ഏതായാലും വയറിനേക്കാൾ കൂടുതൽ മാസ്കിംഗ് ടേപ്പ് വേണ്ടി വരും.
@MS-fw9rm2 жыл бұрын
ഇങ്ങനെ ചെയ്യണമെങ്കിൽ കൂലിക്ക് എടുക്കേണ്ടി വരും work😂
@shafeeqparammalangadi38512 жыл бұрын
കാരണം
@Madeenagalary Жыл бұрын
@@shafeeqparammalangadi3851 നിങ്ങളെ ഈ വീഡിയോ യിൽ ഇത്രയും time എടുത്തിട്ട് ഒരു ബോക്സ്. ആണ് കവർ ചെയ്തത്.അങ്ങനെ എത്ര ബോക്സ് ഒരു വീടിനു ഉണ്ടാവും 😅
@kunhumuhammedkunhumuhammed1661 Жыл бұрын
കൂലി എത്ര ?
@നുള്ളുനുറുങ്ങു Жыл бұрын
സിമെന്റ് കളയാൻ ഒരാളെ നിറുത്തണം. ഇത് താനെ ഒഴിഞ്ഞു പോകും എന്ന് വിചാരിക്കാം...😅
@muhammednizar76062 жыл бұрын
Gulfil ninnum body konduvarunnapoleyanallo packing.
@al_sabahiya_trading3 жыл бұрын
ഞാൻ സ്വന്തമായി വർക്ക് എടുത്തു തുടങ്ങിയാൽ ഇങ്ങനെ ചെയ്യും,inshaallah
@shafeeqparammalangadi38513 жыл бұрын
Good
@mphaneefakvr2 жыл бұрын
ഈ രീതി ഞാൻ ആദ്യമായി കാണുകയാണ്
@avinashmani70612 жыл бұрын
Kailulla box etra modularanu
@shafeeqparammalangadi38512 жыл бұрын
4md
@sabeeshtsts57452 жыл бұрын
E adapter eth company annu
@shafeeqparammalangadi38512 жыл бұрын
Precision, astral, Tom's , polycab,
@sabeeshtsts57452 жыл бұрын
Thanks
@mrtechnemmara74542 жыл бұрын
Switch box hight പറഞ്ഞില്ല
@shafeeqparammalangadi38512 жыл бұрын
ഫിനിഷിഡ് ഫ്ലോറിൽ നിന്നും 125 സെൻറീമീറ്റർ
@electroblock28282 жыл бұрын
Stainless steel box use
@shafeeqparammalangadi38512 жыл бұрын
സ്റ്റൈലസ് സ്റ്റീൽ ഒരു സ്റ്റാൻഡേർഡ് ബ്രാൻഡുകൾ ഇതുവരെ ഇറക്കിയിട്ടില്ല.
@ajithvictor2 жыл бұрын
Masking tape ഇങ്ങനെ ബോക്സിൽ use ചെയ്താൽ ബോക്സും സിമെന്റും തമ്മിൽ എങ്ങനെ bond ഉണ്ടാകും...masking tape ൽ അല്ലെ സിമന്റ് പിടിക്കുന്നത്?
@shafeeqparammalangadi38512 жыл бұрын
Masking tape 0.7 മാത്രമേ thickness ഒള്ളു അത് കൊണ്ട് ഒന്നും സമ്പവിക്കില്ല.
@muhammedsinanp17423 жыл бұрын
Boss ,njan box complete adapter upayogich cementil fill cheyyarayirunnu pathiv, ennal kurachayitt masking tap covering njanum cheyyunnund ,valare nalla result anu 👍👍.good video 👌
@shafeeqparammalangadi38513 жыл бұрын
Good
@sabeeshtsts57452 жыл бұрын
25mm knock out il 20mm adapter egane upayogikkum
@shafeeqparammalangadi38512 жыл бұрын
റെഡ്യൂസർ ബുഷ് വാങ്ങാൻ കിട്ടും
@sabeeshtsts57452 жыл бұрын
Company
@sabeeshtsts57452 жыл бұрын
25mm to 20നമുക്ക് ഇവിടെ കിട്ടാനില്ല. കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ
ഏകദേശം ഒരിഞ്ച് ഉള്ളിലോട്ടു പോകും അത്രയും പോകാൻ വേണ്ടി മാത്രമാണ് ഇങ്ങനെ ചെയ്യുന്നത് അതുകൊണ്ടുള്ള ഗുണം സ്വിച്ച് ബോർഡ് നല്ല രീതിയിൽ ഡ്രസ്സ് ചെയ്യാൻ പറ്റും.
@muhammedshafi18073 жыл бұрын
Namudea nattil plasting team tena anne box urappikal atanne finshing kurach koodi verthi
@shafeeqparammalangadi38513 жыл бұрын
പക്ഷെ മണ്ണ് ഇറങ്ങുന്ന പ്രശ്നം നാം എങ്ങനെ പരിഹരിക്കും. വൃത്തിയും അതോടൊപ്പം വർക്ക് ചെയ്യാനുള്ള സ്പേസും മെയിൻറനൻസ് നടത്താനുള്ള ക്ലിയറൻസും ഉണ്ടാകണമെങ്കിൽ നാം തന്നെ വെക്കണം. ചുരുക്കിപ്പറഞ്ഞാൽ നമ്മൾ ചെയ്യേണ്ട വർക്ക് നമ്മൾ തന്നെ ചെയ്യണം.അത് മറ്റുള്ളവരെ ഏൽപ്പിച്ചാൽ ഭാവിയിൽ വരുന്ന എല്ലാ പ്രശ്നത്തിനും നാം തന്നെയാണ് ഉത്തരവാദി.
@muhammedshafi18073 жыл бұрын
Njan 10 varsham ayi e feeldeilenik oru problavum ite vera vanntt illa elam crut ayal no problam
@arjunnk41743 жыл бұрын
Bad work
@akhik15803 жыл бұрын
അവന്മാര് ഉറപ്പിച്ച 10ബോക്സ് 10ലെവൽ ആഹ്കും
@muhammedsinanp17423 жыл бұрын
Switch board vekkal plastering teaminte work alla
@praveenc16803 жыл бұрын
Super wrk bro🔥
@shijilchandranNdd92172 жыл бұрын
Oru box vaikkan one hour veettukaar oodikkum
@shafeeqparammalangadi38512 жыл бұрын
അതിനു നമ്മൾ ടോട്ടൽ കരാർ അല്ലേ എടുക്കുന്നത്. എത്ര സമയം എടുക്കുന്നു എന്ന് വീട്ടുകാർ നോക്കേണ്ട ആവശ്യമുണ്ടോ .
@antonymf75112 жыл бұрын
എത്രയാണ് പണി കൂലി bro ?
@shafeeqparammalangadi38512 жыл бұрын
ഞാൻ ടോട്ടൽ എമൗണ്ട് ആണ് പറയാറ്
@nvmaneeshmanu90603 жыл бұрын
Super work
@arjunnk41743 жыл бұрын
Good
@praveenc16802 жыл бұрын
ഇത് 25 mm connector aano
@shafeeqparammalangadi38512 жыл бұрын
25/20mm
@Reneebta2 жыл бұрын
നിങ്ങളുടെ വീഡിയോ ആദ്യമായിട്ട് കാണുന്നത് പക്ഷേ അബദ്ധം പറ്റിപ്പോയി ബോക്സ് എല്ലാം വെച്ചു കഴിഞ്ഞു വയർ വരെ വലിച്ചു ഇനിയുള്ള പണി തേപ്പ് ആണ് എല്ലാം മെല്ലെ മെല്ലെ ചെയ്യാമെന്ന് വിചാരിച്ചു മുന്നേ വയർ വലിച്ചാൽ കേടുവന്ന പോകുമോ
@manaftirur2 жыл бұрын
Yes തേപ്പിന് ശേഷം 👍
@selinfrancispf7248 Жыл бұрын
വയറിംഗ് ചെയ്യേണ്ടത് ഒരു കോട്ട് പെയിന്റ് ചെയ്ത ശേഷം മാത്രമാണ്.
@arunbabu6383 жыл бұрын
അടിപൊളി മച്ചാനെ
@jobyvarghese87043 жыл бұрын
അഡാപ്റ്റർ എത്ര രൂപ ആകും, ഞാൻ മൂന്നാലു കടയിൽ ചോദിച്ചിട്ട് കിട്ടാനില്ല