ഇത് പിവി അൻവറിന്റെ വിജയം. സപ്പോർട്ട് പിവി അൻവർ ♥️🔥
@nasartkc34782 сағат бұрын
നിലമ്പൂർ തെരഞ്ഞെടുപ്പിൽ ദയനീയ തോൽവി മുന്നിൽ കണ്ട് കൊണ്ടുള്ള പിണുങ്ങാണ്ടി U tern
@Anas.H.Asharaf2 сағат бұрын
പി.വി അൻവർ ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി സമര രംഗത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ പിണറായി വിജയൻ യൂടേൺ അടിച്ചു. ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്ന സമയത്ത് വനം മന്ത്രിയെ വേദിയിലിരുത്തി അൻവർ നടത്തിയ വിമർശനം ലൈവ് കണ്ടത് ഓർക്കുന്നു. വിഷയങ്ങൾ കൃത്യമായി പഠിച്ചു ജനങ്ങൾക്ക് വേണ്ടി നിലപാട് എടുക്കുന്ന അൻവറിന് അഭിനന്ദനങ്ങൾ ❤️
@faisal-h8x1m2 сағат бұрын
140 mla മാരിൽ ജനങളുടെ കൂടെയുള്ള യഥാർത്ഥ പോരാളി പി വി അൻവർ ❤❤❤
@MoosaPullorammal2 сағат бұрын
നിങ്ങളുടെ പരിശ്രമം കൊണ്ട് തന്നെ അല്ല മുഖ്യമന്ത്രി നാടകം കളിക്കുകയാണ് നിലമ്പൂർ ഉപ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കൊണ്ടാണ് മലക്കം മറിഞ്ഞത്
@Rkp-r3u3 сағат бұрын
തിരുമേനി തനി CPM അടിമ ആകരുത്...
@danyjose98562 сағат бұрын
പിന്നെ എല്ലാ കാലവും കോൺഗ്രസ്സ് അടിമ ആയി തുടരണൊ?
@ar_leo182 сағат бұрын
Hahahahaahaahahahaha 😂😂😂😂ellam polinjalloda
@nishamchelakkaraСағат бұрын
തിരുമേനി തനി കൊണം കാണിച്ചു
@Abdullah-c8u3 сағат бұрын
അങ്ങനെ ആണേൽ പിന്നെ എന്തിന് ഈ ബില്ല് കൊണ്ട് വന്നു 🤔അൻവർ impact വീണ്ടും അധികാരത്തിൽ വന്നാൽ ഇത് നടപ്പാക്കും ഇലക്ഷൻ ജിമ്മിക്ക് 👍
@shainmuhammad27172 сағат бұрын
Anvar 🤝
@Rkp-r3u2 сағат бұрын
ഇത്രയും സ്നേഹമുള്ള പിണറായി എന്തിനാ പിന്നെ ഈ bill കൊണ്ട് വന്നത്... പ്രതിഷേധം ഇല്ലായിരുന്നെങ്കിൽ പാസ്സാക്കിയേനെ
@anvarsadiquep16002 сағат бұрын
Sakhav pinarayi❤❤❤
@alfredsunny8002 сағат бұрын
Bill nalla karyangulum indu
@sjdesign382 сағат бұрын
anwar effect ❤
@Viralcutz932 сағат бұрын
Pv Anwar ❤
@abubakers.m99032 сағат бұрын
അൻവറിനോട് ആണു മലയോര ജനത കടപ്പെടേണ്ടതും നന്ദിയും കാണിക്കേണ്ടത്
@ar_leo182 сағат бұрын
😂😂😂😂😊
@siddiqueparambilСағат бұрын
അല്ലാതെ അൻവറിന് പ്രത്യേക നന്ദിയല്ലേ പറയേണ്ടിയിരുന്നത് സർക്കാറിനെ ഭയമുണ്ട് അല്ലേ അൻവറിനെ പുക യ്തിയാൽ പിണറായി കോപിക്കും ഫാദറേജനങ്ങൾ ഇതല്ലാം മനസിലാക്കുന്നുണ്ട് ഇതിൻ്റെ ക്രഡിറ്റ് അൻവറിന് കൊടുക്കാൻ എന്താ ഒരു വിശുക്ക് മോശമായിപ്പോയി
@Rainbowrainbow-m6g2 сағат бұрын
Pv Anwar 🔥
@sreekanthpaleri67912 сағат бұрын
സർക്കാർ തന്നെ ബില്ല് കൊണ്ടു വരുന്നു...തെറ്റാണ് എന്ന് മനസ്സിൽ ആകുമ്പോൾ അവർ തന്നെ പിൻ വലിക്കുന്നു😮😮
@abubakers.m99032 сағат бұрын
പിണറായി ഒളിച്ചുകടത്തായി മലയോര ജനതയെ പുറത്താക്കാൻ നോക്കുകയായിരുന്നു
@Viralcutz932 сағат бұрын
Pv anwar❤
@Rainbowrainbow-m6g2 сағат бұрын
Pv Anwar 👍🔥
@നെൽകതിർ2 сағат бұрын
കാന്തപുരത്തിന് ബിഷപ്പുമാർക്ക് ജാഫ്രി തങ്ങൾക്ക് ഒക്കെ മുഖ്യൻ പല ഉറപ്പും നൽകും അതൊക്കെ പിന്നെ അയാൾക്ക് തന്നെ ഓർമ്മ ഉണ്ടാവാറില്ല എല്ലാം അയാൾ തന്നെ പാസാക്കി എല്ലാവരും എതിർക്കുബോൾ ആകും 🤣
@SureshSuresh-fs9em2 сағат бұрын
ആദ്യം പത്തു സെന്റ് സ്ഥലം വാങ്ങും പിന്നെ കാട് കയ്യേറും, ആ പാവം കാട്ടു മൃഗങ്ങൾ എവിടെ പോകും
സഖാവ് തിരുമേനി അൻവറിനെയും, യുഡിഫ് നെയും തഴഞ്ഞു സംസാരിക്കരുത്. അവർ മാത്രമേ ഈ കാട്ടു അനീതിക്കെതിരെ കൂടെ നിൽക്കാൻ ഉണ്ടായിരുന്നുള്ളൂ. അടുത്ത തവണ ഭരണം കിട്ടിയാൽ, ഒരു ചർച്ചയും ഇല്ലാതെ ഈ നിയമം നടപ്പാക്കും. അപ്പോൾ മാത്രമേ നിങ്ങൾ പഠിക്കു.
@kunjumonsebastian96832 сағат бұрын
ആവശ്യമില്ലത്ത സ്ഥലത്തു കേറി അഭിപ്രായം പറയരുത് , വെറുതെ വില കളയല്ലേ 🙏🙏🙏
@ManuPallath2 сағат бұрын
അൻവറിനെ മുഖ്യമന്ത്രി ആക്കണം..
@ar_leo182 сағат бұрын
😂😂😂😂😂😂😂Hahahahhaa
@Rainbowrainbow-m6g2 сағат бұрын
Pv tmc 🎉🎉🔥 Anwar 🔥👍
@ManuPallath2 сағат бұрын
അൻവറിനെ വനം മന്ത്രി ആക്കണം
@shs1012 сағат бұрын
ഒന്നരക്കോടി ആളുകൾ വയനാട്ടിലോ 😳
@basilmkbasil6228Сағат бұрын
എന്നിട്ട് ഇപ്പോഴാണോ പിണറായി ഇത് പറയുന്നേ
@SheriefkunjarKunjarСағат бұрын
AN Waar Janangalude Shabdam
@SabiraAmbalaparambilМинут бұрын
ഇത് അൻവർ ജയിപ്പിച്ച വിജയം തന്നെ അച്ഛൻ അതൊക്കെ മനപ്പൂർവം മറക്കാൻ ശ്രമിക്കുന്നു.... ചില നാരികളായ രാഷ്ട്രീയക്കാർക്ക് വേണ്ടി
@jaseelekj69762 сағат бұрын
Pv 💪👍🌹
@shs1012 сағат бұрын
ബിൽ കൊണ്ടുവരുന്നു തീ തീറ്റിക്കുന്നു എന്നിട്ട് പിൻവലിക്കുന്നു അപ്പോൾ പിണു നല്ലവൻ 😷😷😷😷😷😷