Clear data adichu kazhinjal store cheytha photos and vedios povumoo
@SHAMONMedia4 жыл бұрын
App delate ചെയ്യുമ്പോൾ ആണോ അതോ സ്റ്റോറേജിൽ പോയി clear data അടിക്കുമ്പോഴോ...
@SHAMONMedia4 жыл бұрын
Clear data ആപ്ലിക്കേഷനിൽ ഉള്ളതാണ്. അത് ചെയ്താൽ നിങ്ങൾ ഏത് ആപ്ലിക്കേഷൻ ആണോ അങ്ങനെ ചെയ്യുന്നത് അതിലുള്ള ഫുൾ ഡാറ്റയും പോവും. അങ്ങനെ ചെയ്താൽ നമ്മൾ പുതിയ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തത് പോലുള്ള അവസ്ഥയിൽ ആയിരിക്കും ആ ആപ്ലിക്കേഷൻ
@SHAMONMedia4 жыл бұрын
സ്റ്റോറേജ് ആണ് ചെയ്യുന്നതെങ്കിൽ clean storage ആയിരിക്കും. അതിൽ നമുക്ക് ഓരോന്ന് ഓരോന്ന് ആയിട്ട് clean ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്.
@talentscout98345 жыл бұрын
Valare clear aayi paranj thsnnu thanks bro
@namithakdas17735 жыл бұрын
Nalla useful video... thanks for sharing 👌👍
@shivasshiva14335 жыл бұрын
Othiri perkk we video helpful aanu
@chundanp47694 жыл бұрын
Ellam useful videos
@nabeelariyaz43085 жыл бұрын
Very useful vedio. Thnk u bro
@junaidjafar10064 жыл бұрын
Super video
@rajeshchaithram5003 Жыл бұрын
ഉപകരിക്കുന്ന വീഡിയോ
@rainbowhopes83254 жыл бұрын
Please do the format video...... waiting...
@SHAMONMedia4 жыл бұрын
Pls wait with in one week coming that video...
@rainbowhopes83254 жыл бұрын
@@SHAMONMedia 👍
@fathimahydaralima43015 жыл бұрын
Useful video ...thanks for sharing
@athirank12134 жыл бұрын
Settingsil storege anna option kanunilalo 🤔
@SHAMONMedia4 жыл бұрын
ടോപ്പിൽ സേർച്ച് ചെയ്താൽ മതി
@athirank12134 жыл бұрын
No risult
@Thahanizworld4 жыл бұрын
Informative video
@fayhashafeek69014 жыл бұрын
Nalla avatharanam
@SHAMONMedia4 жыл бұрын
Thanks
@malayaleesworld64014 жыл бұрын
Very useful tips
@nasisrecipes39895 жыл бұрын
no doubt its very usfull
@taniakeralavlog39824 жыл бұрын
Very useful vdo.
@Tech4SmartLife4 жыл бұрын
Super
@shivasshiva14335 жыл бұрын
Ellaavarkkum upakaarapredhamaaya oru video aarunnu
Pls wait.. only 2 days.. uploading problome.. now corona hotspot my aria... inter net very slow
@sulfisalim55735 жыл бұрын
Valare nalla information thanks
@abidakareem1945 жыл бұрын
Valare nalla information👌☺
@ashrafad45044 жыл бұрын
Very helpful
@SHAMONMedia4 жыл бұрын
Thanks
@ഹരിതകേരളം-ഫ5ധ4 жыл бұрын
@@SHAMONMedia കുറെ വേറിയോസ് കണ്ടു ബട്ട് ഒന്നും ക്ലിയർ ആയില്ല
@SHAMONMedia4 жыл бұрын
ശ്രദ്ധിച്ചു കാണൂ തീർച്ചയായും മനസ്സിലാവും.. സ്കിപ് ചെയ്യരുത്. പറ്റുമെങ്കിൽ വേറെ ഫോണിൽ കണ്ടു കൊണ്ട് നിങ്ങളുടെ ഫോണിൽ കൂടെ ചെയ്തു നോക്കു. സ്കിപ് ചെയ്തു കണ്ടാൽ മനസ്സിലാവാൻ ബുദ്ധിമുട്ട് ആണ്. എല്ലാം ഓരോ സ്റ്റെപ് ആണ്