No video

മൊയ്‌ദീനും ജയനും സീമയും... | Exclusive Mukkam Bhasi | Moideen, Jayan and unforgettable Memories

  Рет қаралды 26,754

Ambili Kazhchakal

Ambili Kazhchakal

Күн бұрын

ബിപി മൊയ്‌ദീൻ - മലയാളികൾക്ക് മറക്കാൻ പറ്റാത്ത ' നന്മ നിറഞ്ഞ ധിക്കാരി ' യെ ഓർക്കുന്നു അടുത്ത സുഹൃത്ത് മുക്കം ഭാസി. മൊയ്‌ദീന്റെ സിനിമകളും താരസുഹൃത്തുക്കളും - ജയൻ, പ്രേം നസീർ, മധു, ഷീല, വിധുബാല... പിന്നെ മറക്കാനാവാത്ത ആ പ്രണയവും...
#jayan #mukkambhasi #bpmoideen #seema #jayandeath #premnaseer #abhinayam #vidhubala #sheela #ennunintemoideen #malayaliyoutuber #prithviraj #rsvimal #tovinothomas #sudheerkaramana #kanjanamala #malayalamfilm #jayanchennai #filmlocation #kanchanamala #ambilikazhchakal

Пікірлер: 90
@subaidakhayoom3132
@subaidakhayoom3132 3 жыл бұрын
മുക്കത്തെ ഓർഫെനെജിന്റെ അടുത്തുള്ള വീട്ടിലെ അഭിനയം സിനിമയുടെ ഷൂട്ടിംഗ് നിയന്ത്രിച്ച മൊയ്‌ദീനെ ഞാൻ ഇന്നും ഓർക്കുന്നു!
@stars413
@stars413 6 ай бұрын
How much handsome he was ? 😍
@user-cn7oh9fe3s
@user-cn7oh9fe3s 3 жыл бұрын
ഭാസി സാറിന് നമസ്കാരം, സഹസ്നേഹിതൻ്റെ നാവിൽ നിന്ന് തന്നെ ഈ യാഥാർത്ഥ്യങ്ങൾ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം.
@moidunniayilakkad8888
@moidunniayilakkad8888 3 жыл бұрын
വളരെ ഇഷ്ടപ്പെട്ട വീഡിയോ.മൊയ്തീൻ്റെ ഉറ്റ സുഹൃത്തിലൂടെ ഒട്ടനവധി കാര്യങ്ങൾ അറിയാനായി. ഇപ്പോൾ പ്രായത്തിൻ്റെ ചെറിയ അവശതയുണ്ടെങ്കിലും അദ്ദേഹവും ഒട്ടും മോശമായിരുന്നില്ല എന്നും മനസ്സിലായി. പക്വതയോടെയുള്ള ആ വിവരണത്തിൻ്റെ അവസാന ഭാഗം കണ്ണ് നനയിച്ചു. Thanks Amblili.
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
Thanks
@Soorajmarari
@Soorajmarari 3 жыл бұрын
ഇനിയും ജയൻ സർ ഉം ആയി ബന്ധപ്പെട്ട വീഡിയോസ് പ്രതീക്ഷിക്കുന്നു...മൊയ്‌ദീൻ സർ നേ ക്കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു.. thankuu ❤️
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
ജയൻ സാറുമായി ബന്ധപ്പെട്ടു ഇനിയും വീഡിയോകൾ പ്രതീക്ഷിക്കാം.
@Fluby-x3
@Fluby-x3 3 жыл бұрын
@@AmbiliKazhchakal വേണം ജയേട്ടന്റെ ആത്മാവിന്റെ സന്ദോഷത്തിനു വേണ്ടി ഇനിയും പുതിയ അറിവുകൾ ഞങ്ങൾക്ക് കാണിച്ചുതരണം അമ്പിളികാഴ്ചയിലൂടെ 🙏🙏🙏
@aashiquenochadoffical
@aashiquenochadoffical 3 жыл бұрын
അന്നും ഇന്നും ജയൻ sir ഇഷ്ട്ടം 💚💚💚❤❤❤
@aashiquenochadoffical
@aashiquenochadoffical 3 жыл бұрын
ഫുൾ സപ്പോർട്ട് ഉണ്ടാവും ... ജയൻ ഏട്ടൻ 💔💔💔💔
@moidunniayilakkad8888
@moidunniayilakkad8888 3 жыл бұрын
മുക്കം ഭാസിച്ചേട്ടന് എല്ലാ വിധ നന്മകളും നേരുന്നു.ഇത് പോലുള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു. Thanks Ambili
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
നന്ദി. നസീർ സാറിനെക്കുറിച്ചും ജയൻ സാറിനെക്കുറിച്ചുമുള്ള മറ്റു വീഡിയോകളും ദയവായി കാണുക.
@rahuljohn9069
@rahuljohn9069 3 жыл бұрын
Jayan will always live in Kerala and Malayalam Cinema 😘😘😘❤❤❤🌹🌹🌹💐💐💐🙏🙏🙏🤲🤲🤲🔥🔥🔥💥💥💥
@kamalakuttikamalam7460
@kamalakuttikamalam7460 3 жыл бұрын
നമ്മുടെ മുക്കത്തെ അഭിമാനം VP മൊയ്തീൻ pranamam🙏🙏🙏
@jayashreeshakthikumar3045
@jayashreeshakthikumar3045 3 жыл бұрын
Thanks for uploading this video Ambiliji. Appreciate your efforts in coordinating with persons who had interacted with the legend Jayan sir nd presenting the videos. Looking forward to more such videos and information on Jayan sir.
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
Thanks.You can expect more...
@AthiraMani-iz5gq
@AthiraMani-iz5gq 3 жыл бұрын
സൂപ്പർ 👍love you jayettaa 💖💖
@keralanews4891
@keralanews4891 3 жыл бұрын
വീഡിയോ അവസാനം കണ്ണു നനയിച്ചു.അമ്പിളികാഴ്ചകൾക്ക് നന്ദി
@sameerpulladan9072
@sameerpulladan9072 3 жыл бұрын
വീഡിയോ ഇഷ്ടമായി എന്നല്ല , അവസാനം കണ്ണ് നനയിപ്പിച്ചു..
@rajeeshkarolil5747
@rajeeshkarolil5747 2 жыл бұрын
ഭാസി സാറിൻറെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിൽ ഒരു തേങ്ങലാണ് വന്ന 👍
@naseempattambi1330
@naseempattambi1330 3 жыл бұрын
ജയൻ സർ ❤️ B P മൊയ്തീൻ സർ❤️
@ganesht.g.5268
@ganesht.g.5268 Жыл бұрын
താങ്കളുടെ എല്ലാ വിഡിയോസും നല്ല നിലവാരം പുലർത്തുന്നവയാണ് 🙏🙏
@AmbiliKazhchakal
@AmbiliKazhchakal Жыл бұрын
Thanks
@gopalanmtgopalanmt9739
@gopalanmtgopalanmt9739 2 жыл бұрын
ജയൻ സാർ 80.. ശതമാനം അഭിനയിച്ചു.. എന്ന് കേട്ടപ്പോൾ.. എന്തായിരിക്കും... ആമികവ്.. അതു കാണാൻ.. പറ്റിയല്ലോ.... 😢😢😢🌹🌹🌹
@sbeatznasikdhol9438
@sbeatznasikdhol9438 3 жыл бұрын
Chechi Jayansir ne kuricchulla video iniyumoru padu pratheekshikkunnu. Thanks
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
ജയൻ സാറിനെ കുറിച്ച് മുൻപ് ചെയ്ത വീഡിയോകളും കാണണേ...
@bijuaj7195
@bijuaj7195 3 жыл бұрын
ഇതിൽ, പറയുന്ന, ബാബു തിരുവല്ല, എന്ന, ആൾ, എൻ്റെ, കൂട്ടുകാരൻ്റെ അഛനാണ്.
@mohandaspalamoottle2903
@mohandaspalamoottle2903 3 жыл бұрын
JAYAN sir ന്റെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏thanks..
@VishnuVishnu-ey7nr
@VishnuVishnu-ey7nr 3 жыл бұрын
Chechyda ellavidieosinum ororo prethyakadhakal ullathannu iniyum pretheekshikkunnu
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
Thanks
@susheelack8163
@susheelack8163 3 жыл бұрын
Jayan❤❤❤
@praveenradhakrishnan1384
@praveenradhakrishnan1384 3 жыл бұрын
Ohhhh..... superb
@nasarmabrook6076
@nasarmabrook6076 2 жыл бұрын
ഇന്ത്യൻ. സിനിമയിൽ.സൂപ്പർസ്റ്റാർ. ജയൻ മാത്രം ജയൻ മറിച്ച്. 41വർഷം. ജനകോടികളുടെമനസ്സിൽ. അന്നും ഇന്നും. ജീവിക്കുന്നു.idhavanam സൂപ്പർ സ്റ്റാർ
@devdev2530
@devdev2530 2 жыл бұрын
മൊയ്‌ദീൻ എന്നും ആരാധന പാത്രം.
@bhanupriyan3257
@bhanupriyan3257 3 жыл бұрын
Oru kaalaghattathinte shabdham .pranayathinte baakipathram..oppam priya Jayante ormayum
@ManojKumar-db3ge
@ManojKumar-db3ge Жыл бұрын
Fine
@sudheersudhi1313
@sudheersudhi1313 3 жыл бұрын
Great...👌👌💞🌹🌹
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
Thanks
@varnashalabam226
@varnashalabam226 3 жыл бұрын
Parishudha pranayathinte pratheegamaya kanjanammaye neril kaanan agrahikkunnu.
@satheeshantp5238
@satheeshantp5238 3 жыл бұрын
മൊയ്‌തീൻ സാഹിബ്‌ നിർമ്മിച്ച അഭിനയം എന്ന ചിത്രം പ്രശസ്ത നടി വിധുബാലയുടെ 100 മതു ചലച്ചിത്രമായിരുന്നു !!!!!!!!
@unnikrishnan9902
@unnikrishnan9902 3 жыл бұрын
Great attempt ma'am 👏
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
Thanks
@lal6699
@lal6699 3 жыл бұрын
Very good...
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
Thanks
@dhaanVi1910
@dhaanVi1910 3 жыл бұрын
Another unheard story .. quite touching. 👍 Good job 👌
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
Thanks
@chandramohananchandramohan9287
@chandramohananchandramohan9287 3 жыл бұрын
Adipoli Aanutto
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
Thanks
@anuptj2183
@anuptj2183 2 жыл бұрын
JayanJayan JayanJayan, SREE,, 💪👍👍👍😭🙋‍♂️
@user-nn2ph3wj4h
@user-nn2ph3wj4h 3 жыл бұрын
👍
@user-cn7oh9fe3s
@user-cn7oh9fe3s 3 жыл бұрын
അമ്പിളി താങ്ക്സ്, സുഖം തന്നെയല്ലെ.
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
സുഖമായിരിക്കുന്നു.
@id2801
@id2801 3 жыл бұрын
Moideenkka jayan sir❤️marakkilla orikkalum
@kamalakuttikamalam7460
@kamalakuttikamalam7460 3 жыл бұрын
എന്നെ പഠിപ്പിച്ച എന്റെ ഗുരുനാഥ നു നമസ്കാരം 🙏🙏🙏(മനശേരി school)
@plssmile4017
@plssmile4017 3 жыл бұрын
വീട് എവിടെയാ എനിക്ക് പോയി kanana
@plssmile4017
@plssmile4017 3 жыл бұрын
Pls ഒന്നു പറഞ്ഞു തരുമോ സർ nte വീട് എവിടെയാ
@catherine9980
@catherine9980 Жыл бұрын
👍🏼👍🏼👍🏼👍🏼🏅🏅
@ahammedp1309
@ahammedp1309 3 жыл бұрын
നല്ല വീഡിയോ
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
Thanks
@madhuab175
@madhuab175 3 жыл бұрын
Good video
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
Thanks
@bijupangattu3359
@bijupangattu3359 3 жыл бұрын
നല്ല വീഡിയോ ❤❤
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
Thanks
@SalamSalam-qs1kx
@SalamSalam-qs1kx 3 жыл бұрын
എന്ന് നിന്റെ മൊയ്തിന് എന്ന സിനിമ മൊയ്‌തീൻസർ പ്രണയം മാത്രം കാണിക്കുന്നുളു എനിക്ക് സിനിമ യെക്കാളും ഇഷ്ട്ടപെട്ടു റിയൽ ഹിറോ ജയൻ സർ കൂട്ടുകാരനാലെ മോശം ആവുമോ 2kings
@jagathjithkumar4274
@jagathjithkumar4274 3 жыл бұрын
👌👌👌
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
Thanks
@jithoosss
@jithoosss 3 жыл бұрын
അമ്പിളി ഹരിഹരന്റെ ഇന്റർവ്യൂയിൽ ജയനെ കുറിച്ച് ഒന്നും പറഞ്ഞു കണ്ടില്ല 🤔
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
ആ ഇന്റർവ്യൂ പ്രേം നസീറിന്റെ ചരമ ദിനത്തോട് അനുബന്ധിച്ച് ഉള്ളതായിരുന്നു.
@s.a.k.6659
@s.a.k.6659 3 жыл бұрын
മൊയ്തീൻറെ കഥ ജയൻ അവതരിപ്പിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിൻറെ വഽതഽസ്ത മുഖം കൂടി ഈ സിനിമയിൽ കാണാമായിരുന്നു.
@salimmahedin1272
@salimmahedin1272 3 жыл бұрын
Good
@thomasthomas997
@thomasthomas997 3 жыл бұрын
അമ്പിളി സുഖമാണോ വീഡിയോസ് എല്ലാം സൂപ്പർ
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
നന്ദി. സുഖമായിരിക്കുന്നു.
@DanielDaniel-ez1se
@DanielDaniel-ez1se 2 жыл бұрын
Jayan sir um Moideen sir inda vidhi orepole sankadakaram aanalo....
@nishanthnair5371
@nishanthnair5371 Жыл бұрын
Ente maman
@mohamedashraf5420
@mohamedashraf5420 3 жыл бұрын
നന്മകൾ മരിക്കില്ല ഭാസി സർ
@thomasmathai4676
@thomasmathai4676 3 жыл бұрын
kalamkamillatha oru suhruth bandhathinte munpil namikkunnu,,,'
@sajizakka7699
@sajizakka7699 3 жыл бұрын
Ethoku avidennuu sangadappikunnu
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
😄
@rakeshraaghu412
@rakeshraaghu412 3 жыл бұрын
bp മൊയ്തീൻ്റെ മരണ ത്തിനു ശേഷം കാഞ്ചന ചേച്ചി തുടങ്ങിയ bp M സേവാമന്ദിർ കാണാനും പരിചയപെടാനും രണ്ട് വർഷം മുമ്പേ ഞാൻ പോയിരുന്നു,,, എന്നാല വര് 'വേറെ സ്ഥലത്തേക്ക് മാറി,, ,,,
@haleemhaleem4332
@haleemhaleem4332 2 жыл бұрын
😭😭😭😭😭😭😭😭
@alv1251
@alv1251 3 жыл бұрын
അപ്പോ സിനിമയിൽ ഉള്ള ഭാസി ശരിക്കു ഉള്ളത് ആണല്ലേ
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
അതെ...
@Sadiqali-mq5go
@Sadiqali-mq5go 3 жыл бұрын
അതിലുള്ള എല്ലാ കഥാപാത്രങ്ങളും ശെരിക്കുമുള്ളതല്ലേ
@neelakandandhanajayan3202
@neelakandandhanajayan3202 3 жыл бұрын
ഒരു ചെറിയ സംശയം, മൊയ്തീൻ മരണപ്പെട്ട ശേഷം ഒരു പാട് വർഷം ആ പ്രണയത്തെ താലോലിച്ച്, അതിൻ്റെ ഓർമ്മകളിൽ കാഞ്ചന മാല ജീവിച്ചപ്പോഴാണ് ആ പ്രണയ കഥയ്ക്ക് പ്രസക്തി ഏറിയത്... 1980കളിൽ ആ പ്രണയം വെറും 2 കുടുംബങ്ങളുടെ, സമുദായങ്ങളുടെ മാത്രം കാര്യമാണ്.... അത് സ്വാഭാവികവുമാണ്.... അപ്പോൾ ജയൻ സാറിനെ വെച്ചെടുക്കാൻ മാത്രം1980 കളിൽ ആ കഥയ്ക്ക് അന്ന് പ്രസക്തിയുണ്ടോ?
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
Illa.. കാലശേഷം... അത് ടൊവിനോയെ വച്ചടുക്കണം.moideenodu സാമൃം അയാൾ ക്കാ...
@id2801
@id2801 3 жыл бұрын
Nadi Seema orikkalum moideene Patti parayunnath njan kettitilla.cinemayilku kondu vanna alanennu onnum paraju njan kettitilla...."avaru eppozhum Shashi ettan..njgal egane agane "😏 .enikishtalla seemaye
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
ബഡായി ബംഗ്ലാവ് ഉൾപ്പടെ നിരവധി വേദികളിൽ സീമ മൊയ്‌ദീനെപ്പറ്റി പറഞ്ഞിട്ടുണ്ട്.
@id2801
@id2801 3 жыл бұрын
@@AmbiliKazhchakal ound..pakshe aaa parachil okke Oru..entha paraya...avare mukathu varunna bhavam pucham Anu!
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
@@id2801 അവർ കാബറെ നർത്തകി ആയിരുന്നു.ശാന്തി. മൊയ്തീൻ അവരോട്.സിനിമാ നോക്കാൻ. പറഞ്ഞു.ചാൻസും കൊടുത്തു
@hamzaoffice5873
@hamzaoffice5873 3 жыл бұрын
Good
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН
Кадр сыртындағы қызықтар | Келінжан
00:16
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,9 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
ഹസീനേ വീ ലവ് യു!| MEDIA MALAYALAM
10:22
Media Malayalam
Рет қаралды 7 М.
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН