🥰🥰🥰ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സഹായിക്കൂ, Let's reach 1 Million soon 🥰🥰🥰
@dimplegeorge55634 жыл бұрын
👍
@fvz72254 жыл бұрын
നാളത്തേക്ക് 1 million അടിക്കും.....✌️
@sreejaarunsree19744 жыл бұрын
Waiting for that moment chetta
@arjunsathyan35924 жыл бұрын
Bhakta👌
@hafzakkkk76494 жыл бұрын
On trending one
@athulentertainments4 жыл бұрын
*വിനയം* അതാണ് വേണ്ടത്..🤗 അതുണ്ടെങ്കിൽ എന്തു നമുക്ക് കീഴടക്കാം♥️..ഇത്രയും കാലം അവരെ ഒരു കൂടപ്പിറപ്പിനെ പോലെ നോക്കിയതിന് ഒരു ബിഗ് ലൈക്ക്💞
@swaitaan4 жыл бұрын
അത് മലബാർ style
@yasirck934 жыл бұрын
ഒന്നും അല്ലാത്ത ടൈമിൽ തണൽ ആയി നിന്ന സഹോദരന് ഇപ്പോഴും respect കൊടുത്ത് കൊണ്ട് നടക്കുന്ന ഇക്കാക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്
@Rameespadeekuth4 жыл бұрын
He is great
@muhsinmuthu70434 жыл бұрын
അതാണ്
@rajankumaran65784 жыл бұрын
Yes..palapozum..upagaram cheidavark ..paara vekkunnavaranu adigavm..nigal great
@rasheedabdulla4264 жыл бұрын
Good brothers 👌👌👌❤️❤️❤️❤️
@noname-jq5qm4 жыл бұрын
തണൽ ആയി നിന്ന സഹോദരന് ഇരിക്കട്ടെ ഒരു like
@muhammednahan38974 жыл бұрын
ലോകത്തിൽ എവിടെ പോയാലും തലശ്ശേരിക്കാർ തലശ്ശേരിക്കാർ തന്നെ അടിപൊളി സൂപ്പർ
@LittleExplorerAisha4 жыл бұрын
Morocco series തുടങ്ങിയതിന് ശേഷം ഈ ഒരു വിശേഷം കേൾക്കാനായിരിക്കും ഒരുപാട് പേര് കാത്തിരുന്നത് . All the best wishes to Suneer Bhai - Humble Personality . 👏👏
@shaziyzmohdali4 жыл бұрын
തീർച്ചയായും
@najimashahul63884 жыл бұрын
Yes
@silentguardian49564 жыл бұрын
ഇദ്ദേഹം ഇല്ലായിരുന്നെങ്കിൽ സുജിത് ബ്രോയ്‌ക്കും ബൈജു ചേട്ടനും മൊറോക്കയിലെ ലോക്‌ഡോൺ ജീവിതം വളരെ ക്ലേശകരമായേനെ ഫുഡ് ഉണ്ടാക്കി തന്ന മുബീന ഇത്തയ്ക് എത്ര നന്ദി പറഞ്ഞാലും മതിവരില്ല.. സുനീർ ഭായ് ഫാൻസ് കമ്മോൺ 👍
സുനീർഭായ്ക്കും കുടുബത്തിനും ദൈവം എല്ലാ നന്മകളും സർവ്വേശ്വരൻ കനിഞ്ഞു നല്കി അനുഗ്രഹിക്കട്ടെ. ജീവിതത്തിൽ എല്ലാ നന്മകളും സംഭവിക്കട്ടെ. 🙏🤲💐❤️
@tutelageguideline53554 жыл бұрын
Ameen
@SalmanKhan-vc8rh4 жыл бұрын
കാത്തിരുന്ന വീഡിയോ💕 കാമറ പല ആംഗ്ലിളിൽ വെച്ച് ഇന്റർവ്യൂ വേറെ ലെവൽ😎😍 അടിപൊളി വീഡിയോ 33 മിനുറ്റ് പോയത് അറിഞ്ഞില്ല
@praveenkm70624 жыл бұрын
ഇറാഖ് അധിനവേഷം നമ്മേ ഓര്മ്മിപ്പിക്കുന്നത് കുറെ കറുത്ത ചിത്രങ്ങളും വിഡിയോകളും ആണ്. പക്ഷെ അതിനു മറ്റൊരു മനോഹരമായ ജീവിത കഥയുണ്ടെന്നു ഞങ്ങള്ക്ക് അറിയാൻ വഴി ഒരുക്കിയ, സുജിത് bro ക്കും, ബൈജു ചേട്ടനും ഒരുപാടു നന്ദി. ശ്രി. സുനീർ ചേട്ടൻ ഒരുപാടു പേർക് inspiration ആകും.
