'സമാധി' പൊളിച്ച് പുറത്തെടുത്ത ഗോപന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി; മൃതദേഹം ബന്ധുക്കൾക്ക് നൽകും

  Рет қаралды 121,093

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 116
@gowthamtalks143
@gowthamtalks143 3 сағат бұрын
ബൊച്ചേനേം ഹണിറോസിനേം പിന്നിലാക്കി നെയ്യാറ്റിൻകര ഗോപന്റെ സമാധി ഒന്നാം സ്ഥാനത്തേക്ക് !!!!
@Sreehari98-u1t
@Sreehari98-u1t 3 сағат бұрын
😂😂
@VenuAni-s6u
@VenuAni-s6u 2 сағат бұрын
😂😂😂
@dhanyars
@dhanyars 2 сағат бұрын
😂
@Sree-b4t
@Sree-b4t 2 сағат бұрын
😂😂😂
@SajinanishadInshuz
@SajinanishadInshuz 2 сағат бұрын
😂😂😂
@afzalmollah8319
@afzalmollah8319 28 минут бұрын
ഇതിനെതിരെ കേസ് കൊടുത്ത ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല.. ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കണ്ടാൽ അതിലെ ദുരൂഹത നീക്കേണ്ടത് നാട്ടുകാരുടെ ഉത്തരവാദിത്തമല്ലേ.. 💯 വളരെ സമാധാനപരമായി നടക്കേണ്ട ഒരു കാര്യം ഇത്രയും വഷളാക്കിയത് കുടുംബം തന്നെയാണ്
@FreethinkerReborn
@FreethinkerReborn 2 сағат бұрын
Jokes apart., ആ കുടുംബത്തിന് നല്ല ഒരു കൗൺസിലിംഗ് കൊടുക്കുന്നത് നല്ലതായിരിക്കും
@yamunapillai8084
@yamunapillai8084 2 сағат бұрын
Counselling pora, shock thanne venam
@somansoman7153
@somansoman7153 2 сағат бұрын
പഴുത്ത ചുരൽ കൊണ്ടാണേൽ നല്ലതായിരിക്കും
@diyasworld3509
@diyasworld3509 2 сағат бұрын
Counselling kodukunayaal samaadhiyaakum allaayhe ee kudumbathinu maatam varilla
@foundry905
@foundry905 44 минут бұрын
സ്വഭാവിക മരണം ആണെങ്കിൽ ഇനി കുടുംബത്തെ കൂടുതൽ വിഷമിപ്പിക്കരുത്. അവർ ഇഷ്ടം പോലെ മഹാ സമാധി ഇരുത്തട്ടെ...
@sudhivt8972
@sudhivt8972 2 сағат бұрын
അവര് മരിച്ച അഛനെ വച്ച് ഒരു ഭക്‌തി ബിസ്നെസ് start ചെയ്യാൻ നോക്കിയതാ പെട്ടു അത്ര തന്നെ
@ashrafshaba1309
@ashrafshaba1309 Сағат бұрын
അതാണ് സത്യം വേറെ പ്രശ്നം ഒന്നും ഇല്ല ഇതിൽ
@afeefanarghees3881
@afeefanarghees3881 2 сағат бұрын
ചിലപ്പോള്‍ അന്ധമായ വിശ്വാസം അല്ലെങ്കില്‍ ഇത് ഒരു ബിസിനസ്സ് ആക്കി ഇത് പോലെ ഉള്ള അന്ധ വിശ്വാസികളെ പറ്റിച്ച് അമ്പല വും ദൈവ വും ആക്കാനുള്ള ശ്രമം...... പുതിയ മനുഷ്യദൈവങ്ങളെ ഉണ്ടാക്കാനും പൂജിക്കാനും ആളുകൾ ഉള്ള best സ്ഥലം ആണ് ഇന്ത്യ...ഏറ്റവും വരുമാനം ഉള്ള ബിസിനസ്സ് ഇത് തന്നെ ആണ് ...
@Bpositive885
@Bpositive885 2 сағат бұрын
Second one
@MajidaSiju
@MajidaSiju Сағат бұрын
ആ മൃതദേഹത്തോട് ഈ തരം ക്രൂരത കാണിക്കാൻ കാരണം ആ കുടുംബത്തിന്റെ അന്ധമായ വിശ്വാസം ആണ് 🤦‍♀️
@muneerk8086
@muneerk8086 2 сағат бұрын
റിസൾട്ട് പ്രതീക്ഷിച്ചിരിക്കുന്നു കേരളം 😌എന്താവും
@Smitha-p7b
@Smitha-p7b 2 сағат бұрын
സാധാരണ മരണം ആണ്... നിങ്ങൾ കൊലപാതകം പ്രതീക്ഷിച്ച വർഗീയ ഊളകൾ ശശി
@mrperea112
@mrperea112 3 сағат бұрын
ഒരു സമാധി സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്‌താൽ തീരുന്ന പ്രശ്നമേ ഉള്ളൂ 🤣
@valsalay6472
@valsalay6472 Сағат бұрын
മരിച്ചാൽ പോലും മനുഷ്യന് രക്ഷയില്ല. വളരെ മോശമായി പോയി.
@sureshvp2630
@sureshvp2630 Сағат бұрын
സ്വാഭാവിക മരണമെന്ന് പറയാൻ മീഡിയ ഒന്നിന് മടി 😂
@Marysachin
@Marysachin Сағат бұрын
Hahha
@dkhy7366
@dkhy7366 5 минут бұрын
മുക്കാൽ മീഡിയ ഒരാഴ്ചയായി ആ പറമ്പിൽത്തന്നെയാ..
@കടലാസ്
@കടലാസ് 2 сағат бұрын
മരുന്ന് കഴിച്ച് മരണത്തിലേക്ക് പോയെന്ന് കേട്ടപ്പോഴേ എനിക്ക് കൊലപാതകമാണെന്ന് തോന്നി.കാരണം അച്ഛനും അമ്മക്കും വയ്യാണ്ടായാൽ പിന്നെ ചില മക്കൾക്ക് അവർ ഒരു ബാധ്യതയാണ്...ഇപ്പോൾ ഇതാ അയൽവാസിയുടെ വെളിപ്പെടുത്തൽ കിടന്ന കിടപ്പിൽ മലവും മൂത്രവും പോകുന്ന അച്ഛനെ അമ്മയും മക്കളും ചേർന്ന് കൊന്നു..ബാത്‌റൂമിൽ പോലും പോകാൻ കഴിയാത്ത അച്ഛൻ എങ്ങനെ സമാധി സ്ഥലത്തേക്ക് നടന്ന് പോയി.?.. പണ്ടെങ്ങോ പറഞ്ഞ സമാധിയുടെ മറവിൽ അച്ഛനെ മക്കൾ മറവ് ചെയ്തു എന്ന് വേണം പറയാൻ...
@rishadaltair3029
@rishadaltair3029 2 сағат бұрын
നീ ഇത് കേട്ടില്ലേ സ്വാഭാവിക മരണം ആണ്
@mech4tru
@mech4tru 47 минут бұрын
​@@rishadaltair3029😂😂 അവൻ്റെ അമ്മേടെ നായര് പണ്ട് സമാധി ആകാൻ പോയി ജനങ്ങള് വിട്ടില്ല അതിൻ്റെ കലിപ്പ് 😂😂 ജീവിക്കാനും വിടില്ല മരിക്കാനും വിടില്ല കള്ള നായിൻ്റെ മക്കൾ 😂
@jismichinnu5580
@jismichinnu5580 Сағат бұрын
കളക്ടർ ഇനി 1 മണിക്കൂർ സംസാരിക്കട്ടെ 😌
@MuhammadRafi-qg9zt
@MuhammadRafi-qg9zt 2 сағат бұрын
നെയ്യാറ്റിൻകര ഗോപൻ ആറാടുകയാണ് 😂😂😜😜😜😜😆😆😆😆
@Sandra.t9762
@Sandra.t9762 2 сағат бұрын
House full 🎉🎉 മൂന്നാല് ദിവസമായിട്ട്
@HarshidhaHarshi-i6w
@HarshidhaHarshi-i6w 2 сағат бұрын
Sandhoshayi aa kudumbathinu nalla counsiling venam vargeeyadha paranjadhine sanadhan ennalk case edukanam
@MuhsiSidhiKashfiya
@MuhsiSidhiKashfiya 3 сағат бұрын
അതു ഉറപ്പായും കണക്കാക്കും...അല്ലെങ്കിൽ കണക്കാക്കിപ്പിക്കും...
@Jamrujam
@Jamrujam 2 сағат бұрын
എല്ലാ ജീവജാലങ്ങളിലും ആത്മാവിനേയും ആത്മാവിൽ സർവ്വ ജീവജാലങ്ങളേയും കാണുന്ന ഏകത്വദർശിക്ക് മോഹവു ശോകവും ഇല്ല. ഇതാണ് സനാതനധർമ്മം.🕉️ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤ ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു. awareness of self is soul Pure consciousness self= soul❤️ ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം. ❤
@ThesignofGod.8866
@ThesignofGod.8866 Сағат бұрын
Nte ponnooo😊
@eujobs3001
@eujobs3001 Сағат бұрын
Orazhcha ayitt ee pulli Samadhi related news il ellam ee comment copy paste anu
@Ravi_69_69
@Ravi_69_69 Сағат бұрын
@@Jamrujam athe sheriyanu.. pakshe adhyam dingan aanu balamangalathil ithine kurich paranjathu. Don't copy our vishudha balamangalam.. 😡🤬
@Thrissurkariii
@Thrissurkariii 3 сағат бұрын
Post mattam finished.but theya are telling same news .again again
@thepvs4882
@thepvs4882 2 сағат бұрын
ഹലോ ചിപ്പി ചേച്ചി ഞാൻ നെയ്യാറ്റിങ്കര ഗോപൻ ആണ്
@1km678
@1km678 2 сағат бұрын
​@@thepvs4882ഹലോ ഞാൻ നിൻ്റെ അപ്പൻ ആണ്.....
@govindkrishna9196
@govindkrishna9196 Сағат бұрын
@@thepvs4882Poda thayoli
@naseerbasheer6567
@naseerbasheer6567 Сағат бұрын
ഒരു സമാധികാര ണം നാട്ടിലെ സമാധാനം പോയി😊😊😊
@Mybe1849
@Mybe1849 2 сағат бұрын
എല്ലാം കഴിഞ്ഞിട്ട് വേവ്വേറെ 10കേസ് വർഗീയതക്ക്....ജയിൽ ഉറപ്പ്
@നന്മ-ശ8ഝ
@നന്മ-ശ8ഝ 2 сағат бұрын
ആർഎസ്എസുകാരൻ കേരളം ഭരിക്കുന്നത് ഒരിക്കലും മുസ്ലിമീങ്ങളെ വർഗീയമായി ചേരിതിരിച്ച് ഒറ്റപ്പെടുത്തിയ പേരിൽ നടപടി ഉണ്ടാകുകയില്ല
@MohammedSuhail-ku3mv
@MohammedSuhail-ku3mv 2 сағат бұрын
വർഗീയതക്കെതിരായി കേസെടുക്കുന്നത് ആരാ പിണറായിയുടെ പോലീസ് അല്ലേ നടന്നത് തന്നെ
@നന്മ-ശ8ഝ
@നന്മ-ശ8ഝ 2 сағат бұрын
@MohammedSuhail-ku3mv ആർഎസ്എസുകാരൻ കേരളം ഭരിക്കുന്നത് ഒരിക്കലും മുസ്ലിമീങ്ങളെ വർഗീയമായി ചേരിതിരിച്ച് ഒറ്റപ്പെടുത്തിയ പേരിൽ നടപടി ഉണ്ടാകുകയില്ല
@bobbyrenjan4864
@bobbyrenjan4864 2 сағат бұрын
അങ്ങനെ ആണേൽ ആദ്യം എടുക്കേണ്ടത് media one inu എതിരെ ആണ്
@lijuliju-mt9zh
@lijuliju-mt9zh 2 сағат бұрын
സംഗിസം
@Yemmu9727
@Yemmu9727 2 сағат бұрын
Collector vanilleh etram petan oru characha vekanam sir inte oro thirumanavum avisham ahh 👍🏻🙂
@chinnup4804
@chinnup4804 2 сағат бұрын
Sree narayanan guru samadhi ith thane ano apo?🤔
@baijupn532
@baijupn532 23 минут бұрын
എല്ലാം മൂരികളുടെയും വിഷമം തീർന്നോ
@sakunthalak2254
@sakunthalak2254 2 сағат бұрын
പാവങ്ങൾ വെറുതെ തെറ്റിദ്ധരിച്ചു. 😢
@KUPPI889
@KUPPI889 16 минут бұрын
നെയാറ്റിൻകര ഗോപന്റെ ആറാട്ട്
@shajahanam6440
@shajahanam6440 2 сағат бұрын
ശവസംസ്കാരം കഴിയും വരെ സ്വാഭാവിക ൦ അതു കഴിഞ്ഞാൽ.....
@reshmakrishna1502
@reshmakrishna1502 2 сағат бұрын
Sub collector fans assemble here❤️❤️
@1km678
@1km678 2 сағат бұрын
പോടീ. 🌹റി
@Jifi-iv3sq
@Jifi-iv3sq Сағат бұрын
😂😂
@AnsalPHaris
@AnsalPHaris 2 сағат бұрын
Araattu Movie pole ayi poyi 😂😂😂
@naoufalch9567
@naoufalch9567 2 сағат бұрын
Posth mottam ripothill hethara mannikurill marichu heart hiduph hundhayi runnu hethara mannikurill kayinnu marawh cheyidu?
@DeviKumar-r8l
@DeviKumar-r8l 2 сағат бұрын
No
@Computerms321
@Computerms321 2 сағат бұрын
എല്ലാം തായോളികള്ളും കുത്തിപൊളിച്ചപ്പോൾ സമാധാനം ആയി
@sherin9164
@sherin9164 Сағат бұрын
Raajyathinte niyamam paalikkal ellaa pouranmaareyum kadama aan...nth samaadi aayalm..
@sanjujohnson5523
@sanjujohnson5523 39 минут бұрын
താനും ആ ഫാമിലി പോലെയാണോ? സാമാന്യ ബോധം ഇല്ലേ?
@vygamohananvygamohanan1192
@vygamohananvygamohanan1192 3 сағат бұрын
എല്ലാവർക്കും സമാധാനം ആയി അവരുടെ വിശ്വാസത്തെ ആണ് ചോദ്യം ചെയ്തത് ആ വിശ്വംഭരൻ എവിടെ അവനെതിരെ കേസെടുക്കണം
@travelwithme3680
@travelwithme3680 3 сағат бұрын
ഒരാളെ സ്ലാബ് ഇട്ട് മൂടി ആണോ വിശ്വാസം 🤣🤣 മരിച്ചാ അതിനു അതിന്റേതായ ചടങ്ങ് ഉണ്ട്.. ഡോക്ടർ വന്ന് കൺഫോമാക്കണം
@SibuKumar-e3n
@SibuKumar-e3n 3 сағат бұрын
​@@travelwithme3680normal death anu
@Ashasaritha
@Ashasaritha 2 сағат бұрын
ഇതിനുള്ള മറുപടി പോസ്റ്റ്മോർട്ടം റിപ്പോര്ട്ട് വരട്ടെ, എല്ലാവർക്കും k8ttim
@gaaagli-Yaa
@gaaagli-Yaa 2 сағат бұрын
അത് കൊള്ളാലോ. വിശ്വാസം പ്രകാരം അങ്ങനെ മരിച്ചാൽ സ്വയം ഇഷ്ടപ്രകാരം മക്കൾക്ക്‌ ഇങ്ങനെ ആരെയും അറിയിക്കാതെ അടക്കം ചെയാം എന്നാണോ അങ്ങുന്നു ഉദ്ദേശിക്കുന്നത് 🤣. സൂക്ഷിച്ചോ, തന്റെ മക്കളും ചിലപ്പോ തല്ലിക്കൊന്നു കുഴിച്ചിട്ടിട്ട് സമാധി ആയി എന്ന് പറയും 🤣
@vygamohananvygamohanan1192
@vygamohananvygamohanan1192 2 сағат бұрын
@@travelwithme3680 കൊന്നു എന്ന് പറയാൻ താങ്കൾ കണ്ടോ റിപ്പോർട്ട്‌ വരുന്നതിനു മുന്നേ പറയരുത്
@vishnua7148
@vishnua7148 2 сағат бұрын
neyyatin kara g😌pante arattu
@believe186
@believe186 Сағат бұрын
Swamy ennu. Parayan madikunna mne kundan kaakar
@shamsudheenkalathil7002
@shamsudheenkalathil7002 2 сағат бұрын
അപ്പോ കൊലപാതകമല്ല.
@Smitha-p7b
@Smitha-p7b 2 сағат бұрын
അല്ല.. അത് ഭയങ്കരമായി പ്രതീക്ഷിച്ച നിന്നെ പോലെ വർഗീയ മ്മാര് ശശി 😂
@RevindrenV
@RevindrenV 3 сағат бұрын
Vattanu.Alle
@jindalmlcgas
@jindalmlcgas 2 сағат бұрын
Ini achane ngalku Veda Sho naale mudal panikku ponello
@shamsudheenkalathil7002
@shamsudheenkalathil7002 2 сағат бұрын
ബന്ധുക്കളെ അറസ്റ്റ് ചെയ്യരുത്.
@geethap4404
@geethap4404 2 сағат бұрын
Why😳🙄???? Vevarakkeadu Parayaleaa
@geethap4404
@geethap4404 2 сағат бұрын
Haahhaa 😁😂🤣 elllathineyum Kondooyitt Samadhiii Erruthhuggaaaa 😁😂🤣 Hhaa 😁😂🤣 hhaaaaa
@kavithanebu4788
@kavithanebu4788 2 сағат бұрын
Pinne cheyyathe, iyale arrest cheyyumo
@LoneWolf-ig6kd
@LoneWolf-ig6kd Сағат бұрын
നിയമത്തെ വെല്ലുവിളിച്ചതല്ലേ ഇങ്ങനെ ഒക്കെ ഉണ്ടാവും
@rasnaaji3370
@rasnaaji3370 Сағат бұрын
കൊന്നത് എന്ന് പറഞ്ഞത്.. നാട്ടുകാർ എവിടെ
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН