ബൈജു ചേട്ടാ, രാജകീയമായ വാഹനം രാജകൊട്ടാരത്തിൽ വെച്ച് തന്നെ റിവ്യൂ 👌🏻👌🏻. EQS ഇന്ത്യയിൽ assemble ചെയ്യുന്നത് വഴി മേഴ്‌സിഡസ് നമുക്ക് എന്ത് മാത്രം പ്രാധാന്യം നൽകുന്നു എന്ന് മനസിലാക്കാം. എന്നാൽ ഒട്ടു മിക്ക വിദേശ ബ്രാൻഡ്കളും അവരുടെ മികച്ച മോഡലുകൾ ഇവിടെ ഡിസ്പ്ലേ പോലും ചെയ്യാറില്ല...
@mohammedmubeenm3 ай бұрын
Ere nalinu shesham Baiju ettante nalla episode ❤
@ajayankrishnan83683 ай бұрын
രാജകൊട്ടാരത്തിൽ പോയപ്പോ രാജാവിൻ്റ പ്രേതം ബൈജുഏട്ടനെ സന്നിവേശിച്ചു എന്നാ തോന്നുന്നത് . 🤴 ഉള്ള കാര്യം open ആയി പറയുന്ന ബൈജു ഏട്ടൻ ...കളർ ദ്രാവകം 😍
@PetPanther18 күн бұрын
Ithra features undayitum enthu kondaanu side curtain illathea
@jishnukrishnageetha33263 ай бұрын
33:52 അങ്ങനെ ജീവിതത്തിൽ ആദ്യമായിട്ട് എനിക്കൊരു അവാർഡ് കിട്ടി 😂
@sammathew11273 ай бұрын
What a range ❤❤❤❤❤❤ just ❤❤❤❤❤❤
@pinku9192 ай бұрын
Super luxury ev for super luxurious owners. I wish the ground clearance should be better. Benz is leading the luxury ev segment.
@fazalulmm3 ай бұрын
രാജ കൊട്ടാരത്തിൽ വെച്ചു രാജകീയ വാഹനം ഞങ്ങൾക്ക് പരിചയപ്പെടുത്തിയ ബൈജു രാജാവ് ❤🥰🥰
@santheepkummananchery63253 ай бұрын
110 mm clearance ഉള്ള വണ്ടി SUV. പോരാത്തതിന് off-road മോഡ്. ബൈജു രാജൻ ആയത്കൊണ്ട് ഒന്നും പറയുന്നില്ല...
@cppybilal25623 ай бұрын
ബൈജു രാജാവ് 😃 പൊളിച്ച്
@soorajsooraj73223 ай бұрын
Mercedes 😍😍🔥🔥 my dream 😍😍
@geethavijayan-kt4xz3 ай бұрын
ഒരു കോടി 41 ലക്ഷം രൂപ കൊടുത്ത് വാഹനം ഇപ്പോൾ ലഭിയ്ക്കുന്ന വാഹനത്തിന് തൊട്ടു താഴെയുള്ള വാഹനം 2 ലക്ഷം രൂപ അധികം കൊടുത്തു എന്ന് പറഞ്ഞ് ഒരു കോടിശ്വരനും കരയില്ല ബൈജു രാജാവേ .....😊
23:11 അത് cup holder ആണ്.. ഒന്നൂടെ half press ചെയ്യണം…
@sammathew11273 ай бұрын
That yakshi story in the end 😂😂😂😂😂
@unnikrishnankr13293 ай бұрын
Nice video 👍😊
@Muralipillai50503 ай бұрын
നമ്പർ പ്ലേറ്റ് പച്ച നിറം മാറാൻ സാധ്യത അപ്പോൽ പൊരുത്തം ഉണ്ടകും ❤❤❤❤❤❤❤❤❤❤❤❤❤❤
@mediaameenofficial6893 ай бұрын
തകർപ്പൻ പരുപാടി ❤
@hashimmusiqq67893 ай бұрын
Hi sound system on akuuu chetaaa😎
@jijesh43 ай бұрын
മെർസിഡസ് ഇലക്ട്രിക്ക് വാഹനം ഗംഭീരം 800 km റേഞ്ച് ഗംഭീരം തകർപ്പൻ ലുക്ക് ഫിച്ചേഴ്സ് എല്ലാം കിടിലം🔥🔥🔥🔥⭐⭐⭐⭐⭐
@safasulaikha40283 ай бұрын
Benz EQS EV 🔥🔥🔥
@lijilks3 ай бұрын
This is ultimate Luxury.
@suryajithsuresh81513 ай бұрын
Super❤
@joyalcvarkey11243 ай бұрын
Looks more like an estate with enough ground clearance rather than a SUV ✨🚗
@mr_darshan_40063 ай бұрын
Baijuetta ev ntoke range idumbol vandiyil 7 peranenkil atryeum pere vechitt aaa range kittumonn kaaanikkan pato
@ansarabbas99543 ай бұрын
Baiju chetta Valippathinte karyam parayunnidathu ulla sound nte editing nu seaham voice sync alla Sradhikku ambane
@najafkm4063 ай бұрын
Benz inte praudy.. Kottaarathynte varnappolima.. Raajageeyam Baiju annan
@lijik5629Ай бұрын
This is extreem super
@maneeshkumar42073 ай бұрын
Present ❤❤
@Ajlan-vb1bm3 ай бұрын
XVU 700 ax7 video Cheyo 2024 model car
@Sreelalk3653 ай бұрын
വാച്ചിങ് ❤️❤️❤️
@sreejithjithu2323 ай бұрын
Good.. 🔥🔥🔥
@jobinm0073 ай бұрын
Baiju chetta I am Jobin From Punalur, I am Your regular viewer all your video's since 10 Year's, "I'm considering purchasing an electric vehicle for daily use, with a typical drive of 100 km round trip. I’m evaluating the MG Windsor, Comet EV and the Tata Punch & Tiago EV. Could you provide a comparison of these two models in terms of driving comfort, mileage, reliability, durability, resale value, and maintenance expenses? Which one would you recommend for my needs? Also could you plse explain about BAAS
@vishnu_Sudarsanan663 ай бұрын
Uff poli ❤❤❤
@ramgopal94863 ай бұрын
Hydrabad Nizamunte Kottaram sakshi nirthi avatharippicha Mercedes Benz EQV-580 enna EV 808 KM tharunnathu oru mahathaya sambhavamanu
@sajutm89593 ай бұрын
Benz ഒരു വികാരം 🙏🙏
@ambatirshadambatirshad21473 ай бұрын
അടിപൊളി 😁😁😁😍😍😍😍
@binsonvazhachariyil3 ай бұрын
ബൈജു രാജാവേ 😂😂😂😂
@justwhatisgoingon3 ай бұрын
EQS🎉
@shinorshinu16643 ай бұрын
Good review
@sarathsTravelBytes3 ай бұрын
Super
@shaikajmaltiti20733 ай бұрын
xiaoma bestune ev India ill launch chiyo
@SibuThakazhy3 ай бұрын
ബൈജു ചേട്ടൻ കൈകാര്യം ചെയ്യുന്ന ഈ സെഗ്മെന്റ് ഉണ്ടല്ലോ അതിൽ താങ്കൾ രാജാവ് അല്ല, ചെങ്കോലും കിരീടവും ഉള്ള ചക്രവർത്തിയാണ്, താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤❤❤
@baijutvm77763 ай бұрын
രാജകീയം Ev BENZ ♥️♥️♥️
@binojantony51383 ай бұрын
Mercedes-Benz has decided to cancel the development of the next-generation platform for its flagship electric vehicles (EVs), the EQS and EQE, due to disappointing sales figures for the current models ..... Pls check with India team as well
@shereefmuhammed35393 ай бұрын
11 lakh budgetil compact suv suggest cheyyamo.monthly 1500 km usage . Resale value features are looking
@xavier2.0273 ай бұрын
VW Taigun😊👍
@msriddlesquizzes28153 ай бұрын
3xo Would be the Only Sensible option for that budget
@gunner00773 ай бұрын
Punch ev. You will save around 12 thousand per month in petrol/maintenance cost.
@ajmalss803 ай бұрын
@@gunner0077 pls note he only travels 1500 km per month so ev is not profitable for him. Only petrol vehicles apt for him.
