ആ ഭർത്താവ് അന്നയോട് ആദ്യം ചോദിച്ച ചോദ്യം പൊളിച്ചു. മറ്റവനെ അങ്ങ് തട്ടി കളഞ്ഞാലോ.. എന്ന്.. കേട്ടപ്പോൾ സന്തോഷം 👍👍👍👍ആൺകുട്ടി.
@doctordaughter43275 жыл бұрын
എല്ലാവർക്കുമുണ്ട് ഇത്തരം അനുഭവങ്ങൾ ആ പ്രായത്തിൽ തുറന്നു പറയാർ അറിയില്ലല്ലോ പേടിയാണല്ലോ
@dheerajappu18995 жыл бұрын
sariyane....
@nimiannjacob6745 жыл бұрын
Seriyaan
@alonegirl78405 жыл бұрын
Enikkumm und......innanenkil kollumaayirunnu
@shahanas18845 жыл бұрын
Dr.Ammini Guruvayur Sathyam
@hope-ei8se5 жыл бұрын
Sathyam...Ann pediyavum...innanenkil vettikollum
@remarajesh2895 жыл бұрын
ഇങ്ങനെ തുറന്നു പറയാന്‍ പറ്റാത്ത എത്രയോ... കുഞ്ഞുങ്ങൾ ഇനിയും ഉണ്ടാകും...
@nithyarajesh40114 жыл бұрын
NjNum ind thurannu parayathe vakkunna karyam aanu ith😔😔😔😭😭😭😭😭
@malluteddy60254 жыл бұрын
Mm
@kavithamt67093 жыл бұрын
@@nithyarajesh4011 ഞാനും
@sithalakshmipk27903 жыл бұрын
ഞാൻ ചെറിയ കുട്ടിയായിരുന്നു- അപ്പോൾ എന്റെ കസിൻ( കല്യാണം കഴിഞ്ഞ) സിസ്റ്റർ ഇടയ്ക്കിടെ - എന്തൊക്കെയോ പറയുകയും വിറയ്ക്കയും ചെയ്യുമായിരുന്നു. അവരുടെ അമ്മയുടെ അടുത്ത് വരുമ്പോൾ ഇടയ്ക്കിടെ ഇത് ആവർത്തിച്ചു. മാനസ്സിക രോഗം പിടിപ്പെട്ടതാണ്. കല്യാണത്തിന് മുമ്പ് ചേച്ചി നല്ല മിടുക്കിയായിരുന്നു/ ആരോഗ്യവതിയായിരുന്നു. കല്യാണം കഴിഞ്ഞ് ചേട്ടൻ ജോലി സ്ഥലത്തേയ്ക്കു കൊണ്ടുപോയി. ജീവിതം സന്തോഷം ഉള്ളതായിരുന്നു. പക്ഷേ ഇടയ്ക്ക് ചേട്ടന്റെ തറവാട്ടിൽ വന്നപ്പോൾ -- അവിടെ Polio ബാധിച്ച് ഒരു കാലിന് സുഖമില്ലാത്ത ചേട്ടന്റെ bro ഉണ്ടായിരുന്നു; അയാൾ ചേച്ചിയെ നന്നായി പീഡിപ്പിച്ചു. ചേച്ചി നാത്തൂനോടും ; ചേട്ടനോടും കാര്യം പറഞ്ഞു.അയാൾക്ക് കാലിന് വയ്യാത്തതിനാൽ ആരും അത് വിശ്വസിച്ചില്ല വലിയ വീടാണ്, റൂമിൽ പൂട്ടിയിട്ടാണ് അയാൾ ഉപദ്രവിച്ചത്. അങ്ങിനെ ചേച്ചിക്ക് ഇടയ്ക്കിടക്കിടെ മനോരോഗം വന്നു. അല്ലാത്ത സമയം ചേച്ചി നന്നായി 2 മക്കളേം നോക്കും- കുടുംബ ജീവിതം നന്നായി നടത്തും. ചേട്ടൻ Dr. നെ കാണിച്ച് ചികിത്സിച്ചു- കുറച്ചു ഭേദമുണ്ടായി. ചേച്ചി 2 വർഷം മുമ്പ് മരിച്ചു. മരിയ്ക്കുന്നവരെ ഇടയ്ക്കിടെ രോഗം വന്നിരുന്നു. മരുന്നുകൾ കഴിച്ചു. ആ ജീവിതം ആ ; ജനകമാക്കി. കല്യാണമൊക്കെ കഴിഞ്ഞു - കുട്ടികൾ ഉണ്ട്. എല്ലാരും നന്നായിരിയ്ക്കുന്നു.
@ashapillai69113 жыл бұрын
👍🏻
@subinpaul19695 жыл бұрын
എന്തിനാ ആ കുട്ടിയുടെ pic ഇട്ടത് ഇത് തെറ്റാണു
@ciyonabee50165 жыл бұрын
അവന്റെ pic ആയിരുന്നു ഇടെണ്ടത്.
@suryasurya-er7ds4 жыл бұрын
Athe
@m.m.15574 жыл бұрын
Athe
@fathimazahara77514 жыл бұрын
Athe
@devidevi98164 жыл бұрын
Athe
@leemabaluleematuj56905 жыл бұрын
ഇവിടെ യാണ് ജോളി മരുന്ന് വേണ്ടത്
@nihalnihu11305 жыл бұрын
Ys
@harithaks34845 жыл бұрын
Athee
@aiswaryasivaraman69905 жыл бұрын
Yeah. Exactly
@parvathysunil63515 жыл бұрын
Atheee
@anuarya2984 жыл бұрын
Correct
@rafiallu3 жыл бұрын
കുട്ടിയുടെ ഫോട്ടോക്ക് പകരം അയാളുടെ ഫോട്ടോ ഇടാമായിരുന്ന്🥴
@rintamaria25765 жыл бұрын
നമ്മുടെ നാട്ടിലെ നിയമത്തിനും ഭരിക്കുന്നവർക്കും നട്ടെല്ല് ഇല്ലാത്തതാണ് ഇവനെ പോലെയുള്ള അലവലാതികളുടെ ധൈര്യം
@chinju95714 жыл бұрын
Ee naariya niyamagal ennu marunnuvo annu naadum nannavum
@mohammedmansoor73655 жыл бұрын
നാലാം ക്ലാസിലെ ഒരു കവിത ഓർമ വരുന്നു തളളക്കോഴി കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന ഉപദേശം "കാടിനുള്ളിൽ പതുങ്ങി ഇരിക്കും കാടനുണ്ട് കടിച്ചു പറിക്കും കണ്ണു വേണം ഇരുപുറമെപ്പഴും കണ്ണു വേണം മുകളിലും താഴെ കണ്ണിലെപ്പഴും കത്തിജ്വലിക്കുന്ന - മുൾക്കണ്ണു വേണ മണയാത്ത കണ്ണ് (ഇതിപ്പോ മക്കൾ അമ്മമാർക്ക് കൊടുക്കേണ്ട ഉപദേശമാണ്)
@rafiallu3 жыл бұрын
ഇങ്ങനെ ഉള്ളവരുടെ മുഖംമൂടി മറച്ചു വെക്കരുത് . വിളിച്ചു പറയണം എല്ലാവരോടും തെളിവ് സഹിതം . Inganthe ആളുകളെ വളർത്തരുത് .അത് kudumbamaayaalum ബന്ധു ആയാലും.😡
@rejurameshrejuramesh68005 жыл бұрын
ആ കുട്ടിയുടെ ഫോട്ടോ ഇട്ടത് ശരിയായില്ല
@agneschinnu71244 жыл бұрын
Athe
@ahanaahanak68154 жыл бұрын
Satyam. Athu vendiyirunilla
@reyajoy78964 жыл бұрын
G
@rinsha_rinu_92384 жыл бұрын
Athee
@bhavanabhavana39704 жыл бұрын
Athe
@shabeenachinnusshabeenachi67485 жыл бұрын
സ്വന്തം രക്ത ബന്ധത്തെ പോലും വിശ്വസിക്കാൻ കഴിയാത്ത കാലം...
@najwa55865 жыл бұрын
B
@danuma31835 жыл бұрын
Square A aww
@hashinabegum2665 жыл бұрын
Hamraz u r the great person... always give her the best support....
@angel0fangelsangel5044 жыл бұрын
Hamraz means😜
@fathimanaseer24083 жыл бұрын
@@angel0fangelsangel504 annayude partner nte name aanu...
@nasrinkk54853 жыл бұрын
സത്യം.eanikkum ഈ അനുഭവം ഉണ്ട്.എൻ്റെ ഉപ്പയുടെ പെങ്ങളെ kettyanvan ആണ്.അയാളെ നാട്ടിൽ എല്ലാർക്കും വലിയ ബഹുമാനം.
@sheejaps37822 жыл бұрын
Please speak up 👍
@sushamaps49404 жыл бұрын
എന്തുകൊണ്ട് അയാളുടെ പിക് ഇടാത്തത്, പെൺകുട്ടിയുടെ പിക് എന്തിനായിരുന്നു ! നമ്മൾ എന്താണ് ഇങ്ങനെ .. അയാളിൽ നിന്ന് പെൺകുട്ടികൾ ഓടി രെക്ഷപെട്ടേനെ..
@aparnaks99433 жыл бұрын
Ningal paranjathu Valarie sheryaanu bro
@minibiju8883 жыл бұрын
correct
@Kp6768-i6e3 жыл бұрын
ഇങ്ങനെ ഒക്കെ പ്രേശ്നങ്ങൾ ഉണ്ടാകുമ്പോൾ എന്ത്കൊണ്ട് വീട്ടുകാരോട് പറയുന്നില്ല വല്യച്ചനെ വീട്ടുകാർക്ക് വിശ്വാസം ആണ് പോലും ഇത് കേട്ടിട്ട് എനിക്ക് ദേഷ്യം വരുന്നു സ്വന്തം മകളെക്കാളും വിശ്വാസം ആണ് ഈ വല്യച്ചനെ അത് കൊള്ളാല്ലോ പിന്നേ എന്തിനാ അച്ഛൻ അമ്മ എന്നൊക്കെ പറഞ്ഞു നടക്കുന്നത് ഒരു കുഞ്ഞിന് ജന്മം കൊടുത്താൽ പോരാ അവളെ സുരക്ഷിതമായി വളർത്താൻകൂടി പഠിക്കണം അതിനു കൊട്ടാരവും anthapuravum ഒന്നും വേണ്ട കുറച്ചൊക്കെ തന്റെടവും ധൈര്യവും ഒക്കെയാണ് വേണ്ടത്, ഒരു ഭർത്താവിന്റെ കയ്യിൽ എത്തേണ്ടി വന്നു സുരക്ഷിതമായ ഒരു വാക്ക് പോലും കേൾക്കാൻ, a വല്യച്ചനെ ഒക്കെ അന്നേരം തന്നെ കൈകാര്യം ചെയ്യേണ്ടേ എന്റെ പൊന്ന് ചേച്ചി,
@miniboby64684 жыл бұрын
Annayude his nu big salute really great🙏
@sijeshr40274 жыл бұрын
ഇയാളെ ഇനിയെങ്കിലും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. ഇൗ ദുഷ്ടൻ ശിക്ഷ അനുഭവിച്ചേ മതിയാകൂ. ഇതുപോലെ ഒരുപാട് പെൺകുട്ടികൾ അതിക്രമങ്ങൾ സഹിക്കൂന്നുണ്ട്.ഉടനടി ശിക്ഷ കൊടുത്താൽ മാത്ര മെ കുറച്ചെങ്കിലും ഈ അതിക്രമങ്ങൾ കുറയൂ.. ഒന്നും വേണ്ട ജനങ്ങൾ ഇങ്ങനെയുള്ളവരെ തല്ലി കൊല്ലണം.... നിയമത്തിന്റെ പേരിൽ പോകുമ്പോൾ കാലതാമസം വരും..
@aniammajacob86404 жыл бұрын
ഇത് അന്നയുടെ മാത്രം അനുഭവം അല്ല അനേകർ നേരിട്ടിട്ടുള്ള പ്രശ്നമാണു
@ബർആബാ3 жыл бұрын
തുറന്നു പറഞ്ഞു കൂടെ ?🤔
@hebaa.r87054 жыл бұрын
Pic itath actually nannay.athiloode aa Pavam penkuttiye upadravicha mrigathine adutha bandhukalum kootukarum ayalpakkakarum vendavidham vilayiruthum nannay perumaarukayum cheytholum. Pinne aa Pavam penkuttiyude pic itu ennu vicharich orukuzhapavum illa.karanam nalla ushiran aanoruthaneyanu avalk inayayi kittiyirikunnath. Masha Allah Alhamdullillah Insha Allah. Aa penkuttikk vanna dhuravastha mattarkum vararuth ennu karuthiyavunu aa couple paranjath. Innathe samooham enthanennum vishvasam ellavarkum kodukan kazhiyilla ennum oro jeeviyum manasilakanam. Athanusarich sradhich jeevichponam epozhum. Salute to that brave Girl and her Man.🥰 ee bhoomil black Mail cheyth aarum peedanangaludeyum dhurandhangaludeyum irayakanda.svoyam uruki theeranullathalla oru jeevanum.neethi jayikum oppam sathyavum.kuttavali shikshikapedum inallengil urapayum nale. Beware.
@sreedurga40814 жыл бұрын
Nalla oru companiyan ne kittiyathinu nanni parayuka anna..ee support markkum vare undaavatte ennu prardhikunnu
Ethra nalla husbatane kittyathe suhamaye eni yenkilum jeevekku nigal
@divyasunil45165 жыл бұрын
ദൈവമേ കാലത്തിന്റെ പോക്ക് എങ്ങോട്ടാണോ ഇതൊക്കെ കേട്ടിട്ട് പേടിയാകുന്നു
@jaysonthomas40025 жыл бұрын
A the...
@hisstory22465 жыл бұрын
Ithokke pande ullatha ippo you tube facebook ullathond aalula post idunnu appo ellarum ariyunnu.. Atra thanne
@divyasunil45165 жыл бұрын
സത്യം
@BLOOMTasteTipsDiji5 жыл бұрын
Athe
@rafeequllsadiyasadiya65074 жыл бұрын
Athenne
@vincybabu70915 жыл бұрын
അവൻ ജീവിച്ചിരിപ്പുണ്ടോ??? കോടതി എല്ലാ കുറ്റക്കാരെയും വെറുതെ വിടുന്നു...പീഡനം... കൊച്ചു കുട്ടിയെ പോലും വെറുതെ വിടുന്നില്ല.. എന്റെ അപിപ്രായം സ്ത്രീകൾ സായ്‌നൈഡ് കരുതി നടക്കുക... കൊന്നു കളയുക... അപ്പോൾ കോടതി ഒരു നിയമം കൊണ്ടു വരും... 🤑🤑🤑
Ith sambhavichath ningal varthayakki.avane shikshavangikoduth oru punya pravarthi cheythukoode..athalle ithinulla pariharam.aval anubhavichathinu,oru remedy aayittenkilum.God bless that girl
@anithatr37784 жыл бұрын
ഇതുപോലെ അനുഭവം ഉള്ള വർ കേരളത്തിൽ ധാരാളം ഉണ്ട് തുറന്നുപറഞ്ഞൽ മനോരോഗിയാക്കും. ചിലബന്ധുക്കളായ സ്ത്രീകൾ ഇതിനു സൈഡ് നിൽക്കാറുണ്ട്. ഇവർത്തന്നെ പ്രോത്സ്യഹിപ്പിക്കാറുമുണ്ട്. വൃത്തി കെട്ടാസ്ത്രീകളാണ്.
@rstheeshpr99163 жыл бұрын
Annayude husnu 👋👋👋👋
@samjazz21765 жыл бұрын
Penkuttikalku raksha orukendath ammayanu.. kuju nalile amma mar kuttikalku eanth anu good touch bad touch ennu paraju kodkanam.. pinne ighane yulla sambavaghal undavunnath parents nte sredha kurav moolamanu.. nalla parents undenghil oru penkuttiyum itharam sangadam anubhavikilla
എല്ലാം എല്ലാവരും കേട്ടിട്ടും ആരും ഒന്നും ചെയ്യുന്നില്ല. അത് എന്താണ്. നമ്മുടെ നിയമത്തിന് ഒരു മാറ്റo കെ)ണ്ടുവരാൻ പറ്റ)ത്തത്.. ഒരു News വരുമ്പേ)ൾ മാത്രം എല്ലാവരും പ്രതികരിക്കും. പിന്നെ അടുത്ത News വരെ അനക്കം ഇല്ല . ആദ്യം തന്നെ നിയമം ഇതിന്റെ ശിക്ഷ മരണം െകടുത്തിരുന്നക്കില് . ഈ വാളയാർ വരെ വരില്ലായിരുന്നു. ഒന്നും ചെയ്യാത്ത നിയമഠ 😓
നിങ്ങളുടെ കുടുമ്പത്തിലെ ഒരു കുട്ടിക്കാണ് ഇതുപോലെ ഇണ്ടായതെങ്കിൽ നിങ്ങൾ ആ കുട്ടിയുടെ ഫോട്ടോ ഇതുപോലെ വാതോരാതെ പറഞ്ഞു ഇടോ ആളുകളെ കേൾപ്പിക്കാനായിട്ടു ഇതൊക്കെ ഇച്ചിരി കൂടുതലല്ലേ...
@preethibijeesh54854 жыл бұрын
Enikum und
@sheejaps37822 жыл бұрын
Please speak up 👍
@sandeepnair235 жыл бұрын
Kizhavne veruthevidale sis onu sradhiku matarelum ipo a avsthyil undone...
My worst day when my daughter came and said my father was abusing her when she was 6 yr old . I still struggle . I don’t know whom to believe . I never asked my father . I feel if I ask he will commit suicide that will be another mistake after mistake .
@ArunKumar-vk6xn5 жыл бұрын
Engane ullavar jeevikunathinaekal nallathe marikunathane sahodhari.. evide thetu kar ningalepolulla amma marane.. sookshikuka valayar maranagal avarthikapedathirikan
@smithanair18674 жыл бұрын
A living victim, I met these from my father to my elder sister. But one day I told him I will cut your neck. That day he stopped.
@mhdyaseen73665 жыл бұрын
Sathiyam 😔😔😔enjikkum und
@timmyvarghese97515 жыл бұрын
Kutty kk enthenkilum problem ondo
@entertainmentchannel1844 жыл бұрын
You should be showing that man's photo. Not that girls. Why hiding his face? She should not be shown in this story. Before doing such news stolen so easily you should atleast find the man and his photos instead of her.
എല്ലാ കുരിപ്പേ ഒരു കുട്ടിന്റെ പിക് വെച്ച് ഇത് പറയാൻ നിനക്ക് ഉളിപ്പ് ഇല്ലേ ഇത് കേട്ട് നിർവൃതി anayannavardeyum മനസ്സിൽ ആ കുട്ടിയുടെ മുഖം ആണ് ഉണ്ടാവുക കുറച്ചു വിവരം വേണം