മൊബൈൽ ഫോൺ പിശാചാകുന്ന; 15 കാര്യങ്ങൾ | Sirajul Islam Balussery

  Рет қаралды 50,480

Sirajul Islam Balussery

Sirajul Islam Balussery

Күн бұрын

Пікірлер: 138
@abdulazeez7820
@abdulazeez7820 7 ай бұрын
ഇത്തിരി നേരം ഖുർആൻ പാരായണം കേൾക്കാൻ വേണ്ടി യൂറ്റൂബിലേക്ക് ചെന്നാൽ അവിടെ ആദ്യം കാണുന്ന ഷോർട്ട് വീഡിയോയിൽ കുരുങ്ങി മണിക്കൂറുകളോളം അത് കണ്ട് അവസാനം ഖുർആൻ കേൾക്കാൻ കഴിയാത്ത ഒരുപാട് അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്... മാറ്റങ്ങൾ വരുത്തണം നാഥൻ തൗഫീഖ് നൽകട്ടെ
@alameen_7
@alameen_7 7 ай бұрын
പിശാച് ഹൃദയത്തിൽ കുറെ തെറ്റിലേക്ക് വഴികാണിച്ചു തരുന്നു. ഹൃദയത്തെ അല്ലാഹുവിന്റെ ഓർമയിൽ നിലനിർത്താൻ എനിക്കും സത്യവിശ്വാസികൾക്കും നീ തൗഫീഖ് നൽകുമാറാകേണമേ. ആമീൻ
@Sonice321
@Sonice321 7 ай бұрын
Aameen
@sameerck2007
@sameerck2007 7 ай бұрын
Ameeen
@SalamSalam-cp5we
@SalamSalam-cp5we 7 ай бұрын
Aameeñ
@aboobackermuhammed628
@aboobackermuhammed628 7 ай бұрын
السلام عليكم നൂറ് ശതമാനം ശരിയാണ് പറഞ്ഞതിൽ ഒരു വാക്കും പിഴച്ചിട്ടില്ല ഞാനും കുട്ടികളിലധികവുംഇതിനടിമ(യാ)കളാണ് أحسنت جزاك لللّٰه خيرا❤ വലിയ പ്രശ്നം നല്ലൊരു വിഷയം കേൾക്കാൻ ശ്രമിക്കുമ്പോൾ അതിനിടയിൽ കയറി വരുന്ന പരസ്യങ്ങളൂം റീൽസുകളുമാണ് എല്ലാവർക്കും നന്മക്ക് വേണ്ടി പ്രാർത്ഥിക്കണം
@najil7680
@najil7680 7 ай бұрын
Aameen
@subaidasu1939
@subaidasu1939 7 ай бұрын
..മാശാ അള്ളാ ഉസ്താദ് പറഞ്ഞത് 100% ശരിയാണ് എല്ലാവരേയും പിശാചിൻ്റെ ഉപദത്തിൽ നിന്ന് അല്ലാഹുകാത്ത് രക്ഷിക്കട്ടെ ആമീൻ ആമീൻ
@saravananc7121
@saravananc7121 7 ай бұрын
Then you should leave islam and become human
@shaheenkaleel5995
@shaheenkaleel5995 7 ай бұрын
ഉസ്താദ് പറഞ്ഞത് വളരെ അധികം ശെരിയാണ്. ഈ 15 കാര്യങ്ങളിലൂടെ കടന്നു പോവാത്തവർ ആരുമുണ്ടാകില്ല അല്ലാഹു നമുക്ക് എല്ലാർക്കും പൊറുത്തുതരുമാറാകട്ടെ 🤲🤲ആമീൻ
@aseenarasheed9662
@aseenarasheed9662 7 ай бұрын
ഉസ്താദ് പറഞ്ഞത് വളരെ 100%ശരിയാണ്അല്ലാഹു ഇത്തരംപിശാചിനെ തൊട്ട്നമ്മളെയും നമ്മളേയും കുടുംബത്തെയും രക്ഷിക്കുമാറാകട്ടെ
@Vijaymalli-u7y
@Vijaymalli-u7y 7 ай бұрын
എല്ലാത്തിനും അല്ലാഹുവിനോട് മാപ്പ് മൊബൈൽ കൊണ്ട് നല്ല കാര്യങ്ങൾ ചെയ്യാൻ ഭാഗ്യം തരണേ 🤲🏻
@ilm-theknowledge
@ilm-theknowledge 7 ай бұрын
AAMEEN
@anascheriyodath276
@anascheriyodath276 6 ай бұрын
🌹🌹🌹🌹 *തീർച്ചയായും, എല്ലാവർക്കും വ്യക്തമായി മനസ്സിലാകുന്ന നല്ല പ്രഭാഷണം , സംഭവിക്കുന്ന കാര്യങ്ങൾ, മനസ്സിരുത്തി കേട്ട് , മാറ്റം കൊണ്ടുവരാൻ എല്ലാർക്കും സാധിക്കട്ടേ....ആമീൻ🤲🏻🤲🏻🤲🏻🤲🏻*
@muhammedashraf1683
@muhammedashraf1683 5 ай бұрын
Aameen
@anascheriyodath276
@anascheriyodath276 6 ай бұрын
🌹🌹🌹🌹 *തീർച്ചയായും, എല്ലാവർക്കും വ്യക്തമായി മനസ്സിലാകുന്ന നല്ല പ്രഭാഷണം , സംഭവിക്കുന്ന കാര്യങ്ങൾ, മനസ്സിരുത്തി കേട്ട് , മാറ്റം കൊണ്ടുവരാൻ എല്ലാർക്കും സാധിക്കട്ടേ....ആമീൻ🤲🏻🤲🏻🤲🏻🤲🏻*
@sajidamuhammedali8107
@sajidamuhammedali8107 7 ай бұрын
അൽഹംദുലില്ലാഹ് എല്ലാരും അറിഞ്ഞിരിക്കേണ്ട പ്രഭാഷണം 👍👍👍
@kadeejak3553
@kadeejak3553 7 ай бұрын
വളരെയധികം ഉപകാരമുള്ള ഒരു ക്ലാസ്സ് അല്ലാഹു നമ്മെ അണു പ്രഹിക്കട്ടെ.
@anascheriyodath276
@anascheriyodath276 6 ай бұрын
🌹🌹🌹🌹 *തീർച്ചയായും, എല്ലാവർക്കും വ്യക്തമായി മനസ്സിലാകുന്ന നല്ല പ്രഭാഷണം , സംഭവിക്കുന്ന കാര്യങ്ങൾ, മനസ്സിരുത്തി കേട്ട് , മാറ്റം കൊണ്ടുവരാൻ എല്ലാർക്കും സാധിക്കട്ടേ....ആമീൻ🤲🏻🤲🏻🤲🏻🤲🏻*
@SakeenaHassan-l9t
@SakeenaHassan-l9t 7 ай бұрын
അൽ ഹംദു ലില്ലാഹ് മാഷാ അല്ലാഹ വളരെ നല്ല ക്ലാസ്സ്
@AbdulHameed-fu3mz
@AbdulHameed-fu3mz 7 ай бұрын
ഉസ്താദ് പറയുന്നത് വളരെ ശരി
@KamaruKamarunisha-we7ex
@KamaruKamarunisha-we7ex 7 ай бұрын
സർവ്വ നന്ദിയും അല്ലാഹുവിന് 👍👍
@khadermaster5189
@khadermaster5189 7 ай бұрын
വളരെ ഗുണപ്രദമായ ഒരു വീഡിയോ.. മാഷാ അല്ലാഹ്
@anascheriyodath276
@anascheriyodath276 6 ай бұрын
🌹🌹🌹🌹 *തീർച്ചയായും, എല്ലാവർക്കും വ്യക്തമായി മനസ്സിലാകുന്ന നല്ല പ്രഭാഷണം , സംഭവിക്കുന്ന കാര്യങ്ങൾ, മനസ്സിരുത്തി കേട്ട് , മാറ്റം കൊണ്ടുവരാൻ എല്ലാർക്കും സാധിക്കട്ടേ....ആമീൻ🤲🏻🤲🏻🤲🏻🤲🏻*
@Asifaliasf
@Asifaliasf 7 ай бұрын
വളരെ ഉപകാരപ്രദമായ, ഏറെ ചിന്തിപ്പിച്ച, മൊബൈൽഫോണിന്റെ അമിതമായ ഉപയോഗത്തിൽ മാറ്റം കൊണ്ടുവരാൻ പ്രചോദനമാവുന്ന വീഡിയോ..
@Muhad491
@Muhad491 7 ай бұрын
رَّبِّ أَعُوذُ بِكَ مِنْ هَمَزَتِ الشَّيْطِينِ وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ എൻ്റെ രക്ഷിതാവേ, പിശാചുക്കളുടെ ദുർബോധനങ്ങളിൽ നിന്ന് ഞാൻ നിന്നോട് രക്ഷതേടുന്നു. അവർ (പിശാചുക്കൾ) എന്റെ അടുത്ത് സന്നിഹിതരാകുന്നതിൽ നിന്നും എന്റെ രക്ഷിതാവേ, ഞാൻ നിന്നോട് രക്ഷതേടുന്നു.(ഖുർആൻ: 23/97-98)
@sabeenam8668
@sabeenam8668 7 ай бұрын
Alhamdhulillahaa Ellam valare correct aayi paranju thannu
@kunjimole1239
@kunjimole1239 7 ай бұрын
അൽഹംദുലില്ലാഹ് നല്ലപ്രഭാഷണം സുംമ അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@mustafaksa2091
@mustafaksa2091 7 ай бұрын
മനുഷ്യനെ നന്മയിലേക് നയിക്കാൻ ഒരു മാലാഖയും തിന്മയിലേക്ക് നയിക്കാൻ ഒരു പിശാച് (കരീൻ) അല്ലാഹു നൽകിയിട്ടുണ്ട്. മൊബൈൽ കയ്യിലെടുത്താൽ ഈ കാര്യം ബോധ്യപ്പെടുന്നതാണ്
@saravananc7121
@saravananc7121 7 ай бұрын
Then stop using it and use pigeon to send messages 😂😂😂
@ZafarZahra
@ZafarZahra 7 ай бұрын
Masha Allah, വളരെ നല്ല വിഷയം, Allahu അനുഗ്രഹിക്കട്ടെ, ,
@NasihNaazi
@NasihNaazi 7 ай бұрын
വളരേ സത്യം അല്ലാഹു kaakkatta
@amraa.
@amraa. 7 ай бұрын
بارك الله فيكم جزاكم الله خيرا
@jamshy927
@jamshy927 7 ай бұрын
ഈ കാലത്തു ഈ സംസാരം വളരെ corerect ആണ്.... بارك الله فيك
@anascheriyodath276
@anascheriyodath276 6 ай бұрын
🌹🌹🌹🌹 *തീർച്ചയായും, എല്ലാവർക്കും വ്യക്തമായി മനസ്സിലാകുന്ന നല്ല പ്രഭാഷണം , സംഭവിക്കുന്ന കാര്യങ്ങൾ, മനസ്സിരുത്തി കേട്ട് , മാറ്റം കൊണ്ടുവരാൻ എല്ലാർക്കും സാധിക്കട്ടേ....ആമീൻ🤲🏻🤲🏻🤲🏻🤲🏻*
@basheernaranath4555
@basheernaranath4555 7 ай бұрын
Masha allah super speech
@mizriyas6770
@mizriyas6770 7 ай бұрын
ദുനിയാവിലെ ഏറ്റവും വലിയ വിശാച് , ഈ കാലഘട്ടത്തിൽ ഫോൺതന്നെ.
@saravananc7121
@saravananc7121 7 ай бұрын
Then why are you using it😂😂😂
@RaseemKh
@RaseemKh 6 ай бұрын
Alhamdulillah vishudha deenul is laminte gunnakharamaya santhesham
@salahudeenajisa5283
@salahudeenajisa5283 7 ай бұрын
Jazakallah khairan
@Aysh6386
@Aysh6386 6 ай бұрын
Valare shariyaanu. Allahu rakshikkatte
@AfthuAfthas
@AfthuAfthas 7 ай бұрын
വളരെ സത്യം 👍🏻👍🏻👍🏻👍🏻
@AfthuAfthas
@AfthuAfthas 7 ай бұрын
ഞാൻ ഇത് എപ്പോഴും ആലോചിക്കര്
@Ali-shafeef
@Ali-shafeef 7 ай бұрын
മൊബൈൽ ഫോണിന്റെ തിൻമയിൽ നിന്ന് നാമെല്ലാവരെയും അള്ളാഹു കാത്ത് രക്ഷിക്കട്ടെ
@Shazmishameer
@Shazmishameer 7 ай бұрын
Aameen 🤲🏻
@shyjafessa3653
@shyjafessa3653 7 ай бұрын
Aameen
@saravananc7121
@saravananc7121 7 ай бұрын
Then stop using it...
@ilm-theknowledge
@ilm-theknowledge 7 ай бұрын
AAMEEN
@ummukhalid3333
@ummukhalid3333 7 ай бұрын
Jazzakkallahu khairan ❤️
@libasiyas4242
@libasiyas4242 7 ай бұрын
Jazakumullah khair 🤲
@salmakp1446
@salmakp1446 6 ай бұрын
അൽഹംദുലില്ലാഹ്
@SakeenaHassan-l9t
@SakeenaHassan-l9t 7 ай бұрын
വളരെ സത്യം
@shamshida2607
@shamshida2607 7 ай бұрын
Masha allha❤
@abidaa4973
@abidaa4973 7 ай бұрын
اللهم آمين
@shahinanoushad5848
@shahinanoushad5848 6 ай бұрын
Barakallah
@hnapm
@hnapm 7 ай бұрын
آمين يا رب العالمين... جزاكم الله خيرا وبارك الله فيكم 💐
@rajeenabindseethy66
@rajeenabindseethy66 7 ай бұрын
Njan oru karyam chodhichirunnallo Replay kandilla
@hnapm
@hnapm 7 ай бұрын
@@rajeenabindseethy66 🤔എവിടെയാ ചോദിച്ചത്... ശ്രദ്ധയിൽ പെട്ടിട്ടില്ലല്ലോ... നോക്കാം കേട്ടോ... ഇൻ ശാ അല്ലാഹ് 😍
@rajeenabindseethy66
@rajeenabindseethy66 7 ай бұрын
@@hnapm Ennod oru classinte karyam chodhichille Avide
@abumusfira3416
@abumusfira3416 7 ай бұрын
جزاك الله خيرا
@arifa.p5058
@arifa.p5058 7 ай бұрын
യാ അല്ലാഹ് പിശാചിൻ്റെ എല്ലാ കെണിയിൽ നിന്നും രക്ഷിക്കണേ ആമീൻ
@ajmal6584
@ajmal6584 7 ай бұрын
اشهد ان لا اله الا الله واشهد ان محمد رسول الله
@rajeenabindseethy66
@rajeenabindseethy66 7 ай бұрын
Correct✅ Pishachinte upadhravathil ninn ngangale samrakshikaname allahuve. امين يارب العالمين🤲
@shabanakt6962
@shabanakt6962 7 ай бұрын
Correct👍🏻
@mohammedkutty9478
@mohammedkutty9478 7 ай бұрын
ശ്രദ്ദിച്ചില്ങ്കിൽ മഹാ ശൈത്താൻ, അവസാനകാലത്തെ പിശാച്, ഫസാദിന്റെ ഇബ്‌ലീസ്, ശ്രദ്ധിച്ചില്ലങ്കിൽ ഹലാഖ് തന്നെ 👍🏻
@shabnafasal8387
@shabnafasal8387 7 ай бұрын
Ya Allah All are correct sir😢🤲
@Aadila714
@Aadila714 7 ай бұрын
Mashallahhh❤❤❤❤
@nz791
@nz791 7 ай бұрын
Ameen
@farhanapt1864
@farhanapt1864 7 ай бұрын
Aameenyarabbalaalameen
@Mohdswali
@Mohdswali 7 ай бұрын
Ma. Sah. Allha👌
@MUHAMMEDALI-99.
@MUHAMMEDALI-99. 7 ай бұрын
Al hamdhu lillaah.....
@Mohdswali
@Mohdswali 7 ай бұрын
👌👍✌️Good. Speech.
@saeedbinaslamcm2371
@saeedbinaslamcm2371 7 ай бұрын
Shukran
@userktl1162
@userktl1162 7 ай бұрын
True
@Nayeema_Nasar
@Nayeema_Nasar 7 ай бұрын
Subhanallah😢
@chillwithme6874
@chillwithme6874 2 күн бұрын
നന്മയെ ക്കാൾ തിന്മയാണ് ഉള്ളത്
@sulfiker2114
@sulfiker2114 7 ай бұрын
👍👍
@limraz786
@limraz786 7 ай бұрын
Masha Allah..
@Jezlin-e3g
@Jezlin-e3g 6 ай бұрын
ഉസ്താദ്.. എനിക്ക് എൻ്റെ വീട്ടിൽ ഒരു സമാധാനം കിട്ടുന്നില്ല.എൻ്റെ കുടുംബജീവിതം നല്ല സ്നേഹത്തിലാണ്.അൽഹംദുലില്ലാഹ്.പക്ഷേ എപ്പോഴുമൊരു തലവേദന പോലെ..ഒന്നും ചെയ്യാൻ തോന്നാതെ.. വീട്ടിൽ നിൽക്കാൻ തോന്നുന്നില്ല.ഇണയോടും മക്കളോടുമൊപ്പം സമാധാനള്ള ഒരു ജീവിതത്തിന് എന്താണ് ചെയ്യേണ്ടത്.
@rajeenabindseethy66
@rajeenabindseethy66 6 ай бұрын
@@Jezlin-e3g ഖുർആൻ ഓതു൬ത് കേട്ട് നോക്കൂ, പിന്നെ ധാരാളം ഖുർആൻ ഓതുക യു൦ ചെയ്യുക. Insha allah
@AfeeAfee-xq2kv
@AfeeAfee-xq2kv 7 ай бұрын
💯👍🏻
@riyaskannur6531
@riyaskannur6531 7 ай бұрын
👍🌹👌
@mujeebkm-kl9qz
@mujeebkm-kl9qz 5 ай бұрын
Njanum agne annu muliyare
@Fathima-hn5ne
@Fathima-hn5ne 7 ай бұрын
Allah manass mattaru the allahuve
@Najmunnisakk-g3e
@Najmunnisakk-g3e 7 ай бұрын
ഉസ്താദ് മാർ ഇങ്ങനെ യുള്ള ക്ലാസുകൾ ഇടുമ്പോൾ പിന്നെ ഫോൺ എടുക്കും
@mubashiramubashi9722
@mubashiramubashi9722 7 ай бұрын
Ende hus gulfilanu... Asr niskara samayamanu vilikkaru.. Appol njan endu cheyyanam adyam.. Husinde vili sweekarikkano ado asr niskarikkano..... Hus vilichal 📱phone vekkan orupad time edukkum. 😞
@Rafeeq__vk
@Rafeeq__vk 7 ай бұрын
Aadyam niskaram
@nadiyaalameen9672
@nadiyaalameen9672 6 ай бұрын
കൈവിട്ട് പോയില്ലേ നമ്മുടെ സമുഹം ഇനി എങ്ങനെയാണ് അവർ ഇത് മനസ്സിലാക്കുക
@ummuneja5265
@ummuneja5265 7 ай бұрын
Kalathinu pattiya msg
@shna3030
@shna3030 7 ай бұрын
crct aa
@mohammabkuttyottayil5533
@mohammabkuttyottayil5533 7 ай бұрын
ഖുർആൻ തന്നെ മനുഷ്യനെ നന്മയിലേക്കും തിന്മയിലേക്കും വഴി കാണിക്കാറുണ്ട്.
@hamsathulanasm3195
@hamsathulanasm3195 7 ай бұрын
അല്ലാഹുവിനു ഇഷ്ടം കുറച്ചാണെങ്കിലും കൃത്യമായി ചെയ്യുന്ന ഇബാദത്തു അല്ലെ ഇഷ്ടം. അപ്പോൾ ദിവസവും കൂടുതലായി ദിക്റുകൾ ചെയ്യണമോ
@rajeenabindseethy66
@rajeenabindseethy66 7 ай бұрын
Dhikrukal manasin samadhanam nalkum
@hamsathulanasm3195
@hamsathulanasm3195 7 ай бұрын
@@rajeenabindseethy66 കൃത്യമായി ചൊല്ലുന്ന ഇബാദത്തു ആണോ നല്ലത് അല്ലാതെ ഒഴിവു കിട്ടുമ്പോഴൊക്കെ ദിക്‌റും ഇബാടത്തും ചെയ്യലാണോ
@rajeenabindseethy66
@rajeenabindseethy66 7 ай бұрын
@@hamsathulanasm3195 Krithyamayi CHOLLUNNATH
@rajeenabindseethy66
@rajeenabindseethy66 7 ай бұрын
@@hamsathulanasm3195 krthyamayi chollunna ibadhathkal. Allathe samayam kittumbol work cheyyumbol okke dharalam dhikr chollukayum cheyyam
@rajeenabindseethy66
@rajeenabindseethy66 7 ай бұрын
Krithyamayi chollunna ibadathukal.an allahuvin kooduthal ishtam. Allathe samayam kittumbol dharalam dhikr cholluka. سبحان الله، والحمدلله ولا اله الا الله، الله اكبر ولا حول ولا قوة الا با الله العلي العظيم. سبحان الله وبحمده، سبحان الله العظيم ، وبحمده استغفر الله. لا اله الا الله وحده لا شريك له،له الملك وله حمد، يحيى ويميت وهو كل شيء فدير.
@mubashiramubashi9722
@mubashiramubashi9722 7 ай бұрын
Pls rply
@mohammabkuttyottayil5533
@mohammabkuttyottayil5533 7 ай бұрын
മനുഷ്യൻ തന്നെ ചിലപ്പോൾ പിശാച്ചിയാകാറുണ്ട്.
@brainstormshefe1612
@brainstormshefe1612 7 ай бұрын
അവൻറെ സുഹൃത്തിന് പറ്റിയ അബദ്ധം ആവാം.. അവൻ കയറുമ്പോൾ തന്നെ അവൻറെ കൂട്ടുകാരൻ റിമോട്ട് ഉപയോഗിച്ച് ഒന്ന് കളിപ്പിച്ചത് ആവാം.. മനപ്പൂർവ്വം ചെയ്തതാ വില്ല..
@fessu4102
@fessu4102 7 ай бұрын
ഉസ്താദേ, ശനിയാഴ്ച ദിവസം പുതിയ വസ്ത്രങ്ങൾ വാങ്ങരുതെന്ന് ചില ഉസ്താദുമാർ പറയുന്നു ചില divasangalil വാങ്ങുന്നത് nallath ആണെന്നും ഇത്‌ സത്യമാണോ ഇസ്ലാമിൽ അങ്ങനെ ഉണ്ടോ ?
@SirajulIslamBalussery
@SirajulIslamBalussery 7 ай бұрын
ഇസ്ലാമിൽ അങ്ങനെയില്ല
@rajeenabindseethy66
@rajeenabindseethy66 7 ай бұрын
A usthadh marude class kelkathirikkuka
@User2323www
@User2323www Ай бұрын
Reels😢😢😢😢😢😢😢😢😢😢😢
@nafeesaali7215
@nafeesaali7215 7 ай бұрын
തലതിരിഞ്ഞ L
@pristinecave
@pristinecave 7 ай бұрын
Start using your phone as a tool, stop being used by your phone as a tool to make these apps money.
@zeneroden
@zeneroden 7 ай бұрын
ഉസ്താദേ...സംഗീതം ഇസ്‌ലാമാണോ നിഷിദ്ധമാക്കിയത് അതോ ഖുർആനോ? ഒന്ന് വ്യക്തമാക്കാമോ? കരുണാമഹനായ അല്ലാഹു മനസ്സിനെ ശാന്തമാക്കുന്ന സംഗീതം എന്തിനു നിഷിദ്ധമാക്കി?
@mursalaboobacker3593
@mursalaboobacker3593 7 ай бұрын
sangeetham ennal music. came out from mouth no haram. using musical instruments and sounds like dum. dup. chill.
@zeneroden
@zeneroden 7 ай бұрын
അപ്പൊ ദഫ്ഫ്‌മുട്ട്‌? ഖുർആനിൽ ഇങ്ങനെ പറഞ്ഞത് ഒന്ന് ഉദ്ധരിക്കാമോ?
@zeneroden
@zeneroden 7 ай бұрын
@user-io4uq7gc3j പാടാം പക്ഷെ വാദ്യോപകരണം ആണ് പ്രശ്നം എന്നാണല്ലോ ഇവിടെ വേറൊരാൾ പറഞ്ഞത്? ഒന്ന് വ്യക്തമാക്കാമോ എനിക്ക് ഒരു ക്ലാരിറ്റിക്കാ.
@pristinecave
@pristinecave 7 ай бұрын
സംഗീതം മനസ്സിനെ ശാന്തമാക്കുകയില്ല. ലോകത്തിലെ അറിയപ്പെട്ട പല മ്യൂസീഷൻസും ആത്മഹത്യ കെയ്തിട്ടുണ്ട്‌. അല്ലാഹുവിനെ ഓർക്കുന്നതിലൂടെ മാത്രമാണ്‌ മനസ്സിന്‌ ശാന്തത ലഭിക്കുക. നിങ്ങൾക്ക്‌ വല്ല ശാന്തതയും ലഭിക്കുന്നുവെങ്കിൽ അത്‌ പിശാച്‌ അലങ്കാരമാക്കി തോന്നിപ്പിക്കുന്നതാണ്‌. ഖുർആനിന്റെ മാധുര്യം അറിഞ്ഞവർ സംഗീതം കേൾക്കില്ല. ﴿الَّذينَ آمَنوا وَتَطمَئِنُّ قُلوبُهُم بِذِكرِ اللَّهِ أَلا بِذِكرِ اللَّهِ تَطمَئِنُّ القُلوبُ﴾ [Ar-Ra‘d: 28] മലയാള പരിഭാഷ: അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്‌.
@pristinecave
@pristinecave 7 ай бұрын
സംഗീതം കേൾക്കുംബോൾ ആസ്വദിക്കുകയും കുർആൻ കേൾക്കുംബോൾ ആസ്വദിക്കാനും കഴിയുന്നില്ലെങ്കിൽ മനസ്സിലാക്കുക, തന്റെ ഹൃദയം ശുദ്ദീകരിക്കേണ്ടിയിരിക്കുന്നു.
@aseenarasheed9662
@aseenarasheed9662 7 ай бұрын
ഉസ്താദ് പറഞ്ഞത് വളരെ 100%ശരിയാണ്അല്ലാഹു ഇത്തരംപിശാചിനെ തൊട്ട്നമ്മളെയും നമ്മളേയും കുടുംബത്തെയും രക്ഷിക്കുമാറാകട്ടെ
@hajarafas1468
@hajarafas1468 7 ай бұрын
🤲🤲
@saravananc7121
@saravananc7121 7 ай бұрын
Then stop using all the technologies which is invented to make people life simple and use bullock cart and live in a hut not in a concrete building
@shamirsalam5313
@shamirsalam5313 7 ай бұрын
جزاكم الله خيرا
@jaihind9405
@jaihind9405 7 ай бұрын
@Rauf8891879138
@Rauf8891879138 7 ай бұрын
👍👍👍
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН