ടീച്ചറേ ഞാനെന്നും KZbin ൽ നോക്കും ടീച്ചറിൻ്റെ video ഉണ്ടോ എന്ന് പിന്നെ വിചാരിക്കും എനിക്ക് notification കിട്ടാത്തതാണെന്ന്. ഇത്രയും നാൾ എൻ്റെ ടീച്ചറമ്മ എവിടെയായിരുന്നു ? കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി. സുന്ദരിക്കുട്ടിയായിരിക്കുന്നു. ഞങ്ങൾക്കെന്നും ടീച്ചറമ്മയെ ഇതുപോലെ തന്നെ കാണണം ചക്കരയുമ്മ എൻ്റെ ടീച്ചറമ്മയ്ക്ക്❤❤❤
@ajithakumari4513 ай бұрын
Teacher ഉം Sir ഉം സുഖമായിരിക്കട്ടെ. with love❤❤❤❤❤❤❤❤❤
@a276803 ай бұрын
So happy to see you both. Sir ൻ്റെ narration കേട്ടപ്പോൾ പണ്ട് ആകാശവാണിയിൽ പരിപ്പാടി കേൾക്കുന്നത് ഓർമ്മ വന്നു. എന്ത് രസമായിട്ടാണ് സർ സംസാരിക്കുന്നത്!
@LalyRajan-p3s15 күн бұрын
Correct !
@beenapg65923 ай бұрын
കുറെ നാളായല്ലോ ടീച്ചറിനെ കണ്ടിട്ട്. ഞാൻ ഓർത്തു എന്തെങ്കിലും വയ്യായ്ക ആണോ എന്ന്. സുഖം ആയിട്ടിരിക്കുന്നതിൽ വളരെ സന്തോഷം. ദൈവം എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ. ഇനിയും എന്തെങ്കിലും ഒക്കെ പാചക കുറിപ്പുകൾ ഇടണം. ഞാൻ മിക്കവാറും യൂട്യൂബ് തുറക്കുമ്പോൾ എന്തെങ്കിലും പുതിയ പാചകം ഉണ്ടോ എന്നുനോക്കാറുണ്ട് 🥰🥰❤️❤️🙏🙏
@EvelyneSheela3 ай бұрын
Superb sir🎉❤
@sanjayanp7163 ай бұрын
ഈ നീല സാരി യിൽ ടീച്ചറമ്മ വളരെ സുന്ദരി യാ യി രി ക്കു ന്നു .
@bhasiraghavan31413 ай бұрын
Thank you Teacher for this video ❤❤❤❤
@eswarynair27363 ай бұрын
രണ്ടുപേരെയും കണ്ടപ്പോൾ സന്തോഷം 🙏🏻🙏🏻❤️
@sumangalaazad64053 ай бұрын
Very happy to see both of you ❤
@girijasasikumar83763 ай бұрын
ടീച്ചറെ കണ്ടതിൽ വളരെ സന്തോഷം❤❤❤❤❤❤
@sushamass4743 ай бұрын
Really happy to see both of you.... May God bless your family.....❤❤ Nice video
@sitharamahindra87013 ай бұрын
🫂Amma&Sir🙏🏻,long live&please keep in touch with us through videos🙏🏻
@sreelakshmibabu43693 ай бұрын
Dear teacher, very happy to see both of you
@minijoshymb42133 ай бұрын
ടീച്ചറെ ഒത്തിരി സന്തോഷം ❤
@shamlavh53933 ай бұрын
വളരെ യധികം ഉപകാരപ്രദമായ വിഷയം 🙏👌❤️❤️
@annsabu83943 ай бұрын
So happy to see you . May you both (sir and teacher) be safe and healthy
Pranam After a long time I see madam God bless you and your family
@sobhagnair87093 ай бұрын
Teacher🙏🙏🙏🙏🙏🙏🙏🙏
@sreedevivinod57163 ай бұрын
ടീച്ചരുടെ വീഡിയോ ഉണ്ടോ എന്നു ഞാനും മിക്കദിവസവും നോക്കും.. ആരോഗ്യപ്രശ്നങ്ങൾ വല്ലതും ആകുമോ എന്നു കരുതരുണ്ട്.... എന്താണ് teacher കുറേകാലം കാണാതിരുന്നത്.?... കണ്ടപ്പോൾ സന്തോഷം 👍🙏
@geethakv38723 ай бұрын
ടീച്ചറെ എവിടെയായിരുന്നു? വീണ്ടും കാണാൻ പറ്റിയതിൽ വളരെ സന്തോഷം. 🙏🙏🙏🙏
@SJac1233 ай бұрын
Dear Suma teacher, teacher evide ayirunnu.
@AjithaSathy3 ай бұрын
Very very happy to see you both
@rashmishinod9473 ай бұрын
Teacher....❤
@salinim32223 ай бұрын
Very good story like very much 🥰🥰🥰
@bindhusuresh92553 ай бұрын
ടീച്ചർ ഇത്ര നാൾ എവിടെ ആയിരുന്നു ഞാൻ ഓർക്കാറുണ്ട് വീഡിയോ ഒന്നും കാണുന്നില്ല എന്ത് പറ്റി എന്നൊക്കെ എന്തായാലും വന്നല്ലോ സന്തോഷം
@krishnavenialphonse14623 ай бұрын
Yes..Sir..this so called Mobile Phone connects all globally.. I like your comparison with knife and how we should use this mobile phone..thank you so much ..👍👍🙏🙏❤❤
@minimolv.17953 ай бұрын
Happy Teachers Day❤
@chithravs40593 ай бұрын
Thank you Sir 🙏 ❤
@Vidyakalyani293 ай бұрын
Very true ! 👌😃
@ginujacob97433 ай бұрын
Ammàaaaa sir❤❤❤
@seeniyashibu3893 ай бұрын
ടീച്ചർ അമ്മേ... 🥰🥰🥰🥰
@girijamohan98633 ай бұрын
Teacher evidaairunnu
@ashithageorge51903 ай бұрын
Ente suma teacher eh evide ayirunu 😊
@shyamalanair78463 ай бұрын
Evide ayirunnu Suma teachere ithrayum nal.
@valsalamohan42543 ай бұрын
ശാസ്ത്ര ലോകം സാർ , സുമ ടീച്ചർ❤❤❤❤❤
@rajeshsleephighrajesh42943 ай бұрын
എവിടെയായിരുന്നു ഇതുവരെ കണ്ടപ്പോൾ സന്തോഷമായി
@kishorekumarp22883 ай бұрын
ടീച്ചർ അമ്മ ❤❤❤❤❤
@jayavallip58883 ай бұрын
രണ്ടുപേരും നന്നായിരിക്കുന്നു. ടീച്ചറിന് ആയുർവ്വേദം നന്നായി ഏറ്റു ❤️ശംഖു പുഷ്പം വെള്ളം വച്ചു കുടിച്ചു. കുഴപ്പം ഇല്ല 👍നന്ദി സർ ❤️നിങ്ങളെ രണ്ടുപേരെയും കണ്ടാൽ ഒരു ഉണർവാണ്. കുക്കിങ് ചെയ്യാറില്ലേ?❤❤
@sheebakumar47033 ай бұрын
Teacher ❤❤
@bijimathew19003 ай бұрын
Ithillatha kalathum allavarum sugamayi jeevichirunnu bandagalundayirunnu ippolundu sir illaa
@sumaprasad803 ай бұрын
After a veery long time. രണ്ടു പേരെയും കണ്ടതിൽ സന്തോഷം.
@rsn612523 ай бұрын
Thank you
@sreelathask69523 ай бұрын
സർ, ടീച്ചർ 🙏🙏🙏🙏🙏
@manjur75613 ай бұрын
♥️♥️👍
@supriyap58693 ай бұрын
❤❤❤
@anitharajesh85563 ай бұрын
Teacherammme
@devikaplingat10523 ай бұрын
Very nice 👌🏻
@shamnaak54243 ай бұрын
🌹🌹🌹❣️
@sobhal39353 ай бұрын
തുടക്കത്തിലെ ഗാനം നമ്മുടെ വാവക്കുട്ടി പാടിയതല്ലേ,?സാർ പറഞ്ഞതെല്ലാം വളരെ ശരിയാണ്.മിക്കവർക്കും കൂന് വരുന്നതും മൊബൈൽ ഫോൺ മടിയിൽ വെച്ച് യൂ ട്യൂബ് കാണുന്നതു കൊണ്ടാണ്.
@jayabhaskar94463 ай бұрын
🙏🏻🙏🏻🙏🏻
@selinphilipose71063 ай бұрын
👌🥰
@Uniquelover2953 ай бұрын
Super video amme
@supriyap58693 ай бұрын
👌
@smithal50783 ай бұрын
Teacher സുഖമായിരിക്ു൬ലേ
@prasannanthampi51893 ай бұрын
മൊബൈൽ എന്ന "ദൂരവാണി" ആവശ്യത്തിന് ഉപയോഗിക്കുക."അമിതമായ ഒന്നും പ്രായോഗികമല്ല.
@sudhac55073 ай бұрын
Super
@vianneytechnicalservices80153 ай бұрын
Happy to see you again ❤️
@cookingwithsumateacher76653 ай бұрын
Welcome back!
@geethaal44363 ай бұрын
Njan ennalayum ammaya noke
@sreekumarkonni47393 ай бұрын
അമ്മച്ചി.....സത്യത്തിൽ വല്ലാതെ വിഷമിപ്പിച്ചു...ഇത് എവിടെ ആയിരുന്നു...എന്നും ഈ ചാനെലിൽ വന്നു നോക്കും. കാണാതെ ഇരുന്നപ്പോ ഒത്തിരി വിഷമിച്ചു