അടി കൂടുന്ന പിണറായിയും രാഹുലും | Rahul Gandhi vs Pinarayi Vijayan spat | Out Of Focus

  Рет қаралды 10,158

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 100
@Dravidan1971
@Dravidan1971 8 ай бұрын
നാഷണൽ ഹെരാൾഡ് കേസിൽ പ്രതിയായി പേരുള്ള തന്നെ എന്ത് കൊണ്ട് അറെസ്റ്റ്‌ ചെയ്യുന്നില്ല. കേസില്ലാത്ത മുഖ്യ മന്ത്രിയെ എന്തിനു അറെസ്റ്റ്‌ ചെയ്യണം.
@latinmallu1270
@latinmallu1270 8 ай бұрын
ബിജെപി യെ പേടിച്ച് സ്വന്തം കൊടി ട്രൗസർ പോക്കറ്റിൽ ഇട്ടു നടക്കുന്ന കോൺഗ്രസിൽ നിന്നും ജനങ്ങൾ എന്ത് പ്രതീക്ഷിക്കാൻ?????
@Dravidan1971
@Dravidan1971 8 ай бұрын
അതാണ്‌ പറഞ്ഞത് പക്വത ഇല്ല എന്ന്. വടക്കേ ഇന്ത്യയിലെ ബിജെപി ക്കെതിരെ മത്സരിക്കാതെ ഇവിടെ വന്നു ഇന്ത്യ മുന്നണിക്കെതിരായി മത്സരിക്കുന്നതിൽ എന്ത് ലോജിക് ആണ് ഉള്ളത്?
@suhailabdulla6879
@suhailabdulla6879 8 ай бұрын
True
@prajeethakuriakose6127
@prajeethakuriakose6127 8 ай бұрын
ഒരാള് ഒരു കാര്യം പറഞ്ഞു പറഞ്ഞതിന് മറ്റെയാൾ മറുപടി കൊടുത്തു അത്രല്ലേള്ളൂ.. ഇത്ര നൈസ് അയീട്ട് മറുപടി കൊടുത്ത സഖാവ്.. 😁🔥❤
@balanpilla7333
@balanpilla7333 8 ай бұрын
പട്ടേലരുടെ സെന്റിന്റെ മണം 🙏🏻
@prajeethakuriakose6127
@prajeethakuriakose6127 8 ай бұрын
@@balanpilla7333 കുളിക്കാതെ സെന്റ് അടിച്ച് നടന്നാൽ ഇങ്ങനൊക്കെ തോന്നുലെബാലമ്പിള്ളെ ..
@balanpilla7333
@balanpilla7333 8 ай бұрын
@@prajeethakuriakose6127 എന്നാപ്പിന്നെ ഇങ്ങനെ ആ സെന്റിന്റെ മഹത്വം നോക്കാതെ കുളിച്ച് തീട്ടം കമ്മി അല്ലാത്ത സാധാരണ മനുഷ്യൻ ആയിക്കൂടേടോ 🤷🏻‍♂️
@balanpilla7333
@balanpilla7333 8 ай бұрын
@@prajeethakuriakose6127 എന്നാപ്പിന്നെ ആ സെന്റിന്റെ മഹത്വം പറയാതെ കുളിച്ച് ദേഹത്ത് പറ്റിയ കമ്മി തീട്ടം കളഞ്ഞൂടെടോ
@balanpilla7333
@balanpilla7333 8 ай бұрын
@@prajeethakuriakose6127 ഏങ്കിൽ ഇങ്ങനെ പിണറായിയെ സ്തുതിക്കാതെ കമ്മിത്തരം കുളിച്ചു കളഞ്ഞൂടെടോ.. N. B കമന്റ്‌ മുക്കുന്നവർ നന്നായി വരട്ടെ
@Majeed9349
@Majeed9349 8 ай бұрын
എന്തിനാണ് അറസ്റ്റ് എന്നുകൂടി രാഹുൽഗാന്ധി പറയണം കണ്ണൂരിൽ സുധാകരൻ എഴുതിക്കൊടുത്തത് വായിക്കുമ്പോൾ
@sainudeenpk6861
@sainudeenpk6861 8 ай бұрын
പറയാം അണ്ണാ, സ്വർണ കടത്ത്, ഡോളർ കടത്ത്, ലൈഫ് തട്ടിപ്പ്, പ്രളയ ഫണ്ട് തട്ടിപ്പ്, കരുവന്നൂർ ബാങ്ക് തട്ടിപ്പ്, മാസപ്പടി, ഇതൊന്നും ചഖാക്കളുടെ കണ്ണിൽ തെറ്റല്ലേ അല്ലെ, കൊല്ലും കൊലയും ബോംബ് നിർമ്മാണം, ലഹരി കടത്ത് മെല്ലാം കുലത്തൊഴിൽ
@royvt8721
@royvt8721 8 ай бұрын
​@@sainudeenpk6861💯💯💯👍😂😂😂🎉
@shebinabimonkasim81
@shebinabimonkasim81 8 ай бұрын
@@sainudeenpk6861 ⁠തനിക്കൊന്നും ഇപ്പോഴും നേരം വെളുത്തിട്ടില്ല ചേട്ടാ .. ഈ പറഞ്ഞ കേസിൽ ഏതെങ്കിലും ഒന്നിൽ പിണറായി സഖാവിനേ പ്രതി ചേർക്കാൻ ഒന്നിലെങ്കിലും പറ്റിയിട്ടുണ്ടോ .. വെറും ആരോപണങ്ങൾ മാത്രാമാണ് എന്ന് ഈ അന്നേഷണ ഏജൻസിക്ക് മനസ്സിലായിട്ടുണ്ട് ..ഇത് ഇപ്പോഴും മനസ്സിലാകാത്തത് സ്വന്തം കൊടി പോലും ഉയർത്താൻ ആകാതെ അരയിൽ തിരുകി ഒരു നിലപാടും ഇല്ലാതെ തന്തയില്ലാത്ത ജനിച്ച കുട്ടിയുടെ അവസ്ഥ പോലെ നിൽക്കുന്ന യുഡിഫ് ആളുകൾക് മാത്രമാണ് .. പേടിച്ചു വിറങ്ങലിച്ചു സ്വന്തം കൊടി ഉയർത്തി പിടിക്കാൻ പറ്റാത്ത സാഹചര്യം ചാവുന്നത് ആണ് അതിനേക്കാൾ നല്ലത് ..
@tuitionvolag331
@tuitionvolag331 8 ай бұрын
. ഇന്ത്യ മുന്നണി ഒരു പൊതു ഉദ്ദേശം വെച്ചു കൊണ്ടുള്ള ഒരു മുന്നണിയാണ് എന്ന യാഥാർത്ഥ്യം മറന്നു കൊണ്ട് മീഡിയാവൺ പിണറായിയെ ധാരാളം ചിത്രവധം ചെയ്തു നന്ദി നിഷേധിച്ചതു തൊട്ട് പിണറായിയുടെ ഓരോ ചലനവും വിമർശന വിധേയമാക്കി അങ്ങനെ പിണറായിയും രാഹുലും തൊഴുത്തിൽ കുത്ത് നടത്താനുള്ള എല്ലാ സാഹചര്യവും മീഡിയാവൺ ഉണ്ടാക്കി കൊടുത്തു. എന്നിട്ടിപ്പോൾ അവർ എല്ലാം മറന്ന് അടി കൂടുമ്പോൾ അതും ചർച്ചയാക്കി കൊണ്ടാടുന്ന മീഡിയ വൺ പഴയ കുറുക്കനെ ഓർമിപ്പിക്കുന്നു..
@shahbasiqbal2795
@shahbasiqbal2795 8 ай бұрын
രാഹുൽ കുറച്ചുകൂടെ പക്വത കാണിക്കണം.....
@shajimon8832
@shajimon8832 8 ай бұрын
എന്തുകൊണ്ട് പിണറായി രാഹുലിന് എതിരെ പറഞ്ഞു മോഡിയെ സുഗിപ്പിക്കുന്നു..
@rejipappu7761
@rejipappu7761 8 ай бұрын
രാഹുലു ഇത്തവണ വയനാട്ടിലു മത്സരിക്കുന്നില്ല എന്നിരിക്കട്ടെ... പിണറായി എന്തായിരിക്കും പറയുക? ജയിക്കില്ല എന്നു ഉറപ്പുള്ളതു കൊണ്ട് രാഹുലു വയനാട് വിട്ടു എന്നായിരിക്കുo🤣😂💯
@latinmallu1270
@latinmallu1270 8 ай бұрын
ബിജെപി യെ നേരിടേണ്ട രാഹുൽ ഗാന്ധി ബിജെപി യെ പേടിച്ച് വയനാട്ടിൽ മൽസരിക്കാൻ വന്നതാണ് എല്ലാറ്റിനും കാരണം,.. ബിജെപി ഒരു സീറ്റിൽ പോലും രണ്ടാം സ്ഥാനത്ത് എത്താൻ പോലും സാധ്യതയില്ലാത്ത കേരളത്തിൽ, ആര് ജയിച്ചാലും ഇന്ത്യാ മുന്നണിക്ക് നേട്ടമാകുന്ന കേരളത്തിൽ രാഹുൽ എന്തിന് മൽസരിക്കാൻ വന്നു ? അത് നൽകുന്ന സന്ദേശം എന്താണ്? ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ രാഹുൽ ഗാന്ധി മൽസരിച്ചാൽ വിജയിക്കാൻ സാധ്യതയില്ല എന്നല്ലേ....
@hidayathullapakhipura5615
@hidayathullapakhipura5615 8 ай бұрын
Athu konda Anu Mr. Rahul is in sick leave....
@NavasNavas-fo1qm
@NavasNavas-fo1qm 8 ай бұрын
പപ്പു കേരളം വിട്ടാൽ മൗനി ബാബ😂😂😂
@issudeenyoonus8132
@issudeenyoonus8132 8 ай бұрын
ബിജെപിക്ക് വോട്ട് പോകാതിരിക്കാൻ ഉള്ള ഒരു തന്ത്രം മാത്രമാണ് ഈ ഒരു സംസാരം.. മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ് ആ രീതിയിൽ കണ്ടാൽ മതി
@Dravidan1971
@Dravidan1971 8 ай бұрын
മാത്രമല്ല എന്ത് ലോജിക്? ഏതു കേസ് ഉണ്ട് മുഖ്യമന്ത്രിക്കെതിരായി? എന്ത് തെളിവുണ്ടായിട്ടാണ് രാഹുൽ ഈ മണ്ടത്തരം പറഞ്ഞത്? ഇങ്ങേരുടെ അളിയന്റെ കമ്പനി ആർക്കാണ് ബോണ്ട്‌ കൊടുത്തത്?
@Majeed9349
@Majeed9349 8 ай бұрын
രാഹുൽഗാന്ധിയുടെ അളിയൻ എന്തുകൊണ്ട് ജയിലിൽ ആകുന്നില്ല
@shajuambalathveettil9881
@shajuambalathveettil9881 8 ай бұрын
Paranari perum.
@MuhammedRafiS
@MuhammedRafiS 8 ай бұрын
നിങ്ങൾ എന്തുകൊണ്ട് പിണറായി വിജയൻ ബിജെപിയോ മോഡിയോ പറയാത്തത് അതിനെ കുറച്ചു സംസാരിക്കാൻ പറ്റുന്നില്ല
@smallthanks4891
@smallthanks4891 8 ай бұрын
I Agree with you
@suhailabdulla6879
@suhailabdulla6879 8 ай бұрын
പിണറായിയെ അറസ്റ്റ് ചെയ്യാത്തതെന്തേ എന്ന് ചോദിക്കുന്നവർ പിന്നെന്തിന് അറസ്റ്റ് ചെയ്ത കേജ്രിവാളിനും ഹേമന്ത് സോരനും വേണ്ടി വാദിക്കുന്നു,, പല നിലപാട് ആണ് ഇവർക്ക്,,
@AbdulRahim-yl7lx
@AbdulRahim-yl7lx 8 ай бұрын
പിണറായിയെ 😄കേരളത്തിൽ 😄അറിയാം 😄
@basithsafety
@basithsafety 8 ай бұрын
Politicians: the masters of spin and the kings of controversy
@Majeed9349
@Majeed9349 8 ай бұрын
വളർച്ചയെത്താത്ത രാഹുൽഗാന്ധി
@faizalschannel4491
@faizalschannel4491 8 ай бұрын
വളർച്ച എത്തിയ പിണറായി യുടെ മറുപടി 😂
@favasfavaskm6466
@favasfavaskm6466 8 ай бұрын
Inganayulla Cpm kar supera,ethra vattam lavlin case mati vechu ,sagakal parayanam,kozha case il makalude panku vktha mallae,2021 il thudangiya anseshanam thudangiya case epola nammal arinjathu atha nu understanding ,pavam sagakalku ariyam pakshe gathi ked
@Dravidan1971
@Dravidan1971 8 ай бұрын
ഒരു ദേശീയ മുഖവും അല്ല. ഈ പ്രാവശ്യം എല്ലാ പ്രാദേശിക പാർട്ടികളും ആണ് മുഖം.
@nizarmohiadheen6840
@nizarmohiadheen6840 8 ай бұрын
Ajims തുടങ്ങിയത് ആരാ
@yasararafath03ify
@yasararafath03ify 8 ай бұрын
പിണറായി ആണ് കൂടുതൽ പക്വത കാണിക്കേണ്ടത്
@yasararafath03ify
@yasararafath03ify 8 ай бұрын
അപ്പോ പിണറായി പക്വത കാണിക്കേണ്ടത് അല്ലേ
@മച്ചു.4884
@മച്ചു.4884 8 ай бұрын
പപ്പുമോൻ തുടങ്ങി വച്ചു പക്ഷെ ഇടതുക്ഷം അത് അവസാനിപ്പിച്ചു കൊടുക്കും 😂😂....don’t play pappu game in Kerala…
@simplyethical8982
@simplyethical8982 8 ай бұрын
സഖാക്കൾക് നാഴികക്ക് നാല്പത് വട്ടം കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കുറ്റം പറയാം... എന്നാൽ തിരിച്ചൊന്നും പറയാൻ പാടില്ല...
@favasfavaskm6466
@favasfavaskm6466 8 ай бұрын
Thudangiyatha pinarayi anu Rahul gandiyude photo vechu Ivan marku vote podikkam,athu kuzhappam illa
@Dravidan1971
@Dravidan1971 8 ай бұрын
ആദ്യം ആരാണ് ഈ ആരോപണം ഉന്നയിച്ചത്? നിങ്ങൾ സപ്പോർട്ട് ചെയ്യുന്ന രാഹുൽ അല്ലെ? ഇത് പാർലിമെന്റ് തെരെഞ്ഞെടുപ്പാണ്. അത് പോലും മനസ്സിലാക്കാതെ മാത്രമല്ല ഇന്ത്യ മുന്നണിക്കെതിരായി അവിടെ നിന്നു പേടിച്ചോടി വന്നു മത്സരിക്കുന്നതും പോരാ എങ്ങനെ ഈ രാഹുൽ ഇങ്ങനെ വിമർശിക്കാൻ കഴിയുന്നു. പപ്പുമോനിൽ നിന്നു മാറിയിട്ടില്ല ബുദ്ദി.
@kamarukka
@kamarukka 8 ай бұрын
It's just an electoral fight between LDF & UDF. BJP ക്കാരെ വെറും കാഴ്ച്ചക്കാരാക്കാനുള്ള അടവ് നയം ആകാനും വഴിയുണ്ട്😂
@shakepareesulfikher3723
@shakepareesulfikher3723 8 ай бұрын
Bjp supporter pinarayi. All kerala people knows.
@Jaymon133
@Jaymon133 8 ай бұрын
Pinarayi aanu modikku vadi kodukkunnathu
@AliHassan-dg2lm
@AliHassan-dg2lm 8 ай бұрын
വാക്കുകളിൽ മിതത്വം വേണം. കറകട്
@josephkarintholil7029
@josephkarintholil7029 8 ай бұрын
പിണറായിയും മോദിജി ഭേഷ് ഭേഷ് ?
@shakepareesulfikher3723
@shakepareesulfikher3723 8 ай бұрын
RAHULJI IS CORRECT MR media one sakave.
@AbdulAzeez-ns6tk
@AbdulAzeez-ns6tk 8 ай бұрын
നിങ്ങളുടെ ചർച്ചകൾ നല്ല നിലവാരം പുലർത്തുന്നു. ഇടതും വലതും പാർട്ടികൾ out of ഫോക്കസ് ചർച്ചകളിൽ നിന്നും പാഠം പഠിക്കുക
@Rajesh.Ranjan
@Rajesh.Ranjan 8 ай бұрын
What secularism in Islamic rule? What secularism to Media one channel ? It's such a communal channel.!!
@shakepareesulfikher3723
@shakepareesulfikher3723 8 ай бұрын
Sakave,nothing happened. Rahulji is correct, adjustment between pinarayi and bjp.
@raheeee77
@raheeee77 8 ай бұрын
രണ്ടും കണക്കാ 😂😂😂
@shakepareesulfikher3723
@shakepareesulfikher3723 8 ай бұрын
Hallo sakave, Rahulji don't tell arrest.he tell the truth.
@sainudeenpk6861
@sainudeenpk6861 8 ай бұрын
പിണറായി യെ ഗ്ളോറിഫയ് ചെയ്യാൻ ദാവൂദ് വന്നിട്ടുണ്ട്
@sainuddeenkalathiparamban4901
@sainuddeenkalathiparamban4901 8 ай бұрын
സത്യം പറഞ്ഞത് ഇഷ്ടപ്പെട്ടില്ല
@shinyshaju1274
@shinyshaju1274 8 ай бұрын
Both are mathematics
@Rajesh.Ranjan
@Rajesh.Ranjan 8 ай бұрын
Maha kadipidi bandhan...😅😅😅
@leelammathomas9864
@leelammathomas9864 8 ай бұрын
Ivar adikudumpol vote bjp kondupokunnath ariyunnilla
@bijumathew540
@bijumathew540 8 ай бұрын
RG അങ്ങനെ പറയാൻ പാടില്ലായിരുന്നു.
@nek7657
@nek7657 8 ай бұрын
😂
@sainudeenpk6861
@sainudeenpk6861 8 ай бұрын
ചഖാക്കൾക്ക് എന്ത് പാർലമെന്റ് തിരഞ്ഞെടുപ്പ്
@sainuddeenkalathiparamban4901
@sainuddeenkalathiparamban4901 8 ай бұрын
കമ്മികൾക്കോ
@MuhammedT-lh3um
@MuhammedT-lh3um 8 ай бұрын
എങ്ങനെ കീച്ചും കൂട്ടിയും നോക്കിയാലും രാഹുൽ ഗാന്ധി കോൺഗ്രസിന് ബാധ്യതയാണ് അയാളോട് നാവടക്കാൻ പറയൂ അയാളുടെ കേരളത്തിലെ ഉപദേശകർ ശരിയല്ല
@ismayilfamous225
@ismayilfamous225 8 ай бұрын
പത്തുപൈസയുടെ വിവരമില്ലാത്ത ഇടതനും വലതനും ... ഇലക്ഷൻ കഴിയുന്നത് വരെ കാത്തിരുന്നാൽ മതി എല്ലാത്തിനേയും നല്ല മണിച്ചിത്ര താഴിട്ട് പൂട്ടും മോദിയും ടീമും
@raichelandrews-gp1cl
@raichelandrews-gp1cl 8 ай бұрын
Thonnala
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 8 ай бұрын
സഖാവ് പിണറായി വിജയൻ 💪💪💪💪
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 8 ай бұрын
നട്ടെല്ലുണ്ടെങ്കിൽ ഹീനമായ മോഡിക്കെതിരേ മത്സരിക്കൂ ,, മൂരി രാഹുൽ ഗാന്ധി 🤛🤛🤛
@josephkarintholil7029
@josephkarintholil7029 8 ай бұрын
പിണറായിയും മോദിജി ഭേഷ് ഭേഷ് ?
@josephkarintholil7029
@josephkarintholil7029 8 ай бұрын
പിണറായിയും മോദിജി ഭേഷ് ഭേഷ് ?
@josephkarintholil7029
@josephkarintholil7029 8 ай бұрын
പിണറായിയും മോദിജി ഭേഷ് ഭേഷ് ?
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
അല്ലാഹു എന്താ ഇങ്ങനെ 🧐#ialamic #rc
14:57
نور على نور ﷺ💝
Рет қаралды 9 М.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН