മൊബൈൽ അഡിക്ഷൻ അതീവ ഗുരുതരമാണ്. എങ്ങനെ രക്ഷപെടാം? | How to get rid of from mobile addiction | MTVLOG

  Рет қаралды 75,455

MT Vlog

MT Vlog

Күн бұрын

@MT Vlog
To join 4am club, please contact (Whatsapp)
Robin Thirumala : +917025265619
Dr Shaiju karayil : +919544666222
Contact details
Whatsapp 7012638851
email : info.mtvlog@gmail.com
MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
play.google.co...
ഇഷ്ടപ്പെട്ട ആളുടെ മെസ്സേജ് /Call ലഭിക്കാൻ ടെലിപ്പതി എങ്ങനെ ഉപയോഗിക്കാം. എളുപ്പത്തിൽ എങ്ങനെ മെന്റലിസവും ടെലിപ്പതിയും പഠിക്കാം
• മെന്റലിസവും ടെലിപ്പതിയ...
രാവിലെ ചെയ്യാൻ പാടില്ലാത്ത 6 കാര്യങ്ങൾ
• രാവിലെ എഴുന്നേറ്റ ഉടനെ...
രണ്ട് മിനുട്ട് കൊണ്ട് ഉറങ്ങാനുള്ള ട്രിക്ക്
• രണ്ട് മിനിട്ട് കൊണ്ട് ...
നല്ല ഉറക്കം ലഭിക്കാനുള്ള എളുപ്പ വഴികൾ
• നല്ല ഉറക്കം ലഭിക്കാനുള...
ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
• നിങ്ങളുടെ വ്യക്തിത്വം ...
അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
• ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
• ദേഷ്യം നിയന്ത്രിക്കാൻ ...
tik tok, tiktok,
#How_to_get_rid_of_from_mobile_addiction

Пікірлер
@uppoopanteradio922
@uppoopanteradio922 4 жыл бұрын
ഈ സമയത്ത് ഫോണൊന്ന് നിലത്ത് വീണ് പൊട്ടിയാലുള്ള അവസ്ഥ 😁 ന്റെമ്മോ...ചിന്തിക്കാന്‍ പോലും പറ്റ്ണില്ല
@saluzakkariya3693
@saluzakkariya3693 4 жыл бұрын
uppoopante radio പ്രാണൻ പോവും
@fathima___6913
@fathima___6913 4 жыл бұрын
Athokke verum thonnalaan🙄😁 ... Nammal vendaanh vechaa nirthaan pataatha oru avasthem namukillaa 🤔
@lostworld9607
@lostworld9607 4 жыл бұрын
Commentoli aanalle, mikkayidathum comments kanarund
@jaga_th
@jaga_th 4 жыл бұрын
Fake ayrikum
@muhammediyas2475
@muhammediyas2475 4 жыл бұрын
ഇത് കാണുന്നവർ അധികവും mobile adictton ഉള്ളവർ ആയിരിക്കും
@suryamanoj4787
@suryamanoj4787 4 жыл бұрын
😁
@Kannanadarshrp
@Kannanadarshrp 4 жыл бұрын
😅
@fahadnizar3287
@fahadnizar3287 4 жыл бұрын
Njn ff addiction
@jishnu11
@jishnu11 4 жыл бұрын
@@fahadnizar3287 njanum ff addicted ayirunnu pakshe pubg install cheyunnavare mathram pinne pubg addiction ayi 🤣🤣
@fahadnizar3287
@fahadnizar3287 4 жыл бұрын
@@jishnu11 😂
@praveenab3236
@praveenab3236 3 жыл бұрын
വളരെ വിലയേറിയ ഇൻഫർമേഷൻ തന്നതിന് ഒരുപാട് thanks,, Mob ൽ addicted ആയ ഒരുപാട് ചെറുപ്പക്കാർ ഉണ്ട്. എല്ലാവർക്കും ഇത് ഉപകാരപ്പെടട്ടെ
