കേരളത്തിൽ ഇസ്ലാം എത്തിയകാലത്തു തന്നെ മൊറൊക്കോ യിലും ദിൻ എത്തിയിട്ടുണ്ടോ അവിടെ എങ്ങനെ അറബി ഭാഷയായി ആരാജ്യത്തിന് എന്ത് കൊണ്ടാണ് മഗ്‌രിബ് എന്ന് പറയുന്നത് അൻവർആഫ്രിക്കൻവൻ കരയായിട്ടും അവിടെ വെളുത്ത മനുഷ്യർ ആണെല്ലോ ആ ചരിത്രം ഒന്ന് പറഞ്ഞു തരു
@JourneywithAnwar10 күн бұрын
AD 681 ൽ ഉമവിയ്യാ ഖിലാഫത്തിൻ്റെ ഭരണകാലത്ത് ഉക്ബ ഇബ്‌നു നാഫി എന്ന സേനാധിപതിയാണ് ആദ്യമായി മൊറോക്കൊയിൽ ഇസ്ലാം എത്തിച്ചത്... അന്ന് മൊറോക്കൊ എന്ന രാജ്യം നിലവിൽ വന്നിട്ടില്ല...
@JourneywithAnwar10 күн бұрын
മൊറോക്കൊക്കാരുടെ മുൻഗാമികൾ ബെർബർ വംശമാണ്... ആ വംശം റോമക്കാരുടെ പരമ്പരയാണ്...അതാണ് കാരണം... ബെർബർമാർ പിന്നീട് ഇസ്ലാം സ്വീകരിച്ചു.... ഒരായിരം നന്ദി... ഈ ചോദ്യം എനിക്ക് വലിയ പ്രചോദനമാണ്..