R32 refrigerant is also known as difluoromethane and belongs to the HFC family of refrigerant. it can reduce electricity consumption up to approximately 10% compared to that of air conditioners using refrigerant R-22. This gas is poised to replace the other gaseous such as R-410A and R-407C as the preferred gas due to its lower Global Warming Potential. Its chemical formula is CH2F2.
@ebuqble33 Жыл бұрын
Voltas has it right?
@moncy761 Жыл бұрын
Flammable.
@SCOOBYDOOYTGAMING733 Жыл бұрын
Yeah, bro you are correct. Echo friendly gas. 👌
@ravih8834 Жыл бұрын
ഇത് വളരെ മിസ് leading ആണ്. 40K Rs vs 27k - 3 star vs 5 star nu extra കൊടുത്ത് പൈസ break even ആകാൻ തന്നെ, ഒരു ദിവസം compressor full capacity El നിർത്താതെ 8 മണിക്കൂർ കൊല്ലത്തിൽ എല്ലാ ദിവസവും run ചെയ്താൽ പോലും, 5 കൊല്ലത്തിനു മുകളിൽ എടുക്കും. ഇങ്ങനെ ഓടിച്ചാൽ ഇത് പോലത്തെ AC ഒക്കെ അതിനു മുൻപേ കെടായും പോകും. ഒരിക്കലും ലാഭത്തിൽ ആകില്ല.
@crawlerguys Жыл бұрын
Quality of components are different for what you pay.
@muhammedirfan7814 Жыл бұрын
ഞാൻ ഒരു AC TECHNICIAN ആണ് Ac വാങ്ങുമ്പോൾ കറന്റ് ലാഭം മാത്രം നോക്കി inverter ac വങ്ങരുത് . ഭാവിയിൽ നമ്മൾ ലാഭിച്ച കാശിനെക്കാൾ കൂടുതൽ അത് repair ചെയ്ത പോകും. normal ac യെ അപേക്ഷിച്ച് inverter AC ക്ക് REPAIR COST വളരെ കൂടുതലാണ്. ചിലപ്പോൾ അത് repair ചെയ്യാൻ കഴിയുമോ എന്നും സംശയമാണ്. എന്റെ അഭിപ്രായത്തിൽ വീടുകളിൽ അതിന്റെ ആവശ്യം ഇല്ലെന്നാണ്. നമ്മൾ ac വാങ്ങാൻ കടകളിൽ ചെല്ലുമ്പോൾ അവർനമ്മളെകൊണ്ട് കറന്റ് ലാഭം എന്ന ഒരേയൊരു കാരണം കൊണ്ട് Inverter ac വാങ്ങാൻ പ്രേരിപ്പിക്കും. കാരണം എന്തെങ്കിലും Complaint വന്നാൽ അവരെ തന്നെ നമുക്ക് ആശ്രയിക്കേണ്ടി വരും. അതിൽ നമ്മുടെ കയ്യിൽ നിന്ന് ചിലവാകുന്ന പൈസയും ചെറുതായിരിക്കില്ല
@abdhusamad6497 Жыл бұрын
സത്യം രണ്ടുകൊല്ലം കഴിഞ്ഞതിനുശേഷം ആണ്എനിക്ക് തോന്നിയത് സാധാ split AC മതിയായിരുന്നു എന്ന് കേടു വന്നപ്പോൾ അതുവരെ കിട്ടിയ കറണ്ടിന്റെ ലാഭം ഒറ്റയടിക്ക് സ്വാഹ അതിലും കൂടുതലായി എന്ന് തോന്നുന്നു സാധാ എസി ആയിരുന്നെങ്കിൽ റിപ്പയറിങ്ങിന് കുറച്ചു പൈസ ആവുകയുള്ളൂ
@abdhusamad6497 Жыл бұрын
ഒരു ചീപ്പ് & ബെസ്റ്റ് പ്രൈസിൽ സാധാ ഒരു ടെണ്ണിൻറെ (ഒന്നര) എസി ഏതാണ് നല്ലത്. വീട്ടിൽ ചെറിയ റൂമുകളാണ് ഡൈനിങ് ഹാളിൽ വച്ചാൽ രണ്ടു റൂം ഓപ്പൺ ആക്കിയിട്ടായിരുന്നു മുന്നേ ഉപയോഗിച്ചിരുന്നത് അതിനു പറ്റിയ ഒരു ഏഴ്സിൽ ഏതാണെന്ന് പറഞ്ഞു തരാമോ ?
@muhammedirfan7814 Жыл бұрын
@@abdhusamad6497 Lloyd nallathaa
@lifeiscallingwhereareyou Жыл бұрын
How 8 hrs continuous working needed?
@jithinjithiunni8522 Жыл бұрын
Normal aano nallath
@jyothraj Жыл бұрын
invertor ac DC aanu ennu njan adyamayi aanu kelkkunnathu. Variable motor aanu ithil ennanu ente arivu cut off akilaa pakaaram flow speed koottiyum kurachum temperature krameekarikkum. Adyaam full flow yil work cheyyum pinne maintain cheyyan kuranja waatage il work cheyyum. vere oru important point ithu invertor ac aanu sadharana ac pole pettennu thanukkilla ente blue star ac 20 min edukkum. Valiya roominum 1 ton mathi. Adyaa 20 min kazhinjal pinne cooing just maintain cheyyan mathraame motor shrmikkoo athu kodu kuraanja waatagil work cheythal mathi. Sadharana Ac 8 hour work cheyyan 4 unit eduthal ithu 4 unitil 14-15 hrs work cheyyikkam. athre ulloo. njan 3star inveror 2017 muthal upayogikkunnu.
@habeeblaster4834 Жыл бұрын
Bro apol ethanu vagedath please rply
@jyothraj Жыл бұрын
@@habeeblaster4834 invertor ac മതി 3 സ്റ്റാർ എം അതിനു മുകളിലും നോക്കിയാൽ മതി. കൂടുതൽ നേരം ഉപയോഗിക്കുന്നവർക്ക് ആണ് ഏറ്റവും പ്രയോജനം. ഞാൻ രാത്രി 10 മുതൽ 6 വരെ ഓടിക്കും. 3 units ആകും എന്ന് കരുതുന്നു.അദ്യ 30 min ഫുൾ wattage എടുക്കും പിന്നീട് കുറഞ്ഞ സ്പീഡ് ലേക്ക് മാറും ഏതാണ്ട് 400 watt ലാകും പിന്നീട് പ്രവർത്തനം അങ്ങനെ temperature maintain ചെയ്തു കൊണ്ട് പോകും.
@baijuedwin6939 Жыл бұрын
ഏതൊരു AC വാങ്ങിയാലും 5 വർഷം വരെ വാറന്റി നൽകും അത് കഴിഞ്ഞാൽ Use and throw ആണ്... Non inverter AC ആണ് നല്ലത്...
@Vazhikatti1991 Жыл бұрын
20 second 😅😅 thallumbol oru maryadha okke vende mashe compressor onnu run cheyathall alle cooling kittu
@arjunmohandas8870 Жыл бұрын
Very good sponosred content. Evante channel oke 2023 le aara ishwora kanane. Parnjit karyila koora vloggers ne vare 5 million subs ula kalam ane
@jbmedia9898 Жыл бұрын
വോൾട്ടാസ് ഇൻവെട്ടർ ac വാങ്ങി. 10 ഇയർ compressor വാറന്റി , 5 ഇയർ ഫുൾ വാറന്റി. 4 വർഷം ആകുന്നു . 2 പ്രാവശ്യം പണി കിട്ടി. 2 പ്രാവശ്യവും കമ്പനി ഫ്രീ ആയി Repair ചെയ്തു തന്നു. ആദ്യം വാങ്ങി ഒരു വർഷം ആകുന്നതിനു മുൻപ് പിസിബി പോയി. രണ്ടാമത് അകത്തെ ഫാൻ യൂണിറ്റിന്റെ ഏതോ ബോർഡ് പോയി. ഏതായാലും രണ്ടും മാറ്റി തന്നു കമ്പനി.
@thomaschuzhukunnil7561 Жыл бұрын
Inverter fridge is good for home use and it is wise to use inverter only where A/C is required 24 hours a day.
@Gamer_53727 Жыл бұрын
അതെ 👍👍24 hr ac ഉപയോഗിക്കു ആണേൽ 5 star മതിയാകും .. അല്ലങ്കിൽ 3 star മതിയാകും
@akshayt7203 Жыл бұрын
പൊളി intro🔥
@dilshadmt1575 Жыл бұрын
Polichu👌
@Superman-46 Жыл бұрын
ജയേട്ടാ.എനിക്ക് ഇപ്പോൾ സംശയം ഉണ്ട്.താങ്കളുടെ പേരിൽ എനിക്ക് മെസ്സേജ് അയച്ചു 26000 രൂപ പറ്റിച്ചത് ആണോ എന്ന്
@akhil4861 Жыл бұрын
@@Superman-46 bro contact no kittuo
@Superman-46 Жыл бұрын
@@akhil4861 തരണം എന്നുണ്ട്.എന്നെ ചില വർഗീയ കോമരങ്ങൾ നോട്ടമിട്ടിരിക്കുകയാണ്.താങ്കൾക്ക് പ്രശ്നമൊന്നുമില്ലെങ്കിൽ താങ്കളുടെ ഇൻസ്റ്റ id ഇട്ടാൽ മതി .അതുവഴി ഞാൻ എന്റെ കോൺടാക്ട് നമ്പർ തരാം
LG 5star vangiyirunnu super anu current kurach mathi👍
@shanid728 Жыл бұрын
Etra unit /hr edukkum?
@Beast-hv5mg Жыл бұрын
AC യെ പറ്റി അറിയാത്തവർക്കായി ഒരു കാരണവശാലും നിങ്ങൾ Inverter Ac എടുക്കരുത് അത് ഏത് കമ്പനി ആയാലും ശെരി ഓരോ കമ്പനിക്കാരും മാക്സിമം 1 year warrenty തരും അത് കഴിഞ്ഞു അവര് കയ്യൊഴിയും company service charge വളരെ കൂടുതലും ആകും അധികവും ശെരിയാവത്തതും ഇല്ല പിന്നെ പുറത്തു പണിയിക്കാൻ നിന്നാൽ avarukku ഇതിന്റെ products ഒന്നും കിട്ടുകയുമില്ല inverter അല്ലാത്ത AC ആണേൽ ചിലവും കുറവാണു complaint undel നന്നാകാനും കഴിയുന്നതാണ്
@AKHIL493 Жыл бұрын
Ur wrong
@AKHIL493 Жыл бұрын
Inverter repairable
@adarshpathamkallu Жыл бұрын
Thaanആണ് തെറ്റ് പറയുന്നത് onida 4y ayi യൂസ് ചെയുന്നു കമ്പനി 5y full wartenty ഉണ്ട്.
@h.muhammedjabir1802 Жыл бұрын
@@adarshpathamkallu compressor ആയിരിക്കും AC mothathil കിട്ടില്ല man
@ashiqeali99 Жыл бұрын
@@AKHIL493 hi
@amaltk3142 Жыл бұрын
AC to DC INVERT alla bro ath rectification aanu DC to AC aanu INVERTER
@RB_FromKerala Жыл бұрын
cheyiyoru kai abhadham , naattikkaruth !!
@bijumond9311 Жыл бұрын
Hi
@jijojose3338 Жыл бұрын
A rectifier is an electrical device that converts alternating current (AC), which periodically reverses direction, to direct current (DC), which flows in only one direction. The reverse operation (converting DC to AC) is performed by an inverter
@RB_FromKerala Жыл бұрын
@@jijojose3338 engineering aanu padiche alle ?? i am Mechanical Diploma , you are correct
@santhoshn1 Жыл бұрын
A/c വാങ്ങുബോൾ 5 Star Normal A/c വാങ്ങുക ,ഒരു കാരണവശാലും Intverter A/c വാങ്ങരുത്. Norma Home use ന് സാധാരണ A/c ആണ് നല്ലത്. Inverter Alc യിൽ outdoor Unitiൽ board ഉണ്ട്. അത് complaint ആയാൽ നല്ലൊരു cash പോകും. സാധാരണ Ac യിൽ Indoor Unitiൽ മാത്രമേ board ഉണ്ടാകു .. Blue Star inverter Ac വാങ്ങി പണി കിട്ടിയ ഒരു അനുഭവസ്ഥൻ
@ashi9901 Жыл бұрын
5 year warranty ind
@midhundk4950 Жыл бұрын
BRO ella companiyum angana alla bro chila customer self service cheyum 6 months service must annu yearly 600*2 =1200 mudakiyal complaints undakila
@girisworld9954 Жыл бұрын
Llyod board adich poya 😂😂😂njn
@dilginraj8905 Жыл бұрын
Carrier , Genaral , voltas
@AKHIL493 Жыл бұрын
Inverter AC pcb repair cheyithu kodukkunu chilavu kuravil
@ashikn200 Жыл бұрын
Draw back , only 1 year warranty. Compressor warranty 10 year mathram kittiyittu karyam Ella, electronic board koodi cover cheyyendee ?
@mesiahdasj7245 Жыл бұрын
Correct question
@muhammedirfan78148 ай бұрын
10 varsham alla nalla reethiyil maintain cheyth upayokichaal 20 yr venelum upayokikkaam . Pinne faulty compressor aanel 10 yr onnm work cheyyilla. Athin munnee complaint aakum
@brake269 Жыл бұрын
Poli AC 👍 s23 ultra user review ഉടനെ വേണം ജയരാജ് etta
@johnlucas568 Жыл бұрын
Is it paid promo???
@Favasmnb Жыл бұрын
app upayokichu consume cheyyunna current kanamo
@confidential4712 Жыл бұрын
Lloyd nte kidilan model 5 star invertor a/c same pricil offline marketil ullapol ithu online vaaganda avishyam undo?.. Ee parana ella featurum loydilum und enthekilum outstanding feature ee modelil undekil onnu reply cheyyamo??
@ajaykrishna68669 ай бұрын
Etha AC onn paryuo vaangan ann
@vijayakumarp75938 ай бұрын
For short intermittent use non inverter AC s are better choice in the long run. These have lasser initial investment, and lower maintenance cost.
@maheshvs_ Жыл бұрын
Daikin, Mitsubishi, Panasonic, Hitachi, O General Trusted brands 👍🏻
@ashi9901 Жыл бұрын
Lg
@happytimes123-b3q Жыл бұрын
Haier
@akhilkochi Жыл бұрын
o general
@b.e.n_. Жыл бұрын
Daikin 🔥
@cypa3458 Жыл бұрын
@@akhilkochi Japan allaye ?
@West2WesternGhats Жыл бұрын
How about maintenance?
@bijootan Жыл бұрын
ഈ Ac Singel Phase Line ഉള്ള വീട്ടിൽ ഉപയോഗിക്കാൻ സാധിക്കുമോ?
@RB_FromKerala Жыл бұрын
yes no problem
@JayarajGNath Жыл бұрын
Yes
@KL53CRAZYDREAMS Жыл бұрын
3ennam vare vekkm inverter Ac ane
@anasawafi5377 Жыл бұрын
LLOYD 1.5 ton 3 star rating. 3.85 4750 cooling capacity. 28 ൽ കൂൾ മോഡിൽ 9 മണിക്കൂർ ഉപയോഗിക്കുമ്പോൾ 5 യൂണിറ്റ് കറന്റ് ആകുന്നു... ഇത് കൂടുതൽ ആണോ അല്ലയോ
@saikuttan28 Жыл бұрын
General airconditioner. Mitsubishi electric best choice
@midhundk4950 Жыл бұрын
apol DAIKIN OH
@MohammedAli-zz1pi Жыл бұрын
Cariyar
@austinjohn1105 Жыл бұрын
@@midhundk4950 നീ Dalkinete company promoter alle?
@IlyasIlyas-hq7tn Жыл бұрын
വീട്ടിൽ വയ്ക്കാൻ പറ്റിയ 2 ടൺ എന്താ നല്ല Ac
@babuitdo Жыл бұрын
3 സ്റ്റാർ റേറ്റിംഗ് ഉള്ളത് 5 സ്റ്റാർ സ്റ്റിക്കർ ഒട്ടിച്ചു നന്നാൽ നമ്മൾ എങ്ങിനെ തിരിച്ചറിയും? സ്പെസിഫിക്കേഷൻ പ്ലേറ്റിൽ സ്റ്റാർ റേറ്റിങ് നെക്കുറിച്ച് മെൻഷൻ ചെയ്തിട്ടില്ല.
@nuhmanak7297 Жыл бұрын
What is L1,L2,L3 in hier AC
@usmanuk5454 Жыл бұрын
Compressor 10 years kittitt karyamilla outdor pcb 10 year kittanam. Palarum parasyagalude pinnil poyi vanchikapedunnu
@afilhusain Жыл бұрын
Chettaa... Nothing Ear 1 production nirthiyo?
@abhilashraghavan9 ай бұрын
5 +12 year warranty ഉള്ള brandukal ഇപ്പോൾ ഉണ്ട്. Smartphone wifi remote ഒക്കെ 2017 ൽ ഉണ്ട്.. Bedroom ac night മാത്രം ഉപയോഗിക്കുമ്പോൾ consumption അധികമില്ല.... So 10 k കൂടുതൽ മുടക്കുന്നത് നഷ്ടമാണ്..ഇത് 1 yr warranty യും 40k വിലയും... 😵💫
@ONEPIECE-h5s1c Жыл бұрын
Hisense ന് നല്ല demand ആണല്ലോ 😂😂 എല്ലാ youtuber മാരെയും ചാക്കിലിട്ടു , രതീഷിന്റെ video യും കണ്ടു
@hyderalipullisseri4555 Жыл бұрын
❤
@VINUPSASI8 ай бұрын
നല്ല ബ്രാൻഡ് ആണ്. ലോകത്ത് മിക്കവാറും എല്ലാ രാജ്യത്തും ഈ ബ്രാൻഡ് ഉണ്ട്. കേരളത്തിൽ മിക്കവാറും മലയാളികൾക്ക് അറിയില്ല ഈ ബ്രാൻഡ്. 😊
@Padayappa-BGMIАй бұрын
@@VINUPSASI AC ile oppo vivo anu Hisense 🤣🤣🤣
@rejithomas7729 Жыл бұрын
Buy Ac to the size of the room. We can see energy. 3.5 x 3.5 mtr rm in Kerala, need only 1 ton Ac. Inverter Ac s , where we switch ON and never Switch Off, these are much useful and efficient. Like Offs, some houses, , Drug stores, ICU, CmServer rooms etc Where we sw ON only for 2 hrs, once room is cool, sq OFF, inverter Ac s are not much of use.
@LifeTone112114 Жыл бұрын
ചുരുക്കത്തിൽ suuper star 👍❤️❤️👍adipoly
@iloveyou-rl5yg Жыл бұрын
ഇൻവെർട്ടർ AC ക്ക് ups വേണ്ടേ
@yourmajesty831110 ай бұрын
1 ton "4 in 1 convertable" whirlpool 5 star inverter ac 2 year munp njan vangi...no complaint...still working.. 32k
@harimims Жыл бұрын
ജയരാജ് ബായി 2 കൊല്ലം കഴിഞ്ഞ് ഒന്ന് review ഇടണം board complaint ആയാൽ അത്രയം വൈദ്യുതിയിൽ കിട്ടിയ ലാഭം ഗോപി
@Pravasisanchari Жыл бұрын
5 year Bord warranty und bro ella inverter ac kk
@drivedreambyshanu Жыл бұрын
കഷ്ടം
@bibeshkuttan7891 Жыл бұрын
സത്യം
@joyaljob2358 Жыл бұрын
@@Pravasisanchari bro ഞാൻ godrej ഇൻവെർട്ടർ ac വാങ്ങിയപ്പോൾ 1 ഇയർ ബോർഡ് കിട്ടിയോള്. Compressor 10yr. എന്റെ Ac 1 യർ കഴിഞ്ഞപ്പോൾ തന്നെ outside pcb poyi. 11000/- aanu maatti vekkan servuce team paranjath.
@akhik1580 Жыл бұрын
@@Pravasisanchari 5varsham kitto
@prince2132 Жыл бұрын
Save electricity and money (initial cost, installation, maintenance, electricity charges) by using ceiling fans instead of AC.
@austinjohn1105 Жыл бұрын
😂
@sopanammedia4642 Жыл бұрын
എല്ലാ ബ്രാൻഡ് കൾക്കും ഉണ്ട് വർഷങ്ങൾ ആയി ഇൻവെർട്ടർ ac നാട്ടിൽ വന്നിട്ട് രണ്ടു വർഷം ആയി lg ഉപയോഗിക്കുന്നു kseb ബില്ല് വളരെ കുറച്ചു മാത്രം
@ayoobkodappuram8038 Жыл бұрын
എത്ര വില
@sopanammedia4642 Жыл бұрын
@@ayoobkodappuram8038 അന്നത്തെ വില 43999/ ഇപ്പൊ അറിയില്ല
@babuitdo Жыл бұрын
കറണ്ട് ബില്ലിലെ ഒരുതുക ആദ്യം തന്നെ എസി കമ്പനിക്കാർക്ക് കൊടുത്തിട്ട് പിന്നെ കെഎസ്ഇബി ബിൽ കുറവാണെന്ന് പറയുന്നതിൽ എന്ത് കാര്യമാണുള്ളത്.? ത്രീസ്റ്റാർ / 5 star എ സി യും 5 മണിക്കൂർ വീതം അഞ്ച് വർഷം പ്രവർത്തിച്ചാൽ എത്ര കരണ്ട് ലാഭിക്കാം എന്ന് കൂടി പറയണം .
@sopanammedia4642 Жыл бұрын
@@babuitdo കൊടുത്തില്ലേ മാസം തോറും 1000 രൂപ അധിക kseb കൊടുക് 5 കൊല്ലം ഉപയോഗിക്കുമ്പോൾ അറിയാം മൊത്തം എത്ര പോയി എന്ന് ഇതു എനിക്ക് 250 രൂപ ഉള്ളിൽ അധിക ആകുന്നുള്ളു രാത്രി മുഴുവൻ ഇട്ടു കിടന്നാൽ..സാദാ ac ഒരു ദിവസം 3 മണിക്കൂർ ഉപയോഗം സാദാ ac 900 മുകളിൽ അധിക ചിലവ് എന്റെ അനുഭവം ഞാൻ പറഞ്ഞു താങ്കൾക് ഏതു വേണോ യൂസ് ചെയ്യാം ബ്രോഇന്നത്തെ വൈദ്തി ചിലവ് കൂടുതൽ ആയതു കൊണ്ടു ഇൻവെർട്ടർ 5സ്റ്റാർ ac കളാണ് സാധാരണ കാരന് കറണ്ട് ബില്ല് അടക്കാൻ പറ്റുന്ന നോർമൽ ac 900 രൂപ കുറഞ്ഞത് അധിക കൊടുക്കേണ്ട അവതാ
@sopanammedia4642 Жыл бұрын
@@babuitdo എനിക്ക് ആദ്യം നോർമൽ ac ആയിരുന്നു അപ്പൊ വീട്ടിൽ കറണ്ട് ബില്ല് 1800 or 2100 ആയിരുന്നു ഇപ്പൊ ഇതു വാങ്ങിയ ശേഷം 900 ആയി കുറഞ്ഞു ഞാൻ ദിവസം 10 മണിക്കൂർ യുസ് ചെയുന്നുണ്ട് മക്കവാറും ദിവസം ഉപയോഗിക്കുന്നുണ്ട് ചൂട് കാലം ആണിപ്പോ ഇപ്പൊ വരുന്ന ബില്ല് ആണ് മഴ കാലത്തു യൂസിങ് ഇല്ല അപ്പൊ 600 or 700 ഉള്ളിൽ ബില്ല്..അത് മാത്രം അല്ല നല്ല സ്മൂത്ത് ആണ് സൗണ്ട് വളരെ കുറച്ചു ഉള്ളു നോർമൽ ac ഭയങ്കര സൗണ്ട് ഉണ്ട് lg ടുവൽ tun ആണ് പെട്ടന്ന് റൂം കൂൾ ആകും അത് കൊണ്ടു തന്നെ അങ്ങനെ കറണ്ട് ലാഭം ആണ് അതിൽ ടെൻ കുറച്ചു ഉപയോഗിക്കാൻ പറ്റും 1 ton ac കാൽ ton ac ആയിട്ട് കുറച്ചു ഉപയോഗിക്കാൻ ഓപ്ഷൻ ഉണ്ട് അത് വലിയ വൈദ്തി ലാഭം ആണ്
@shafeequepp6970 Жыл бұрын
വില വളരെ കൂടുതലാ,2 ton 4 star ഇതിനേക്കാൾ 12000 രൂപ കുറവാ... And powerful... Energy saving modilittal currentum കുറച്ചു മതി... Coolingum സൂപ്പർബ്
@thejipsy Жыл бұрын
ഏത്
@Techkasargod Жыл бұрын
Eath modela
@babuitdo Жыл бұрын
മോഡൽ പറയൂ ...
@shafeequepp6970 Жыл бұрын
Sansui
@rit2il Жыл бұрын
Iqoo 9 se review onukoodi cheyyo phone nallathano request anu plz🙏
@nithinlenin1395 Жыл бұрын
Njan oru Ac technician annu inverter ac eah kalum better normal ac annu . Inverter ac k maintenance cost kooduthal annu .spair out side medikanum kittila . Normal ac k maintenance cost low annu .spair outside medikanum kittum 👍🏿 ( Ac medikunavar normal ac thane purchase cheyuka 👍🏿)
@Anas-r1j Жыл бұрын
Etha best ac
@alimuhammad2932 Жыл бұрын
Bro normal AC current charge orupad kudumo
@sanuhanans472 Жыл бұрын
Bro nalla oru company paranju tharumo please
@amalkthomas4944 Жыл бұрын
@@sanuhanans472 lloyd ac nallathan 3 ennam 4 years aayi use cheyyunnu... good products
@Mohammedasharaf-e7f8 ай бұрын
ഇതിന്റെ ഗ്യാരണ്ടി എങ്ങെനെ ഇതു പോലുള്ള ac കൾക്ക്. Spare Parts avilable ആണോ
@unnikrishnankp2038 Жыл бұрын
Ithokke mikka ac illum eppo kodkknna features ahnn kal ahnn pinne mistubushi heavy duty vegam thanumukkum maybe 20 sec ne kalum vegam
@hareeshmr1398 Жыл бұрын
Ee brand enthanu promote cheyyunnathu
@sooraje4549 Жыл бұрын
Ethinte service center oke undo??
@akshayaravind8704 Жыл бұрын
Indoor unit um outdoor unit um onnichano varuneaa
@anandhujithu24509 ай бұрын
Backilum കൂടി ഒരു camera vaykarunnu arojakam
@Hrithikesav3 ай бұрын
wifi off aakki ac on aakki ittu poyaloo
@nithinkrrish Жыл бұрын
Inverter AC oru problems um illa.oru stebilizer use cheyyanam must,pinne oru temp 24 set cheyya half hours kazhinj oru 27 or 28 vekka.4 years use cheyyunnund.oru kuzhappavum illa.
@ravikumar100186 Жыл бұрын
I am using the same way
@balakk3401 Жыл бұрын
thanking you.......
@georgesamkutty686 Жыл бұрын
In inverter A/C no voltage stabilizer is needed ?
@Gamer_53727 Жыл бұрын
Not necessary. 16 Amps plug ഉം switch വെച്ചാൽ നല്ലതു ആണ്.. Ac ഉപയോഗിക്കാത്തപോൾ plug ഊരി ഇടുക.. ഇടി വെട്ടിയാൽ inverter ac യുടെ board അടിച്ചു പോകും.. 1 min ഉള്ളിൽ പല പ്രാവിശ്യം current പോയി വന്നും നില്ക്കു ആണെങ്കിൽ ഒരു delay circuit വെക്കുക..
@sreekandannair1597 Жыл бұрын
Hot and cold ac തിരുവനന്തപുരത്ത് കിട്ടുമോ, കിട്ടിയാൽ കട ഏത്.
@akbarsha2416 Жыл бұрын
Carrier ac will be a good choice I have 2 carrier ac which is more than 12 year old and new 2 carrier inverter ac which i bought in 2019
@vishnu.jjithu4195 Жыл бұрын
good choice
@rageeshadacholly2994 Жыл бұрын
Lanfest cooler ഉണ്ട് അതിന പറ്റി അറിയുമെങ്കിൽ ഒരു വിഡീയോ അപ്‌ലോഡ് ചെയ്യു
Yetra current eduknnu yennath test cheith kaanikanam ,alaaathe avarude details alla parayendath
@addams6786 Жыл бұрын
Adipowli video ,nalla oru LG de 1.5Ton dual inverter AC vangi 10yr compressor warranty,5year pcb warranty , diagnostic features kke und😇
@nithinlenin1395 Жыл бұрын
Warranty noki vedikunathu nalatha use cheyathe erinal complaint avathathe ulu
@addams6786 Жыл бұрын
@@nithinlenin1395 athe board complaint aayal scene aane kittila,pinne Chinese board kke idendi varum .PCB warranty 5 or above ullath vangunatha nallath
@binodkumar5706 Жыл бұрын
5 year full waranty യുള്ള മറ്റ് ബ്രാൻഡ് കൾ marketil ഉണ്ട്.
@shyjuphilip2476 Жыл бұрын
Can we use with investors
@melvink.o1421 Жыл бұрын
വീട്ടിൽ ഉപയോഗിക്കാൻ 3സ്റ്റാർ തന്നെ മതി ഓഫീസുകളിൽ മിക്കതും 5സ്റ്റാർ ആയിരിക്കും 10 13 മണിക്കൂർ ഉപയോഗിക്കും ഇപ്പോൾ ഇറങ്ങുന്ന മിക്കഇൻവെർട്ടർ ac യും കറന്റ് കുറവാണു എടുക്കുക
@mraju7969 Жыл бұрын
നന്ദി
@vishnups408 Жыл бұрын
Bro Enik ithinte board repairing anu job Inverter AC board nu minimum cost 10000 above anu athum outdoor board nu So inverter Ac vagunne kuzhapam illa But complaint vanna board ellam repairable avo ennu urap parayan pattila Pinne weekly 3 days enkilum AC use cheyuka allenkil complaint chance kooduthal anu Inverter AC nu nalla product provide cheyunne LG,Samsung,heir,lyod okke anu
@Jasir12345 Жыл бұрын
Nalla product ethaa
@sayuvp3839 Жыл бұрын
Daikin nallathano
@vishnups408 Жыл бұрын
Inverter AC lu nalla product namuk etha ennu parayan pattila
@vishnups408 Жыл бұрын
Inverter AC lu outdoor board nu 5 year full warranty kittundu but 5 year kazhije complaint kanichu thudagu So AC edukanda ennala Lyod,Heir okke anu board nu rate kurav But some boards repairable anu Inverter IPM module lu 1500 okke rate varum so repair cheyuka anenkil polum 3000 okke avum Maximum eth AC eduthalum 5 year board warranty ullathu edukuka 10 year compressor warranty ollu board lu 5 year warranty Kure company provide cheyundu So 5 year warranty ullathu edutho
@vishnups408 Жыл бұрын
@@sayuvp3839 kuzhapola But spare bu okke nalla rate anu Indian market lu rate kurav Loyd,heir,Samsung,LG okke anu
@riyasmorayur3268 Жыл бұрын
11 വർഷം ആയി daikin ഇൻവെർട്ടർ ac ഉപയോഗിക്കാൻ തുടങ്ങിയിട്ട്. ഇത് വരെ കുഴപ്പമില്ല
@austinjohn1105 Жыл бұрын
താങ്കൾക്ക് എന്തോ ഭാഗ്യം ഉണ്ട്
@austinjohn1105 Жыл бұрын
താങ്കൾക്ക് എന്തോ ഭാഗ്യം ഉണ്ട്
@IrfanIrfan-cn1nc Жыл бұрын
Intro adipoli🌟
@Vampryyt Жыл бұрын
Realme tech series AC nalla rating ann same pole ano review waiting...
@sajithss3476 Жыл бұрын
Ac to dc then dc to ac Dc yil alla inverter ac work ചെയ്യുന്നത്
@kuriashamsudheenkuria9171 Жыл бұрын
2 varsham odumo 88Ldubailundu old system
@Arun-yw5go Жыл бұрын
Njan Hisense nte TV vangiyirunnu... 2 kollathindaykk 2 thavana aanu board adichum poyath mm Service nte kaarum onnum paraynda.. 2 masam eduth nannaakki kittan
@thambypavakkulath7434 Жыл бұрын
PCB cost is almost 60% of the value of AC. Only one year warranty is given for this.
@shihab38458 ай бұрын
ഇപ്പോ എങ്ങിനെ ഉണ്ട്
@josephmathai851 Жыл бұрын
Now Godrej giving 10years and 5years so which is preferable
@sunderganeshanplsundergane1329 Жыл бұрын
മൊബൈൽ Hang ആയാൽ എന്ത് ചെയ്യണം ?
@SunAndMoonVlogs Жыл бұрын
കോയിൽ അലുമിനിയം ആണോ എന്ന് നോക്കണം
@unnikrishnankm4784 Жыл бұрын
Wow super A/C
@TechRideAdventures8 ай бұрын
Moneyyyyy Hisense vangallaaa oru tv vangiii eee review oke kandu, correct 1 yr kazhinapoooo adichupoyiii avarku repair chayan spair polum illlathaaa avastha anuuuu
oru camera nokki samsarikkamo plz......../voice over kodukko
@faizc1204 Жыл бұрын
For all inverter ac's all major companies providing 1 year full warrenty,10 year compressor warrenty and in addition 5 year warrenty on pcb(indoor and outdoor) Which is not for hisencens ac. So this is not worth of money .we can buy a 5 star ac for a lesser amount compared to this with additional 5 year warrenty on pcb. Also inverter ac working on ac current converting to dc for changing the frequency
@bijoypk210 Жыл бұрын
That's true
@sageesh1398 Жыл бұрын
പ്രൊമോഷൻ ആണോ
@AbdulAzizAbdulAziz-bi2qs7 ай бұрын
ഇതുപോലത്തെ, ചാത്തൻ, ac, സ്പോൺസർ ചെയുബോൾ തങ്ങക്കു, എന്തു, കമ്മീഷൻ കിട്ടും 🙏
@arjuna76547 ай бұрын
Ith chaathan ennu paranj broo,ith international brand aanu hisence tv , ac phones ellaam irakkunna brand aanu ath
@n.r.crezzz86 Жыл бұрын
Hisense tv kond maduthu ,no service , delay for month to take replacement ,no spares available ,eni ac koode vendayeaaa,ithilum behthem marq Flipkart on product ac
@vysakhks54478 ай бұрын
LG dual inverter ac 5 കൊല്ലമായി ഉപയോഗിക്കുന്നു ഇതു വരെ complaint ഒന്നും വന്നിട്ടില്ല സർവീസ് ഇടക്ക് ചെയ്യാറുണ്ട് inverter ac എടുത്തപ്പോൾ എല്ലാവരും ഇതു കംപ്ലൈന്റ്റ് ആകും എന്ന് പരാജ്‌ഞിരുന്നു ഇതു വരെ ഒന്നും വന്നിട്ടില്ല. പിന്നെ സൈറന്റ് ചാർജ് അധികം വന്നിട്ടില്ല compare സാധാ ac ഉപയോഗിക്കുന്ന ഫ്രണ്ട്സ്ന്റെ വീട്ടിലെ കറന്റ് ബില്ലെനെക്കാളും കുറവാ.
@mesiahdasj7245 Жыл бұрын
PCB ക്ക് 5 വർഷ വാറൻ്റിയും, കമ്പ്രസറിന് 10 വർഷ വാറൻ്റിയും നൽകുന്ന മറ്റ് 5 സ്റ്റാർ ജനപ്രിയ ബ്രാൻഡുകളും ഏതാണ്ട് ഇതേ വിലയ്ക്ക് ലഭിക്കും.
@anasanu6695 Жыл бұрын
26000
@ratheeshkottodykottody4554 Жыл бұрын
News 18 ന്റെ ആദരം കിട്ടിയത് അറിഞ്ഞു വളരെ സന്തോഷം
@shreyas1325 Жыл бұрын
Complaint വന്നാൽ കുത്തു പാള എടുക്കും. Board expense കൂടുതൽ ആണ്
@vibhupv800710 ай бұрын
എല്ലാം ശരി. കേടായാൽ ശരിയാക്കാൻ പറ്റുമോ? 3 വർഷം കഴിഞ്ഞാൽ spare parts കിട്ടുമോ? SMD സഹിതം chip level സർവീസ് കിട്ടുമോ? അതോ ഒടുക്കത്തെ വിലക്ക് board മുഴുവൻ മാറ്റേണ്ടിവരുമോ? ഇന്നത്തെ കാലത്ത്, അടുത്ത പുതിയ model വന്നുകഴിഞ്ഞാൽ പഴയതിന്റെ system processor, inverter mosfet, memory ഒന്നും ഒരു കാലം കഴിഞ്ഞാൽ available ആയിരിക്കില്ല. അതുകൊണ്ടു ചോദിച്ചതാ. സർവീസ് സെന്ററിൽ ചോദിച്ചാൽ പറയും, സർ പഴയ മോഡലിന്റെ spare available അല്ല.
@funfun-bx3rs Жыл бұрын
Which is the best 2 ton ac..with lowest consumption..
@crawlerguys Жыл бұрын
If you have space buy 2, 1 ton ac. Iseer 6.25 is available from bluestar. 6.2 from Daikin and 6.1 from Hitachi.
@psychomadmax8 ай бұрын
Marq വാങ്ങി 2 ഇയർ ആയി നോർമൽ ബില്ല് satisfied ആണ് ഇതെന്താ ആരും ഇതിനെ പറ്റി പറയാത്തത് 🤗 ഞാൻ ഷോപ്പിലേക്ക് വാങ്ങാൻ പോകുന്നു ഇനി വേറെ
@ezhakkad Жыл бұрын
ബ്രോ താങ്കളുടെ പ്രൊഫൈൽ മിസ്സ് യൂസ് ചെയ്യുന്നുണ്ടൊ എന്നൊരു സംശയം.... ഇൻസ്റ്റയിൽ ഞാൻ ഒരു മെസ്സേജ് അയച്ചിട്ടുണ്ട്.. നോക്കു..
@shihabpmf2 ай бұрын
Ac നെ dc ആകുന്നതാണോ ഇൻവെർട്ടർ ac😂?
@saikamalsnair Жыл бұрын
S23 ultra used review ഉണ്ടെന്ന് പറഞ്ഞിട്ട് എവിടെ ചേട്ടാ
Wattage 1200+ , current bill onnum kurayan pokunnilla
@stensonchakz Жыл бұрын
Inverter AC nallathanu pakshe edukumba oru vijaram venam . Inverter AC de kalavadhi 5 to 6 yrs ahn . Ath maximum orth edukanam. Pinna main complaint varunath pcb boardinanu . Ippa nilavil inverter board repairing shokamanu . Ethreyoke try cheythalum 20% pcb mathrame ready akkan patu baky ellam replace cheyendi varum . Pinna inverter AC kku 2 board ind indoor pcb and outdoor pcb. Ith complaint ayal maximum cheyandath replace mathre ollu. 5 yrs kazhinjal payment kodukanam ath thanne madhi ningal normal ac de currentinte cash Avan.🤣 Jst think hard or ask an ac technician before u pick n inverter AC . Pinna 3 star 5 star nokaruth velya karyamilla 🤣🤣. It depends on new model only not abt current consumption. Pinna warranty oke ellathinum same ahnu 10yr compressor 5 yrs for body and pcb 🥰
@crawlerguys Жыл бұрын
My ac have 2 pcb for indoor unit 😂
@stensonchakz Жыл бұрын
@@crawlerguys which unit
@crawlerguys Жыл бұрын
@@stensonchakz Hitachi 6.1 iseer one
@stensonchakz Жыл бұрын
@@crawlerguys only 1 PCB in indoor bruh . And other is in outdoor, totally in the ful spec there r 2 pcb boards . Indoor unit doesn't have 2 pcb 🥰
@crawlerguys Жыл бұрын
@@stensonchakz I have seen it when they opened up for cleaning and Hitachi technician said this model have 2 board one big and another small one.
@Jaadamuthu7 ай бұрын
Daa.. മോനെ..😂 വീഡിയോ കാണുന്നത് 30/04/24 . ഇപ്പോൾ താങ്കൾക്ക് എത്ര കറണ്ട് ബില്ല് വരുന്നുണ്ട്.. അന്ന് എത്ര വന്നിരുന്നു... ഒരു ഷോർട്ട് വീഡിയോ പ്രതീക്ഷിക്കുന്നു with AC condition👍🏻... നിങ്ങളെ വിശ്വസിച്ചു കൂടെ കൂടിയ subscribers ന് അതൊരു ഉപകാരമാവും...
@srj_1999 Жыл бұрын
Lloyd is best choice trusted brand *ithinekkaal koodutha features und *1 year fullcover warrendy * 5 year full components warrendy * 10 year compressor warrendy *Rate eekadhesham same aaan * ₹ 825 installation charge um ullu (ippo) Trusted indian brand * ithinekaal kooduthal power consumption kuravaaan * havelsinte underil varunna company ayathond service pettenn labhikkum Lg okke ithinekkaal kooduthal electricity consumption kuravaa per year 680 unit😂😂😂 dc allaaa bldc aaan 3 phase😌
@abhinandh3886 Жыл бұрын
Not one year full warranty bro. It's 5 year full warranty, expect gas and plastic parts