കെ.ടി ജലീലിനെതിരെ അന്വേഷണം; നടപടി സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ

  Рет қаралды 26,309

MediaOne News

MediaOne News

Күн бұрын

കെ.ടി ജലീലിനെതിരെ അന്വേഷണം; നടപടി സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിനെതിരെ യൂത്ത് ലീഗിന്റെ പരാതിയിൽ | KT Jaleel | Remarks on gold smuggling |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 96
@yestrack6075
@yestrack6075 Сағат бұрын
ഈത്തപ്പഴം, മുസ്‌ഹഫ്‌, ബിരിയാണി.... സ്വന്തം ആളെ സർക്കാർ ജോലിയിൽ കയറ്റൽ എല്ലാം ജലീൽ
@m...5249
@m...5249 2 сағат бұрын
KT. Jaleel...കള്ളൻ...ഉറപ്പാണ്
@majidaf443
@majidaf443 Сағат бұрын
കള്ളന്മാർ കൂടെ കൂടി കള്ള നെ തിരയുന്നു ആരോപിക്കുന്ന വർ ജന്മനാ കള്ളന്മാർ. മുനാഫിഖ് ലീഗ്
@hamzakutteeri4775
@hamzakutteeri4775 Сағат бұрын
ഈ എരപ്പന് ഒന്നും സംഭവിക്കില്ല അന്വേഷിക്കുന്നത് പിണറായി പോലീസ് ആണ്
@sa.t.a4213
@sa.t.a4213 Сағат бұрын
സ്വപ്ന പറഞ്ഞല്ലോ മുഖ്യൻ്റെ ഓഫീസും സ്വർണ്ണ കടത്തിൽ പങ്കാളി ആണെന്ന്. അവിടെയും അന്വേഷണം എത്തണ്ടെ ചർക്കാരെ
@cyrilelanjithara6284
@cyrilelanjithara6284 29 минут бұрын
Swapna aara 😂, avar alle kallakadathinte main, avarku joli support oke aara, avarde vakeel ethu jewelry de vakeel arunnu, ellam desha snehikal
@kunhimohamed228
@kunhimohamed228 2 сағат бұрын
കോടതി അഴിമതിക്കാരനെന്ന് കണ്ട് രാജിവെപ്പിച്ച ജലീൽ😅
@satharp8152
@satharp8152 29 минут бұрын
കറക്റ്റ് 👍
@Endless999-tz6iu
@Endless999-tz6iu Сағат бұрын
എന്ത് അനേഷണം, വിജയന്റെ പരിതോഷികം ജലീൽ ശുദ്ധനയി തിരിച്ചു വരാൻ ജനങളുടെ ഇടയിൽ കണ്ണിൽ പൊടിയിടാനുള്ള അടവ്
@manafmuhammad3149
@manafmuhammad3149 2 сағат бұрын
ഫ്രോട്
@MustafaMustafakannur
@MustafaMustafakannur Сағат бұрын
നല്ലോണം വോട്ട് കുത്തി കൊടുക്ക് 😂
@aliashraf4663
@aliashraf4663 Сағат бұрын
സ്വർണ്ണക്കടത്ത് കേസിൽ മുമ്പ് മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറിയോടൊപ്പം ED/NIA അന്വേഷണം നേരിട്ട ആളല്ലേ വിവാദ പ്രസ്താവനയുടെ വക്താവ് 😂
@MohamedHaneefa-r7b
@MohamedHaneefa-r7b 49 минут бұрын
മുൻ മഞ്ചേശ്വരം എംഎൽഎ കമറുദ്ദീൻ മൂന്നുമാസം ജയിലിൽ കിടന്നത് സ്വാതന്ത്ര്യസമരത്തിന് പോയിട്ടില്ല
@AbdulKareem-yq5yw
@AbdulKareem-yq5yw Сағат бұрын
ആളാവ നിറങ്ങി ആളാവാതാകുന്നു.
@AbdulHameed-fu3mz
@AbdulHameed-fu3mz Сағат бұрын
Kt ജലീൽ സ്വർണ്ണ ക്കടത്തിലെ പ്രതി
@needhu4945
@needhu4945 Сағат бұрын
ഇതൊന്നും എവിടെയും എത്തില്ല ഇതുവരെ ഉള്ളതെല്ലാം മറക്കാൻ വേണ്ടി പുതിയ ഒരു capsule 😅😊
@needhu4945
@needhu4945 Сағат бұрын
അല്ല പിന്നെ 😅 You can't walk in what you believe until you change the way you think
@abdulsalama.m343
@abdulsalama.m343 Сағат бұрын
ഞാൻ ജലീലിനെ ഒരിക്കലും സപ്പോർട്ട് ചെയ്യുന്നില്ല. പക്ഷേ പരാതി കിട്ടിയ ഉടനെ അന്വേഷണം പ്രഖ്യാപിച്ചു. ഇതിനേക്കാൾ ഗുരുതര ആരോപണങ്ങളും വർഗീയ പരാമർശങ്ങളും നമ്മൾ കേട്ടിട്ടുണ്ട്. പലരും പരാതിപ്പെട്ടിട്ടുണ്ട്. ഓ ഇത് «ജലീലനാണല്ലോ.
@janardhananjanardhanan2842
@janardhananjanardhanan2842 27 минут бұрын
അന്വേഷണം നടക്കട്ടെ.. അദ്ദേഹം യാഥാർഥ്യം വിളിച്ചു പറഞ്ഞു..
@abdullatheefkanjery9651
@abdullatheefkanjery9651 2 сағат бұрын
ആടിന്നു കുറച്ചു അഹങ്കാരം കൂടുതലാണ്
@shamsudeenm5193
@shamsudeenm5193 Сағат бұрын
ആടല്ല..... ഇന്നലെ മുതൽ ""എരപ്പ""എന്നാണ്.
@abdulmajeed1126
@abdulmajeed1126 56 минут бұрын
വളരെ സൂപ്പർ ഇവനാണ് ഇതിലെ മുഖ്യപ്രതി
@Gpradak
@Gpradak Сағат бұрын
അതൊണ്ടല്ലേ ഞാൻ ഒരു അഖിലേന്ത്യ വൈസ് പ്രസിഡൻ്റ് സ്ഥാനം നേടാൻ നോക്കിയത് 😮😮
@tkkjerry8759
@tkkjerry8759 Сағат бұрын
എന്ത് അന്വേഷണം വെറുതെ ജനങ്ങളെ മണ്ടൻ ആക്കാൻ
@abdullakunhi3019
@abdullakunhi3019 23 минут бұрын
വളരെ നല്ലകാര്യം ആദ്യം ജലീലിനെ തന്നെയാണ് അന്നേഷികേണ്ടത് 👍
@sijinsijin5166
@sijinsijin5166 Сағат бұрын
ജലീൽ ഇക്ക ഇതൊക്കെ നേരത്തെ അരിഞ്ഞ് അത്കൊണ്ടാണ് കഴിഞ്ഞ രണ്ട് ദിവസമായി സ്വർണം കടത്തുന്നത് മൊത്തം മുസ്‌ലിംകൾ എന്ന് പറഞ്ഞത്
@smillias
@smillias Сағат бұрын
ജലീൽ ബിൻ അച്ചു വിജയ്
@Techwithnoushad
@Techwithnoushad Сағат бұрын
Yes, there is a big chance Jaleel would have done smuggled gold during 2020 JANUARY. Jaleel was here in UAE for a college alumni meet, and all his movements dolueing that visit was very much suspicious
@mohanlalmohan6291
@mohanlalmohan6291 Сағат бұрын
😂😂 മുഖ്യമന്ത്രിയുടെ അടുത്തോട്ടു മാത്രം അന്വേഷണം എത്തില്ല 😂😂
@v.m.abdulsalam6861
@v.m.abdulsalam6861 2 сағат бұрын
ഖുർആന്റെ മറവിൽ ഓരോ തവണയും 30 kg വീതം നിരവധി തവണ ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വർണ്ണം കടത്തിയതിൽ ED യുടെ അന്വേഷണം നേരിട്ട ആളാണ് ഇയാൾ. സിപിഎം ഉം ബിജെപി യും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ സ്വർണ്ണ കടത്തു കേസ് ആവിയായി പോയി.
@jacobpeter404
@jacobpeter404 Сағат бұрын
GOOD CERTIFICATE TO E D CONTROLLER. STILL SAYING PROTECTING INDIA. PROTECTOR OF INDIA.
@Hadiii96
@Hadiii96 Сағат бұрын
എരപ്പൻ ജലീൽ 😂
@ajipv1453
@ajipv1453 2 минут бұрын
ഈ വാർത്തക്കു താഴേ മന്ദബുദ്ധികൾക്ക്, കുരക്കാം കരയാം അല്ലാതെ ഒന്നും സംഭവിക്കില്ല😂😂😂
@Shilpa-rd45
@Shilpa-rd45 2 сағат бұрын
Vennam
@ഇസമയവുംകടന്നു
@ഇസമയവുംകടന്നു 2 сағат бұрын
എന്ത് വേണം 🤔
@abdullatheefkanjery9651
@abdullatheefkanjery9651 2 сағат бұрын
​@@ഇസമയവുംകടന്നു അടി
@Yoosuf-v3z
@Yoosuf-v3z Сағат бұрын
എവിടെ?​@@abdullatheefkanjery9651
@pradeepankoolichalayil3419
@pradeepankoolichalayil3419 4 минут бұрын
മുഖ്യൻ സഭയിൽ നിന്ന് ഒളിച്ചോടിയോ
@HaneefaKottammal
@HaneefaKottammal 57 минут бұрын
ആട് സ്വർണം കടത്തിയൊ
@raszivlogs259
@raszivlogs259 Сағат бұрын
മൗദൂദി🎉
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 2 сағат бұрын
ഇതിലും വലിയ അന്യാഷണ കുലംകുത്തികൾ വന്നിട്ട് കേളൻകുലുങ്ങിയിട്ടില്ല.
@sharkgamr
@sharkgamr Сағат бұрын
മീഡിയാ വണ്ണിന്റെ സാമ്പത്തിക സ്രോതസ്സ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുക
@Jabir_1122
@Jabir_1122 2 сағат бұрын
😂😂😂😂😂👍👍👍👍👍👍👍
@ahmedkutty8745
@ahmedkutty8745 Сағат бұрын
Kalam kanikkum jaleel ..... Wait.....
@SuhaibKp-w4d
@SuhaibKp-w4d Сағат бұрын
Oru thari swarnavum illatha jaleelinu yadiril
@NisamKhan-t3n
@NisamKhan-t3n 2 сағат бұрын
Suparayi😂😂😂
@pradeepnair-dp6mj
@pradeepnair-dp6mj Сағат бұрын
What jaleel said is correct please check that names who are arrested by police
@shajahanpullippadam9489
@shajahanpullippadam9489 Сағат бұрын
ജലീൽ വെറുതെയല്ല കൊള്ളസംഘത്തിൽ ചേർന്നത്
@basheermc8200
@basheermc8200 36 минут бұрын
മൂരി കളെ നിങ്ങൾക്ക് നടക്കാം. മൗദൂദി സാഹിബുകൾക്ക് കുറച്ചു സമാധാനം കിട്ടും
@gafoorabdul1450
@gafoorabdul1450 Сағат бұрын
K T ...Kallan.Toma Kalla.Tenddy
@saheersahee2898
@saheersahee2898 Сағат бұрын
Aad oombi😂
@kainadys
@kainadys 5 минут бұрын
Ethellaam oroo prahasanam alle.....😀
@mnajeebmohammed6787
@mnajeebmohammed6787 Сағат бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😢😢😢😢😢😢😢😢😢
@muralidhaaranl7018
@muralidhaaranl7018 2 сағат бұрын
Keralathi edu matrem mattu state kar munnotu pokumbol
@krishnakumar-wn1xf
@krishnakumar-wn1xf 18 минут бұрын
Jalil kuran gold kadathinte kingpin.
@Tasteofgoodness
@Tasteofgoodness 11 минут бұрын
Kt anakallan
@faisyshareef1080
@faisyshareef1080 26 минут бұрын
ലീഗ് ന്റെ ഏറ്റവും വലിയ മോഹമായിരുന്നു ജലീലിനെ തോല്പിക്കുക എന്നത് അത് ഇനി മഹ്ശറ യിൽ നോകാം
@mujeebctech
@mujeebctech Минут бұрын
ഐ ര പ്പ ൻ
@birookumarbirookumar8409
@birookumarbirookumar8409 41 минут бұрын
ETTAPAZATHIL.SORNAM.KADATHIYADU.JALILANU
@pradeepnair-dp6mj
@pradeepnair-dp6mj Сағат бұрын
Jaleelinu sathyam parayaanum paadilae Appol manassilaayi sherikkum evenmmaar thannae ennu
@hakheemkv
@hakheemkv 28 минут бұрын
Ivaj entho onn purath vidan vannathayirunnu ippo entho onn kittiyappo partye pokki paranju thudangi ottukaran ennum avanayi nila nilkum 😂
@askmajeed
@askmajeed Сағат бұрын
He is clever fox ❤❤❤ old simi later league. Now comrade.. If needed sangi. Hahaha
@shakepareesulfikher3723
@shakepareesulfikher3723 2 сағат бұрын
Vatte case jaleel.
@sanuvlgs4454
@sanuvlgs4454 2 сағат бұрын
Kt യോടെ ഒപ്പം കുറച്ചു ലീഗ് നേതാക്കൾ വരും
@fr..thomaskurianthazhayil276
@fr..thomaskurianthazhayil276 2 сағат бұрын
ഇവിടെ BJP വരണം
@mohammedkutty8217
@mohammedkutty8217 Сағат бұрын
Karnataka pole 40% commission kondu varanano
@fr..thomaskurianthazhayil276
@fr..thomaskurianthazhayil276 Сағат бұрын
@@mohammedkutty8217 സാമ്പത്തികസംവരണം വരാൻ
@muhammedpp1715
@muhammedpp1715 Сағат бұрын
Endin..😅😅pinarayiyudey..Ella..kallatharathinum...koot.ninn..vihidam.pattunnundallo..😅😅😅..
@fr..thomaskurianthazhayil276
@fr..thomaskurianthazhayil276 Сағат бұрын
@@muhammedpp1715 ഞങ്ങൾക്ക് ഔദാര്യം വേണ്ട. ഞങ്ങൾ BJP യെ ഇവിടെ കൊണ്ടു വന്നോളാം.
@sivadaspc3015
@sivadaspc3015 2 сағат бұрын
Jaleel said the right thing ⁉️
@userktl1162
@userktl1162 43 минут бұрын
അൽപ്പൻ ജലീൽ
@swalahthirurangadi4669
@swalahthirurangadi4669 Сағат бұрын
യൂത്ത് ലീഗ് 🔥🔥🔥
@sujithmathewabraham9961
@sujithmathewabraham9961 18 минут бұрын
Satheeshante punarjaniyum nakukku kuthipokkam😂
@santhoshkumark868
@santhoshkumark868 Сағат бұрын
എന്റെ സഹോദരി നിങ്ങൾ വന്നു ഇങ്ങനെ പറയുന്ന അല്ലാതെ ഒരു ചുക്കും നടക്കില്ല എന്ന് നിങ്ങൾക്ക് പോലും അറിയാം വെറുതെ സമയം കളയണ്ട വേറെ ന്യൂസ്‌ ഇടൂ.
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
Worst flight ever
00:55
Adam W
Рет қаралды 45 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН