'ഇപ്പോൾ ഒരു മൃതദേഹം ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്, മലയാളികൾ ആരും ദയവുചെയ്ത് ഇങ്ങോട്ട് വരണ്ട'

  Рет қаралды 280,614

MediaOne News

MediaOne News

Күн бұрын

'ഇപ്പോൾ ഒരു മൃതദേഹം ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്, ഇനി മലയാളികൾ ആരും ദയവുചെയ്ത് ഇങ്ങോട്ട് വരണ്ട'; ലോറി ഉടമ മനാഫ്
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 325
@binuclarity4204
@binuclarity4204 2 ай бұрын
മനാഫ് താങ്കളുടെ ആത്മാർത്ഥത യിൽ ഒത്തിരി സന്തോഷം ഉണ്ട്..
@Samiz_abdu
@Samiz_abdu 2 ай бұрын
എവിടെങ്കിലും ഫോൺ ഒക്കെ മിസ്സായി രക്ഷപെട്ടു ഇതൊന്നും അറിയാതെ ജീവനോടെ അർജുൻ നടക്കുന്നു പിന്നീട് ആരോ കണ്ടു മനസിലാക്കുന്നു ലോകം അറിയുന്നു ഇങ്ങനെ ഒരു വാർത്ത കേൾക്കാൻ ആഗ്രഹിക്കുന്നു
@sowmynandu102
@sowmynandu102 2 ай бұрын
Jnanum😢
@Thasni-e4w
@Thasni-e4w 2 ай бұрын
Njahnum😢
@KURUMTHOTTY
@KURUMTHOTTY 2 ай бұрын
Njanum
@Aysha_s_Home
@Aysha_s_Home 2 ай бұрын
ഞങ്ങളും😢😮
@Aysha_s_Home
@Aysha_s_Home 2 ай бұрын
ആരെങ്കിലും രക്ഷപ്പെടുത്തി കൂടെ യുണ്ടെന്നറിയട്ടെ മനസു പറയുന്നു ❤️🤲🏼
@FarsanaNavas-n8w
@FarsanaNavas-n8w 2 ай бұрын
ഇതൊന്നും അറിയാതെ അർജുൻ മറ്റേവിടെയോ ഉണ്ടാവും എന്ന് വെറുതെ ആശിക്കുന്ന ഞാൻ 😪
@rajulamujeeb9674
@rajulamujeeb9674 2 ай бұрын
Njanum
@soniya3933
@soniya3933 2 ай бұрын
ഞാനും
@shamna642
@shamna642 2 ай бұрын
ഞാനും 😢😢😞
@amethyst98
@amethyst98 2 ай бұрын
ഞാനും
@Nothingstaysforlong
@Nothingstaysforlong 2 ай бұрын
ഞാനും
@senoritasimon9044
@senoritasimon9044 2 ай бұрын
മനാഫ്ന്റെ ശബ്ദം ,,ആ മനുഷ്യന്റെ ശരീരത്തിന്റേം മനസ്സിന്റെം വേദന അയാളുടെ ശബ്ദത്തിൽ ഉണ്ട്..പ്രതീക്ഷ കൈവിടേണ്ട സഹോദര...ദൈവത്താൽ അസാധ്യമായത് ഒന്നുമില്ല..🙏🏼🙏🏼
@sajidcp322
@sajidcp322 2 ай бұрын
ഇന്ന് ഉച്ചക്ക് മുമ്പായിട്ട് നമുക്ക് അർജുനെ കിട്ടും നമുക്ക് പ്രാർത്ഥിക്കാം 🤲🤲
@User-w4n3j
@User-w4n3j 2 ай бұрын
മരിച്ചു പോയടെ
@madavmad3119
@madavmad3119 2 ай бұрын
Innaleyum itha paranje avaru nokkiyalalle kittu
@basheergroup3032
@basheergroup3032 2 ай бұрын
Inshaallh 😢
@Rajasree198
@Rajasree198 2 ай бұрын
Ithu parayan thudangit 8 days akunnu.
@sajidcp322
@sajidcp322 2 ай бұрын
ഇൻശാഅല്ലഹ്
@Michael-hw7ct
@Michael-hw7ct 2 ай бұрын
നമ്മുടെ അർജുൻ ഇലായിരുനേൽ അവർ റോഡ് ക്ലിയർ ചെയ്തിട്ട് പോകേണ്ട കേസ് ആണ് ഇത്........ അർജുന്റെ കാര്യത്തിൽ ഒരു വല്യ അത്ഭുതം സംഭവിക്കും ഇന്ന്...... ദൈവം വല്യവനാ
@radhikasunil9280
@radhikasunil9280 2 ай бұрын
കവള പാറയിൽ ഇന്നും തിരഞ്ഞ് കണ്ട പിടിക്കാൻ പറ്റാത്ത മലായാളികൾ
@mohammedsaheed1163
@mohammedsaheed1163 2 ай бұрын
​@@radhikasunil9280 ഇത് ഒരു ലോറി ആണ് തിരയുന്നത് എല്ലാതെ arjun നെ എല്ലാ, ഒരു body മാത്രം തിരയാൻ ആരും ശ്രമിക്കില്ല കിട്ടാനും പോകുന്നില്ല, ഇവിടെ ലോറി കൂടി ഉണ്ടായത് കൊണ്ടാണ് കിട്ടും എന്ന പ്രതീക്ഷ ഉള്ളത്, ലോറി യുടെ ഉള്ളിൽ arjun ഇല്ലെങ്കിൽ പിന്നെ search ഉണ്ടാകില്ല
@SujaMolpu
@SujaMolpu 2 ай бұрын
അങ്ങനെ സംഭവിക്കട്ടെ... ഈശ്വരാ 🙏🏼🙏🏼
@abdullank3488
@abdullank3488 2 ай бұрын
Ameen
@shamnatp6413
@shamnatp6413 2 ай бұрын
Padachone jeevande thudipodu koodi kittatte
@Austrianraptor
@Austrianraptor 2 ай бұрын
യാ റബ്ബേ ഒരു അൽത്ഭുദമായി കേരളകര സന്തോഷിക്കുന്നു രീതിയിൽ അർജുൻ തിരിച്ചു വരണേ 🤲🏻🤲🏻🤲🏻🤲🏻
@fasilakp6171
@fasilakp6171 2 ай бұрын
ആമീൻ
@pjroy5052
@pjroy5052 2 ай бұрын
മലയാളികളുടെ ഈ ഇമോഷണൽ പാപ്പരത്തം അടിസ്ഥാനമില്ലാത്തതാണ്.വെറുതെ സുഖിപ്പിക്കാൻ കൊള്ളാം .
@niheey1234
@niheey1234 2 ай бұрын
എത്രയും പെട്ടെന്ന് ആ സഹോദരനെ ജീവനോടെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@pranavrayan9405
@pranavrayan9405 2 ай бұрын
കഷ്ടം. മരിച്ചിട്ട് നാളുകളായി. ഇപ്പൊ അഴുകി തുടങ്ങിയിട്ടുണ്ടാവും.
@lm7773
@lm7773 2 ай бұрын
Bro food water breathing ithonnum illathe engane survive cheyyum enikk onnum manassilavunnilla but ellarum jeevanode kittum kittatte ennokke parayunnu aarenggilum ariyavunnavar undenggil paranj tharamo
@munnizz1533
@munnizz1533 2 ай бұрын
Engane കിട്ടാനാ ജീവനോടെ?? ഇത്രയും നാൾ ഒരാൾക്കു ശ്വാസം illand jeevichirikko?? Never..... കർണാടക waste🤮
@Aysha_s_Home
@Aysha_s_Home 2 ай бұрын
ആമീൻ🤲🏼
@Aysha_s_Home
@Aysha_s_Home 2 ай бұрын
​@pranav😭🤔rayan9405
@sherin766
@sherin766 2 ай бұрын
ബോഡി യെങ്കിലും കിട്ടാതെ ആ വീട്ടുകാർ ജീവിതകാലം മുഴുവൻ തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ ജീവിച്ചു തീർക്കേണ്ടി വരുന്ന അവസ്ഥ 😔
@AmbadiRecipes
@AmbadiRecipes 2 ай бұрын
ഇന്ന് ഉച്ചയ്ക്ക് മുന്നെ അർജുനനെ ജീവനോടെ കിട്ടാൻ ഒരുമിച്ച് പ്രാർത്ഥിക്കാം🙏🏻🙏🏻🙏🏻
@outoffdbox4980
@outoffdbox4980 2 ай бұрын
Arod
@hiyaliya2036
@hiyaliya2036 2 ай бұрын
ആമേൻ 🙏🏾
@bibinbibi8871
@bibinbibi8871 2 ай бұрын
അർജുൻ ചേട്ടന്റെ മടങ്ങി വരവിനായി കാത്തിരിക്കുന്ന കേരളം 💗
@mkadamkutty3885
@mkadamkutty3885 2 ай бұрын
കണ്ട കണ്ടനും അടകോടനും സൽക്കാരം കൊടുക്കുന്ന മലയാളികൾ ഇത് മനസ്സിലാക്കണം അതിഥി തൊഴിലാളികൾ എന്ന് പറയുന്ന ഓമനപ്പേരിയിൽ പറഞ്ഞു നമ്മുടെ നാട്ടിൽ വന്ന് പല തെണ്ടിത്തരം കാണിച്ചാലും അവരെ രക്ഷപ്പെടുത്താൻ ചില വക്കീലന്മാരുണ്ടാകും ലോകത്തിന്റെ പല ഭാഗത്തും ഒരുപാട് മലയാളികൾ ജോലി ചെയ്യുന്നുണ്ട് അവരാരും ഇതുവരെ നമ്മുടെ നാട്ടിലെ പറയിപ്പിച്ചിട്ടില്ല
@abdulazeez4900
@abdulazeez4900 2 ай бұрын
മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത കേരളമേ പ്രാർത്ഥിക്കാം നമുക്ക് അർജുനനെ നമുക്ക് നഷ്ടപ്പെടാതിരിക്കാനായ് !
@TheRealWay786
@TheRealWay786 2 ай бұрын
കമന്റുകൾക് മറുപടി ❌ 1 ) കരയിൽ നോക്കണം എന്ന് പറയാൻ കാരണം : കരയിൽ കാബിനിൽ കുടുങ്ങിയതാണെങ്കിൽ ജീവനുണ്ടാകാൻ സാധ്യതയുണ്ട് , അവിടെ ജീവൻ രക്ഷിക്കാനുള്ള റെസ്ക്യൂ ഓപ്പറേഷൻ ആയാണ് നടക്കേണ്ടത് , എന്നാൽ ആദ്യം തന്നെ കൃത്യമായി ഇന്ന സ്ഥലത്താണ് എന്ന് നിർണയിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ അവിടെ എത്തിച്ചു map ചെയ്ത് അവിടെയ് മാത്രം പരിശോധിച്ച ശേഷം പുഴയിൽ നോക്കുകയാണ് വേണ്ടിയിരുന്നത് , radar അടക്കം ആദ്യ ദിവസം എത്തണമായിരുന്നു , 2 ) പുഴയിൽ പോയാൽ മൃതദേഹം കണ്ടെത്തനുള്ള ഒരു Recovery ആണ് , എന്ത് കൊണ്ടും സാധ്യത വച് : ആദ്യം ജീവൻ രക്ഷാ റെസ്ക്യൂ ഓപ്പറേഷനാണ് പ്രാധാന്യം , അവിടെ കണ്ടില്ലെങ്കിൽ പിന്നെ മാത്രമേ റിക്കവറി opertaion നോക്കേണ്ടതുള്ളൂ , 3 ) ഒരു സ്ഥലത്ത് കണ്ടില്ല എന്നത് ,ഇത്തരം പ്രകൃതി ദുരന്ത സന്ദർഭങ്ങളിൽ സാധാരണമാണ് , പക്ഷെ ജീവൻ രക്ഷക്കാണ് ആദ്യം മുഗണന : അത്കൊണ്ട് ഇത്തരം വിഷയം വച് , കമന്റോളികളുടെ അറിവില്ലായ്മ കൊണ്ട് കഷ്ടപ്പെട്ട് പ്രവർത്തിച്ചവരെ ആക്ഷേപിക്കരുത്
@mifthahuljannah6492
@mifthahuljannah6492 2 ай бұрын
അല്ലാഹുവേ..aa കുടുംബത്തിൽ അർജുൻ എത്താനുള്ള മാർഗ്ഗം എളുപ്പ മക്കി വഴിയൊരുക്കികൊടുക്കാൻ.. വിധി ഉണ്ടാകട്ടെ..
@BismillakhanP
@BismillakhanP 2 ай бұрын
Aameeen
@athuldev4962
@athuldev4962 2 ай бұрын
​@@BismillakhanP3:27 3:27 3:30 😅 3:30 😅😅😅😊 3:31 😅 3:31 3:32 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅 3:44 😅😅 3:45 3:45 😅😅 3:45 3:45 😮😅😅😅😅😅😅 3:46 3:46 3:46 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😮 3:54 3:54 3:54 3:55 3:58 😅 3:59 😅😅😅😮😮😮 4:09 4:10 4:11 4:11 😅 4:12 4:13 4:15
@ShihabCholakkal-hn4vl
@ShihabCholakkal-hn4vl 2 ай бұрын
ആമീൻ 🤲​@@BismillakhanP
@User-w4n3j
@User-w4n3j 2 ай бұрын
നക്കിയോ 😂
@NajalnajuP-hp4vt
@NajalnajuP-hp4vt 2 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻
@Akhibaiju
@Akhibaiju 2 ай бұрын
ഒരു സമാധാനം ഇല്ല ഞങ്ങടെ സഹോദരനെ ജീവനോടെ തിരിച്ചു തരണേ നാഥാ
@sheejasajim9492
@sheejasajim9492 2 ай бұрын
അല്ലാഹുവേ ആ സഹോദരനെ എത്രയും പെട്ടെന്ന് കിട്ടി എന്നൊരു വാർത്ത കേൾക്കണേ അള്ളാ 🤲🤲🤲😢
@DhinafathimaDhina
@DhinafathimaDhina 2 ай бұрын
അല്ലാഹ് ആ സഹോദരനെ പെട്ടന്ന് കാണിച്ചു താ ഒരു കുഴപ്പം ഇല്ലാതെ തന്നെ 🤲
@pjroy5052
@pjroy5052 2 ай бұрын
മലയാളികളുടെ ഈ ഇമോഷണൽ പാപ്പരത്തം അടിസ്ഥാനമില്ലാത്തതാണ്.വെറുതെ സുഖിപ്പിക്കാൻ കൊള്ളാം .
@sreeRakhi-pc8dz
@sreeRakhi-pc8dz 2 ай бұрын
നഷ്ടപെട്ടത് നമ്മളിൽ ഓരോത്തരുടെയും ഒരു കുട പിറപ് ആണ്. വേഗം തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@mubashbasheer3820
@mubashbasheer3820 2 ай бұрын
Ithvare kandittillatha oru parichayavum illatha arjun koode pirapinekalum valiya oru vyekthi enna feel undayi,adheham etra vishamichitundakum orkumbol 😢tirich varan prarthikunnu
@subzer1655
@subzer1655 2 ай бұрын
ആരോ മരണപെട്ടിരിക്കുന്നു 😢 അർജുൻ ജീവനോടെ അ ലോറില് കാണണെ എന്ന് ആഗ്രഹിച്ച് പോകുന്നു
@PENTAS-xploringtheworld
@PENTAS-xploringtheworld 2 ай бұрын
മനാഫ് ❤നല്ല മനുഷ്യൻ
@rosammamathew2919
@rosammamathew2919 2 ай бұрын
ഇന്ന് ഈ വിഷയത്തിൽ ഒരു പരിഹാരം കാണിക്കണേ കർത്താവേ -🙏🙏🙏😭😭
@hiyaliya2036
@hiyaliya2036 2 ай бұрын
Amen 🙏🏾🙏🏾🙏🏾
@swalihsalu6447
@swalihsalu6447 2 ай бұрын
ഉസ്താദ് മാരെ ല്ലാം. . ദുഅചെ യുന്നുണ്ട് തീ ർ ച്ച യായും.അർജുനെക്കിട്ടും
@അക്കരെ
@അക്കരെ 2 ай бұрын
Endhina ingane parauunne njagal ok llaarum പ്രാർത്ഥിക്കുന്നു എന്ന് ണ് പറഞാൽ പോരെ അറിഞ്ഞു കൊണ്ട് ഒരു സമൂഹത്തിന് pongaaaala വാങി kodukaanno,അല്ലാഹുവിൻ്റെ മുന്നിൽ ഉഷ്ടത് പ്രാർത്ഥിച്ചാലും നിങ്ങൽ prararathichalum ഞൻ പ്രാർത്ഥിച്ചാലും അല്ലാഹ് kelkum,srshtaavinekaal വലുതല്ല സൃഷ്ട്ടി
@basheertm813
@basheertm813 2 ай бұрын
കർണാടക സർക്കാർ അഭിമാന പ്രശ്നം മാറ്റിവെക്കട്ടെ കഴിയില്ലെങ്കിൽ മാറിനിൽക്കണം
@marhabamanzil36
@marhabamanzil36 2 ай бұрын
നല്ല ന്യൂസ് കേൾക്കാൻ വഴിയൊരുക്കണേ നാഥാ...😢
@vineeths2554
@vineeths2554 2 ай бұрын
Enthokke paranjalum nammal malayalikal oru prashnam varubol ottakettu aanu. ഇനിയെങ്കിലും ജാതിയുടെ മതത്തിന്റെ പേരിൽ അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ തല്ലാതിരിക്കുക ഇത്രയേ ഉള്ളൂ മനുഷ്യന്റെ കാര്യം ഒരു അപകടം സംഭവിച്ചാൽ നിമിഷവും മരിക്കാം. നമ്മളെ തമ്മിൽ തല്ലിപ്പിക്കാൻ ഒരുപാട് പാർട്ടിക്കാരും ഉണ്ട് . അങ്ങോട്ടുമിങ്ങോട്ടും തല്ലി തപ്പിക്ക് തല്ലിക്കാൻ മതത്തിലും ഉള്ള ആൾക്കാർ തന്നെയുണ്ട് കൂടെ തന്നെ undu. ഇവിടെ ഹിന്ദു സഹോദരന് വേണ്ടി മുസ്ലീങ്ങൾ ആയ നിങ്ങളെല്ലാം കിടന്നു പ്രാർത്ഥിക്കുന്നു. ഇതുപോലെ ഒരു പ്രശ്നവുമില്ലാതെ നമ്മുടെ നാടിനു മുന്നോട്ടു പോയാൽ എന്ത് സുന്ദരം ആയിരിക്കും. ഒരു പ്രളയം വന്നപ്പോൾ ഒരു ദൈവവും ആരും വന്നില്ല നമ്മളെ രക്ഷിക്കാൻ നമ്മൾ മനുഷ്യരാണ് അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ചത് സഹായിച്ചത്. പ്രളയം നിപ്പാ വന്നപ്പോൾ ഹിന്ദുവും മുസ്ലിം ക്രിസ്ത്യാനി നമ്മളെ എല്ലാവരെയും ബാധിച്ചു.
@jijimathew3310
@jijimathew3310 2 ай бұрын
പറഞ്ഞിട്ട് കാര്യമില്ല സഹോദരാ. ഇന്നലെ എന്റെ അപ്പന്റെ മരണം കഴിഞ്ഞുള്ള മന്ത്ര നടത്താൻ അച്ചനെ വിളിക്കാൻ ചെന്നപ്പോ ഒരു വൈദികൻ എന്റെ അമ്മയോട് പറഞ്ഞ വാചകം ആണ് നിങ്ങളുടെ മക്കൾ ഒരാൾ ഹൈന്ദവ സഭയിലേക്കു പോയി ഒരാൾ ക്രിസ്ത്യൻ സഭ മാറി csi ആയി വീട്ടിൽ വരാൻ പറ്റില്ല എന്ന്.ഞങ്ങൾ മക്കൾ മറ്റു മതത്തിലേക്ക് പോയതുകൊണ്ട് ആ വൈദികൻ എന്തുകൊണ്ട് ഇപ്പോഴും സഭയിൽ ഉള്ള അമ്മയെ അപമാനിച്ചു. എന്തൊക്കെ വന്നാലും മനുഷ്യൻ പഠിക്കില്ല. ജാതി മത വർഗീയ വെറി അത് ഒരിക്കലും മാറാൻ പോകുന്നില്ല 😢സങ്കടം ഉണ്ട്.
@jbrkpvnr
@jbrkpvnr 2 ай бұрын
നല്ല പക്വതയും ആത്മാർത്ഥതയ്യുമുള്ള ലോറി മുതലാളി മനാഫ്🔥💙👍🏻
@supertopics9652
@supertopics9652 2 ай бұрын
ജീവനോടെ ഉണ്ടാകാൻ എല്ലാവരും ആഗ്രഹിക്കുന്നു... പക്ഷേ സത്യം മറ്റൊന്നാണ്... ഇത്രയും ദിവസം മണ്ണിനടിയിൽ ഒരു ജീവൻ നില നിൽക്കും എന്ന് കരുതുന്നത് വെറുതെ നമ്മുടെ ആഗ്രഹം മാത്രമാണ്... 🙏🏻🙏🏻🙏🏻
@FathimaSulfath-xk9je
@FathimaSulfath-xk9je 2 ай бұрын
എല്ലാ മനുഷ്യ രെയും അവർ മണ്ണിട്ട് മുകൂടിയതായിരിക്കും അതാണ് അവര്ക് ഇത്ര പേടി
@Aysha_s_Home
@Aysha_s_Home 2 ай бұрын
ആണൊ?😢😢😢😮😮😮😮
@madavmad3119
@madavmad3119 2 ай бұрын
Anennu thonnunnu ivan maru road clean cheythapozhe body kittikanum ellavarudeyum athu mannittu moodi atha ingane pottan kalikunne
@SHAMEEFAB
@SHAMEEFAB 2 ай бұрын
അപമാനിക്കാൻ തുടങ്ങി എന്നല്ല അപമാനിച്ചു കൊണ്ടിരിക്കുന്നു, കേരള സമൂഹത്തിന് ഒട്ടേറെ നന്മകൾ ഉണ്ടെങ്കിലും ഗുരുതരമായ ചില രോഗങ്ങൾ ബാധിച്ചിട്ടുണ്ട് അത് ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്
@abdulgafoor5831
@abdulgafoor5831 2 ай бұрын
Anastha kondalle...prathikarikkuka thanne venam...😢
@SHAMEEFAB
@SHAMEEFAB 2 ай бұрын
@@abdulgafoor5831 പ്രതികരിക്കണം, പക്ഷേ ഇത് നമ്മൾ നോ:1 എന്നു കാട്ടാനുള്ള ഒന്നായിട്ടാണ് തോന്നുന്നത്, നോക്കൂ ഉപ്പയോടും, ഉമ്മയോടും, ഭാര്യയോടും, മക്കളോടും, അയൽകാരോടും എല്ലാം ഒരേ വിഷയത്തിൽ ഒരേ പോലേയല്ലല്ലോ പ്രതികരിക്കുന്നത്
@sajitha4768
@sajitha4768 2 ай бұрын
ആ രോഗം ആണ് തന്നെ പോലെ ഉള്ളവർ
@mylordmygod1819
@mylordmygod1819 2 ай бұрын
എൻ്റെ ഈശോയേ അർജു ൻ എന്ന മകനേ ജീവനോടെ കണ്ടെത്താൻ ഇടയാവണമേ
@Rashid-tt2du
@Rashid-tt2du 2 ай бұрын
കന്നഡ നറികൾ എന്തൊക്കെയോ മറക്കുന്നുണ്ട്..അത് കണ്ടെത്തണം..
@aslamck-lz1mg
@aslamck-lz1mg 2 ай бұрын
മണ്ണാങ്കട്ട. ഒന്ന് പോടെയ്
@SHAMEEFAB
@SHAMEEFAB 2 ай бұрын
ഒന്ന് പോടാ, കന്നടക്കാർ എന്ത് ചെയ്തു കന്നഡ ചാനലിൽ പ്രദേശത്ത് ഉള്ളവർ പ്രതികരിക്കുന്നത് നോക്കൂ
@ajnasbakkar7870
@ajnasbakkar7870 2 ай бұрын
Ithokee evidunnu kittunnu
@Rashid-tt2du
@Rashid-tt2du 2 ай бұрын
@@aslamck-lz1mg നീ കർണാടകയിൽ പോയിട്ട് ഉണ്ടോ..? പോയിട്ട് ഉല്ലോർക് അറിയാ അവർക് മലയാളികളോട് ഉള്ള സമീപനം..
@sarithakrishnan1665
@sarithakrishnan1665 2 ай бұрын
2 day kazhinju aanu tanker view channels nu kitiyathu
@Aysha_s_Home
@Aysha_s_Home 2 ай бұрын
അവിടെ അവരുടെ അടുത്തു തന്നെ അർജുൻ ഉണ്ടാവും ദൂരേക്ക് പോവാതെ അവിടെ തിരയു.. 🙏🏼
@DhanyaRK-uy6rx
@DhanyaRK-uy6rx 2 ай бұрын
ജീവന് ഒരു അ പത്തും കൂടല്ലെ ദൈവമേ എത്രയും പെട്ടെന്ന് ദൈവം പ്രവർത്തിക്കണെ🙏🙏
@DhanyaRK-uy6rx
@DhanyaRK-uy6rx 2 ай бұрын
എത്രയും പെട്ടെന്ന് തിരിച്ച് കിട്ടണമെ ദൈവമേ🙏 ഒരു അപത്തും കൂടല്ലെ
@Aysha_s_Home
@Aysha_s_Home 2 ай бұрын
അർജുൻ സൈഫായി എവിടെയോ ഉണ്ടാവും😔😔🤲🏼
@Rashidashihab-ro1sf
@Rashidashihab-ro1sf 2 ай бұрын
അള്ളാ അത്ഭുതം സംഭവിക്കണേ 🤲
@munnizz1533
@munnizz1533 2 ай бұрын
Never....
@AbuMubi-nw2yh
@AbuMubi-nw2yh 2 ай бұрын
ആമീൻ
@fousiyafousiiii
@fousiyafousiiii 2 ай бұрын
Ellavareyum albhuthappeduthikkond arjun jeevanode thirichu kittatte🤲🤲sweekarikkane rabbe😒🤲🤲
@UsmanK-od4if
@UsmanK-od4if 2 ай бұрын
ഏതെന്കിലു൦ രേവണ്ണമാരുടെ മക്കളാണെന്കിലേ ക൪ണാടകയിൽ വിലയുള്ളൂ
@pillaisatheeshkumarsankara7212
@pillaisatheeshkumarsankara7212 2 ай бұрын
Manaf❤❤❤
@deepa_unnithan
@deepa_unnithan 2 ай бұрын
കര ആയാലും പുഴ ആയാലും ഇപ്പോൾ അവിടെ ഒരുപോലെയാണ്.... ചളിയാണ് അവിടെ.....Arjun and lorry മണ്ണിൽ പുത്തഞ്ഞു പോയത് തന്നെ... അല്ലെങ്കിൽ ആ വണ്ടിയുടെ ഒരു അവശിഷ്ടം എങ്കിലും കിട്ടണ്ടേ......
@naslsnaslaummer8876
@naslsnaslaummer8876 2 ай бұрын
മനാഫിന്റെ സംസാരം കേട്ട് സങ്കടം തോന്നുന്നു 😔
@themallubug
@themallubug 2 ай бұрын
നമ്മൾ നമ്മളെ കുട്ടീനെ കൈച്ചലാക്കി കൊണ്ടോവാനല്ലേ നോക്കുന്നുള്ളു.. words 😢 8 ദിവസമായിട്ടും ജീവനോടെ ഇണ്ടാവും ന്ന് ഉള്ള പ്രതീക്ഷയിലാണ് 😢
@ThankamaniPrakash-v2i
@ThankamaniPrakash-v2i 2 ай бұрын
മണ്ണ് ഇടിയുന്ന സ്ഥലം ആണ് നിങ്ങൾക്ക് അപകടം പറ്റും എന്ന പേടി ആയിരിക്കും അങ്ങോട്ട് പോകണ്ട എന്ന് പറയുന്നത് 🙏🏽🤲🏼🤲🏼🤲🏼🤲🏼🤲🏼
@sameemkk5114
@sameemkk5114 2 ай бұрын
കരുതിയിരുന്നോ... കർണാടകയിലെ ഈ കഴിഞ്ഞ ശിരുരോ.... അല്ലെങ്കിൽ കേരളത്തിലെ കഴിഞ്ഞ പൊട്ടി മുടിയോ പുത്തുമലയോ കവളപ്പാറയോ കൂട്ടിക്കലോ അല്ല... കരുതിയിരുന്നോ മുല്ലപ്പെരിയാറുണ്ട്.... മനുഷ്യർ മാത്രം 50 ലക്ഷത്തോളം... എന്തിനു പറയുന്നു കേരളത്തിന്റെ പകുതി തന്നെ... ഒരുപക്ഷേ ലോകത്തിലെ ഏറ്റവും വലിയ ദുരന്തമാവാൻ കാത്തിരിക്കുന്നവരനാണ് നമ്മൾ മലയാളികൾ....
@JoNfamily-tg8ch
@JoNfamily-tg8ch 2 ай бұрын
കേരളത്തിലെ ജനങ്ങൾക്ക് വിട്ട് കൊടുക്ക് തിരച്ചിൽ.
@reejav5519
@reejav5519 2 ай бұрын
കിട്ടിയ മൃത ദേഹം ആരുടേത്
@Priya-t6w
@Priya-t6w 2 ай бұрын
Ladies
@Belh1524mfg
@Belh1524mfg 2 ай бұрын
എന്തിനാണ് ഇവരെല്ലാം അവിടെ പോകുന്നത്..... അതിന്റെ ഉത്തരവാദിത്വപ്പെട്ടവർ ചെയ്യട്ടെ...... ഇവർ ആവശ്യപ്പെട്ടു തിരച്ചിൽ വഴിമാറി പോകുന്നുണ്ടോ എന്നും സംശയിക്കേണ്ടതുണ്ട്.
@lekshmimanoj7073
@lekshmimanoj7073 2 ай бұрын
Very true
@Rajprasad-hc1yz
@Rajprasad-hc1yz 2 ай бұрын
അർജുൻ ലോറി നിർത്തിയ സ്ഥലത്ത് ഒറ്റ ലൈൻ പാർക്കിംഗ് മാത്രമേ സാധ്യം ആവുകയുള്ളു. പാർക്കിംഗ് സ്‌പെയ്‌സിനും മലക്കും ഇടയിൽ ചെരിഞ്ഞ പാറയോട് കൂടി ഏകദേശം 20 മീറ്റർ അകലം ഉണ്ട്. അർജുന്റെ വാഹനം തീർച്ചയായും റോഡ് മാർജിൻ ചേർന്ന് മാത്രമേ പാർക്ക്‌ ചെയ്യാൻ കഴിയു. അത് കൊണ്ട് റോഡ് മാർജിൻ വരെ മണ്ണ് മാറ്റുമ്പോൾ ലോറി ഉണ്ടങ്കിൽ കാണാൻ പറ്റും. അതാണ് റോഡ് മാർജിൻ ക്ലിയർ ചെയ്തപ്പോൾ ഇനി കരയിൽ ലോറി ഇല്ല എന്ന്‌ കർണാടക അതോറിറ്റി പറഞ്ഞത്.
@vasanthama2855
@vasanthama2855 2 ай бұрын
ഇത് ഇന്ത്യ എന്ന് കർണാടക മറന്ന് പോകുന്നു 😢😢😢
@mariyammapunchuvava1631
@mariyammapunchuvava1631 2 ай бұрын
മനാഫ്നിങ്ങളുടെ, അർജുൻമടങ്ങിവരും, godblessyou
@shajithomas2037
@shajithomas2037 2 ай бұрын
ഇനി മണ്ണ് ഇടിയുന്ന നു മുൻപ് ഓൻ രക്ഷപെട്ടോ.. അ ങ്ങെനെ ഒരു വാർത്ത കേട്ടാൽ ആശാസം 😊ആരുന്നു
@sufairasidhi3377
@sufairasidhi3377 2 ай бұрын
Arjun vandiyum kondu avidunn poya mathiyairunn ethara divsam ayi padachone jeevanode kittiya mathiysirunn 😔
@noushadvkl9442
@noushadvkl9442 2 ай бұрын
ഇവർ എല്ലാവരും കൂടി വാർത്താ സമ്മേളനത്തിനാണോ പോയത് അതോ അർജുനേ രഷിക്കാനോ
@aparnap4922
@aparnap4922 2 ай бұрын
Agotte pokan samathikkunnillalloo😢
@AnithaSuresh-o2q
@AnithaSuresh-o2q 2 ай бұрын
പ്രിയപ്പെട്ട മേലധികാരികളെ ഒരു ജീവൻ ആണ് മണ്ണിനടിയിലോ, പുഴയിലോ, വണ്ടിയിലോ ജീവനോടെ ഉണ്ടെന്ന പ്രതീക്ഷയോടെ പറയുകയാ കർണ്ണാടക സർക്കാർ ഇത്രയും പിടിവാശി നല്ലതല്ല,, ഒരിക്കൽ കൂടി കൊറോണ വന്നാൽ തീരുന്നതു മാത്രം ആണ് നിങ്ങളുടെ സർക്കാരിന്റെ അഹങ്കാരം.. മനുഷ്യജീവനോട് ആവരുത് നിങ്ങളുടെ അഹങ്കാരം,, ഏത് സർക്കാർ ആയാലും റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ഒരു സെക്കന്റ്‌ മതി നാളെ നിങ്ങളും ഇതേ അവസ്ഥയിൽ ആവും.. ആ പ്രദേശത്തിന് ചുറ്റും ഡ്രോൺ കൊണ്ട് ഒന്നു പരിശോധിക്കു,, ഒരുപക്ഷെ വണ്ടിയിൽ നിന്ന് തെറിച്ചു വീണു എവിടേലും കിടക്കുന്നുണ്ടോ ആവോ?
@Simishiju-ee3uz
@Simishiju-ee3uz 2 ай бұрын
ദൈവമേ ഇന്നെങ്കിലും കിട്ടിയിരുന്നെങ്കിൽ 🙏🏻🙏🏻
@anilkumar352
@anilkumar352 2 ай бұрын
ജീവനോടെ തന്നെ വേണം 🥺
@RemaRemanan-g8b
@RemaRemanan-g8b 2 ай бұрын
ഇവരെ വണ്ടിയും തടിയും 1 Phone ബെൽടിച്ച ലേക്കഷൻ ഒന്ന് നോക്കിയിൽ അറി യ്യാ...
@anujamanu7745
@anujamanu7745 2 ай бұрын
അർജുന്റെ തിരിച്ചു വരവിനായി പ്രാർത്ഥിക്കുന്നു
@najmamt9654
@najmamt9654 2 ай бұрын
Pls save arjun😢😢
@sreenivasanvk2403
@sreenivasanvk2403 2 ай бұрын
ദുരന്തമുഖത്ത് വാർത്ത ഉണ്ടാക്കുന്നു.
@Gamingboy41725
@Gamingboy41725 2 ай бұрын
ഫോൺ എവിടെ ഉണ്ട് എന്ന് മനസിലാക്കാൻ പറ്റില്ലേ ഇപ്പോഴത്തെ ടെക്നോളജി അനുസരിച്ചു ഫോൺ last എവിടെ ninnu ring ചെയ്തു എന്ന് മനസിലാക്കാൻ പറ്റില്ലേ.
@-bi1oasis8r2efr
@-bi1oasis8r2efr 2 ай бұрын
അടുത്തുള്ള ഏതെങ്കിലും ആശുപത്രികളിൽ കൂടി ഒന്ന് അന്വേഷിക്കാമായിരുന്നു
@parabellum8273
@parabellum8273 2 ай бұрын
അതെന്താ ആശുപത്രിയിൽ ഉള്ളവർ ആരും അർജുനെ തിരക്കുന്നത് ടീവിയിൽ കണ്ടുകാണില്ലേ?
@vavachisworld7113
@vavachisworld7113 2 ай бұрын
Mandatharam parayallle
@afreeda.afsalyoutubechanal9306
@afreeda.afsalyoutubechanal9306 2 ай бұрын
പടച്ചോനെ ജീവനോടെ ഉണ്ടാവാണേ അറിജുൻ
@madavmad3119
@madavmad3119 2 ай бұрын
​@@parabellum8273avide arum areyum sradhikkarilla pinne malayalikal kandal alle tirichariyu
@-bi1oasis8r2efr
@-bi1oasis8r2efr 2 ай бұрын
@@parabellum8273 പിന്നേ അവരുടെ ചാനലുകളിൽ ഈ സംഭവത്തോട് തീവ്രമായ ഒരു ചർച്ചയോ ലൈവ് ടെലിക്കേസ്‌റ്റോ അവർ ചെയ്യുന്നില്ല. വെറുതെ ഒരു ഡ്രൈവർ അല്ലേ എന്നു ചോദിച്ചതാണ് അവർ. അങ്ങനെയുള്ളവരാ ടീവിയിൽ നോക്കി മറുപടി പറയുന്നേ. ഒരു സാധ്യത പറഞ്ഞു എന്നേയുള്ളൂ.
@Cute-o3e
@Cute-o3e 2 ай бұрын
അർജുനാ നീ എവിടെയാണ് പ്രാത്ഥിക്കുന്നു
@FathialiAli-pf1hl
@FathialiAli-pf1hl 2 ай бұрын
കന്നഡയിൽ കുട്ടികളെ എങ്ങനെ പഠിക്കാൻ വിടും. ഒരു മനുഷ്യൻ എന്ന പരിഗണന ഇല്ല
@ManivenuMani
@ManivenuMani 2 ай бұрын
പഠിക്കാൻ വിടുന്ന കുട്ടികളോട് പണം ആവശ്യപ്പെട്ട്. പഠിത്തം നിർത്തി പോന്ന മകൻ ഇവിടെ ഉണ്ട്
@florapmks
@florapmks 2 ай бұрын
Njan oru anganwadi teacherudayum , autorisha driverudayum makkal annu , njan padichathu avidannu kaup Udupi Karnataka.
@Ajmal_from_india
@Ajmal_from_india 2 ай бұрын
😪മണ്ണിന്റെ തള്ളിൽ വാഹനം പുഴയിൽ പതിച്ചാൽ ആവാഹനം പുഴയുടെ നടുവിൽ എത്തുന്നതിനു മുമ്പ്പുഴയുടെ ഒഴുക്ക് ആ വാഹനവും തടിയും ഒരു പതിനഞ്ചു ഇരുപതു അടി അകലേക്ക്‌ കൊണ്ട് പോയിട്ട് പുഴയുടെആഴങ്ങളിൽ മണ്ണിൽ കുടുങ്ങിയ നിലയിൽ ആ വാഹനം ഉണ്ടാവും തിരയുവാണെങ്കിൽ ഞാൻ ആ പറഞ്ഞ സ്ഥലത്തു തിരയണം ഇല്ലെങ്കിൽ ഇങ്ങനെ തിരയാൻ മാത്രമേ കഴിയു
@Aysha_s_Home
@Aysha_s_Home 2 ай бұрын
ലൈവായി വന്നു പറയൂ🙏🏼🙏🏼🙏🏼🙏🏼🙏🏼
@itsme-ow8ut
@itsme-ow8ut 2 ай бұрын
ശരിയായിരിക്കാം
@GiriVV-nx1yx
@GiriVV-nx1yx 2 ай бұрын
നിങ്ങൾ അവിടെ പോയിട്ട് കാര്യമില്ല. സർക്കാർ സംവിധാനങ്ങളെ വിശ്വസിക്കുക. ഒരുപാട് പേരുടെ. പരിശ്രമം നടക്കുന്നുണ്ട്.
@NadeeraBeegum-u8d
@NadeeraBeegum-u8d 2 ай бұрын
അല്ലാഹ് 🤲
@Athira-z6q
@Athira-z6q 2 ай бұрын
😢
@VoiceofYouthVOYIndia
@VoiceofYouthVOYIndia 2 ай бұрын
ഈ മനഫിനെ ഒന്ന് പിടിച്ചു ചോദ്യം ചെയ്യണം. അയാൾ ഓരോന്നും മാറ്റി പറയുന്നു. അയാളാണ് പുഴയിൽ അന്വേഷിക്കാൻ പോയ റെസ്ക്യൂ ടീമിനെ കൊണ്ട് റോഡിലെ മണ്ണിടിപ്പിച്ചത്
@hayahiza3117
@hayahiza3117 2 ай бұрын
പാവങ്ങളുടെ സൗണ്ടൊക്കെ പോയി പ്രയത്‌നത്തിന് പ്രതിഫലം കിട്ടിയ മതിയായിരുന്നു
@DevipriyaBiju-h8m
@DevipriyaBiju-h8m 2 ай бұрын
നിസ്സഹായൻ 😢😢😢
@KottayamkaranKL5
@KottayamkaranKL5 2 ай бұрын
കർണാടക ന്യൂസിൽ മലയാളികളെ താറ് അടിച്ചു വാർത്ത വരുന്നുണ്ടോ ? ഇവന്മാർക്ക് എന്താണ് മലയാളിക്കളോട് ഇത്ര ചോരുക്. നമ്മൾ അവരെ എന്ത് ചെയ്തിട്ടാ ? ഒരു മനുഷ്യ ജീവന് മണ്ണിനടിയിൽ താഴ്ന്നിട്ട് എട്ടു ദിവസം ആകുന്നു വളരെ നിർണായകമായ ആദ്യത്തെ രണ്ട് ദിവസത്തെ രക്ഷാപ്രവർത്തനം കർണാടക സർകാർ ഉഴപ്പി അതിന്റെ ഫലമിത മായാണ് മലയാളികൾ രക്ഷാപ്രവർത്തനം ഏറ്റെടുത്തത് അതും കർണാടക സർക്കാരിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം പാലിച്ച് മലയാളികളുടെ ഇടപെടൽ മൂലമാണ് സ്ഥലത്ത് ആർമി വരെ എത്തിയത്. ഇത്രയൊക്കെ ചെയ്തിട്ടും കർണാടകയിലെ ന്യൂസ്സിൽ മലയാളികളെ തരം താഴ്ത്തി വാർത്ത വരുന്നു. എങ്ങനെ മനസ് വരുന്നു ഇതിനൊക്കെ 😢
@johnsonp7863
@johnsonp7863 2 ай бұрын
മനുഷ്യൻ്റെ വില അവിടെ അത്രേ ഉള്ളൂ.കേരള പീപ്പിൾ ആർ the best.ini നമ്മുടെ വില കളയരുത്.😊😊
@kuriakosekuply9593
@kuriakosekuply9593 2 ай бұрын
Central govt must notice every land slidein the national highways to makesafety for road users.this incident may affect the image of Karnataka Congress for lackcity and slow actions of its various co ordinating departments.
@ancynazeer8458
@ancynazeer8458 2 ай бұрын
Njn innale swopnm kandu arjun van nenu.mone eduthond nilkunenu
@Rajprasad-hc1yz
@Rajprasad-hc1yz 2 ай бұрын
അർജുൻ ലോറി നിർത്തിയ സ്ഥലത്ത് ഒറ്റ ലൈൻ പാർക്കിംഗ് മാത്രമേ സാധ്യം ആവുകയുള്ളു. പാർക്കിംഗ് സ്‌പെയ്‌സിനും മലക്കും ഇടയിൽ ചെരിഞ്ഞ പാറയോട് കൂടി ഏകദേശം 20 മീറ്റർ അകലം ഉണ്ട്. അർജുന്റെ വാഹനം തീർച്ചയായും റോഡ് മാർജിൻ ചേർന്ന് മാത്രമേ പാർക്ക്‌ ചെയ്യാൻ കഴിയു. അത് കൊണ്ട് റോഡ് മാർജിൻ വരെ മണ്ണ് മാറ്റുമ്പോൾ ലോറി ഉണ്ടങ്കിൽ കാണാൻ പറ്റും. അതാണ് റോഡ് മാർജിൻ ക്ലിയർ ചെയ്തപ്പോൾ ഇനി കരയിൽ ലോറി ഇല്ല എന്ന്‌ കർണാടക അതോറിറ്റി പറഞ്ഞത്.
@jubeenajubi9005
@jubeenajubi9005 2 ай бұрын
Arjun ആവരുതേ 😢
@Chilaasechus5266
@Chilaasechus5266 2 ай бұрын
Arjuna vara aarankikum raipe chythittudaavum aa vazi onnu anyashichukooda avar avidyankilum undaavum avara rakshapeduthaan prarthychitt nilkkunadaaavum pls ala cc tv check chayyuu .plssss.aryankilum kayyill petttu poittundaavum
@sajiaman
@sajiaman 2 ай бұрын
ഗണേഷ് കുമാർ സാർ ഇതൊന്നും കാണുന്നില്ലേ. അവിടുത്തെ സർക്കാർ കാണിക്കുന്ന പരിപാടി
@akhilashokp
@akhilashokp 2 ай бұрын
ഇയാളും മലയാളം മീഡിയകളും വികാരം കൊണ്ടാണ് കളിക്കുന്നത്. വിവേകം ഇല്ല. ഈ വികാര പ്രകടനം യാതൊരു ഗുണവും ചെയ്യില്ല എന്നുമാത്രമല്ല ദോഷമേ ചെയ്യൂ. ഇയാൾ അവിടെ കിടന്ന് ആളാകാൻ നോക്കുന്നത് അവിടെ പ്രശ്നം ഉണ്ടാക്കും എന്നത് മാത്രമല്ല. കാണുന്ന ആളുകളുടെ ഉള്ളിലേക്ക് കുറേ അധികം തെറ്റിദ്ധാരണകളും അനാവശ്യ ഭയാശങ്കകളും കുത്തി നിറക്കുകയാണ്.
@Salma-wd9bk
@Salma-wd9bk 2 ай бұрын
Oh ayal onninum srmichitilla alle😮
@NYK0Hindustani
@NYK0Hindustani 2 ай бұрын
മലയാളി പൊളിയല്ലേ തല്ലിപൊളി
@arunthomas3233
@arunthomas3233 2 ай бұрын
Yes
@ShriRana-f5s
@ShriRana-f5s 2 ай бұрын
അർജുൻ എവിടെയോ പോയിട്ടുണ്ടെങ്കിൽ നന്നായിരുന്നു
@hayahiza3117
@hayahiza3117 2 ай бұрын
പുഴയിൽ ആണെങ്കിൽ നല്ല ഒഴുകുള്ള പു ഴയല്ലേ. ആ വണ്ടീലെ തടിമരം ഒഴുകി നടക്കുന്നുണ്ടാകില്ലേ എന്താണ് ഒന്നും മനസിലാകുന്നില്ല
@SreejithV-qs3xk
@SreejithV-qs3xk 2 ай бұрын
മൈക് നേരെ പിടി,,,, കേൾക്കുന്നില്ല
@SulthanaShuhaibpp-ve6el
@SulthanaShuhaibpp-ve6el 2 ай бұрын
മാന്യമായ അപേക്ഷ 😥
@UsmanK-od4if
@UsmanK-od4if 2 ай бұрын
Court should immediately act on this mental torture..where is human right protection?
@ramlahameed9174
@ramlahameed9174 2 ай бұрын
🤲🤲🤲🤲
@happyschannel5468
@happyschannel5468 2 ай бұрын
Arjun mathram allalo miss ayath😢
@JincyJhonson-m1l
@JincyJhonson-m1l 2 ай бұрын
🙏🙏
@beingyourself7794
@beingyourself7794 2 ай бұрын
Allah aa mannikkyakalline jeevanode kittiya madhiyayirunnu
@Muhammedfarhin1910
@Muhammedfarhin1910 2 ай бұрын
Rabbe arjun jeevanode thirich varane😢
@aabifaisal5783
@aabifaisal5783 2 ай бұрын
drone vech vdeos eduthude
@Bahjath-c7b
@Bahjath-c7b 2 ай бұрын
Padachone onnu thirich kond tharane aaa manushyane
@ThankamaniPrakash-v2i
@ThankamaniPrakash-v2i 2 ай бұрын
0:42 0:43
@husainp4744
@husainp4744 2 ай бұрын
Athe avarude vishamamkondu parayunnathakum
@Sumamadhavan1122Suma
@Sumamadhavan1122Suma 2 ай бұрын
🙏🙏🙏🙏🙏🙏🙏😥😥😥😥😥😥😥😥😥😥
@jankojr.3412
@jankojr.3412 2 ай бұрын
Arjun vere evideyo ind.... Ethonnum ariyathe
@abhilashs9400
@abhilashs9400 2 ай бұрын
Ivan... veruthe dialogue adikkathe...safty nokkathe onnum anuvadikkilla...athu highway area aanu 5km nu appuram kadal..
@Salma-wd9bk
@Salma-wd9bk 2 ай бұрын
Avide poyi kandavar parayette
@rashidrash7906
@rashidrash7906 2 ай бұрын
😢😢😢😢😢😢🤲🤲🤲🤲🤲🤲
@samruddhisam1636
@samruddhisam1636 2 ай бұрын
😅
@santhakumaran9104
@santhakumaran9104 2 ай бұрын
Daivama inneuchake mumbe arejunakittana serevaswra
@Jayakumar-pz7bi
@Jayakumar-pz7bi 2 ай бұрын
പ്രകൃതി ദുരന്തം അല്ലേ. ആരെങ്കിലും ചെയ്യുന്നത് ആണോ. സഹകരിച്ചു നില്‍ക്കുകയാണ് വേണ്ടത്.
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 12 МЛН