ഇനിയെങ്കിലും നമ്മുടെ കുട്ടികൾ ഈ പെൺകുട്ടിയുടെ നിലവിളി കേട്ടെങ്കിലും തിരിച്ചറിവ് ഉണ്ടാകട്ടെ....
@neethumolsinu63842 жыл бұрын
Sathyom
@matzz60752 жыл бұрын
Narco jihaad
@sam6550022 жыл бұрын
ഇതൊക്കെയല്ലേ സ്വന്തത്യം ഇതൊക്കെ അല്ലെ നുറ്ട്രാലിറ്റി ഇതൊക്കെ അല്ലെ അവർ ആഗ്രഹിക്കുന്നത്
@vlogtube83492 жыл бұрын
അതെ ഈ കരച്ചിൽ ഓരോ കുട്ടികളുടെയും ചെവിയിൽ മറ്റൊലി കൊള്ളട്ടെ.
@Carnivalmovies.2 жыл бұрын
ഇത് ആക്ടിങ് ആണ്.... സ്വന്തമായി ചെയ്യുന്നതല്ല നിർബന്ധിച്ചു ചെയ്യിപ്പിക്കുന്നത് ആണെന്ന് വരുത്തി തീർക്കാൻ
@നന്മയുള്ളസ്നേഹിതർസ്നേഹിതർ2 жыл бұрын
മനസ്സില്‍ നിന്ന് മാഞ്ഞുപോകാതെ ഒരു പെണ്‍കുട്ടിയുടെ മുഖമുള്ള വീഡിയോ ഇന്നലെ കാണാൻ ഇടയായി മയക്കുമരുന്നുമായി പിടിയിലായ ഒരു പെൺകുട്ടിയുടെ അലറിവിളിച്ചുള്ള കരച്ചിൽ ആ വീഡിയോക്ക് താഴെയായി കമൻറ്റുകൾ പെൺകുട്ടിക്ക് എതിരായിട്ടുള്ള അബ്യൂസുകളുടെ പ്രവാഹങ്ങളായിരുന്നു സത്യം പറഞ്ഞാല്‍ ആ വീഡിയോ കണ്ടപ്പോൾ സങ്കടവും അതിലേറെ വിഷമവും തോന്നി മെലിഞ്ഞൊട്ടിയ ശരീരത്തിൽ എന്നുമുതലായിരിക്കുമോ ലഹരിയുടെ കാപാലികർ പിടികൂടിയിട്ടുണ്ടായിരിക്കുക എന്നതായിരുന്നു ഞാൻ ചിന്തിച്ചത് നാളെ നല്ലൊരു കുടുംബം നയിക്കേണ്ടവള്‍ വിദ്യാഭ്യാസമുള്ളവള്‍ നാളെയുടെ അഭിമാനമായി മാറേണ്ടവള്‍ എങ്ങനെയായിരിക്കും ഇത്തരത്തിലുള്ള ചതിക്കുഴിയിൽ വീണു പോയിട്ടുണ്ടായിരിക്കുക ? ചിന്തിച്ചു നോക്കിയിട്ടുണ്ടോ നിങ്ങൾ ? പോലീസ് പിടിച്ചു കൊണ്ടു പോകുമ്പോൾ പൊട്ടിക്കരയുന്ന അവളുടെ മുഖം കാണുബോൾ തന്നെ എന്തോ മനസ്സിൽ വല്ലാത്ത ഒരു വിഷമവും ഭയവും തോന്നി നോക്കൂ നിങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനൊപ്പം നല്ലതും ചീത്തയുമായ സൗഹൃദവും പ്രവർത്തിയും ഏതാണെന്ന് പറഞ്ഞു മനസ്സിലാക്കി ബോധ്യപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്‍റെ ആവശ്യകതയാണ് എന്ന് മാത്രം ഓര്‍മ്മപ്പെടുതുന്നൂ ഇനിയും ഇത്തരത്തിലുള്ള വാർത്തകൾ കാണാൻ ഇടവരരുതേ എന്ന് ആഗ്രഹിക്കുന്നു
@vivekps17322 жыл бұрын
പോലീസ് പിടിച്ചു കൊണ്ട് പോകുമ്പോൾ പൊട്ടിക്കരഞ്ഞത് അല്ല. ബാക്കിൽ നല്ല ഇടി കിട്ടിയിട്ട് ശ്വാസം കിട്ടാതെ കിടന്നു കരയുന്നതാണ് 🤣🤣
@a.jvloge3582 жыл бұрын
സത്യം ആ കരച്ചിൽ കണ്ടപ്പോൾ എന്റെ ഉള്ളവും വല്ലാതെ വിങ്ങി... അല്ലാഹ് എല്ലാ മക്കളെയും ഈ വിധം ചതിയിൽ നിന്നും കാത്തുരക്ഷിക്കട്ടെ
@ananduganesh9352 жыл бұрын
Ingane aadine pole karayan ariyamenkil, athu cheyyunnatinu munne endukondu chindichila?
പെൺകുട്ടി ആയപ്പോൾ ആണോ മൈലേ നിനക്ക് കൊണ്ടത്, ഇതേ ഒരു ആൺകുട്ടി ആയിരുന്നെങ്കിൽ നിന്റെ ഒക്കെ പ്രതികരണം എന്താകുമായിരുന്നു
@kmar000072 жыл бұрын
വലിയ അഭിനയം,,, പൊതുജനം ഉണർന്നു പ്രവർത്തിക്കണം.നാടിനേയും നമ്മുടെ യുവതെയേയും രക്ഷിക്കണം
@PAVANAYIPRO2 жыл бұрын
Athinu kanjav legal aakkaanam allel palavishangalum mix cheytha saadanan use cheyth valiya side effect indaaum
@arjunbykl13vlogger262 жыл бұрын
@ALL FIT MALAYALAM നല്ല മോനാണല്ലോ 👍👍👍👍🙏
@arjunbykl13vlogger262 жыл бұрын
@@PAVANAYIPRO അയ്യോ അതൊക്കെ ലീഗൽ ആക്കിയാൽ സർക്കാർ എങ്ങനെ ജീവിക്കും bro ..
@satheesankrishnan48312 жыл бұрын
രാഷ്ട്രീയ നേതാക്കന്മാരും പാർട്ടിയിലെ ഉന്നതരുടെയും മക്കൾ ഇത് കിലോ കണക്കിന് കച്ചവടം നടത്തുന്നു എന്നാണ് കേൾക്കുന്നത്
@kmar000072 жыл бұрын
@@satheesankrishnan4831 താങ്കളുടെ അഭിപ്രായം താങ്കളേയും സംശയമുനയിൽ നിർത്തുന്നു
@muhsinasathar2 жыл бұрын
ആ കുഞ്ഞു ജനിച്ചസമയം കരച്ചിൽ കേട്ടപ്പോൾ എല്ലാരും സന്തോഷിച്ച നിമിഷത്തെ ഓർത്തുകൊണ്ട്, ഇന്നും ഈ കരച്ചിൽ കണ്ടു സന്തോഷിക്കുന്ന ഒരുപാട് പേർ...
@kizhakkayilsudhakaran70862 жыл бұрын
കരയണോ? സ്വയം കുഴിച്ച കുഴി.
@jahfartp98782 жыл бұрын
😂😂😂 athe
@shafeekdqz42452 жыл бұрын
@REEZ 👌🏻
@abhilashabhi84492 жыл бұрын
പ്രമുഖർ അല്ലാത്തോണ്ട് ഫോട്ടോ യും പേരും അഡ്രെസ്സ് എല്ലാം കിട്ടി. കാലത്തിന്റെ ഒരു പോകെ 😍
@smile_facts52442 жыл бұрын
Allenki oru poochakunjum polum aryila 💯😂
@kallukallu40632 жыл бұрын
സത്യം
@kirankrishnagiri022 жыл бұрын
അത് സത്യം 💯
@ajithakumari41272 жыл бұрын
Athaannallo Nammude Naadu Kashtam
@AristocraticHippocraticDemocra2 жыл бұрын
അഡ്രസ്സ് ഒന്ന് പറയാമോ പേരായാലും മതി
@shafeeqvngr89832 жыл бұрын
ആത്യമായിട്ടാണ് ഒരാള് കരയുന്നത് കണ്ടിട്ട് സന്തോഷം തോന്നുന്നത്
@abrahamv.k53742 жыл бұрын
എല്ലാ കോളജുകളും, പരിസരങ്ങളും, നിരീക്ഷണത്തിലാക്കണം. എല്ലാ പോലീസുകാർക്കും, എന്റെ അഭിനന്ദനങ്ങൾ.
@slmedia45102 жыл бұрын
ഇവൾ കാരണം എത്ര രക്ഷിതാക്കൾ കരയുന്നു. നന്മയുള്ള കേരളം .....
@VISHNU-gs3wk2 жыл бұрын
🤣🤣karette pullu
@dheevar96602 жыл бұрын
keralathil kanchav pidi okke undu TN karnataka okke chaya pole aanu
@reguluspiano2 жыл бұрын
Ival mathram? Ivan evide poyi?
@Hitman-0552 жыл бұрын
ചേച്ചിക്കു പ്രസവവേദന!
@Hitman-0552 жыл бұрын
@@reguluspiano അവനും അവിടെയുണ്ട് കണ്ടില്ലേ?
@aqua246982 жыл бұрын
എല്ലാ നാട്ടുകാരും വീട്ടുകാരും ഇതുപോലെ പോലീസിനെ സഹായിക്കണം. അല്ലങ്കിൽ കേരളത്തിന്റെ കുട്ടികൾ ഗുദാ ഗവാ ... . എന്റെ മക്കളെല്ലല്ലോ എന്നും പറഞ്ഞു ആരും നിൽക്കണ്ട .
@shajim90042 жыл бұрын
👍 സ്ത്രീക്കും എല്ലാ കാര്യത്തിലും തുല്യത വേണം. സ്ത്രീകളെ മാറ്റി നിർത്താതെ എല്ലാ കാര്യത്തിലും പുരുഷന്മാരുടെ മുന്നിലെത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം . ഇതുകൊണ്ടൊന്നും തീരുന്നില്ല ഭാവിയിൽ ആൺകുട്ടികളുടെ മടിയിലിരുന്ന് പെൺകുട്ടികൾക്ക് പഠിക്കാനുള്ള സ്വാതന്ത്ര്യം കൂടി ഞങ്ങൾ അവർക്ക് നേടിക്കൊടുത്തു വിശാലമായ സ്ത്രീ ഉന്നമനം ആണ് ഞങ്ങൾ ആകെ നേടിക്കൊടുക്കാൻ സാധിച്ച ഒരേയൊരു ലക്ഷ്യം . എന്ന് സ്വന്തം.....
@rockybhai75902 жыл бұрын
Trollyathaano
@umeshm.p16722 жыл бұрын
ആ കൊച്ചിന്റെ കരച്ചിൽ കേട്ടില്ലേ😭 കുറച്ച് MDMA വായിൽ വെച്ചു കൊടുക്ക് സാറേ 😌
@rasiyapt96082 жыл бұрын
🤣
@shajankichu76782 жыл бұрын
😂😂😂athe athe athe
@haneefsa39802 жыл бұрын
😃😃🙆♀️
@bhavyacvc20022 жыл бұрын
😂😂😂😂😂
@reenasirishdas33322 жыл бұрын
😂😂😂😂😂
@FahadAli-sl6hl2 жыл бұрын
ഒരേ സമയം രണ്ടു തരത്തിലുള്ള ശബ്ദം പുറപ്പെടുവിക്കാൻ കഴിഴുന്ന ആമസോൺ കാടുകളിൽ മാത്രം കണ്ടു വരുന്ന ജീവി
@subinism14762 жыл бұрын
✌️😂
@m.gm.g59292 жыл бұрын
🤪🤪🤪🤪🤪😄😄
@smoke__kid22882 жыл бұрын
😅💫
@bindhupeter14732 жыл бұрын
🤣🤣🤣🤣👍👍
@ebinrajmusician41852 жыл бұрын
🤣🤣😃😂
@prpicturesproductions.17472 жыл бұрын
ഈ പെണ്ണിന്റെ അവസ്ഥ കണ്ടിട്ട് ചിരിയും വരുന്നുണ്ട്, ഒപ്പം സങ്കടവും !
Chirikkan mathram enthanu? this really painful to watch
@anupm22482 жыл бұрын
അവറ്റകളുടെ കരച്ചിൽ തന്നെ എന്ത് സുഖം, എന്ത് സംഗീതത്മകം ❤️❤️❤️
@farhanac955272 жыл бұрын
🌝🚶😂
@meharishmeharin93882 жыл бұрын
😂😂
@njvibes16382 жыл бұрын
😆😆
@rsanu67252 жыл бұрын
🤣🤣
@Harikrishnan-oo5df2 жыл бұрын
May be they will become good one day. Hope is everything
@harigovindanp70472 жыл бұрын
നമ്മുടെ പോലീസ് നു അഭിനന്ദനങ്ങൾ 👏👏, കോളേജ്, ഹോസ്റ്റൽ.. എല്ലാം റൈഡ് ചെയ്യുക തന്നെ വേണം... യുവ തലമുറ രക്ഷപെടട്ടെ...
@lukhmanhakeem52102 жыл бұрын
കേരള പോലീസിന് അഭിനന്ദനങ്ങൾ .. ഇതുപോലെ ചെറുകിട ആളുകളിൽ മാത്രം അന്വേഷണങ്ങൾ ഒതുങ്ങാതെ... അന്വേഷണം ഊർജിതമാക്കി ഇതിലെ വമ്പന്മാരെ പിടികൂടുക.. ഭാവി തലമുറയെ രക്ഷിക്കുക
യൂനസ് അക്ഷയ അവൾ വഴി ആധാരം ആയി മുസ്ലിം പെൺകുട്ടികളെ കൊണ്ട് ഹിന്ദു ആൺകുട്ടികൾ വിൽപ്പിച്ചത് ആയി അറിവില്ല 🤣🤭🤭⭕️⭕️ ഹിന്ദു പെൺകുട്ടികൾ പിഴ കൾ ആണോ 🙄🤣🤣
@baijumon60782 жыл бұрын
ayyo angane parayalle....
@nigesh118 ай бұрын
Athe rolex polullavare adhyam pidikkanam
@jaseemkapumal46832 жыл бұрын
ഇവർക്ക് ഇതാരെത്തിച്ചു കൊടുക്കുന്നു എന്നുകൂടെ വളരെ പെട്ടെന്ന് അന്ന്വേഷിക്കുക ...കാര്യക്ഷമമായി പ്രവർത്തനം നടത്തുക ..അഭിനന്ദനങ്ങൾ 💐👏
@kcvinu2 жыл бұрын
നിത്യേന നാലും അഞ്ചും മയക്കുമരുന്ന് കേസുകൾ ഇപ്പോൾ കേരളത്തിൽ പലയിടത്തായി പിടികൂടുന്നുണ്ടെങ്കിലും ഉറവിടത്തെപ്പറ്റിയുള്ള അന്വേഷണങ്ങൾ കാര്യമായി നടക്കുന്നില്ലെന്നു തോന്നുന്നു. പിടികൂടപ്പെടുന്ന യുവതീയുവാക്കളെ കോടതിയിൽ ഹാജരാക്കി ശിക്ഷ വാങ്ങിച്ചു കൊടുക്കുന്നു എന്നതിനപ്പുറം കാര്യമായി ഒന്നും നടക്കുന്നില്ല. സെയിം സിറ്റുവേഷനാണ് സ്വർണ്ണക്കടത്തിലും.
@PKSDev2 жыл бұрын
അത് നിലയില്ലാക്കയം !😱🙏
@sabujoseph60722 жыл бұрын
കൂടുതല് അന്വേഷിച്ചാൽ ഇല്ലം തന്നെ ചുടേണ്ടി വരും, പോലീസ് അതിന് തുനിയും എന്ന് തോന്നുന്നില്ല
@PraveenB1232 жыл бұрын
chemistry lecture
@jijo2472 жыл бұрын
പാലാ ബിഷപ്പിനെ ഈ അവസരത്തിൽ നന്നിയോടെ സ്മരിക്കുന്നു.
@amalgeorge23962 жыл бұрын
നിന്റെ അച്ഛനെയും
@adarshekm2 жыл бұрын
ഇത്ര ഇത്ര കേസ് ഉണ്ടായിട്ടും ഒന്നു പോലും കൂടുന്നത് അല്ലാതെ കുറയുന്നില്ല. അതിന് ജനങ്ങൾ പേടിക്കുന്ന നിയമം, ശിക്ഷാരീതികൾ വേണം. അത് ഫലപ്രദമായി വളരെ വേഗത്തിൽ പ്രാവർത്തികം ആക്കുന്നതും ആയിരിക്കണം
@Bijirameshvlogs_2 жыл бұрын
എവിടെ നിന്ന് വരുന്നു? ആരാണ് ഇതിനു പിന്നിൽ? പാവങ്ങൾ ബലിയാട് ആകുന്നു..... കഷ്ടം....
Follooow up illaaa casokkkaayyy mungipoookunnuuui annneramullaaa ochapadayyyullooooo
@burubuhan19752 жыл бұрын
@biji yes
@abdulgafoorkp78132 жыл бұрын
ജനങ്ങൾ പേടിക്കുന്ന എന്നാൽ ?
@anudr.58782 жыл бұрын
ഗ്രാമങ്ങളിൽ ഉൾപ്പെടെ എല്ലായിടത്തും പോലീസ് ഇൻഫോർമാരെ നിയമിക്കുക. ഇതുപോലെ ഉള്ളവരെ പെട്ടെന്ന് പിടിക്കാം.
@rukkiyatk32692 жыл бұрын
Lllllllllllll
@rajeshrajeshshankar66342 жыл бұрын
Crt
@i-pb7lz2 жыл бұрын
സംഭവം വളരെ അപകടകരമായ അവസ്ഥയാണെങ്കിലും ഈ സ്ഥാനത്ത് ഒരു പ്രമുഖനോ പണക്കാരനോ ആയിരുന്നെങ്കിൽ നമ്മുടെ പോലീസിന് ഈ ആവേശം ഒന്നും കാണില്ലായിരുന്നു.... എഡിഎം കൽക്കണ്ടമാവും .കഞ്ചാവ് കുറുന്തോട്ടി യാവും അത്ഭുതങ്ങൾ അങ്ങനെ സംഭവിച്ചുകൊണ്ടിരുന്നേനെ.....
@rajigopalakrishnan44562 жыл бұрын
Yesssss
@Mubeena1652 жыл бұрын
Onnu poda chengai.nee just nokk innatt kona
@AbhijithTS-v2d2 жыл бұрын
🤣
@sarathtrader45912 жыл бұрын
point
@sathyank80052 жыл бұрын
സത്യം
@shalu68392 жыл бұрын
പോലീസും പട്ടാളക്കാരും ഉണ്ടായിട്ടാണ് നമ്മൾ ഒരു വിധത്തിൽ ജീവിക്കുന്നത് Only Police & Army❤️👍
@gamingvlogs45332 жыл бұрын
Bro enk ee video content onnu prnji tharo...kaanan petanila...karchili kelkumbo entho pole athondu myrdeki kandetilla ...enthina karayanee...ee sis pavm aano
egnineyan ith kandit chirikkan pattunnath? shame on you.
@fizanazrin53732 жыл бұрын
@@factcheck7779 Muslim kuttikal cheyyunnillennnaaru kandu? Hindu aankuttikal cheyyippikkunnillenn aaru kandu? Matham vechalla mr. MANASS KONDU KANNU THURANN NOKKUKA, apo ellaam ariyaam pattum😊.. Veruthay Hindu - Muslim relationshipil villal veezhthaan nolkkaruth, chelapo than oru THEEVRAVAADHI aanenn thanne parannekam😍🤪👏
@juvairiyashahulhameed86692 жыл бұрын
കണ്ടിട്ട് പേടിയാവുന്നു നമ്മുടെ മക്കൾ ഇതിലൊന്നും പെടാതിരിക്കട്ടെ
@abduljaleel24112 жыл бұрын
ആമീൺ
@babynihala27702 жыл бұрын
Aameen..
@sameera.t92602 жыл бұрын
ആമീൻ 🤲🤲
@haseenamumthaj29142 жыл бұрын
Ameen
@zahva9f7932 жыл бұрын
ആമീൻ യാറബൽ ആലമീൻ
@ashrafka60682 жыл бұрын
എളുപ്പ വഴിയിൽ കാശുണ്ടാക്കാൻ നമ്മുടെ കുഞ്ഞുങ്ങളെ നാശത്തിന്റെ വഴിയിലേക്ക് നയിക്കുന്ന ഇവരെ പുറംലോകം കാണിക്കരുത്..ബിഗ് സല്യൂട്ട് നമ്മുടെ പോലീസ് സാറിന്മാർക്ക് 👍👍
@fasnaharis31512 жыл бұрын
Sathyam
@sreekumargskurup2 жыл бұрын
കേരളത്തിലെ എല്ലാ സ്കൂൾ കോളേജ് എന്നിവി ട ങ്ങൾ... എല്ലാലോഡ്.... ചെക്ക് ചെയ്യണം.... അഭിനന്ദനങ്ങൾ പോലീസിനും ഇതു പോലീസിന്റെ കൈകളിൽ എത്തിച്ച ആളുകൾക്കും..... നമ്മുടെ നിയമം മാറണം..... കേരള പോലീസിന് ഒരു 🙏🏽ബിഗ് സല്യൂട്ട്.......
