ആർക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വളരെ ടേസ്റ്റിയും ഹെൽത്തിയും സോഫ്റ്റും ആയിട്ടുള്ള റാഗി ദോശ ആണല്ലോ ഷമീസേ ഇത് 👍😍😍😍 ഇനിയും ഇത്തരം കിടിലൻ റെസിപികൾ വീണ്ടും പ്രതീക്ഷിക്കുന്നു. അവതരണം എന്നത്തേയും പോലെ ഇന്നും അടിപൊളി 👌👌😍
@babykp4270 Жыл бұрын
😊❤
@ShameesKitchen Жыл бұрын
Orupaad Happy Dear , keep in touch Muthe😘
@beevikuttisafiya Жыл бұрын
❤
@jasnasajid9836 Жыл бұрын
@@ShameesKitchengisckfni
@HariHaran-xp8jb3 ай бұрын
സംസാരത്തിൽ തമിഴ് ചുവയുണ്ടോ? വലിയ ബോറില്ലാത്ത ഡയലോഗ് കുഴപ്പമില്ല. like
@HorebGospelTV Жыл бұрын
Can we use ragi flour
@irfana37912 күн бұрын
Njn undaki ttoo.. Thank uuu.. Super aayi
@meerav2404 Жыл бұрын
Diabetic patients nu kazhikkan pattunna millet food koodi try cheyythal upakarapradamairunnu
@AshaKs-bx8vo5 ай бұрын
Kooduthal alavil ithu prepare cheythu fridge il vekkamo.. Pls reply എത്ര നാൾ ഫ്രിഡ്ജ് ഇൽ വെക്കാം
@Ramxu_Official Жыл бұрын
Shamee ഇത്തയുടെ ഇന്നത്തെ അടിപൊളി ദോശ , ഒന്നും പറയാനില്ല ഒരുപാട് ഇഷ്ട്ടമായി ട്ടോ , തീർച്ചയായും ഉണ്ടാക്കി നോക്കും , shamee ഇത്തയുടെ എല്ലാ recipeസ്സും അടിപൊളിയാണ് ട്ടോ 💖💖 .