സാറിന്റെ കഥ സൂപ്പർ ടീച്ചർ കുട്ടികളെ പ്രകൃതിയോടടുപ്പിക്കാൻ, അവരിൽ മൂല്യബോധം വളർത്താൻഇത്തരം കഥകൾ സഹായിക്കും
@jayavallip58884 ай бұрын
കുറെ നാളിനു ശേഷം കാണുക ആണ്. സാറിനെയയും ടീച്ചറിനെയും കണ്ടതിൽ ഒരുപാട് സന്തോഷം ❤️❤️🥰
@rajanyudayan40944 ай бұрын
എത്ര നാളായി കാത്തിരിക്കുന്നു ടീച്ചറെ ഒന്നു കാണാൻ ഒരു പാടു സന്തോഷം❤❤❤❤❤
@sameenam51924 ай бұрын
സാറിനും ടീച്ചറിനും നന്ദി ❤ ചിന്തിപ്പിക്കുന്ന ഈ കഥ പറഞ്ഞ് തന്നതിന്
@lakshmiunnithan13984 ай бұрын
വളരെ നല്ല ഒരു സന്ദേശം കുട്ടികൾക്കായി 🙏🙏 രണ്ടു പേരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤️
@Anna-lg8hw4 ай бұрын
ടീച്ചറെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤ 🎉ഒരുമിച്ചിരുന്ന് കഥയും കാര്യവും പറഞ്ഞു തന്നപ്പോൾ അതിലും സന്തോഷം ❤ 🎉
@PremaA-v4k4 ай бұрын
Hi mam കഥ കേട്ടു നല്ല കഥ ഇങ്ങനെ കൃഷി കണ്ട് കൃഷി ചെയ്യ്ത് വളർന്ന എനിക്ക് ഇത് കേട്ട് ഒത്തിരി സന്തോഷം തോന്നി അത് ഒരു അനുഭവം തന്നെയാണ് ഒത്തിരി സന്തോഷം നന്ദി ഇനിയും കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു....
@SreekumariNandanan-hi5yy4 ай бұрын
ടീച്ചർ ഒത്തിരി ഒത്തിരി സ്നേഹം വും ബഹുമാനം അറിയിക്കുന്നു.. ഗോഡ് ബ്ലെസ് യു andasir ❤❤❤❤❤❤
@AnnieMathew-w3n4 ай бұрын
ഒത്തിരി നാളായി ടീച്ചറെ കണ്ടിട്ട് ഒത്തിരി ഒത്തിരി സ്നേഹം ❤,🥰🥰🥰
@philominathomas52084 ай бұрын
ടീച്ചറിനെ കാണുന്നില്ലല്ലോ എന്നു വിചാരിച്ചിരുന്നു. രണ്ടു പേരേയും കൂടി കണ്ടതിൽ സന്തോഷം. ടീച്ചർ മിടുക്കിയായിരിക്കുന്നു..❤
@sobhal39354 ай бұрын
കാര്യമുള്ള കഥ കേട്ടു മനസ്സ് നിറഞ്ഞു. എന്റെ അച്ഛൻ കാൻസർ വന്ന് സർജെറി കഴിഞ്ഞു കീമോതെറാപ്പിയും കഴിഞ്ഞ് ഏകദേശം എഴുനേറ്റു നടക്കാറായപ്പോൾ മുറ്റത്തരികിൽ കുഴിച്ചു വെച്ചിരുന്ന ബഡ് പ്ലാവിന് വെള്ളം കൊണ്ട് ഒഴിക്കുമായിരുന്നു. ആ പ്ലാവ് കായ്ച്ചു ചക്ക തിന്നാൻ ഇരിക്കുകയില്ലെന്ന് അറിഞ്ഞുകൊണ്ട് ചെയ്യുന്ന ആമനസ്സ് ഞാൻ കണ്ടിട്ടുണ്ട്. സാറിന്റെ അറിവുകൾ നിധിയാണ്.
@mythrymithra4 ай бұрын
ടീച്ചർക്കും സാറിനും ആയുരാരോഗ്യസൗഖ്യം ഗുരുവായൂരപ്പൻ, ഉണ്ണിക്കണ്ണൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💜🥰🌹🌹
@DhanyaSree-i5d4 ай бұрын
വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം പറയുന്നതും ഇത് തന്നെ യല്ലേ ടീച്ചർ ❤❤❤❤
@AnnieMathew-w3n4 ай бұрын
തേങ്ങ ഇങ്ങനെ മുളപ്പിക്കുന്ന കഥ ആദ്യം കേൾക്കുവാ സാർ❤😍🙏
@lakshmikuttynair88184 ай бұрын
Very Very nice presentation ❤❤❤❤
@cookingwithsumateacher76654 ай бұрын
Thanks a lot
@shareefasaidu46324 ай бұрын
Waiting for your video's So l am very happy. God bless your family
@bindusuresh80884 ай бұрын
സൂപ്പർ ❤Teacher Amma, Sir🙏
@DhruvanshSaneesh4 ай бұрын
ടീച്ചറെ മാത്രമല്ല മാഷിനെയും കാണാനാണ് ഞാനും വീഡിയോ കാണാറുള്ളത് സ്കൂളിൽ പഠിക്കുമ്പോൾ മുതൽ തുടങ്ങിയ ഇഷ്ടം എന്റെ മക്കളിലേക്കും പകരാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകമാണ് മോളme😊a😅
@seethamadhu31624 ай бұрын
സാറിൻ്റെ കഥ കേട്ടപ്പോൾ ഞാനും എന്തേ കുട്ടിക്കാലം ഓർത്തുപോയി.ഇനിയും അങ്ങനെ ഒരു കാലം? ഇപ്പോഴത്തെ കുട്ടികൾക്ക് ഇതൊക്കെ കാണാനും കേൾക്കാനും യോഗമില്ലല്ലോ.
@jinujoseph36964 ай бұрын
Glad to see you again 😍😍
@prasannaravindran89334 ай бұрын
Excellent
@PalakkadanPalakkadan4 ай бұрын
കുറെ ആയി കണ്ടിട്ട് ❤
@baisygeorge63224 ай бұрын
Dear Teacher Happy to see the video. Waiting for onam special cooking videos. Hope you are doing fine. God bless you teacher.
@cookingwithsumateacher76654 ай бұрын
Thank you, I will
@reni2370Ай бұрын
I am very glad to see you again ❤❤
@SreekumariNandanan-hi5yy4 ай бұрын
വളരെ നല്ല കഥ 🌹
@exeebapg37474 ай бұрын
Where were you for a long time?
@salinim32224 ай бұрын
Very good story while you are telling like to hear you because of the stile thank u🙏🙏
@remavijayan21764 ай бұрын
തേങ്ങയുടെ കാരJo എൻ്റെ ഭർത്താവും ഇതോ പോലെയാണഅദ്ദേഹം ചെയ്തിരുന്ന ത് പക്ഷെ ഇന്ന് ഈ ലോകത്തിൽ ഇല്ല🙏🙏😢😢😢
@ambilyshashi58594 ай бұрын
Good morning teacher Amma. An sir. …! God bless u an sir.
@Suhara-ni8pm4 ай бұрын
❤❤❤🎉🎉🎉🎉
@sudhac55074 ай бұрын
Nalla kadha
@chithravs40594 ай бұрын
Good morning Teacher ❤
@ranis77334 ай бұрын
🙏
@SL33PYCR0SS4 ай бұрын
Glad u r back..had been wairing so long to see you
@cookingwithsumateacher76654 ай бұрын
😊 thank you
@USHADEVI-ov1yq4 ай бұрын
❤🙏🙏❤
@ardrapt4 ай бұрын
മാഷിനും ടീച്ചർ കും സുഖമാണോ..
@cookingwithsumateacher76654 ай бұрын
സുഖമാണ് .
@EvelyneSheela4 ай бұрын
Mam good morning, sorry I changed my mobile , so everything was lost🙏 how are you mam hope you and sir is fine and good, be safe and God bless you always ❤
@anitharanicv78504 ай бұрын
Thanks a lot sir❤
@cookingwithsumateacher76654 ай бұрын
So nice of you
@roshinicantony18214 ай бұрын
❤🎉
@RajiGireesh-p7y4 ай бұрын
❤❤❤❤❤❤
@vasalini11224 ай бұрын
🧡🧡🧡🧡❤❤❤❤❤
@lathanair41404 ай бұрын
❤😊😊😊😊
@beenass29914 ай бұрын
🙏🏻🙏🏻🙏🏻
@vijayraj21274 ай бұрын
Teacheramma Cooking videos entha idathae Waiting
@vmabraham24844 ай бұрын
How's your health ma'am Hope everything is okay
@geethadevi.pillai61464 ай бұрын
🙏🙏🙏
@vrindasunil96672 ай бұрын
ഗോമൂത്രത്തിൽ എത്ര വെളളം ചേർക്കണം?
@SreekumariS-g6e4 ай бұрын
ടീച്ചറെ, സാറിൻറെ കഥ വളരെ ആസ്വദിച്ചു കേട്ടു... ഞാനും ഒരു കുട്ടിയായിട്ട് വൈക്കത്ത് വീട്ടിലെ ഓർമ്മകൾ അയവിറക്കി ഇരുന്നു... എത്ര മനോഹരം.. സന്തോഷം.സാറിനും, ടീച്ചർക്കും സ്നേഹത്തോടെ ശ്രീകുമാരി ❤❤