അല്ല വാളക്കുളം മൗലവി... Zaid സിംഹത്തെ പോലെയാണ് എന്ന് പറഞ്ഞാൽ zaid ന് എവുടെ വാല് എന്നർത്ഥമില്ലല്ലോ
@mahmooda.p924619 күн бұрын
മൊബൈൽ വാലുണ്ടോ വട്ടൂരി 😂😂
@muhammadsuhailac821217 күн бұрын
@mahmooda.p9246 മൊബൈൽ കൊടുത്ത പോലെ എന്ന് പറഞ്ഞതിന്റെ ഉദ്ദേശം ikhthiyaar ഉണ്ട് എന്നാണ് സഹോദരാ.... അതുപോലെ zaid സിംഹത്തെ പോലെയാണ് എന്ന് പറയുമ്പോൾ ധീരത യുടെ കാര്യത്തിൽ zaid സിംഹത്തെ പോലെയാണ്. അവിടെ വാല് എവിടെ എന്ന് ചോദിക്കുന്നതിനു അർത്ഥമില്ലല്ലോ