മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുമോ ? | Mobile phone explosion

  Рет қаралды 57,687

MediaoneTV Live

MediaoneTV Live

Күн бұрын

Mobile phone explosion
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 189
@educatedfellow8829
@educatedfellow8829 3 жыл бұрын
രാത്രി മുഴുവനും ചാർജറിലിട്ടാലോ ഫാസ്റ്റ് ചാർജർ സാധാരണ devicesൽ ഉപയോഗിച്ചാലോ ഒരു കുഴപ്പവും വരില്ല, ഇപ്പോഴത്തെ ഫോണുകൾ ഫുൾ ചാർജ് ആയാൽ ഓട്ടോമാറ്റിക് ആയി ചാർജ് കയറുന്നത് നിൽക്കും. പിന്നീട് മൊബൈൽ പോയിട്ട് ചാർജർ പോലും ചൂടാവില്ല, ശ്രദ്ധിച്ചവർക്കറിയാം...
@subhashmadhavan9855
@subhashmadhavan9855 3 жыл бұрын
അത് ശരിയാണ്. പക്ഷെ ഓവർ ചാർജ് കട്ടാവാനുള്ള സിസ്റ്റത്തിന് എപ്പൊഴെങ്കിലും കംപ്ലെൻ്റ് വന്നാൽ ഓവർ ചാർജാവാനും ഫോൺ ചൂടാവാനും ചിലപ്പോൾ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട് എന്നാണ് അവർ പറഞ്ഞത്...
@sabari666
@sabari666 3 жыл бұрын
പറഞ്ഞത് ശരിയാണ് പക്ഷെ night ചാർജ് ഇട്ടിട്ട് ഉറങ്ങാതിരിക്കുന്നത് ആണ് നല്ലത്. അത്യാവശ്യ സാഹചര്യങ്ങളിൽ ഉണ്ടേൽ മാത്രം അങ്ങനെ ചാർജ് ഇടാൻ ശ്രെമിക്കുക
@muhammedshanil5979
@muhammedshanil5979 3 жыл бұрын
Full aakkunnath nallathallallo
@rejinyahel2170
@rejinyahel2170 3 жыл бұрын
adh ee NIT ser nn areelaa n thonunu ... inger 1990 ll ulla kargya'gala pareene
@rejinyahel2170
@rejinyahel2170 3 жыл бұрын
@@subhashmadhavan9855 see 2 ovee charge protection circuit indn..1 in charger ..1 in phone ....2 umm oreee samayam poya... viddy an nn karugy phone matam ..allengi .. if OCPS of phone dies....charger will sense it
@INISHTATECH
@INISHTATECH 3 жыл бұрын
ഇങ്ങനെയുള്ള Informative videos ഇനിയും പ്രതീക്ഷിക്കുന്നു 💖
@xcxca
@xcxca 3 жыл бұрын
ഇതിൽ പറഞ്ഞ അധികം കാര്യങ്ങളും അറിഞ്ഞു കൊണ്ട് ശ്രദ്ധിക്കാതിരിക്കുന്നവരായിരിക്കും മിക്കആളുകളും 😇❌️
@mrtechmalayali8637
@mrtechmalayali8637 3 жыл бұрын
65 w ചാർജർ ഉപയോഗിച്ചുകൊണ്ട് , സാധാരണ ഫോണിൽ നിങ്ങൾക്ക് ഒരിക്കലും 65 w ചാർജ് ചെയ്യില്ല, പകരം 9 w ആയിരിക്കും നിങ്ങളുടെ ഫോണിൽ ചാർജ് കേറുക , ഫോണിലും ചാർജറിൽ ഉം ic ഉണ്ട് ഇത് രണ്ടും തമ്മിൽ ഒരുമിച്ച് മാത്രമേ 65 w ചാർജർ നീങ്ങുകയുള്ളൂ
@dangeryt4621
@dangeryt4621 3 жыл бұрын
ഉപകാരപ്രദമായ ഒരു സന്ദേശം എല്ലാ മൊബൈൽ ഫോൺ യൂസേഴ്സ് നും അറിവ് നൽകുന്ന ഒരു വീഡിയോ ആയിരുന്നു. നന്ദി
@anwerthayyil2796
@anwerthayyil2796 3 жыл бұрын
ഒരു നല്ല മെസ്സേജ് തന്നതിന് സാറിന് ഒരു ബിഗ് സലൂട്ട്
@arjunamz6444
@arjunamz6444 3 жыл бұрын
നല്ലൊരു video ❤️
@adarshekm
@adarshekm 3 жыл бұрын
ഫോൺ വാങ്ങിയിട്ട് 2 വർഷം ആയി . ഏകദേശം അത്രയും കാലമായി തന്നെ ഫോൺ രാത്രി powerbank ൽ കുത്തി ഇട്ട് രാവിലെ എടുക്കും. phone redmi note 7 pro, charger company സാധനം. powerbank MI 20.,000 MAH. .ഇത് വരെ ആയും കുഴപ്പം ഉണ്ടായിട്ടില്ല
@RepentingBeliever
@RepentingBeliever 3 жыл бұрын
പുലർച്ചക്ക് ചാർജ് ചെയ്താൽ പോരെ. ബാറ്ററി ലീക് ആയീൻ
@amalmdas1997
@amalmdas1997 3 жыл бұрын
good initiative and relevant content ! Kudos to Media One 😍
@TheSpidyfire
@TheSpidyfire 3 жыл бұрын
അല്പ ലാഭത്തിന് ചാത്തൻ മൊബൈൽ മേടിക്കാതിരിക്കുക.. 😁
@shiyasshiyamon290
@shiyasshiyamon290 3 жыл бұрын
Correct bro ende oru friend. Und Avan 12pro venam vangam cash illa ake 10000/- Avan athil ulla phone vangad 12pro clone vangi 6 masam kazinju ipo phone switch off aki vekukayan on akiya veruthe heat akum
@fadhilz963
@fadhilz963 3 жыл бұрын
😌 kalkaan sugamund
@adarshekm
@adarshekm 3 жыл бұрын
ഫോൺ വാങ്ങിയിട്ട് 2 വർഷം ആയി . ഏകദേശം അത്രയും കാലമായി തന്നെ ഫോൺ രാത്രി powerbank ൽ കുത്തി ഇട്ട് രാവിലെ എടുക്കും. phone redmi note 7 pro, charger company സാധനം. powerbank MI 20.,000 MAH. .ഇത് വരെ ആയും കുഴപ്പം ഉണ്ടായിട്ടില്ല
@newtechnologycorner9654
@newtechnologycorner9654 3 жыл бұрын
നല്ല വീഡിയോ
@vahidhasubi5614
@vahidhasubi5614 3 жыл бұрын
Very informative
@hanishmuhammed5454
@hanishmuhammed5454 3 жыл бұрын
Thankyou for a official information
@ananthu4141
@ananthu4141 3 жыл бұрын
Usefull video for especially kids
@onlyforallah6179
@onlyforallah6179 3 жыл бұрын
Ith kettoondirikkumbol pottitterichaalooo😁😁😁😁
@muhammedsahila6029
@muhammedsahila6029 3 жыл бұрын
Nallaru arive
@yadu2020
@yadu2020 3 жыл бұрын
സ്മാർട്ട്ഫോൺ തറയിൽ വീഴാതെ സ്ക്രീൻ പൊട്ടുന്ന അവസ്ഥ ആർകെങ്കിലും ഉണ്ടായിട്ടുണ്ടോ?
@sajeevr6071
@sajeevr6071 3 жыл бұрын
Yss ende
@yadu2020
@yadu2020 3 жыл бұрын
@@sajeevr6071 alla enikk eyadakk angane vannu !
@mz_captor9459
@mz_captor9459 3 жыл бұрын
Bagilum pocketilum oke idumbo press ayitt potunath ane
@basics7930
@basics7930 3 жыл бұрын
yes...............battery bulged
@ancyarafath9613
@ancyarafath9613 3 жыл бұрын
Yes
@AKHILPS-y3n
@AKHILPS-y3n 3 жыл бұрын
ഫോണിന്റെ ഒറിജിനൽ ചാർജർ ഉണ്ടങ്കിൽ പൊട്ടിത്തെറിക്കില്ല സെക്കനൻറ് ചാർജർ ആണെങ്കിൽ എന്തേലും പറ്റുമായിരിക്കും
@homiewood5670
@homiewood5670 3 жыл бұрын
Good information thankyou ✔️
@anikamolvlogs
@anikamolvlogs Жыл бұрын
ആദിത്യ മോൾടെ ന്യൂസ്‌ കേട്ടിട്ട് 🥺മൊബൈൽ ഫോൺ നെ പറ്റി അറിയാൻ വന്നതാ 🥺🥺🙏🙏. ആദിത്യ മോൾക്ക് ആദരാഞ്ജലികൾ 🙏🙏
@salmanulfariskdy
@salmanulfariskdy Жыл бұрын
Battery circuit ൽ ഉള്ള ptc (positive temperature coefficient) ഒഴിവാക്കി അത് short ചെയ്യുന്നത് കൊണ്ടോ ptc ഇല്ലാത്ത കോപ്പി ബാറ്ററി യൂസ് ചെയ്യുന്നത് കൊണ്ടോ ആണ് പൊട്ടിത്തെറിക്കുന്നത്
@alenjaison782
@alenjaison782 3 жыл бұрын
power bank charge cheythu use cheythallo...same effect akuvo...
@amaljithcp4
@amaljithcp4 3 жыл бұрын
Nice content
@ananthu4141
@ananthu4141 3 жыл бұрын
3:55 തുറക്കാൻ പറ്റില്ല... inbuilt ആണ് 😐
@sameersm9390
@sameersm9390 3 жыл бұрын
Yes. But if you experience that the battery back-up has reduced significantly, get it examined by a service technician, and make sure that the battery is not physically damaged
@d._.d5033
@d._.d5033 3 жыл бұрын
Old phone aairiqm
@ananthu4141
@ananthu4141 3 жыл бұрын
@@sameersm9390 okay.. ❤️
@ananthu4141
@ananthu4141 3 жыл бұрын
@@d._.d5033 mmm
@abidibrahimsafwan
@abidibrahimsafwan 3 жыл бұрын
I Think charge the phone when the battery hits 30% and discharge it when hits 80%
@MalankaraMedia
@MalankaraMedia 3 жыл бұрын
No
@nakulpc2363
@nakulpc2363 3 жыл бұрын
Informative video ....
@Raj007-
@Raj007- 3 жыл бұрын
Really Informative👍👍 dears❤️
@ashmilblogs7822
@ashmilblogs7822 3 жыл бұрын
Thanks ❤️
@jthn2897
@jthn2897 3 жыл бұрын
Pls make a video regarding the refrigerator blasting...?.
@abdulazeezkm1107
@abdulazeezkm1107 3 жыл бұрын
നല്ല അറിവ്
@jaasi-uf3hs
@jaasi-uf3hs 3 жыл бұрын
ഇങ്ങനെ വരുബോൾ ഇലട്രിക് വണ്ടിയോ
@sarathsudarsan2025
@sarathsudarsan2025 3 жыл бұрын
Agane pottiya sancharathinu Munp ethum
@AbdulRasheed-pc3mt
@AbdulRasheed-pc3mt 3 жыл бұрын
അഭിനന്ദനങ്ങൾ ❤️❤️❤️ എല്ലാവർക്കും പാഠമാകട്ടെ....
@Horizon__.
@Horizon__. 3 жыл бұрын
ഇനിയും ഇത് പോലെയുള്ള വിഡിയോ പ്രതീക്ഷിക്കും
@abdulgaseerkp2930
@abdulgaseerkp2930 3 жыл бұрын
ബാറ്ററിയിൽ BMS എന്ന സിസ്റ്റം എല്ലാ ഫോണിലും ഇൻ ബിൽറ്റ് സംവിധാനം ഉണ്ട് ഇത്‌ ബാറ്ററിയെ ഓട്ടോമാറ്റിക് കട്ടോഫ് നിയന്ത്രിക്കുന്നു പക്ഷെ ഇത്‌ കേടുവന്നാൽ ഇതെല്ലാം അവതാളത്തിലാകും ഇത്‌ ബാറ്ററി ചൂടാകാനും പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്..... അതുകൊണ്ട് കഴിവതും ഫോണിന് ഫുൾ ചാർജിനു ആവശ്യമായ സമയത്ത് ചാർജർ ഡിസ്‌ക്കണക്ട് ചെയ്തു ഉപയോഗിക്കുക 👍......
@MalankaraMedia
@MalankaraMedia 3 жыл бұрын
Ath software alle... Pinnengana kedakunne
@ajay_jsph
@ajay_jsph 3 жыл бұрын
BMS SOFTWARE BASED ALLE ?
@salimkunju9180
@salimkunju9180 3 жыл бұрын
ചതുർ മുഖം സിനിമ കണ്ടാൽ മതി. എല്ലാം clear ആവും.... മൊബൈൽ പ്രേതം
@fathimajasmin8722
@fathimajasmin8722 3 жыл бұрын
Nalla video ❤️
@arminyaakub8719
@arminyaakub8719 3 жыл бұрын
ആള് ഡോക്ടർ ആണെങ്കിലും അപ്ഡേറ്റ് അല്ല... ചില കാര്യങ്ങൾക്കെ പുള്ളി പറഞ്ഞത് മണ്ടത്തരമാണ്....
@Mlp191
@Mlp191 3 жыл бұрын
Enikum thonni
@adarshekm
@adarshekm 3 жыл бұрын
ഫോൺ വാങ്ങിയിട്ട് 2 വർഷം ആയി . ഏകദേശം അത്രയും കാലമായി തന്നെ ഫോൺ രാത്രി powerbank ൽ കുത്തി ഇട്ട് രാവിലെ എടുക്കും. phone redmi note 7 pro, charger company സാധനം. powerbank MI 20.,000 MAH. .ഇത് വരെ ആയും കുഴപ്പം ഉണ്ടായിട്ടില്ല
@ayyoobtech5442
@ayyoobtech5442 3 жыл бұрын
Power bank use ചെയ്താൽ ബാറ്ററി ലൈഫ് കുറയുമോ
@ransomfromdarkness7236
@ransomfromdarkness7236 3 жыл бұрын
ബാറ്ററി അല്ല ചൂടാകുന്നത്, മൊബൈലിന്റെ മുകൾ ഭാഗം ആണ് ചൂടാകുന്നത്. മൊബൈലിന്റെ ഹൃദയം അവിടെയാണ്.
@renjithkuppadakath
@renjithkuppadakath Жыл бұрын
അഫ്‌ഗാനിലും സിറിയയിലും മനുഷ്യർ പൊട്ടിത്തെറിക്കുന്നു പിന്നല്ലേ ഒരു മൊബൈൽ😂😂😂😂
@xcxca
@xcxca 3 жыл бұрын
വളരെ നല്ല വീഡിയോ 👍
@anoopchalil9539
@anoopchalil9539 3 жыл бұрын
Inbuilt phones il battery check cheyyan vakuppilla..
@nihasnisar424
@nihasnisar424 3 жыл бұрын
Mobile service centeril kond poyal mathi
@ajay_jsph
@ajay_jsph 3 жыл бұрын
CPU -z polulla application install cheythal phone hardware details ellam kittum battery health good,bad ighane kanikkum
@sudheeppt9024
@sudheeppt9024 3 жыл бұрын
അങ്ങിനെ ആണെങ്കിൽ electric കാറും സ്കൂട്ടറും ഒക്കെ പൊട്ടിതെറിക്കില്ലേ. ? ഈ വിഡിയോ മുഴുവൻ ശരി അല്ല.
@SSKshyamsunilkarthikeyan
@SSKshyamsunilkarthikeyan 3 жыл бұрын
Note7...It was a battery issue. Due to high demands, Samsung brought 3rd party battery from a Vietnamese company (labeled as Samsung). Vietnam manufactured Note7 used the those 3rd party batteries. So Note7 Vietnam made exploded.
@depthpsyche8530
@depthpsyche8530 3 жыл бұрын
Power bank ett use cheytha preshnam avo?
@jainsheaven3532
@jainsheaven3532 3 жыл бұрын
Thanks Mediaone 🙏❤️
@rejinyahel2170
@rejinyahel2170 3 жыл бұрын
ser....10A kodukan kaziv ulla charger .... adyam fone nod choidkum ...doo 10 A ni thanguo ..... phone pariyum no bro 1.2 A only .... aa fast charger will provide current in 1.2 A im using my 25W charger to charge my jio phone with t9 keypad ....even my BT earphone ....
@johnywayne6892
@johnywayne6892 3 жыл бұрын
jio phone..?..lol
@rejinyahel2170
@rejinyahel2170 3 жыл бұрын
@@johnywayne6892 yes man ... fone nn oru kozapoom illa ....saadaaa 1.2A charger ll chatge chyn'a same time thanne edkum
@NewMovies-vl8xn
@NewMovies-vl8xn 3 жыл бұрын
3 yr koodumbo battery maataan pattumo in built batteries
@sebilthurakkal6531
@sebilthurakkal6531 3 жыл бұрын
Thanks
@movieupdatesby
@movieupdatesby 3 жыл бұрын
👏
@munuachu5036
@munuachu5036 3 жыл бұрын
Sony and iphon is safe blackberry also
@SSKshyamsunilkarthikeyan
@SSKshyamsunilkarthikeyan 3 жыл бұрын
Nope...If your phone supports just 15W charging, and if you use 25W or 65W charger, it will only charge in 15W.
@anamikaanil3795
@anamikaanil3795 3 жыл бұрын
Lithium polymer battery phone ഉപയോഗിക്കു ion battery ഒക്കെ old മെക്കാനിസം ആണ്
@rashibinas2207
@rashibinas2207 3 жыл бұрын
മൊബൈൽ ഫോൺ പൊട്ടിത്തെറിക്കും 5. ന് താഴെ ചാർജിൽ കുത്തിവച്ചു ഹെഡ് സെറ്റ് വച്ചു മൊബൈലിൽ കളിച്ചാൽ ബാറ്ററി ചൂടായി പൊട്ടിത്തെറിക്കാൻ സാധ്യത ഉണ്ട്
@TheBlaugranaFan
@TheBlaugranaFan 3 жыл бұрын
Njan charge 1% aayi kuthi vech kalikkal ind😥
@nishas2235
@nishas2235 3 жыл бұрын
@@TheBlaugranaFan aa best 😂😂ennal onnu സൂക്ഷിച്ചോ
@d._.d5033
@d._.d5033 3 жыл бұрын
@@TheBlaugranaFan 😂
@knowledgejunction33
@knowledgejunction33 3 жыл бұрын
@@TheBlaugranaFan സാധ്യതയാണ് പറഞ്ഞത്... ഉറപ്പല്ല... May be blastd
@muhammednaijun
@muhammednaijun 3 жыл бұрын
Li-Ion batteries are less prone to explosion, & have great life span. I can't completely agree with this.
@unknown-bi7tc
@unknown-bi7tc 3 жыл бұрын
Enteth samsung j2 aanu. Prblm ano sir.. pls reply me. 5 years aavarayi fon medichit..
@pesvideoyt6492
@pesvideoyt6492 3 жыл бұрын
Nice video
@ABDULJABBAR-cf5yc
@ABDULJABBAR-cf5yc 3 жыл бұрын
Using Third party charger also can be the culprit ..
@muhammedmunavvrecu67
@muhammedmunavvrecu67 3 жыл бұрын
👍👍👍
@fadhilz963
@fadhilz963 3 жыл бұрын
Chercha maari barryde lifine pati aayo..