@sreyaskumar257
@sreyaskumar257 4 жыл бұрын
ടോപ്പിക്ക് സെലെക്ഷൻ ആണ് സാറിന്റെ വിജയം, താങ്ക് യൂ സോ മാച്ച്
@akshaybabu7974
@akshaybabu7974 4 жыл бұрын
അപ്പൊൾ ഞാൻ addicted ആണല്ലോ സാറേ 🤣🤣🤣🤣
@koshikurien3325
@koshikurien3325 4 жыл бұрын
Sir ഞാൻ എന്റെ മനസ്സിൽ ഞാൻ വിചാരിച്ച ചോദ്യമാണ്.. ഇത്.. അത് അർത്ഥവത്താമായ രീതിയിൽ പറഞ്ഞു തന്നതിന് thank you sir💓💓💓👌👌👌
@abdullahv9189
@abdullahv9189 2 жыл бұрын
Olkiiiiikkiiiiikkuiokjokkknmkjghkkjlmkjnjhjjiklkllkkkkkkkkjkkkkkkkjjkkkkkkollllkkkklnlkkjkk(lkkklklkllkjoi>oikokoooiiiiiikiiiiiiiiikjokikoj
@ziyad4719
@ziyad4719 4 жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാം miss ചെയ്യാതെ കാണാറുണ്ടായിരുന്നു but ചില വീഡിയോസ് കാരണം ഈ ചാനൽ ഇൽ ഉള്ള വിശ്വാസം nashttappettirikkunnu😪 ആളുകളെ പറ്റിക്കാത്ത വീഡിയോസ് ഇടൂ 😍😇
@gamingwithsinan9465
@gamingwithsinan9465 3 жыл бұрын
ഞാൻ 10 th ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ്.... എനിക്ക് ചങ്ങാതിമാരോപ്പം ചിലവയിക്കാനും ഫുട്ബോൾ കളിക്കാനും ആയിരുന്നു ഇഷ്ടം.... പക്ഷെ ആ സമയത്ത് എന്നെ കളിക്കാൻ അനുവദിക്കില്ലായിരുന്നു.. ആകെ ഒരു സമയത്ത് മാത്രമേ കളിക്കാൻ വിടുകയുള്ളു... അതും 2മണിക്കൂർ മാത്രം... സമയം വൈകിയാൽ ആക്ഷേപിക്കുമായിരുന്നു... ശെരിക്കും പറഞ്ഞാൽ ചങ്ങാതിമാരോടും കളിയോടും ഉള്ള ബന്ധം ഇല്ലാതാക്കുകയായിരുന്നു അവരുടെ ലക്ഷ്യം... ഒരു ഫുട്ബോൾ കളിക്കാരന് ഏറ്റവും ഇഷ്ടം turf ൽ നിന്ന് കളിക്കാൻ ആണ്... പക്ഷെ ഞാൻ turf ൽ പോട്ടെ എന്ന് ചോദിച്ചപ്പോൾ പിതാവ് പറഞ്ഞു 'വ്യായാമത്തിന് ഉള്ള കളി മാത്രം കളിച്ചാൽ മതി. കളി ഓവർ ആകരുതെന്ന് 'പക്ഷെ അവർ അറിയാതെ ഞാൻ ചങ്ങാതിമാരോപ്പം turf ൽ പോയി... അവര് അതെങ്ങനെയോ അറിഞ്ഞ്.. നല്ലവണ്ണം തല്ലുകയും ചെയ്തു😭😭.. അവർ എന്റെ ഫുട്ബോളിനോട് ഉള്ള ഇഷ്ടം പൂർണമായും ഇല്ലാതാക്കി.. ചങ്ങാതിമാരെ എന്നിൽ നിന്നും അകറ്റി😭😭... അങ്ങനെ വീട്ടിൽ വെറുതെ ഇരിക്കുന്ന ഞാൻ ഫോണിനോട് എഡിറ്റ്‌ ആവാൻ തുടങ്ങി... ഫോൺ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന നിലക്ക് ആയി... ഒരു കാലത്ത് കളിക്കാൻ പോകരുത് എന്ന് പറഞ്ഞ രക്ഷിതാക്കൾ ഇപ്പോൾ കളിക്കാൻ പോകാൻ നിർബന്ധിക്കുകയാണ്... പക്ഷെ കളിയോടുള്ള ഇഷ്ടം തീരെ ഇല്ലാതെ കളിക്കാൻ പോകാൻ കഴിയുമോ... ഇതൊക്കെ ഇവർ തന്നെയല്ലേ ചെയ്തത്... കളിക്കേണ്ട പ്രായത്തിൽ കളിക്കാൻ വിടണ്ടേ... അല്ലാതെ വീട്ടിൽ പൂട്ടിയിടുകയാണോ വേണ്ടത്... ആരെങ്കിലും ഈ comment വായിക്കുന്നുണ്ടെങ്കിൽ ദയവു ചെയ്ത് ഒരു നല്ല reply തരണം... Plzz😭😭
@souravratheesh1113
@souravratheesh1113 Жыл бұрын
Phone addict ippol mariyo?
@thankusirthomas46
@thankusirthomas46 Жыл бұрын
Correct 💯. Ente monum ethe avasta thanne pakshe veliyil vittilla ennu mathram athinu thalliyilla kto pakshe mon mobile game adict aayi😢
@Ahamed-ws7ob
@Ahamed-ws7ob 8 ай бұрын
Ippam enganaya ok ano suhrthe?😢
@pvraj4531
@pvraj4531 4 жыл бұрын
ഒരു പത്തു ദിവസം 2 G ഫോൺ മാത്രമായി മാറി താമസിച്ചാൽ മാത്രം മതി.. ഈ സാറും ഇതിന് വല്ലാതെ അഡിക്റ്ററാണ്.
@ijas_ckd
@ijas_ckd 4 жыл бұрын
വേറൊരു സീൻ ഉണ്ട്. ഇനി മുതൽക്ക് കുറച്ച് കാലം ഓൺലൈൻ ക്ലാസ്സ്‌ ഒക്കെ ഉണ്ടാകുമെന്ന് കേട്ടു. അതുകൊണ്ട് മൊബൈൽ ഉപയോഗം കുറയുന്നതിന് പകരം കൂടുകയല്ലേ ഉള്ളു🤷‍♂️
@mrcfan4619
@mrcfan4619 4 жыл бұрын
അത്‌ productivity alle
@snp-zya
@snp-zya 4 жыл бұрын
ലോക്ക്ഡൗൺ എനിക്ക് സമ്മാനിച്ച അഡിക്ഷനാണ് യൂട്യൂബ്, ജോലിക്ക് കേറി തുടങ്ങുമ്പോ മാറും എന്ന് പ്രതീക്ഷിക്കുന്നു! അഡിക്ഷൻ ഒരു വല്ലാത്തൊരു സംഭവമാണ് നമ്മൾ തന്നെ മാറ്റേണ്ട ഒരുതരം അസുഖം
@noornaaz100
@noornaaz100 4 жыл бұрын
കുക്കിംഗ് വീഡിയോ adicction ആയ ഞാൻ 🤒🤒🤒🥴🥴🥴😵😵😵
@lostworld9607
@lostworld9607 4 жыл бұрын
MX player aanu ente main, cinema kanal. Pinne KZbin enthum kanum
@rocky5419
@rocky5419 4 жыл бұрын
Sir, അവസാനം പറഞ്ഞത് ഒരു നല്ല സന്ദേശമാണ്...☺☺☺
@mshafeequebabu9763
@mshafeequebabu9763 4 жыл бұрын
മൊബൈൽ addiction ൽ നിന്ന് ഒഴിവാക്കാൻ വേണ്ടിയാ fb, whatsapp എല്ലാം ഒഴിവാക്കിയത്. ഇപ്പോൾ യൂട്യൂബ് addiction ൽ നിന്ന് ഒഴിവാകാൻ ഉള്ള വല്ല ട്രിക്കും ഉണ്ടോ ?.
@fathima___6913
@fathima___6913 4 жыл бұрын
Apps inodalla phoninod oru timing vekkuga.. For eg : rathri 12 manik mumb endhaayalum urangum enn urappichaal eni ninde girlfriend online undel polum avalod "EXIT " enh paranj krithyam 12 manik urangaan shramikkuga.. Pinne oru 1 day phone use akaadhe ninak jeevikkan patoo enh swayam chindhich 1 divasam phone switch off aaki cupboardil vekkuga . 1 day adh use akaadhe irikkumbol manasilaavum ninak phone illadheyum jeevikkaam enh ! Pinne net package theernal pettenh recharge akaan shramikkarudh korach delay aait rechrge akiyaal ee addiction okke mataam
@joyal138
@joyal138 3 жыл бұрын
😂
@niyasthazhekode9896
@niyasthazhekode9896 4 жыл бұрын
നന്ദി മുജീബ്, ഞാൻ മൊബൈൽ കൂടുതൽ ഉപയോഗിക്കുന്ന ആളാണോ എന്ന് ചെക്ക് ചെയ്യാൻ പറ്റി. മൊത്തം 2 മണിക്കൂറിൽ താഴെയാണ്. പക്ഷെ ഇനിയും ഉപയോഗം കുറക്കാൻ ശ്രമിക്കും
@sajithamn9127
@sajithamn9127 4 жыл бұрын
Engane check cheidu?Pls share
@ringtonesmobiles6402
@ringtonesmobiles6402 4 жыл бұрын
Ente Screen time ippo 10 hour 28 minuit ഇങ്ങനെ പോയ ഞാൻ SSLC Examil പൊട്ടും ഉറപ്പ്
@san.jan.a
@san.jan.a 3 жыл бұрын
Same enteyum ingane thanneyaaa!!
@hafismohammed5445
@hafismohammed5445 4 жыл бұрын
kaanunnathinu munbe like ....karanam ee video enik athyavashyamanu
@shahaban8585
@shahaban8585 4 жыл бұрын
എനിക്ക് 24വയസ്സ് ഉണ്ട് പക്ഷെ ഫോണിൽ pubg പോലത്തെ violence ഗെയിമുകൾ ഒന്നും ഇല്ല but മുൻപ് ഭയങ്കര addiction ആയിരുന്നു ഇപ്പൊ kitchenil എന്തെങ്കിലും പണി ചെയ്തു കൊണ്ടിരിക്കും അല്ലെങ്കിൽ കിടന്നു ഉറങ്ങും എനിക്ക് നാട്ടിൽ ഫ്രണ്ട്സ് ഒന്നുമില്ല പേരിനു classmates ഫ്രണ്ട്സ് ഉണ്ട് ആകെ നാല് പേര് മാത്രം വെറും useless teams ആണ് iam always Tough
@jumanathaqreed6258
@jumanathaqreed6258 4 жыл бұрын
Qur'an artha sahitham kelkarundo?
@jumanathaqreed6258
@jumanathaqreed6258 4 жыл бұрын
Qur'an artha sahitham kelkarundo?
@shahaban8585
@shahaban8585 4 жыл бұрын
@@jumanathaqreed6258 ആദ്യം ഒക്കെ കേൾക്കുമായിരുന്നു പിന്നെ islamic speech videos ഒക്കെ കാണുമായിരുന്നു എന്റെ പ്രായത്തിൽ ആരാ എന്റെ അത്ര പോലും കേൾക്കാത്ത കൊറേ ശതമാനം ആണ് കൂടുതല്
@jumanathaqreed6258
@jumanathaqreed6258 4 жыл бұрын
Ella nanmakalum anugrahangalum padachavan nalkatee..
@shahaban8585
@shahaban8585 4 жыл бұрын
@@jumanathaqreed6258നമ്മുടെ കുടുംബത്തിലും ലോകത്തുള്ള എല്ലാ കുടുംബത്തിനും ആയുസ്സും ആരോഗ്യവും സന്തോഷവും നൽകട്ടെ ആമീൻ ramadante ബർക്കത്ത് കൊണ്ട്❤
@ZAS-NOA.
@ZAS-NOA. 8 ай бұрын
Haaee😂 Enikki addition illa.njn ee adth ente phone veetil marannu vechu oru sthalam vere povumbol apo eniki onnum thonniyilla phone illanjitt nalla oru sandhosham aayirunnu mansinu phone illathond ellaverodum samsarich irikkan patii apo ulla sandhosham phonil nokiya kitilla 😌❤️
@mohammedhussain7505
@mohammedhussain7505 4 жыл бұрын
അള്ളാഹു തുണക്കട്ടെ ആമീൻ
@Anish-p9i3j
@Anish-p9i3j 4 жыл бұрын
യൂ ട്യൂബാണ് ഇപ്പോ പ്രശ്നം
@Asmenshvloc
@Asmenshvloc 4 жыл бұрын
കെട്ടിയ പെണ്ണ് ഇട്ടാച്ചു പോയാലും ഞമ്മൾ ഇവളെ വിടൂല മോനെ 😂😂😘🥰
@harikrishnan8748
@harikrishnan8748 4 жыл бұрын
Sir njan ഏറ്റവും കൂടുതൽ whatsapp ആണ് use ചെയ്യുന്നധ്. അതിൽ തന്നെ ചിലരെ മാത്രം നോക്കി ഇരിക്കുന്നു. അതു മാറ്റാൻ പറ്റോ
@rakhirajeev4297
@rakhirajeev4297 4 жыл бұрын
adipwoliii
@amaljr9715
@amaljr9715 Жыл бұрын
Aa chilarude number delete cheyuka
@muhammedraseek5219
@muhammedraseek5219 4 жыл бұрын
KZbin addict ആയ ഞാൻ😳
@sajijoseph5152
@sajijoseph5152 4 жыл бұрын
Njanum
@K4r7hIk
@K4r7hIk 3 жыл бұрын
Njan
@shamsudeensulaiman9845
@shamsudeensulaiman9845 3 жыл бұрын
Na Num
@Asmenshvloc
@Asmenshvloc 4 жыл бұрын
എല്ലാവരും മൊബൈൽ ലിമിറ്റേഷൻ വെച്ചാൽ സാർനാപോലെ ഉള്ള യൂട്യൂബ്ർമാരുടെ കാര്യം കട്ടപോക 😂😂
@preenijacob6899
@preenijacob6899 4 жыл бұрын
👍
@sjrsjr1087
@sjrsjr1087 4 жыл бұрын
ആവശ്യമായ രൂപത്തിൽ ഉപയോഗിക്കൂ സഹോദരാ,, പറയുന്ന വിഷയമെന്താണെന്ന് എന്ന് മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു,
@hasnanazrin2872
@hasnanazrin2872 4 жыл бұрын
Ath crct 😂😂😂
@sidmob9046
@sidmob9046 4 жыл бұрын
@@sjrsjr1087 ente bhaai avan oru thamasa paranjathaan. sirin aan karyam manassilavanath
@mathewej8484
@mathewej8484 4 жыл бұрын
👍
@najmaraheem1047
@najmaraheem1047 4 жыл бұрын
Best idea is to use a basic mobile set for calls and use smartphone only when urgent
@abijithsuresh7132
@abijithsuresh7132 4 жыл бұрын
Last paranjath pwolich
@sabithaaasiya5976
@sabithaaasiya5976 4 жыл бұрын
മുജീബ് ser ഒരു ബിഗ് സല്യൂട്ട് ഗുഡ് മെസേജ് താങ്ക്യൂ
@muhammediyas2475
@muhammediyas2475 4 жыл бұрын
KZbin ചരിത്രത്തിൽ nottificaton off cheyyan parayuna ഒരേ ഒരു വ്യക്തി ഇദേഹം ആയിരിക്കും
@vishnuvichuz1893
@vishnuvichuz1893 4 жыл бұрын
No b amazed paranjitunt
@muhammediyas2475
@muhammediyas2475 4 жыл бұрын
@@vishnuvichuz1893 Mm
@Kannanadarshrp
@Kannanadarshrp 4 жыл бұрын
Njn off cheyth
@Happiest__soul
@Happiest__soul 4 жыл бұрын
Njn insta&KZbin notfctn off chyth vechrkkala😊
@ecyasir6114
@ecyasir6114 4 жыл бұрын
Good message mujeeb sir
@arathys7447
@arathys7447 4 жыл бұрын
Technology is a good servant but a bad master... Lle🤩
@anurajra4843
@anurajra4843 4 жыл бұрын
Sir, good subject and more useful Sincerely thanks.
@aneeshkunju4305
@aneeshkunju4305 4 жыл бұрын
ചേട്ടാ ഒരു ചോദ്യം.. നിങ്ങൾ ഒരു വീഡിയോ യിൽ പറഞ്ഞത്.. നിങ്ങൾ വിശ്വസ്ഥൻ ആണോ എന്ന്.. ഉത്തരം yes.. എവിടെ അധികം പെരും വിശ്വസിക്കുവാൻ കൊള്ളാത്ത ആളുകളാണ്.. ഉത്തരം yes.. ഇ രണ്ടു ചോദ്യവും നിങ്ങൾ കൂട്ടിയോചിപ്പിച്ചു.. ok. ഞാൻ ചോദിക്കട്ടെ.. ഗാന്ധിജി പറഞ്ഞു ഞാൻ വിശ്വസ്തൻ ആണ് എന്ന്.. ok. അദ്ദേഹം പറഞ്ഞു അധികം പേരും വിശ്വസിക്കുവാൻ കൊള്ളാത്തവരാണ്..ഇനി ഇ രണ്ടു ചോദ്യവും കൂട്ടി യോചിപ്പിക്കു. എന്ത് യുക്തിയാണ് ആ വിഡിയോയിൽ ഉള്ളത്?
@rafeekkh6288
@rafeekkh6288 Жыл бұрын
ഒരു മിനിറ്റിൽ എത്ര പേർ വാട്സപ്പ് ഉപയോഗിക്കുന്നത് ഫെയ്സ്ബുക്ക് എത്ര പേർ extra...
@jaseena6355
@jaseena6355 4 жыл бұрын
Good video.trichitllomaniayekurich oru video cheyyo sir...
@Darshhhhh-b7h
@Darshhhhh-b7h 3 жыл бұрын
Thanks
@rgt2402
@rgt2402 4 жыл бұрын
Enik ippo memory korayunna pole anubhavapedunund....my daily screen time is around 13-14 hrs a day
@hadilsinan.p.k
@hadilsinan.p.k 2 жыл бұрын
ഞാനും അങ്ങനെ തന്നെയാണ് ആണ് ബ്രോ 😭
@rinsharafeek5103
@rinsharafeek5103 2 жыл бұрын
Me too 🥺🥺
@shilpanila57
@shilpanila57 2 жыл бұрын
Enkkm
@shihabudeenak6588
@shihabudeenak6588 5 ай бұрын
Yes
@SandeepCs-t2x
@SandeepCs-t2x 3 ай бұрын
മൊബൈൽ അഡിഷൻ മാറാൻ മൊബൈൽ തന്നെ കാണേണ്ടിവരുന്ന ഒരു അവസ്ഥ 😅
@lakshmikutty7049
@lakshmikutty7049 4 жыл бұрын
Njan addicted aanu
@nerechove6760
@nerechove6760 3 жыл бұрын
എനിക്ക് മൊബൈൽ പോൺ adiction ആണ്.. വിണ്ടു വിണ്ടു കാണാൻ തോന്നും കണ്ടു കഴിയുന്പോൾ കുറ്റബോധം തോന്നും എന്തോ ചെയ്യു....
@varshavijayan3299
@varshavijayan3299 4 жыл бұрын
Ellam unninstal cheythu addiction mattan poyi 😂ippol full time KZbin lanu 😫 phone illathe jeevikkan Ulla paadey🙄😪phone use cheythillel samadhanamillathyi poyi
@deepaknair2070
@deepaknair2070 4 жыл бұрын
ഡും
@saluzakkariya3693
@saluzakkariya3693 4 жыл бұрын
Enteyum avastha ithenne phone illathe jeevikan patilla
@saluzakkariya3693
@saluzakkariya3693 4 жыл бұрын
Varsha Vava enna youtube unistall cheythek 😂 apo kuzhapamilaloo
@varshavijayan3299
@varshavijayan3299 4 жыл бұрын
Motivation kelkkananu tto KZbin vachathu😂ipo onn kazhinja aduthath kanum angane full time ithil thanne😂KZbin addiction maran pubg lite eduthu pne parayndallo😎
@varshavijayan3299
@varshavijayan3299 4 жыл бұрын
@@deepaknair2070 😂😂😂
@lavanyalaluttan8405
@lavanyalaluttan8405 3 жыл бұрын
Ithu sheriya Nammal thane care cheyiyanam.aanal mathrame sheriyavu🥰
@ab_hi_na_nd_7331
@ab_hi_na_nd_7331 4 жыл бұрын
Mobile phone ഒഴിവാക്കാൻ നല്ല വഴി.. എറിഞ്ഞ് അങ്ങ് പൊട്ടിച്ചു കളയുക...😁
@K4r7hIk
@K4r7hIk 3 жыл бұрын
Pinnalh 🥵
@MFJ_Talks
@MFJ_Talks 3 жыл бұрын
അപ്പോ online class നു വേണ്ടി KZbin , Google Meet , Wathsapp ഇതൊക്കെ എന്ത് ചെയ്യും ? 😁😅
@jesvinvj256
@jesvinvj256 2 жыл бұрын
👍👌
@ArunKumar-ro3kd
@ArunKumar-ro3kd 4 жыл бұрын
Thank you sir 🙏🙏🙏
@AbdulRahman-fd8hw
@AbdulRahman-fd8hw 4 жыл бұрын
ഞാൻ ഫേസ്ബുക്ക്‌ ഒഴിവാക്കി ഇനി യുടൂബും ഒഴിവാക്കാൻ പോകുന്നു ന്യൂസ്‌ ഹന്റും വാഡ്സപ്പും മാത്രം മതി
@binoyv.v7824
@binoyv.v7824 4 жыл бұрын
Thanks sir Good information
@anjaliajithk5807
@anjaliajithk5807 3 жыл бұрын
Great 🔥
@natureaddict1942
@natureaddict1942 4 жыл бұрын
Am using your hour app.. it is very useful
@inspiredays8709
@inspiredays8709 4 жыл бұрын
Sir i respect to post this type videos 👌
@shamilsha7656
@shamilsha7656 2 жыл бұрын
Sir i like your class
@adikesav3977
@adikesav3977 4 жыл бұрын
