ഉപേക്ഷിച്ച SIM Card വിനയായി; Kollam സ്വദേശിക്ക് തെലങ്കാനയിൽ ജയിൽവാസം | Cyber Crime

  Рет қаралды 77,163

News18 Kerala

News18 Kerala

Күн бұрын

Пікірлер: 144
@mathewschacko4893
@mathewschacko4893 Күн бұрын
അയാളല്ല അത് ഉപയോഗിക്കുന്നത് എന്ന് കണ്ടുപിടിക്കാൻ പോലീസിനു കഴിയില്ലെ?
@swathijithin3900
@swathijithin3900 Күн бұрын
S... അതാണ് ഞങ്ങളുടേം ചോദ്യം...ഒരു investigationum നടന്നില്ല...C D R എടുത്താൽ തന്നെ വെക്‌ത ത വരുമായിരുന്ന്
@anuksclass8421
@anuksclass8421 Күн бұрын
കഴിയും
@Michael-z6s8l
@Michael-z6s8l Күн бұрын
വേറെ സംസ്ഥാനത്തെ പോലീസ്കാരല്ലേ അവർക്ക് ആരായാലും എന്താ നമ്മുടെ പോലീസുകാർ ഇങ്ങനെയൊന്നും ആവില്ലാ വേറെ നാട്ടിൽ പോയി ആളുകളെ അറസ്റ്റ് ചെയ്തുകൊണ്ടുവരുന്നതെന്ന് വിശ്വസിക്കാം 😮‍💨
@Malluar8
@Malluar8 Күн бұрын
പിന്നില്ലേ... ഇത്‌ SSLC പാസ്സ് ആകാത്ത പോലീസ് ആണ്. വല്യ പാടാണ്
@sudheermunnamanzil7400
@sudheermunnamanzil7400 21 сағат бұрын
കെട്ടിയോനെ പ്രതിയാക്കി ഊരുന്നതാണ് പോലീസ് എളുപ്പം അതാണ് ഇവിടെ ചെയ്തത് യഥാർത്ഥ പ്രതിയിലേക്ക് പോയാൽ കണ്ടെത്താൻ പാടുപെടും ഇതാവുമ്പോൾ വളരെ എളുപ്പമാണ്
@SACHIN7-
@SACHIN7- Күн бұрын
ഇവിടുത്തെ പോലീസ് ഇല്ലാതെ എങ്ങനെ ഇദേഹത്തെ അവർ കസ്റ്റഡിയിൽ എടുത്തു . അവർക്ക് jurisdiction ഇല്ല . നിയമ വിരുദ്ധ പ്രവർത്തി അണ് നടന്നത്. പോലീസ് ആക്ഷൻ എപ്പോഴും നിയമപരമായി വേണം . കേരള പോലീസ് ഇതിൽ കുറച്ച് ശ്രദ്ധകുറവുണ്ടായി.
@Jithuz-t3n
@Jithuz-t3n Күн бұрын
Athinu indayile niyamavum courtum comedy alle😂😂😂
@georgejohn2959
@georgejohn2959 Күн бұрын
Shirk anu. ​@@Jithuz-t3n
@ajimspaliyar1008
@ajimspaliyar1008 Күн бұрын
അങ്ങനെ പ്രാദേശികമായ പോലീസിനെ അറിയിച്ചിട്ട് കസ്റ്റഡിയിൽ എടുക്കണമെന്ന് നിയമമില്ല .പ്രതിയെ പിടിക്കാൻ സഹായം വേണമെങ്കിൽ അവരെ അറിയിക്കാം . പ്രതിയെ പിടിച്ചതിനു ശേഷം ആ സ്ഥലത്തെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയാൽ മതി ശേഷം പ്രതിയെ കസ്റ്റഡിയിലെടുത്തു കൊണ്ടുപോകാം
@SACHIN7-
@SACHIN7- Күн бұрын
@@ajimspaliyar1008 അങ്ങനെ അല്ല . ഓരോ പോലീസിനും അധികാര പരുതികൾ ഉണ്ട് . ഇവിടെ നടന്നിരിക്കുന്നത് ഇവർ 2 days unauthorised കസ്റ്റഡിയിൽ വെച്ചു. അത് നിയമവിരുദ്ധമാണ് . താങ്കൾ പറയുന്നത് Transit remand ഇൻ്റെ കാര്യമാണ് .
@vj2590
@vj2590 Күн бұрын
ഇനി ശ്രദ്ധിക്കാം 🙏🏻
@Fairplayf10
@Fairplayf10 Күн бұрын
ഇനി ഒരാൾക്ക്‌ ഉപയോഗിച്ച നമ്പർ വേറൊരാൾക്ക് കൊടുക്കരുത് എന്നുള്ള നിയമം വരണം.. ഈ സംഭവത്തിന്റെ വെളിച്ചത്തിലെങ്കിലും!!
@Heartlesstraveller376
@Heartlesstraveller376 Күн бұрын
സിം കാർഡ് കമ്പനിക് എതിരെ കേസ് കൊടുക്കുക
@GeethaDevu-n3w
@GeethaDevu-n3w Күн бұрын
വിഷമിക്കേണ്ട ജിതിൻ..ഞങൾ നിന്നെ വിശ്വസിക്കുന്നു...കുറ്റം സമ്മതിക്കാതെ ഇരുന്നാൽ പാവത്തിനെ കൊന്നിട്ടുണ്ടാവും😢😢😢എന്തൊരു കാലം😢😢😢😢
@sunnyn3959
@sunnyn3959 Күн бұрын
യഥാർത്ഥ പോലീസ് തന്നെയാണോ? അതോ സൈബർ തട്ടിപ്പു പാർട്ടികളാണോ പോലീസ് വേഷത്തിൽ ?
@Muhammed-z3q
@Muhammed-z3q 21 сағат бұрын
അതെ
@RidingSpray
@RidingSpray Күн бұрын
ഈ കാലഘട്ടത്തിൽ പൊട്ടനായി ജീവിച്ചാൽ പാവം ആണെന്ന് കരുതി ഞാനൊന്നിനും ഇല്ലാ എന്നും വിചാരിച്ച് ജീവിച്ചാലും ഇതാണ് അവസ്ഥ
@wonderworld3399
@wonderworld3399 Күн бұрын
സത്യം
@sajnasaju5555
@sajnasaju5555 Күн бұрын
ആ നമ്പർ ആരാണ് ഉപയോഗിക്കുന്ന തെന്ന് പോലീസിന്ന് അറിയില്ലെ. അത് ഉബയോഗിക്കുന്ന വരെ പിടിക്കു ഈ നമ്പർ ഉപയോഗിക്കുന്നവർ ഫ്രൂഫ് നൽകാതെയാണോ സിമ് കാർഡ് എടുത്തത് എന്ത് നിയമമാണ് ഇത് അങ്ങിനെത്തെ ഒരു പോലീസുണ്ടങ്കിൽ അവനെ ശക്തമായി നേരിടണം നിയമ നടപടിയുമായി മുന്നോട്ടു പോണം
@ArogyabinuArigyabinu
@ArogyabinuArigyabinu Күн бұрын
പ്രാദേശിക പോലീസ് ഇല്ലാതെ പോയത് നിയമ വിരുദ്ധം ആദ്യം പോലീസുമായി ബന്ധ പെടണം 🙏🙏🙏
@Don_com_cq
@Don_com_cq Күн бұрын
In case of emergency or if there is a chance of the criminal running away and escaping or going into hiding, other state's police can arrest without informing local police. But, after arrest, other state police must obtain a transit remand from the nearest Magistrate when arresting someone outside the jurisdiction where the crime was registered.
@malayalam1484
@malayalam1484 Күн бұрын
മറ്റൊരു സംസ്ഥാനത്ത് പോലിസ്റയിഡും, അറസ്റ്റും നടത്തുമ്പോൾ പ്രസ്തുത സംസ്ഥാന ത്തെ പോലീസിനെ ഈ കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള നിയമം ഉണ്ടാകണം. ഇല്ലെങ്കിൽ സൈബർ തട്ടിപ്പുകളുടെ ഈ കാലഘട്ടത്തിൽ മറ്റു സംസ്ഥാനത്ത കുറ്റവാളികൾ പോലിസ് എന്ന വ്യാജേന എത്തിയാൽ അത് തടയാനാകില്ല
@sherif.T
@sherif.T Күн бұрын
മലയാളി ഇനിയും അനുഭവിക്കുക കാരണം ഇവിടുത്തെ പൊലീസിൽ ഒരു വിഭാഗം മറ്റു സംസ്ഥാന ക്രിമിനൽ പൊലീസ് കരുമായി കൂടി മലയാളിയെ ആക്രമിക്കുന്നു ഇവിടെ നിയമം മലയാളിക്ക് അന്യം ആണ്
@adarshpanthalanikkal8723
@adarshpanthalanikkal8723 Күн бұрын
ഡിജിറ്റൽ ഇൻഡ്യ എന്ന് BGM ഇട്ട് വീഡിയോ ഉണ്ടാക്കിയാൽ പോര. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ വിദഗ്ദ അന്വേഷണവും ശക്തമായ നിയമവും കടുത്ത നടപടിയും ഉണ്ടാവണം. ഇതിലൊക്കെ ഇന്ത്യ വളരെ പിന്നിലാണ്
@anuksclass8421
@anuksclass8421 Күн бұрын
ഇന്നിയുള്ള കാലത്ത് ഇതൊക്കെ കൂടുകയെഉള്ളൂ
@STriCkeR7oo
@STriCkeR7oo Күн бұрын
ജിതിൻ 👍👍
@EDWIN123Edi
@EDWIN123Edi Күн бұрын
അവന്മാർക്ക് ബോധവും വിവരവും ഇല്ലാത്തത് കൊണ്ട്.. എന്ത് ചെയ്യും
@SojiSojimol
@SojiSojimol 21 сағат бұрын
നമ്മൾ അല്ലാതെ ബാക്കിയുള്ള ആളുകൾ എല്ലാം ബോധം ഇല്ലാത്തവർ ആണെന്ന ചിന്ത തന്നെ വികലമാണ്
@gracyanu5778
@gracyanu5778 Күн бұрын
Sim മറ്റൊരാൾക്ക്‌ allot ചെയ്യുമ്പോൾ ടെലിഫോൺ company അവരുടെ kyc ൽ ആക്കത്താണ് ഇതിനു കാരണം
@Don_com_cq
@Don_com_cq Күн бұрын
They will do it..
@evm6177
@evm6177 Күн бұрын
SIM CARD = VERY DANGER 👹💀
@SarathKumar-k7w
@SarathKumar-k7w Күн бұрын
ജിതിൻ വിഷമിക്കേണ്ട ഞങ്ങളൊക്കെ പ്രാർത്ഥിക്കാം
@swathijithin3900
@swathijithin3900 Күн бұрын
പ്രാർത്ഥന എന്തിനാ ചേട്ടാ...പ്ലീസ് സപ്പോർട്ട്...
@sureshkalyany
@sureshkalyany Күн бұрын
😂
@freespirithermit
@freespirithermit Күн бұрын
ഒരുപകാരവും ഇല്ലാത്ത ഒരു സപ്പോർട്ട്.... ഇതാകുമ്പോ എളുപ്പം ആണല്ലോ....ഒന്നും ചെയ്യാൻ പറ്റില്ലേൽ ചുമ്മാ മിണ്ടതിരിക്കുക
@TipTop_power_CG
@TipTop_power_CG Күн бұрын
@renjithvidhyarthi6770
@renjithvidhyarthi6770 Күн бұрын
റിമാൻഡ് ചെയ്യാൻ വിധിച്ച ജഡ്ജിക്ക് അത്രക്കും വകതിരിവില്ലേ....
@ScreenSaathi
@ScreenSaathi Күн бұрын
അയാളെ മുഖം കണ്ടിട്ട് സങ്കടം വരുന്നു
@lollipop2621
@lollipop2621 Күн бұрын
കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കുക: ബെസ്റ്റ്'' യതാർത്ഥ വില്ലനെ പിടിക്കാൻ ഇനി പോവണ്ടല്ലേ
@evm6177
@evm6177 Күн бұрын
SIM CARD = VERY DANGER 👹💀
@SelvamSelvam-g6k
@SelvamSelvam-g6k Күн бұрын
സീരിയസ് ന്യൂസ്‌ 🙏🙏🙏
@prakasanc9061
@prakasanc9061 Күн бұрын
ഇതിലിപ്പം പറയാനുള്ളത് തെലങ്കാന പോലിസിൻ്റെ പേരിൽ നടപടിയെടുക്കണം. ശരിക്കും വേണ്ടത് തെലങ്കാന പോലിസ് ഇവിടെയുള്ള പോലിസിൽ അറിയിക്കുക അവരോട് പറയുക ഇവിടെയുള്ള പോലിസ് അന്യേഷിക്കണം.
@Nasarbayev
@Nasarbayev Күн бұрын
പണ്ടത്തെ സിം ഇന്ന് ആരാ ഉപയോഗിക്കുന്നത് എന്ന് പോലും അറിയില്ലാത്ത സൈബർ പോളിസി 😢😢
@jain-wt2ou
@jain-wt2ou Күн бұрын
അവർക്ക് ഒരു പ്രതിയെ കിട്ടിയാൽ മതി, സത്യം ആവേണം എന്ന് ഇല്ല.
@HidenHiden-b6v
@HidenHiden-b6v Күн бұрын
ഈ ന്യൂ ജനറേഷൻ കാലത്ത് എന്തെങ്കിലും ചെറിയ ഒരു അലക്ഷ്യം കാണിച്ചാൽ നിങ്ങൾ ജയിലിൽ കിടക്കേണ്ടിവരും...... അതുപോലെ റോട്ടിൽ അലക്ഷ്യമായി വണ്ടിയോടിച്ചാൽ നിങ്ങൾ തീർച്ചയായും ജയിലിൽ ആകും ജാഗ്രത.....
@vishakhvichu3777
@vishakhvichu3777 22 сағат бұрын
കേരള പോലീസ് എന്നുണ്ടാക്കാൻ വേണ്ടിയാണ് ഇവിടെ ഇരിക്കുന്നത്.
@friendszone409
@friendszone409 Күн бұрын
മഹാ പാപി പരമ ദുഷ്ടൻ ന്റെ ഫലം ചെയ്യും എന്ന് കേട്ടിട്ടുള്ളു ഇപ്പോൾ കണ്ടു...😊
@Ziyanfathi
@Ziyanfathi 20 сағат бұрын
ഇതേ പോലെ കേസില്‍ ഞാന്‍ അറിയുന്ന സ്ത്രീയെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു. പതിനാല് ദിവസം റിമാന്‍ഡ് ചെയ്തു.പാവം ആ കുടുംബം നശിപ്പിച്ചു..തെലങ്കാന പോലീസ് 40 ലക്ഷം കൈക്കൂലി ആവശൃപ്പെട്ടു.. കേരളാ പോലീസ് വേസ്റ്റാണ്. കേരളാ പോലീസ് കൊല്ലം ചവറ സ്റ്റേഷനിലെ si യും ci യും തെലങ്കാന പോലീസിനെ കണ്ട് പേടിച്ച് വിറച്ചു. ഒരു കംപ്ലൈന്റ് പോലും ഈ സ്ത്രീയ്ക്ക് നേരെ രജിസ്ടര്‍ ചെയ്തിട്ടില്ലാതിരുന്നിട്ടും അത് ചോദൃം ചെയ്യാന്‍ ധൈരൃം ചവറ സ്റ്റേഷനിലെ പോലീസുകാര്‍ക്കില്ലായിരുന്നു. ആ സ്ത്രീയെ തെലങ്കാന പോലീസിനൊപ്പം പറഞ്ഞയച്ചു. കേരളാ പോലീസ് വേസ്റ്റാണ്
@DeepakKs-z9s
@DeepakKs-z9s Күн бұрын
Not ramanattukara it's RAMANKULANGARA
@user-nml
@user-nml Күн бұрын
Sim നഷ്ടപ്പെട്ടാൽ dupilcate സിം എടുക്കുക എന്നത് minimum ബുദ്ധിയാണ്... അത് പോലും ചെയ്യാതെ ഇപ്പൊ കരഞ്ഞിട്ട് എന്ത് കാര്യം...😮😮😮😮
@swathijithin3900
@swathijithin3900 Күн бұрын
നഷ്ടപ്പെട്ടെന്ന് പറഞ്ഞില്ലല്ലോ...2019il ഉപേക്ഷിച്ച സിം ആണ്...അതിനു ശേഷം എയർടെൽ മറ്റൊരാൾക്ക് 17.7.2024il ee num കൊടുത്ത്...അതും കഴിഞ്ഞാണ് ക്രൈം നടന്നത് പോലും...മറ്റൊരാളിൻ്റെ പേരിൽ കിടക്കുന്ന സിം ആണ്...
@paulv1080
@paulv1080 Күн бұрын
എടാ പൊട്ടാ സിംകാർഡ് നഷ്ടപ്പെട്ടെന്ന് ആരാ നിന്നോടു പറഞ്ഞതു.
@SrTtSk3
@SrTtSk3 Күн бұрын
​@@swathijithin3900അല്ല. മറ്റൊരാളുടെ പേരിൽ കിടക്കുന്ന സിം ആണെങ്കിൽ Airtel- ഇനോട് ചോദിച്ചാൽ അയാളുടെ ഡീറ്റെയിൽസ് കിട്ടില്ലേ? പിന്നെ എന്തുകൊണ്ടാണ് ഈ പുള്ളിയെ അന്വേഷിച്ചു പോലിസ് വന്നത്?
@SrTtSk3
@SrTtSk3 Күн бұрын
​@@swathijithin3900എനിക്ക് മനസ്സിലാവാത്തത് airtel- കാരോട് ചോദിച്ചാൽ ആ സിം ഉപയോഗിക്കുന്ന വ്യക്തിയുടെ ഡീറ്റെയിൽസ് കിട്ടില്ലേ? പിന്നെ എങ്ങനെയാണ് പോലിസ് ഈ മനുഷ്യനെ അന്വേഷിച്ചുവന്നത്?
@SamSam-wd3ci
@SamSam-wd3ci Күн бұрын
ഏത് ഫോണിൽ നിന്ന് ആണ് എന്ന് അവർക്ക് കണ്ടുപിടിക്കാൻ കഴിയും എന്നിട്ടും?
@rufus8463
@rufus8463 Күн бұрын
പാവം
@midnightRaider07
@midnightRaider07 21 сағат бұрын
g mail accountil number ഉണ്ടെന്ന് കരുതി ഇവർക്ക് എങ്ങനെ jithine കസ്റ്റഡി ചെയ്യാൻ പറ്റും
@dom4068
@dom4068 19 сағат бұрын
കമ്പനി number മറ്റൊരാൾക്ക് കൊടുത്താൽ അത് ആണ് പോലീസ് നോക്കേണ്ടത്, അത് ചെയ്യാതെ ഇരുന്നാൽ പോലീസിനെ കൃത്യ വിലോപത്തിനു പ്രോസക്യൂട്ട് ചെയ്യേണ്ടത് ആണ്
@ranjuk-iz5rt
@ranjuk-iz5rt Күн бұрын
SIM vere ale peril issue cheythille pinne engane eyalu peril case varum
@vishakhvichu3777
@vishakhvichu3777 21 сағат бұрын
കേരള പോലീസ് സത്യത്തിൽ എന്താണ് അവിടെ കാണിക്കുന്നത് കൂടുതൽ ഉത്തരവാദിത്വം കേരള പോലീസിനെ തന്നെയാണ്
@athulunni
@athulunni Күн бұрын
new fear unlocked 😅
@evm6177
@evm6177 Күн бұрын
SIM CARD = VERY DANGER 👹💀
@radhikasunil9280
@radhikasunil9280 Күн бұрын
Pavam... എല്ലാം ശരി യാവും
@arunshankars8398
@arunshankars8398 Күн бұрын
നമ്മുടെ പേരിൽ നിലവിൽ ഏതെല്ലാം ഫോൺ നമ്പറുകൾ ഉണ്ട് എന്ന് അറിയാൻ കേന്ദ്ര സർക്കാരിൻറെ ഔദ്യോഗിക വെബ്സൈറ്റ് ലഭ്യമാണ്. അതിൽ കയറി നമ്മൾ ഉപയോഗിക്കാത്ത ഏതെങ്കിലും നമ്പർ നമ്മുടെ ആധാറുമായി ബന്ധിപ്പിച്ച് കിടക്കുന്നുണ്ട് എങ്കിൽ ആ നമ്പർ ഡിരജിസ്റ്റർ ചെയ്യാൻ സാധിക്കും. ഇത് എല്ലാവരും ഉടനെ ചെയ്യുക.
@iloveindia1076
@iloveindia1076 Күн бұрын
ചുരുക്കത്തിൽ ആരും ഏതു നിമിഷവും ഒരു ചെറിയ അശ്രദ്ധയിൽ അകത്താകാം
@NoufiyaNoufi-w3z
@NoufiyaNoufi-w3z Күн бұрын
അബ്ദുൽ റസാഖ് & നീതു , ലൗജിഹാദ്+മണി ജിഹാദ്
@codukarunila
@codukarunila Күн бұрын
ഏതൊരു സിം കാർഡും പേര് രജിസ്റ്റർ ആക്കി ഏറെക്കുറെ ഉപയോഗിച്ച ശേഷം വലിച്ചെറിയപ്പെടുമ്പോൾ സിം നെറ്റ്‌വർക്ക് ഏതാണോ അവരുടെ കമ്പനിഓഫീസിൽ ഔദ്യോഗികപരമായി തന്നെ സിം ഡിസ്പോസൽ ചെയ്യുന്ന വിവരത്തെ ചൊല്ലി മുന്നറിയിപ്പ് ലെറ്റർ നൽകി അവരിൽ നിന്നും ഒപ്പും സ്റ്റാംപും അടിച ഒരു ഓഫീസ് കോപ്പി കസ്റ്റമർ കൈവശം വെക്കേണ്ടതാണ് , തെലങ്കാന പോലീസ് കേരളാ പൊലീസിനോടൊപ്പം ചേർന്നു കോർഡിനേഷൻ ചെയ്യാതെ യാണോ ഇങ്ങനെയൊരു വ്യക്തിയെ സ്റ്റേറ്റ് വിട്ട് സ്റ്റേറ്റിൽ നിന്നും അറസ്റ്റ് ചെയ്തു കൊണ്ട് പോയത് ?? അങ്ങനെ ആയിരുന്നെങ്കിൽ കേരളാ പൊലീസ്ന് അത് തടയാമായിരിന്നില്ലേ അത് നിയമവിരുദ്ധമാണ്
@midnightRaider07
@midnightRaider07 21 сағат бұрын
cut ആയ സിം എങ്ങനെ പിന്നെയും ഇവരുടെ പേരിൽ വരും മണ്ടൻ പോലീസ് true caller നോക്കി ആണോ ആളെ പിടിക്കുന്നത് 😂😂
@naturesvegrecipes
@naturesvegrecipes Күн бұрын
🙄അതെങ്ങനെ ഇത് ഇയാൾ ഉപയോഗിച്ചില്ല എന്നത് invesigation നടത്തിയൽ ഈസി ആയി അറിയാം പിന്നെ എങ്ങനെ ഇതൊക്കെ സംഭവിച്ചു
@hehehehe871
@hehehehe871 Күн бұрын
Phone kurachu nalathekku recharge cheythillankil bsnl sim company thanne vere oru alkku ee number kodukkum.entha cheyuka
@ardr8784
@ardr8784 22 сағат бұрын
Ithupole enne thirakkiyum police vannirunnu
@anoopr3931
@anoopr3931 Күн бұрын
ഫ്രീ സിം എടുത്തിട്ട് അത് ബാങ്കിലോ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാതിരിക്കുക.
@lakshminarayanan7725
@lakshminarayanan7725 Күн бұрын
Sim upekshikkunnavar sradhikkuka Apakadam vilichu varutharuthu
@AjithaTK-w8y
@AjithaTK-w8y Күн бұрын
Engane cancel akkan pattum
@SrTtSk3
@SrTtSk3 Күн бұрын
ഉപയോഗിക്കുന്നത് നിർത്തിയാൽ സിം കമ്പനി തന്നെ ആ നമ്പറിന്റെ സർവീസ് അവസാനിപ്പിക്കില്ലേ?
@Prasanthlalak-r1d
@Prasanthlalak-r1d Күн бұрын
Ethinu oru pariharam venam pazhaya sim deactivated cheyyan oru option gov purathu vidanam
@Newphone-nd1px
@Newphone-nd1px Күн бұрын
പലരുടെയും kyc update alla
@rRamabutimbcertrert_s
@rRamabutimbcertrert_s Күн бұрын
സിം വലിച്ചെറിഞ്ഞല്ലല്ലോ ഉപേക്ഷിക്കേണ്ടത്, തൊട്ടടുത്ത ഓപ്പറേറ്റർ ഓഫീസിൽ പോയി ക്യാൻസൽ ചെയ്ത് വേണ്ടേ ഒഴിവാക്കേണ്ടത്. സിം ചുമ്മാ എടുത്തുകൊണ്ടു ഒഴിവാക്കാൻ ഇത് ബീഡി അല്ല എന്ന് മനസിലാക്കുക 😊
@rajeevp2928
@rajeevp2928 Күн бұрын
അങ്ങനെ cancel ചെയ്യണ്ടല്ലോ? Automatic ആയി ക്യാൻസലായി ആ നമ്പർ വേറൊരാൾക്കുകൊടുക്കും. ഇങ്ങേരുടെ പേരുതന്നെ എങ്ങിനെകൊടുത്തു എന്ന് അന്വേഷിച്ചാൽ ഒന്നുംരണ്ടും പ്രതികളുടെ കൂട്ടുപ്രതികളേകിട്ടും.
@rRamabutimbcertrert_s
@rRamabutimbcertrert_s Күн бұрын
@rajeevp2928 automatic cancel ആവാൻ റീചാർജ് ചെയ്യാതിരിക്കണം, സിം കണ്ടുകിട്ടിയവർക്ക് റീചാർജ് ചെയ്ത് ഉപയോഗിക്കാമല്ലോ 🤔. അപ്പോൾ ആ സിം ഉപയോഗിക്കുന്നവരുടെ ID കിട്ടില്ല സിം owerinte ID യേ ഓപ്പറേറ്റർമാർക്ക് കിട്ടു. എന്തു ദുരുപയോഗം ചെയ്താലും പിടിക്കപ്പെടുക സിം ഓണർ ആയിരിക്കും.
@rajeevp2928
@rajeevp2928 Күн бұрын
@@rRamabutimbcertrert_sഅങ്ങിനെയായിരിക്കും,സിം കാർഡ് ഉപേക്ഷിച്ചിട്ടു വർഷങ്ങൾകഴിഞ്ഞു എന്നുപറഞ്ഞതുകൊണ്ട് cancel ആയിക്കാണും എന്നുവിചാരിച്ചു.😀
@swathijithin3900
@swathijithin3900 Күн бұрын
Sim ഒടിച്ച് കളഞ്ഞതാണ്... പിന്നെ എങ്ങനെ വേറെ ഒരാള് റീചാർജ് ചെയ്യും??
@SDS-e7h
@SDS-e7h Күн бұрын
Account number arude namel ano avare alle prathy akendath? Ividuthe station ayit connect ayathinu shesham alle arrest cheyyan pattu. Enthu dairyathil anu ee telangana police ingane cheythath? Must take an action against this police officers.
@Don_com_cq
@Don_com_cq Күн бұрын
In case of emergency or if there is a chance of the criminal running away and escaping or going into hiding, other state's police can arrest without informing local police. But, after arrest, other state police must obtain a transit remand from the nearest Magistrate when arresting someone outside the jurisdiction where the crime was registered.
@evm6177
@evm6177 Күн бұрын
Fraud police! 👮
@nihamin6890
@nihamin6890 Күн бұрын
തെലുങ്കാന ഗവൺമെൻറ്ന്നും പോലീസിന്നും എതിരെ കേസ് കൊടുക്കണം
@cosmology848
@cosmology848 Күн бұрын
Account ൽ പണം വന്നവരെ പിടിച്ചില്ലേ😮 ഉപയോഗിച്ച ഫോൺ തെളിവായി വേണം.ഏത് ഫോണിൽ നിന്നാണ് ആ സിം ഉപയോഗിച്ചത് എന്നത് ഡിജിറ്റൽ തെളിവാണ്
@pmlgrand
@pmlgrand Күн бұрын
എന്തിനാ ആ നമ്പർ വാർത്തയിൽ കൊടുക്കുന്നത്??? നമ്പർ പറയാതെ വാർത്ത വായിച്ചാൽ പോരെ??
@Minimol-yw5on
@Minimol-yw5on Күн бұрын
Kerala police nu sybar cell nokiyal pore ? Cause court il kodukuka , pinne manushiyavakasha commission il um police nu athire nashttapariharam kudi venm
@anvarcheruvallil705
@anvarcheruvallil705 Күн бұрын
കൊല്ലത്ത് രാമനാട്ടുകര എന്ന സ്ഥലം ഇല്ല.
@noufalperumanna6268
@noufalperumanna6268 Күн бұрын
സിം ഫ്രീ ന്നു കേൾക്കുമ്പോഴേക്ക് പാഞ്ഞു പോയി എടുക്കുന്നവർക്ക് ഒരു പാഠം ആണ് ഇത്.
@rufus8463
@rufus8463 Күн бұрын
അതേ
@harisarattukadavu8866
@harisarattukadavu8866 Күн бұрын
കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ...
@gangadharannair3527
@gangadharannair3527 Күн бұрын
ningal edutha sim thirichu Com koduthe recipte vanganam
@Don_com_cq
@Don_com_cq Күн бұрын
പ്രീപെയ്ഡ് സിം തിരികെ നൽകാനാവില്ല. ഉപഭോക്താവ് നമ്പറിൽ പണം റീചാർജ് ചെയ്യുന്നത് നിർത്തുമ്പോൾ, 6 മാസത്തിന് ശേഷം, ആ സിം മൊബൈൽ കമ്പനി deactivated. അപ്പോൾ ആ നമ്പർ കമ്പനി മറ്റൊരാൾക്ക് അനുവദിക്കും.
@SreejaPV-di3vw
@SreejaPV-di3vw Күн бұрын
👍
@animathew1309
@animathew1309 Күн бұрын
Pandoke... Atra.. Sim... Agane poyikanum.. Palarkum...😮
@anithasasikuamar8333
@anithasasikuamar8333 Күн бұрын
അയ്യോ
@DM-vw9lo
@DM-vw9lo Күн бұрын
പാൻവാലകളെ പിടിക്കില്ലേ ഇവിടെ? അതോ കയറൂരി വിട്ടിരിക്കുവാനോ?
@SaijuCheriyan
@SaijuCheriyan Күн бұрын
Famous ayille
@swathijithin3900
@swathijithin3900 23 сағат бұрын
ഒരു sim എടുത്ത് നിങൾ അറിഞ്ഞ് കൊണ്ട് ഒരു ക്രൈം ചെയ്...ഇതിനേക്കാൾ വല്യ രീതിയിൽ famouse ആകാം...
@evm6177
@evm6177 Күн бұрын
SIM CARD = VERY DANGER 👹💀
@enigmaticbloke1129
@enigmaticbloke1129 Күн бұрын
Cyber police urakkam aayirunno???
@thomassleamon3356
@thomassleamon3356 Күн бұрын
അടുത്ത പോലീസ് സ്റ്റേഷനിൽ അറിയ്ക്കേണ്ടത് ആയിരുന്നു. കാരണം കേരള പോലീസിനെ അറീയിക്കാതെ തെലുങ്കാന പോലീസിന് കേരളത്തിൽ വന്നു ഓരോാളെ അറസ്റ് ചെയ്തുകോണ്ട് പോകാൻ പറ്റില്ല.
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 Күн бұрын
Hi
@MuhammadMustafa-tj8rg
@MuhammadMustafa-tj8rg Күн бұрын
😢
@hussainolavattur6417
@hussainolavattur6417 Күн бұрын
Digital India, ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു എന്ന് വിശ്വഗുരു
@TRW342
@TRW342 Күн бұрын
Free sim കിട്ടിയത്, ഉപയോഗിച്ച് ഉപേക്ഷിക്കുന്നവർ അറിയണം, ഇത്. എൻ്റെ പഴയ sim മറ്റൊരാൾ ഉപയോഗിക്കുന്നത്, ചോദിച്ചിട്ട്, അവൻ തന്നില്ല. ഞാൻ അത് ഉപേക്ഷിച്ചു
@ranjuk-iz5rt
@ranjuk-iz5rt Күн бұрын
Online ayi cancel cheyyam
@SHERLYJOY-s9e
@SHERLYJOY-s9e Күн бұрын
Ithu puthiya thattyparikum
@ajhjgs8186
@ajhjgs8186 Күн бұрын
ഉപയോഗിച്ച പഴയ സിംകാർഡിൻറെ ഉടമസ്ഥത എങ്ങനെ ക്യാൻസൽ ചെയ്യാം.... ???
@animathew1309
@animathew1309 Күн бұрын
Pandoke... Atra.. Sim... Agane poyikanum.. Palarkum...😮
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН