Medaponnaniyum | 1080p | Devasuram | Mohanlal | Revathi | Innocent | Sreenath | Delhi Ganesh

  Рет қаралды 625,603

Music Zone

Music Zone

Күн бұрын

Song : Medapponnaniyum...
Movie : Devaasuram [ 1993 ]
Director : IV Sasi
Lyrics : Gireesh Puthenchery
Music : MG Radhakrishnan
Singers : MG Sreekumar & Arundhathi
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്
പീലിക്കാവുകളില്‍ താലപ്പൂപ്പൊലിയായ് [ മേടപ്പൊന്നണിയും ]
തങ്കത്തേരിലേറും കുളിരന്തിത്താരകങ്ങള്‍
വരവര്‍ണ്ണ ദീപരാജിയായ്...
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്
പീലിക്കാവുകളില്‍ താലപ്പൂപ്പൊലിയായ്
തങ്കത്തേരിലേറും കുളിരന്തിത്താരകങ്ങള്‍
വരവര്‍ണ്ണ ദീപരാജിയായ്...

Пікірлер: 311
@jomolalbin7990
@jomolalbin7990 3 жыл бұрын
ഈ സിനിമയിൽ രേവതി ചേച്ചി യെ കാൾ മറ്റൊരു നടി ചേരില്ല. രേവതി is ടാലെന്റ്റ് ആക്ടർ ❤
@subhashthettimanvilla1553
@subhashthettimanvilla1553 3 жыл бұрын
Bhanupriya
@umeshvtaliparamba8170
@umeshvtaliparamba8170 3 жыл бұрын
Shobanaykm bhanupriyaykm seshamahirunnu ee role revathiyude aduth varunnath
@jomolalbin7990
@jomolalbin7990 3 жыл бұрын
@@umeshvtaliparamba8170 അപ്പോൾ ആണ് charector നു ചേരുന്നനടിയെ കണ്ടെത്തിയത്.
@KANAKANDEN73679
@KANAKANDEN73679 3 жыл бұрын
@@jomolalbin7990 Shobhana pushpam pole cheyyum role she is a great dancer too
@ciniemagallery4881
@ciniemagallery4881 2 жыл бұрын
Revathiyude bangi aanu eduthu parayandath. Ithrayum cute aaya nadi vere illa. 😘
@dhaneshlalettannjr4165
@dhaneshlalettannjr4165 3 жыл бұрын
ഇന്ന് മംഗലശ്ശേരി നീലകണ്ഠൻ 28 വർഷങ്ങൾ തികയ്ക്കുന്നു.. നാളെ മേടം 1 വിഷു ✨️ പോസ്റ്റ്‌ ചെയ്തവന് ഇരിക്കട്ടെ.. ഒരു കുതിരപ്പവൻ ☺️☺️☺️
@vineethvinee6241
@vineethvinee6241 3 жыл бұрын
ഈ വിഷുവോടു കൂടി മംഗലശേരി നീലകണ്ഠൻ അവതരിച്ചിട്ട് 28 വർഷങ്ങൾ തികയുന്നു. കൂടെ തന്നെ വന്ന മേലേടത്ത് രാഘവൻ നായരും 28 വർഷങ്ങൾ തികയ്ക്കുന്നു ❤️❤️❤️
@DDIODLOVE
@DDIODLOVE 3 жыл бұрын
രണ്ടും അടുത്ത അടുത്താണ് ഷൂട്ടിംഗ് നടന്നു ഒരുമിച്ചു ഇറങ്ങി ഒരുമിച്ചു ഹിറ്റായി
@vishnuleo7891
@vishnuleo7891 3 жыл бұрын
രാഘവൻനായർ 🤗🤗😘
@ShirazKadalundi
@ShirazKadalundi 2 жыл бұрын
സത്യമായിട്ടും അന്ന് തീയേറ്റർ എന്താണ് എന്നറിയാത്ത കുട്ടിക്കാലം,ആദ്യമായിട്ട് തിയേറ്ററിൽ പോയി കണ്ടത് അനിയത്തിപ്രാവ്....
@souparnikageetham
@souparnikageetham 2 жыл бұрын
നമസ്കാരം
@vineethvinee6241
@vineethvinee6241 2 жыл бұрын
@@souparnikageetham നമസ്കാരം🙏🙏
@vijayankc3508
@vijayankc3508 2 жыл бұрын
പ്രിയ കൂട്ടുകാരൻ ഗിരീഷിന്റെയും , എം.ജി.രാധാകൃഷ്ണൻ സാറിന്റെയും ഓർമ്മകൾക്ക് 🙏🙏🌹🌹🌹🌹🌹🌹🌹
@arunkodaly8075
@arunkodaly8075 3 жыл бұрын
ഈ പാട്ടുകൾ കാണുമ്പോൾ ഞാൻ 33 വയസ്സിൽ നിന്ന് 5 വയസ്സിൽ എത്തും 😍.
@sonymj1647
@sonymj1647 2 жыл бұрын
Memories😌
@aneeshvs2393
@aneeshvs2393 7 ай бұрын
enik 7 yrs annu
@deepadevika1020
@deepadevika1020 3 жыл бұрын
ഹോ.. പണ്ട് ഇതു റേഡിയോയിൽ കേൾക്കുമ്പോൾ എന്തു സന്തോഷം ആയിരുന്നു 😍😍
@jitheshjithesh920
@jitheshjithesh920 2 жыл бұрын
സത്യം... 💛💛💛💛
@souparnikageetham
@souparnikageetham 2 жыл бұрын
Ok
@sumanchalissery
@sumanchalissery 3 жыл бұрын
എംജി & എംജി 😍🧡 ലാലേട്ടൻ ക്ലാസ്സിക്‌...മൂവി ദേവാസുരം 👌🔥
@vishnulalkrishnadas6262
@vishnulalkrishnadas6262 3 жыл бұрын
Gireesh Puthenchery...
@sujithv2521
@sujithv2521 3 жыл бұрын
ദേവാസുരം മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍👍🥰
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
👍👍👍
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
ദേവാസുരം മൂവി ഫാൻസ്‌ ജിപ്സി ഇവിടെ ലൈക്‌ 👍👍
@sujithv2521
@sujithv2521 3 жыл бұрын
@@angrymanwithsillymoustasche 👍👍👍👍
@user-jt6og8yi
@user-jt6og8yi 3 жыл бұрын
@@sujithv2521 Yes...🌹
@sujithv2521
@sujithv2521 3 жыл бұрын
@@user-jt6og8yi 👍👍👍👍
@sasidharannadar1517
@sasidharannadar1517 3 жыл бұрын
ഗിരീഷേ,,,,,,,, നിന്റെ നേരത്തെയുള്ള പോക്കു ഒരു നികത്തലില്ലാത്തതായിപ്പോയല്ലോ, കുഞ്ഞേ........
@anjalym92
@anjalym92 3 жыл бұрын
ശോഭന ആയിരുന്നു നായിക ആയി മോഹൻലാലിൻ്റെ ചോയ്സ്..ഭാനുപ്രിയ മതി എന്ന് മറ്റു ചില അണിയറ പ്രവർത്തകരും പറഞ്ഞു..എന്നൽ സുന്ദരി ആയ ശോഭനയെ cast ചെയ്താൽ നായികയുടെ സൗന്ദര്യത്തിൽ മയങ്ങി നായകൻ അവരെ പ്രേമിച്ചു എന്ന ഒരു ആംഗിൾ വരും എന്ന് ഡയറക്ടർ സംശയിച്ചു... eventually they casted revathy who is an exceptional actress and also has normal looks. രേവതിയുടെ ഉയര കുറവ് പോലും ഈ സിനിമയെയും കഥാ pathratheyum സഹായിച്ചിട്ടുണ്ട് എന്ന് ഡയറക്ടർ എവിടെയോ പറഞ്ഞിട്ടുണ്ട്
@jomolalbin7990
@jomolalbin7990 3 жыл бұрын
അത് നന്നായി ഇല്ലെങ്കിൽ നായകന്റെ തലയ്ക്കു മുകളിൽ നിൽക്കുന്ന നായികയെ ഈ സിനിമയിലും കാണേണ്ടി വന്നേനെ
@romancedramamovies395
@romancedramamovies395 3 жыл бұрын
