ടീച്ചറെ, "ബ്രാ" ക്കു വള്ളി ഇട്ടട്ടില്ല 😜🤣, ഇതാണ് ലാസ്റ്റ് ബെഞ്ചുകാരുടെ മരണമാസ്സ്‌ ജീവിതം 🔥🔥

  Рет қаралды 1,902,206

MC Movie Channel

MC Movie Channel

2 жыл бұрын

''Last Bench'' is a 2012 Indian Malayalam drama film, directed by Jiju Asokan and produced by T.B. Raghuanthan. The film stars Mahesh, Jyothi Krishna, Sukanya and Chinchu Mohan in lead roles. The film had musical score by Mohan Sithara and Vishnu Sarath. Jiju Ashok's "Last Bench" talks about the life of four friends, and the incidents they meet when they rejoin after few years. Pathemari Rasheed, Trouser Joshi, Professor Ramanujan Samkutty and Lolappy Reji are close friends from first standard onwards. They were the real fun in the class by sitting in last bench, who were a real nuisance to the class. But they kept intimate friendship eachother. After few years, they rejoin on Lolappy's marriage. Unexpectedly they meet Rosily teacher and hear about a startling truth from her. Soon, their old classmate Sneha joins their company. The rest of the events form the crux of the story.
Vijeesh, Biyon, Mustafa, and Mahesh play the main roles. Jyothikrishna and Sukanya are the supporting cast.
T.B. Raghunathan is producing "Last Bench" under the banner of Kamalam Films. Cinematography by Prakash Velayudan, and art direction by Unni Kuttipuram.
Subscribe our Channel for more videos.
Follow our [INSTAGRAM ACCOUNT] for more Videos :-
/ channel

Пікірлер: 604
@abhisheke5258
@abhisheke5258 2 жыл бұрын
എന്റെ കോളേജ് ജീവിതത്തിലും ഇത് പോലെ ബാക്ക് ബെഞ്ചിൽ ഇരിക്കേണ്ടി വന്നിട്ടുണ്ട്..പഠിപ്പ് ഇത്തിരി കുറവായതു കൊണ്ടാണേ..പല ടീച്ചർമാരുടെയും ചീത്തയും പരിഹാസവും അനവസരത്തിലുള്ള ഉപദേശവും ഒക്കെ കിട്ടിയിട്ടുണ്ട്..അതൊക്കെ കേൾക്കുമ്പോ മുൻ സീറ്റിൽ ഇരിക്കുന്ന പഠിപ്പിസ്റ്റുകളുടെ ചിരിയും ശ്രദ്ധിച്ചിരുന്നു..പക്ഷെ ഇന്ന് അതൊക്കെ ആലോചിക്കുമ്പോ ഒന്ന് മനസ്സറിഞ്ഞു ചിരിക്കാനാണ് തോന്നുന്നത്...കാരണം എവിടെയും എത്തില്ല എന്ന് പരിഹസിച്ചവരുടെ മുമ്പിലൂടെ ഇന്ന് നല്ലൊരു സർക്കാർ ജോലിയും വാങ്ങി നടക്കുമ്പോ ഒരു സുഖം...അന്ന് ബാക്ക് ബെഞ്ചിലിരുന്ന സകലരും ഇന്ന് നല്ല ജോലി കരസ്ഥമാക്കി...👍👍👍
@husnasharin1764
@husnasharin1764 2 жыл бұрын
Ahaa😍
@sageenamk6503
@sageenamk6503 2 жыл бұрын
Adipoli
@fashionworld3337
@fashionworld3337 2 жыл бұрын
അതു ശരിയാ നിങ്ങൾ പറഞ്ഞത്. ഞാൻ മുൻ ബെഞ്ചിൽ ഇരിന്നിരുന്നത്. Full മാർക്ക് ആയിരിന്നു. ബാക്ക് ബഞ്ചിൽ ഉള്ളവർ എന്റെ നോട്സ് കൊണ്ടുപോയി എഴുതും. ഇപ്പോൾ അവർ ഉയർന്ന ജോലിയിൽ എത്തി👌👌. പാസ്സ് മാർക്ക് കിട്ടാൻ പോലും പ്രയാസം ഉള്ളവർ ആയിരുന്നു. എന്നാൽ മുന്നിൽ ഇരിക്കുന്ന ഞങ്ങൾ 6 പേരുടേയും വിവാഹം 10 ന്ന് കഴിഞ്ഞു. എല്ലാവരും ഓരോരോ വഴിക്ക് ആയി. പിന്നീട് തുടർന്ന് പഠിക്കാൻ പ്രയാ സ മായി 🤪11 വർഷം മുൻപ് ഉള്ള കാര്യം ആണുട്ടോ
@jobyanto5864
@jobyanto5864 2 жыл бұрын
പഠിപ്പിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല പുറകിൽ ഇരുത്തുന്നത്, പൊക്കം കൂടിയാവരെയും, പുറകിൽ ഇരുത്തും
@abhisheke5258
@abhisheke5258 2 жыл бұрын
@@fashionworld3337 😆😆😆😆
@ayshashabi9887
@ayshashabi9887 2 жыл бұрын
ഞാനും ലാസ്റ്റ് ബെഞ്ച് ആയിരുന്നു 🤣🤣പോളിയാണ് ആ കാലം 😔😔എനി ഒരിക്കലും കിട്ടില്ല എന്ന് ഓർക്കുമ്പോൾ എന്തോ സങ്കടം
@kunjuvava342
@kunjuvava342 2 жыл бұрын
Aysha correct 😍😍
@kmkkwt
@kmkkwt 2 жыл бұрын
It's true 😁
@Sadikidas
@Sadikidas 2 жыл бұрын
😃
@seemaBalakrishnan1004
@seemaBalakrishnan1004 2 жыл бұрын
ക്ലാസ്സ്‌ ശ്രെദ്ധിക്കാൻ ഏറ്റവും നല്ലത് ബാക്ക് ബെഞ്ചിൽ ഇരിക്കുന്നതാണ്... അല്ലേൽ തിരിഞ്ഞുനോക്കാൻ തോന്നും എപ്പോഴും
@muhsinasworld8722
@muhsinasworld8722 2 жыл бұрын
Yes
@kunjuvava342
@kunjuvava342 2 жыл бұрын
@@muhsinasworld8722 correct 😍😍
@kunjuvava342
@kunjuvava342 2 жыл бұрын
Seema sheriya
@vinodkonchath4923
@vinodkonchath4923 2 жыл бұрын
correct
@learnwithvighnesh96
@learnwithvighnesh96 2 жыл бұрын
🥰
@JijuKarunakaran
@JijuKarunakaran 2 жыл бұрын
But ജീവിതത്തിൽ എന്നും വിജയിച്ചത് last benchers ആന്നെ 😘😘😘😘😘....
@ashash2458
@ashash2458 2 жыл бұрын
Uva.. Cash ullavan vijayichitundavum.. Cashum illa backbenchurmaaya ethra oer vijayich kaanum🥺
@deepikadeepika4221
@deepikadeepika4221 2 жыл бұрын
ആര് പറഞ്ഞു ഈ പൊട്ടത്തരം ഞാൻ ഫ്രണ്ട് ബെഞ്ചിൽ ആണ് ഇരുന്നത്. ഞാൻ ഇപ്പോൾ ഡോക്ടർ ആണ് ബാക്ക് ബെഞ്ചിസ് അത് പോലെ eripond😄
@swami-prahalanandhaa-vanayaha
@swami-prahalanandhaa-vanayaha 2 жыл бұрын
ഉവ്വാ... 😂😂
@swalihmanammalsalimon6760
@swalihmanammalsalimon6760 2 жыл бұрын
😍😍😅
@drdoom6809
@drdoom6809 2 жыл бұрын
@@dev.s8356 agane parnj koduk...ee mandan okke
@ziya-x1537
@ziya-x1537 2 жыл бұрын
ലാസ്റ്റ് ബെഞ്ചിൽ ഇരുന്ന് ചിരിച്ചതിന് ബയോളജി ക്ലാസ്സിൽ നിന്നും പുറത്താക്കിയ ലെ ഞാൻ 😁🤣
@mcmoviechannelofficial
@mcmoviechannelofficial 2 жыл бұрын
😁
@abhizz17
@abhizz17 2 жыл бұрын
Ithil comedy thirayuna njan 😂
@shivakrishnautubechannel4090
@shivakrishnautubechannel4090 2 жыл бұрын
Teachers നെ അപമാനിക്കാൻ.എല്ലാവർക്കും ഇഷ്ടം ..അ profession ൻറ വില കളയുന്നത്.. ഇങ്ങനെ ഉള്ള സമൂഹം തന്നെ അല്ലെ
@pradeeppnparameswaran1373
@pradeeppnparameswaran1373 2 жыл бұрын
Hi
@prakshthrissur88
@prakshthrissur88 2 жыл бұрын
U said it 🙏
@bijeshkpbijesh5066
@bijeshkpbijesh5066 2 жыл бұрын
ടീച്ചേഴ്സ്, കാലഹരണപ്പെട്ട ഒരു സംവിധാനത്തിലൂടെ ആണ് ഇപ്പോഴും കടന്നു പോകുന്നത് ...അത് അവരുടെ പോരായ്മയല്ല...മറിച്ച് നമ്മടെ വിദ്യാഭ്യാസസമ്പ്രദായത്തിന്‍റെ ആണ്...!
@shivakrishnautubechannel4090
@shivakrishnautubechannel4090 2 жыл бұрын
@@bijeshkpbijesh5066 വിദ്യാഭ്യാസ സമ്പ്രദായം..അല്ല..വിദ്യാഭ്യാസം ചെയ്യണം എങ്കിൽ അതിന് ടീച്ചേഴ്സ് തന്നെ വേണം..ടീച്ചേഴ്സ് നേ തരം താഴ്ത്തി സംസാരിക്കുന്ന പ്രവണത അല്ലേ..ഇപ്പൊ നടക്കുന്നത്..പണ്ടൊക്കെ ഒരു ടീച്ചർ ആണെന്ന് പറഞ്ഞാ എന്താ മതിപ്..ഇപ്പൊ ടീച്ചേഴ്സ് കുട്ടികളുടെ..ഇഷ്ടത്തിന് പെരുമാറണം...ഇപ്പൊ enginering നു ആണ്..demand....
@rajaretnamrethu6977
@rajaretnamrethu6977 2 жыл бұрын
ഈ സീൻ കാണുമ്പോൾ എൻ്റെ സ്കൂൾ ജീവിതത്തിൻ്റെ ഒരു ഭാഗം ഒരു സിനിമയിലൂടെ കണ്ട ഒരു വല്ലാത്ത സന്തോഷം. അന്ന് കാട്ടി കൂട്ടിയ ലാസ്റ്റ് ബെഞ്ച് സർക്കാർ സ്കൂൾ ജീവിതവും, ഉച്ചകഞ്ഞിയും, സ്കൂളിലെ അടിപിടിയും, അസംബ്ലിയിൽ പേര് എടുത്ത് പറഞ്ഞ് HM ൻ്റെ ശകാരവും എല്ലാം ജീവിതത്തിൻ്റെ മറക്കാനാവാത്ത ഏടുകൾ, ഇനി ഒരിക്കലും തിരിച്ച് പോകാൻ കഴിയാത്ത ജീവിതത്തിലെ മധുര ഓർമ്മൾ ........
@roughbook-toughthoughts9572
@roughbook-toughthoughts9572 2 жыл бұрын
ആരും കൂടെ ഇരുത്താത്തതിന്റെ പേരിൽ ബാക്കിൽ പുതിയൊരു ബെഞ്ച് ഇട്ടു അതിലിരുന്നു പഠിച്ചു. ഒടുവിൽ നിലത്തിരുന്നു പഠിക്കേണ്ടി വന്നാലും എന്റെ കൂടെ ഇരിക്കില്ലെന്നു പറഞ്ഞവർ ടീച്ചർ ആയപ്പോൾ ആ ടീച്ചറിന്റെ ടീച്ചർ ആയ എന്റെ അവസ്ഥ 😂
@dnvlog5007
@dnvlog5007 Жыл бұрын
😂😂👍🏻
@alwaysinspired2833
@alwaysinspired2833 Жыл бұрын
Athenthaa arm aduthu irikkatgirumnath
@sijocd8044
@sijocd8044 Жыл бұрын
പ്ലസ് ടുലാസ്റ്റ് ബെഞ്ച് ..❤സിജോ, മോനിഷ്, ശ്രീജിത്ത്‌, വിനേഷ്, രന്ദീപ് ഈ സിനിമ എടുത്ത അതെ നടവരുമ്പ് സ്കൂൾ. മറക്കാൻ പറ്റില്ല ആ കാലം 🎉
@dcgkerala1999
@dcgkerala1999 2 жыл бұрын
ക്ലാസ്സിൽ ഇരുന്ന് കുറെ കളിച്ചതിനു പൊക്കിയിട്ടുണ്ട്. But ഞാൻ ഇന്ന് ഒരു ടീച്ചർ ആണ് 😂.
@sajnasajnariyas6929
@sajnasajnariyas6929 2 жыл бұрын
Nice
@jojothomas6412
@jojothomas6412 2 жыл бұрын
ഇനിയും കളിക്കണം
@4pvlogs10
@4pvlogs10 2 жыл бұрын
അനുഭവിച്ചോ 😂😂😂😂
@dcgkerala1999
@dcgkerala1999 2 жыл бұрын
@@4pvlogs10 pand avarude prakk aanu bro😂😂😂
@AnishKumar-tk7ku
@AnishKumar-tk7ku 2 жыл бұрын
ഞാനും
@mayansbudha4317
@mayansbudha4317 2 жыл бұрын
കൗമാരത്തിൽ ഇതേ വഴിയിൽ കൂടി പോയവർക്കെ ഓർമ്മകളുള്ള കൗമാരം ഉണ്ടാകുകയുള്ളു. മസില് പിടിച്ച് ജീവിക്കുന്നവർക്ക് ഓർക്കാൻ ഒന്നും ഉണ്ടാകുകയില്ല
@sevikaporkulam4446
@sevikaporkulam4446 2 жыл бұрын
VALARE SHARI
@nihalrahman6661
@nihalrahman6661 2 жыл бұрын
മറക്കാനാവാത്ത ഓർമകളിൽ ജീവിക്കാനാണ് എനിക്ക് ഇന്നും ഇഷ്ടം 😊😊
@abhisheke5258
@abhisheke5258 2 жыл бұрын
💗💗💗
@kunjuvava342
@kunjuvava342 2 жыл бұрын
@@sevikaporkulam4446 correct 😍😍
@leshmal3776
@leshmal3776 2 жыл бұрын
Athe
@proudlyaindian
@proudlyaindian 2 жыл бұрын
The best brains of the nation may be found on the last benches of the classroom. - A. P. J. Abdul Kalam
@ayash3567
@ayash3567 Жыл бұрын
Then please hire them lol
@pabloescobar7874
@pabloescobar7874 2 жыл бұрын
Schoolile teacherinod late aayond vere nalla school onnum kittiyilla enna paranja annan aanente hero😂😂😂😂
@gireesankk410
@gireesankk410 2 жыл бұрын
കാണുമ്പോൾ എന്തൊരു സുഖം.. നഷ്ടങ്ങൾ എത്ര വലുതാണ് എന്നോർക്കുമ്പോൾ!!!
@thwahiramp5670
@thwahiramp5670 2 жыл бұрын
Vallatha sanghadam
@ayshupathu6301
@ayshupathu6301 2 жыл бұрын
😭😭
@radhakrishnangcherthala9704
@radhakrishnangcherthala9704 Жыл бұрын
@@thwahiramp5670 -
@minhajmuhammedt6543
@minhajmuhammedt6543 Жыл бұрын
@@thwahiramp5670 അദെ
@user-im4vy8ov5x
@user-im4vy8ov5x Жыл бұрын
പുണ്ണേ .... പണയാനുണ്ടോ ?
@theponnustrolls2991
@theponnustrolls2991 2 жыл бұрын
Late admission ആയത് കൊണ്ട് വേറെ നല്ല school ഒന്നും കിട്ടിയില്ല. 🤣🤣അതോണ്ട് ഈ പൊട്ട സ്‌കൂളിൽ വന്നു
@prashobholanchery8532
@prashobholanchery8532 2 жыл бұрын
ഈ വീഡിയോയും എല്ലാവരുടെയും കമന്റുകളും കാണുമ്പോൾ, എന്റെ സ്കൂളിനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ആരെയും നിർബന്ധിച്ച് എവിടെയും ഇരുത്തിയിട്ടില്ല. എല്ലാവരും സ്വന്തം ഇഷ്ടപ്രകാരം ദിവസവും ബെഞ്ച് മാറിയിരിക്കുന്നു. ബാക്ക് ബെഞ്ചേഴ്സ് പഠിക്കാതിരിക്കുന്നതിന് ഒന്നാമത്തെ കാരണം ടീച്ചർമാർ പിടിച്ച് പിന്നിൽ ഇരുത്തുന്നത് തന്നെയാണ്. കുട്ടികളെ സ്വന്തം ഇഷ്ടത്തിന് വിട്ടാൽ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ കേരളത്തിന്റെ സാക്ഷരത വളരും എന്ന് പ്രതീക്ഷിക്കുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഞാൻ എന്റെ സ്കൂളിനെ പറ്റി എവിടെയും അഭിമാനത്തോടെ പറയും. Government High School Vilayur ✨️✨️✨️✨️✨️✨️✨️
@amalusuresh3567
@amalusuresh3567 2 жыл бұрын
പണ്ട് ക്ലാസ്സിൽ ഇരിക്കുമ്പോ scale കൊണ്ട് പുറത്തു ചൊറിഞ്ഞിട്ട് ക്ലാസ്സിൽ വെച്ച് sir എന്നെയും എന്റെ ഫ്രണ്ടിനെയും കൊണ്ട് ഫ്രണ്ടിൽ കൊണ്ട് വന്നു പുറം ചൊറിയിപ്പിച്ചത് ഓർക്കുമ്പോൾ ഇപ്പൊ ചിരി വരും. കല്യാണം വിളിക്കാൻ സ്കൂളിൽ പോയപ്പോൾ ഇന്നും sir അത് മറന്നിട്ടില്ല എന്നോർത്ത് ഒരുപാട് സന്തോഷം ആയി
@mcmoviechannelofficial
@mcmoviechannelofficial 2 жыл бұрын
❤️
@mahinhaneefa2845
@mahinhaneefa2845 2 жыл бұрын
ഞാനും ബാക്ബെഞ്ചർ ആയിരുന്നു പഠിക്കാൻ തീരെ കഴിവില്ലായിരുന്നു 10 വരെ.. എന്നാൽ പ്ലസ് വൺ മുതൽ വാശിയോടെ പഠിച്ചു.. ലണ്ടനിൽ പോയി MBA എടുത്തു.. വർഷം അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ ലേക്ച്ചർ.. സ്വന്തം നാടിനോടും വീട്ടുകാരോടുമുള്ള ഇഷ്ട്ടം കാരണം ജോലി രാജിവെച്ചു കേരളത്തിലേക്ക് ചേക്കേറി.. സ്വല്പം രാഷ്ട്രീയ പ്രവർത്തനം കൂടി ആയി കഴിഞ്ഞു പോകുന്നതിനിടയിൽ സഹപ്രവർത്തകർക്ക് എന്നെ രാഷ്ട്രീയ മുൻനിരയിൽ എത്തിക്കണം എന്ന വാശിയിൽ 10 വർഷം മുൻപ് ഇലക്ഷിനിൽ മത്സരിച്ചു മുഖ്യമന്ത്രി കസേരയിൽ 5 വർഷം പൂർത്തിയാക്കി.. Thanks God... ഇത്രെയും കുത്തിയിരുന്നു ക്ഷമയോടെ വായിച്ച നിനക്കൊക്കെ നന്നായി സ്കൂളിൽ പടിച്ചൂടെ ഡേ....🤣🤣🤣🤣
@namudejus1264
@namudejus1264 2 жыл бұрын
Podaaaaa.........
@shakishaki4703
@shakishaki4703 2 жыл бұрын
🤣🤣🤣🤣jandhu
@mahinhaneefa2845
@mahinhaneefa2845 2 жыл бұрын
@@shakishaki4703 odraaaaa കണ്ടം വഴി 😂😂
@Fathimarerara
@Fathimarerara 2 жыл бұрын
Ballatha jathi😂😂
@mahinhaneefa2845
@mahinhaneefa2845 2 жыл бұрын
@@Fathimarerara എന്തേ ഇഷ്ട്ടായില്ലേ
@garuda8295
@garuda8295 2 жыл бұрын
Salute to that back benchers.... അവർ ഇല്ലായ്കയാൽ enthu bore aaye ne class....
@josekutty6982
@josekutty6982 2 жыл бұрын
എന്നും ജയിച്ചവർ ലാസ്റ്റ് ബഞ്ച് ആണ് എന്റെ അറിവിൽ
@parvathyrk5027
@parvathyrk5027 2 жыл бұрын
Allengil last bench il irikkunnavara eppozhum uyarnna joli vangikkunnath .ellavarum avare kaliyaakkum ennaal avaraayirikkum pinned vijayikalaayi തിരിച്ചുവരുന്നത്💯
@kunjuvava342
@kunjuvava342 2 жыл бұрын
Parvathi correct 😍😍
@jaisytm5383
@jaisytm5383 Жыл бұрын
ഞാനും ലാസ്റ്റ് ബെഞ്ച് ആർന്നു.... ഇപ്പോൾ ഒരു ഡയാലിസിസ് ടെക്നിക്കൽ ആണ് ❤
@jackfruit6554
@jackfruit6554 2 жыл бұрын
ബാക് ബെഞ്ചിൽ സ്ഥലം ഇല്ലാത്തതുകൊണ്ട് സെക്കന്റ് last ബെഞ്ചിലായിരുന്നു അതുകൊണ്ട് എല്ലാം ആവിശ്യത്തിന്
@Betelgeuse732
@Betelgeuse732 2 жыл бұрын
Being tall I was forced to back bench in my high school years. But I became a national merrit Scholar (from a small catholic school in a small vilage) , Top 1 percentile in Pre- degree, and went on to have an MD. Back bench isn't that bas after all😃😃😃😃😃
@ayshakunjar8449
@ayshakunjar8449 2 жыл бұрын
ബാക്ക് ടസ്ക്കിൽ ഇരിക്കുന്ന കുട്ടികൾ എത്ര അധികം കളിച്ചാലു൦ EXAMIL VINNAR അവർ ആയിരിക്കും 🥰
@team2441
@team2441 2 жыл бұрын
എന്നിട്ട് ഞാൻ ജയിച്ചില്ലലോ 😁
@naseef7777
@naseef7777 2 жыл бұрын
Winner ane🥲🧑🏻‍🦯
@vaisakh9423
@vaisakh9423 2 жыл бұрын
Njan undu pass
@riyasudheen.p2039
@riyasudheen.p2039 2 жыл бұрын
ടസ്കിൽ ആരും ഇരിക്കാറില്ല 🤣😜💖
@achayanfromkottayam5559
@achayanfromkottayam5559 2 жыл бұрын
Winner vinner .. ne jayicho hahaha
@sanavsujith6290
@sanavsujith6290 2 жыл бұрын
ഫ്രണ്ട് ബെഞ്ചിൽ ഇരിക്കുന്നവൻ പഠിച്ചു മിടുക്കൻ ആയി വലിയ കമ്പനിയിൽ ഒക്കെ ബല്യ ജോലി മേടിച്ച് അങ്ങോട്ട് ചെല്ലുമ്പോൾ, അവടതെ company മുതലാളി ആയി ഇരിക്കുന്നത് പണ്ടത്തെ back bencher..
@itsmejosh5568
@itsmejosh5568 2 жыл бұрын
Seen🤣
@tapa8611
@tapa8611 2 жыл бұрын
MBBS- master of back bench students 😀😁😂😃
@mubashirmadathil6937
@mubashirmadathil6937 2 жыл бұрын
3:44 poli😜
@stanlyjohn5496
@stanlyjohn5496 Жыл бұрын
ഞാനും ലാസ്റ്റ് ബെഞ്ച് ആയിരുന്നു ഇതു കണ്ടപ്പോൾ സന്തോഷവും ദു:ഖവും വന്നു ഇതു പോലെ ഇംഗ്ലീഷ് പറഞ്ഞ ടീച്ചറിനെ ഒരു ദിവസം മാത്രം ക്ലാസ് എടുപ്പിച്ചുള്
@Nouphy1
@Nouphy1 2 жыл бұрын
പത്തിൽ ട്യൂഷന് പോകുമ്പോൾ അവിടുത്തെ sir. പറഞ്ഞിട്ടുണ്ട് ലാസ്റ്റ് ബെഞ്ച് നീയൊന്നും ജയിക്കാൻ പോകുന്നില്ലന്നു.. 🤣റിസൾട്ട്‌ വന്നപ്പോഴാ... എല്ലാം ജയിച്ചു ✌️
@SmuleSinger586
@SmuleSinger586 2 жыл бұрын
ക്ലാസ്സ്‌ ശ്രദ്ധിക്കാൻ ലാസ്റ്റ് ബെഞ്ച് ആണ് നല്ലത്, പ്ലസ് 2 ന് എനിക്ക് ഹൈ 1st ക്ലാസ്സ്‌ ആയിരുന്നു
@shaayishahira
@shaayishahira 2 жыл бұрын
Last benchlirunnal clasile ellarem kanam..
@user-ke3yp6ld9w
@user-ke3yp6ld9w 2 жыл бұрын
Movie name plzz..
@s.kishorkishor9668
@s.kishorkishor9668 2 жыл бұрын
ഇവൻമാർക്ക് രണ്ടടി കൊടുത്താലൊന്നും നന്നാവില്ല ടീച്ചറേ
@bindukumaryoy9888
@bindukumaryoy9888 2 жыл бұрын
ഏത് bench ആയാലും passionate ആയവർ വിജയിക്കും. അതിന് age ഒരു തടസ്സം അല്ല
@ajithsaritha9813
@ajithsaritha9813 2 жыл бұрын
ഞാൻ പഠിക്കുന്ന കാലത്ത് പരീക്ഷ സമയത്ത് കുറച്ചു പഠിപ്പിസ്റ്റ് കൾ നമ്മളോട് പറയും നീ അത് പഠിച്ചോ ഇത് പഠിച്ചോ ഏതെല്ലാമാണ് പരീക്ഷക്ക്‌ വരുന്നത് അപ്പോൾ നമ്മൾ ഒരുവിധം പഠിച്ചിട്ട് പോയാലും നമ്മൾ ചിന്തിക്കും ഇവൻ പറയുന്നത് ശെരി ആയിരിക്കുമെന്ന് അതോടെ നമ്മുടെ ആത്മവിശ്വാസം തകരും നമ്മൾ പഠിച്ചത് പോലും നേരെ ചൊവ്വേ എഴുതാൻ പറ്റാതാകും, ഇവന്മ്മാർ വിചാരിച്ചപോലെ നമ്മൾ പരാജയപ്പെടും. എന്നാൽ ആ കാലത്ത് എനിക്കൊരു സുഹൃത്തുഉണ്ടായിരുന്നു ദാമു അവൻ പറയും നിങ്ങൾ പഠിച്ചത് വരുമ്പോൾ നിങ്ങൾ എഴുതു ഞങ്ങൾ പഠിച്ചത് വരുമ്പോൾ ഞങ്ങൾ എഴുതികോളാം എന്ന്. അവൻ നമ്മുടെ ആത്മവിശ്വാസം നഷ്ടമാകാതെ സംരെക്ഷിച്ചിട്ടുണ്ട്.
@aneeshaneesh3680
@aneeshaneesh3680 2 жыл бұрын
വാടാ ലാസ്റ്റ് ബഞ്ചേർസ്.... കുത്തി പൊട്ടിക്കെടാ ലൈക്‌ ബട്ടന്.... 💪💪💪💪
@alexanderthegreat598
@alexanderthegreat598 2 жыл бұрын
സാരല്യാടാ
@aneeshaneesh3680
@aneeshaneesh3680 2 жыл бұрын
നല്ല പൊക്കം ഉണ്ടായ കാരണം ആയിരിക്കും പുറകിലിരുത്തിയത്... അല്ലാതെ പഠിക്കാത്ത കാരണം ആയിരിക്കില്ല ല്ലേ.. 😜😜😜
@aneeshaneesh3680
@aneeshaneesh3680 2 жыл бұрын
🥰🥰🥰
@nofalp1427
@nofalp1427 2 жыл бұрын
പഴയ കാല ക്‌ളാസ്‌റൂം 👌
@positivevibesonly1415
@positivevibesonly1415 2 жыл бұрын
ഞാൻ ഇടയിൽ ആയിരുന്നു, ഇപ്പോഴും എവിടെയും എത്തിയില്ല
@user-re7fr3tk4k
@user-re7fr3tk4k 2 жыл бұрын
ടീച്ചറെ ബ്രാക്ക് വള്ളി ഇട്ടില്ല എന്ന് പറഞ്ഞത് കേട്ടപ്പോ കാര്യം തെറ്റിദ്ധരിച്ച് ടീച്ചർ പയ്യനെ തല്ലി ഇത്പോലെ എന്റെ ഒരു കൂട്ടുകാരനും തല്ലി കൊണ്ടിട്ടുണ്ട് മണി എന്ന് വിളിപേരുള്ള സുരേഷ് മുമ്പിലെ ബഞ്ചിലാ ഇരുത്തം ടീച്ചർ ബോർഡിൽ എഴുതിയത് ബാക്ക് ബഞ്ചിൽ ഇരിക്കുന്ന അശ്റഫിന് സുരേഷ് എണീറ്റ് നിൽക്കുന്ന കാരണം കാണാൻ കഴിഞ്ഞില്ല അശ്റഫ് ടീച്ചറോണ് എഴുത്തിന്റെ നിശബ്ദതയിൽ ഉറക്കെ വിളിച്ച് പറഞ്ഞു " ടീച്ചറേ മണി മുമ്പില് എണീറ്റ് നിൽക്ക്വാ " ടീച്ചർ അനാവശ്യം പറയുന്നോ എന്ന് ചോദിക്കലും അടിയും കഴിഞ്ഞു. യഥാർത്ഥത്തിൽ "അശ്റഫ് പറഞ്ഞത് സത്യമായിരുന്നു ടീച്ചർ എന്തോ തെറ്റിധരിച്ചു. 🤸
@dnvlog5007
@dnvlog5007 Жыл бұрын
😂
@shajahan9951
@shajahan9951 8 ай бұрын
ഞാനും ലാസ്റ്റ് ബെഞ്ച് ആയിരുന്നു നാലാംക്ലാസ് വരെ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ വലിയ വലിയ പോത്തുകളായിരുന്നു . അങ്ങനെ ആ പദവി നഷ്ടപ്പെട്ടു.
@OOOOOOOOO888
@OOOOOOOOO888 2 жыл бұрын
Njn eppozhum backbencher anu ( plus two ) 😂
@anwarozr82
@anwarozr82 2 жыл бұрын
ബാക്ക് ബെഞ്ചുകാരൊക്കെ ഇപ്പോ ജീവിതത്തിൽ മുന്നിലാണ് .... മുൻബെഞ്ചുകാർ പലരും മൂ.... യ അവസ്ഥയിലും 😐
@Lolanlolan304
@Lolanlolan304 2 жыл бұрын
😀😀😂😂
@sheejaoashree9672
@sheejaoashree9672 2 жыл бұрын
athu sheriya... njan okke back benchers ayyirinu.. teachers oru pucham ayyirinu eppo all back benchers teachers doctors enginrs ayyi
@aadhilirfan6442
@aadhilirfan6442 2 жыл бұрын
ഊവാ...
@anwarozr82
@anwarozr82 2 жыл бұрын
@@sheejaoashree9672 👍🏻👍🏻👍🏻😄
@ajinasct6746
@ajinasct6746 2 жыл бұрын
Sathyam 🥳🥳👍
@shanu1251
@shanu1251 2 жыл бұрын
ഞാൻ മുന്നിൽ ഇരുന്നായിരുന്നു പഠിച്ചിരുന്നത് but എനിക്ക് അടുക്കള പണിയാ കിട്ടിയത് നന്നായി പഠിച്ചിരുന്നു നല്ല മാർക്കും കിട്ടിയിരുന്നു Ente ക്ലാസ്സിൽ ബാക്ക് ബെഞ്ചേഴ്‌സ് എല്ലാരും ഇപ്പൊ നല്ല നിലയില വിധി എന്നാ ഒന്നുണ്ടലോ അല്ലാതെ എന്ത് പറയാൻ 😭
@sobhathomas9952
@sobhathomas9952 2 жыл бұрын
ശരിയാണ്.. ഭാവിയിൽ എന്താകും എന്ന് ആർക്കും പറയാൻ കഴിയില്ല... ഒരു കഴിവും ഇല്ലാത്തവർ നല്ല നിലയിൽ എത്തും..
@rajimolr3778
@rajimolr3778 2 жыл бұрын
Kkkk
@aswathi5386
@aswathi5386 2 жыл бұрын
എനിക്കും അതേ വിധി
@saranyasurendran5689
@saranyasurendran5689 Жыл бұрын
@@sobhathomas9952 ഒരു കഴിവും ഇല്ലാത്തവർ എന്ന് പറയരുത് pls ചേച്ചി കഴിവുള്ളതുകൊണ്ട് തന്നെയാണ് ഓരോരുത്തരും ഓരോ നല്ല നിലയിൽ എത്തുന്നത്.. ഇത്രയും comment കണ്ടപ്പോഴും ഈ ഒരു കമന്റ്റിനു reply തരണമെന്ന് തോന്നി ☺️☺️
@jaleelabdul1780
@jaleelabdul1780 2 жыл бұрын
Member of Back Bench Students - MBBS.
@vksivada615
@vksivada615 2 жыл бұрын
Front benchnekkalum adipoli back bench thaneyanu. karanam nan oru back bencher anuu.
@sreeguru9532
@sreeguru9532 2 жыл бұрын
Last buch ൻെറ വിഷമം അനുഭവിക്കുന്നവർക്കെ അറിയാവൂ
@sonyrony6680
@sonyrony6680 2 жыл бұрын
👍👍
@prajodp5258
@prajodp5258 2 жыл бұрын
Satham😢
@nstudio2340
@nstudio2340 2 жыл бұрын
Middle bnch kaarundoo ivdee 😁😌
@123npb
@123npb Жыл бұрын
നീളം ഇല്ലാത്ത ഒറ്റ കാരണത്താൽ ബാക്ക് ബെഞ്ചിൽ നിന്നും ഫസ്റ്റ് ബെഞ്ചിലായ ഞാൻ....
@dhilrajcd5861
@dhilrajcd5861 2 жыл бұрын
ശരിയാ ഇതു വലിയ അത്ഭുതം തന്നെ😂😂
@ranjinishiva8650
@ranjinishiva8650 Жыл бұрын
I am always last bencher അത് ഒരു സുഖിമായിരുന്നു 👍
@krishnendhuvasanthauma8975
@krishnendhuvasanthauma8975 2 жыл бұрын
🙄😳പൊക്കം കൊണ്ട് , റോൾ നമ്പർ കൊണ്ട്, ഓക്കേ ആണ് ബാക്ക് ബെഞ്ചിൽ ഇരിക്കുന്നത് അല്ലാതെ എല്ലാ സിനിമയിൽ ഉണ്ട് ബാക്ക് ബെഞ്ചിൽ ഇരിക്കുന്നവർ വെറും അലമ്പ് നടക്കുന്ന ആള്ക്കാര് 😑🔥ഫ്രണ്ട് ബെഞ്ചിൽ ഇരിക്കുന്നത് ന്യൂട്ടൊന്റെ തലമുറകാരും 🔥😑 !!!!! So mean....
@bluedabida
@bluedabida 2 жыл бұрын
Yes.Enteyokke classil rotation anusarich back benchil irikkunnavar frontilum front bencheril irikkunavar back benchilum povum...
@saleenasali2063
@saleenasali2063 2 жыл бұрын
Correct
@hiba....2628
@hiba....2628 2 жыл бұрын
Crct
@thasnithechu3573
@thasnithechu3573 2 жыл бұрын
Alla pinne 😍
@manjuambady5006
@manjuambady5006 2 жыл бұрын
👍🏼
@mansoorafaisal5124
@mansoorafaisal5124 2 жыл бұрын
എനിക്ക് ഇഷ്ടം ലാസ്റ്റ് ബെഞ്ച് ആയിരുന്നു
@vishnurajesh8538
@vishnurajesh8538 2 жыл бұрын
ഇ മൂവിയിൽ ഒരു അടിപൊളി സോങ് ഉണ്ട് sceans ഇടയിൽ പക്ഷെ കട്ട്‌ ചെയ്തു ഇവർ എന്റെ pranayathin തീ ആയി നി എന്നാണ് സോങ് name 🤘🏻🥰🥰
@mcmoviechannelofficial
@mcmoviechannelofficial 2 жыл бұрын
kzbin.info/www/bejne/rKvGm3mqqKujrNE
@anandhuwk9908
@anandhuwk9908 2 жыл бұрын
Degree vere last bench ufff😅
@harilalphoenix6367
@harilalphoenix6367 2 жыл бұрын
REMEMBERING OLD MEMORIES
@athulkamal4447
@athulkamal4447 2 жыл бұрын
Njn 10.+1.+2 last bunch ayirunnu adichu polichu
@annajoseph8559
@annajoseph8559 2 жыл бұрын
ഹി ഹി ഇതു കണ്ടപ്പോൾ ഞാൻ എന്റെ സ്ക്കൂൾ കാലം ഓർത്തു. അന്നത്തെ ബാക്ക് ബെഞ്ചേഴ്സിലെ ഏറ്റവും കുരുത്തംകെട്ടവൾ ഞാനായിരുന്നു.....
@kunjuvava342
@kunjuvava342 2 жыл бұрын
Aanoo anna ipool oo
@roykuriakose6869
@roykuriakose6869 2 жыл бұрын
Name of the movie please
@user-dk6lv4oz9n
@user-dk6lv4oz9n 2 жыл бұрын
ഞാൻ ഒരു ബാക് ബെഞ്ചർ ആണ് ക്ലാസ്സിലെ കോഴിസ് ആൻഡ് കച്ചറാസ് ആൻഡ് പടുസ് ഇതൊക്കെ ഞങ്ങൾ ആണ് 😎😎😎
@abyantony4952
@abyantony4952 2 жыл бұрын
Movie name
@AbcdAbcd-ft1ed
@AbcdAbcd-ft1ed Жыл бұрын
Teacher class edukkumpol vaanam vittittund njan
@meanonymusgirl2669
@meanonymusgirl2669 2 жыл бұрын
Ipoyum back benj an deegree 1st😌
@rameshkumareruveli7036
@rameshkumareruveli7036 2 жыл бұрын
ഹഹഹ!!!😂😂😂😂😂😂😂😂😂
@samraj1448
@samraj1448 2 жыл бұрын
ഇതാണ് ന്യൂജെൻ പിള്ളേരുടെ തറ നാലാംങ്കിട് നാറ്റ കോമഡി.
@thesenate2378
@thesenate2378 2 жыл бұрын
Athin new gen piller alelo sire padam erakiye
@pycoder7652
@pycoder7652 2 жыл бұрын
iyalde kalathe etho kilavanalo ayin padam eduthe
@jobinjoseph4305
@jobinjoseph4305 2 жыл бұрын
ആ description നോക്ക്.... ആരാ ഇതൊക്കെ ഉണ്ടാക്കിയത് എന്നു അവിടെ ഉണ്ട്
@jawadvp8002
@jawadvp8002 2 жыл бұрын
Aaa m##$%r omar luluvinte moonam kida theri padam
@k.m.kerala3116
@k.m.kerala3116 2 жыл бұрын
ഈ കമന്റുകൾ കേട്ടിട്ട് സ്കൂൾ കോബോണ്ടിന് ബാക്കിൽ ബഞ്ച് കൊണ്ട് ഇട്ട ഞാൻ
@ishalcreations.9795
@ishalcreations.9795 2 жыл бұрын
malayalam teacherude padhyavayana kettapol enikente malayalam missine oorma vannu
@sreyassree5219
@sreyassree5219 2 жыл бұрын
Movie name?
@cheriyonmabadan769
@cheriyonmabadan769 2 жыл бұрын
Last benchin mathramee snehamundavoo avarennum chunksa endinum kattakk nikkum
@nv_vishnu_1813
@nv_vishnu_1813 2 жыл бұрын
Movie name 🤔
@shifanshaji9400
@shifanshaji9400 2 жыл бұрын
ഏത് സിനിമ?
@bitbeastjd4287
@bitbeastjd4287 2 жыл бұрын
Movie name please
@xxxx4xyx
@xxxx4xyx Жыл бұрын
Last bunch സുഖം തൊട്ടു മുന്നിലെ ബഞ്ച ഹോം വർക്ക്‌ ചെയ്യാൻ സമയം കിട്ടും ഫസ്റ്റ് പീരീഡിൽ 😆
@ajayvlogs3260
@ajayvlogs3260 2 жыл бұрын
പൊക്കം കൂടിയതിനാൽ എല്ലാ ക്ലാസ്സിലും ഞൻ ആയിരുന്നു ലാസ്റ്റ്
@mcmoviechannelofficial
@mcmoviechannelofficial 2 жыл бұрын
❤️
@navyam4011
@navyam4011 2 жыл бұрын
Pokkam😂kuravayath kond njan 1st benchilayirunnu👀💕
@exploringbihar8064
@exploringbihar8064 2 жыл бұрын
Braku valli ittilatha karyam scan cheythu manasilakiya avan aanu nte hero,appo sari adutha velliyazhcha kana 🤣🤣
@mohamedrafeek3657
@mohamedrafeek3657 2 жыл бұрын
ബോർഡിൽ എഴുതിയതിൽ - ബ്രിട്ടീഷ് എന്നെഴുതേണ്ടിടത്ത് , ബ്രട്ടീഷ് എന്നെഴുതിയതിനാലാണ് "ബ്ര" യ്ക്ക് വള്ളിയിട്ടിട്ടില്ല എന്നവൻ പറഞ്ഞത് ബ്രോ...
@thrillermovies7645
@thrillermovies7645 Жыл бұрын
വീഡിയോ വലത്തു സൈഡ് ആദ്യം നിൽക്കുന്ന എന്റെ അങ്കിൽ ആണ്
@sibicherai2961
@sibicherai2961 Жыл бұрын
ഞാനും ലാസ്റ്റ് ബെഞ്ചിൽ ആയിരുന്നു ഇപ്പോൾ ഞാൻ ബെഞ്ചുകുടി ഇല്ലാത്തവനായി
@tijilijo3621
@tijilijo3621 2 жыл бұрын
Which movie
@mahadevanv8268
@mahadevanv8268 2 жыл бұрын
നാംഎവിടെഇരുന്നാലും പഠിച്ചാൽ മതി
@Ftvshnv
@Ftvshnv 2 жыл бұрын
Last benchil erikyuna suggam onum vera ethu benchil erinalum kitula mwone😹🖐️
@unnimusic007
@unnimusic007 2 жыл бұрын
I just went in to my school days wow
@Trustallh
@Trustallh 2 жыл бұрын
Back bench achiver
@karthiayanim2970
@karthiayanim2970 2 жыл бұрын
മുതുക്കൻമാർ ക്ളാസിൽ
@muhsinaot5612
@muhsinaot5612 2 жыл бұрын
Missing school 😞 life
@sajinajaasi9388
@sajinajaasi9388 2 жыл бұрын
ഏതാ movie
@sameerkv1584
@sameerkv1584 2 жыл бұрын
ഏതാണ് സിനിമ
@prajothg.s8686
@prajothg.s8686 2 жыл бұрын
Sneha acting girl so beautiful original name plz I love u dear
@toxicalone
@toxicalone Жыл бұрын
Eda kozhi
@nabeelmohammedca
@nabeelmohammedca Жыл бұрын
Sukanya is very beautiful 😍
@ashifa__ashi17
@ashifa__ashi17 2 жыл бұрын
Ithentha chantha ano 💥
@jaisaljaisu9643
@jaisaljaisu9643 2 жыл бұрын
ഇതിൽ ഒക്കെ എന്ത് തമാശയ ഉദ്ദേശിക്കുന്നത് പറയിപ്പിക്കാൻ
@sajuanandhan6121
@sajuanandhan6121 Жыл бұрын
ഈ സിനിമയുടെ ഷൂട്ടിങ്ങിന് ഞാനുമുണ്ടായിരുന്നു ഇരിങ്ങാലക്കുട വെച്ചിട്ടാണ് ഷൂട്ട് ചെയ്തിട്ടുള്ളത്
@ayshashidhu1327
@ayshashidhu1327 2 жыл бұрын
Ipo valli kittya😅😆
@kunjuvava342
@kunjuvava342 2 жыл бұрын
Hai kitti😍😍
@muhammedaslam.c4855
@muhammedaslam.c4855 Жыл бұрын
Please this film name
@jerrinjosephvadakkekara9406
@jerrinjosephvadakkekara9406 2 жыл бұрын
Pandu class eduthundo erunnappol ennethekku njan nirthikotte ennu teacher chodichappol athinu njangalodu chodichittu allalo thudangiyathu😂ennu chodicha oru chank enikkum undayirunnu...
@reshkannanz5516
@reshkannanz5516 2 жыл бұрын
Ithu etha movie
@doniyajose7889
@doniyajose7889 2 жыл бұрын
This is so disrespectful. Every student needs to understand that it is good to have fun and enjoy but they need to understand there is a limit in everything. At least the teachers are working so hard for them to pass. These kind of scenes should not be promoted in movies 🤮
@jibiuroothe903
@jibiuroothe903 2 жыл бұрын
Very correct..... Negative matters in movies are increasing. Good values are not been highlighted in movies which gets reflected in society
@kunjuvava342
@kunjuvava342 2 жыл бұрын
Doniya correct 😍😍
@samlathpk9602
@samlathpk9602 Жыл бұрын
ഇതിലുണ്ട് കളിവീടിലെ പ്രിയ
@muhammedrafeeq9407
@muhammedrafeeq9407 2 жыл бұрын
ലാസ്റ്റ് ബെഞ്ച്കാർ കൈ പൊക്കു
@shafiulla222
@shafiulla222 2 жыл бұрын
സ്കൂളിൽ പഠിക്കുമ്പോ ഒന്നും അറിയില്ലായിരുന്നുഇഗ്ളീഷ് ന്ആയിരുന്നു ഏറ്റവും കൂടുതൽ അടി.... . പക്ഷെ പുറത്ത് ഇറങ്ങിയപ്പോഒട്ടുമിക്ക ഭാഷ കളും പഠിച്ചു
@bicchi4292
@bicchi4292 Жыл бұрын
വർഷാരംഭത്തിൽ ഏറ്റവും ലൈറ്റ് ആയി വന്നതുകൊണ്ട് ലാസ്റ്റ് ബെഞ്ച് ആണ് എനിക്ക് കിട്ടിയത്.
@sruthiranji6325
@sruthiranji6325 Жыл бұрын
Back ബെഞ്ചിൽ ഇരുന്നു ഗവണ്മെന്റ് ജോബ് നേടിയവന്റെ അവസ്ഥ നോക്കു 🫣
Last Bench Malayalam Full Movie | Malayalam Full Movie | HD Movie | Jyothi Krishna
2:15:27
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,5 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 28 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
Инженер #история #ссср #фильмы #кино
0:59