@Kssubeesh112 жыл бұрын
ഉർവശി തിയേറ്റർ അഭിമാന പുരസരം അവതരിപ്പിക്കുന്ന അടുത്ത നാടകം "കയ്യീന്ന് വിട് പോലീസ് ക്കാരി വേദനിക്കുന്നു ".
@mayamanikandan59052 жыл бұрын
😆
@ayman70552 жыл бұрын
ഓഹ് അതൊക്കെ ആണോ പറഞ്ഞത്.... എനിക്കെങ്ങനെ കേട്ടിട്ടും ഒന്നും clr ആവുന്നില്ല 😃
@arjunbykl13vlogger262 жыл бұрын
@@ayman7055 അടുത്ത് പരിജയം ഉള്ള പെൺകുട്ടി ആയോണ്ടവന് മനസ്സിലായെ ആയിരിക്കും.. അല്ലേ പെങ്ങളാകും
@m4gaming402 жыл бұрын
😂😂
@jenis92022 жыл бұрын
😂😂😂😂😂
@rasheedali92722 жыл бұрын
അവരെ വെറുതെ വിടരുത് ... നിയമപാലകരോട് അപേക്ഷിക്കുന്നു.... പ്ലീസ് നമ്മുടെ കുട്ടികളെ ഇവരുടെ വലയത്തിൽനിന്നും രക്ഷിക്കൂ ... പ്ലീസ്.....
@abdulfawazpt38162 жыл бұрын
അതിനു നമ്മൾ ജീവിക്കുന്നത് ഇന്ത്യയിലല്ലേ .?
@Prince-bv4ke2 жыл бұрын
@@informativeandintrestingfa5756 terrorists ആണ് main supply നടത്തുന്നത്. അതിനു govt suportum ഉണ്ട്
@aswanthash36392 жыл бұрын
Aaarum aareyum valayil aakkunnillaa.. Ningalude kuttik ath venam enkil avar ath cheyyum... Ath etra thanne thadanjalum... So aadhyam veed pinne aanu naadu nannakendath....
@Devil131992 жыл бұрын
Onnum nadakkila broo ee myrukale 1month kesu kopp nnoke paranju kond pokum nnit jyamathil vidum nk ariyavunna 2 pere ethupole vittayachu
സ്ത്രീകൾ കുറ്റം ചെയ്താൽ ഒട്ടും ക്ഷമിച്ചു കൂടാ തക്കതായ ശിക്ഷ നൽകണം
@Sunilkumar-so2ej2 жыл бұрын
കേരള പോലിസിലെ മിടുക്കരായ ജീവനക്കാർക്ക് അഭിനന്ദനങ്ങൾ, അങ്ങിനെയൊക്കെ ആണെങ്കിലും AKG സെൻ്റർ പടക്കമേറ് അന്വേഷണം പരാജയം തന്നെ
@roufalpk48002 жыл бұрын
🥴
@gopinadhankalappurakkal52062 жыл бұрын
Sathyam
@നീതിപീഠം2 жыл бұрын
ലെ പടക്കമെറിഞ്ഞവൻ :"ഇനിയെന്നെ ആര് കാണണമെന്ന് ഞാൻ തീരുമാനിക്കും "(കുറുപ്പ് മൂവി )🤣😂🙏
@shajumonpushkaran31672 жыл бұрын
പേടിക്കണ്ട . ഗാന്ധിജി ടെ ഫോട്ടോ തല്ലിപൊളിച്ച : പപ്സ്: രാഹുലിന്റെ PA: നെ പിടിച്ചില്ലേ... ക്ഷമിക്കു ... കോങ്ങി .....😂😂
@ananthu1542 жыл бұрын
അപ്പൊ ഷിബു സ്വാമിടെ കാർ കത്തിച്ച കേസോ.. 🤣
@nmtp2 жыл бұрын
അ പെണ്ണിനെ പെറ്റു വളർത്തിയ അച്ഛന്റെയും അമ്മയുടെയും മനസ്സിക അവസ്ഥ ആലോചിക്കു നമ്മൾ സമൂഹത്തിന്റെ ബാധ്യതയാണ് മക്കളെ കുഞ്ഞിലെ തന്നെ ഈ ദുഷ്ട ശക്തികൾക്കെതിരെ ഉള്ള ബോധവൽക്കരണം.
@thebiketripsinger2 жыл бұрын
കുറെ പേരുടെ പ്രാർത്ഥന... ദൈവം കേട്ടു 🙏
@deepakrishnan4657Ай бұрын
മയക്കുമരുന്ന് വിളിക്കുമ്പോൾ ഓർക്കണം ആരേലും ചത്തോ അലരുവാ Salute sir
@vishwaframes38942 жыл бұрын
ഈ ചെറുകിട കച്ചോടക്കാരെ മാത്രം പിടിക്കാതെ, ഇവർക്ക് ഇത് കൊടുക്കുന്ന ആളുകളിലേയ്ക്ക് അന്വേഷണം ചെയ്യുന്നില്ലല്ലോ പോലീസ് 🤔🤔🤔
@sajin13392 жыл бұрын
😮rolex വരും seen ആണ്
@Huzi_mgl2 жыл бұрын
@@sajin1339 😊
@rassakrassak23762 жыл бұрын
പോലീസ് തയ്യാറാണ് പക്ഷെ?
@Abhinavmannath2 жыл бұрын
Seriously oru rolex und
@vishwaframes38942 жыл бұрын
@@sajin1339 😂😂😂
@nef_4zz3962 жыл бұрын
എല്ലാവരും വർഗ്ഗീയത പറഞ്ഞു ജയിക്കട്ടെ.... ഇതു തന്നെയാണ് ഈ ലോബിയുടെ വിജയവും ആർക്കും ഇതിനെതിരെ പറയാൻ വാക്കൾ ഇല്ല
@muhiyudheenkk24532 жыл бұрын
Correct
@satheeshkumarps39322 жыл бұрын
Sathyam
@factcheck77792 жыл бұрын
യൂനസ് അക്ഷയ അവൾ വഴി ആധാരം ആയി മുസ്ലിം പെൺകുട്ടികളെ കൊണ്ട് ഹിന്ദു ആൺകുട്ടികൾ വിൽപ്പിച്ചത് ആയി അറിവില്ല 🤣🤭🤭⭕️⭕️ ഹിന്ദു പെൺകുട്ടികൾ പിഴ കൾ ആണോ 🙄🤣🤣
@vishnuprabhakaran67162 жыл бұрын
ഇവരെ പിടിച്ച ടീം നു അഭിനന്ദനങ്ങൾ 👏
@stalincyriac84272 жыл бұрын
നാട്ടിൽ എവിടെ ലഹരി വസ്തുക്കൾ പിടിച്ചാലും ബാംഗ്ലൂർക്ക് അന്വേഷണം അത് നിർബന്ധ
@foodpanda61742 жыл бұрын
ആദ്യമായിട്ടാണ് ഒരു ആളുടെ കരച്ചിൽ കണ്ടിട്ട് ചിരി വരുന്നത്
@muhammaedvv45042 жыл бұрын
ഇവർ എത്തിക്കുന്ന മയക്കുമരുന്നിന് അടിമപ്പെടുന്ന ഓരോരുത്തരുടെ രക്ഷിതാക്കളും ഇതുപോലെ കരയുന്നുണ്ട്ട്ടോ.