@aslamputhi8014
@aslamputhi8014 3 жыл бұрын
Useful
@saramariyam8979
@saramariyam8979 3 жыл бұрын
👌
@shaaztech9933
@shaaztech9933 3 жыл бұрын
Njagade vtl phone pottitherichu bed blanket okke kathippidichu.😒 swich board
@abdulrahman-tc7pj
@abdulrahman-tc7pj 3 жыл бұрын
ഇപ്പോൾ ഇറങ്ങുന്നത് എല്ലാം നല്ല Brand ആണെങ്കിൽ ചാർജ് ഫുൾ ആയാൽ Cut off ആകും
@rabeehkitchen265
@rabeehkitchen265 3 жыл бұрын
Ente mobile thurann nokkan pattoola ithil battery undo ennariyoola
@SALMAN-tk6hc
@SALMAN-tk6hc 3 жыл бұрын
ഒരു അഞ്ച് വർഷം മുമ്പ് ഇറങ്ങേണ്ട വീഡിയോ. മൊബൈൽ ഫോൺ ബാറ്ററി ടെക്നോളജിയെ ഒരു ചുക്കും അറിയില്ല
@mallumarar4460
@mallumarar4460 3 жыл бұрын
Angana anel electric scooter pottitherikooole
@mallumarar4460
@mallumarar4460 3 жыл бұрын
Athum litium iron battery 🔋 alle
@newtechnologycorner9654
@newtechnologycorner9654 3 жыл бұрын
Technology new
@math007
@math007 3 жыл бұрын
Jio phone??
@hashimshamoon8226
@hashimshamoon8226 3 жыл бұрын
Jio phone muttayitharive ninn potti therichittund
@abilashabi4758
@abilashabi4758 3 жыл бұрын
ചാർജ് ഊരി വച്ചു കാണുന്ന ഞാൻ 😷🤕
@hyderkdgd
@hyderkdgd 3 жыл бұрын
original വാങ്ങിയാലും രാത്രി മുഴുവന്‍ കുത്തി ഇടുന്ന ശീലം.ബാറ്ററി ലൈഫ് കുറയ്ക്കുന്നു എന്ന് നേരിട്ട് അനുഭവം
@faizal_faiz
@faizal_faiz 3 жыл бұрын
Nanmayulla loakameaaa😅
@muhammedsahad6140
@muhammedsahad6140 3 жыл бұрын
ഇലക്ട്രിക് വണ്ടിയിലും ലിത്യം അയോൺ ബാറ്ററി തന്നെയാണ് ഉപയോഗിക്കുന്നത്
@Malluautomobile
@Malluautomobile 3 жыл бұрын
നമ്മുടെ മൊബൈൽ ഫോൺ മറ്റു ചാർജർ കൊണ്ട് ചാർജ് ചെയ്യാമോ
@Arjun_rk
@Arjun_rk 3 жыл бұрын
Same voltage aanenkil cheyyam👍 but branded charger use cheyyunnathanu nallath
@ajay_jsph
@ajay_jsph 3 жыл бұрын
Not recommended
@cutebabies05
@cutebabies05 3 жыл бұрын
6 scientists disliked 😀
@arunmathira8129
@arunmathira8129 3 жыл бұрын
😁
@MalankaraMedia
@MalankaraMedia 3 жыл бұрын
Sir പറഞ്ഞത് കൂടുതലും തെറ്റാണു.. വാസ്തവം വിരുദ്ധം ആണ്.. ചിലത് പഴയ കാര്യങ്ങൾ ആണ്..
@friendschannel5101
@friendschannel5101 3 жыл бұрын
Power bankil night full ചാർജ് ഇൽ ഇട്ടാൽ കൊഴപ്പിണ്ടോ
@hyderkdgd
@hyderkdgd 3 жыл бұрын
അതേ battery life കുറയും കാരണം,നേരിട്ട് plugg വഴി വന്നാലും power bank ആണേലും മൊബൈൽ സ്വീകരിക്കുന്ന വൈദ്യുതി DC വൈദ്യുതി.രണ്ട് ആയാലും കൂടുന്നത് ഒരേ വൈദ്യുതി
@boyzboyz123
@boyzboyz123 3 жыл бұрын
@@hyderkdgd idokke aryaa 😕
@kichusubhash1237
@kichusubhash1237 3 жыл бұрын
Ilaaa
@akhils3304
@akhils3304 3 жыл бұрын
Sure
@rejinyahel2170
@rejinyahel2170 3 жыл бұрын
ella device llum over charge protection circuit indagum ..... no scene ....
@abhinandnandhu6612
@abhinandnandhu6612 3 жыл бұрын
അനാവശ്യ മായി ഒരു ഭീതി ഉണ്ടാക്കുന്നുണ്ട്.. Sir.. ഇപ്പഴുള്ള mobile ബാറ്ററി full ചാർജ് അയാൾ otometic ആയി ചാർജ് കയറുന്നത് of ആവും.. അല്ലാതെ ബക്കറ്റിൽ വെള്ളം നിറക്കുന്നത് പോലെ അല്ല
@adarshekm
@adarshekm 3 жыл бұрын
ഫോൺ വാങ്ങിയിട്ട് 2 വർഷം ആയി . ഏകദേശം അത്രയും കാലമായി തന്നെ ഫോൺ രാത്രി powerbank ൽ കുത്തി ഇട്ട് രാവിലെ എടുക്കും. phone redmi note 7 pro, charger company സാധനം. powerbank MI 20.,000 MAH. .ഇത് വരെ ആയും കുഴപ്പം ഉണ്ടായിട്ടില്ല
@viveks7590
@viveks7590 3 жыл бұрын
10℅ allenkil 20℅ akumbol charge cheyuka athannu nallathu battery life kudum
@Cr7fans1237-b
@Cr7fans1237-b 3 жыл бұрын
🙄
@nandhu9353
@nandhu9353 3 жыл бұрын
🤔
@mohdshabeer5507
@mohdshabeer5507 3 жыл бұрын
Home സിനിമ ഓർമ വന്നവരുണ്ടൊ ?
@MuhammadHussain-gj7nm
@MuhammadHussain-gj7nm 3 жыл бұрын
എന്റെ ഫോൺ ചാർജ് 20 ശതമാനം ആയാൽ red signal കാണുന്നു
@afeef9103
@afeef9103 3 жыл бұрын
Enkil pettu..innath potti therikkum😂
@MuhammadHussain-gj7nm
@MuhammadHussain-gj7nm 3 жыл бұрын
@@afeef9103 🤣
@95.unnimayarkrishnan
@95.unnimayarkrishnan 3 жыл бұрын
30 il thazhe varumbole kuthiyidunnatha nallath.. Red kanikkunne just charge theerunnunnulla warning tharunnatha
@devuuuummmaa8611
@devuuuummmaa8611 3 жыл бұрын
Ipo red aa nte phone 19% ollu dheyvame😁😁😁njn ponu 🤣🤣🤣🤣🤣gdnytt
@arunmathira8129
@arunmathira8129 3 жыл бұрын
@@devuuuummmaa8611 😁😁😁
@sudheeppt9024
@sudheeppt9024 3 жыл бұрын
പണ്ട് മാവിൽ പേരക്ക കായിച്ച വീഡിയോ ഇട്ടവരാ മീഡിയ വൺ. നിങ്ങൾ ന്യൂസ് ഇട്ടകൊണ്ട് മാത്രം ഞങ്ങൾ വിശ്വസിക്കണം എന്നില്ല
@abdulsamadmehfoob6332
@abdulsamadmehfoob6332 3 жыл бұрын
👍👍👍👍👍👍
@Nithin_chithra_johny
@Nithin_chithra_johny 3 жыл бұрын
IPhone pottilla
@ajay_jsph
@ajay_jsph 3 жыл бұрын
Oru 2 years mumbu iWatch kayi ketti polliya case ormayundo 🌝
@riyaskp5070
@riyaskp5070 3 жыл бұрын
Pollli
@newtechnologycorner9654
@newtechnologycorner9654 3 жыл бұрын
Hi
@athulcreations1890
@athulcreations1890 3 жыл бұрын
Hi
@sparkwithspread5035
@sparkwithspread5035 3 жыл бұрын
Phn ചാർജിങ്ങിൽ ഇട്ടു head set കുത്തി കേട്ടോണ്ട് ഇരിക്കുന്ന ഞൻ
@newtechnologycorner9654
@newtechnologycorner9654 3 жыл бұрын
ന്യൂ technology vedio ഇങ്ങോട്ടു poru
@hyderkdgd
@hyderkdgd 3 жыл бұрын
sub cheythu nalla vedio idane
@athulcreations1890
@athulcreations1890 3 жыл бұрын
😄
@sajirmanalumpara2850
@sajirmanalumpara2850 3 жыл бұрын
Ellarum apple lek maruka 😀😜
@faizal_faiz
@faizal_faiz 3 жыл бұрын
Battery health 51% 😥
@techandunbox_
@techandunbox_ 3 жыл бұрын
Ayyye potta brand Steve jobs poyathode apple kollilla
@newtechnologycorner9654
@newtechnologycorner9654 3 жыл бұрын
Hllo
@boomboom23023
@boomboom23023 3 жыл бұрын
അപ്പോൾ ബ്ലൂടൂത്ത് ഹെഡ് ഫോണ് പൊട്ടിത്തെറിച്ചതോ?
@ajay_jsph
@ajay_jsph 3 жыл бұрын
Chathan sanam 😐
@boomboom23023
@boomboom23023 3 жыл бұрын
@@ajay_jsph അത് ഏത് കമ്പനിയുടെതാണെന്നറിയുമോ?
@ajay_jsph
@ajay_jsph 3 жыл бұрын
@@boomboom23023 ariyilla bro ethayalum popular brands nte onnum alla cheriya pisede ayirunnann news okke kettathu
@AlIMaKKu
@AlIMaKKu 3 жыл бұрын
🤓🤓🤓🤓
@DEMONTEESPORTS
@DEMONTEESPORTS 3 жыл бұрын
Power bankil kuthi vech video kaanunnna le njan🥲
@adarshekm
@adarshekm 3 жыл бұрын
ഫോൺ വാങ്ങിയിട്ട് 2 വർഷം ആയി . ഏകദേശം അത്രയും കാലമായി തന്നെ ഫോൺ രാത്രി powerbank ൽ കുത്തി ഇട്ട് രാവിലെ എടുക്കും. phone redmi note 7 pro, charger company സാധനം. powerbank MI 20.,000 MAH. .ഇത് വരെ ആയും കുഴപ്പം ഉണ്ടായിട്ടില്ല
@DEMONTEESPORTS
@DEMONTEESPORTS 3 жыл бұрын
@@adarshekm battery capacity kurayuk
@ashrafkp5635
@ashrafkp5635 3 жыл бұрын
👍🏿👍🏿👍🏿👍🏿☠️☠️☠️☠️🚭
@maximusrollo7383
@maximusrollo7383 3 жыл бұрын
Full Durandham aanallo.
@wonderworld4178
@wonderworld4178 3 жыл бұрын
Mikyaparum online class Karanam ente phone pottiterikkum😂
@myChannel-br3zo
@myChannel-br3zo 3 жыл бұрын
First
@muhammedsahila6029
@muhammedsahila6029 3 жыл бұрын
Nallaru arive
@safeerpulamanthole9778
@safeerpulamanthole9778 3 жыл бұрын
👌👌
@shaaztech9933
@shaaztech9933 3 жыл бұрын
Njagade vtl phone pottitherichu bed blanket okke kathippidichu.😒 swich board
@arunmathira8129
@arunmathira8129 3 жыл бұрын
Etha mobile
@shaaztech9933
@shaaztech9933 3 жыл бұрын
@@arunmathira8129 huwai
@arunmathira8129
@arunmathira8129 3 жыл бұрын
@@shaaztech9933 shoo
@newtechnologycorner9654
@newtechnologycorner9654 3 жыл бұрын
Hllo
@athulcreations1890
@athulcreations1890 3 жыл бұрын
Hi
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 79 МЛН