സമസ്തക്ക് രാഷ്ട്രീയമില്ല വ്യക്തി രാഷ്ട്രീയത്തിന് സമസ്ത എതിരുമല്ല ഇതാണ് സമസ്തയുടെ പരമ്പരാഗത രാഷ്ട്രീയ നിലപാട്
@jamalkoduvally938010 ай бұрын
നിലപാട് 😍
@AshrafKK-x2z10 ай бұрын
അതെങ്ങുനെയാ ഉസ്താദേ ശരീഅഃ തിനെ എതിർകുന്ഭാവർക്കു എങ്ങിനെ വോട്ട് ചെയ്യും
@madavoormuhibb84189 ай бұрын
നിലപാട് 🔥🔥🔥🔥
@ayshaaysha615710 ай бұрын
Yes good jbri thangel madhyamangelkke kittendedhe koduthu
@sulfikkarehsulfikkar10 ай бұрын
❤
@IRSHADALIification10 ай бұрын
കോൺഗ്രസിന് വോട്ട് ചെയ്തിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ഉത്തരേന്ത്യയിൽ ബിജെപിയെ പേടിച്ച് മൃദു ഹിന്ദുത്വ സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. കേരളത്തിൽ ന്യൂനപക്ഷ സമുദായത്തിന് ന്യായമായ പ്രാതിനിധ്യം നൽകുന്നുമില്ല. So better vote for the Left. People such as Sitaram Yechuri and John Britas have raised vehement objection to Ram Temple in the place of Babri Masjid whereas Congress fearing for majority votes, has no clear cut position in this issue.