ഭാനു പ്രിയ ആയിരുന്നു എങ്കിൽ ഒന്നുകൂടെ പോളിച്ചേനെ
@vkslife193
@vkslife193 3 жыл бұрын
She is extremely nice........ Revathi
@binilak8123
@binilak8123 3 жыл бұрын
രേവതി. ചേച്ചി മനോഹരമാക്കി
@mydud3524
@mydud3524 2 жыл бұрын
@@jomolalbin7990 eannit thalayk mukalilnilkkunna naayika aanallo eattavum kooduthal mohanlalinteyum mamootyudeyum naayika aayath. Apol okke van hit undayitund. Athenta angane setta
@ciniemagallery4881
@ciniemagallery4881 2 жыл бұрын
ഈ പടത്തിൽ രേവതിയെ കാണാൻ ഒരു പ്രേത്യേക ഭംഗിയാ 😍👌🏻
@harilalcr
@harilalcr 2 жыл бұрын
വിഷുവിനെ സ്വീകരിക്കാൻ ഇതിലും നല്ലൊരു പാട്ടുണ്ടോ 👌
@Swathyeditz133
@Swathyeditz133 3 жыл бұрын
*MUSIC ZONE ന്റെ എല്ലാ നല്ലവരായ പ്രേഷകർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു* 🤘🏻💛💛😍👍
@amal_b_akku
@amal_b_akku 3 жыл бұрын
Happy vishu
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
വിഷു ആശംസകൾ ♥️♥️
@vipinkuttikol
@vipinkuttikol 3 жыл бұрын
Happy vishu
@sajijyothi5470
@sajijyothi5470 3 жыл бұрын
വിഷു ആശംസകൾ.... ♥️
@lishamol1258
@lishamol1258 3 жыл бұрын
Vishu aashamsakal
@shameermangalam7618
@shameermangalam7618 3 жыл бұрын
ഏതാ പാട്... ♥️♥️ ഇനി ഇതു പോലെ സ്വപ്നം മാത്രം.. ഒരിക്കലും വരില്ല ഈ. കാലത് ജീവിച്ചു ഓർമ മാത്രം മതി
@KIRAN_DENJI
@KIRAN_DENJI Жыл бұрын
satyam....enik pandathe vishu , onam oke orma varum ee song kelkumbo
@athiraathi4424
@athiraathi4424 3 жыл бұрын
മംഗലശ്ശേരി... കൊമ്പന് നെറ്റിപ്പട്ടം പോലെ യശസ്സ് ഉയർത്തിയ പേര്..മംഗലശ്ശേരി നീലകണ്ഠൻ...💓iv ശശി സാറിന്റെ മനോഹരമായ ചിത്രം...നന്മയുടെ പ്രതീതി വിളിച്ചോതുന്ന ഗാനവും
@souparnikageetham
@souparnikageetham 2 жыл бұрын
നമസ്കാരം
@roopeshk8824
@roopeshk8824 3 жыл бұрын
ചങ്ങല ഇല്ലാത്ത ആനയെ കാണാൻ എന്തു ഭംഗിയ...... 😘😘😘😘❤️❤️❤️........
@ajithkj448
@ajithkj448 3 жыл бұрын
Iv ശശി രഞ്ജിത് മോഹൻ ലാൽ കൂട്ടു കെട്ടിൽ പിറന്ന മലയാളത്തിലെ എക്കാലത്തെയും മെഗാ ഹിറ്റ്‌ മൂവി
@mybeautytips849
@mybeautytips849 2 жыл бұрын
രേവതിയുടെ മുഖം എന്തൊരു ഭംഗിയാ. നിഷ്കളങ്കമായ മുഖo. പൊകo കുറച്ച് കൊറവാണെന്നെ ഉള്ളു. She is so ക്യൂട്ട്. Acting and dance😍👌🏻
@vinayakan6405
@vinayakan6405 Жыл бұрын
Athe😅
@kannurkaranchangayi8883
@kannurkaranchangayi8883 3 жыл бұрын
ബിഗ്‌ബോസിൽ കേട്ടു വന്നവർ ഉണ്ടെങ്കിൽ ലൈക്‌ ❤️❤️❤️❤️❤️❤️❤️
@midhuntech3872
@midhuntech3872 5 ай бұрын
Happy vishu 2024
@devarajanmamoottil5079
@devarajanmamoottil5079 3 жыл бұрын
കേരള തനിമ വിളിച്ചോതുന്ന മനോഹരമായദൃശ്യ ഭംഗി
@visesha2000
@visesha2000 Жыл бұрын
മലയാള സിനിമയിലെ തിരികെടാ വിളക്ക് മംഗലശ്ശേരി നീലകണ്ഠനും മാമ്പറ്റ ഭാനുമതിയും അവതരിച്ചിട്ട് ഇന്നത്തേക്ക് 30 വർഷങ്ങൾ
@shijilcn4990
@shijilcn4990 7 ай бұрын
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്.. പീലിക്കാവുകളിൽ താലപ്പൂപ്പൊലിയായ് (2) തങ്കത്തേരിലേറും കുളിരന്തിത്താരകൾ വരവർണ്ണഗീതരാജിയായ്.. മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്.. പീലിക്കാവുകളിൽ താലപ്പൂപ്പൊലിയായ്.. ശ്യാമതീരങ്ങളിൽ പുതുകൌതുകം പൂത്തുവോ.. രാഗലോലാമൃതം വരവേണുവിൽ പെയ്‌തുവോ.. ഇനിയീലാസ്യകലയിൽ നൂറുപുളകം പൂക്കൾ വിതറും ആലോലം അസുലഭം .. തതരികിടതതാഗതകതികി തതരികിടതതാഗതകതികിതോം ധൃതതോം ധൃതോം നിസനിസ ഗപഗപ ധനിധനി നിമനിമ ഗസരിതപമഗരിസ മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്.. പീലിക്കാവുകളിൽ താലപ്പൂപ്പൊലിയായ് ശ്രീലരാഗങ്ങളിൽ ഇനി ആദിതാളങ്ങളായ് ഭാവഗീതങ്ങളിൽ നവനാദസൌന്ദര്യമായ് പുലരും ജീവകലയിൽ നമ്മളറിയും പുണ്യനിമിഷം ആനന്ദം... അനുപമം.... ആ.. തതരികിടതതാഗതകതികി തതരികിടതതാഗതകതികിതോം ധൃതതോം ധൃതോം നിസനിസ ഗപഗപ ധനിധനി നിമനിമ ഗസരിതപമഗരിസ മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്.. പീലിക്കാവുകളിൽ താലപ്പൂപ്പൊലിയായ് (2) തങ്കത്തേരിലേറും കുളിരന്തിത്താരകൾ വരവർണ്ണഗീതരാജിയായ്.. മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്.. പീലിക്കാവുകളിൽ താലപ്പൂപ്പൊലിയായ്..
@Aparna_Remesan
@Aparna_Remesan 3 жыл бұрын
പ്രതീക്ഷയുടെ വിഷു പുലരിയിൽ കേൾക്കാൻ ഇഷ്ടപ്പെടുന്ന ഗാനങ്ങളിൽ ഒന്ന്.😍💜മലയാളി നാടീന്റേ ഭംഗി ഉണർത്തുന്ന വരികൾ.💕💕
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
വിഷു ആശംസകൾ അപർണ 👍👍
@vineethvinee6241
@vineethvinee6241 3 жыл бұрын
ഹാപ്പി വിഷു അപർണ 🎉🎉🎉
@vineethvinee6241
@vineethvinee6241 3 жыл бұрын
@@angrymanwithsillymoustasche ഹാപ്പി വിഷു ഹിറ്റ്ലർ സർ🎉🎉🎉
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
@@vineethvinee6241 same to you vinee
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@vineethvinee6241 😍😍
@teju1245
@teju1245 5 ай бұрын
എല്ലാവർക്കും വിഷു ആശംസകൾ നേരുന്നു 😇
@shyamannakutty4435
@shyamannakutty4435 2 жыл бұрын
ഇതുപോലുള്ള ഗാനങ്ങൾ മലയാളസിനിമക്ക് ഭാവിയിൽ ഉണ്ടാകുമോ എന്ന് അറിയില്ല.. നൊസ്റ്റാൾജിയ 😍😍😍😍
@ABINSIBY90
@ABINSIBY90 2 жыл бұрын
നല്ല ഫീലാണ് ഈ പാട്ട് കേട്ടിരിക്കാൻ.. ഒരു പൊന്നോണ കാലത്തിന്റെ ഓർമ്മകൾ മനസിലൂടെ ഒന്ന് മറഞ്ഞുപോയി.
@souparnikageetham
@souparnikageetham 2 жыл бұрын
Namaste
@roopeshk8824
@roopeshk8824 3 жыл бұрын
രേവതി ചേച്ചി ഇഷ്ടം .....................................❤️❤️❤️😘😘😘😘😘😘.............. 🔥🔥🔥
@vineethvinee6241
@vineethvinee6241 3 жыл бұрын
എല്ലാവർക്കും വിഷു ആശംസകൾ❤️❤️❤️
@teju1245
@teju1245 Жыл бұрын
ഇന്ന് വിഷു ദിനത്തിന് ചേർന്ന പാട്ട്, എല്ലാവർക്കും എന്റെ വിഷു🎇🎆 ആശംസകൾ നേരുന്നു 😇
@teju1245
@teju1245 5 ай бұрын
ഇന്നും വിഷു 💥
@basithkp3486
@basithkp3486 5 ай бұрын
Happy Vishu 💛🌾
@shyamannakutty4435
@shyamannakutty4435 2 жыл бұрын
1:50 മുതൽ ഓടക്കുഴൽ അത് കഴിഞ്ഞു എം ജി സാർ ന്റെ ഒരു അടിപൊളി ഐറ്റം ❤❤❤
@nijadeepu541
@nijadeepu541 Жыл бұрын
Odakkuzhalo
@akshayvarma757
@akshayvarma757 2 жыл бұрын
മംഗലശ്ശേരി നീലകണ്ഠൻ 🔥 ലൈക്‌ ബട്ടൺ അടിച്ചു പൊട്ടിക്ക്
@niya143
@niya143 Жыл бұрын
കുഞ്ഞ് നാളിൽ തിയേറ്ററിൽ ഇരുന്നു ഈ song കണ്ട് അതിശയം തോന്നിയിട്ടുണ്ട്... സിനിമ മനസിലാകുന്ന പ്രായം അല്ലാരുന്നു ഈ song മാത്രം ഓർമയിൽ ഉണ്ട് 🥰
@vinayakan6405
@vinayakan6405 5 ай бұрын
Hehe
@Manojalappey
@Manojalappey Жыл бұрын
എംജി ശ്രീകുമാർ hits 🥰
@shijuthomas799
@shijuthomas799 7 ай бұрын
വരിക്കാശ്ശേരി മനയെ പ്രസിദ്ധമാക്കിയ സിനിമ ദേവാസുരം
@roopeshk8824
@roopeshk8824 3 жыл бұрын
രേവതി ചേച്ചി ഇഷ്ടം .....................................❤️❤️❤️😘😘😘😘😘😘.............. 🔥🔥🔥
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
കുറെ നാളായല്ലോ ഈ പാട്ട് കേട്ടിട്ട് 🔥🔥 വിഷുവിന്റെ തലേന്ന് തന്നെ അപ്‌ലോഡ് ചെയ്തല്ലോ. 👍👍 എല്ലാവർക്കും Happy വിഷു 🌾🌾🌾
@amal_b_akku
@amal_b_akku 3 жыл бұрын
ഒരൊറ്റപേര്,,,,, മംഗലശ്ശേരി നീലകണ്ഠൻ 🔥🔥
@JP-bd6tb
@JP-bd6tb 3 жыл бұрын
രേവതി ചേച്ചിയെ ഞാൻ ഒരുപാട് തവണ അടുത്ത് കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട്...! നല്ല പെരുമാറ്റവും സമീപനവും ആണ് പുള്ളിക്കാരി... നടിയെന്ന നിലയിൽ നൂറു ശതമാനം നല്ലൊരു ആർട്ടിസ്റ്റാണ് ഇവർ... പക്ഷേ....? സ്വകാര്യ ജീവിതം അത്ര സുഖകരമല്ല...!! ഞാൻ വളരെ അടുത്തറിയുന്ന മലയാളത്തിലെ ഒരു താടിക്കാരൻ സംവിധായകന് വയനാട് ലക്കിടിയിൽ ഒരു ഫാം ഹൗസ് ഉണ്ട് അവിടെയിരുന്നാണ് പുള്ളിക്കാരൻ തന്റെ ഒട്ടുമിക്ക ചിത്രങ്ങളുടേയും കടലാസുപണികൾ തീർക്കാറ്... ഇയാളുടെ കാരിയർ ലിസ്റ്റിൽ ഒരുപാട് വിജയചിത്രങ്ങളുണ്ട്.... ഇവർ ഇടക്കിടെ പുള്ളിയുടെ ആ ഫാം ഹൗസിൽ പോയ് താമസിക്കാറുണ്ട്... അവിടേക്ക് പോവുന്ന സമയത്തെല്ലാം ഇവർ ഞങ്ങളുടെ താമരശേരി ടൗണിലെ ഒരു സൂപ്പർ മാർക്കറ്റിൽ നിന്നാണ് അവശ്യസാധനങ്ങൾ വാങ്ങിക്കാറ്.... "ത്രിവേണി സൂപ്പർ മാർക്കറ്റ് ,, അതിപ്പോൾ അവിടെയില്ല പകരമൊരു ടെക്സ്സ്റ്റേൽസ് ആണ് ഇന്നവിടെയുള്ളത്....! ഈ പറഞ്ഞ സംവിധായകനും ഇവരും തമ്മിൽ നല്ല സൗഹൃത്തുക്കളാണ്...! വർഷങ്ങളായുള്ള സൗഹൃദം.. ജീവിതത്തിൽ ആർക്കും ഭർത്താവിനേയും കാമുകനേയുമെല്ലാം ഒരു പാട് കിട്ടും... പക്ഷേ....? നല്ലൊരു സുഹൃത്തിനെ ജീവിതത്തിൽ ഒരിക്കലെ കിട്ടു....
@dhaneshlalettannjr4165
@dhaneshlalettannjr4165 3 жыл бұрын
28 years ദേവാസുരം ✨️ മംഗലശ്ശേരി നീലകണ്ഠൻ, 🔥
@chunkz7807
@chunkz7807 Жыл бұрын
2023 April 15ഇന്ന് വിഷു ദിനത്തിൽ kanunnavarundoo,
@dhanud99
@dhanud99 3 жыл бұрын
നല്ലപാട്ട്... നൃത്ത രംഗങ്ങളിൽ രേവതി ഒരുപാട് uncomfortable ആകുന്ന പോലെ തോന്നുന്നു ....ശോഭന ചേച്ചിയോ ഭാനുപ്രിയയോ ആയിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നെന്ന് തോന്നുന്നു
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Yes....😀
@യാത്ര-ബ6ഫ
@യാത്ര-ബ6ഫ 3 жыл бұрын
Shobhana mathiyayirunu
@VikasSonnad
@VikasSonnad 3 жыл бұрын
ശെരിയാണ്.. പക്ഷെ അവർ രണ്ട് പേരും അഭിനയത്തിൽ രേവതിക്ക് ഒരല്പം പുറകിൽ ആണ്
@sreeragssu
@sreeragssu 3 жыл бұрын
ശോഭന ♥ പക്ഷേ നിസഹായായ ഒരു പെണ്‍കുട്ടിയുടെ ലുക്ക് രേവതിക്കാണ്.. ആറാംതമ്പുരാനിലെ ഉണ്ണിമായയും ഇതിലെ ഭാനുപ്രിയയും എല്ലാം ഒരേ അവസ്ഥയിലൂടെ കടന്ന് പോകുന്നവര്‍
@anjalym92
@anjalym92 3 жыл бұрын
ശോഭന ആയിരുന്നു മോഹൻലാലിൻ്റെ ചോയ്സ്..ഭാനുപ്രിയ മതി എന്ന് മറ്റു ചില അണിയറ പ്രവർത്തകരും പറഞ്ഞു..എന്നൽ സുന്ദരി ആയ ശോഭനയെ cast ചെയ്താൽ നായികയുടെ സൗന്ദര്യത്തിൽ മയങ്ങി നായകൻ അവരെ പ്രേമിച്ചു എന്ന ഒരു ആംഗിൾ വരും എന്ന് ഡയറക്ടർ സംശയിച്ചു... eventually they casted revathy who is an exceptional actress and also has normal looks. രേവതിയുടെ ഉയര കുറവ് പോലും ഈ സിനിമയെയും കഥാ pathratheyum സഹായിച്ചിട്ടുണ്ട് എന്ന് ഡയറക്ടർ എവിടെയോ പറഞ്ഞിട്ടുണ്ട്
@Rajithaamarjith
@Rajithaamarjith Жыл бұрын
ഈ വിഷുവിന് ( 2023)..ഈ പാട്ട് കാണുന്നവർ ഇവിട വാ...
@Movietimes6665
@Movietimes6665 Жыл бұрын
30 years of neelakandan😇
@abhijithanilkumar9983
@abhijithanilkumar9983 9 ай бұрын
0:01 - 0:32 what a bgm❤️ M G Radhakrishnan❤️❤️🔥
@harikumarkk371
@harikumarkk371 Жыл бұрын
Gireesh Puthenchery and MGRadhakrishnan Sir🙏💗
@sherilsheril6069
@sherilsheril6069 Жыл бұрын
വിഷു വരുമ്പോൾ ഇ സോങ് ഒന്ന് കേൾക്കണം ❤
@dhaneshlalettannjr4165
@dhaneshlalettannjr4165 3 жыл бұрын
ഏവർക്കും Advance Happy Vishu💛
@RedBook-jx4iv
@RedBook-jx4iv 27 күн бұрын
വരിക്കയാശേരി മനയിൽ വന്നപ്പോൾ.. ലാലേട്ടൻ ആ ഉമ്മറത് ഇരിക്കുന്നത് മനസ്സിൽ കണ്ടത്.....
@praveenm9333
@praveenm9333 2 жыл бұрын
Pulimuruganum and Luciferum ee padathinte aduthu polum varilla Lalettan😍😍😍😍😍😍😍
@sivan3189
@sivan3189 2 жыл бұрын
Even naran polum ithrayum varilla pinneya muruganum lugiferum
@ShirazKadalundi
@ShirazKadalundi 2 жыл бұрын
MG Lalettan combo....wah.... 🎉🎉🎉 Celebration time
@suku6234
@suku6234 3 жыл бұрын
മംഗലശ്ശേരി നീല കണ്ഠൻ. ലാലേട്ടന്റെ ഏറ്റവും നല്ല കഥാപാത്രം. മാസ്സ്. ക്ലാസ്.. എക്സ്ട്രാ ഓഡിനറി ക്യാരക്ടർ
@shyamannakutty4435
@shyamannakutty4435 2 жыл бұрын
Headset കേൾക്കണം ഉഫ് രോമാഞ്ചം 💞💞boat ഹെഡ്സെറ്റ്
@snehasraj171
@snehasraj171 5 ай бұрын
2024 ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ? Super song❤️✨👌
@NandhaKumar-gv7bx
@NandhaKumar-gv7bx Жыл бұрын
ഇതൊക്കെ നമ്മുടെ ഇക്ക അഭിനയിച്ചിരുന്നേൽ തിയേറ്റർ തകർത്തു ഓടിയേനെ ❤🔥ഇതൊരുമാതിരി 🔥🥺🥺
@Rangannan0
@Rangannan0 Жыл бұрын
പിന്നെ.. Ith poli aanu
@Kalki10102
@Kalki10102 Ай бұрын
എല്ലാ ചതിയന്മാർക്കും ഞാൻ ഓസ്കാർ കൊടുക്കും 😊😊😊😊😢😂😮
@rejimathew1400
@rejimathew1400 5 ай бұрын
How can one make such films songs super.. We are lucky 🌹🙏👍👌
@jijieshnjijiesh8837
@jijieshnjijiesh8837 5 ай бұрын
😊 ഈ പാട്ട് കേൾക്കുമ്പോൾ വിഷു ഓർമ്മ വരും ❤️❤️❤️
@krishnanramalingam9809
@krishnanramalingam9809 3 жыл бұрын
Suitable song for this malayalam meda month.
@ambilyprasanth2124
@ambilyprasanth2124 2 жыл бұрын
2022ഏപ്രിലിൽ ഈ സോങ് കേൾക്കാൻ എത്തിയവർ ഉണ്ടോ
@jaisonissac6030
@jaisonissac6030 3 жыл бұрын
അരുന്ധതി 🔥
@abeeshabi5869
@abeeshabi5869 3 жыл бұрын
നീലകണ്ഠനും ശ്രീക്കുട്ടനും സൂപ്പർ അല്ലേ
@midhuntech3872
@midhuntech3872 3 жыл бұрын
Happy vishu music zone❤️❤️❤️❤️❤️
@Noojamansoor786
@Noojamansoor786 Жыл бұрын
വരിക്കാശേരി
@sivaviolin
@sivaviolin Жыл бұрын
Arundathi very talented singer.din get that much popularity unfortunately 😢
@albin4153
@albin4153 3 жыл бұрын
നിങ്ങൾ പാട്ട് മുറിച്ചു പകുതി മാത്രമേ ഇടുകയുള്ളോ?
@anandubabu8089
@anandubabu8089 3 жыл бұрын
സിനിമയിൽ ഇത്രയും ഉള്ളു പാട്ട്.
@albin4153
@albin4153 3 жыл бұрын
അതാകും
@TheSwrp4u
@TheSwrp4u Жыл бұрын
Official Vishu song... 2023 Medam 1❤
@merlinkuruvila6378
@merlinkuruvila6378 3 жыл бұрын
Happy vishuuu ❤️🥳
@thrissurbus
@thrissurbus 3 жыл бұрын
ഇതിൻ്റെ ബാക്കി വരിയൊക്ക എന്ത്യേ....😢
@baijukallambalam
@baijukallambalam 2 ай бұрын
ഗിരീഷ് പുത്തൻച്ചേരി & m.g രാധാകൃഷ്ണൻ & m.g ശ്രീകുമാർ
@sajeerbabu4327
@sajeerbabu4327 3 жыл бұрын
ഭാനുമതി 😍
@AshikAshik-ey9us
@AshikAshik-ey9us 3 жыл бұрын
Music zone ന് എന്റെ ഹൃദയം നിറഞ്ഞ ഓണശസംകൾ
@yadhukrishnan7271
@yadhukrishnan7271 2 жыл бұрын
വിഷു ആശംസകൾ 😍😍😍😍♥️
@ഞാൻഒരുമനുഷ്യൻ-പ3ബ
@ഞാൻഒരുമനുഷ്യൻ-പ3ബ 3 жыл бұрын
ഈ സമയത്തു മംഗലശ്ശേരി നീലകണ്ഠന് ജീവൻ കൊടുത്ത iv ശശി സാറിനെ ഓർക്കാതെ വയ്യ
@sivan3189
@sivan3189 2 жыл бұрын
Ranjith anu aa Kathapathram orukkoyath
@nivedniel3246
@nivedniel3246 3 жыл бұрын
Irritating feel to pleasent fell, music❤️
@alexbenadict8950
@alexbenadict8950 3 жыл бұрын
Good
@peterbinoy4676
@peterbinoy4676 Жыл бұрын
30 years..
@Kalki10102
@Kalki10102 Ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@Pradeepkylm
@Pradeepkylm 4 ай бұрын
ഐ വി ശശി എന്ന മാസ്റ്റർ ക്രാഫ്റ്റുമാനും ലാലേട്ടനും ചേർന്ന മറ്റൊരു ക്ലാസിക്
@rockrock5100
@rockrock5100 2 жыл бұрын
Beautiful song
@TM_SR7
@TM_SR7 3 жыл бұрын
1️⃣9️⃣9️⃣3️⃣❤️
@kannanpk5642
@kannanpk5642 3 жыл бұрын
Drssing poli
@jyothishmathew1624
@jyothishmathew1624 2 жыл бұрын
Happy vishu💛💛💛💛💛
@Naizegram
@Naizegram 2 жыл бұрын
💖💖
@haindaveeyam8020
@haindaveeyam8020 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@mvin1688
@mvin1688 2 жыл бұрын
❤️🎶🎵❤️
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
മോഹൻലാൽ & രേവതി
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
ഡൽഹി ഗണേഷ്
@ammuschanelsaileshandsudha6150
@ammuschanelsaileshandsudha6150 Жыл бұрын
Excellent heroine.
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
ഗിരീഷ് ഏട്ടൻ ✍🏻❣️😘
@Sk-pf1kr
@Sk-pf1kr Жыл бұрын
ഇനി ഉണ്ടാകുമൊ ഇതു പോലുള്ള പാട്ടുകൾ
@abhijithp2116
@abhijithp2116 Жыл бұрын
No way 💔
@joworld2005
@joworld2005 Жыл бұрын
Ee song full illathe poyi kurachu alle ullu climax scene neendupovathirikan kurachathavum Athupole Arram Thampuran ile kadaladum ennna songum kurachu mathrameyullu .1993 April 14th Ee film release cheytha day first day kanda feel epolum mindil undu ee filminu pakaram vereonum njan kanditilla Lalettante Ever green class and Mass movie Aa lalettane miss cheyunu
@lizaambro1657
@lizaambro1657 Жыл бұрын
Does it work??
@ajin_pavithran
@ajin_pavithran 3 жыл бұрын
*ഹാപ്പി വിഷു*
@kannanpk5642
@kannanpk5642 3 жыл бұрын
Songs kidu
@devinitaramalayalam6002
@devinitaramalayalam6002 3 ай бұрын
🥰🥰
@aruns6132
@aruns6132 3 жыл бұрын
❤❤
@ratheesh3079
@ratheesh3079 2 жыл бұрын
Ethinoke. Parsyam. Idarathu
@aruns6132
@aruns6132 3 жыл бұрын
❤❤❤❤
@adarshr2282
@adarshr2282 3 жыл бұрын
❤️
@thankan5047
@thankan5047 2 ай бұрын
Uff. Nthoru paatdey ❤❤❤❤❤❤❤❤❤❤❤❤
@sudhaanishsudha7352
@sudhaanishsudha7352 3 жыл бұрын
Verynice song I like tomuch
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 42 МЛН
Allimalar Kavil Pooram Kaanan HD 1080 | Mohanlal , Urvashi - Mithunam
4:25
Thankathoni Full Video Song ( HD) | Jayaram , Urvashi - Mazhavilkavadi Movie Song
4:27
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН