ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി | Potato Mezhukkupuratti | Easy Urulakizhangu (Potato) stir fry recipe

  Рет қаралды 1,157,794

Shaan Geo

Shaan Geo

Күн бұрын

Urulakkizhangu Mezhukkupuratti is a traditional Kerala dish that is loved for its simple yet delicious flavours. Made from sautéed potatoes, this dish is a staple in many Kerala households. The potatoes are sautéed with a blend of aromatic spices such as mustard seeds, curry leaves, chilli powder and turmeric. The result is a mouthwatering dish with a crispy exterior and a soft, creamy interior. Urulakkizhangu Mezhukkupuratti is often served as a side dish with rice or roti. Its rustic flavours and homestyle preparation make it a comfort food that is enjoyed by all ages. It's a perfect example of how the simplicity of ingredients and cooking techniques can create a dish that is bursting with authentic flavours.
🍲 SERVES: 5 Nos
🧺 INGREDIENTS
Coconut Oil (വെളിച്ചെണ്ണ) - 3 Tablespoons
Mustard Seeds (കടുക്) - ½ Teaspoon
Dry Red Chilli (ഉണക്കമുളക്) - 3 Nos
Garlic (വെളുത്തുള്ളി) - 5 Cloves
Shallots (ചെറിയ ഉള്ളി) - 15 Nos
Curry Leaves (കറിവേപ്പില) - 2 Sprigs
Potato (ഉരുളക്കിഴങ്ങ്) - 3 Nos (400 gm)
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Chilli Powder (മുളകുപൊടി) - 1½ Teaspoon
Salt (ഉപ്പ്) - 1 Teaspoon
Coriander Leaves (മല്ലിയില) - 2 Tablespoons (Optional)
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.c...
#urulakkizhangumezhukkupuratti #potatostirfry

Пікірлер: 1 000
@harilalch5301
@harilalch5301 Жыл бұрын
താങ്കളുടെ ചാനൽ കണ്ട് കണ്ട് ഇപ്പോ മറ്റൊരു കുക്കിംഗ് ചാനലും കാണാറില്ല,അതികം വലിച്ച് നീട്ടാതെ കൃത്യവും വ്യക്തവുമായുള്ള അവതരണം,👌👌👌👌👌👌👏👏👏👏👏👏👏
@arunj9512
@arunj9512 Жыл бұрын
Mahimas cooking class channel also good. She has more recipes.
@kavitha1410
@kavitha1410 Жыл бұрын
True.. all easy and variety recipes. വേഗം തന്നെ ഉണ്ടാക്കി നോക്കാൻ തോന്നും .. All taste good . thank you shan 🙏
@rekhaabraham8734
@rekhaabraham8734 Жыл бұрын
100%shariyannu Super
@badariyashabeer
@badariyashabeer Жыл бұрын
Njanum
@shahanasherin3036
@shahanasherin3036 Жыл бұрын
Appo ee chanelil illaatha recipe kk enth cheyyum
@rajeshrajendran8166
@rajeshrajendran8166 Жыл бұрын
വാചകം തുച്ഛം... പാചകം മെച്ചം....❤
@SaniManaf-zv7dx
@SaniManaf-zv7dx Жыл бұрын
Gunamo mecham😜
@lachu-o4s
@lachu-o4s Жыл бұрын
വേറെ ഇഷ്ടം പോലെ ചാനൽ ഉണ്ട് അതികം വാചകം അടി ഇല്ലാട്ത്ത് ഇതിനേക്കാൾ നല്ലത് താൻ കാണാത്തത് കൊണ്ടാ 😁😁😁 ചില പുരുഷകേസരികൾ സ്ത്രീകളുടെ ചാനലിൽ പോയി കോഴികമൻ്റ് ഇടും എന്നിട്ട് ഇതുപോലെ ചാനലിൽ വന്ന് സ്ത്രീകളെ കുറ്റം പറയും ഇജ്ജാതതി ദുരന്തം men☕😬😬😬
@bindulall7457
@bindulall7457 Жыл бұрын
@@SaniManaf-zv7dx 😂😂😂
@anumathew3304
@anumathew3304 11 ай бұрын
Yes super
@neethumolsinu6384
@neethumolsinu6384 4 ай бұрын
😃👌👌
@anjithac.p.3478
@anjithac.p.3478 8 ай бұрын
ഞാൻ കാഴ്ച പരിമിതിയുള്ള വ്യക്തിയാണ്. സാറിൻറെ വിഭവങ്ങൾ പലതും ഞാൻ പരീക്ഷിക്കാറുണ്ട്. എന്നെപ്പോലെയുള്ളവർക്ക് വളരെ എളുപ്പത്തിൽ പാചകം ചെയ്യാൻ സാറിൻറെ വീഡിയോ സഹായകമാണ്.
@SanthoshKumar-ip8pd
@SanthoshKumar-ip8pd Жыл бұрын
ഇത്രയും ചുരുക്കി വെറുപ്പിക്കാതെ ഉള്ള നിങ്ങളുടെ അവതരണം പൊളിയാണ് ബ്രോ, നിങ്ങ വേറെ ലെവൽ ആണ് 🥰
@ShaanGeo
@ShaanGeo Жыл бұрын
Thank you santhosh
@SMLCH369
@SMLCH369 Жыл бұрын
ഹായ് സൂപ്പർ. ഈദ് മുബാറക്. ഞാൻ ഇപ്പോൾ എന്തുണ്ടാക്കിയാലും ആദ്യം ഈ ചാനൽ ഒന്ന് നോക്കിയിട്ട് അതുപോലെയാണ് ഉണ്ടാക്കാറ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുക്കിംഗ് ചാനൽ. മാഷാ അല്ലാഹ്. പ്രാർത്ഥനയോടെ🤲🤲🤲🤲
@ShaanGeo
@ShaanGeo Жыл бұрын
Thank you shameel
@deepthiv414
@deepthiv414 9 ай бұрын
താങ്കളുടെ അവതരണമാണ് എനിക്ക്കൂടുതൽ ഇഷ്ട്ടം വളരെപതുക്കെ നീട്ടിവലിക്കാതെപറഞ്ഞുതന്നു Thank you very much proceed👍🏻👍🏻
@vishnukg007
@vishnukg007 Жыл бұрын
ഞാൻ ഇതേ റെസിപ്പി ചെയ്യാറുണ്ട്. പക്ഷെ അല്പം ഗരം മസാല ചേർക്കും. ഒരു ഗുമ്മിന്. ❤
@sreevidyasreekumar6766
@sreevidyasreekumar6766 Жыл бұрын
എന്റെ favourite മെഴുക്കുപുരട്ടി 🥰🥰🥰
@manjushiju2098
@manjushiju2098 Жыл бұрын
Entem
@Mr.chiranjeevii.official
@Mr.chiranjeevii.official Жыл бұрын
Same same
@scariachackalackal684
@scariachackalackal684 10 ай бұрын
Many calif flower 😊😅😊
@hiii4314
@hiii4314 Ай бұрын
my
@arifa-kt4jj
@arifa-kt4jj 5 ай бұрын
വെളുത്തുള്ളി അച്ചാർ ഞാൻ ചെയ്തു സൂപ്പർ ആയിരുന്നു.... മോര് കാച്ചിയത് ഞാൻ ചെയ്തു നോക്കി.. അടിപൊളി... ഈ റെസിപ്പി ഞാൻ നാളെ തന്നെ ചെയ്തു നോക്കുന്നതാണ്.. താങ്ക്സ് 👌🥰
@kichutheworld
@kichutheworld Жыл бұрын
ഇത് ഉണ്ടാകുവാൻ അറിയാമെങ്കിലും.... ഷാൻ ചേട്ടൻ്റെ വീഡിയോ അത് കാണാതിരിക്കാൻ കഴിയില്ല.....😍
@nithyathomas5670
@nithyathomas5670 Жыл бұрын
One of my favorite മെഴുക്കുപുരട്ടി 😍👍
@ShaanGeo
@ShaanGeo Жыл бұрын
Thank you Nithya
@ananyas4279
@ananyas4279 3 ай бұрын
2024 il kannunnavar undoo❤❤
@akhilsunithaviswan5849
@akhilsunithaviswan5849 3 ай бұрын
Illa
@chithrabiju7991
@chithrabiju7991 2 ай бұрын
Yes
@seenaanish7497
@seenaanish7497 2 ай бұрын
👍🏼
@fathimanasrin2166
@fathimanasrin2166 2 ай бұрын
Yaa
@SruthiMattannur
@SruthiMattannur Ай бұрын
Yes
@varghesezacharia3073
@varghesezacharia3073 Жыл бұрын
First time ever I have made this dish. It was amazingly delicious. Easy to follow your recipe. Thank you very much. I had become a hero today by making this dish. My wife was really surprised to see how tasty and delicious it was. Thank you very much.
@ShaanGeo
@ShaanGeo Жыл бұрын
Most welcome 😊❤️
@SyedIbrahim-vk1nb
@SyedIbrahim-vk1nb Жыл бұрын
ഷാൻ ചേട്ടന്റെ അവതരണ ശൈലി 2 Min 59 Sec കൊണ്ട് wow സൂപ്പർ റെസിപ്പി 😋👌
@agustinelaveena1030
@agustinelaveena1030 Жыл бұрын
ഈ ഒരു ചെറിയ വീഡിയോ പോലും എത്ര മനോഹരമായാണ് അവതരിപ്പിക്കുന്നത് ലവ് യൂ 🥰 ബ്രോ
@ShaanGeo
@ShaanGeo Жыл бұрын
Thank you Augustine Laveena 😊
@bindhubindhu6484
@bindhubindhu6484 Жыл бұрын
ഷാൻ ബ്രോ ഇത് കഞ്ഞിക്കൊപ്പം കഴിക്കണം സൂപ്പർ ആണ്
@karthikak7829
@karthikak7829 Жыл бұрын
3 minutes kondu ellaam valare clear aayi paranju thannu....ulli vazhattenda time ,, potato cooking time elaaam... thank you soo much ❤
@ShaanGeo
@ShaanGeo Жыл бұрын
Thank you karthika
@santhammasiby8366
@santhammasiby8366 Жыл бұрын
The way you presented is highly appreciated 👍👍
@renuharidas6999
@renuharidas6999 Жыл бұрын
ഷാന്റെ recipe എത്ര പ്രയോജനം ആണെന്നോ.എത്ര വർഷമായി പാചകം തുടങ്ങിട്ട്. ഇപ്പോൾ ഇത് നോക്കിയാലെ പാചകം തൃപ്തി ആകു ❤
@ashasam9602
@ashasam9602 Жыл бұрын
Easy & tasty:::::::👌👌👌njan alpam kurumulaku podikoodi avasanam cherkkum very tasty👌👌👍♥️♥️
@rrrrrrapmonstaaaa5875
@rrrrrrapmonstaaaa5875 9 ай бұрын
ഇതുവരെ ഞാൻ youtube നോക്കി ഉണ്ടാക്കിയിട്ടുള്ള ഒരു recipe പോലും perfect ആയിട്ട് വന്നില്ല ചിലപ്പോ ഞാൻ cook ചെയ്തപ്പോ ഉണ്ടായ എന്തെങ്കിലും mistake ആയിരിക്കും But today I saw your video and after reading all the comments I got a confidence and made the recipe. Thanks to you brother!!❤ It came out very well and super tasty It's my first time cooking perfectly like this I'm your new subscriber 🖐️ I'll watch all your videos and try those recipes ❤
@sreedevi6018
@sreedevi6018 11 ай бұрын
I tried this today..it come out very well..everyone like this recipe..its an simple recipe with awesome taste..thank u for this recipe ❤❤
@ShaanGeo
@ShaanGeo 11 ай бұрын
Most welcome 😊 thank you
@premamv1186
@premamv1186 5 ай бұрын
ഷാൻ ചേട്ടാ സ്ക്കൂൾ ഓർമ്മകളിലേക്ക് പോയി വന്നു. ഉച്ച ഭക്ഷണത്തിൽ lunch box ലെ പ്രധാന വിഭവമാണ് ഇത്. പിന്നെ ഉരുളകിഴങ്ങ് വറുത്തതും വെണ്ടക്കാ തോരനും.. ചേട്ടന്റെ എല്ലാ റസിപികളും സൂപ്പർ ആണ്. ആർക്കും ഉണ്ടാക്കാൻ കഴിയുംവിധത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. ഈ അവതരണമാണ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ കാരണം..thanks chetta❤
@ShaanGeo
@ShaanGeo 5 ай бұрын
Happy to hear this thanks a lot❤️
@jackson001able
@jackson001able Жыл бұрын
Thank you for supporting the beginners. Really appreciate your efforts for making new recipes/videos.
@ShaanGeo
@ShaanGeo Жыл бұрын
Thank you Jackson
@rishmavarkey4972
@rishmavarkey4972 Жыл бұрын
My most favourite dish since years but never got the cooking time right - either over cooked or not completely cooked. Thank you Shaan .. am going to try this out today! Please continue to post such simple recipes which definitely help amateur cooks like me stop ordering outside food.
@harikrishnanharikrishnan3171
@harikrishnanharikrishnan3171 11 ай бұрын
ഇന്നലെ ഈ വീഡിയോ കണ്ടു. ഇന്ന് തിരികെ സ്കൂളിൽ... എന്ന കുടുംബശ്രീയുടെ പരിപാടിക്ക്... സ്കൂളിൽ പോയപ്പോ... ഈ റെസിപ്പി ചെയ്യ്തു കൊണ്ടുപോയി... നല്ലതായിരുന്നു.. സ്കൂളിൽ എല്ലാവർക്കും ഇഷ്ട്ടപെട്ടു.. Tku.. Sir... സൂപ്പർ അവതരണമാണ്... മടുക്കില്ല..,
@shafeeqti4594
@shafeeqti4594 Жыл бұрын
ഇങ്ങേരുടെ videos എല്ലാം ഒരേ pwoli 👍👍👏👏
@ShaanGeo
@ShaanGeo Жыл бұрын
Thank you shafeeq
@Linsonmathews
@Linsonmathews Жыл бұрын
അപ്പൊ നമ്മൾക്കും ഇനി easy ആയിട്ട് ഉണ്ടാക്കാൻ കഴിയുന്ന കിഴങ്ങ് മെഴുക്കു പുരട്ടി 😍 അടിപൊളി recipe ഷാൻ ചേട്ടാ 🤗👌❣️❣️❣️
@swapnaswapna6166
@swapnaswapna6166 Жыл бұрын
I used to add green chillies and big onions instead of red chillies and shallots.. Haven't added garlic .. will try this recipe soon, Shaan..
@_Annuse_world_
@_Annuse_world_ Ай бұрын
Sooper channel... Vedio kand upmav vechu... Sooper airunne.. Thank you so much
@girijanair348
@girijanair348 Жыл бұрын
Shaan Geo is great as usual. Measurements and tips are always appreciated. Thank you, Shaan!👌🏽👍🏻👌🏽👍🏻👌🏽👍🏻😄
@ShaanGeo
@ShaanGeo Жыл бұрын
Thank you girija
@harilalcr
@harilalcr Жыл бұрын
ഞാൻ ഉണ്ടാക്കി. പ്രവാസികൾക്ക് എളുപ്പത്തിൽ ടേസ്റ്റിയായി ഉണ്ടാക്കാൻ പറ്റിയത്. രാവിലെ കുബ്ബൂസിനൊപ്പവും കഴിക്കാം 👌
@ShaanGeo
@ShaanGeo Жыл бұрын
👍👍
@commonman1220
@commonman1220 Жыл бұрын
As usual Shaan Geo is always super. Thanks for sharing a very easy and a tasty recipe
@ShaanGeo
@ShaanGeo Жыл бұрын
My pleasure 😊
@rafiyaalthaf7380
@rafiyaalthaf7380 Жыл бұрын
Punchirichu kondulla introductionu thanne kodukkam oru 10 like👍🏻👍🏻👍🏻😄
@ShaanGeo
@ShaanGeo Жыл бұрын
Thank you rafiya
@maryroy5999
@maryroy5999 3 ай бұрын
ഏറ്റവും നല്ല രീതിയിൽ മറ്റുള്ളവരുടെ സമയത്തിന് വില കല്പിക്കുന്ന കുക്കിംഗ് ചാനൽ
@ShaanGeo
@ShaanGeo 3 ай бұрын
Thanks a lot Mary😊
@praisepillai8145
@praisepillai8145 10 ай бұрын
I became a fan of Shawn after I tried his parotta. I can tell all his recepies are exceptional
@priyasunil6207
@priyasunil6207 Жыл бұрын
Pettenundakkan pattiya nalloru mezhukkupurati super 👌👌👌👌
@fouziyafarooq9533
@fouziyafarooq9533 Жыл бұрын
ഷാൻ ചേട്ടന്റെ വീഡിയോസ് കണ്ടു തുടങ്ങിയ ശേഷം വേറെ ഒരു ചാനലും ഞാൻ കാണാറില്ല, ഇന്ന് ഇത് ഉണ്ടാക്കി. അടിപൊളി ആയിട്ടുണ്ട്. 👍👍👍👍👍👍
@ShaanGeo
@ShaanGeo Жыл бұрын
Thank you fouziya
@geethasanthosh1082
@geethasanthosh1082 Жыл бұрын
Shan too good. .Eppolum undakkarulla mezhukkupuratty. Tastey one 👌👌👌
@akhilku5726
@akhilku5726 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും ഉപകാരപ്രതവുമായ cooking ചാനൽ
@ShaanGeo
@ShaanGeo Жыл бұрын
Thank you
@RishmaVarkey-n3h
@RishmaVarkey-n3h Жыл бұрын
My most favourite dish since years but never got the cooking time right - either over cooked or not completely cooked. Thank you Shaan . Please continue to post such simple recipes which definitely help amateur cooks like me stop ordering outside food.
@praisepillai8145
@praisepillai8145 10 ай бұрын
He’s so sweet humble person . Love this guy. ❤
@syamrajs963
@syamrajs963 Жыл бұрын
എന്റെ ഏറ്റവും favorite പച്ചക്കറി ആണ് ഉരുളക്കിഴങ്ങു 🤗🤗
@athirajoy7823
@athirajoy7823 5 ай бұрын
Same👍
@syamrajs963
@syamrajs963 5 ай бұрын
@@athirajoy7823 😄❤️
@fidafathima2847
@fidafathima2847 9 ай бұрын
ഞാൻ തിരയുന്ന റെസിപി ഇവിടെ ഉണ്ട് ☺️☺️☺️അപ്പൊ ഇപ്പൊ full ഇവിടെ തന്നെ വേറെ എങ്ങും പോവാറില്ല 💃🏻💃🏻
@indurajeev3176
@indurajeev3176 Жыл бұрын
❤All time favourite recepi. Very tasty...simple presentation shaan😊
@afiscolourpapper6592
@afiscolourpapper6592 Жыл бұрын
Adipoli. ഞാൻ ഉണ്ടാക്കി നോക്കി കുട്ടികൾക്ക് സ്കൂളിൽ കൊണ്ട് പോകാൻ മാക്കൾക് നല്ല ഇഷ്ട്ടമായി
@ShaanGeo
@ShaanGeo Жыл бұрын
Thank you so much
@vijaydubai010
@vijaydubai010 Жыл бұрын
Wow, superb Shaan 👌👌👌👍👍👍
@devuttishortmarvelomg9292
@devuttishortmarvelomg9292 Жыл бұрын
Shaan cheta ente favourite anu ee mezhukupuratti...thank you❤😊
@tintuvarghese8155
@tintuvarghese8155 Жыл бұрын
Congrats👍 I liked the way you have explained
@ShaanGeo
@ShaanGeo Жыл бұрын
Thank you Tintu
@rahanasaneesh4744
@rahanasaneesh4744 Жыл бұрын
കാണാൻ തന്നെ എന്താ ഭംഗി 😍ഞാൻ വെളുത്തുള്ളി, മഞ്ഞൾപൊടി ഇടില്ലായിരുന്നു new information 👍
@s-eprath
@s-eprath Жыл бұрын
ഉറപ്പായും ഉണ്ടാക്കും ❤
@y2TechGuys07
@y2TechGuys07 Жыл бұрын
Always dear to everyone and yummy and easy recipes uploaded....
@mollyjohn3613
@mollyjohn3613 Жыл бұрын
Wow , super!! 👌👌 kandappol thanne ingane undakkan thonnunnu yummy 😋😋 🥰
@mollymathew5661
@mollymathew5661 Жыл бұрын
ഈ ചാനൽ ഒരുപാട് ഇഷ്ടം. Short and sweet. അതാണ് ഇതിൻ്റെ രഹസ്യം.❤
@ShaanGeo
@ShaanGeo Жыл бұрын
Thank you molly
@renjushapillai8785
@renjushapillai8785 Жыл бұрын
Good morning Shaan brother, thank you for this recipe 😊🙏
@vineeshashankari7535
@vineeshashankari7535 Жыл бұрын
😊
@renjushapillai8785
@renjushapillai8785 Жыл бұрын
@@vineeshashankari7535 ☺
@jollyasokan1224
@jollyasokan1224 Жыл бұрын
എന്റെ മോന്റെ favourite മെഴുക്കുപുരട്ടി 😋😋😋🥰🥰😘 thank you👍
@bladerunner6491
@bladerunner6491 Жыл бұрын
Super 👌👌👌 Easy and tasty recipe 👍
@gayathrim4692
@gayathrim4692 Жыл бұрын
kids lunch box receipes cheyavooo
@shynicv8977
@shynicv8977 Жыл бұрын
സൂപ്പർ 👌👌👌👌ഈദ് മുബാറക് ❤❤❤
@reshmareghunath
@reshmareghunath Жыл бұрын
Ella dishes super aanu.❤. Pani puri pole Ulla recipe cheyyamo pls it's a request
@JJThoughts-JJThoughts
@JJThoughts-JJThoughts Жыл бұрын
Super recipe 👌simple and powerful 😊
@ShaanGeo
@ShaanGeo Жыл бұрын
Thank you very much
@rickyjohnson8124
@rickyjohnson8124 Жыл бұрын
Thank you very much. ഇത്ര സിംപിൾ ആയി ഒരു ഉപ്പേരി വെക്കാൻ സഹായിച്ചതിന്. 😊
@ShaanGeo
@ShaanGeo Жыл бұрын
😍🙏
@sunitharatheesh7761
@sunitharatheesh7761 Жыл бұрын
എന്റെ ഫേവറൈറ്റ് 😊😊😊
@ranibabu4989
@ranibabu4989 Жыл бұрын
സൂപ്പർ ഉണ്ടാക്കിനോക്കാം 🥰
@ananthuk3718
@ananthuk3718 Жыл бұрын
വീട്ടിൽ അമ്മയും അച്ഛനും ഹോസ്പിറ്റലിൽ പോയി..അച്ഛന് ഓപ്പറേഷൻ ആയിരുന്നു. വീട്ടിൽ കുഞ്ഞു അനിയത്തിയും പിന്നെ ചെറിയ പൊടി cousinsum മാത്രമാണ് ഉണ്ടായിരുന്നത്.. അങ്ങനെ ആദ്യമായി കറി വെച്ചത് അച്ചായന്റെ വെണ്ടക്ക മപ്പാസ് നോക്കി ആയിരുന്നു.. എല്ലാവരും പറഞ്ഞു നന്നായി യിരുന്നു എന്ന്.. ഇനി ഇത് ഉണ്ടാക്കി നോക്കണം..സിംപിൾ ആയിട്ടും bacheolrs നു പറ്റിയ വിഭവങ്ങൾ ഇനിയും കാത്തിരിക്കുന്നു....🎉❤
@ShaanGeo
@ShaanGeo Жыл бұрын
Thank you very much anandhu
@veenaprakash6129
@veenaprakash6129 Жыл бұрын
My favourite mezhukkuvaratti😋😍
@SILENTGIRL1994
@SILENTGIRL1994 11 ай бұрын
ഞാൻ വെറൈറ്റി ആയിട്ട് എന്തെങ്കിലും ഉണ്ടാക്കാൻ ഉദ്ദേശിച്ചു യൂട്യൂബിൽ നോക്കുന്നുണ്ട് എങ്കിൽ നിങ്ങടെ വീഡിയോ ആണ് follow ചെയ്യുന്നത്... എല്ലാം പെട്ടന്ന് തന്നെ കാര്യങ്ങൾ മാത്രം പറഞ്ഞു തന്നു വീഡിയോ ചെയ്യുന്നതിനാൽ bore അടിക്കില്ല... Try ചെയ്ത ഒന്നും flope ആയിട്ടില്ല... എല്ലാം tasty ഉം ആണ് 😊 Thanks for your good recipes and valuable videos 🤗
@ShaanGeo
@ShaanGeo 11 ай бұрын
Glad you enjoyed it 😊
@rekhadharun3837
@rekhadharun3837 Жыл бұрын
ഈൗ ചൂടത് കുട്ടികൾക്കു എളുപ്പം ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന ഐറ്റംസ് ന്റെ വീഡിയോ ഇടുമോ
@Radhakrishnan-zd6tr
@Radhakrishnan-zd6tr 8 ай бұрын
Enthu cooking videos kandaalum avasaanam chettante videoyil ethi pedunna adipoli ya thank you so much daivam anugrehikatte thanks
@nishajose7304
@nishajose7304 Жыл бұрын
Easy ❤
@sheelak8874
@sheelak8874 Жыл бұрын
എളുപ്പം, സ്വാദിഷ്ടം.. Cooking time.ചേരുവകൾ ,എല്ലാം കിറുകൃത്യം !!
@jyothyrajesh8759
@jyothyrajesh8759 Жыл бұрын
My favourite recipe 😊 super 👌👌👌
@ShaanGeo
@ShaanGeo Жыл бұрын
Thank you jyothy
@bindujerson1676
@bindujerson1676 Жыл бұрын
വൗ സൂപ്പർ. എന്റെ മക്കൾക്ക് ഇഷ്ടം ഉള്ളത്. ഞാൻ ഇത് ചപ്പാത്തിടെ കൂടെ ഉണ്ടാക്കി കൊടുക്കാറുണ്ട് 👌♥
@emilyjacob876
@emilyjacob876 Жыл бұрын
Hi Shaan Simple and tasty recipe 😊
@LifeTone112114
@LifeTone112114 Жыл бұрын
ഉരുള കിഴങ്ങു സാദാരണ... എന്നാൽ ചേട്ടൻ അത് ചെയ്യുമ്പോൾ adipoly ഉരുളകിഴങ്ങും നിലം തൊടില്ല suuper 👍❤️👍
@ShaanGeo
@ShaanGeo Жыл бұрын
❤️🙏
@LifeTone112114
@LifeTone112114 Жыл бұрын
@@ShaanGeo ❤️thanks ❤️
@mariapaul2317
@mariapaul2317 Жыл бұрын
Simple tasty and my fav dish🥰
@ShaanGeo
@ShaanGeo Жыл бұрын
Thank you Maria
@syalinisajan9999
@syalinisajan9999 Жыл бұрын
Today we prepared.. it was yummy ... Ur recepies are always guide for us... I m pregnant..to my husband i shows dese videos n prepare dishes
@ShaanGeo
@ShaanGeo Жыл бұрын
🙏🙏
@presteenaxavier1974
@presteenaxavier1974 Жыл бұрын
Superb ❤️. Easy and tasty recipe 😍
@milimenon2316
@milimenon2316 Жыл бұрын
👍
@ShaanGeo
@ShaanGeo Жыл бұрын
Thank you so much
@neethusachusachu8131
@neethusachusachu8131 Жыл бұрын
ഉണ്ടാക്കാൻ അറിയാമെങ്കിലും ഈ ചാനെൽ ഒന്ന് കാണാതെ സമാദാനം ഇല്ല 🥰
@joshmivipin3593
@joshmivipin3593 Жыл бұрын
Yummy 👌👌
@sharujithin6517
@sharujithin6517 Ай бұрын
Njan enthu curry undakkan plan chaithalum appol thanne you tube edukkum shan geo cooking video nokki pettannu curry ready aakum...
@ShaanGeo
@ShaanGeo Ай бұрын
Glad to hear that😊
@username55114
@username55114 Жыл бұрын
Superb recipe 😊
@aframueen463
@aframueen463 10 ай бұрын
My ഫേവറൈറ് കുക്കിങ് ചാനെൽ 😍😍 ആവശ്യത്തിൻ ഉപ്പ് ഇടാതെതും വലിച്ചു നീട്ടി നാട്ടുവർത്തമാനം പറഞ്ഞു നമ്മളെ മുഷിപ്പിക്കാതെത്തുമായ കേരളീയരുടെ ഒരേ ഒരു കുക്കിങ് ചാനെൽ 😍😍😍😜.. Today സ്പെഷ്യൽ 😋😋
@ShaanGeo
@ShaanGeo 10 ай бұрын
Thank you so much
@Darkseid.007
@Darkseid.007 Жыл бұрын
Simple and humble ❤
@aswinramesh0011
@aswinramesh0011 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചെറിയ ഉള്ളിക്കും സവാളക്കും ഇളക്കുന്നത്തിൽ പാർഷിയലിറ്റി കാണിച്ചതാണ്.. 😤👍 . ഇഷ്ടം❤️ തീർച്ചയായും ട്രൈ ചെയ്യും
@ShaanGeo
@ShaanGeo Жыл бұрын
Thank you Aswin
@pravitharahul8056
@pravitharahul8056 Жыл бұрын
Yummy 😋
@nithyashyju461
@nithyashyju461 Жыл бұрын
Supper very easy... Njan vellam cherth vevikkanu cheyyaru.. Eth try cheythu supper supper👍👍
@ShaanGeo
@ShaanGeo Жыл бұрын
Thank you so much
@football12537
@football12537 Жыл бұрын
Ente ummachi ee channel kanan thudangiyath muthal ee channelinte sthiram alaanu.. ippo veettil verity foodan😊..thank you so much...
@ShaanGeo
@ShaanGeo Жыл бұрын
Thank you❤️❤️
@ASHOKVIOGS-xb3cs
@ASHOKVIOGS-xb3cs Жыл бұрын
ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി മാത്രം മതി ചോറ് കഴിക്കാൻ 👍👍
@simt1973
@simt1973 7 ай бұрын
Thanks so much, this is super easy for beginner cooks! Easy to teach my kids!
@suneshs1963
@suneshs1963 Жыл бұрын
Ningalude resipy ellam super and simple.
@sothumuthutti4807
@sothumuthutti4807 Жыл бұрын
ഞാൻ എന്ത് ഉണ്ടാകുന്നതും ഇ ഏട്ടൻ ഉണ്ടാകുന്ന പോലെ ആണ് ഉണ്ടാക്കാറ് 😍😍😍
@ShaanGeo
@ShaanGeo Жыл бұрын
Thank you hasna
@Ganzworld-x2k
@Ganzworld-x2k Күн бұрын
കുഞ്ഞമ്മേടെ മോളുടെ കല്യാണത്തിന് പോയ കഥ ഇല്ല... കൊഞ്ചാലും കുഴയാലും ഇല്ല... നല്ല അവതരണം
@girijaap3741
@girijaap3741 Жыл бұрын
ഹായ് സൂപ്പറായി ഷാൻ ബ്രദർ
@saheerabanu748
@saheerabanu748 Жыл бұрын
സൂപ്പർ റസ്പി Happy Eid Mubarak
@geethul6003
@geethul6003 Жыл бұрын
ഇക്ക ഞാൻ ചെയ്തു സൂപ്പർ 🤤😊😊😊
@foodyumaroma
@foodyumaroma 6 ай бұрын
Potato fry or potato mezhukkupuratti. Really, yummy side dish
@sujithasudheesh-ow2yt
@sujithasudheesh-ow2yt Жыл бұрын
Shaan chetta, chettanre presentation la njaan veenathu... Thank you chetta...❤❤❤ Super mezhukkupuratti.... Love you....
@divyakripa2598
@divyakripa2598 Жыл бұрын
Pettannu paranjum theerum vegam undakkiyedukkanum thonnum. Madikoodathe cooking cheyyan thonnunna ore oru channel👍🏻👍🏻👍🏻
@ShaanGeo
@ShaanGeo Жыл бұрын
Thank you Divya
@saniaaneesh7161
@saniaaneesh7161 Жыл бұрын
Night 12 manikum ee channel kaanunna njn 😍😍😍😍
@ShaanGeo
@ShaanGeo Жыл бұрын
😌👍
@manujohn4612
@manujohn4612 Жыл бұрын
എല്ലാവര്ക്കും പെട്ടെന്ന്‍ ചെയ്യാവുന്ന , എല്ലാരും ഇഷ്ടപ്പെടുന്ന ഐറ്റം ... നൈസ് ബ്രോ
@ShaanGeo
@ShaanGeo Жыл бұрын
Thank you Manu
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 45 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 274 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 15 МЛН
Tasty Kerala Style Potato Fry Recipe - Aloo Fry
5:34
Village Cooking - Kerala
Рет қаралды 701 М.
How to increase someone height easily using Photoshop 2024
0:38
FINAL EPICO 😜🤣 #tiktok #trending
0:12
Diversión asegurada
Рет қаралды 7 МЛН
Airpod Through Glass Trick! 😱 #shorts
0:19
Wian
Рет қаралды 4,9 МЛН
Затопили квартиру 😮
0:22
WORLD TOP
Рет қаралды 21 МЛН
Family Fishing Camping Adventure with Andrea Ben & Bobby
0:56
Toys and Colors
Рет қаралды 9 МЛН