Njan vallathe addicted anu😭😭😭🤒🤒🤒
@Liongamer77777
@Liongamer77777 Жыл бұрын
Njanum😢
@monstervinoy5724
@monstervinoy5724 3 жыл бұрын
പീസ് കാണാൻ ഒരുപാട് സമയം എടുക്കാറുണ്ട് വീട്ടിൽ ആളില്ലാതായാൽ പറയുകയും വേണ്ട
@rajeeshkn69
@rajeeshkn69 Жыл бұрын
Thank you
@muhammedfarzin
@muhammedfarzin 4 жыл бұрын
Thankyou sir ....... Really helpful video
@bookeeenishaanish2600
@bookeeenishaanish2600 4 жыл бұрын
Thank u sir. Very good information
@ASHJITHArts
@ASHJITHArts 4 жыл бұрын
Useful...👌👌👌
@akhilka7800
@akhilka7800 4 жыл бұрын
Great👌👌I realy like it...usefull
@naseemanasee2279
@naseemanasee2279 4 жыл бұрын
Sir vidos utube ൽ തന്നെ ഇടണേ fb യിൽ കാണാൻ ചില time ൽ ബുദ്ധിമുട്ടാണ്
@Star-gv5to
@Star-gv5to 2 жыл бұрын
Useful
@salmansellu6607
@salmansellu6607 4 жыл бұрын
Adipoli video
@vishnuvenu8652
@vishnuvenu8652 3 жыл бұрын
Njan addict aanu so nale muthal njan try cheyyuva
@NeymarSULTAN
@NeymarSULTAN Жыл бұрын
Njan ith innu cheyan povuvan...enthavum ennu enikk ariyilla,adutha varshan njan ivide varumbo nannyal mathi
@manu-ws9do
@manu-ws9do 4 жыл бұрын
well said sir..
@ashiqvk3183
@ashiqvk3183 2 жыл бұрын
Comment വായിക്കുന്നവരും ഇതിൽ പെടും 😄😄😄
@njc4881
@njc4881 3 жыл бұрын
Very informative talk sir
@adizzworld7229
@adizzworld7229 4 жыл бұрын
Thank u for sharing more tips in more videoss👍👌👌☺💯
@lalettanfangirl4849
@lalettanfangirl4849 4 жыл бұрын
Mobile gift kodknna oru video cheyyu sir aarkengilum help indaavatte😉
@anupamam2484
@anupamam2484 4 жыл бұрын
താങ്ക്സ്
@rashikvp4847
@rashikvp4847 3 жыл бұрын
Innumuthal njan shramikkum.njan phone adicted anu.padikkan onnum pattunnilla.ningal paranja karayangal njan innumuthal follow cheyyum.adictiom muzhuvanum illathayal njan reply tharum
@adarshks0708
@adarshks0708 4 жыл бұрын
Gud video sir.. thanks for the tips i wil try this
@nrasmi9292
@nrasmi9292 4 жыл бұрын
Thanks sir😍😍😍😍😍😍😍
@jessongraju6553
@jessongraju6553 4 жыл бұрын
Thanks again for a good video.
@അനന്യമനോജ്
@അനന്യമനോജ് 4 жыл бұрын
അയ്യോ. ,I am trapped. Njan addicted aanu
@shamilsha7656
@shamilsha7656 2 жыл бұрын
Very embrace
@tuttututtuzz3809
@tuttututtuzz3809 4 жыл бұрын
Online class aanu ippozhathe villan
@ijas_ckd
@ijas_ckd 4 жыл бұрын
എന്റെ പാറ്റേൺ ലോക്ക് ഒരു 4,5 വട്ടം ശ്രദ്ധിച്ചു നോക്കി ഇരുന്നാലും കിളി പോണ ടൈപ്പ് ആണ്. കാലങ്ങളായിട്ട് ഉപയോഗിച്ച് വരുന്നതുകൊണ്ട് അതൊക്കെ സ്‌ക്രീനിൽ നോക്കാതെ പോലും വരച്ചു തുറക്കാം എന്ന നിലക്ക് ആയി. അതുകൊണ്ട് ബുദ്ധിമുട്ട് ഉള്ള ലോക്ക് ഇട്ടതുകൊണ്ട് കാര്യം ഉണ്ടാകുമെന്ന് തോന്നുന്നില്ല. Use to ആയാൽ പിന്നെ എന്ത് ലോക്ക്🙄🤦‍♂️
@fathima___6913
@fathima___6913 4 жыл бұрын
🤣thug !
@AtHuLAjItH7
@AtHuLAjItH7 4 жыл бұрын
1.52M SUB CONGRATS SIR
@habeeba6229
@habeeba6229 4 жыл бұрын
Super 👌👌
@bichamee
@bichamee 4 жыл бұрын
മൊബൈൽ കയ്യിൽ ഇല്ലങ്കിൽ ഏത്രയും പെട്ടന്ന് തിരിച്ചു കയ്യിൽ കിട്ടണം എന്നത് വെറും സോഷ്യൽ മീഡിയ ..നെറ്റ് സേർഫ് ന്നു മാത്രമല്ലാ. കോൺടാക്ട് അത് അത്യാവശ്യം കൂടെ ഉണ്ടവേണ്ടതല്ലെ.. ?
@musthafaahammed693
@musthafaahammed693 4 жыл бұрын
Good sir.. inform
@mahroofkunjimon8121
@mahroofkunjimon8121 4 жыл бұрын
i addicted on videos of sir
@praveenaprasannan4532
@praveenaprasannan4532 4 жыл бұрын
Thnk you sir😇😇
@Lvyae
@Lvyae 4 жыл бұрын
sir പറഞ്ഞ പോലെ തല വേതന ഇല്ല ഉറക്കാകുറവും ഇല്ല എനിക്ക് ഞാൻ അടിക്റ്റ് ആണ് 16 hr യൂസ് ചെയ്യും
@gazalvj7354
@gazalvj7354 3 жыл бұрын
സിനിമകാണുന്ന സമയം ഈ അഞ്ചര മണിക്കൂറിൽ ഉൾപ്പെടുത്തണോ സാർ...
@mariyajames3448
@mariyajames3448 4 жыл бұрын
Gd information
@kmcachu4238
@kmcachu4238 3 жыл бұрын
Am also a addicted...epo evda poylum kayyil vnm...verte irnnalum nokate irkanee pattillahh🙂
@josepynadath809
@josepynadath809 4 жыл бұрын
Thanks 👍
@alikunjuk3330
@alikunjuk3330 4 жыл бұрын
Very good matter
@jibinmichael4236
@jibinmichael4236 4 жыл бұрын
Thanks 😍
@princeofdarkness8000
@princeofdarkness8000 4 жыл бұрын
ഉപയോഗം കുറക്കാൻ വേണ്ടി കൈയിൽ ഗ്ലൗസ് ഇടുന്ന ലേ ഞൻ
@podimolpodi9043
@podimolpodi9043 4 жыл бұрын
Useful video
@Soorajmarari
@Soorajmarari 4 жыл бұрын
Thanku sir
@jinuBahish
@jinuBahish 8 ай бұрын
💯👍🏻
@Subi-jf5do
@Subi-jf5do 4 жыл бұрын
3:53 sathyam
@Johhff
@Johhff 4 жыл бұрын
സത്യമാണ്
@gamingwithsanju1070
@gamingwithsanju1070 4 жыл бұрын
Njan game addicted aane
@MFJ_Talks
@MFJ_Talks 3 жыл бұрын
ഞാൻ ഒരു KZbin Addition നും ആണ് 😌🤧
@lillyt600
@lillyt600 2 жыл бұрын
Ippo mariyo
@cravan7063
@cravan7063 4 жыл бұрын
Poli
@NonFictionMalayalam
@NonFictionMalayalam 4 жыл бұрын
njan mobile use cheythitt 1 month aayi ippo video kanunnath laptopil aanu.
@shajahansha8445
@shajahansha8445 4 жыл бұрын
ഒരുപാട് ആളുകൾ ചോദിക്കുന്ന വീഡിയോ അല്ലാതെ വേറെ ഒന്നും ഇല്ലേ sir (തമാശ അന്നെ)
@aravind4871
@aravind4871 4 жыл бұрын
Aake padam kanana mobile use chyyunnae max 2 movie 2 um kuude 5 hr pinne msg vrumpo nokkum aakm appo njn addict ano
@aravind4871
@aravind4871 4 жыл бұрын
Athum alla njn cook chyyumbozhum workout time lum ellm music on aakm so ellm kuude engne poylm 10 hr time kanikkum Ee screen time allathae vre vlla test method um undo
@sojanmathew7367
@sojanmathew7367 4 жыл бұрын
Thankzzzzzzzzz
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Motivation Malayalam Status | 31 | Phone Addiction | Sreevidhya Santhosh
6:57
Sreevidhya Santhosh
Рет қаралды 271 М.