതം ശരണം പ്രെബാദ്ധ്യേ
@fastmusicinmalayalam38
@fastmusicinmalayalam38 2 жыл бұрын
എന്റെ ഹനുമാൻ സ്വാമിയെ എനിക്ക് ഭാഗ്യമുണ്ടാകണം സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റണമേ
@LenisHome
@LenisHome Жыл бұрын
എന്റെ ഹനുമാൻ സ്വാമി എല്ലാവരെയും കാത്തു കൊള്ളണമേ 🕉️🙏🕉️
@SatheedhanC
@SatheedhanC 6 ай бұрын
: ശ്രി ആഞ്ജനേയ സ്വാമി ഞാൻ അപേക്ഷിച്ച ഉദ്ധിഷ്ട കാര്യം സാദിച്ചു തരണേ എന്റ പ്രാർത്ഥന കേൾക്കണേആഞ്‌ജനേയ.......--
@RadharaviradhaRadha
@RadharaviradhaRadha 9 ай бұрын
Sreerama jayam ❤ sreerama jayam❤ sreerama jayam❤ sreerama jayam ❤sreeramama jayam❤
@omanakunjumon6836
@omanakunjumon6836 Жыл бұрын
ഹനുമാൻ സ്വാമി രക്ഷിക്കാണെശത്രുദോഷങ്ങളിൽ നിന്നും രക്ഷിക്കണെസ്വാമി
@sureshkumar-yn4tp
@sureshkumar-yn4tp 10 ай бұрын
Sab sukh lahi tumhari sharna tum rakshak kahu ko darna
@omanakunjumon6836
@omanakunjumon6836 7 ай бұрын
😭​@@sureshkumar-yn4tp
@mvssivan8025
@mvssivan8025 6 ай бұрын
ഹനുമാൻ സ്വാമി എന്റെ മകന് ഇപ്പോഴുള്ള ജോലിയിൽ നിന്നും മാറി നല്ല ഒരു ജോലി കിട്ടാൻ സ്വാമിയുടെ അനുഗ്രഹം ഉണ്ടാവണം അവന്റെ കാര്യങ്ങൾ എല്ലാം ഭംഗിയായി നടക്കാൻ ഫണ്ടിനുള്ള ഒരു വഴി ഉണ്ടാക്കി തരേണമേ ഭഗവാനെ
@anoopp2097
@anoopp2097 5 ай бұрын
എല്ലാം പെട്ടെന്ന് ശരിയാകും....
@GeethaA-bc6mp
@GeethaA-bc6mp 5 ай бұрын
M mi ye​@@anoopp2097
@abilashk8312
@abilashk8312 4 ай бұрын
Ende husband pinakkam maran vayuputhra 😭😭🙏🙏🙏🙏🙏🙏🙏
@SadheeshanK
@SadheeshanK 3 ай бұрын
Januman 14:50 16:21 ​@@anoopp2097
@sunivk3760
@sunivk3760 6 ай бұрын
🙏🙏 ശ്രീ രാമജയം🙏
@thulasiprabha5432
@thulasiprabha5432 Жыл бұрын
എന്റെ ഹനുമാൻ സ്വാമി ഞങ്ങളുടെ എല്ലാം കഷ്ട്ടപാടുകൾ നീക്കി ഞങ്ങളെ അനുഗ്രര്ഹിക്കുമാറാകണേ.
@nirmalamv3497
@nirmalamv3497 Жыл бұрын
Llppp)
@rejibareji8277
@rejibareji8277 11 ай бұрын
21:25
@RajimolPv
@RajimolPv 20 күн бұрын
🙏🙏🙏
@Shimja
@Shimja 3 ай бұрын
ഭഗവാനെ എല്ലാരേയും കാത്തുകൊള്ളേണമേ 🙏🙏
@ullaspoonoorullas9218
@ullaspoonoorullas9218 3 жыл бұрын
എല്ലാ ഉയർച്ചയ്ക്കും കാരണമായ ഹനുസ്വാമി ശരണു
@sujathabalakrishnan3915
@sujathabalakrishnan3915 3 жыл бұрын
Om karya Siddhi sree Aanjaney swami Namah
@rajankk2686
@rajankk2686 3 жыл бұрын
Parrasssciathintealafam. Ouozhakkuommo. Ballots. Saturday. Annual. Athunnyirruthyialkollsm. Portia. Sukurryiasukrutha. Ballots. Purity. Spaghetti. Annual. Thank-you. Zhamikkeanammm; m...
@chandusoffishal2857
@chandusoffishal2857 3 жыл бұрын
ആഞ്ജനേയ സ്വാമി ഈ മഹാമാരിയിൽ നിന്ന് എല്ലാരേം രക്ഷികണേ 🙏🙏🙏🙏🙏
@chandusoffishal2857
@chandusoffishal2857 3 жыл бұрын
Plese allaurum onnu kamant tharu
@chandusoffishal2857
@chandusoffishal2857 3 жыл бұрын
Plese
@geethabalankai4290
@geethabalankai4290 3 жыл бұрын
🙏🙏🙏ജെയ് ശ്രീ രാമ ജെയ് ഹനുമാൻ സ്വാമി ങ്ങങ്ങളെ കാത്തുകൊള്ളണമേ
@vineethak3298
@vineethak3298 6 ай бұрын
മനസ്സിന് ഒരു സമാദാനവും തരാതെ ഒരു ഫാമിലിയെ അവരുടെ നാവിനെ അടക്കി തരണേ ഹനുമാൻ ദേവ 😢🙏🏻🙏🏻🙏🏻🙏🏻🙏🏻മരിക്കാൻ ശ്രമിച്ചു അതും നടന്നില്ല. പുറത്ത് പോയി ജോലി ചെയ്യുന്ന മക്കൾക്കും samadanam കൊടുക്കുന്നില്ല ദേവ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻എനിക്ക് കറുത്ത് തരണേ ദേവ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajeshthaivalath
@rajeshthaivalath 4 жыл бұрын
ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ
@VijayKumar-sg2do
@VijayKumar-sg2do 3 жыл бұрын
Vijayaku mr
@sunitha8422
@sunitha8422 3 жыл бұрын
Ĺ
@rajanep1776
@rajanep1776 3 жыл бұрын
.o
@mrrajuraju8808
@mrrajuraju8808 2 жыл бұрын
Wetr55yr3
@sureshkumar-yn4tp
@sureshkumar-yn4tp 10 ай бұрын
Hanuman swamy jagrut dev of this kaliyug
@priyeshkumar312
@priyeshkumar312 2 жыл бұрын
ഭഗവാനെ ശ്രീ ആഞ്ജനേയ കാത്തുരക്ഷിക്കണെ ദേവ🙏🙏
@itsmetalky
@itsmetalky 5 ай бұрын
Hanuman Swami thunakkane🙏
@koranbv6506
@koranbv6506 11 ай бұрын
OHM...HanuMathe.Namaha..🙏
@Sumanavasudevan
@Sumanavasudevan 6 ай бұрын
എന്റെ ആഞ്ജനേയ സ്വാമി ഞങ്ങളുടെ കഷ്ടപാടുകളും ദുരിതങ്ങളും മാറ്റി തരണേ 🙏🏻🙏🏻🙏🏻
@sandhya2214
@sandhya2214 3 ай бұрын
എന്റെ ആലത്തിയൂർ ഹനുമാൻ സ്വാമി ഞാൻ അങ്ങേക്ക് നേർന്നിട്ടുള്ള അവിൽ നിവേദ്യവും വെറ്റില മാലയും chaarthikkolaam എന്റെ ആവശ്യം സാധിച്ചു തരേണമേ ഭാഗവാനെ ❤️❤️❤️
@Sumanavasudevan
@Sumanavasudevan 6 ай бұрын
ഓം ശ്രീ വജ്രാദേവായ നമഃ
@bhadrakumari9958
@bhadrakumari9958 3 жыл бұрын
കലിയുഗ വരദാ ഹനുമാൻ സ്വാമി സങ്കടം തീർത്തു തരണേ ശ്രീ രാമ രാമ 🙏🙏🙏🙏🙏🙏🙏
@anjusreenijayasree.mohanan4557
@anjusreenijayasree.mohanan4557 2 жыл бұрын
Hanuman swami saranam🙏🙏🙏🙏🙏
@sathyank2294
@sathyank2294 Жыл бұрын
കലിയുഗവരദാഹനുമാൻഓഠഓഠഒഓഠരാമരാമരാമരാമരാമരാമപാഹിമാഠ
@sureshkr4909
@sureshkr4909 Жыл бұрын
@@anjusreenijayasree.mohanan4557 I
@jayakumari2326
@jayakumari2326 2 ай бұрын
എൻ്റെ മകളുടെ ആഗ്രഹം സാധിച്ചു കൊടുക്കണമേ സ്വാമീ
@bhadrakumari9958
@bhadrakumari9958 2 жыл бұрын
സങ്കടം മോചകൻ ഹനുമാൻ സ്വാമി കാത്തു രക്ഷിക്കണേ ഭാഗവാനെ സങ്കടം തീർത്തു തരണേ 🙏🙏🙏🙏🙏🙏🙏
@sobharaveendhran811
@sobharaveendhran811 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏
@navajyothiyoga3680
@navajyothiyoga3680 2 жыл бұрын
🌹🙏🌹
@ammeesfoods2211
@ammeesfoods2211 4 жыл бұрын
പകരം വെയ്ക്കാൻ ഇല്ലാത്ത സ്നേഹ ഉറവിടം ജയ്ഭക്ത ഹനുമാൻ
@sabumanayil1078
@sabumanayil1078 4 жыл бұрын
ഹനുമാൻ ജനിച്ചതിന് മൂന്ന് കഥകളുണ്ട് ഏതായിരിക്കും ശരി
@ramachandranunni2217
@ramachandranunni2217 4 жыл бұрын
@@sabumanayil1078 ഒർജിനൽ രാമായണം വാങ്ങി ഭക്തി യോട് കൂടി വായിച്ചു പഠിക്കാ നല്ല ഹിന്ദു ആകുക മുൻപിൽ വരും ഏത് ആണ് നല്ലത് നു .
@sabumanayil1078
@sabumanayil1078 4 жыл бұрын
@@ramachandranunni2217 ചോദിച്ചതിന് ഉത്തരമായില്ല പിന്നെ ആര് എഴുതിയ രാമായണമാണ് വായിക്കേണ്ടത് ചോദ്യം ഒന്നു കൂടെ ആവർത്തിക്കാം വേദത്തിൽ പറയുന്ന ദൈവമാണോ പുരാണത്തിലെ ദൈവങ്ങൾ. ഞാൻ എല്ലാം വായിക്കുന്നവനാണ് അതുകൊണ്ടാണ് ചോദിക്കുന്നത്
@ramachandranunni2217
@ramachandranunni2217 4 жыл бұрын
@@sabumanayil1078 ഈ ചോദ്യത്തിൽ നിന്നു അറിയാം നിങ്ങൾ ഭക്തൻ അല്ല എന്നു അങ്ങനെ ഉള്ള ആളുകളെ എങ്ങനെ പറഞ്ഞു മനസിലാക്കും എനിക്ക് ഒക്കെ ചെറുപ്പത്തിൽ അച്ഛമ്മ യും അമ്മുമ്മ യും ഒക്കെ ആണ് പഠിപ്പിച്ചു തന്നിട്ടുള്ളത് ഞാൻ എന്റെ മോനും ആാാ അറിവ് പകർന്നു കൊടുത്തു
@sabumanayil1078
@sabumanayil1078 4 жыл бұрын
@@ramachandranunni2217 ആ അറിവ് ശരിയാണോ എന്നു നോക്കുന്നതിൽ കുഴപ്പമുണ്ടോ ഞാൻ ദൈവ വിശ്വാസിയാണ് പക്ഷെ ദൈവമെന്നാൽ ഒന്നേ ഉള്ളു എന്ന് വേദങ്ങളും പുരാണങ്ങളും വേറെ പല പുസ്തങ്ങളും വായിച്ചതിൽ നിന്ന് മനസ്സിലായത് എന്റെ കൈയ്യിൽ സാമവേദത്തിന്റെ പഴയ ഒരു പുസ്തകം കിട്ടി അതിന്റെ ആമുഖത്തിൽ എഴുതിയിരിക്കുന്നു വേദതത്വങ്ങൾ സാമാന്യജനങ്ങൾക്ക് മനസ്സിലാകാൻ കഥാരൂപത്തിൽ അവതരിപ്പിച്ചതാണ് പുരാണം എന്ന് സാമവേദം ആവർത്തിച്ച് പറയുന്നുണ്ട് ഇന്ദ്രൻ, അഗ്നി, വരുണൻ, വിശ്വകർമ്മാവ്, വിഘ്നേശ്വരൻ, യമൻ, അശ്വനി ദേവൻ, ദേവി, പരമേശ്വരൻ എന്നീ പേരുകൾ ഒരു ദൈവത്തെ പറയുന്ന പല പേരുകളാണെന്നാണ് പുരാണങ്ങളിൽ ഇത് ഒരോരുത്തരാണ് വേദത്തിൽ പറയുന്നത് ഈ ദൈവം കാമത്തിനും ക്രോധത്തിനും അതീതനാണെന്നാണ് ഈ തിൻമകളിൽ നിന്ന് മനുഷ്യരെ രക്ഷിക്കുന്നവനാണെന്നും എഴുതിയിരിക്കുന്നു പത്മ പുരാണം പറയുന്നു സൃഷ്ടികർത്താക്കൾ മൂന്നു പേരാണെങ്കിലും സ്ത്രീകളെ കാണുമ്പോൾ കാമം തോന്നുന്നതിൽ നിന്ന് ഇവർ മുക്തരല്ല എന്ന് എഴുതിയിരിക്കുന്നു പുരാണങ്ങൾ വായിച്ചാൽ ഇത് ശരിയാണെന്ന് മനസ്സിലാക്കാം ഞാൻ മനസ്സിലാക്കിയതനുസരിച്ച് വേദത്തിൽ പറയുന്ന ദൈവമല്ലപുരാണത്തിലെ ദൈവങ്ങൾ. സംശയമുണ്ടെങ്കിൽ സ്വയം വായിക്കുക വേണമെങ്കിൽ കൂടുതൽ പറഞ്ഞുതരാം
@remadevi7868
@remadevi7868 Жыл бұрын
Enteangheneyaswamienneumkudumatheeumreshilkkena mme🎉🎉🎉
@surajkrishnans8943
@surajkrishnans8943 3 жыл бұрын
🙏 ഓം ആഞ്ജനേയ സ്വാമി ശരണം 🙏
@soman.k.b.
@soman.k.b. 3 жыл бұрын
ജയ് ശ്രീ റാം, ജയ് ഹനുമാൻ സ്വാമി. 🙏
@santhammasajeevan
@santhammasajeevan Жыл бұрын
🙏
@balakrishnanvalappil186
@balakrishnanvalappil186 Жыл бұрын
​@@santhammasajeevan😮😮😮
@Chithradasan93
@Chithradasan93 10 ай бұрын
Omanadasan makkal chithra pramod husband dasan 🙏🙏🙏🙏🙏🙏🙏
@radhapv3785
@radhapv3785 3 жыл бұрын
ഹനുമാൻ സ്വാമിയേ ശരണം . രക്ഷിക്കണേ....
@ashokanek8107
@ashokanek8107 2 жыл бұрын
W099uo l0
@anandamammal6327
@anandamammal6327 2 жыл бұрын
Po
@anandamammal6327
@anandamammal6327 2 жыл бұрын
It's okay 👶 girl 1
@santhoshmr3644
@santhoshmr3644 3 жыл бұрын
ആഞ്ജനേയ സ്വാമി എല്ലാവരരെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@kichu850.
@kichu850. 3 жыл бұрын
🌺😚
@suryatmt9290
@suryatmt9290 8 ай бұрын
Jai Sree Hanuman Swami❤❤❤
@LathaJayan-b6t
@LathaJayan-b6t Жыл бұрын
Swamye enne katholane🙏🙏🙏🙏🙏
@AjithaAjitha-j9s
@AjithaAjitha-j9s 8 ай бұрын
ജയ് ശ്രീറാം 🙏 ഹനുമാൻസ്വാമിയെ എന്റെ മക്കളായ ശ്രീജിത്തുവിജയനെയും, ശരത്തുവിജയനെയും കാത്തുകൊള്ളണമേ 🙏 അവർക്കു നല്ലൊരു കുടുംബജീവിതം കൊടുത്ത് അനുഗ്രഹിക്കണേ സ്വാമി 🙏🙏🙏
@prajilakm
@prajilakm 8 ай бұрын
ശത്രുക്കളിൽ നിന്നും എന്നെയും എൻ്റെ കുടുംബത്തെയും ഈ ലോകത്തെയും കാത്തു രക്ഷിക്കണെ ശ്രീ ഹനുമാൻസ്വാമി ......
@sudhisudheer5697
@sudhisudheer5697 Жыл бұрын
ജയ് ശ്രീ രാം ആഞ്ജനേയ സ്വാമിയേ ശരണം കാത്തോളണേ സ്വാമിയേ
@nishavijayan94
@nishavijayan94 3 жыл бұрын
🙏🙏🙏
@SureshKumar-ng5eo
@SureshKumar-ng5eo 4 жыл бұрын
ശ്രീ ആഞ്ജനേയ സ്വാമി ശരണം, ഹനുമാൻ സ്വാമിയെ ശരണം
@vegrajkitchen9317
@vegrajkitchen9317 2 жыл бұрын
1ee yug klia apt song
@sureshbabu588
@sureshbabu588 9 ай бұрын
ഹനുമാൻ . സ്വമി ഭഗവാനേ എന്റെ കടവാദ്ധ്യത മാറി കിട്ടണേ ദ ഗ വാ നേ
@girijak9381
@girijak9381 3 жыл бұрын
ആഞ്ജനേയ സ്വാമിയേ രക്ഷിക്കണേ.ആലിച്ച പുണ്യാത്മക്കൾക്ക് നമസ്കാരം.
@newbharathmedia9362
@newbharathmedia9362 2 жыл бұрын
ഇന്ന് ജീവിച്ചിരിയ്ക്കുന്ന ഭഗവാൻ ആണ് ശ്രീ ആഞ്ജനേയ ഭഗവാൻ 🙏
@sindhuprathapan
@sindhuprathapan Жыл бұрын
പ്രജിത്തിന്റെ ദോഷം മാറണം അപകടത്തിൽ നിന്നും കാത്തു കൊണണം ഭഗവാനെ
@ajithap2088
@ajithap2088 2 жыл бұрын
Anjaneya 🙏🙏
@user-kr5ll9tf1t
@user-kr5ll9tf1t 5 ай бұрын
ആഞ്ജനേയസ്വാമി എല്ലാ ആപത്തുകളിൽനിന്നും കാത്തുകൊള്ളണമേ 🙏
@MayaDevi-kh3ml
@MayaDevi-kh3ml 2 жыл бұрын
Sree HANUMANJISWAMIYE. SHARANAM
@rajkeshav1944
@rajkeshav1944 3 жыл бұрын
ഹനുമാൻ സ്വാമി ശരണം ജയ് ഹനുമാൻ
@panchajanyam2477
@panchajanyam2477 3 жыл бұрын
ജയ് ആജ്ഞനേയാസ്വാമി ശരണം🙏
@VenugopalanM-q7x
@VenugopalanM-q7x 3 ай бұрын
ഹനുമാമൻസ്വാമി saranam
@GokulDas-i5x
@GokulDas-i5x Жыл бұрын
എന്റെ ഹനുമാൻ സ്വാമി കാത്തുരക്ഷിക്കണേ
@suryatmt9290
@suryatmt9290 8 ай бұрын
Jai Hanuman swami ❤❤❤
@lakshmibalan9927
@lakshmibalan9927 2 жыл бұрын
എന്റെ അഞ്‌ജ നെയസ്വാമി വെറ്റി ല മാലയും നാരങ്ങ മാലയും ചാർത്തി കൊള്ളാം എന്റെ ഭഗവാനെ ഞാൻഓദ്ദേ ശിച്ച കാര്യം തരാൻ സന്മനസ്സ് കാണിക്കണം ഹനുമാൻ സ്വാമീ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
@EieeieeiJfrj
@EieeieeiJfrj Ай бұрын
😂 ❤😂🎉😢😮😅😊
@vinigiri3574
@vinigiri3574 9 ай бұрын
Shree Ram jayam ❤❤
@ajithabalachandran8141
@ajithabalachandran8141 3 жыл бұрын
ജയ് ശ്രീറാം ജയ് ആജ്ഞനേയ സ്വാമി🙏
@sushamakrishnan3313
@sushamakrishnan3313 Жыл бұрын
ശ്രീ ആഞ്ചനേയ ശരണം🙏🙏🙏🙏🙏🌹❤️
@sindhuv7223
@sindhuv7223 8 ай бұрын
oom hanumaan saami avihitha bendakarude pidiyil ninnum ente bharthaavinee rekshikeeenamee hanuman swamii 🙏🙏
@itsmetalky
@itsmetalky 10 ай бұрын
Swami manasine santhiyum samadhanavum tharanam🙏
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
മനോജവം മാരുതതുല്യവേഗം ജിതേന്ദ്രിയം ബുദ്ധിമതാംവരിഷ്ഠം വാതാത്മജം വാനരയൂഥമുഖ്യം ശ്രീരാമദൂതം മനസാസ്മരാമി 🙏🙏🙏🙏🙏 🙏🙏🙏🙏🙏 🛕🪔🌼🪔🌼🪔🌼🪔🌼🪔🌼🛕 *ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ...* ഈശ്വര ചൈതന്യം നിറഞ്ഞ ആഞ്ജനേയൻ. ഹനുമാര്‍ സ്വാമിയെ ഭജിച്ചാൽ ബുദ്ധി, ബലം, ധൈര്യം, കീർത്തി , വാക്‌സാമർത്ഥ്യം , രോഗമില്ലായ്മ, ഭയമില്ലായ്മ, അജാഢ്യം എന്നീ എട്ട് ഗുണങ്ങൾ ലഭിക്കും. മഹാബലി, വേദവ്യാസൻ, ഹനുമാൻ, വിഭീഷണൻ, കൃപാചാര്യര്‍, പരശുരാമൻ, അശ്വത്ഥാമാവ് എന്നീ ഏഴ് പേരാണ് ചിരംജീവികൾ.വ്യാകരണ ശാസ്ത്ര നിപുണൻ, തികഞ്ഞ സംഗീതജ്ഞൻ, അഷട ഐശ്വര്യ സിദ്ധൻ, അപാരമായ കായികശക്തി. ജന്മത്താലും കർമ്മത്താലും നേടിയ ശാസ്ത്രപാണ്ഡിത്യം, തികഞ്ഞ സ്വാമി ഭക്തി. മാരുതവേഗം. ഇളക്കാനാകാത്ത മനോബലം. വലുതാകേണ്ടിടത്ത് വലുതാകാനും ചെറുതാകേണ്ടിടത്ത് ചെറുതാകാനുമുള്ള സിദ്ധി. സർവ്വ കലാവല്ലഭനായിരുന്നിട്ടും ഗുരുവിൻറെ മുന്നിൽ വെറും ദാസ്യസ്വഭാവം. തൻറെ മുന്നിൽ വന്ന പ്രലോഭനത്തേയും പ്രകോപനത്തെയും ഭീഷണിയേയും സ്തുതിയേയും യഥോചിതം തട്ടിമാറ്റി വീര്യത്തോടെ മുന്നോട്ടുപോകുന്നു. ‘ശരീരബോധത്തിൽ ഞാൻ അങ്ങയുടെ ദാസൻ. (ദൈവതം). ജീവബോധത്തിൽ ഞാൻ അങ്ങയുടെ അംശം (വിശിഷ്ടാദ്വൈതം). ആത്മബോധത്തിൽ ഞാനും അങ്ങയും ഒന്ന് (അദ്വൈതം ) ഇത്ര മനോഹരമായി ദൈവത, വിശിഷ്ടാദൈ്വത, അദ്വൈതങ്ങളെ മറ്റാർക്ക് വ ർണ്ണിക്കാനാകും. അമ്മാവനായ ജാംബവാൻ പ്രചോദനവും പ്രേരണയും നൽകിയപ്പോൾ സ്വയം വിജൃംഭിതനായി 100 യോജന നീളമുള്ള സമുദ്രം മറികടന്ന് സീതാദേവിയെ കണ്ടെത്തി, രാമ വൃത്താന്തം അറിയിച്ച് വീണ്ടും മറുകരയിലേക്ക് ചാടി ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കുന്ന ശ്രീരാമലക്ഷ്മണാദികളോട് ‘ദൃഷ്ടാ സീതാ (കണ്ടേൻ സീതയെ)’ എന്ന ആശയവിനിമയത്തിൻറെ അക്ഷരമാതൃക കാട്ടുകയും ചെയ്തു. ശത്രു ശസ്ത്രമേറ്റ് മോഹാലാസ്യപ്പെട്ടു വീണ ശ്രീരാമലക്ഷ്മണരെ രക്ഷിക്കാൻ പച്ച മരുന്നിനായി പർവ്വതത്തെതന്നെ ഇളക്കി കൈയിലേറ്റികൊണ്ടുവന്നു. കനിവും കരുത്തും അപാരം. കർശനമായ ബ്രഹ്മചര്യം, ചാരിത്ര്യമില്ലാതെ ആത്മബലം ലഭിക്കില്ല. ബ്രഹ്മനിഷ്ഠകൊണ്ടേ മനുഷ്യരാശിയുടെ മേൽ വശീകാരസിദ്ധി ലഭിക്കൂ. പരിശുദ്ധി നേടിയാൽ ശക്തി തനിയേ വന്നുകൊള്ളും. ചാരിത്ര്യശുദ്ധിയുള്ള മനുഷ്യൻറെ ബുദ്ധിക്ക് അതിമഹത്തായ ഓജസ്സും അതുല്യമായ ഇച്ഛാശക്തിയും വന്നുചേരും. മഹാപുരുഷരെല്ലാം ബ്രഹ്മചര്യത്തിൽ അത്യന്ത നിഷ്ഠയുള്ളവരായിരുന്നു. വിശുദ്ധിയാണ് ഏറ്റവും വലിയ ശക്തി.മറ്റെല്ലാം അതിനുമുന്നിൽ വിറയ്ക്കും. സ്വയം ശാരീരിക, മാനസിക, ആത്മീയശക്തികൾ കൈവരിച്ചേ നമുക്കൽപമെങ്കിലും മുന്നോട്ടുപോകാൻ പറ്റൂ. നാം പരിശുദ്ധരായാൽ, ഈശ്വരചൈതന്യശക്തി നമ്മിലേക്ക് ലയിച്ചുചേരും. ആ ദിവ്യശക്തികളുടെ കരുത്ത് നമുക്കുപകരിക്കും. വിശുദ്ധരായവര്‍ ഒരാത്മശുദ്ധിയേയും ഭയക്കേണ്ട കാര്യമില്ല. എന്നാൽ അശുദ്ധശക്തികൾ വിശുദ്ധരെ ഭയന്നേ കഴിയൂ. ആ ശുദ്ധിയെ ഭയപ്പെട്ടാൽ അശുദ്ധി നമ്മെ വിഴുങ്ങും. എല്ലാ നന്മയും തിന്മയെക്കാൾ ആയിരം മടങ്ങും ശക്തിയേറിയതാണ്. ഈ ആത്മവിശ്വാസം നിറയണം. അപ്പോഴേ തിന്മയുടെ ഈ ശക്തികൾ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ തകർക്കാൻ പറ്റൂ. നമ്മിലുള്ള ദൗർബല്യങ്ങളെ മാറ്റാൻ ദുർബലതയുടെ അണുപോലുമില്ലാത്ത ഹനുമാൻസ്വാമിയെ ഭജിക്കണം. സേവിക്കണം. ബുദ്ധിയും ബലവും ഈശ്വരദത്തമായ സമ്പത്താണ്. ആരോഗ്യം, ഉത്സാഹം, വാക്ചാതുര്യം, നിർഭയത്വം, ധൈര്യം, യശസ് എന്നീ ഗുണങ്ങൾ നമ്മിലെത്താൻ ഹനുമദ് സ്മരണം സഹായിക്കും. ഒരിക്കൽ വിവേകാനന്ദസ്വാമിജി പറഞ്ഞു: ‘ഹനുമാൻ സ്വാമിയെ നിങ്ങളുടെ ആദർശമായി സ്വീകരിക്കുക.അദ്ദേഹം ഇന്ദ്രിയങ്ങളുടെ യജമാനനും അതിബുദ്ധിമാനുമായിരുന്നു. സേവനത്തിൻറെ മഹത്തായ മാതൃകയാണദ്ദേഹം....... ഓം ആഞ്ജനേയ നമഃ ജയ് ഹനുമാൻ 🚩🔱ഓം നമഃശിവായ 🔱🚩 🕉നന്ദി നമസ്തേ വന്ദേമാതരം🕉 🌷🔱🌷🔱🌷🔥🌷🔱🌷🔱🌷🌷 🏛🏛🏛🏛🏛🏛🏛🏛🏛🏛🏛🏛 🛕🌼🪔🌼🪔🌼🪔🌼🪔🌼🛕
@sharmilapm7152
@sharmilapm7152 3 жыл бұрын
Jai sreeram Jai Hanuman.
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
@@sharmilapm7152 🙏🙏🙏🙏
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
@@sharmilapm7152 *ചേച്ചീ എന്റെ ഈ കൊച്ചു യൂട്യൂബ് ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യോ... എന്റെ Dp രണ്ട് തവണ തൊട്ടാൽ മതീ, എന്റെ ചാനൽ കാണാം....*
@ajia6675
@ajia6675 3 жыл бұрын
Anjaneyaswami Kanivundakane Ente ee.vishamam Maattitharane
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
@@ajia6675 👍🏻👍🏻👍🏻🙏🙏🙏
@manojkg4288
@manojkg4288 3 жыл бұрын
Jai shree Ram Jai shree Hanuman ji maharaj
@velayudhanachunni5777
@velayudhanachunni5777 10 ай бұрын
Hanuman Swami saranam🙏
@girijadevi4080
@girijadevi4080 2 жыл бұрын
Jai shriram jai anganeya namo nama.
@sajeevsajeev7515
@sajeevsajeev7515 2 жыл бұрын
anjaneyaswamisaranam
@sumamole2459
@sumamole2459 3 жыл бұрын
മനോജവം മാരുതതുല്യവേഗം ജിതേന്ദ്ദ്രിയം ബുദ്ധിമതാം വരിഷ്ടം വാതാത്മജം വാണരയൂഥമുഖ്യം ശ്രീരാമധൂതം ശരണം പ്രെബാദ്ധ്യേ 🙏🙏🙏🌿🌿🌿🕉️🕉️🕉️❤️❤️❤️🌹🌹🌹
@vijayakumari3616
@vijayakumari3616 2 жыл бұрын
പരസൃംഒഴിവാകുംംംംം
@saradap1270
@saradap1270 Жыл бұрын
അജ്ജേനയേ സ്വാമി കാത്തുരക്ഷിക്കേണ🙏🙏🙏
@Chithradasan93
@Chithradasan93 10 ай бұрын
Omanadasan 🙏🙏🙏🙏🙏🙏
@gopinathkurumbally5091
@gopinathkurumbally5091 4 жыл бұрын
ഹനുമാൻസ്വാമി ഈ ലോകത്തെ ദുരിദത്തിൽനിന്നു രക്ഷിക്കണേ
@ananthum7491
@ananthum7491 Жыл бұрын
Ohm anjana swami
@ravathyvelukkan1938
@ravathyvelukkan1938 7 ай бұрын
ജയ് ശ്രീ റാം, ഹനുമാൻ സ്വാമി ശരണം 🙏🏿🙏🏿🙏🏿എന്റെ രോഗം മാറ്റിത്തരേണമേ വീട് പണി ഉടെനെ നടക്കുവാൻ അനുഗ്രകേണമേ വിമല പുണർതം
@anoopp2097
@anoopp2097 5 ай бұрын
എല്ലാം neditharam
@praveensubi7182
@praveensubi7182 3 жыл бұрын
ജയ്.ഹനുമാൻ സ്വാമി
@narayananvk3573
@narayananvk3573 2 жыл бұрын
സർവ്വവിധ ആയൂരാരോഗ്യ സൗഭാഗ്യങ്ങളും നൽകുന്ന ആജ്ജനേയ സ്വാമിയെ കൈ തൊഴുന്നേൻ!
@sandhyaas4852
@sandhyaas4852 3 ай бұрын
എനിക്ക് വിശ്വാസം ആണ് എന്റെ സ്വാമി 🥰🥰🥰🥰🙏🙏
@BAnishkaRThushar
@BAnishkaRThushar 9 ай бұрын
സ്വാമി എന്റെ മകൾ 5 തിയതി നടക്കുന്ന എൻട്രൻസ് എക്സാം മിന് പോകുന്നു അവളെ അനുഗ്രഹിക്കണെ 👏🏻👏🏻👏🏻
@chandralalpillai7250
@chandralalpillai7250 5 ай бұрын
😊😊😊😊😊😊😊😊😊
@indiravijayan5356
@indiravijayan5356 2 жыл бұрын
രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം. ശ്രീ ആഞ്ജനേയ സ്വാമിയേ നമഃ വളരെ മനോഹരം 🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌🌹💞❤️💞💞🌹💞❤️🌹💞❤️🌹💞❤️
@sadanandanraghavan5817
@sadanandanraghavan5817 2 жыл бұрын
Jai Hanuman Swami
@suvinputhiyadath7504
@suvinputhiyadath7504 9 ай бұрын
പ്രഭോ എനിക്ക് തുണയായി നിന്നിടണേ 🙏🏻
@rajichettiar8119
@rajichettiar8119 3 жыл бұрын
Jai Sree Hanuman Swami💙💙💙💙💙💙🙏🙏🙏🙏🙏🙏🙏🙏🚩🚩🚩🚩
@vijeesh5032
@vijeesh5032 3 жыл бұрын
ഓം ശ്രീ ആഞ്ജനേയായ നമഃ.. 🙏ജയ് ശ്രീ രാം 🙏ജയ് ആഞ്ജനെയായ 🙏🙏🙏
@bejoygopalkrishna2788
@bejoygopalkrishna2788 Жыл бұрын
ഓം ശ്രീ ആഞ്ജനേയ നമഃ
@bhanudevanpillai4559
@bhanudevanpillai4559 8 ай бұрын
Jai Bajrangbali jai Hanuman
@فيصلالمسعوديالعتيبي511
@فيصلالمسعوديالعتيبي511 4 жыл бұрын
ഹനുമാൻ സ്വാമിയേ ശരണം തുണയായി എന്നും കൂടെ ഉണ്ടാവണം സ്വാമി
@فيصلالمسعوديالعتيبي511
@فيصلالمسعوديالعتيبي511 4 жыл бұрын
എന്നും കൂടെ ഉണ്ട്
@فيصلالمسعوديالعتيبي511
@فيصلالمسعوديالعتيبي511 4 жыл бұрын
എല്ലാവർക്കും തുണയായി ഉണ്ടാവുംആജനായ ശരണം
@bhanumathyvk9078
@bhanumathyvk9078 4 жыл бұрын
0009o90k
@lalammas8519
@lalammas8519 4 жыл бұрын
Hanumanswamiye sarsnam
@layamol9674
@layamol9674 3 жыл бұрын
എൻ്റെ ആഞ്ജനേയ സ്വാമി എല്ലാ സങ്കടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണേ എൻ്റെ ഭഗവാനെ 🙏🙏🙏.എൻ്റെ ഉദ്ദിഷ്ട കാര്യം സാധിച്ചു തരണേ എൻ്റെ ആഞ്ജനേയ സ്വാമി 🙏🙏🙏.കൈ വിടല്ലെ ഭഗവാനെ
@sudharmamakamthiruvonam8466
@sudharmamakamthiruvonam8466 Жыл бұрын
🙏🙏🙏
@chandranak2256
@chandranak2256 Жыл бұрын
🙏
@bhadrakumari9958
@bhadrakumari9958 Ай бұрын
എന്റെ ശ്രീ രാമ രാമ കാത്തു രക്ഷിക്കണേ ഭഗവാനെ സങ്കടം തീർത്തു തരണേ എന്റെ അസുഖം മാറ്റി തരണേ എന്നും കൂടെ ഉണ്ടാകണേ ഓം ശ്രീ രാമ രാമ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@my.metharammitharam4305
@my.metharammitharam4305 3 жыл бұрын
എമഹാമാരിയിൽ. നിന്നും. ഞങ്ങളെ കാത്തുരക്ഷിക്കണേ ആജ്ഞേയാ സ്വാമി
@askv7636
@askv7636 3 жыл бұрын
Njaghalku 100%vum hanumanswamy possitive energy Anu swamyeeee..... Saranam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajithamohan2060
@ajithamohan2060 6 ай бұрын
Hanuman swamiyeee saranam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajithattukal7487
@ajithattukal7487 Жыл бұрын
🙏hanumaan swamiye sharanam 🙏
@shirleyjayaraj9769
@shirleyjayaraj9769 3 жыл бұрын
Anjaneya swami nisharanam🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@an6898
@an6898 3 жыл бұрын
Hanuman swami saranam .swamee ante apeshakal sadippichu tharene.ella thadasangalum neeki tharene.🙏🏼❤️
@ലക്കിനമ്പർ
@ലക്കിനമ്പർ Жыл бұрын
ആഞ്ജനേയ സ്വാമി
@koranbv6506
@koranbv6506 7 ай бұрын
കാസർകോട് ജില്ലയിൽ -ബേക്കൽ കോട്ടയ്ക്കകത്ത് ഒരു ഹനുമാൻ ക്ഷേത്രം ഉണ്ട് .🙏🙏🙏
@chandralalpillai7250
@chandralalpillai7250 4 ай бұрын
1111111111111¹11111111111111111😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@chandralalpillai7250
@chandralalpillai7250 4 ай бұрын
1😊😊😊😊😊😊😊qqqq😊qqqqqqq😊
@chandralalpillai7250
@chandralalpillai7250 4 ай бұрын
😊
@chandralalpillai7250
@chandralalpillai7250 4 ай бұрын
😊😊😊😊😊😊
@chandralalpillai7250
@chandralalpillai7250 4 ай бұрын
😊q😊qq😊😊
@vanajakumarip459
@vanajakumarip459 2 ай бұрын
ശ്രീ ആഞ്ജനേയ സ്വാമി ശരണം 🙏🙏🙏 ഞങ്ങളുടെ സ്ഥലം എടുക്കുവാൻ ആളെ കണ്ടെത്തിത്തരണെ ഭഗവാനെ 🙏🙏🙏
@nanthanananthuzz9899
@nanthanananthuzz9899 3 жыл бұрын
ജയ് ശ്രീ രാമ 🙏
@ushadevi7106
@ushadevi7106 2 жыл бұрын
ഹനുമാൻ സ്വാമിയേ ശരണം
@LathaK-km6zw
@LathaK-km6zw Ай бұрын
ഭഗവാനെ അനുഗ്രഹിക്കണേ എന്നെ ബാധിച്ച ക്യാൻസർ രോഗം എത്രയും വേഗം മാറാൻ ഹനുമാൻ ദേവൻ അനുഗ്രഹിക്കണേ സ്വാമി 🙏🏾🌹
@laiju3854
@laiju3854 Жыл бұрын
Hanuman swami namaha ❤❤❤❤❤
@anuanjuanuanju6272
@anuanjuanuanju6272 4 жыл бұрын
ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ 🙏🙏🙏🙏🙏🙏🙏
@valsalavasudevan1853
@valsalavasudevan1853 2 жыл бұрын
Jai Hanuman
@geethagopinathannair1071
@geethagopinathannair1071 2 жыл бұрын
ഓം ഹനുമാൻസ്വാമി ശരണം 🌹🌹🌹
@liniviswambharan2523
@liniviswambharan2523 Жыл бұрын
എന്റെ. ആഞ്ജനേയ. സ്വാമി.... നാരങ്ങ മാലയും.. വെറ്റില. മാലയും. സമർപ്പിച്ചു. കൊള്ളാം... എന്റെ. ആഗ്രഹം. സാധിച്ചു. തരണേ. എന്റെ. ഹനുമാൻ. സ്വാമി...... ശ്രീ. രാമ ജയം 🙏🙏🙏ശ്രീ.. രാമ.. ജയം 🙏🙏🙏🙏. ശ്രീ.. രാമ. ജയം 🙏🙏🙏🙏🙏
@mcaudiosdevotionalsongs
@mcaudiosdevotionalsongs Жыл бұрын
🙏
@gobhinathan5328
@gobhinathan5328 Жыл бұрын
​@@mcaudiosdevotionalsongsകഘ😅 33:16
@ushas1396
@ushas1396 2 жыл бұрын
hanuman swami saranam saransm
@sreeparamanand6729
@sreeparamanand6729 2 ай бұрын
Jai shree Ram 🙏
@RadharaviradhaRadha
@RadharaviradhaRadha 11 ай бұрын
Sree rama jayam❤❤❤❤❤❤rajan chathayam radha visaham ❤❤❤❤❤❤
@mcaudiosdevotionalsongs
@mcaudiosdevotionalsongs 11 ай бұрын
💗 Thanks for the support.Please share to all friends and family
@mvssivan8025
@mvssivan8025 6 ай бұрын
ജയ് ശ്രീറാം ഹനുമാൻ സ്വാമി കാത്ത് രക്ഷിക്യണമേ ഭഗവാനെ
@harishlalharishlal8803
@harishlalharishlal8803 6 ай бұрын
ആഞ്ജനേയാ ശരണ० 🙏🙏🙏
@pathmapappa810
@pathmapappa810 2 жыл бұрын
Hanuman. Samiye. Sharanam. 🙏🙏🙏❤❤
@Sumanavasudevan
@Sumanavasudevan 6 ай бұрын
Om ആഞ്ജനേയ നമഃ 🙏🏻🙏🏻🙏🏻
Hanuman Swamy
21:12
Ganesh Sundaram - Topic
Рет қаралды 481 М.
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
shambo shiva Shiva  | Hindu Devotional songs
18:45
Aalaya Hindu Devotional
Рет қаралды 1,7 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН