സ്വർണക്കടത്തിലെ ജലീലിന്റെ പരാമർശം; CPMനെയും മുഖ്യമന്ത്രിയേയും പ്രതിരോധിക്കാനുള്ള ശ്രമമോ?

  Рет қаралды 11,264

Mathrubhumi News

Mathrubhumi News

Күн бұрын

സ്വർണക്കടത്തിലെ ജലീലിന്റെ വിവാദ പരാമർശം; പാർട്ടിയെയും മുഖ്യമന്ത്രിയേയും പ്രതിരോധിക്കാനുള്ള ശ്രമമോ?
#ktjaleel #malappuram #cpm #goldsmuggling #PinarayiVijayan
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 77
@VoiceofTruth-z2l
@VoiceofTruth-z2l 3 күн бұрын
എന്ത് വിവാദം.......? നഗ്നമായ സത്യം !!! അപ്രിയ സത്യം !!!
@sksk8963
@sksk8963 3 күн бұрын
SWAPNA NAIR YE POLE , AYENKI MARE POLE ….
@RafeeqManaf
@RafeeqManaf 2 күн бұрын
അപ്പോൾ തില്ലങ്കേരി എവിടെ പോയി
@jobinjoseph5204
@jobinjoseph5204 3 күн бұрын
ഇതൊക്കെ വിജയന്റെ ഒരു നമ്പറല്ലേ?
@shajikm6057
@shajikm6057 3 күн бұрын
ഈ നാട്ടിൽ നടക്കുന്ന ഒരു വസ്തുത അയാൾ പറഞ്ഞു അതിലെന്തു വിവാദം അതുകൊണ്ട് ആർക്കും പൊള്ളിയിട്ട് കാര്യമില്ല സമുദായ സ്നേഹികൾ അവരൊക്കെ ബോധവൽക്കരിക്കു.
@sksk8963
@sksk8963 3 күн бұрын
SWAPNA NAIR YE POLE ,AYENKI MARE POLE….
@JGeorge_c
@JGeorge_c 3 күн бұрын
​@@sksk8963are you unaware about the statistics?
@sksk8963
@sksk8963 3 күн бұрын
@@JGeorge_c bijyante biriyani chemb, jaleelinte eethapazhathinte kuru …..
@thehacknologist1692
@thehacknologist1692 3 күн бұрын
സ്വന്തം സമുദായത്തെ നേർവഴിക്ക് നടത്താൻ സമ്മദിക്കൂല എന്ന് വെച്ചാൽ !😅
@SojaRajan
@SojaRajan 3 күн бұрын
ജലീല് പറഞ്ഞത് വല്യ അപരാധമൊന്നുമല്ലല്ലോ. മാപ്രകൾടെ സ്വര്‍ണ്ണക്കടത്ത് വാർത്തകളിലും മുസ്ലീം പേരുകളല്ലേ കൂടുതൽ!!!
@moideenkuttasseri7958
@moideenkuttasseri7958 3 күн бұрын
ജലീൽ പറഞ്ഞതും അൻവറിന്റെ ആരോപണങ്ങളും മലബാറിൽ ഇടതിന് വൻപരാജത്തിലെത്തിക്കും
@madeenanilav6142
@madeenanilav6142 3 күн бұрын
ജലീലേ?മതവിശ്വാസികൾകമ്മ്യൂണിസത്തിൽ ചേരലുംഅതിൻറെ പ്രചാരക രാവലും.ഇതിനെക്കുറിച്ച്ഖാളിമാർഎന്ത് പറയണം?വെള്ളിയാഴ്ച പള്ളികളിൽഉൽബോധനം നടത്തണോ? വേണ്ടയോ?ജലീൽഅതും കൂടിമീഡിയക്ക് മുമ്പിൽപറഞ്ഞാൽനന്നായിരുന്നു.
@hajak5301
@hajak5301 3 күн бұрын
Kt ജലീൽ പാർട്ടി തന്നെ അല്ലെ സ്വർണ്ണം കടത്ത് പങ്ക്
@sameemkk5114
@sameemkk5114 2 күн бұрын
*സ്വപ്നസ്ഥനായ ജലീൽ* നന്ദിയുള്ളവനാണ്....
@thejassurya2913
@thejassurya2913 3 күн бұрын
ജലീൽ ആയത് കൊണ്ട് സത്യം പറഞ്ഞുകൂടാ എന്നുണ്ടോ ? കള്ളക്കടത്തും ഹവാലയും മതവിശ്വാസപ്രകാരം അനുവദനീയമാണ്. ഇതിനെ കുറിച്ച് ജബ്ബാർ മാഷ് വളരെ മുമ്പേ ഒരു വീഡിയോ ചെയ്തിട്ടുണ്ട്.
@mohammedaboobacker2020
@mohammedaboobacker2020 3 күн бұрын
ജബ്ബാർ, ആരിഫ് ഹുസൈൻ , ജാമിതമാരെയും ഈ മതത്തിലാണോ പേര് നോക്കി പെടുത്തുക?
@mohammedaboobacker2020
@mohammedaboobacker2020 3 күн бұрын
കട്ടത് എന്റെ മകൾ ഫാത്തിമയായാലും ആ കൈ ഞാൻ മുറിക്കും എന്ന് പറഞ്ഞ പ്രവാചകന്റെ മതത്തിൽ അനുവദനീയം😂
@thejassurya2913
@thejassurya2913 3 күн бұрын
@@mohammedaboobacker2020 നിങ്ങളുടെ പക്കലുള്ള കള്ളങ്ങളുടെ സ്റ്റോക്ക് ഒരിക്കലും തീരില്ല എന്നറിയാം. മരുഭൂമിയിൽ മണൽ തീരുന്ന കാലം വരെ, സമുദ്രത്തിൽ ജലം തീരുന്ന കാലം വരെ നിങ്ങളുടെ നുണകളും തീരില്ല. 😂
@aliedathadathil7028
@aliedathadathil7028 3 сағат бұрын
SwapnaJaleel
@kishorb1836
@kishorb1836 3 күн бұрын
ജലീൽ പിണറായിയെ സുഖിപ്പിച്ചതാണ്😂 ഇന്ത്യയിൽ ബലാത്സംഗങ്ങളും കൊലപാതകങ്ങളും നടത്തുന്ന 90% സംഖികൾക്കും സന്തോഷമായിക്കാണും😂
@rangaswamyp2646
@rangaswamyp2646 3 күн бұрын
എല്ലാം എത്തി നിൽക്കുന്നത് മുഖൃൻറെ കയ്യിൽ
@abdulnasaruk
@abdulnasaruk 3 күн бұрын
ഇന്നുവരെ സഖാക്കൾ പറഞ്ഞുകൊണ്ട് നടന്നത് മുസ്ലിംങ്ങളുടെ കുത്തക അവകാശം പാണക്കാട് തങ്ങൾ മാർക്ക് എഴുതി കൊടുത്തിട്ടില്ല എന്നാണ് ഇന്ന് അതേ സഖാവ് പറയുന്നത് പാണക്കാട് തങ്ങൾ ഇതിൽ ഇടപെടണം എന്ന് haa ha haaaa
@Sukumaran-f7m
@Sukumaran-f7m 3 сағат бұрын
മതഗ്രന്ഥസ്വർണ ക്കടത്തു, സ്വർണക്കുരു ഇ ആര് നടത്തിയെന്നാണ് കേരളത്തിലെ ജനങ്ങൾ കേട്ടത്. 😭😭😭😭
@hajak5301
@hajak5301 3 күн бұрын
Kt ജലീൽ പാർട്ടി തന്നെ അല്ലെ സ്വർണം പൊട്ടിക്കൽ കേസിൽ മുഴുവൻ ആളുകൾ
@sksk8963
@sksk8963 3 күн бұрын
AYENKI
@aliedathadathil7028
@aliedathadathil7028 3 сағат бұрын
SwapnaJaleel
@SurprisedAbyssinianCat-tn9eo
@SurprisedAbyssinianCat-tn9eo 2 сағат бұрын
ജലീലെചിമ്പിൽസ്വർണം. കടത്തിയആളെഅറിയാമോ.
@abdujishar9894
@abdujishar9894 3 күн бұрын
ആടും അൻവറും തമ്മിൽ ഉള്ള വ്യത്യസം അൻവർ പറഞ്ഞത് എലേ
@GirisanK-p1m
@GirisanK-p1m 3 күн бұрын
VERY CORRECT
@subeesha4318
@subeesha4318 3 күн бұрын
അല്ല ഇതിൽ എന്ത് വിവാദം ആണുള്ളത്.??. നല്ല കാര്യമല്ലേ. പള്ളികളിൽ നിന്നും പറഞ്ഞാൽ വിശ്വാസികൾ കേൾക്കുമെങ്കിൽ അവരും പറയട്ടെ പറയട്ടെ. എത്ര യുവാക്കളാണ് ഇതും കാരണം നശിച്ചുപോകുന്നത് എന്ന് നിങ്ങൾക്കറിയാമോ. സമൂഹം ഇതു മനസ്സിലാക്കി തിരുത്താൻ തയ്യാറാവണം
@unnikannan15367
@unnikannan15367 3 күн бұрын
ഒരു പരാമർശതതെ അത് വിവാദം എന്ന വാക്ക് തിരുകി പൊലിപപികകുനന കച്ചവട മാധ്യമ സംസ്കാരം
@smsaalim5750
@smsaalim5750 3 күн бұрын
ജാഹിൽ ജലീൽ കടത്തിയ സ്വർണം....പങ്കു വെച്ചൂ.. ലേ.... പമ്പര വിഡ്ഡീ
@nasartkc3478
@nasartkc3478 3 күн бұрын
ബിജെപി RSS പിന്തുണ കിട്ടാൻ അടിമ ജലീൽ നേരത്തെയും ഇത് പോലത്തെ വിടുവായത്തം പറഞ്ഞിട്ടുണ്ട്
@mohamedjamaludheen1320
@mohamedjamaludheen1320 3 күн бұрын
ജലീൽ സ്വന്തം കേസ്സ് എന്തായി
@Ajmal345
@Ajmal345 3 күн бұрын
ജലീൽ അബ്ദുള്ളക്കുട്ടിയുടെ വഴിയേ ബിജെപിയിൽ സാധ്യത കാണുന്നു
@noornvlogs3594
@noornvlogs3594 3 күн бұрын
ജലീൽ പറഞ്ഞത് ശരി തന്നെ അല്ലെ മത വാതികൾ ആരും തന്നെ ഇതിനെതിരെ പ്രസംഗിക്കുന്നത് കേട്ടിട്ടില്ല തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ ഞാനൊരു ജലീൽ വിരോധികൂടിയാണ്
@subhash2697
@subhash2697 3 күн бұрын
ജലീൽ ഇക്ക കടത്തിയ സ്വർണം എവിടെ പോയി
@keralatravelers26
@keralatravelers26 3 күн бұрын
Jaleel parajath sheriyalle.... 💯 Sathyamaya Karanam..arkum pollande karyam illa.
@kerali8537
@kerali8537 3 күн бұрын
Sheri anu sahodara oru prbl ullathu arodeyum adimayalle evide jeevikunnavar avarkku ishtta mullathu cheyùnu athil oru samoohathinte usthadumarkku utharavdytham und ennu parayunnathu sheri alla ...angane anu enkil ella kuttatthinum oro samooham boda valkaranam eatttudekkanam .
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 3 күн бұрын
അപ്പോൾ. മുനീറോ😅😅😅😅
@molythampi8884
@molythampi8884 3 күн бұрын
അങ്ങനെ ആണെങ്കിൽ ആദ്യം ആഖുറാന്റെ അടിയിലെ ബിരിയാണി ചെമ്പിലെ സ്വപ്നയുടെ സ്വർണം പൊട്ടിക്കലിനെ കുറിച്ചല്ലേ ആദ്യം ഖാളിമാർ ജെലീനീനെ ഒന്ന് ഉപദേശിച്ചാട്ടേന്നല്ലേ.എന്നെ ഒന്ന്നന്നിക്കാനിന്നു കൂടി പറയണ്ടേ ഇക്കാ....!
@MadhuNambiar-m1h
@MadhuNambiar-m1h 3 күн бұрын
Ithuoruparamarthamanu
@minipayyeri1426
@minipayyeri1426 3 күн бұрын
ഇതെന്താ മത രാജ്യമോ?
@SomasenanS.P
@SomasenanS.P 3 күн бұрын
അപ്പോൾ മുഖ്യൻ പറഞ്ഞത് ശരി തന്നെ. ജലീൽ സത്യം പറഞ്ഞു
@BavaBava-gi8lh
@BavaBava-gi8lh 3 күн бұрын
Jaleelparajathu Sari CM parajathu wrong because malappurathu Muslim's mathramalla veryum samuthayakkarunddu😂
@മല്ലുകേരളmallukerala
@മല്ലുകേരളmallukerala 3 күн бұрын
അങ്ങനെ കാര്യങ്ങൾ പതുക്കെ പതുക്കെ പുറത്തെ വരട്ടെ ..... എന്തായാലും ജലീൽ ന്റെ ആർജ്ജവത്തിന് ബിഗ് സല്യൂട്ട്
@mohammedaboobacker2020
@mohammedaboobacker2020 3 күн бұрын
സ്വപന സുരേഷ് നായർ , അർജുൻ Ayanki,shiva Shankar ഇവരൊക്കെ പൊന്നാനിയിൽ പോയി തൊപ്പിയിട്ടതാണോ?
@മല്ലുകേരളmallukerala
@മല്ലുകേരളmallukerala 3 күн бұрын
@@mohammedaboobacker2020 ettavum kooduthal eennau ...ningade jalle paranjath
@mohammedaboobacker2020
@mohammedaboobacker2020 3 күн бұрын
@@മല്ലുകേരളmallukerala സ്വപ്ന സുരേഷ് 137 കിലോയാണ് കടത്തിയതെന്ന് പറയുന്നു അതിൽ കൂടുതൽ കടത്തിയ വൃക്തി ആരാണ് ?
@releasemovie4886
@releasemovie4886 3 күн бұрын
Jaleel vivaram illa lo
@kainadys
@kainadys 3 күн бұрын
Political & Media limelight & public attention-il nilkkanam engil engineyokke vivadangal thatti vidanamennu Simiyanu ariyamelloo........😂😂😂
@aboobackeraboobacker3263
@aboobackeraboobacker3263 3 күн бұрын
Jaleelindeysvarnakadathendayi
@ayyobnabu8178
@ayyobnabu8178 3 күн бұрын
Cm case sradatrekanvendi
@NoushadVattian
@NoushadVattian 3 күн бұрын
Jaleel n rajayasaba urapichu
@otilacosmeticsanddetergent4560
@otilacosmeticsanddetergent4560 3 күн бұрын
Ethra cash kitti pinararita veluppikkan
@hamidkp4484
@hamidkp4484 3 күн бұрын
വിവാദം ഒന്നും അല്ല ഉള്ളത് പറഞ്ഞു ഈ കാര്യത്തിൽ ബാക്കി ഉള്ള മുസ്ലിംകൾക്ക് ഉം parathi🎉 യും വിഷമവും ഉണ്ട് മയക്കു മരുന്ന് കേസിലും ഇത് പോലെ തന്നെ എല്ലാ mahallu🎉 കമ്മറ്റിയു ഇനി karsana🎉 nadapadi🎉 എടുക്കണം
@IbrahimKutty-p9e
@IbrahimKutty-p9e 3 күн бұрын
ഇവൻ ഒരു അവസര വാദിയാണ്
@jhancysubish4334
@jhancysubish4334 3 күн бұрын
Ellavarkkum ariyavunna SATHYAM alle jaleel paranjathu
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 93 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН