ചോദിച്ച് വാങ്ങിയതോ സഞ്ജു ടെക്കി? | YT takes down Sanju Techy’s 'pool in car' videos | Out Of Focus

  Рет қаралды 48,948

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 191
@motosr-pu9lj
@motosr-pu9lj 4 ай бұрын
വെള്ളമോടിച്ച് വണ്ടിയോടിച്ച് ആളെ ക്കൊന്ന എത്ര ഡ്രൈവർമാരുണ്ട് ഇപ്പോഴും സുഖമായി വണ്ടിയോടിച്ച് പോവുന്നു. ശ്രീറാം ഉദാഹരണം
@anuragashok7176
@anuragashok7176 4 ай бұрын
ജയ് ശ്രീറാം..
@crisno8113
@crisno8113 4 ай бұрын
അവർ അത് അലങ്കാരം ആക്കി വീഡിയോ എടുത്തു സോഷ്യൽ മീഡിയ യിൽ ഇട്ട് ബാക്കി ഉള്ള കുട്ടികളെ ഒക്കെ ചെയ്യാൻ പ്രചോതിപ്പിക്കുക അല്ലല്ലോ. ഇവൻ ഇതൊക്കെ ഇത് അലങ്കാരം ആക്കി കൊണ്ട് നടക്കുവ
@vysakhvasu8342
@vysakhvasu8342 4 ай бұрын
Neeyokke prathikarikku. Shabari malayil pennungale kettan police nitamathem ethirkkumallo. Sreeram ethiraayi irangu. Athu pattoola. Mattuloru prathikarikatte alle. 🙊🙊🙊🙊
@akhilbabu9446
@akhilbabu9446 4 ай бұрын
@@crisno8113 അങ്ങനെയെങ്കിൽ വണ്ടിയോടിച്ചു കൊല ചെയ്തവന്റെ ലൈസൻസ് കട്ട് ചെയ്യാതെ അവനെ വീണ്ടും കളക്ടർ ആക്കിയത് ശരി ആണെന്ന് നിങ്ങൾ ക്കുതോന്നുന്നുണ്ടോ ,നടു റോട്ടിൽ ബസ്സ് തടഞ്ഞ മേയറുടെ നടപടി യെ താങ്കൾ സപ്പോർട്ട് ചെയ്യുമോ മെമ്മറി കാർഡ് മിസ് ആയതടക്കം ന്യൂസിൽ കണ്ടത് ആണ് ഇവർക്കെതിരെ നടപടി എടുക്കാൻ എന്താണ് ഇത്ര താമസം ഇപ്പൊ തന്നെ നാൾ എത്ര ആയി . ഇവരൊക്കെ ഗവണ്മെന്റ് ന്റെ താഴെ വർക് ചെയ്യുന്നവർ ആണ് അപ്പൊ ഗവൺ മെന്റിന്റെ താഴെ വർക്ക് ചെയ്യുന്നവർക്ക്‌ എന്തും ആകാം എന്നാണോ അവൻ ചെയ്തത് തെറ്റ് ആണ് അതിനുള്ളതു അവനു കിട്ടുകയും ചെയ്തു ,അതിനു ശേഷം ഇത് വരെ സമ്പാദിച്ച പണം സര്ക്കാര് കണ്ടെടുക്കും ,യൂട്യൂബ് ചാനെൽ പൂട്ടിക്കും എന്നൊക്കെ പറയുന്നത് നാറിയ പരിപാടി ആണ് . സർക്കാർ അല്ല ഇതെല്ലാ ഉണ്ടാക്കി കൊടുത്തത് . ഇതിനെ യൊക്കെയാണ് ഏകാധിപത്യ ഭരണം എന്നൊക്കെ പറയുന്നത്,
@rinuvlogs3105
@rinuvlogs3105 4 ай бұрын
​@@crisno8113അവൻ ഒരു കുടുംബത്തെ തന്നെ അനാദമാക്കിയവൻ
@trendtroll5485
@trendtroll5485 4 ай бұрын
ആ പത്രപ്രവർത്തകനെ കൊന്നവനെതിരേയും ശിക്ഷ വേണം
@66051760
@66051760 4 ай бұрын
അത് നടക്കൂല
@nigiyu
@nigiyu 4 ай бұрын
ഒരു തെറ്റിനെ വേറെ തെറ്റ് കൊണ്ട് ന്യായികരിക്കാൻ വരല്ലേ ബ്രോ.....
@abhijithgl4423
@abhijithgl4423 4 ай бұрын
Ivanu shiksha koduthegil ayakalkk kodutkathe nthann​@@nigiyu
@nigiyu
@nigiyu 4 ай бұрын
@@abhijithgl4423 agane enkil dawood ibrahiminu entha shiksha kodukathe,? Dawoodine shikshikathe sthithik kuttam cheyth elavryum veruthe vidanam ennan ente abhipraym😂😂e
@abhijithgl4423
@abhijithgl4423 4 ай бұрын
@@nigiyu eda potta ayn ayal evide aanen ninakk ariyo.... but iyal evide aanen ellavrkum ariyam..ippolum ayal service il ind..dawood ne kittiyal shiksha orappan...but ivde service il olla aal ne aarum thodan illa..athan diffence
@sain6495
@sain6495 4 ай бұрын
ഒരാളെ ഇടിച്ചു കൊലപ്പെടുത്തിയ വെങ്കിട്ടരാമൻ എന്തായി ഇവിടെ രണ്ട് നിയമമല്ലേ
@sujithmathewabraham9961
@sujithmathewabraham9961 4 ай бұрын
Ayan video ittu veendum niyamathey konachilla
@rinshank3929
@rinshank3929 4 ай бұрын
Vengidaramante job poyi; suspension vannu; pinne life time motham shiksha kodukkan pattillallo unless it is a murder; sanju enna pullik liscence veendum kittiyaal karyam kazhinjallo;
@sameerchemmazhathu4473
@sameerchemmazhathu4473 4 ай бұрын
ഇവനെ കൊല്ലുവല്ലല്ലോ ഇനി വണ്ടി ഓടിക്കണ്ട എന്നല്ലെ പറഞ്ഞൊള്ളു ... ഇവന്‍ ഒരു ഗ്രൗണ്ടില്‍ ഓടിച്ചിരുന്നേല്‍ കുഴപ്പമില്ലായിരുന്നു റോഡ് പൊതുസ്ഥലമാണ് അവന് കേസ് നടത്താം
@VKP-i5i
@VKP-i5i 4 ай бұрын
Ya bro Islam vimarshanam cheyta Chekanoor Moulaviye konnavareyum onnum cheytila 😢
@AnuragArappath
@AnuragArappath 4 ай бұрын
Sanjuvune veruthe vittu ninnte ammoommak kettikodkma
@sabuvarghesekp
@sabuvarghesekp 4 ай бұрын
ഒന്നാമത്തെ വീഡിയോ 'മിസ്റ്റേക്ക്' ആണെങ്കിൽ രണ്ടാമത്തെ വീഡിയോ 'ക്രൈം' ആണ്. അവന് നിയമം അറിഞ്ഞു കൂടാത്തല്ല, പിടിക്കപ്പെടും എന്നുള്ള കാര്യം വെച്ച് ഒരു കണ്ടെന്റ് ഉണ്ടാക്കുക, പിടിക്കപ്പെട്ടാൽ അതു കൂടി ഉൾപ്പെടുത്തുക. മക്കൾ എത്ര വലുതായാലും കുടുംബത്തിന് വേണ്ടി എത്ര സമ്പാദിച്ചാലും 'രക്ഷിതാക്കൾ' എന്ന സ്ഥാനം നിലനിർത്തുക. നിയമവ്യവസ്ഥയെ അനുസരിക്കില്ലെന്നും വെല്ലുവിളിക്കുമെന്നും ഉള്ള സന്ദേശം ആണ് ആ രണ്ടു വീഡിയോകളും. ഹൈക്കോടതി ഇടപെടൽ കൃത്യ സമയത്ത് ആയിരുന്നു. നാട്ടിലെ നീതിവ്യവസ്ഥ നിലനിൽക്കണമെന്ന ഉറച്ച പൗരബോധത്തിന് സംരക്ഷണം നൽകാതെ,പണത്തിനും പ്രശസ്തിക്കും കക്ഷിയുടെ വിജയത്തിനും വേണ്ടി മാത്രം പ്രവർത്തിക്കുന്ന 'ആളെ-ഊരുന്ന' വക്കീലന്മാർ ഇടപെട്ടില്ലെങ്കിൽ അവന്റെ ലൈസൻസ് ജീവിതാവസാനം വരെ റദ്ദു ആയിരിക്കും.
@FRQ.lovebeal
@FRQ.lovebeal 4 ай бұрын
*പൂട്ടുമ്പോ ഇങ്ങനെ പൂട്ടണം അഹങ്കാരത്തിനു കയും കാലും വെച്ച അവന്റെ കഴപ്പ് അങ്ങ് തീരട്ട 👍🏻*
@drakkkkkkkee
@drakkkkkkkee 4 ай бұрын
pand sanju techy de channel nalla positive comment itukondiruna aalanalo 😂
@vinayak7602
@vinayak7602 4 ай бұрын
😂😂​@@drakkkkkkkee
@മിന്നൽജോർജ്-റ1ച
@മിന്നൽജോർജ്-റ1ച 4 ай бұрын
നീ..ലോക ഉഡായിപ്പാ അപ്പം കാണുന്നോനെ അപ്പാന്ന് വിളിച്ചു നടക്കുന്ന ഒരു കമൻ്റ് ഓളി തുഫ്.... നാണം ഇല്ലെ നായെ
@aludayipp2.028
@aludayipp2.028 4 ай бұрын
@@drakkkkkkkee അതങ്ങനെയാ 🥴 ചിലർ 🤣 പറഞ്ഞിട്ട് കാര്യമില്ല അവർ ഓരോ ചാനലിലും തയെ അവർക്ക് ഇഷ്ട്ടപെട്ട കമെൻ്റ് ഇട്ടുകൊടുക്കും☹️ നല്ലാമനസ്സിനുടമായ 🚶
@NujumJamal
@NujumJamal 4 ай бұрын
മുഖം നോക്കാതെ നടപടി എല്ലാവർക്കും എതിരെയും വേണം.
@87MEDIA
@87MEDIA 4 ай бұрын
കുളിക്കാൻ ഒരുപാട് റോഡ് കൾ തന്നെ ഉണ്ടല്ലോ പിന്നെ എന്തിനാ വണ്ടിയിൽ കുളിക്കാൻ നിന്നത്
@Akhil_sajeev_47
@Akhil_sajeev_47 4 ай бұрын
സഞ്ജു ടെക്കി എന്ന് പറയുന്ന വേട്ടാവളിയൻ്റെ വീഡിയോകൾ ഒന്നും ഞാൻ കാണാറില്ല പക്ഷെ ഇപ്പൊ ഗതാഗത മന്ത്രി ഉൾപ്പെടെയുള്ളവർ കാണിച്ചു കൊണ്ടിരിക്കുന്ന നടപടികൾ പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ്. കാറിൽ പൂൾ ഉണ്ടാക്കി അപകടകരമായ രീതിയിൽ വണ്ടിയോടിച്ച ഈ പറയുന്ന യൂട്യൂബറുടെ ലൈസൻസ് ആജീവനാന്തം സസ്പെൻഡ് ചെയ്തെങ്കിൽ ആളുകളുടെ വഴി തടഞ്ഞ്, നിസ്സാരം കരിങ്കൊടി കാണിക്കാൻ വന്നവരെ ഇടിച്ചു വീഴ്ത്തി കൊല്ലാൻ നോക്കുന്ന മുഖ്യമന്ത്രിക്കും സംഘത്തിനുമെതിരെ എന്തൊക്കെ കേസെടുക്കണം
@sujithmathewabraham9961
@sujithmathewabraham9961 4 ай бұрын
Nite ammede pootila mukhyan te vandi ifiche evidada thayoli idiche valiyan poorikundaya kunne😂
@aludayipp2.028
@aludayipp2.028 4 ай бұрын
അതൊക്കെ ശരി ഒരു ias കാരൻ ഉണ്ടായിരുന്നു ഇതിലും എത്രയോ വലിയ കുറ്റകൃത്യം ചെയ്തവൻ. നിങ്ങളെ കൂട്ടത്തിൽ പെട്ട ഒരു മാധ്യമപ്രവർത്തകനെ ഇടിച്ച് കൊന്നവൻ അവൻ്റെ ലൈസൻസ് റദ്ദാക്കിയോ വല്ല നടപടിയും എടുത്തോ NB: ഇവിടെ ഉദ്യോഗസ്ഥന്മാർക്ക് എന്തും ചൈയ്യാം 🚶പിടിപ്പാടുള്ളവർക്ക് എന്തും ചൈയ്യാം 🚶
@weekendreviews
@weekendreviews 4 ай бұрын
Fame ഉണ്ടാകാൻ വേണ്ടി channel തുടങ്ങരുത് . നിങ്ങൾക് passion ഉള്ള ഒരു കാര്യത്തിന് വേണ്ടി ചാനൽ തുടങ്ങുക . അത്തരം ആൾക്കാരെ കണ്ട് support ചെയുക . 🙂
@asharudheen
@asharudheen 4 ай бұрын
നിയമം എല്ലാവർക്കും ഒരുപോലെ ആണോ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒരു " ഔട്ട് ഓഫ് ഫോക്കസ് " ചർച്ച നടക്കട്ടെ. !!!
@Fiveten105
@Fiveten105 4 ай бұрын
തമിഴ് നാട്ടിൽ നിന്ന് ലൈസൻസ് എടുക്കും 😎 ടെക്കി 🎉
@IlovemyBharat-f1b
@IlovemyBharat-f1b 4 ай бұрын
Not possible in indian union
@mohammedshifas8501
@mohammedshifas8501 4 ай бұрын
I strongly disagree with davood sir
@reenageorge6061
@reenageorge6061 4 ай бұрын
ഇതിലും വലിയ തെറ്റ് ചെയ്തവർ ഇല്ലേ എന്ന Cliche question nu... നിങ്ങളുടെ വീട്ടിൽ ഒരു മോഷണ ശ്രമം നടന്നു, അതു കണ്ടു കൊണ്ടു വന്ന നിങ്ങൾക്കു നേരെ ഒരു കൊലപാതക ശ്രമവും. നിങ്ങൾ ആരെങ്കിലും പറയുമോ ഇതിലും വലിയ തെറ്റു ചെയ്തവർ free ആയി നടക്കുന്നു ഇതൊരു ശ്രമം മാത്രമല്ലേ മോഷ്ടാവിനു ശിക്ഷ വേണ്ട എന്നു...അപ്പോ നിയമം മുറുകെ പിടിക്കും.. പോകാവുന്ന അങ്ങേ അറ്റം വരെ പോകും അല്ലേ..
@nigiyu
@nigiyu 4 ай бұрын
Well said, ee video adiyill ulla ella comments ulla marupadi idhu thanne 👍👍
@motosr-pu9lj
@motosr-pu9lj 4 ай бұрын
ലൈസൻസ് റദ്ദാക്കാൻ ആണെങ്കിൽ പിന്നെ എന്തിനാണ് 3 ദിവസം ഗതാഗതം പഠിക്കാൻ പറഞ്ഞു വിട്ടത്.
@reenageorge6061
@reenageorge6061 4 ай бұрын
എന്തിനാണ് Licence Cancel ചെയ്യുന്നത് എന്ന് മനസ്സിലാക്കാൻ. ഇല്ലെങ്കിൽ ഇനിയും മറ്റുള്ളവരെ ഉപയോഗിച്ച് ഇത്തരം പ്രവൃത്തികൾ ചെയ്യും. ഇനിയിപ്പോ അറിവില്ലായ്മ കൊണ്ടാണെന്ന lame excuse പറയില്ലല്ലോ.
@Jithindev10
@Jithindev10 4 ай бұрын
​@@smobba high court order ulla case anu avnde peril eni lisence other state nu edukkanm engil clean certificate ok vendi varum 🤷🏻, pinne evde ppoyalum ate mudakkan evde ullavrkku oru call pore 🤷🏻, but avn eppozhum oru kulukkavum ella rummy, bitcoin, angane orupadu tattippu ullavre eppolum promotion cheyt kodukkunde video il ,, nannayal avnu kollam oru 1,2 year kazhinju nalla pole poyal poya lisence nu tirich edukkan tanne pattan chance unde 🤷🏻
@RAJITHRAJAS
@RAJITHRAJAS 4 ай бұрын
​@@smobba No... ഒരാൾക്ക് 2 സംസ്ഥാനത്ത് നിന്ന് ലൈസൻസ് കിട്ടില്ല.... ലൈസൻസ് സംസ്ഥാനം അല്ല നൽകുന്നത്, അത് കൊണ്ട് ആണ് ഇന്ത്യൻ യൂണിയൻ ലൈസൻസ് എന്ന് എഴുതി വെച്ചേക്കുന്നത്... സംസ്ഥാനങ്ങൾ ലൈസൻസ് നൽകാൻ ഉള്ള അധികാരം ഉണ്ട് എന്ന് മാത്രം.... ഈ ശ്രദ്ധ അവസാനിച്ച് ഒരു 3 മാസം കഴിഞ്ഞ് അപ്പീൽ ആയി പോയാൽ ലൈസൻസ് തിരികെ കിട്ടും.... അല്ലാതെ ഇതൊന്നും അജീവനതം ഇല്ല....
@VKP-i5i
@VKP-i5i 4 ай бұрын
@@smobbanever 😂
@dinsole3311
@dinsole3311 4 ай бұрын
​@user-be1cz2wg3h ഒലക്ക കിട്ടും 🤣🤣🤣 ഈ ലൈസൻസ് റദ്ദാക്കുന്നത് ചുമ്മാ അങ്ങ് ആക്കുന്നതല്ല ബ്ലാക്ക് ലിസ്റ്റ് ൽ ഉൾപെടുത്തും ഫോട്ടോ സഹിതം ആണ് ചെയ്യുക (ലൈസൻസ് ലെ അഡ്രസും ഫോട്ടോയും) ഇനി വേറെ സംസ്ഥാനത്ത് ചെന്ന് നോക്കിയാലും ഈ ബ്ലാക്ക് ലിസ്റ്റ് ഇന്ത്യയിൽ എല്ലായിടത്തും ബാധകം ആണ് ഏത്. സംസ്ഥാനത്തുള്ള mvd യുടെ വെബ്ബ്സൈറ്റിലും ഈ വിവരം കിട്ടും അതായത് ആളുടെ പേരിൽ already ലൈസൻസ് ഉള്ളതല്ലേ അതുകൊണ്ട് പേര് അടിക്കുമ്പോൾ തന്നെ കംപ്ലീറ്റ് ഡീറ്റൈൽസ്സും കിട്ടും അതുവച്ച് മനസിലാക്കാം fresh or 3rd party aano enn 😄
@Vpr2255
@Vpr2255 4 ай бұрын
പല വട്ടം warning കൊടുത്തിട്, വീണ്ടും ചെയ്തു എങ്കിൽ വല്ലാത്ത ചൊറിച്ചിൽ തന്നെ 🤬
@rahulks375
@rahulks375 4 ай бұрын
അവൻ ചെയ്തത് തെറ്റ് തന്നെ, പക്ഷേ ഒരു വർഷം licence suspend ചെയ്താൽ മതിയായിരുന്നു
@vishnu_namboothiri
@vishnu_namboothiri 4 ай бұрын
_സൈഫു ടെക്കി_ എന്ന് ആണെങ്കിൽ ദാവൂദ് ഇത് 'പിണറായിയുടെ സംഘിപോലീസ് വേട്ടയും, മാധ്യമ വിചാരണയും' എന്ന് ആക്കിയേനെ 😂😂
@Rosemary_cristine99
@Rosemary_cristine99 4 ай бұрын
ജയ് കുന്നേശ് രണ്ടാം ഭാഗം വരുന്നുണ്ടോ
@vishnu_namboothiri
@vishnu_namboothiri 4 ай бұрын
@@Rosemary_cristine99 enikk ariyilla, pakshe ikkachiyude adutha 100cr padam varnnund, BigB randam bhagam: _Halaal_ 🔥🔥🔥 athinu munp cherya ikkachi free aanenkil, kunnesh 2 edkaam.. 6aam nootandilekk time travel cheyth poyi 6 vayasukaariye peedipikkunna 6cm muriyandi ulla mammadinde bakkiyulla 6cm kuti koodi murich edukkunna katha aan.. Dukkham sulaimanu political secularism patuo aavo
@NutHatchStudio-h2k
@NutHatchStudio-h2k 4 ай бұрын
ഇതുപോലുള്ള ഒരു വിഷയം ഫിറോസ് (village food chanel) നല്ല പക്വതയോടെ ആണ് കൈകാര്യം ചെയ്തത് എന്ന് ഈ അവസരത്തിൽ ഒന്ന് പറയാമായിരുന്നു
@AlbanCoffe
@AlbanCoffe 4 ай бұрын
😎നല്ല റീച്ചും വൈറലും ..പൊളിച്ചു ബ്രോ അപ്പൊ ഇനി പ്ലെയിൻ പറപ്പിക്കുന്ന ലെവലിനെക്കുറിച്ചു ചിന്തിക്കൂ .. എം വി ഡി യെ മ്മക്ക് നാണിപ്പിക്കണം
@shabeebshibu
@shabeebshibu 4 ай бұрын
കഷണ്ടി മാമന് അസ്സൽ പൊട്ടൻ ആണല്ലോ 😂😂😂😂
@___the____N____
@___the____N____ 4 ай бұрын
ആജീവാനന്തം അല്ല ആജീവനാന്തം ആണ്😅😅😅
@Yashvardhan1435
@Yashvardhan1435 4 ай бұрын
Evane oke arada medial edutath..😂😂😂
@mr_stroker__7086
@mr_stroker__7086 4 ай бұрын
ഇവിടെ കള്ളകടത്ത് കാരനും കഞ്ചാവൂ കച്ചവടക്കാരനും രാഷ്ട്രിയ കാരനും എന്ത് താരവഴിയും കാണിക്കാം
@ijasek7647
@ijasek7647 4 ай бұрын
He is not baby ,he already matured ,he is 28 years old ,l.
@sameerchemmazhathu4473
@sameerchemmazhathu4473 4 ай бұрын
അമ്മാവന്‍സിന്‍ട്രാേം എന്ന് പറഞ്ഞ സേട്ടന്‍റെ പേരറിയില്ല എന്നാലും പറയുവാ ഇങ്ങനെയൊക്കെ ചെയ്ത് അവനവനൊ അവനവന്‍റെ ആള്‍ക്കാര്‍ക്കൊ എന്തേലും ജീവഹാനിസംഭവിച്ചാലെ അമ്മാവന്‍സിന്‍ട്രോം മാറു
@kcrahman
@kcrahman 4 ай бұрын
വ്യൂവ്സിനു വേണ്ടി പെണ്കുട്ടികളേ ആക്ഷേപിക്കുന്ന യൂട്യൂബ്ർസിനെതിരേ നടപടി എടുക്കണം
@UmmerFarooque-ht8rd
@UmmerFarooque-ht8rd 4 ай бұрын
ചെറ്റത്തരം ചെയ്യുന്നത് ആണോ പെണ്ണോ അതിന്ന് എതിർ പ്രതികരിക്കും നല്ല മനുഷ്യൻ ർ ആണ് പെണ്ണ് അവരെ ആരും പറയുരുത്
@idcvlogger
@idcvlogger 4 ай бұрын
ആജീവനാന്തം വിലക്ക് sanju വിനു “ആജീവാനന്ദം” തന്നെ ആകട്ടെ……. ആനന്ദിക്കട്ടെ ആജീവനാന്തം
@shameeralibeeran8667
@shameeralibeeran8667 4 ай бұрын
യൂറോപ്യൻസ് ആഫ്രിക്കൻസ് നടത്തുന്ന യുറ്റു ബ് കണ്ടൻസ് കണ്ട് കോപ്പിയടിക്കുന്ന നമ്മുടെ യൂറ്റുബ്ചൊരണ്ടി കൾ നമുക്ക് നമ്മുടെ സംസ്കാരത്തിൻ്റെ ഉള്ളിൽനിൽക്കുന്ന കണ്ടൻസ് പോരെ എന്നൊരു ചോദ്യവും പരിഗണിക്കാവുന്നതാണ് കുറെ യൂറ്റൂബേർസ് വണ്ടിയിൽ മാറ്റം വരുത്തുക അന്യസംസ്ഥാനത്ത് പോയിട്ടാണ് അത്തരം വാഹനങ്ങൾ വാഹനങ്ങൾ കേരളത്തിൽ റോഡിൽ ഇറക്കാറുമില്ല. പക്ഷെ സഞ്ചുവിൻ്റെ വണ്ടി ഓടിച്ചത് സുഹൃത്താണ് സഞ്ചു സ്വിമ്മിങ്ങ് പൂളിൽ കുളിക്കുകയായിരുന്നു. ഇത്തരം കണ്ടൻസ് കാണുന്നത് നമ്മുടെ കുഞ്ഞുങ്ങൾ15 നു അകത്തുള്ള കുഞ്ഞുങ്ങൾ ആണ് ഇവരുടെ സബ്ക്രൈബർമാര്
@aludayipp2.028
@aludayipp2.028 4 ай бұрын
എല്ലായിടത്തും കോപ്പി പേസ്റ്റ് ആണല്ലോ ☹️
@TheObserver-lu6zw
@TheObserver-lu6zw 4 ай бұрын
ഇവൻ്റെ അഹങ്കാരവും സ്നേഹിച്ച പെണ്ണിനെ തേച്ച് പണത്തിൻ്റെ പുറകെ പോയതു കൊണ്ടാണ് ഇവന് ഇത് പറ്റിയത് എന്ന് ആർക്കൊക്കെ അഭിപ്രായം ഉണ്ട് ✋✋✋✋🖖✋
@sudheeshg4651
@sudheeshg4651 4 ай бұрын
Po thayoli ninne athu kunnayada
@shajahan9951
@shajahan9951 4 ай бұрын
ഈ ചങ്ങായിയെ ആദ്യമായി കേൾക്കുന്ന ഞാൻ😂😂😂😂
@dilse6865
@dilse6865 4 ай бұрын
ഇവരിപ്പോൾ ഇവനെപോലുള്ളവർക്ക് പ്രോത്സാഹനം കൊടുക്കാൻ കാരണം അറിയാവുന്നവർ ഉണ്ടോ?
@angeljohn4763
@angeljohn4763 4 ай бұрын
ലേബർ റൂമിൽ video reels ചെയ്യുന്നവരേയും പിടിക്കണം.... കുട്ടികളെ വെച്ച് reels ചെയ്യുന്നവരേയും നിരീക്ഷിക്കണം
@rashidpm24
@rashidpm24 4 ай бұрын
അബകടം പറ്റും എന്നല്ലേ പറ്റിയ കേസുകൾ എണ്ടുകൊണ്ട് നടപടി എടുക്കുന്നില്ല... യൂട്യൂബിനെ കൊണ്ട് നടപടി എടുപ്പിച്ചതാണ്..
@Ambience756
@Ambience756 4 ай бұрын
വർഗീയ ചാനലുകൾ പൂട്ടണമെങ്കിൽ ആദ്യം നിങ്ങളുടെ ചാനൽ
@binupaulose8474
@binupaulose8474 4 ай бұрын
😂😂😂
@pk1183
@pk1183 4 ай бұрын
കർശന തീരുമാനമെടുത്താൽ കുറ്റം, എടുത്തില്ലേൽ അതും കുറ്റം. എന്ത് ചെയ്താലും മാപ്രകൾക്ക് വന്നിരുന്ന് അതിനെതിരെ വല്ലതും പറയുക മാത്രമാണ് പണി. ഇവിടെ ആദ്യം ചെറിയ ശിക്ഷ തന്നെ ആണ് നൽകിയിരുന്നത്. പിന്നീട് HC പറഞ്ഞിട്ടാണ് ശിക്ഷ കടുപ്പിച്ചത്.3 - പേർ ബൈക്കിൽ യാത്ര ചെയ്യുന്നതിനെ എത്ര മനോഹരമായാണ് അതൊരു നല്ല കാര്യം പോലെ ആക്കിയത്.
@user-su4vi
@user-su4vi 4 ай бұрын
മദ്യപിച്ചു മദോന്മത്തനായി അച്ഛനെയും കുഞ്ഞിനേയും വണ്ടി കേറ്റി കൊന്നാലും മനഃപൂർവമല്ലാത്ത നരഹത്യ കൊടുക്കുന്ന നാടാണ് സാറെ..
@sakshisarvam4173
@sakshisarvam4173 4 ай бұрын
കേരളത്തിൽ വണ്ടി ഓടിക്കാന്‍ വലിയ ബുദ്ധിമുട്ട് ആയിട്ടുണ്ട്. റോഡില്‍ വേറെ ആളുകളും വണ്ടി ഓടിക്കുന്നു എന്ന് ചിന്തിക്കാതെ ആണ്‌ കൂടുതൽ പേരും ഡ്രൈവ് ചെയ്യുന്നത്. സ്വന്തം കാര്യം സിന്ദാബാദ്‌ ആണ് റോഡില്‍. റോഡിന്റെ മോശം അവസ്ഥയും, ഒന്നും നോക്കാതെ റോഡ് cross ചെയ്യുന്ന കുറെ kalnadakkarum. വളരെ മോശം ആയി കഴിഞ്ഞു ഇവിടത്തെ ഡ്രൈവിങ് സംസ്കാരം. MVD വിചാരിച്ചാൽ മാത്രമേ endengilum മാറ്റം ഉണ്ടാകൂ. നന്നായി ഡ്രൈവ് ചെയ്യണം എന്ന് വിചാരിച്ചാലും നടക്കില്ല. എന്റെ കേരളം ഹാ കഷ്ടം
@timeforchangethings
@timeforchangethings 4 ай бұрын
Kure kaalayille avar camera kuthi pidich nadannit enthelum nadanno? Its clear the method is failures
@nikzcreation
@nikzcreation 4 ай бұрын
ആജീവാനന്ദം✅😂😂😂 ആജീവനാന്ദം❌
@rajeshadhikarimanamal8061
@rajeshadhikarimanamal8061 4 ай бұрын
' ആജീവനാന്തം ' ആണ് .
@vaisakhkalarikkal4487
@vaisakhkalarikkal4487 4 ай бұрын
6:52 mallu traveler😂
@rcthomas52
@rcthomas52 4 ай бұрын
എന്റെ കാർ എന്റ പണം ആ മനോഭാവം ശരിയല്ല
@syed.jnd999
@syed.jnd999 4 ай бұрын
Both are well said❤
@afsalc4960
@afsalc4960 4 ай бұрын
Moral of the story,,, Enth chettatharam venamengilum cheyaam ,but theliv undavaruth😂😂😂😂😂
@santhoshpoochira2405
@santhoshpoochira2405 4 ай бұрын
ഇനി മറ്റൊരാൾ ഇത് ആവർത്തിക്കാതിരിക്കാൻ ലൈസൻസ് റദ്ദാക്കുക തന്നെ വേണം..
@amruthanair5775
@amruthanair5775 4 ай бұрын
Totally disagree with the first Mr . Davood. Agree with Nishad.
@wanderer132
@wanderer132 4 ай бұрын
ശ്രീറാം വെങ്കിട്ടരാമൻ എന്ന ഒരാളെ വണ്ടി കേറ്റി കൊന്നവനെ എന്ത് ചെയ്തു നമ്മുടെ നിയമം ???
@americansanchaaribyaugustine
@americansanchaaribyaugustine 4 ай бұрын
ഇതൊക്കെ ഇന്ത്യയിലെ നടക്കൂ. യൂബർ with 😂😂ഭരണകൂടം ഭീഷണി. 😂😂
@therightworld9675
@therightworld9675 4 ай бұрын
കോണേശൻ്റെ അധികാര ദുർവിനിയോഗം,mvd കുറച്ച് ഓവറാണു.
@boywithastrawhat
@boywithastrawhat 4 ай бұрын
shazzam annan paranjathanu athinte oru sheri
@nikethvv
@nikethvv 4 ай бұрын
ഏതെങ്കിലും മോഡിഫൈഡ് ചെയ്ത വണ്ടി MVD പിടിച്ചത് വാർത്തയായാൽ, റോഡിലെ കുഴിക്ക് വരെ മോട്ടോർ വാഹനവകുപ്പിനെ കമൻ്റ്ബോക്സിൽ തെറിവിളിക്കുന്ന ചില മണ്ടന്മാരുട അതേ ഭാഷയിലാണ് ദാവൂദ് സാർ വിശകലനം ചെയ്തത്. നിഷാദ് 💯 കൃത്യമായ വിശകലനം 💥😎
@arifzain6844
@arifzain6844 4 ай бұрын
License cancel cheythathu ok. But ayaolude ithra kaalam ulla varumanam pidichedukan ulla paripadiyodu yojikunilla. Ayal vere enthelum business cheythy geevikkatte. Ithipo ayalku geevikan pattatha avastha aakiyitu entha karyam? Enthinanu angane oru chindhagathi?
@hritikhbthejus-tr2uq
@hritikhbthejus-tr2uq 4 ай бұрын
Shazz bro pranjathanu sheri ❤
@DarkWhispers-ql5zm
@DarkWhispers-ql5zm 4 ай бұрын
ചൈനയിൽ മുസ്ലീമുകൾ അനുഭവിക്കുന്ന പീഡനങ്ങൾ എന്ത് കൊണ്ട് media one ചർച്ച ചെയ്യുന്നില്ല
@ibnu3426
@ibnu3426 4 ай бұрын
ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമുദ്ദീന്റെ അവസ്ഥയായി സഞ്ജു ടെക്കി
@shanilpk1986
@shanilpk1986 4 ай бұрын
ഇയാൾ എന്ത് വർത്തമാനം ആണ് പറയുന്നത്. തെറ്റു ചെയ്ത് ന്യായീകരിക്കുന്നു. ഇന്ത്യയിൽ ശിക്ഷ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കുറവാണു. അങ്ങനെ വരുമ്പോ ചെയ്തതിനു ശേഷം ന്യായീകരിക്കുന്ന ഇതുപോലെ ഉള്ള അമ്മാവന്മാർ ഉള്ളതാണ് നമ്മുടെ നാടിന്റെ ശാപം.
@appuappuzz2309
@appuappuzz2309 4 ай бұрын
ആര്യ രാജേന്ദ്രൻ സീബ്ര ക്രോസ് കാർ വട്ടത്തിൽ വെച്ച് KSRTC തടഞ്ഞു. Husband MLA യാത്രക്കാരെ ഇറക്കി വിട്ടു. MVD action എടുക്കാത്ത എന്താണ്
@Fisica_science
@Fisica_science 4 ай бұрын
Sanju techy യോട് അഭിപ്രായ വ്യത്യാസം ഉണ്ടങ്കിലും...MVD കാണിക്കുന്നത് കുറച്ചു കൂടുതൽ ആണ്
@Fisica_science
@Fisica_science 4 ай бұрын
@dinkan9550 അതിന് മാത്രം അപരാധം ഒന്നും അവൻ ചെയ്തിട്ടില്ല... ലൈസൻസ് കുറച്ചു വർഷം സസ്പെന്റ് ചെയ്യാം അതിനപ്പുറം ഉള്ളത് ശരിയല്ല.... ഇവിടെ ഒരാളെ കൊന്നാൽ വരെ റദ്ദ് ചെയ്യുന്നത് അപൂർവ്വം ആണ്.
@shintomathew7647
@shintomathew7647 4 ай бұрын
നിങ്ങള് അവനെ അങ്ങ് കൊന്നു തിന്ന് samadanm ആകുമല്ലോ
@BeyondBorders-SamBrothers
@BeyondBorders-SamBrothers 4 ай бұрын
Kerala Version of Roman Circus.
@infotainmentbysg4162
@infotainmentbysg4162 4 ай бұрын
Punishment should be for correcting a person not to make him a permanent enemy to the society. Law enforcement should not be pure power enforcement
@BIBINS97
@BIBINS97 4 ай бұрын
അവന്റെ അഹങ്കാരം ഒന്ന് തീരണം ഇതോടെ
@Bishr786
@Bishr786 4 ай бұрын
അഹങ്കാരത്തിനു തിരിച്ചടി
@thecitizen87935
@thecitizen87935 4 ай бұрын
Sanju techy poy Aduthathu secret agent Aduthathu Shazaaam
@antonykl7351
@antonykl7351 4 ай бұрын
വളരെ നല്ല കാര്യം
@AnoopMathaiMathew
@AnoopMathaiMathew 4 ай бұрын
"Chair" vangamayirunnu
@shamnadj8011
@shamnadj8011 4 ай бұрын
ഇവിടെ ഓരോരുത്തർ മറ്റുള്ള രാജ്യത്തിന്റെ നിയമം പറയുന്നു. ലോകത്തിൽ ഏറ്റവും ഇളവുള്ള രാജ്യം ഇന്ത്യ ആണ്. അറബ് രാജ്യങ്ങൾ, US , USA അവരുടെ റോഡ്‌ നിയമങ്ങൾ ഭയങ്കര മാണ്.
@motosr-pu9lj
@motosr-pu9lj 4 ай бұрын
ഞാനും ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്. ഒരാൾക്കും ഒരു പകാരം ഈ സർക്കാർ ഉദ്യോഗസ്ഥർ ചെയ്യാറില്ല. പക്ഷെ ഒരുത്തന്റെ ജീവിതം തകർക്കാൻ വല്ലാത്ത ആവേശമാണ്. തുനിഞ്ഞിറങ്ങിയാൽ ഒരു ഉദ്യോഗസ്ഥൻ മതി
@Rajebi2345
@Rajebi2345 4 ай бұрын
നിൻ്റെ കാര്യം മാത്രം പോരെ നീ പറയൽ... ഇവിടെ ജനങ്ങൾക്ക് വേണ്ടി ഒരുപാട് ഉദ്യോഗസ്ഥർ ഉണ്ട്
@samjayanget
@samjayanget 4 ай бұрын
sathyam
4 ай бұрын
ഒട്ടും കൂടിയിട്ടില്ല നിയമം അനുസരിക്കാൻ ഉള്ളതാണ് അല്ലാതെ ലംഗികൻ ഉള്ളതല്ല
@nisamudheenpuvakkatt9848
@nisamudheenpuvakkatt9848 4 ай бұрын
പോലീസ് മാനസിക രോഗികൾ ഉണ്ടാക്കുന്നു
@intensepsc
@intensepsc 4 ай бұрын
ആജീവാനന്തം 😂😂❤️‍🔥
@sarifn
@sarifn 4 ай бұрын
😂😂😂
@Rosemary_cristine99
@Rosemary_cristine99 4 ай бұрын
ഒട്ടും ദയ വേണ്ട. ആവേശത്തിൽ കുളം ഉണ്ടാക്കിയത് വണ്ടി മുറ്റത്ത് നിറുത്തി ആണ്. അല്ലാതെ പൊതു സ്ഥലത്ത് അല്ല
@harshinmuhammed6525
@harshinmuhammed6525 4 ай бұрын
Oru kodi indengil ethonnum oru seenum indaynila 🙌🏻
@hyderman.
@hyderman. 4 ай бұрын
അവന്റെ അകൗണ്ടിൽ വീഡിയോ റിമൂവ് ആയതായി കാണുന്നില്ല 😊
@jayakrishnanr3030
@jayakrishnanr3030 4 ай бұрын
ഇയാൾക്ക് പറ്റിയ കുഴപ്പം ഇയാൾ ഇതെല്ലാം വീഡിയോ വഴി പുറത്തുവിട്ടതാണ്. അല്ലെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകില്ലായിരുന്നു.
@feyziwithnosurname7011
@feyziwithnosurname7011 4 ай бұрын
Dawood❤ hes right about the ammaavan syndrome
@muhammednishad4317
@muhammednishad4317 4 ай бұрын
ഇതിനുമാത്രം നിയമം നോക്കിയാൽ പോരല്ലോ ഇപ്പോൾ കേരളത്തിൽ നടക്കുന്ന റോഡ് പണി നടക്കുന്നത് കാരണം അപകടങ്ങൾ എത്രപേർ മരണപ്പെട്ടിട്ടുണ്ട്ഉണ്ട് അത് എന്തുകൊണ്ട് കേസെടുക്കുന്നില്ല
@timeforchangethings
@timeforchangethings 4 ай бұрын
Rules അനുസരിക്കണം , എന്ന് വെച് rules നടപ്പിലാക്കുന്നത് സാധാരണകാരിലോ അതോ യുവകൾക്കെതിരെയോ ആൺ അതിന്റെ മുഖ്യ കാരണം പലപ്പോഴം ആഷിഷിച്ചതാണ് , കേരളത്തിൽ കഴിവുള്ള യുവാക്കൾ സ്ഥലം വിടുന്നത്തിന്റെ മെയിൻ reason ഇതൊക്കെ തന്നെയാണ് . കേരളത്തിൽ എല്ലാവര്ക്കും അറിയാം ഇവുടെ ഉള്ളവർക്കു വണ്ടി പിരാന്ത് ഉണ്ടെന്ന് എന്നാൽ അത് എങ്ങനെ സെൽ ചെയ്യും , റേസിംഗ് tracks , tournaments നടതുകയോ പ്രത്യേകം modification system develop ചെയ്തിരുന്നേൽ എത്ര നന്നായിരുന്നു , ഒരാൾക്കും വളരാനുള്ള ഇക്കോ system ഉണ്ടാകാതെ , ഉള്ള നല്ല talents നെ നാട് കടത്തി , ബാക്കി ഉള്ളവരെ നാല് നേരം വർഗീയത കുത്തിവെക്കുന്ന നേർ ചിത്രം അല്ലെ നമ്മുടെ നാട്ടില് ഉള്ളത്
@tintojohns6671
@tintojohns6671 4 ай бұрын
ശ്രീറാം വെങ്കിട്ടരാമൻ
@SameerSaleem-ll2cg
@SameerSaleem-ll2cg 4 ай бұрын
വയറ്റിൽ അയാലും വേണ്ടില്ല വയറൽ അയാൽ മതിയേ അതാണ് ഇപ്പേഴത്തേ എല്ലാവർക്കും വേണ്ടതു
@sayyidameerudheen481
@sayyidameerudheen481 4 ай бұрын
ഇത് പരിഹസിക്കപ്പെടേണ്ട സിസ്റ്റം തന്നെയല്ലേ...
@standwithtruth9387
@standwithtruth9387 4 ай бұрын
കോടതിയും പോലീസും ഇതിലേറെ വലിയ കോമഡി ആണ് eg:- ശ്രീരാം വെങ്കിട്ടരാമൻ റിയാസ് മൗലവി ശാൻ വധം
@aleenaambadi7769
@aleenaambadi7769 4 ай бұрын
അവർ അത് അലങ്കാരം ആക്കി വീഡിയോ എടുത്തു സോഷ്യൽ മീഡിയ യിൽ ഇട്ട് ബാക്കി ഉള്ള കുട്ടികളെ ഒക്കെ ചെയ്യാൻ പ്രചോതിപ്പിക്കുക അല്ലല്ലോ. ഇവൻ ഇതൊക്കെ ഇത് അലങ്കാരം ആക്കി കൊണ്ട് നടക്കുവ
@rinuvlogs3105
@rinuvlogs3105 4 ай бұрын
​@@aleenaambadi7769കൊല്ലുന്നത് അലങ്കാരമാക്കാൻ കഴിയില്ലല്ലോ 😂😂😂
@bijuvijayan3522
@bijuvijayan3522 4 ай бұрын
Ath pwolichu
@sujithmathewabraham9961
@sujithmathewabraham9961 4 ай бұрын
Koothi nakki davood vannitunte avante amme konakunnathu reels aakan sammathiku" pilleralley...... Cheruppathinte abeshom alle..... "
@WizhomTechnologies
@WizhomTechnologies 4 ай бұрын
high-court iyaale kurach vellam kudipikan irangirikuva 😂 Kurach kalam kayinnal license kodkumayrikum 😅
@nisamudheenpuvakkatt9848
@nisamudheenpuvakkatt9848 4 ай бұрын
അപ്പോൾ സിനിമയാണോ നിരോധനം ഏർപ്പെടുത്തി
@arjunanilkumar4931
@arjunanilkumar4931 4 ай бұрын
യേഷ്ടഗ്രാം എന്താ അതു
@hafsalasl5822
@hafsalasl5822 4 ай бұрын
💯%
@sudheeshg4651
@sudheeshg4651 4 ай бұрын
Oompiya neyamavum oompiya politics keralathil mathrame ullu
@jayakrishnansp5414
@jayakrishnansp5414 4 ай бұрын
ഫുള്ള് വൈറൽ ആയി ഇപ്പോൾ
@basiljoshy7927
@basiljoshy7927 4 ай бұрын
Nannai
@Sajinstars
@Sajinstars 4 ай бұрын
Roadil swimming pool
@thefollower_
@thefollower_ 4 ай бұрын
Aale kollunnavark licence pokunnilla... Pinneyanu.. Ariyaathe cheytha oralude licence um raddaakki ulla varumaana margavum kalayan pokunnathu.. Nalla naaad...
@lordfazz
@lordfazz 4 ай бұрын
Keralathil licence cut cheythaal , avan tamil nadil poi edukkum😅
@aravindrajkr108
@aravindrajkr108 4 ай бұрын
Dawoos സത്യം ആണ് പറയുന്നത് വർഗീയത പറയുന്ന dozen കണക്കിന് യൂട്യൂബ് ചാനൽ ഉണ്ട് അതിൽ ഒന്നും മീഡിയ one ഇൽ outoffocus ആണ് ,ആവേശം മൂത്തു ഇങ്ങനെ പറഞ്ഞാൽ ചാനൽ പൂട്ടി പോകും dawoos സാർ, നമ്മക്ക് ഇന്ത്യ 2047 jamaat e islami ഭരണത്തിൽ വന്നു ഇസ്ലാമിക്‌ രാജ്യം ആക്കാൻ ഉള്ളതാ dawoos Sir വിവരകേട്‌ വിളിച്ചു പറഞ്ഞു അവസാനം അത് നടക്കാതെ വരും Slow poison best sir😂
@rahulkrishna1996
@rahulkrishna1996 4 ай бұрын
Onnumkoode murukke nee teernada mona adichee kayaree😂😂😂😂😂😂
@sherinsunny6086
@sherinsunny6086 4 ай бұрын
Adipoli
@ശാഖപൊട്ടൻ
@ശാഖപൊട്ടൻ 4 ай бұрын
Nannayi 😂
@ThaslimKhan-sv4hk
@ThaslimKhan-sv4hk 4 ай бұрын
Kallu kudich vebijarich karidich kolapeduthya venkitaraman 😂 ayyo
@Vocal_Chordist
@Vocal_Chordist 4 ай бұрын
Maashe… Ivan Ith innum innalem onnum thudangiya karyamalla. Thaangal parayunna pole avante udhesham video upload cheyth cash undakkalum Haravumonnualla . Avanu Ith case aavumennu arinjondu cheythatha. Appozhalle news channels cover cheyyoo. Ath kondu keralam muzhuvan ippo sanju techy aaranennu arinjille? Nerathe avante KZbin kaanunna kurach aalukal maathrame avane ariyolayirunnolu. Cheriyoru fine alla avan arhikkunnath. Oru motorcycle nte monthly EMI adakkaan kashtappedunna ethrayo aalukal ulla naatil KZbin il ninnu thadi anangaathe kittunna cash kondu vaangiya car pool aakki publicity kk vendi nadathiya cheap stunt nu cheriya shiksha pora. Yadharthathil avante KZbin channel full shutdown cheyyanam, appo pani edukkaan pokendi varum, angane kashtappettu joli cheyth kittunna cash kondu Ivan Oru car vaangatte, athil avan pool undakkuo ennu namuk onnu kaanalo. Famous aavanum subscribers ne koottanum vendi kalicha Oru pithrushoonyamaaya kali. Fine il shiksha othukkiyaal avan ath pullu pole adachittu naatile niyamangale veendum velluvilichond adutha video upload cheyyum. Kaaranam fine adakkaan avante kayil cash und. Appozhum Ningal ith pole vannu mandalam committee koodi shikshikkandaayirunnu ennu thanne parayum. HO! Enthoru gathiked
@basiljoshy7927
@basiljoshy7927 4 ай бұрын
Ahangaram pidichavan
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 36 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,9 МЛН
Colorful Pasta Painting for Fun Times! 🍝 🎨
00:29
La La Learn
Рет қаралды 308 МЛН
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 17 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 36 МЛН