@anshidkp29704 жыл бұрын
ഒരു എലിയെ കിട്ടിയാൽ വിശപ്പടക്കാമെന്ന് കരുതിയിരുന്ന സുജിത്തും ബിജുവേട്ടനും എത്തിപ്പെട്ടത് ലാളിത്തമറിയുന്ന പുലിമടയിൽ സുനീർക്കാ love you so much
@uppoopanteradio9224 жыл бұрын
*മക്കള്‍ക്കുവേണ്ടി ജീവിതകാലം ഉഴിഞ്ഞുവച്ച എല്ലാ അമ്മമാര്‍ക്കും നേരാം മാതൃദിന ആശംസകൾ* 💕
@shifanaummer91104 жыл бұрын
❤️,
@thanhathanu45604 жыл бұрын
Father's day kk irunn kanunna le njan 😄😄
@mylifemyfamliy38364 жыл бұрын
കൂടുതൽ കുടുംബംത്തിൽ സംസാരത്തിലാണ് പ്രശ്നം ആവുന്നത്, വേറൊരു രാജ്യത്തെ കുട്ടിയെ കെട്ടി കൊണ്ട് വന്നാൽ കുടുംബം വഴക്ക് കുറയും ✌️ ഇദ്ദേഹം lucky man✌️😍
@muhammedashique41654 жыл бұрын
പ്രശ്നം ഉള്ള ഇടത്തല്ലേ സ്നേഹവും ഉണ്ടാവു... ഭാഷ aryilengil മനസ്സിലെ വികാരങ്ങൾ ഒന്നും പ്രകടിപ്പിക്കാൻ പോലും പറ്റാതെ ചുമ്മാ പാവ ആയി ഇരിക്കണ്ടി വരില്ലേ.. !... സ്വന്തം നാട്ടിലെ പെണ്ണ് തന്നെയാ എപ്പോഴും ബെറ്റർ ! മറ്റുള്ളത് കുഴപ്പം ആണെന്ന് അല്ല.. ഓരോര്തരുടേം കാര്യമല്ലേ... 👍
@anandhuts77124 жыл бұрын
@@muhammedashique4165 no English is common language pinne aganeya bhasha prashnam avunnath forgine girls is better
@anandhuts77124 жыл бұрын
Correct broh
@muhammedashique41654 жыл бұрын
@@anandhuts7712 എല്ലാവർക്കും ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലല്ലോ..എല്ലാ ബന്ധത്തിന്റെയും അടിത്തറ, വേര് എന്നൊക്കെ പറയുന്നത് 'കമ്മ്യൂണിക്കേഷൻ' ആണ്. ബന്ധം ഒരു ചെടിയാണെങ്കിൽ അതിന് നനച്ചു കൊടുക്കുന്ന വെള്ളം ആണ് കമ്മ്യൂണിക്കേഷൻ എന്ന് പറയുന്നത്.. എത്ര വലിയ ബന്ധം ആണേലും proper ആയി കമ്മ്യൂണിക്കേഷൻ നടന്നില്ലെങ്കിൽ അവിടെ തെറ്റിധരണ, പങ്കാളി മനസ്സിലാക്കുന്നില്ലെന്ന വിഷമം അതുമൂലം depression, മനഃപൊരുത്തമില്ലായ്മ, പിന്നേ സ്വന്തം ഭാഷയോടുള്ള അഹങ്കാരം ഇങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഉടലെടുക്കും..പതിയെ പതിയെ ഓരോന്നായി പുറത്ത് വരും.. അപ്പൊ ഭാഷ അറിയില്ലെങ്കിൽ അതൊരു പ്രശ്നം തന്നെയായിട്ട് വരും..
@acoolboi42554 жыл бұрын
ni ndra kasrottare paraykan oro begd parayn. onn nd kaafirine kettyada baagyam. onn po bola.
@thestraightpathmalayalam48224 жыл бұрын
Suneer bhai fans like adikk 😍🥰👍👍
@KumarKumar-pw7fn4 жыл бұрын
ഓരോ മനുഷ്യരുടെയും വിജയഗാഥകൾ കേൾക്കാൻ ഒരു സുഖമുണ്ട്
@johnhamilton1514 жыл бұрын
തലശ്ശേരിക്കാരൻ സുനീർഭായിയുടെ രസകരമായ സംഭാഷണം. തന്റെ ജീവിതം എങ്ങനെ പ്ലാൻചെയ്ത് മുന്നോട്ടുപോയി എന്ന് മനോഹരമായി അദ്ദേഹം വിവരിച്ചു . കണ്ടിരിക്കാൻ നല്ല രസമുള്ള എപ്പിസോഡ്, ബാക്കി കഥ കൂടി കേൾക്കാൻ കാത്തിരിക്കുന്നു
@BtechMIXMEDIA4 жыл бұрын
സുനീർ ഭായ് ഫാൻസ് ലൈക്ക് അടിച്ച് പൊട്ടിക്ക്
@P4PAI4 жыл бұрын
ഒരു ക്വാളിറ്റി ഉള്ള മനുഷ്യനാണ് ... ലോക മലയാളി അസോസിയേഷൻ പ്രസിഡന്റ് ആകാൻ പറ്റിയ ...😍
@RNViews4 жыл бұрын
P4PAI ഹലോ NZ Thoughts എന്ന എന്റെ ചാനൽ ഒന്ന് SUBSCRIBE ചെയ്യാമോ❤️ നല്ല കഥകളും അനുഭവങ്ങളും നിങ്ങളിലേക്ക് എത്തിക്കുന്നതാണ് ഒരു തുടക്കക്കാരനാണ്😌ഒന്ന് ഏറ്റെടുക്കണേ🙂😊🙏
@ahammedr4 жыл бұрын
very candid . New gen kids should view and aspire on how Suneer planned , backup and started his ventures. Always go behind your instincts. Glad to have a friend like you.
@mktravelfood23094 жыл бұрын
ഇത്രയും ദിവസം tech travel ne ഒരു കുറവും കൂടാതെ നോക്കിയ സുനീർ ഭായിയെ ഇഷ്ടപ്പെടുന്നവർ ആരൊക്കെ
@harshithamedutech4 жыл бұрын
Me👍
@josyyohannan54954 жыл бұрын
Mi mu
@rinto9454 жыл бұрын
❤️🔥😍🥰🥰 Sunnier Bhai Fans Like 🔥❤️
@kharabhai4 жыл бұрын
ബസ് പിടിച്ചുള്ള ഹണിമൂൺ ട്രിപ്പ് പൊളിച്ചു എനിക്ക് ഇഷ്ട്ടായി..
@Achayan534 жыл бұрын
*സുനീർ ഭായ് പ്ലാനിങ് ആണ് നിങ്ങടെ വിജയത്തിന്റെ താക്കോൽ അത് ഇല്ലാത്തൊണ്ട് ഇന്നും ഒരു കരയ്ക്ക് എത്തിപ്പെടാൻ പറ്റാത്ത പാവം അൽ പ്രവാസി അടുത്ത എപ്പിസോഡിന് വേണ്ടി കട്ട വെയ്റ്റിംഗ്.....😂😘😊👌👍*
@noufal374 жыл бұрын
നിങ്ങൾ കണ്ടെത്തുന്ന ആളുകൾ ഒക്കെ ഒരു മഹാ സംഭവം ആണല്ലോ....
@Zabakoona4 жыл бұрын
സേവിങ്സ് എങ്ങിനെ വേണമെന്നുള്ള വിജയത്തിന്റെ കഥ പഠിക്കാൻ സുനിർ ഭായ് 🙏👍✌💚
@rafeekk91444 жыл бұрын
മൊറോക്കോ വീഡിയോയിൽ എറ്റവും ഇഷ്ടപെട്ട - story ഇതായിരുന്നു മൊറോക്കോയിൽ പോയി വിവാഹം ചെയ്ത സുനീർ ഭായ് 1000 Like
@athuljith57084 жыл бұрын
*പ്ലാനിംഗ് ആണ് സാറിന്റെ മെയിൻ😍*
@iamhappy67214 жыл бұрын
Yes
@financetalksforstudents69074 жыл бұрын
@R D True bro
@muhammedshereef56574 жыл бұрын
സുനീർ ഭായ് സ്വന്തമായി ചാനൽ തുടങ്ങിയതിന് ശേഷവും ഈ വീഡിയോ കാണുന്നവർ ആരൊക്കെ ?
@jamsheerjamshi9734 жыл бұрын
ഇന്നത്തെ like അബൂബക്കറിക്കയ്ക്ക് ഇരിക്കട്ടെ
@traveltourmedia45994 жыл бұрын
ഗൈഡ് പോയപ്പോൾ ശോകമായ ചാനൽ സുനീർ ഭായ് ടെ മാസ്സ് എൻട്രി യോടെ സജീവമായി നല്ലൊരു മനുഷ്യൻ ♥️♥️♥️🤩🤝
@MdHabib-xs7bl4 жыл бұрын
വളരെ വളരെ ഇഷ്ടപ്പെട്ടു ഈ മൊറോക്കൊ യാത്ര വീഡിയോ .മലയാളികൾ ഏതു രാജൃത്തിൽ ആയാലും അവരുടെ സ്നേഹം അവരുടെ സംസ്കാരം പറഞ്ഞറയികാൻ പറ്റത്തില്ല.👏👏👏
@ajishnair19714 жыл бұрын
ലോകത്തെവിടെയായാലും തലശ്ശേരിക്കാർ എപ്പഴും വ്യത്യസ്തരാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച സുനീർ ഭായിക്ക് ഒരു ബിഗ് സല്യൂട്ട്.. തലശ്ശേരി കതിരുര്കാരനാണ് ഞാനും.
@bilalkurishinkal71404 жыл бұрын
💕
@radeshcheruvalath12214 жыл бұрын
Kolassary
@babeeshchathoth65394 жыл бұрын
30%മാറ്റി വെക്കും 70%നാട്ടിലെ ക്കു അയക്കും നല്ല മെസ്സേജ് ആണ് ഗൾഫ് കാർ കേൾക്കുന്നുണ്ടോ 😄😄
@jaafaroman31284 жыл бұрын
Hyyooo.... Kittunnende കൂടെ വായ്പ വാങ്ങി അയ്ക്കുന്നൊരാ മക്കളെ നമ്മളെയൊക്കെ..... Priyappettavar....... Love you dear.....
@myshasvlog97344 жыл бұрын
സുനീർ ബായ് നിങ്ങൾ ജീവിതം എൻജോയ് ചെയ്‌തു കൊണ്ടേയിരിക്കാൻ ദൈവം തുണക്കട്ടെ
@vignesh.pankan48464 жыл бұрын
സുനീർ ബായി പൊളിയാ... തലശ്ശേരിക്കാർ ഇവിടെ like 😍😍😍ഒരു പാട് നന്ദി സുജിത് ഏട്ടാ
We want Aboobackerka's Interview... He is the real Hero👍👍👍
@amosjoseph30424 жыл бұрын
എന്നാ പിന്നെ താൻ ഒരു ചാനൽ ഉണ്ടാക്കി എല്ലാവരുടെയും interview അങ്ങു ഇട്
@haabdulhakeem4 жыл бұрын
Eldest Brother of Suneer Bhai
@haabdulhakeem4 жыл бұрын
@@ismailmuzammilullal9162 u just watch the Full Video
@haabdulhakeem4 жыл бұрын
@@PrinceAshique1 u just watch the Full video
@haabdulhakeem4 жыл бұрын
@@amosjoseph3042 thanks for your encouragement
@adilkunnoth4 жыл бұрын
എന്നെ പ്പോലെ, സുനീർ ഭായി തലശ്ശേരി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് കളിക്കുന്നത് കാണാൻ ഭാഗ്യം കിട്ടിയ ആൾക്കാർ ഇവിടെ come on.... ആ ലൈക്ക് ഒന്ന് ഞെക്കിയാട്ടെ... എന്നാലും എന്റെ സുനീർ ഭായ് ഇങ്ങള് ഇത്ര വലിയ ആളായ കാര്യം ഞമ്മളറിഞ്ഞില്ല... ആരും പറഞ്ഞതും ഇല്ല... ഇത്രയും ആവേശത്തോടെ സുജിത് ഭക്തന്റെ ഒരു വീഡിയോ ഞാൻ ഇതിന് മുൻപ് കണ്ടിട്ടില്ല.... തലശ്ശേരിക്കാരന്റെ ആതിഥ്യ മര്യാദ സുജിത് ഭായിയുടെയും കൂട്ടുകാരന്റെയും വയറും മനസ്സും നിറച്ചു.. 😍😍😍
@sanooppb20864 жыл бұрын
നാളത്തെ വിശേഷത്തിനായി കാത്തിരിക്കുന്നു.. സുനീർ ഭായ്.. ജീവിക്കാൻ വേണ്ടി കഷ്ട്ടപെട്ടതിന്റെ നന്മകൾ ആണ് തിരിച്ചു കിട്ടുന്നത്.. എല്ലാവരെയും സഹായിക്കാനുള്ള മനസ്സ് സുനീർ ഭായിയെ വലിയവനാക്കുന്നു.. 🎬🎥🎥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️👌👌💯💯💪💪💪💪സുനീർ ഭായ് കേരള ഫാൻസ് 👏👏👏👏👏👏💕💕💕💕💕❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
sanoop pb ഹലോ NZ Thoughts എന്ന എന്റെ ചാനൽ ഒന്ന് SUBSCRIBE ചെയ്യാമോ❤️ നല്ല കഥകളും അനുഭവങ്ങളും നിങ്ങളിലേക്ക് എത്തിക്കുന്നതാണ് ഒരു തുടക്കക്കാരനാണ്😌ഒന്ന് ഏറ്റെടുക്കണേ🙂😊🙏
@mansoormangalassery92304 жыл бұрын
കല്യാണം കഴിക്കാൻ ഉള്ള മോഹവുമായി മൊറോക്കോയിലെ ക്ക് വണ്ടി കയറിയ ക്രിക്കറ്റ് captain തലശ്ശേരി കാരൻ സുനീർ ബായി 🤗🤗🥰
@143sachu7864 жыл бұрын
ഞമ്മടെ സ്വന്തം സുനീർക്ക.. സുനീർക്കാടെ പോലെ തന്നെയാണ് ഏകദേശം 80% എന്റെയും കഥ.. എന്റെ വൈഫ് മൊറോക്കോയിൽ ഒരു ഉൾഗ്രാമം ആണ്. 2017ൽ കല്യാണം. ഒന്നര വയസുള്ള ഒരു മോളുണ്ട് ഞങ്ങള്ക്. വളരെ യാദൃശ്ചികമായിട്ടാണ് ഷാനിദ് വഴി സുനീർകയിലും ഒപ്പം ഞങ്ങളുടെ ഇൻഡോ മൊറോക്കോ വാട്ട്സാപ്പ് ഗ്രൂപ്പിലും എത്തിപ്പെട്ടു.. 😻😻
@amazingfun75264 жыл бұрын
Wowow
@amazingfun75264 жыл бұрын
ഇറക്കുമതി ഉണ്ടോ?
@rameeskannur88574 жыл бұрын
11 കൊല്ലമായി പ്രവാസി ആയിട്ട് ഇപ്പോഴും സാലറി 2000 ഇൽ നില്കുന്നു ബാങ്ക് ബാലൻസും ഇല്ല സേവിങ്‌സും ഇല്ല but ഞാൻ ഹാപ്പി 😍👍
@muhsintsy4 жыл бұрын
Same
@musicmovies80064 жыл бұрын
വിഷമിക്കേണ്ട ഞാൻ അടക്കം നല്ലൊരു ശതമാനം കൂടെ ഉണ്ട് 😜
@rashilvlogz73744 жыл бұрын
10 വർഷം മായീ ജോലി ചെയ്യുന്നു.. ഇപ്പോൾ കൊറോണ ജോലി തെറിപ്പിക്കും, സേവിങ് 0%
@shafitk70174 жыл бұрын
അതാണ് അങ്ങേര് പറഞ്ഞതും
@shaficr76034 жыл бұрын
Ramees Kannur same avastha bro
@imageoautomation4 жыл бұрын
വന്നു വന്നു🥰 സുനീർ ഭായി ഫാൻ 🤓👍
@jermyhassan4 жыл бұрын
ഇപ്പോഴും തലശ്ശേരി കണ്ണൂർ സ്ലാങ് കൊണ്ട് നടക്കുന്നത് തന്നെ സുനീറിന്റെ ക്വളിറ്റിയും നാടിനോടുള്ള സ്നേഹവും ആണ് കാണിക്കുന്നത്. കുടുംബ സ്നേഹമുള്ള വ്യക്തികൾക്ക് ഒരിക്കലും ദൈവം മോശം വരുത്തില്ല.അതാണ് ഇദ്ദേഹത്തിന്റെ ദൈവം നല്ല ഭാര്യയെയും കുടുംബത്തെയും നൽകിയത്. ശരിയല്ലേ?
@ExploringTheComputer4 жыл бұрын
ഞാന്‍ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാം ഇഷ്ടമാണ് പക്ഷെ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് നിങ്ങളുടെ നിഷ്കളങ്കമായ ചിരിയും എല്ലാവരെയും ബഹുമാനത്തോടെ കാണുന്നതും എല്ലാവരോടും ബഹുമാനത്തോടെ പെരുമാറുന്നതും ആണ് ഇത്രയും വലിയ youtuber ആയിട്ട് പോലും
@akhilprem64944 жыл бұрын
Suneer Bhai സംസാരിക്കുന്ന പോലെ നിഷ്കളങ്കമായി സംസാരിച്ചാൽ ആരായാലും കണ്ടു ഇരുന്ന് പോകും💓💓
@shahirph77394 жыл бұрын
മൊഞ്ചുള്ള നമ്മളെ തലശ്ശേരിക്കാരൻ സുനീർ ഭായ്😍
@asifiqq4 жыл бұрын
സുനീർ ഭായ്... He is genuine.. keeping his moral value, family value in his entire life and that is his success manthra👏👏😍 Thank you Sujith Bhai and Baiju Chetta for bringing him up✌️💐
@SUHAIL-fv5km4 жыл бұрын
ഇതുവരെ സുജിത്തേട്ടന്റെ ചാനലിൽ കണ്ടതിൽ വെച്ച് ഏറ്റവും എനിക്ക് ഇഷ്ട്ടപെട്ട എപ്പിസോഡ്
@zubairerumban81834 жыл бұрын
സൂപ്പർ 👍👍
@travelmaniac49184 жыл бұрын
ന്റെ പൊന്നോ ഭക്താ Adyayitta തോന്നുന്നു ഇത്രേം ദിവസം trending ഇൽ ന്നാലും കൊലമാസ് റീച് ആയിപ്പോയി സുനീർ സാബിന്റെ കഥ 👌👌👌👌👌 650k Going going Going 👍👍👍
@ahammedkutty74244 жыл бұрын
ഇതായിരുന്നു മാസങ്ങളായി കാത്തിരുന്നത് well done
@Malayali_Poliyalle_Official4 жыл бұрын
അമ്മയോട് കൂടെയുള്ള ഒരു അനുഭവം ഞാൻ ഇവിടെ പങ്ക് വയ്ക്കട്ടെ പ്രവാസ ലോകത്തു വരുന്നതിനും കുറച്ചു ദിവസങ്ങൾക്ക് മുൻപ് മംഗലാപുരത്തു വരെ പോകേണ്ടി വന്നു....രാത്രി പത്ത് മണിക്ുള്ള വെസറ്റ് കോസ്റ്റില്‍ കയറി പന്ത്രണ്‌ടരക്ക് കണ്ണൂരില്‍ ഇറങ്ങുമ്പോഴേക്കും അച്ഛന്‍റെ വക വിളി വന്നത് എട്ട് തവണ.......അമ്മയുടെ വക വേറെയും...... വീട്ടിലെത്തുമ്പോള്‍ സമയം നട്ടപാതിരയായി...സമയം ഒന്നര...അപ്പോഴും അച്ഛനും അമ്മയും ഉറങ്ങാതെ കാത്തിരിക്കുന്നു... 'അല്ലപ്പാനിങ്ങളെന്തിനാ ഇങ്ങനെ വിളിച്ചോണ്ടുക്കുന്ന് .... ഞാനെന്താ ചെറിയാ കുട്ടിയാാാ' അച്ഛനോട് ചോദിച്ച ചോദൃത്തിന് ഉത്തരം തന്നത് അമ്മ .. 'നിനക്ക് ഇതിന്‍റെ ഉത്തരം ഞാനിപ്പം പറയുന്നില്ല... നിനക്കും ഒരു കുട്ടിയുണ്ടാവട്ടെ അപ്പോഴറിയാം. .... പുളിങ്കറിയും പപ്പടവും കൂട്ടി ചോറു തിന്ന സമയത്ത് വന്ന ഉത്തരം ആയത് കൊണ്ട് ഒരല്‍പ്പസമയം സ്തബ്ദനായി........ ചോദൃത്തിനും ഉത്തരത്തീനും ഇടയില്‍ ഒളിഞ്ഞിരിക്കുന്ന ഒരുപാട് അര്‍ത്ഥങ്ങള്‍ എന്നെ കൊഞ്ഞനം കുത്തുന്നത് പോലെ....
@maludivya30794 жыл бұрын
Ath ivide parayunatinte karyam?
@nandanapm79794 жыл бұрын
@@maludivya3079 inn mother's day alle
@abeljosejojo3319 Жыл бұрын
Ee video 2023 il kanunavar indo
@MohammedIsmail-wx4wp4 жыл бұрын
സുനീർ ബായിയുടെ സേവിങ്സ് പോളിസി എല്ലാ പ്രവാസികളും മാത്യകയാക്കേണ്ടതാണ് ഒരു ബിഗ് സലൂട്ട് സുനീർ ബായ്
@okm9124 жыл бұрын
മാതൃക യാകാം അതിന് 99ശതമാനം പേരും ജോലി ചെയുന്നത് മുപ്പതിനായിരം മാസത്തിൽ കിട്ടാത്ത ജോലിയല്ലേ പിന്നെ എവിടുന്ന് സേവ് ചെയ്യാൻ
@nikhilnhaloor4 жыл бұрын
We are all waiting for this interview.......... Super
@shwethamenon6974 жыл бұрын
Awesome ,very interesting story suneer bhai.u r a true hero👍
@shaheem2cool4 жыл бұрын
നല്ലൊരു positive personality..
@TheAneestk4 жыл бұрын
ദുൽഖർ നെ വെച്ച് ഒരു സിനിമ എടുക്കാം .. സിനിമക്ക് പറ്റിയ കഥ ഉണ്ട് ഇവിടെ...(ഒരു മോറോക്കൻ പ്രണയ കഥ)
@JibyJosephM4 жыл бұрын
Sathyamm
@rajkrishna93664 жыл бұрын
തലശ്ശേരി /കണ്ണൂർ മലയാളം ..അടിപൊളി ആയിന് സുനീറെ .. 22 കൊല്ലം ആയിട്ടു ഓസ്ട്രേലിയയിൽ ജീവിക്കുന്ന ഞാൻ നാട്ടിൽ കണ്ണൂരു തലശ്ശേരി പോയാൽ നമ്മള മലയാളം അതെ പോലെ പറഞ്ഞാൽ ഇപ്പം ആൾക്കാർ തുറിച്ചു നോക്കും ..ഇവനേതാടാ എന്ന സ്റ്റൈലിൽ .. സത്യത്തിൽ ഏറ്റവും സുന്ദരമായ മലയാളം ആണ് കണ്ണൂർ കോയിക്കോട് ഭാഗത്തു എന്തായാലും അവതരണം അടിപൊളി ...ഓൾ ദി ബെസ്റ്
@best56774 жыл бұрын
Powlikum. .
@mallu33804 жыл бұрын
Ath polikum
@gokul43584 жыл бұрын
@@rajkrishna9366 😍😍
@mohammedrafiq55984 жыл бұрын
33 minutes ഉള്ള ഇതുപോലോത്ത ഒരു വീഡിയോ ആദ്യമായി ഞാൻ full അയി കണ്ടു സുനീർ ഭായിയുടെ അവതരണം കലക്കി...
@ajmalajuaju95183 жыл бұрын
👌
@ranjithtr72104 жыл бұрын
ശ്രമിച്ചാൽ കിട്ടാത്തതായി ഒന്നുമില്ല അതാണ് റിയൽ ലൈഫ്
@muh__zeenamusu32814 жыл бұрын
😍😍❤️.... കുടുംബബന്ധങ്ങൾക് പ്രാധാന്യം കൊടുക്കുന്ന സുനീർബായ്കു ഇന്നത്തെ 👍.. Happy mothers day to all❤️
@avj97594 жыл бұрын
നല്ല അടിപൊളി കഥ. ഇഷ്ട്ടായി. സുജിത് ഭായ് നിങ്ങൾക്ക് എവിടെ പോയാലും ഇതുപോലെ അടാർ മൊതലുകളെ കിട്ടുന്നുണ്ടലൊ ❤️❤️
സുനീർ ഭായിയെ കണ്ടപ്പോൾ നമ്മുടെ പഴയ സഹീർ ഭായിയെ ഓർമ വന്നർ ഉണ്ടോ
@RNViews4 жыл бұрын
Suhail ഹലോ NZ Thoughts എന്ന എന്റെ ചാനൽ ഒന്ന് SUBSCRIBE ചെയ്യാമോ❤️ നല്ല കഥകളും അനുഭവങ്ങളും നിങ്ങളിലേക്ക് എത്തിക്കുന്നതാണ് ഒരു തുടക്കക്കാരനാണ്😌ഒന്ന് ഏറ്റെടുക്കണേ🙂😊🙏
@shajimon1404 жыл бұрын
അല്ല ! ആരാണ് സഹീർ ഭായ്
@chinaindia77924 жыл бұрын
Suhail pooda saghi
@kichukichu26564 жыл бұрын
@@shajimon140 China tripiloke indayrna aaalanu ivardekoode
@fayizrest82384 жыл бұрын
Zaheer khan
@muhammedrashidrba99694 жыл бұрын
തലേ ദിവസത്തെ കറി ചോദിച്ച അങ്കിൾന് ഇരിക്കട്ടെ എന്റെ ലൈക്
@shibinansab72334 жыл бұрын
😁😁😁😁
@noufalk76764 жыл бұрын
നമ്മളെ സ്ഥിരം ലൈൻ
@vloggerhana46584 жыл бұрын
അള്ളാഹു അദ്ദേഹത്തിന്റെ സത്യസന്തതക്ക് അള്ളാഹു അദേഹത്തിന്റെ കുടുബത്തിനുഖൈറും ബറകത്തും ആഫിയത്തും നിഹ്മത്തും സമാധാനവും നൽകുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@AbdulKhaderPadanna4 жыл бұрын
*അടുത്ത 1 Million അടിക്കാനുള്ള ചാനൽ ആണ് എല്ലാവരും ഒന്ന് Support ആക്കൂ*
@peace-vp4 жыл бұрын
Abdul Khader god bless you sujith cheta
@RNViews4 жыл бұрын
Abdul Khader ഹലോ NZ Thoughts എന്ന എന്റെ ചാനൽ ഒന്ന് SUBSCRIBE ചെയ്യാമോ❤️ നല്ല കഥകളും അനുഭവങ്ങളും നിങ്ങളിലേക്ക് എത്തിക്കുന്നതാണ് ഒരു തുടക്കക്കാരനാണ്😌ഒന്ന് ഏറ്റെടുക്കണേ🙂😊🙏
@ratheeshkumarsreelekharath9674 жыл бұрын
നിങ്ങളുടെ ഓരോ യാത്രയിലും ഇതുപോലുള്ള നല്ല നല്ല വക്തികളെ സുഹൃത്തുക്കലായി കിട്ടുന്നു, ഇത് ഭാവിയിൽ നിങ്ങളുടെ വളർച്ചയിൽ സഹായമായി മാറട്ടെ
@sarammaaji4230 Жыл бұрын
Sunir Bhai yude humble aanu ee vijayathinu karanam.keep it up
I really liked the way you talked. God bless you my friend. Wish you a happy and long married life.
@rahulkannur39474 жыл бұрын
Great Person 💓💓നമ്മുടെ കണ്ണൂർ.. കണ്ണൂരുകാരൻ എവിടെ പോയാലും powli ആണ്.. നമ്മൾ അങ്ങനെ ആണ് സ്നേഹിച്ചാൽ ചങ്ക് പറിച്ചു നൽകും..
@arjunca53744 жыл бұрын
Thudangi swoym pokkan😂kalanjit podey😒
@Savadkpk4 жыл бұрын
Thalassery ഇഷ്ടപ്പെടുന്നവർക്ക് like അടിക്കാം. 😊😊😊😊
@celebrityliveCelebritylive4 жыл бұрын
kzbin.info/www/bejne/l5WnpaGagNdmj6s Edu കണ്ടു നോക്കു
@avbijoy4 жыл бұрын
ഞാൻ കോട്ടയത്ത് നിന്നാണ്. ഏറ്റവും നല്ല ഭക്ഷണം കഴിച്ച സ്ഥലം ചോദിച്ചാൽ എന്റെ പിള്ളേരും ഓര്യയും ഞാനും തലശ്ശേരി വിടില്ല. Sandbanks beauty യും .... fantaltic.
@Savadkpk4 жыл бұрын
Food നമ്മളെ main അല്ലേ😊😊😊
@muhammedashiq85664 жыл бұрын
Njangale Thalassery 💕🤙
@a4cox_4 жыл бұрын
Iritty🔥🔥
@sivaprasadsprasad58344 жыл бұрын
ദേശ മത ജാതി ആചാര ഭേദമന്യേ സംസ്കാരങ്ങൾ കലങ്ങിമറിയാൻ ഉതകുന്നതാകട്ടെ നിങ്ങളുടെ ഈ പ്രയത്നം ... സുജിത്‌ഭക്തൻ ബൈജുവേട്ടൻ ഉഷാറായിട്ടുള്ള നമസ്കാരം
@plusmedia80104 жыл бұрын
സുനീർ ഭായിക്ക് - ബിഗ് സല്യൂട്ട്
@o2thasi1404 жыл бұрын
ആസ്വദിച്ചു കണ്ട എപ്പിസോഡ്. സമയം പോയത് അറിഞ്ഞില്ല. സുനീർ ബായ് ജീവിതത്തെ പറ്റി നല്ല കായ്ച്ചപാടുള്ള വ്യക്തി ആണ്. നൈസ് മാൻ സുനീർ 👍
@lailalaila20404 жыл бұрын
Thank you Sujith & Baiju Nair for introducing Suneer to us. 🤝
@rizarahmancp80904 жыл бұрын
ഒരു international local story ആണല്ലോ ഇവരുടെ കഥ ♥️
@moozan34224 жыл бұрын
Polichu😍 "Pre plan" note the point 👍
@CafeSulaimani4 жыл бұрын
Super planning for future.Hats off Suneer bhai...
@anoobbabu60244 жыл бұрын
സുജിത് ഏട്ടൻ എങ്ങെനെ സക്‌സസ് ആയി എന്നതിലുപരി, മനുക്ക സഹീർ ഭായ് സുനീർ ഭായ് ബൈജു ചേട്ടൻ പിന്നയും എത്രയോപേർ, ഇവരുടെ എല്ലാം വിജയകഥ ഇങ്ങനെ കേൾക്കുമ്പോളും അറിയുമ്പോളും ജീവിതത്തിൽ വിജയിക്കാൻ ശ്രമിക്കുന്ന ഞങ്ങളെ പോലെ പലർക്കും ഇത് ഒരു പ്രചോദനം ആവും... 😍 ഇതൊക്കെ ഈ ചാനലിൽ മാത്രം കാണാൻ പറ്റുകയുള്ളു... സബ്സ്ക്രൈബ് 🔔
@nazishvlogs78794 жыл бұрын
നമ്മുടെ സ്വന്തം നാട്ടുകാരൻ സുനീർ ഭായ് നിങ്ങൾ പോളിയാണ് 😍😍😍❤️ തലശ്ശേരി ❤️
@alkapraveen81194 жыл бұрын
Suneer Bhai ...u r a genuine person...my dad from telicherry ..v r from Mumbai
@pbt17284 жыл бұрын
സുനീർ ഭായിയുടെ മൊറേക്കൻ വിശേഷങ്ങൾക്കായി കട്ട വെയ്റ്റിങ്.. *മൊറേക്കൻ മുതലാളി സുനീർ ഭായി കീ ജയ് * ചൈന മുതലാളി സഹീർ ഭായ് കീ ജയ് *അല്ല ഇതിൽ ആരാ ശരിക്കും മുതലാളി ?
@mohammedsinan11284 жыл бұрын
അങ്ങനെ മുപ്പരും ഫെയ്മസ് ആയി 😂
@neenababu4324 жыл бұрын
Extremely warm human being. Enjoyed watching episode.