@@evacurize2969 correcta..... Pura kathumbo vazha vettunna kuree ennam ath vere😂😂😂😂
@DinkiriVava2 жыл бұрын
കുട്ടിയെ ഞങ്ങൾ തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിലേക്ക് സ്വാഗതം ചെയ്യുന്നു., കുട്ടിക്ക് അവിടെ മികച്ച ഒരു ഭാവി കാണുന്നു. ഇവളാണ് ഞങ്ങ പറഞ്ഞ നടി..!!
@muhammadshaleel62272 жыл бұрын
😂😅
@shujahbv40152 жыл бұрын
@@muhammadshaleel6227 ഹഹഹ ഓവർ acting
@abinabi65192 жыл бұрын
Legend sravanan next movie edukkum😁👍
@rckybhaibangalore42802 жыл бұрын
Poli
@CJ-si4bm2 жыл бұрын
അങ്ങനെ അല്ല കരച്ചിൽ മൊത്തം കന്നഡ ഫിലിം ആണ് അവിടെ കരയാൻ വേണ്ടി ആണ് തിയേറ്റർ ലു വരുന്നത് 😁😁😁
@venue31692 жыл бұрын
സൂപ്പർ കള്ളി..... എല്ലാ പെൺകുട്ടികൾക്കും ഒരു പാഠം..... വിടരുത്....... കേരള പോലീസ് 🙏👍🌹🌹🌹🌹
@ninofrancis67622 жыл бұрын
ആലപ്പുഴക്കാരനായ ഡി വൈ എസ്പി മധുബാബു സാറിന് ബിഗ്സല്യൂട്ട്
@johnjophin37022 жыл бұрын
ഇന്നലെ വരെയും നീ ചിരിച്ചു.. ഇന്നു നീ കരയുന്നു..ചെയുന്നതിനൊക്കെ അനുഭവിച്ചേ പറ്റു .അതാണ് ജീവിതം..
@nuroblack76392 жыл бұрын
Karma😂
@akrcusat2 жыл бұрын
Perukal nokkiyal karyam manassilakum...
@abdulrasheedkaruttedatte69472 жыл бұрын
ഇന്ന് കരഞ്ഞു നാളെ അവള് വീണ്ടും ചിരിക്കും കാരണം കേരളം ഭരിക്കുന്നവൻ തന്നെ ഏറ്റവും വലിയ കള്ളക്കടത്തുകാരനാണ് തെമ്മാടിത്തരത്തിന് കൂട്ടുനിൽക്കുന്നവനുമാണ് ഇങ്ങനെയുള്ള നെറികേടുകൾക്കൊക്കെ എല്ലാ സംരക്ഷണവും അദ്ദേഹം തന്നെ നൽകും
@Lath_xz2 жыл бұрын
Karma has no menu, you get served what you deserve.
@factcheck77792 жыл бұрын
ഇസ്ലാമിക തീവ്ര വാദം ഹിന്ദു പെൺകുട്ടികളുടെ മേൽ 🥺😢😢😢
@healthtips82702 жыл бұрын
ചിരിയും വന്നു കൂടെ കരഞ്ഞും പോയി ആ പെൺകുട്ടിയുടെ അവസ്ഥ എന്തിനാ ഇതിനൊക്കെ നിന്നത് പാവം തോന്നി
@anuammuammu63472 жыл бұрын
അയ്യേ ഈ പെണ്ണ് ഒരുമാതിരി മുട്ടനാടിന് വലിവ് പിടിച്ചതുപോലെ പേേ പേേ പേേേ... ഇങ്ങനെയൊക്കെ മനുഷ്യൻ അഭിനയിക്കുവോ😹😹
@ajmalaju3632 жыл бұрын
😄😄😂😂😂
@vijayfan48332 жыл бұрын
Nallath pole perumarikaanum(👊)😁😂
@mycreations62022 жыл бұрын
orupaad രക്ഷിതാക്കൾ ഇവൾ കാരണം കരഞ്ഞതല്ലേ....,സാർ മാർക്ക് good selute 👍🏻💥
@vijayanpillai91332 жыл бұрын
പോലീസിന് അഭിനന്ദനങ്ങൾ. ഈ താൽപ്പര്യം FIR തയാറാക്കുമ്പോഴും കടുത്ത ശിക്ഷ കിട്ടുന്നതിനും കാണിക്കാനും.ഒരുപാട് കേസെകൾ പിടിക്കുന്നു. എന്നാൽ എത്രപേരെ ശിഷിക്കു ന്നു എന്ന അറിയില്ല.
@sainudheensainu95842 жыл бұрын
നാളെ ഇവർ പുറത്തു കടക്കും അത്രേ ഉള്ളൂ നമ്മുടെ നിയമം
@ajmalsidheeq9022 жыл бұрын
തോന്നൽ മാത്രം mdm പിടിച്ചത് കഞ്ചാവ് alla എന്റ്റെ വീടിന്റ അടുത്തുള്ള ഒരുത്തൻ ഇതുമായി പിടിച്ചതാണ് പുറംലോകം ഇത് വരെ കണ്ടട്ടില്ല ഒരു 3 months മുൻപ്
@നീതിവിജയിക്കട്ടെ2 жыл бұрын
@@ajmalsidheeq902 നല്ല കാര്യം. ✌️
@shameerthekkan7432 жыл бұрын
ആ പെൺകുട്ടിയെ ഇതിലേയ്ക്ക് കൊണ്ട് വന്നവരെയെല്ലാം പിടികൂടി പോലീസ് സേന ധീരത കാണിക്കണം Big salute Kerala POLICE......!!!
@storythinker_akshay2 жыл бұрын
What about that boy...?
@okey13172 жыл бұрын
ആൺകുട്ടിയെ thangal kandille? Shameera sire?
@hussainsharaf49352 жыл бұрын
Uyyyooo,,,. Paavam koch. 😅😅😅
@appoozappoos67232 жыл бұрын
@@okey1317 Z athu njamante matham alle
@alikuttyap90052 жыл бұрын
ആണായാലും പെണ്ണായാലും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം
@haseenapk42282 жыл бұрын
പോലീസിന് അഭിനന്ദനങ്ങൾ വിവരം കൊടുത്താൾക്കും
@tomjames51992 жыл бұрын
നല്ല അഭിനയം അഭിനന്ദനങ്ങൾ
@rainbowtex25422 жыл бұрын
അറബ് രാജ്യങ്ങളിലാണെങ്കിൽ ഇവർ പുറംലോകം കാണില്ല 👍അതിൻറെ പകുതി ശിക്ഷയെങ്കിലും കൊടുത്താൽ ഈ നാട് നന്നായേനെ 🙏
അത് കൊണ്ടാണ് - അവിടെ ജയിലും പോലീസ് സ്റ്റേഷനി മെല്ലാം അടച്ചുപൂട്ടിയത് .... ഒന്നു പോടാ ....
@Fathah_leo2 жыл бұрын
നിനക്ക് തെറ്റി 😂
@kabilraj64572 жыл бұрын
ഇവിടെയും സ്ത്രീ ശാക്തീകരണം
@suryakmars51922 жыл бұрын
ഇവളുടെ നിലവിളി വളർന്നു വരുന്ന കുട്ടികൾക്ക് ഒരു പാഠമാകട്ടെ....... പോലീസിന് അഭിനന്ദനങ്ങൾ
@irfanamumthas59842 жыл бұрын
ഇത്ര ചെറുപ്രായത്തിൽ നാണം കെട്ട് ആർത്തു കരയേണ്ടി വന്നത് വെറുതെ അല്ലല്ലോ... ഇവള്ടെ കരച്ചിൽ കേട്ട് ശരിക്കും മനസ് സന്തോഷം ആവുന്നു....
@Ænabeel2 жыл бұрын
എന്നാൽ മനസ്സിലാക്കു നിങ്ങൾ ഒരു മനോരോഗി ആണ്! Seek Mental Health Support You Might be Suffering From Psychopathic Disorder
@afzi53952 жыл бұрын
@@Ænabeel 😂😂😂😂
@sujathasudev86512 жыл бұрын
ഒരിക്കൽ Bus യാത്രക്കിടയിൽ എന്റെ 15000 രൂപ നഷ്ടപ്പെട്ടു. മോന്റെ ഫിസ് കെട്ടാൻ കൊണ്ടുപോയ പൈസയായിരുന്നു. പെട്ടെന്ന് എനിക്ക് ബസിൽ വെച്ച് തല കറങ്ങി ഞാൻ കമ്പിയിൽ പിടിച്ച് എങ്ങനെയോ നിന്നു . Bus Stop ഇറങ്ങി നോക്കിയപ്പോൾ ഒന്നുമില്ല. അവളെ പോലിസ് പിടിച്ചു അവളെക്കണ്ടപ്പോൾ ഞാൻ അതിശയിച്ച് പോയി അതി സുന്ദരിയായ 30 വയസിനുള്ളിൽ പ്രായമുള്ള ഒരു പെണ്ണ്. അവളിൽ നിന്ന് പിടിച്ചെടുത്തത് ലക്ഷക്കണക്കിന് രൂപയുടെ മുതല് 10000 എനിക്ക് 6 മാസത്തിനു ശേഷം തിരിച്ച് കിട്ടി. വർഷം 4 കഴിഞ്ഞു. ഇന്നും എനിക്കവളെ മറക്കാനാവില്ല. ആ സമയത്ത് ഞാനനുഭവിച്ച സങ്കടം.
@vishnupradeep36512 жыл бұрын
നി എന്ത് തീട്ടം ആണ് ടി.തുഫ്
@swathyvipin622 жыл бұрын
@@Ænabeel ni aaranenekilum number one psycho aanenn manasilaayi....pinne ingane pidicha oruthi karayumbo paalum brudum vangiyodaksno ....ingane cheyyunnavar swontham kudumbam nokanm allathottangale ethinu nikku....santhosham thanneya
@വണ്ടിfield2 жыл бұрын
എം ഡി എം എ യ്ക്ക് ആദരാഞ്ജലികൾ 🌹🌹😢😭
@claramaria31652 жыл бұрын
തൊടുപുഴ അൽ അസ്ഹർ കോളേജ് ഇൽ വ്യാപകമായി മയക്കുമരുന്നുപയോഗം നടക്കുന്നുണ്ട്.
@Vpr22552 жыл бұрын
Stuff ന്റെ മുന്നിൽ മാത്രം മനുഷ്യൻ ജാതി മത ഭേദം ഇല്ല 🍁🍁🍁🍁
@saludheenrazak56732 жыл бұрын
പോലീസുകാർ എത്ര കഷ്ടപ്പെട്ട് പ്രതികളെ പിടിച്ചിട്ടും കാര്യമില്ല. കോടതിയിൽ എത്തിയാൽ ഒന്നുമില്ലാതാവും. നമ്മുടെ നിയമത്തിന്റെ അന്തസ്സാണ് .
@gameandsmail90672 жыл бұрын
കൊള്ളാം കേരളത്തിന്റെ വളർച്ച 🙆♂️🙆♂️🙆♂️
@jestoshin79032 жыл бұрын
Valrcha ulla nadukalil aanu ethu kittunnathu
@flowers80152 жыл бұрын
ഇവരുടെ കരച്ചിൽ കണ്ടിട്ട് ചിരി വന്നവർ ഉണ്ടോ 😃
@jollysubin19442 жыл бұрын
ചിരിയല്ല വെറുപ്പ് ആണ് തോന്നുന്നത്
@okey13172 жыл бұрын
Enik sahathapavum, vishamavum anu varunnath
@VenuParaly Жыл бұрын
അവളുടെ അവന്റെയും ക്കൈ വെട്ടികളയുക... ഒരു പാട് അമ്മമാരെ കരയിച്ചതല്ലേ... ബിഗ് സല്യൂട് സാർ.......
@shifumon48782 жыл бұрын
പാവം...🥺 പലതും പറഞ്ഞ് കെണിയിൽ പെടുത്തിയതാവും... പോയാൽ തിരിച്ചുവരാൻ കഴിയാത്ത ജീവിതത്തിലേക്ക്... അടുത്തൊരു ടീമിനെ അംഗം ചേർക്കുന്നതിന്റെ മുമ്പ് പിടിക്കാൻ സഹായിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ .
@sanam45142 жыл бұрын
Pavam urakathil😠😡😡😡
@ulailulnoufal31202 жыл бұрын
Enthonnada mire poyi chavada orupadu penkuttikal ithil adimaporttittundu
സാധുക്കൾ ആയപ്പോൾ പോലീസ് ഫോട്ടോയും കാണിച്ചു എഴുന്നള്ളിച് കൊണ്ട് നടക്കുന്നു മിടുക്കന്മാർ. നീതി നടപ്പനാനാണെങ്കിൽ ഇവിടെത്തെ വമ്പന്മാരെ പിടിച്ചു കാണിക്കു.
@ashrafvalavil70852 жыл бұрын
Sathyam👍👌
@shijijose4302 жыл бұрын
Sadhukkal mayakumarunnumayaanodapulle nadakunnath
@frjobv2 жыл бұрын
അക്ഷയ കുടുങ്ങും യൂനസ് രക്ഷപെടും എന്നിട്ട് യൂനസ് നാളെ വേറൊരു അക്ഷയയുമായി ഇത് തുടരും... ഇതാണ് അൽ ഖേരളത്തിൽ നടക്കുന്നത്
@shazshihab28972 жыл бұрын
കേരള പോലീസിന് ബിഗ് സല്യൂട്ട് 👍🏻
@muhammadwayanad50192 жыл бұрын
ലഹരിമരുന്ന് സംഘത്തെ ഒറ്റിത്തരുന്ന വർക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിക്കണം ലഹരിക്കടിമപ്പെട്ട് പണമില്ലാതെ നെട്ടോട്ടമോടുന്ന കുറെ ആളുകളുണ്ടാവും തീർച്ചയായും അവർ ലഹരിയുടെ ഉറവിടം പറഞ്ഞുതരും പാൻപരാക്കും ഹനസും മധുവും സുലഭമായി കിട്ടുന്നസമയത്ത് മയക്കുമരുന്നിന്റെ പുറകെ പോകുന്നവർ കുറവായിരുന്നു
@fathimak45632 жыл бұрын
അങ്ങാനാണെങ്കിൽ ഞാൻ കൊറേ ഉണ്ടാക്കും 😌😌
@light17902 жыл бұрын
ഇതുപോലെ സ്ത്രീകൾ മുന്നോട്ട് വരട്ടെ. ഇവരെ കൊണ്ട് എന്തും സാതിക്കും 👍🏻💃
@shaimashaaz40342 жыл бұрын
Ayin
@sajadsaju34812 жыл бұрын
സ്ത്രീശാക്തീകരണം🤣👌
@basithnv50912 жыл бұрын
അതെ ഇത് പോലുള്ള മേഘലകളിൽ അവർക്ക് അർഹിക്കുന്ന പ്രാതിനിത്യം നൽകണം
@Albythomas274842 жыл бұрын
@@sajadsaju3481 🤣
@basithnv50912 жыл бұрын
@@shaimashaaz4034 അയിന് ഒന്നും ഇല്ല കുറച്ച് സംവരണം കൊടുക്കണം ഈ മേഘലയിൽ അത്ര തന്നെ ആ ഇപ്പം കുഴപ്പം ഇല്ല അത്യാവശ്യത്തിന് ഉണ്ട് അടുത്തിടെ ആയി എല്ലാ കേസിലും വരുന്നുണ്ട്
@ohhmyGod-gt5hx2 жыл бұрын
ഏന്ദിന കുട്ടി കരയുന്നെ ഇതൊക്കെ ജാമ്യം കിട്ടുന്ന കേസല്ലേ...🤣 ആ കരച്ചലു കണ്ടിട്ടു സഹിക്കാൻ വയ്യേ...😄😄😄
@mejeshsami2272 жыл бұрын
No ജാമ്യം 🙌🏻
@Fly6912 жыл бұрын
Sheriya kodathi jamyam theram ready aan yenth cheythalum ynn parayumbol aan ee kuttiyude oro thamsha
@shanavasshanuk60152 жыл бұрын
🤣
@ftfits2 жыл бұрын
1 gram mdma is commercial quantity, so it's no bailable offense and it's synthetic drug that's why it is non bailable offense
@AdarshKumar-lg9vp2 жыл бұрын
😆
@SobhanaM-zz4mo4 ай бұрын
കേരള പോലീസിന് അഭിനന്ദനങ്ങൾ 🙏🙏
@starmark91552 жыл бұрын
അവളെന്റെ നാട്ടുകാരി ആയതിൽ ഞാൻ ഖേദിക്കുന്നു എന്നാൽ അവളെ പിടിച്ചതിൽ സന്ദോഷിക്കുന്നു hats off you officers
@jasminkajahussain50632 жыл бұрын
Enikum vishamam thonnunnu aa penkutiyum trapped ayathanallo
പാവംബഹുമാനപ്പെട്ട കോടതി എത്രയും പെട്ടെന്ന് ജാമ്യം കൊടുക്കണേ
@ArifArif-bi6cf2 жыл бұрын
ഇവൾ കാരണം എത്ര കുട്ടികൾ നശിച്ചു പോയിക്കാണും
@Fathah_leo2 жыл бұрын
മിക്കവാറും ജാമ്യം ഇണ്ടാവും
@Guugugaaga2 жыл бұрын
മൈരേ നീ തമാശിച്ചതാണോ?
@dcn34662 жыл бұрын
I can see in comments how much people are enjoying her cry. Honestly I cant. I hope she realise her mistakes and get better and back to life. Sometimes we need a harsh reality check for the mistakes we make.
@chinchus67112 жыл бұрын
U r right... I think so. 👌
@sree78342 жыл бұрын
Yes
@Jesssco2 жыл бұрын
They will lie and act to get released but they most probably go back to the old habits. It’s kind of difficult to get them back to normal lives
@dcn34662 жыл бұрын
@@Jesssco Yeah you are right. But can be otherwise too. I never let my hopes down on people to get better. Everyone deserves a second chance at life.
@sijinap63502 жыл бұрын
So... ഇനി ഇവിടെ കരയുന്നവർക് നിയമവും ശിക്ഷയും ഒന്നും വേണ്ട...😏😏😏
@bvsmedia91982 жыл бұрын
ഇവിടത്തെ ചില ഫെമിനിച്ചി ചേച്ചിമാരുടെയും മൂട് താങ്ങി ചേട്ടന്മാരുടേയും അതിബ്രിഹത്തായ സംഭാവനകളാണ് ഇത് പോലത്തെ കേസുകള്‍..
@babuss40392 жыл бұрын
പൊതുജനം ആത്മാർത്ഥമായി ഉണർന്നാൽ ഒരു പരിധി വരെയെങ്കിലും ഇതിന് തടയിടാൻ കഴിയും 👍
@Manuchanganacherry2 жыл бұрын
മികച്ച നടി ആണല്ലോ
@shabnamolpk50522 жыл бұрын
എല്ലാം ശെരിയാവും എന്ന് പറഞ്ഞപ്പോ യുവാക്കൾ യുവതികൾ എല്ലാം ഇത്ര പെട്ടന്ന് ശെരിയാവും എന്ന് വിചാരിച്ചില്ല.... അതി വേഗം ബഹു ദൂരം 👍👍... എല്ലാവരും ജാഗ്രതൈ.. നാളെ നമ്മുടെ വീട്ടിലുമെത്താം
@spm25062 жыл бұрын
ഉത്തരേന്ത്യിലെ പോലെ ഇവിടെ യും കഞ്ചാവ് ചെടികൾ വളർത്താൻ അനുവദിക്കുക അപ്പോൾ ഇവിടെ യും അതിനൊക്കെ ഒരു വിലയും ഉണ്ടാവില്ലപാൻ പരാഗ് നിരോധിച്ചു കർണാടയിൽ അഞ്ചു രൂപയുള്ള പാൻ പരാഗിന് ഇവിടെ 50രൂപയ്ക്കു വിൽക്കുന്നു
@ashaajimonkottarathil15222 жыл бұрын
പോലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ 👏👏
@mickeymouse76892 жыл бұрын
MDMA എന്താണെന്ന് നിങ്ങൾക്കെല്ലാം അറിയാമായിരിക്കും. താഴത്തെ കമന്റ് ഒക്കെ വായിച്ചു. എനിക്ക് പറയാനുള്ളത് കോളേജിൽ പഠിക്കുന്ന കുട്ടികളോടാണ്. നിങ്ങൾ പരിചയം ഇല്ലാത്ത ആളുകളോട് അധികം കൂട്ടുകൂടാതിരിക്കുക. ഒരുപക്ഷെ അങ്ങനെ ഉണ്ടായാൽ നാളെ ഇതേ അവസ്ഥ നിങ്ങൾക്കും ഉണ്ടാകും. So, be care full...!
@dhanyaanilkumar4852 жыл бұрын
Yes 👍
@jishnunc36832 жыл бұрын
കേരളത്തിൽ mdma ഇപ്പോൾ സുലഭം ആയി ലഭിക്കുന്നു സർക്കാർ ഇതിന് എതിരെ കർശനമായി നടപടി എടുക്കണം
@VISHNU-gs3wk2 жыл бұрын
@@fakeer..5597 😁
@navaneethk26052 жыл бұрын
sarkar thanguvila prakyapikkuka.
@ABYCHACKO-j4g2 жыл бұрын
govt.ll not take any action against mafia coz they are moving on their money.
ജെൻഡർ ന്യൂട്രാലിറ്റി ആദ്യം പരീക്ഷിച്ചവർ ലഹരി മാഫിയ ആയിരിക്കും. അതാവും ഗവൺമെൻ്റ് മാതൃകയാക്കിയത്.
@നീതിവിജയിക്കട്ടെ2 жыл бұрын
എന്നിട്ട് ഞങ്ങൾ ആരും ലഹരി കൈ കൊണ്ട് തൊട്ടിട്ടുപോലുമില്ലല്ലോ. എന്നെപോലെ ഉള്ളവർ gender neutrality support ചെയ്യുന്നുണ്ടല്ലോ 🙄
@Navafstrainger2 жыл бұрын
വേഗത്തിൽ ന്യൂട്രാലിറ്റിയിൽ എത്താൻ നോക്കിയതാവും 😆
@sheebasheeba7732 жыл бұрын
ഇതുപോലെ യുള്ളവരെയൊക്ക എത്രയും പെട്ടന്ന് പിടികൂടാൻ എല്ലാവരുടെയും സഹായം പോലീസുകാർക്ക് ഉണ്ടാവണം നമ്മുടെയും കൂടി ആവശ്യമാണ് ഇവരെപോലെയുള്ളവരെ പിടികൂടൽ പോലീസുകാരെ ദൈവം സഹായിക്കട്ടെ
@akhilarajesh55412 жыл бұрын
ജീവിതത്തിൽ ആദ്യമായി ഒരാൾ കരയുന്നത് കണ്ടു ഇതിലും വലുത് കൊടുക്കണേ ദൈവമേ എന്ന് തോന്നിയ നിമിഷം 🙏🏻 എത്രയോ മാതാപിതാക്കളുടെ കണ്ണുനീർ ഇവളുടെ ഒക്കെ തലയിൽ കാണും 😡
@factcheck77792 жыл бұрын
ഇസ്ലാമിക തീവ്ര വാദം ഹിന്ദു പെൺകുട്ടികളുടെ മേൽ 🥺😢😢😢
@factcheck77792 жыл бұрын
യൂനസ് അക്ഷയ അവൾ വഴി ആധാരം ആയി മുസ്ലിം പെൺകുട്ടികളെ കൊണ്ട് ഹിന്ദു ആൺകുട്ടികൾ വിൽപ്പിച്ചത് ആയി അറിവില്ല 🤣🤭🤭⭕️⭕️ ഹിന്ദു പെൺകുട്ടികൾ പിഴ കൾ ആണോ 🙄🤣🤣
ഇതു പോലീസ് ജനങ്ങളെ പറ്റിക്കുവാ. ഇതു വെറും ചെറിയ കണ്ണികൾ ആണ് ഇവർ ഒരിക്കലും ഇതിന്റെ source കണ്ടു പിടിക്കില്ല അതിനു ഉള്ള് ഒരു നടപടിയും ആയി ഇവർ മുന്നോട്ടു ചെല്ലുമ്പോൾ അതിന്റ തലപ്പത്തു വലിയ രാഷ്ട്രീയ നേതാക്കൾ വലിയ ആളുകരെ കാണുന്പോൾ അവിടെ നിൽക്കും. ഓടും കുതിര ചാടും കുതിര സായിപ്പിനെ കാണുമ്പോൾ നിൽക്കും കുതിര 🤭🤭🤭🤭
@petsworld09652 жыл бұрын
എത്ര മക്കളാണ് ഇന്ന് drags കാരണം നശിച്ചു poyath പേടിയാകുന്നു ഇന്ന് മക്കളെ കുറിച്ച് ഓർക്കുമ്പോൾ ദുആ ചെയ്യാ അത്രയേ ഉള്ളു 😟
@Jiff_iN2 жыл бұрын
*drugs
@madhupalr47092 жыл бұрын
നിന്റെ വർഗ്ഗം ദുവ ചയ്തു ചെയ്തു ഈ നാട് നശിച്ചു ഇനി കൂടുതൽ ദുവാ ചെയ്യാൻ നീ പോകണ്ട
@Jiff_iN2 жыл бұрын
@@madhupalr4709 chumma vargiyatha parayathedo 🙄
@petsworld09652 жыл бұрын
@@madhupalr4709 ninte വർഗമ നാട് നശിപ്പിച്ചത് നിങ്ങൾക്കൊക്കെ അല്ലെ മദ്യം നിർബന്ധം മുസ്ലിം അത് ഹറാമാണ് നിനെപോലുള്ളവൻ മുസ്ലിം കൂടി നശിപ്പിച്ചു 😡
@Rheawonder2 жыл бұрын
മര്യാദയ്ക്ക് കരയാതെ പോയിരുന്നേൽ video അധികം ആരും കാണില്ലായിരുന്നു
@radamaniamma7492 жыл бұрын
ശിക്ഷ മാതൃകാപരമായി കിട്ടാത്തതു കൊണ്ടല്ലെ ഒരുത്തനും പേടിയില്ലാത്തത് -
@monayism2 жыл бұрын
ഇവരുടെ കരച്ചിൽ കണ്ടു എനിക്ക് മാത്രമോ ചിരി വരുന്നേ 😂😂
@hariskk28382 жыл бұрын
കടുത്ത ശിക്ഷ കൊടുക്കണം സമൂഹമാണ് നശിക്കുന്നത്.
@tastepurple16512 жыл бұрын
പാലാ ബിഷപ്പ് സമൂഹത്തിൽ നടക്കുനകാര്യങ്ങൾ തുറന്നുപറഞ്ഞപ്പോൾ മാപ്പ് പറയിക്കുവാൻ നടന്നവന്മാരൊക്കെ ഇപ്പോൾ എവിടെ?
@FirozKhan-d2w6 ай бұрын
പാലബിഷപ്പ് മയക്ക് മരുന്ന് കച്ചവടം എന്നല്ല പറഞ്ഞ് ഒരു മതത്തിലെ ആളുകൾ മറ്റു മതക്കാരെ നശിപ്പിക്കാൻ മയക്ക് മരുന്നിന്ന് അടിമ ആക്കുന്നു എന്നാണ് പറഞ്ഞത്