കഴിവുള്ളവനെ കണ്ടെത്തി അവസരം കൊടുക്കുക എന്നത് ഒരു വലിയ മനസ്സിനുടമകൾ കഴിയു ഗോപി ചേട്ട ഒരു പാട് ഇഷ്ട്ടമാണ് നിങ്ങളെയും പാട്ടിനെയും😍😍😍💝💝💝💝
@muneerakt16555 жыл бұрын
MMM 2017 കണ്ടു മക്ബൂലിന്റെ പാട്ടു കേട്ടു Amazing... .. അപ്പോഴാണ് ആ പാട്ടിന്റെ difficulty മനസ്സിലാകുന്നത്.... wooow... ഗോപീസുന്ദർ sir നിങ്ങൾ ഒരു മഹാ മനുഷ്യൻ ആണ്.
@muneerk8674 жыл бұрын
Mm❤️
@ammuthomas75356 жыл бұрын
Banku vilikunathinte gunam aa swarathil undu. Awesome
@iilillg35277 жыл бұрын
മഖ്‌ബൂലിന്റെ ചിരി വളരെ ഇന്നസെന്റ് ആണ്
@subairshasubairsha4127 жыл бұрын
ഒന്നും പറയാനില്ല ഗോപി ചേട്ടാ നിങ്ങളെ പാട്ട് നല്ല ഇഷ്ട്ടമാണ് സൂപ്പർ പ്രോഗ്രാം......
@ratheeshbabu23314 жыл бұрын
ഗോപിചേട്ടന്റ എന്ന് നിന്റെ മൊയ്‌തീൻ മൂവിയില്ലെ bgm അടിപൊളിയാണ്. അതിൽ മഴക്ക് മുൻപുള്ളഒരു കാറ്റു ണ്ട് ഒരുരക്ഷയുമില്ല 😍
@latheefkomath13074 жыл бұрын
ഗോപിചേട്ടൻ നല്ലരുമനസിൻ്റെ ഉടമയാണ്
@Shihabudheenk95 жыл бұрын
മക്ബൂൽ ബായി താങ്കൾ ഹിന്ദിപാട്ടിലേക്ക് കൈ വെക്കണം താങ്കളുടെ വോയിസ് ഹിന്ദിക്ക് പറ്റിയതാണ്
@democracyreturn673 жыл бұрын
Correct 👍.nice voice 👍👏
@mujeebvadakkan47554 жыл бұрын
സുന്ദർ ജി, താങ്കൾ ഒരു വലിയ മനുഷ്യനാണ്.
@MujeebRahman-hf5mt4 жыл бұрын
ഗോപിച്ചേട്ടൻ ഒരു വലിയ നമസ്കാരം നിങ്ങളുടെ ആ വലിയ മനസ്സ് ഉണ്ടല്ലോ അതെല്ലാവർക്കും ഉണ്ടായിക്കൊള്ളണമെന്നില് അതാണ് നിങ്ങളെ വേർതിരിക്കുന്നത് എത്രയെത്ര സുന്ദര ഗാനങ്ങൾ മഴയായി വെയിലായി തണലായി മഞ്ഞായി മലയാള സംഗീതത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന മെഗാ മ്യൂസിക് ഡയറക്ടർ ഇന്ത്യ അല്ല ലോകം കീഴടക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ ആമീൻ
@mohammedmaqboolmansoor50976 жыл бұрын
thanks to all .....love .... love ....and just love ❤️ 💕 💗
@thwayyibthangal18454 жыл бұрын
Maqbool super voice aan ningaludeth
@latheefmaranchery4 жыл бұрын
ഹിന്ദിയിൽ കസറും ❤
@mr.raghu4u6144 жыл бұрын
Super voice
@AV-be5vv3 жыл бұрын
❤️❤️
@Faisal17434 жыл бұрын
Gopi ചേട്ടാ... നിങ്ങൾ പൊളിയാണ്❤️❤️❤️💓💓💓💕💕💕❤️❤️❤️
@seydzainvt26577 жыл бұрын
ഇത് വട്ടനും ഭ്രാന്തനൊന്നുമല്ല GS പ്രണയസാന്ദ്രമായ വരികൾ കൊണ്ട് മനസ്സിന് സുഖമുള്ള വേദനകൾ നൽകിയ ഒരു ജിന്നാണ് ബെഹൻ
@mohamedhaneefa66054 жыл бұрын
GS Sir..... The great man in this century from the music world...... Hats off GS Sir ❤️❤️❤️❤️
@travelwithme64687 жыл бұрын
ഗോപി bro thelugu movie NINUKORI songs കിടു ഒരുരക്ഷയുമില്ല നിങ്ങ പൊളിച്ചു expcily unnathundikondy song ശരിക്കും പൊളിച്ചു.
@leria65034 жыл бұрын
വളരെയധികം നന്ദി... വളരെയധികം സന്തോഷം തോന്നി... ഇങ്ങനെ പണത്തെക്കാളും.... സ്ഥാനമാനങ്ങളെക്കാളും... സ്വന്തം മനസ്സിന്റെ സന്തോഷങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച്... അതിലൂടെ മറ്റുള്ളവർക്ക് സന്തോഷം.. സമാധാനവും പങ്കുവെക്കുന്നതിന്.... ഇതുപോലെ എന്തെങ്കിലും ഒക്കെ ആകണം എന്ന് ആഗ്രഹിച്ചിട്ടും... ഒന്നും ആകാൻ കഴിയാത്ത ഒരുപാട് ആളുകൾ മറ്റു പല ജോലികൾ തിരഞ്ഞെടുത്തിട്ടുണ്ടാവും.. പക്ഷേ കഷ്ടപ്പാടുകൾ സഹിച്ച് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും.. സ്വന്തം ഇഷ്ടങ്ങൾ തേടി അതിലേക്ക് എത്തിച്ചേരുന്ന.. നിങ്ങളെപ്പോലെയുള്ള ആളുകൾ പുതിയ തലമുറയ്ക്ക് പ്രചോദനം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
@siyabvalkandi52487 жыл бұрын
ഗോപിക്കാക ഇങ്ങള് ഞമ്മന്റെ ചങ്കാ
@nazeeb3006 жыл бұрын
ചാർളിയിലെ ഖവാലി മുഴുവൻ ചെയ്ത് കൂടെ ?
@NYT_FURY137 жыл бұрын
gopi chetta..tnkz to introduce this great man us..and maqbool chettaa..mukkathe pennin no wordss...mind blowing..just love ur voice..
@ajmalmanjakkal43504 жыл бұрын
ഗോപി സുന്ദറിൻ്റെ പാട്ടുകളെല്ലാം സൂപ്പറാണ്
@navassalwa64344 жыл бұрын
നിങ്ങൾ ഒരു നല്ല മനസിന്റെ ഉടമയാണ് ഉയരങ്ങളിൽ എത്തട്ടെ
@latheef49384 жыл бұрын
Gopi sir. Makbool sir. Ningal 2 perudayum koottayimayanu song super super aayath. Orupad orupad thanks.❤❤❤❤❤❤❤❤❤❤
@hangoutans8534 жыл бұрын
Gopi സുന്ദർ മാസ്സ് ആണ് .സൂപ്പർ singare കൊണ്ടുവരും
@hangoutans8534 жыл бұрын
ഗോപി സുന്ദർ മ്യൂസിക് നല്ല രസമുള്ള പാട്ടാണ്, ആസ്വദിക്കാൻ പറ്റും.എന്റെ ഇഷ്ടം ഇങ്ങാനുള്ള മ്യൂസിക് ആണ്
@jasimmuhammed36077 жыл бұрын
മഖ്‌ബൂൽ ..😍😍😍...all the best for your future...love you ..
@mandalagsrinivasu46073 жыл бұрын
Gopi is a real krishna who luv all
@safwank.s93924 жыл бұрын
Goopi cheettan vellaaathoru manushyanaaaanu a legend with beautiful soul😘
@raheemrahi39657 жыл бұрын
Ikka sound പോളികും നൈസ് വോയിസ്
@swalihsali88547 жыл бұрын
ഇക്കാ പൊളി👌👌 ഗോപി ഏട്ടാ ഇങ്ങള് കിടുവാ കട്ട സ്‌പോർട് 👍👍
@akhilmohanan86027 жыл бұрын
GoPl chetta chennai expresil പാടിയത് സൂപ്പർ
@rafeequemonu78786 жыл бұрын
Gopi sir ningal oru muthanu
@pranadharshan89967 жыл бұрын
ഒരു ന്യൂ gen സൂഫി:)
@Shajahanch6 жыл бұрын
Gopi sir I don’t know you, by MANSOOR song now I know you, your such a great mankind sir
@muhammadfayizfaizi74484 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടം ആണ് നിങ്ങളെ രണ്ടുപേരും യും
@latheefmaranchery4 жыл бұрын
പാട്ട് കേട്ടിട്ടുണ്ടെങ്കിലും,ശബ്ദത്തിന്റെ ഉടമയെ പരിചയപ്പെടുത്തിയ GS ന് 🙏
@SabnaBBabu4 жыл бұрын
Seriously i love that song so much ikka superb....... specially Rabba mere rabba Woh hi hain mera jannath Aisa meri zindagi hain Yeh safar hai mere duah Aisa meri zindagi hain Yeh safar hai mere duah awesome awesome awesome 😍😍😍
@jazaameerameer54477 жыл бұрын
Gopiyettan maqbool baay polich
@jouherjouher69324 жыл бұрын
What a natural both.. love you guys ♥️♥️
@waheedhakm52594 жыл бұрын
ഒരു ദിവസം പോലും ഈ പാട്ട് കേൾക്ക തിരിക്കാൻ പറ്റില്ല അത്രയും മനസുഖം തരുന്ന പാട്ടാണ് Thank you 😊❤️
Ethre bangi aayit song cheythu...super...maqbool..
@faisalkureepuzha11134 жыл бұрын
Thanks Gopi Sunder chetta ❤️❤️ and MMM❤️❤️❤️
@sadiqalipk79407 жыл бұрын
gopi chetta ,mukkathe pennu pole maqbool inte oru super song pratheekshikkunnu
@mubashiraliayoob22887 жыл бұрын
Maqbool ikka ningal padachonte rahmath kittiya aalaanu ingade voicilum ingale songsilum ingale dedicationilum ath nd...., 😍👍👍
@jimshadtheboss5 жыл бұрын
Maqboolkka gopichettaa.. polichu
@vavasvlogs2054 жыл бұрын
ഹായ് എൻറെ ഗോപി ചേട്ടാതാങ്കളെ എനിക്ക് ഒത്തിരിഇഷ്ടമാണ്താങ്കളുടെ പാട്ട്എനിക്ക് പാട്ടുപഠിക്കാൻ ഒത്തിരി മോഹമുണ്ടായിരുന്നു എനിക്ക് പഠിക്കാൻ കഴിഞ്ഞില്ലഒരുപാട് വിഷമമുണ്ട്ഇനി എനിക്ക് ഈ ജന്മത്തിൽകഴിയില്ലഎൻറെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഒരു പാട്ടുകാരൻ ആകണമെന്ന്🙏🙏🙏🙏🙏
@justabody7 жыл бұрын
Entamme pavam manushyyan... endhu detailedayita gopicheta ningal patu pidikunne.. GOd Bless you Brother
@SyedIbrahim-im2ty4 жыл бұрын
Gopi & mansoor chetta Nice seeing video nice music and nice lyrics
@amruthkumarnt16604 жыл бұрын
Gopi ettaa... ningalu pwoli aanu. Koode ulla artistukale ingane cherthupidikkaanum support cheyyaanum ningalu vere level aanu.
@muhammedshafeeque48906 жыл бұрын
Super gopiyetta and maqbool 👍👍
@amudharaman99013 жыл бұрын
Got to know about ennu ninte Mohideen during this lockdown and watched it.. I listen to mukkathu penne everyday. He sings soooo high. He shud be singing more in other languages too....his best version was when he sang on stage to the real Kanchanamala.
@ifouziya4 жыл бұрын
Alkkarde pulse manassilakkiya muthan gopi Chettan.njan orikke ingale studio Il paadumm...paDachon anugrahich thodangeetinddd🦋🖤❤
@riyazboss89187 жыл бұрын
Gopiyettaa really Amazing program I love youuu chettaaaa
Pranayathinte avasaana vaaku...one of the unique Love song malayalam industry...
@kajakmkajakm536 жыл бұрын
Satiyammmmmm ontta sounds paka pollikan arumelaaaa background man
@zuhairva7 жыл бұрын
Great music 🎶 composer GopiSundar ❤️
@sh7hi7 жыл бұрын
apo gopichettaa, wait cheythondirunna first episode kalakki!! loved it!! maqbool bhai! u're awesome!! direct cheyyan pona new film'n actor venenkil i'm ready!! 😁 waiting for more episodes!! lightings onnukoodi ushaaraykotte!! all the very best!! program nammal van vijayam aakkum!!!!🤘🤘👌🏼👌🏼👌🏼
@AdhilRasheed7 жыл бұрын
Gopi chetta any audition for any songs
@suhailabdulkareem24897 жыл бұрын
wish all the best both of you
@muhammadyasin24557 жыл бұрын
ഗോപിയേട്ടാ നിങ്ങളെ കാണുബോൾ മനസ്സിൽ ഓടി വരുന്നത് ജൂനിയർ NTR നെ ആണ്. 😊
@ARSHADKHAN-kt5xh7 жыл бұрын
Most simple man.... Love you mMm....
@sinanhaffi92314 жыл бұрын
I am from Junaid from karnataka I love this song I am very feeling sir 😥ningle neritt kaanan vayangara aagraha ind sir love you gopi sir Maqbool best of luck god bless you ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍
@shahidmoorkkan53864 жыл бұрын
Ningal puliyanu . Kidu patt...
@7writersmedia7467 жыл бұрын
ഗോപിയേട്ട...നിങ്ങളെ condact ചെയ്യാൻ എന്താ മാർഗം...
@shamsukappan2014 жыл бұрын
Gopi sir nigal oru sambavamaanu
@susyjose64533 жыл бұрын
Gopi Sir n Maqbool Excellent Musicians , God Bless