@gunner00773 ай бұрын
@@ajmalss80 No. The ev premium in punch ev is almost zero. The price for petrol automatic is about 11 lakh on road and on the same price he can buy an ev. And he will also save 12k on monthly expenses on petrol. If he spends 1 lakh for solar pannel then monthly savings can be 15k.
@vpnikhil3 ай бұрын
8 -ക്ലാസിൽ പഠിക്കുമ്പോൾ മാതൃഭുമിലെ ബെൻസ് S-Class ഫീച്ചർ ഞാനും വായിച്ചതായി ഓർക്കുന്നു .അന്ന് മാരുതി 800 ആയി പ്രൈസ് comparison ചില തമാശ രൂപേണ കൊടുത്തിരുന്നു
Baiju Sir Are you sure ground clearance is 110mm or is it 210mm ?
@administrator83 ай бұрын
206 mm in offroad mode , 181mm in other modes 110mm is for EQS sedan model
@sarathps75563 ай бұрын
Good morning baiju chettan
@vineeth10323 ай бұрын
Full video Lip Out Aanallo?
@bijuramakrishnan16553 ай бұрын
👏👏👏👌
@ThomasMathew-h5o3 ай бұрын
പാമ്പാടിനായർ ഇന്ന് കൂടുതൽ വാചലൻ ആയിരുന്നു അത്രക്കും ബെൻസ് നന്നായിട്ടുണ്ട് അല്ലേ
@jammyfranco3 ай бұрын
അത് തലേന്ന് കുടിച്ച ദ്രാവകത്തിൻ്റെ ആകും..😂
@baijunnairofficial3 ай бұрын
Ath Ennum kudikkunnathalle😬😬
@jammyfranco3 ай бұрын
@@baijunnairofficial 🍻😃
@viju198313 ай бұрын
"ആഡംബരത്തിന്റെ അവസാനവാക്ക് " ആ പേപ്പർ കട്ട് ചെയ്ത് എത്ര വർഷം ഞാൻ എന്റെ ബുക്കിൽ സൂക്ഷിച്ചിരുന്നതാ 😇
@prasoolv10673 ай бұрын
Heavy range from heavy maker🔥
@anoopps79033 ай бұрын
Hi😊
@a_m_a_l_6073 ай бұрын
Etedonnu eppozhum benz bmw onnum kanillallo
@suhailvp52963 ай бұрын
Nice
@manitharayil24143 ай бұрын
ഒരു ഒഴുകുന്ന കൊട്ടാരം തന്നെ
@alamal21923 ай бұрын
❤❤
@jayanp9992 ай бұрын
രാജാവിന്റെ കിരീടവും ചെങ്കോലും എവിടെ
@shahirjalal8143 ай бұрын
Namaskaram
@tppratish8313 ай бұрын
Super car......
@muhammedhashim8503 ай бұрын
🖤🖤
@albinsajeev66473 ай бұрын
👍
@reclinerdreams3 ай бұрын
“ഒരു കാലത്ത് മേടിക്കും” എന്ന് സ്വപ്നം കാണാൻ ഒരു വണ്ടി ആയി
@rajeeshvt3 ай бұрын
👍🏻
@thampanpvputhiyaveetil69463 ай бұрын
800kilometers 😮 supper
@shanuambari89453 ай бұрын
🎉
@sujithstanly67983 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@PraveenKumar-dz6ee3 ай бұрын
😮😮😮
@SamuelkjSamuelkj2 ай бұрын
NN biju😮😂
@shimojjoseph54583 ай бұрын
തീർത്തും ആശയ പാപ്പരാർത്ഥം ഇല്ലാത്ത ബൈജു ചേട്ടനെ കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു ബെസ്റ്റ് ഓഫ് ലക്ക് യുവർ ലൈഫ് 👍
@shyam83763 ай бұрын
America alalo ..germanyl ale assemble cheyanee
@vyasasmedia55203 ай бұрын
hai
@prasanthpappalil58653 ай бұрын
Woh 808 km range
@SURYAS-h1m3 ай бұрын
EQS polikum
@ansilvlog3073 ай бұрын
പാമ്പാടി ഭരിച്ചിരുന്ന രാജാവ് 😂😂😂😂
@riyaskt80033 ай бұрын
Benz ൻ്റെ front fascia അത്രക്ക് നല്ല ഡിസൈൻ ആയി തോന്നുന്നില്ല, ICE model ൻ്റെ ഒരു satisfaction കിട്ടുന്നില്ല കാണുമ്പോൾ
@VIMAL4083 ай бұрын
100%
@itscrozoverboy40303 ай бұрын
Hai bro
@riyaskt80033 ай бұрын
Decent range 808 km!!!
@riyaskt80033 ай бұрын
സത്യം പറഞ്ഞാൽ ഈ tri Arrow pattern കൊടുന്നത് TATA അല്ലെ?
@baijunnairofficial3 ай бұрын
Yess..i think so
@najafkm4063 ай бұрын
Atheppo
@santheepkummananchery63253 ай бұрын
3rd Gen City യിൽ മറ്റൊരു ട്രൈ arrow ഉണ്ടായിരുന്നു...
@AdarshS-rf9bf3 ай бұрын
ബാറ്ററി കപ്പാസിറ്റി എത്ര കിലോവാട്ട് ആണെന്നു പറഞ്ഞില്ല
@hurryshorts3 ай бұрын
200 da
@mnpu44993 ай бұрын
ഇന്ത്യയിൽ അസ്സെംബിൾ ചെയ്യുന്നതിൽ നമ്മൾ അഭിമാനിക്കുക ഒന്നും വേണ്ട കാരണം ഏറ്റവും കുറഞ്ഞ നിരക്കിൽ സ്‌കിൽഡ് ലേബർ കിട്ടുന്ന രാജ്യം വേറെ ഇല്ല .NB:ചൈന ഇല്ലേ എന്നുള്ള ചോദ്യം നിരോധിച്ചിരിക്കുന്നു bcz ഒരുപാട് കഥ പറയാൻ വയ്യ 😆
@naturelover79793 ай бұрын
Chinese are ready to work for lower wages, compared to Indians.
@stillimproving78833 ай бұрын
Don't have to vomit too many stories. They key to it is population explosion. But the population can make benefit out of it, that is the available positive side.
@naturelover79793 ай бұрын
@@mnpu4499 Chinese labour is cheaper compared to India. That is why most stuff is Made in China.
@mnpu44993 ай бұрын
@@stillimproving7883 അത് തന്നെ ആണെടാ വാഴെ ഞാനും പണഞ്ഞത്.. അത് നീ ഇന്ഗ്ലീഷിൽ ട്രാസ്‌ലെറ്റ് ചെയ്തു സഹായിക്കേണ്ട കാര്യമില്ല. പിന്നെ പൊല്പുലേഷൻ കൂടിയാൽ ഗുണം ആണെന്ന നിന്റെ കണ്ടെത്തലിൽ നിന്നും നീയൊരു 2k കിളുന്താണെന്നു മനസിലായി. അവനവന്റെ പരുവത്തിന് പോയി താളം വിട് കുഞ്ഞേ 😄
@josejoseph76933 ай бұрын
Tesla model x is a better buy.
@SanthoshKumar-ye3sh3 ай бұрын
വാഹനത്തിൻ്റെ പുറം രൂപകല്പന അതിൻ്റെ ഇൻ്റീരിയർ പോലെ കാഴ്ചയിൽ ആകർഷകമല്ല.
@renjithravi5553 ай бұрын
Camera man അപ്പുക്കുട്ടനെ ഒഴിവാക്കി 🤣🤣🤣🤣
@kbh42353 ай бұрын
തെന്നെ തെന്നെ രായാവു തെന്നെ, കാലിൽ കിരീടം വച്ച രായാവ് അതും രണ്ടെണ്ണം😂❤
@ajikoikal13 ай бұрын
മൊയലാളി ഒരു കാര്യം കാണിച്ചു തരാൻ വിട്ടുപോയി. ബാക്കിലെ ആംറെസ്റ്റ് പൊക്കി വച്ചാൽ അതിൽ ഹെഡ് റസ്റ്റ് ഉൾപ്പടെ പൊങ്ങി വരും മൂന്നു പേർക്ക് ഇരിക്കാം.