സഞ്ജു സാംസൺ; മലയാളിയുടെ ക്രിക്കറ്റ് സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പിച്ചവൻ|Commentary Box |Sanju Samson

  Рет қаралды 452,196

MediaoneTV Live

MediaoneTV Live

Күн бұрын

#sanjusamson #commentarybox #ShefiShajahan
Sanju Samson Biography | Sanju Samson Life Story | Sanju Samson Records
Explained: What makes Sanju Samson a dangerous T20 batsman? | Sanju Samson | Commentary Box | Shefi Shajahan
അവഗണനയുടേയും നിര്‍ഭാഗ്യത്തിന്‍റെയും ആലയില്‍ ചുട്ടുപഴുത്ത ഇരുമ്പിന്‍റെ പേരാണ് സഞ്ജു വിശ്വനാഥ് സാംസണ്‍. ഒറ്റദിവസം കൊണ്ട് പൊട്ടിമുളച്ച അത്ഭുത ബാലനല്ല അയാള്‍, സഞ്ജു പിന്നിട്ട വഴികള്‍ക്ക് അത്രയേറെ വിയര്‍പ്പുതുള്ളികളുടെ കഥകള്‍ പറയാനുണ്ട്.
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 200
@newmalayalammovies123
@newmalayalammovies123 2 жыл бұрын
സഞ്ചു ഉള്ളതു കൊണ്ടു രാജസ്ഥാൻ ഫാൻസ് ആയവരുണ്ടോ?????? 😃😃😃😃😃😃😃😃😃😃
@vivek.k7940
@vivek.k7940 2 жыл бұрын
സഞ്ജുവിന് അവസരം കൊടുക്കാതിരുന്നിട്ടില്ല... സ്ഥിരത ഇല്ലാത്തതു സഞ്ജുവിന് ഒരു വെല്ലു വിളിയാണ്
@nisarnishu9598
@nisarnishu9598 2 жыл бұрын
Sanju🥰
@johnstravaleat3380
@johnstravaleat3380 2 жыл бұрын
Njan
@cruxff3684
@cruxff3684 2 жыл бұрын
Am
@athulkrishnagachu9128
@athulkrishnagachu9128 2 жыл бұрын
Unde csk kazhinjal my favourite team rajastan aanu💓💖💘💞💕💗💗💗💗💗💗
@aadhithaaryaan2308
@aadhithaaryaan2308 2 жыл бұрын
സഞ്ജുവിന്റെ ഈ ഉയിർപ്പിന് കാരണം രാജസ്ഥാൻ ഫാമിലി ആണ്.... ഇന്ത്യ സെലക്ടർസ് കണ്ടില്ലേലും രാജസ്ഥാൻ ഒപ്പം ഞങ്ങളും കൂടെ ഉണ്ട്.... കപ്പ് കൊണ്ട് വാടാ മോനെ.... കാത്തിരിപ്പാണ് 💞💞💞💞💞
@whitewolf12632
@whitewolf12632 2 жыл бұрын
💯
@LOVE-ns8kx
@LOVE-ns8kx 2 жыл бұрын
Avan ellavarudayum chankudippanu ❤️.. nammuda swandham SANJUSAMSON 💪 🔥🔥🔥
@anzilnizam2398
@anzilnizam2398 2 жыл бұрын
No way he stay in Rajasthan only because of his talent ...
@shafeekmc8790
@shafeekmc8790 2 жыл бұрын
Sanju muthanu 😍🔥😘
@cbzvlog8025
@cbzvlog8025 2 жыл бұрын
Also Dravid..the man behind Sanju success.
@newcollection8842
@newcollection8842 2 жыл бұрын
സഞ്ചു താങ്കൾ ipl കീരീടം പൊന്തിച്ചൽ ഞങൾ മലയാളികൾക്ക് വേൾഡ് കപ്പ് അടിക്കുനതിന് തുല്യമാണ് എല്ലാ വിധ ആശംസകളും നേരുന്നു.താങ്കൾക്ക് സെലക്ടർ മർ തരുന്ന അവകണനക്ക്‌ കീരീടം കൊണ്ടും കളി കൊണ്ടും മറുപടി പറയാന് സാധിക്കട്ടെ എന്ന ആശംസകളോടെ താങ്കളുടെ ഒരു കടുത്ത ആരാധകൻ😘😘😘😘😘😘😘😘😘😘😘😘😘😘
@ഷേവ്റാഫ..ഹ്ഹഹ
@ഷേവ്റാഫ..ഹ്ഹഹ 2 жыл бұрын
തുടക്കം തന്നെ വർഗ്ഗഗുണം കാണിച്ച് മീഡിയ... അതായത് കുത്തിത്തിരുപ്പ് 🤣
@rijuao1010
@rijuao1010 2 жыл бұрын
Sanju ❤
@fancydisposable9336
@fancydisposable9336 2 жыл бұрын
Uouuu7 uuiuuiiuu7 u uuiuuiiiuouuu997 ouuuu777997 u uuuiuuu9 uuuu997777777uu7778u7uu798uuuuuuuu77ouiuu777uuiuiu77797uuu7777uuuuu778778777uuuuuuuuuuuuuuuuuuui777iu77uuuuuuuuuu87ouuu7777iu77uuuu87779777iouuu787777uouuuuuu7u7777uu77uu97u97777777uippppp.ip. up.
@FMTrades
@FMTrades 2 жыл бұрын
എന്ത് അവഗണന. he got more chances like others. sanjuvinte athra polum kali illatha sreyas pidichu nilkkunnu. sanjuvinekkal kazhivulla prathivi shawout anu. so avasarangal viniyogikkuka
@johnvarughese3032
@johnvarughese3032 2 жыл бұрын
സഞ്ജുവിന് കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കുന്നില്ല അതാണ് പ്രശ്‍നം . ഒത്തിരി പേര് ഇന്ത്യൻ ടീമിലേക്കുള്ള വിളി കാത്തിരിക്കുന്നുണ്ട്
@itwillpass
@itwillpass 2 жыл бұрын
ഫൈനലിൽ യാതൊരു ഫാൻ ഫൈറ്റും ഇല്ലാതെ കേരളം മുഴുവൻ ഒറ്റക്കെട്ടായി ഒരു ടീമിനൊപ്പം.. 💥🔥💪 RR💞💞
@evilsfriend4234
@evilsfriend4234 2 жыл бұрын
Kerala thile Hardik Pandya fans Gujarat ne support cheyu 🚶🏻‍♂️
@carpediem2771
@carpediem2771 2 жыл бұрын
I think sanju is future captain cool⚡
@jostheboss17
@jostheboss17 2 жыл бұрын
@@evilsfriend4234 അതെന്താ hardik Pandyakk fan ആവാൻ മേലെ
@evilsfriend4234
@evilsfriend4234 2 жыл бұрын
@@jostheboss17 Njan paranjo Hardik Pandya de fan aarum aayikooda nu 😏
@കുമ്പിടിസ്വാമികൾ
@കുമ്പിടിസ്വാമികൾ 2 жыл бұрын
സഞ്ജു ഉള്ളത് കൊണ്ട് മാത്രം രാജസ്ഥാൻ റോയൽസിനെ ഇഷ്ടപെടാൻ തുടങ്ങി.
@shafeekmc8790
@shafeekmc8790 2 жыл бұрын
ഞാനും 😍
@neenumc4940
@neenumc4940 2 жыл бұрын
Me too
@armedia2830
@armedia2830 2 жыл бұрын
Me too
@ckanasck5
@ckanasck5 2 жыл бұрын
Same here
@basilsabuabraham5474
@basilsabuabraham5474 2 жыл бұрын
me too
@muhammedjabir112
@muhammedjabir112 2 жыл бұрын
സഞ്ചുവിന് സ്ഥിരതയില്ല ഈ ആരോപണതിന് സഞ്ചു മറുപടി കൊടുക്കണം സഞ്ചു + കേരളം = ❤️
@poraali.shibu0235
@poraali.shibu0235 2 жыл бұрын
അവൻ നിരാശയിലാണ് കാരണം 8 വർഷം കൊണ്ടെ അവൻ കാത്തിരിക്കുവാണ് അവന് ശേഷം വന്ന വർ ടീമിൽ സ്ഥിരത ഉറപ്പിച്ചു ലോപികൾ
@koshykunjuvarghese6795
@koshykunjuvarghese6795 2 жыл бұрын
Yes
@RAMARAMA438
@RAMARAMA438 2 жыл бұрын
Sherikum last week sanjvinte consistency kurich paranj tharkichiatheyullu....but Inn anavshaya shotinu Vendi sremich out ayi.....match already RRinte kaiyil thanne so pressure avashyamilla,....avide anu kshama kanikendath
@jj.IND.007
@jj.IND.007 2 жыл бұрын
പന്തിനൊക്കെ പേടി ഇല്ലാതെ കളിക്കാം അവനെ അടുത്ത കളിലും എടുക്കും.. സഞ്ജുനെ എപ്പോയെങ്കിലും ടീമിൽ എടുക്കും അന്ന്‌ കളിച്ചില്ലേൽ പുറത്താകും എന്ന ടെന്ഷനിൽ കളിക്കണം..
@pesgamer5544
@pesgamer5544 2 жыл бұрын
@@RAMARAMA438 bro അത് പറഞ്ഞിട്ട് കാര്യം ഇല്ല ഹസരങ്ക സഞ്ജുവിനെ പല തവണ out ആകിയിട്ടുണ്ട് അതിനു പ്രേതികാരം ചെയ്യാൻ നോക്കിയതാണ് 🙂പക്ഷെ പറ്റിയില്ല
@RJ-zi8ld
@RJ-zi8ld 2 жыл бұрын
സേവാഗ് നെ പോലെ ആണ് സഞ്ജു. എന്തേലും ചെയ്യാൻ ഉണ്ടെങ്കിൽ ചെയ്തിട്ടു പോകും 👍👍
@GAMEOVER-zk7dz
@GAMEOVER-zk7dz 2 жыл бұрын
സെവാഗ് ഒക്കെ ആയിട്ട് compare ചെയ്ത് സെവാഗ് ന്റെ വില കളയാതെ 🚀.. അങ്ങേര് india കണ്ട ഒരു legendry ബാറ്റസ്‌മെൻ ആണ്..
@nisamkp4749
@nisamkp4749 2 жыл бұрын
Correct
@footballlife5842
@footballlife5842 2 жыл бұрын
@@GAMEOVER-zk7dz സെവാഗിന് gangulikk കീഴിൽ നല്ല ചാൻസ് കിട്ടിയിട്ട് തന്നെ ആണ് .. നോർത്ത് ഇന്ത്യാ ലോബി ശരിക്കും ക്രിക്കറ്റിൽ ഉണ്ട് 😑
@freebirds1405
@freebirds1405 2 жыл бұрын
@@GAMEOVER-zk7dz എല്ലാവർക്കും അവരുടേതായ കഴിവുകൾ ഉണ്ട്.സഞ്ജു നല്ല ഒരു ബാറ്റ്സ്മാൻ ആണ്.ഭാഗ്യം കുറച്ചു കുറവാണെന്നു മാത്രമേ ഉള്ളൂ.
@geoputhiyamadom9687
@geoputhiyamadom9687 2 жыл бұрын
സഞ്ജുവിന്റെ ചില ഷോട്ട് sehwag നെ പോലെ ആണ് നിന്ന നിൽപ്പിൽ foot work ഒന്നും ഇല്ലാതെ ആനയസമായ hitting
@venusstellar1597
@venusstellar1597 2 жыл бұрын
ഞാൻ ഒരു RCB ഫാൻ ആണ്. പക്ഷെ ഇന്നത്തെ മത്സരം കഴിഞ്ഞപ്പോൾ നിരാശയുണ്ടായില്ല. കളി കഴിഞ്ഞ് സഞ്ജുവിന്റെ ചിരിച്ച മുഖം കണ്ടപ്പോൾ തന്നെ rcb തോറ്റ വിഷമം മാറി. സഞ്ജു, ഈ കപ്പ് നിനക്കുള്ളതാണ്. നിന്നെ തഴഞ്ഞ ലോബി യുടെ തലയ്ക്കു മുകളിലൂടെ നീ കപ്പ് ഉയർത്തണം ❤❤❤
@malappuramchank1800
@malappuramchank1800 2 жыл бұрын
Njanum
@anvarudheenpa1749
@anvarudheenpa1749 2 жыл бұрын
Njaanum
@hadesyt8166
@hadesyt8166 2 жыл бұрын
Me too broo....❤
@humblewiz4953
@humblewiz4953 2 жыл бұрын
ഈ sala cup വാണങ്ങൾ 🤣 അടുത്ത sala നോക്കാം
@deepusurendransurendran3093
@deepusurendransurendran3093 2 жыл бұрын
Same
@nikhilpadmanabhanp
@nikhilpadmanabhanp 2 жыл бұрын
Rajasthan is such a Lovely franchise...they supported him like their own son...now he delivered it
@ramnathbabu9060
@ramnathbabu9060 2 жыл бұрын
രാജസ്ഥാൻ എന്നും അങ്ങനെയായിരുന്നു തുടക്കംമുതൽ. അജിങ്ക്യ റെഹാനയും നമ്മുടെ ശ്രീശാന്തും, തെവാട്ടിയ, പരാഗ് അങ്ങനെ പലരും ഇന്ത്യൻ ടീമിലേക്ക് വന്നവരും അല്ലാത്തവരുമുണ്ട് കോടികൾ ഒന്നും മുടക്കാതെ ചെറിയ ചെറിയ അതുവരെ പേര് കേൾക്കാത്ത കളിക്കാരെ കൊണ്ട് ആദ്യ ഐപിഎൽ കിരീടം നേടിയ ടീം ആണ് രാജസ്ഥാൻ റോയൽസ്. ഷെൻ വോൺ എന്ന ക്യാപ്റ്റന്റെ അസാമാന്യ നേതൃപാടവം ടൈറ്റിൽ നേടാനുള്ള ഒരു മുഖ്യകാരണമാണ്. കൂടാതെ വോണിന്റെ ബോൾ കൊണ്ടുള്ള മാജിക്കും!
@SANJUKUTTAN826
@SANJUKUTTAN826 2 жыл бұрын
@@ramnathbabu9060 Aa legend SHANE WARNE inn mukalil ninn ellam kaanunnundavum!! RR num SANJU vinum bhagyam tunakkatte enn praarthikunnundaavum ❣️❣️
@Showwidelyinindia
@Showwidelyinindia 2 жыл бұрын
സഞ്ജുവിനെ അഭിനന്തികുബോളും.. ഇന്ത്യൻ ലെജൻഡ് രാഹുൽദ്രാവിഡ് എന്നാ ശക്തി. ഫുൾ സപ്പോർട്ട് ഉണ്ട് 🔥
@akshayvj9179
@akshayvj9179 2 жыл бұрын
ഒരു പത്തു വർഷം മുൻപ് ഒരു മലയാളി batsman IPL കളിക്കുമെന്നു പറഞ്ഞാൽ പോലും ആളുകൾ പുച്ഛിച്ചിരുന്ന നിലയിൽ നിന്നും, പത്തു വർഷങ്ങൾക്കിപ്പുറം ഒരു IPL ലെ ഒരു ടീമിന്റെ captain ആയി, അവരെ മുന്നിൽ നിന്ന് നയിച്ച് final വരെ എത്തിക്കാൻ അവന് സാധിച്ചിട്ടുണ്ടെങ്കിൽ, അവൻ നമ്മൾ മലയാളികൾക്ക് ഒരു Legend തന്നെയാണ്.. Really proud of him..🔥🔥
@rong1640
@rong1640 2 жыл бұрын
ഇന്ത്യൻ ടീമിലേക്കു പരിഗണിക്കാതിരുന്ന സെലക്ടർമാർക്കുള്ള മറുടി 2022ലെ ipl🏆കപ്പ്‌ രാജസ്ഥാന് നേടികൊടുത്തുകൊണ്ടാവും സഞ്ജു മറുപടി പറയും സത്യം 🔥🔥🔥
@GAMEOVER-zk7dz
@GAMEOVER-zk7dz 2 жыл бұрын
🤧😅ഉറപ്പിക്കാവോ എയർ cb അല്ല ഗുജറാത്ത്‌ ആയിട്ട് ആണ് ഫൈനൽ 🤣
@joelsaju5597
@joelsaju5597 2 жыл бұрын
@@GAMEOVER-zk7dz ennu oru RCB fan..opp😂
@nishads8593
@nishads8593 2 жыл бұрын
Indian teaminu captain alla vendathu, nalla ori wicket keeper aanu.. Ithavana panth out of form aayirunnu, nalla chance aayirunnu.. veruthe thulachu..
@drkiransraj4619
@drkiransraj4619 2 жыл бұрын
@@nishads8593 enthu thulachenna ??? Team 2nd top scorer aanu sanju..9th place in ipl 2022 ..ithano thulachath ?? Nallath paranjillelum vivaramillayma parayarutheda oole
@movieworld637
@movieworld637 2 жыл бұрын
@@nishads8593 egahne tholachu ennanu parayunne avan nannayitt thanneyyanu ee seosonil kalikkunne pinne eghane kalikkanam😏
@fawzahjunaid8240
@fawzahjunaid8240 2 жыл бұрын
അന്നും ഇന്നും എന്നും ഒരേ വികാരം അതാണ് എന്റ രാജസ്ഥാൻ റോയൽസ് 💪
@favaskk9004
@favaskk9004 2 жыл бұрын
💥💥
@shamskinaran7869
@shamskinaran7869 2 жыл бұрын
സഞ്ജു സാംസൺ winner 🏆
@fawzahjunaid8240
@fawzahjunaid8240 2 жыл бұрын
@@shamskinaran7869 sure💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@mukeshprayar654
@mukeshprayar654 2 жыл бұрын
സഞ്ജു എന്തെങ്കിലും achieve ചെമ്പുമ്പോൾ വല്ലാത്ത സന്തോഷമാണ് 😍😍💞💞
@ameerjasimameerjasim6516
@ameerjasimameerjasim6516 2 жыл бұрын
4 വർഷമായിട്ട് രാജസ്ഥാന്റെ ടോപ്സ്കോറർ സഞ്ജുവാണ് 💥
@jijujaison
@jijujaison 2 жыл бұрын
Ippo butler alle?
@rijuao1010
@rijuao1010 2 жыл бұрын
Ee kollam second place
@theoptimist475
@theoptimist475 2 жыл бұрын
Jose Butler
@മലയാളി-മ5ച
@മലയാളി-മ5ച 2 жыл бұрын
അപ്പൊ ബട്ലറോ....?? 🙄 ബട്ലർ ഒള്ള സീസണിൽ ഒക്കെ ബട്ലർ ആരുന്നു top scorer... ചുമ്മാ തള്ളി വിടാതടെ....
@abhimanyuns3951
@abhimanyuns3951 2 жыл бұрын
മൈരാണ്
@lathoosmusic9313
@lathoosmusic9313 2 жыл бұрын
സഞ്ജു ഉള്ള കാരണം കൊണ്ട് മാത്രം RR നെ സപ്പോർട്ട് ചെയ്യുന്ന ഞാൻ... 😍😍😍 I love Sanju... 🥰
@footballlife5842
@footballlife5842 2 жыл бұрын
KL Rahul കളികുന്ന പോലെ ടീമിലെ സ്ഥാനം ഉറപികാതെ ടീമിന് വേണ്ടി എന്ത് ചെയ്യാൻ പറ്റുമോ അത് ചെയ്യുന്നു sanju..💓
@SajikumarSSaji
@SajikumarSSaji 2 жыл бұрын
Correct...
@footballlover803
@footballlover803 2 жыл бұрын
Kl rahul ipl thante teamin 100% kodukkunnund but unlucky
@arunraj4660
@arunraj4660 2 жыл бұрын
@@footballlover803 chilpozh oke thonniyitund kl rahul swontham recordsnu vendy kalikkunna pe.. But sanjunekkalum odi t twenty enthilabelum beter rahul thannanu... B cse sanju consistency illa enn thonniyitund
@inzamamck1187
@inzamamck1187 2 жыл бұрын
@@footballlover803 rahuln sanjuvinekkal valya talent und but individual recordin vendi kalichal team chelappo thokkum kazhinja Kali thanne semi final ayttum fiftykk adutheyhiyappo Rahul bhayankara slow aayi
@fcb2463
@fcb2463 2 жыл бұрын
Ath thanneyaan virat kohliyum thudakkathil cheythu kondirunnath... consistency illenkil arum thirinj nokkillla...sanju aavan sramikkumna player ithuvare avan kazhinjittillla...
@MYDREAM-xf8dz
@MYDREAM-xf8dz 2 жыл бұрын
ഗ്രീൻ ഫീൾഡ് സ്റ്റേഡിയത്തിൽ...സഞ്ജു സഞ്ജു എന്ന് നിർത്താതെ വിളിക്കാൻ ഞാനും 😍😍😍...next indian captan....its sanju 😍😍😍✌🏻✌🏻✌🏻
@arjunpanackal1576
@arjunpanackal1576 2 жыл бұрын
🔥
@jassieboom8707
@jassieboom8707 2 жыл бұрын
Tenga🤣🤣🤣🤣
@movieworld637
@movieworld637 2 жыл бұрын
@@jassieboom8707 avanu athinu pattillanu ninak thonunnundo he is fire 🔥
@pesgamer5544
@pesgamer5544 2 жыл бұрын
Green feild സ്റ്റേഡിയത്തിൽ എന്താണ് പരുപാടി
@samshivp2358
@samshivp2358 2 жыл бұрын
@@movieworld637 ayin avane kalippikkaan sammathichenkil alle ee captain aavullu sanju Samson nte nalla age il avane kalippikkaan sammathippichilla ippol age 27 aayi ini bcci aalkaar pressure aakkumbol 2 kali kodukkum appol mooppar out aayaal consistency illa enn paranj chance kodukilla pinne aa North le panth nu maathram chance kodukku avr
@karthikr7539
@karthikr7539 2 жыл бұрын
ഇന്നത്തെ സഞ്ജുവിൻ്റെ കളി കണ്ടാൽ മതി...അവൻ out ആയപ്പോൾ ബട്‌ലറിന് പോലും സ്കോർ ചെയ്യാൻ പറ്റാതെ ആയി ......അതാണ് അവൻ്റെ importance..... 🔥🔥🔥
@MrNURSE-ue4lg
@MrNURSE-ue4lg 2 жыл бұрын
സഞ്ജു out ആയപ്പോൾ അവർ ഒന്ന് pressuril arunnu, pinne ishttam pole ball ullathukondu butlet last ചറപറാ അടിയാരുന്നു
@മലയാളി-മ5ച
@മലയാളി-മ5ച 2 жыл бұрын
Sanju out aayath Butler nte kozhappam kondaanennum koode para ini... 🤣🤣
@sibilm9009
@sibilm9009 Жыл бұрын
രാഹുൽ ദ്രാവിഡ്‌ എന്നാ ആ വലിയ മനുഷ്യനെ എത്ര നന്ദി പറഞ്ഞാലും തീരില്ല... North indian lobby ജാതി കൊണ്ടും നിറം കൊണ്ടും ഓക്കെ മാറ്റി നിർത്തിയപ്പോൾ അദ്ദേഹം കൊടുത്ത സ്നേഹവും സപ്പോർട്ട് ഉം ആണ് ഇന്നത്തെ സഞ്ജു. ഒരിക്കലും മറക്കാൻ പറ്റാത്ത ഒരാൾ കൂടി ഉണ്ട് സഞ്ജുവിന്റെ മനസ്സില് ദൈവത്തിനൊപ്പം... അത് വേറെ ആരുമല്ല നമ്മ്‌ടെ സ്വന്തം ശ്രീ തന്നെ ആണ്.. ദ്രാവിഡ്‌ ന് സഞ്ജു വിനെ പരിചയപ്പെടുത്തി, ഒരു അനിയന് കൊടുക്കേണ്ട സ്നേഹവും സപ്പോർട്ട് ഉം മറ്റാരേക്കാളും കൊടുത്ത് ഇന്ന് RR team ഇൽ എത്തിച്ചു captain വരെ ആകാൻ ഉള്ള ധൈര്യം കൊടുത്തവൻ 💪🙏🏻
@rajeevsreekumar6061
@rajeevsreekumar6061 2 жыл бұрын
ഞാൻ രാജസ്ഥാൻ ടീമിനെ ഇഷ്ടപ്പെടുന്നത് തന്നെ ചങ്ക് സജ്ഞൂ ഉള്ളതുകൊണ്ടാണ്... ഈ കപ്പ് നിനക്ക് വേണം സജ്ഞൂ.......
@noostalgiaaa
@noostalgiaaa 2 жыл бұрын
15 വർശമായി RCB ടെ ഫാനായിട്ടും ഇന്നലത്തെ കളിയയിൽ RR ജയിച്ചതിൽ സന്തോഷമാണ് South Africa രെ T20 squad ൽ സഞ്ചുവിനെ ഒഴിവാക്കിയത് കൊണ്ട്
@sujithsajan3037
@sujithsajan3037 2 жыл бұрын
Bro Njanum..... i really wanted RCB AND RR to be in the final. but at least one of them made it... fingers crossed
@Shafeeqtirur11
@Shafeeqtirur11 2 жыл бұрын
സഞ്ജു കപ്പ് നേടുന്നതും കണ്ണുംനട്ട് കാത്തിരിക്കുന്നു 🥰🤩🔥🔥🔥ഷാർജാ സ്റ്റേഡിയത്തിൽ പാകിസ്ഥാനെതിരെ സഞ്ജു നേടിയ സെഞ്ചുറി നേരിൽ കാണാൻ കഴിഞ്ഞിരുന്നു... 🔥🔥
@ABHIVUS
@ABHIVUS 2 жыл бұрын
പാകിസ്ഥാനെതിരെ ???
@joel5725
@joel5725 2 жыл бұрын
@@ABHIVUS eppooo
@physco3688
@physco3688 2 жыл бұрын
🧐🤣
@gamingguardian3795
@gamingguardian3795 2 жыл бұрын
@@joel5725 u19 ayirikum bro🤗
@joel5725
@joel5725 2 жыл бұрын
@@gamingguardian3795 mm, correct ahnu 🤘🏻👍🏻
@levelextreme7767
@levelextreme7767 2 жыл бұрын
ചെക്കൻ ipl ട്രോഫി എടുത്തു കൊണ്ട് bcci ക്ക് കാണിച്ചു കൊടുക്കും താൻ ആരാണെന്ന് 🔥🔥🔥🔥
@Rabiya.1987
@Rabiya.1987 2 жыл бұрын
ഇതൊരു team അല്ല ഒരു കുടുംബ മാണ് ❤️❤️RR 💥💓
@shabeershaan
@shabeershaan 2 жыл бұрын
അവഗണിക്കുവർ അവഗണിച്ചോളു അവനെ നിങ്ങൾ അംഗീകരിക്കുന്ന കാലം വിദൂരമല്ല സഞ്ജു വി സാംസൺ 🔥😍🔥
@bijucharutha9626
@bijucharutha9626 2 жыл бұрын
Rajasthan ന്റെ വിജയങ്ങൾക്ക് പിന്നിൽ ബട്ലർ റുടെ സാന്നിധ്യം അപാരം തന്നെ .
@accountingforall5425
@accountingforall5425 2 жыл бұрын
correct
@narakamkalaki7585
@narakamkalaki7585 2 жыл бұрын
ബട്ലർ ചാഹാൽ അശ്വിൻ ഇവർക്കു ശേഷമേ ടീമിൽ സഞ്ജുവിനു പ്രസക്തി ഉള്ളു
@GAMEOVER-zk7dz
@GAMEOVER-zk7dz 2 жыл бұрын
@@narakamkalaki7585 butler കളിച്ചിലേൽ ഇവർ ഒന്നും അല്ല 😅😅...
@harikrishnan8021
@harikrishnan8021 2 жыл бұрын
Pinnae oru team akumpo anghanae thannae aaann..pinnae sanjuna inghana parayunnathinta karanam..sanjuvinod ullaa avaganana ann
@dhilensabu1441
@dhilensabu1441 2 жыл бұрын
@@GAMEOVER-zk7dz appam 2016 IL Warner um vk oke arunalo adich final IL kettiye ith cricket Ann bro form IL ollavr adikum bakki ollavr support kodukum RR il Ella players um vann impact full inninngs kalikund
@JoyalAntony
@JoyalAntony 2 жыл бұрын
ഇന്നെങ്ങാനും സഞ്ജു നയിക്കുന്ന ടീം തോറ്റിരുന്നെങ്കിൽ ഇവിടെ ഇപ്പൊ ഇതൊന്നുമല്ല നടക്കുക 😁ഈ എടുത്തു പിടിക്കുന്നവന്മാർ തന്നെ താഴെ ഇട്ടേനെ 2008 മുതൽ RR ഒപ്പം കുറച്ചു loyal ആയിട്ടുള്ള ഫാൻസ്‌ ഉണ്ട് അവർക്ക് 😎👌ഈ ഞാനും അതിലൊരാൾ.... മലയാളികളെ പുച്ഛിക്കുന്ന കുറെ അലവലാതികൾ BCCI യിൽ ഉണ്ട് അവന്മാർക്കുള്ള ഒരു അടിയാണ് ഇത്.... ഞങ്ങൾ കാത്തിരിക്കുന്നു മലയാളി ക്യാപ്റ്റൻ ഫൈനലിൽ കപ്പുയർത്തുന്ന ആ നിമിഷത്തിനായി ♥️😍😊
@kozhikoden616
@kozhikoden616 2 жыл бұрын
Njnm orea oru ipl teams RR
@A2ACREATIONS
@A2ACREATIONS 2 жыл бұрын
Sanju ❤️ RR 💜
@sss7508
@sss7508 2 жыл бұрын
Malayalikale puchikunne onnum allla. Ranji trophy anu ettavum imp aya National tournament aviduthe performance pole irikum selection. Onn nokiya manasilavim kerala malayalikale kal karnataka malayalikal select ayitund. Karnataka athyavishyam nanayit kalikunna team anu. Kerala inne vare semi polum keriyit illa. Atha kerala thil ullavark chance nere kittathathim.
@nandakumar9486
@nandakumar9486 2 жыл бұрын
സഞ്ജു ഉള്ളത് കാരണം ഞാൻ Ipl കാണുന്നു ....ഇനിയും ഒരു കളി അകലെ ....Cup ഉയർത്തുന്നത് നമുക്ക് കാണാം ....ഒരു Cool I P L Captain .....നാളത്തെ കളിക്ക് ആയിരമായിരം ആശംസകൾ
@noufalkl1020
@noufalkl1020 2 жыл бұрын
Sanju king ആണ് നമ്മുടെ കേരള കരയിൽ 😍😍
@NizToMeetYou
@NizToMeetYou 2 жыл бұрын
പണ്ട് സച്ചിൻ out ആയാൽ tv യുടെ മുന്നിൽ നിന്നും എണീറ്റു പോകുന്നത് എനിക്കോർമ്മയുണ്ട്. ഈ ipl season ൽ പലപ്പോളും സഞ്ജു out ആകുന്നത് വരെ കളി കാണുന്നു.. എനിക്കിപ്പോൾ മനസ്സിലാകുന്നു സഞ്ജു ഒരു വികാരമായി മാറിയിട്ടുണ്ട്. രാജസ്ഥാൻ ഫാൻ ആകാനും ഈ ഒരൊറ്റ reason മാത്രം. രാജസ്ഥാൻ കപ്പടിക്കും.. അത് പലർക്കും ഉള്ള ഒരു അടിയാകും..
@RakeshRakesh-il4zz
@RakeshRakesh-il4zz 2 жыл бұрын
ഇന്ത്യൻ സെലക്ടർസ് മനസിലാക്കാൻ പോകുന്നെ ഉള്ളു മലയാളി അവഗണന അവൻ മാർ മനസിലാകും സഞ്ജു കപ്പിൽ മുത്തം വെക്കുമ്പോൾ അത് അവർക്കുള്ള മറുപടി ആണ് 👍👍👍
@afsalasfal5700
@afsalasfal5700 2 жыл бұрын
Uff🔥.. Commentary BOX രോമാഞ്ചം.. Sanju കേരളത്തിന്റെ മുത്ത് ❤❤.. നമ്മുടെ പയ്യൻ 💔
@ikigai2lildreamchasers630
@ikigai2lildreamchasers630 2 жыл бұрын
ഒരു ദിവസം വരും, അന്നയാൾ നീലക്കുപ്പായതിന്റെ നിറ സാന്നിധ്യമാകും.. ❤️,
@kunjachan1000
@kunjachan1000 2 жыл бұрын
He is not national but an international player ! How world famous commentators are admiring Ssnju's each and every shots in IPl matches !!!
@ntayachan1531
@ntayachan1531 2 жыл бұрын
Thanks to Rajastan Royals Management to keep faith on Sanju Samson.....
@user-gs8rm7cj8d
@user-gs8rm7cj8d 2 жыл бұрын
From Final spot in 2021 to Finalist in 2022 .... SANJU SAMSON remember the Name 😎😎 The Captain 🔥❤
@openeyedtricks8243
@openeyedtricks8243 2 жыл бұрын
Rahul Dravid and Shane Warne they both supported him ❤️❤️❤️❤️❤️❤️❤️❤️❤️
@JoyalAntony
@JoyalAntony 2 жыл бұрын
And Harsha Bhogle too
@jojiaf2628
@jojiaf2628 2 жыл бұрын
Shane Watson too
@athulkrishnagachu9128
@athulkrishnagachu9128 2 жыл бұрын
Gavaskar too😂😔
@sfpn1541
@sfpn1541 2 жыл бұрын
എന്തു പറഞ്ഞലും pant നെ കാൾ ആരാധകർ സഞ്ജുവിന് ഉണ്ട്, including many former cricket players, commentators....
@vaishnavkannan1207
@vaishnavkannan1207 2 жыл бұрын
Myraan onnu poooda😆😂
@മലയാളി-മ5ച
@മലയാളി-മ5ച 2 жыл бұрын
അത്രക്കൊന്നുമില്ല... Main ആയിട്ട് മലയാളികൾ ആണ് സഞ്ജുവിനെ പന്തിനു മോളിൽ പറയുന്നത്...
@ramsadpalakkattil9530
@ramsadpalakkattil9530 2 жыл бұрын
വിൻ വിൻ സഞ്ജു ❤❤
@thasleemnechi2888
@thasleemnechi2888 2 жыл бұрын
Win win kerala sanju😍🔥🔥🔥🙏✌️💪keralathinte bagya lottery aa sanju😁
@sureshc5948
@sureshc5948 2 жыл бұрын
സഞ്ജുവിനെ ഇപ്പോൾ ഇന്ത്യൻ ടീമിൽ ഉൾപെടുത്തിയില്ലെങ്കിൽ ഇപ്പോഴുള്ള സെലക്ടർമാർക്ക് അബദ്ധം പറ്റി എന്ന് പിന്നീട് തോന്നും അത് ഉറപ്പാണ്
@kxvnn
@kxvnn 2 жыл бұрын
Sanju കേരളത്തിന്റെ അഭിമാനണ്🎉🎉💝💞💞💓💓
@Royal_arms
@Royal_arms 2 жыл бұрын
ഇപ്പോഴെങ്കിലും കേരളത്തെക്കുറിച്ച് ചിലർക്കെങ്കിലും മനസ്സിലായിക്കാണും ഇത് കേരളമാണ് മക്കളെ കേരളം💥💥💥
@physco7531
@physco7531 2 жыл бұрын
സഞ്ജുവിന്റെ കൂടെ ഞാൻ ക്രിക്കറ്റ്‌ കളിച്ചിട്ടുണ്ട്.. ❤️❤️❤️❤️അവന്റെ സ്നേഹിതൻ ഇഖ്‌ലാസ് ന്റെ വീട്ടിലേക്ക് വന്നപ്പോ ഞങ്ങളുടെ ഗ്രൗണ്ടിലേക്ക് വന്നു..4 ദിവസം ഞങ്ങടെ കൂടെ ഉണ്ടാർന്നു.. ❤️❤️❤️❤️❤️❤️
@jollyjames8974
@jollyjames8974 2 жыл бұрын
One day he will be the captain of team India. Sanju Samson 🔥🔥🔥
@poraali.shibu0235
@poraali.shibu0235 2 жыл бұрын
ഇന്ത്യൻ ടീമിൽ എടുക്കണ്ടടാ അവന്റെ പ്രധാനപെട്ട ദിനങ്ങൾ ആണ് ലോപികൾ കാരണം നഷ്ടമാകുന്നത്. . ഇന്ന് എന്തൊക്കെ റെക്കോർടുകൾ ഉണ്ടാകും ആയിരുന്നു കോഹ്ലിക്കും രോഹിത്തിനും ശേഷം സഞ്ചു എന്ന പേര് എഴുതുമായിരുന്നു
@s_i_d_zz1524
@s_i_d_zz1524 2 жыл бұрын
Malayalikalude Abhimaanm........Sanjuuuu🔥🔥😘😘😘Luv You Lotttttttttt
@rashitv9037
@rashitv9037 2 жыл бұрын
Royals🔥 Illayirunnel sanju vinte carrier orupakshe ingane avillayiruukkm
@srii_jithjc2400
@srii_jithjc2400 2 жыл бұрын
RR IN TO THE FINALS❤️🔥
@suhaibkp1094
@suhaibkp1094 2 жыл бұрын
ഇന്ത്യ ക്യാപ്റ്റൻ ആയി സഞ്ജു വരും waiting
@mathewshaji9645
@mathewshaji9645 2 жыл бұрын
Indian teamil onn kayariyal mathiyyayyirunnu 🥲
@husainabdulla8390
@husainabdulla8390 2 жыл бұрын
Sure…❤️Inshaallah..we are waiting 😍
@mathewshaji9645
@mathewshaji9645 2 жыл бұрын
@@husainabdulla8390 ☺️
@suhaibkp1094
@suhaibkp1094 2 жыл бұрын
@@mathewshaji9645 ആരൊക്കെ ജാതി പണം എന്ന് ഒക്കെ വിവേജനം കാണിച്ചാലും ദൈവം ഉണ്ടല്ലോ കാണാം സഞ്ജു കളിക്കും
@mathewshaji9645
@mathewshaji9645 2 жыл бұрын
@@suhaibkp1094 Sathyam bro ☺️❤️
@binish_uthupp
@binish_uthupp 2 жыл бұрын
I'm a RCB fan. But I was not sad like all those past years. It's difficult but still I am happy that it's our sanjus team in final. Let RR win this title and shut BCCI mafia lobys mouth.
@jibin36
@jibin36 2 жыл бұрын
Sanju samson is a biggest motivation 🖤💕
@THEHUMBLEMUSICIAN30
@THEHUMBLEMUSICIAN30 2 жыл бұрын
Saju Samson is the best captain 🔥
@jassieboom8707
@jassieboom8707 2 жыл бұрын
😂😂😂😂
@MilanG80
@MilanG80 2 жыл бұрын
@@jassieboom8707 എന്താടാ മൈരേ?
@footballlife5842
@footballlife5842 2 жыл бұрын
One of the best
@binupv8258
@binupv8258 2 жыл бұрын
Ipl vachu captaincy alakkan saadhikkilla he is a good player
@m.fernandez3850
@m.fernandez3850 2 жыл бұрын
Bruhhh😄
@AJSFUNTIMES
@AJSFUNTIMES 2 жыл бұрын
കപ്പ്‌ മുക്യം സഞ്ജു ബ്രൊ ❤️❤️❤️💐💐💐
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*സഞ്ജുവിന്റെ രാജസ്ഥാൻ അങ്ങനെ ഫൈനലിൽ എത്തിയിട്ടുണ്ട് ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥സാല കപ്പ് വാണങ്ങളെ അങ്ങ് പറഞ്ഞയച്ചു ചെക്കൻ ഫൈനലിൽ ❤💥*
@Virat._.18
@Virat._.18 2 жыл бұрын
RCB nannyi kalich nalla anthassayittan thottath.Allathe thanne pole comment itt karayuvalla🤢
@GAMEOVER-zk7dz
@GAMEOVER-zk7dz 2 жыл бұрын
@@Virat._.18 😂😂😂 ഇതു പോലെ തോറ്റിട്ടും എന്താ ഡയലോഗ് 🤣🤣...157 മികച്ച സ്കോർ ആണെ🔥🔥
@Virat._.18
@Virat._.18 2 жыл бұрын
@@GAMEOVER-zk7dz pinne qualifier vare chumma ethoyathano
@narakamkalaki7585
@narakamkalaki7585 2 жыл бұрын
ബട്ലർ സായിപ്പ് കളിച്ചു അസരംഗയോട് മിടുക്കു കാട്ടാൻ നോക്കി സഞ്ജു ഔട്ട്‌ ആയി തനിക്കു പറ്റുന്നവരെയേ കയറി അടിക്കാൻ നോക്കാവു
@jasimmohammed3145
@jasimmohammed3145 2 жыл бұрын
@@Virat._.18 chumma ethiyathalla.. Munbai kadathivittathaan😂😂😂
@S.malik123
@S.malik123 2 жыл бұрын
Gujarat ടീം നെ ആയിരുന്നു സപ്പോർട്ട് ചെയ്തത്... പക്ഷെ സഞ്ജു ഫൈനൽ കയറിയപ്പോ... സഞ്ജു പൊക്കണം കപ്പ്‌ എന്ന് തോന്നി.. മലയാളികളുടെ അഭിമാനം മുത്ത് മണി ❤
@jj-ik7py
@jj-ik7py 2 жыл бұрын
Batting full potential edukan pattunillelum captaincyil oru nadapadim illa.felt he is the best captain in this ipl season
@shihabudheenmambra9970
@shihabudheenmambra9970 2 жыл бұрын
Samson 👌👌
@ubaidubd2977
@ubaidubd2977 2 жыл бұрын
, "കപ്പടിക്കുന്ന ടീമിൽ കളിക്കാനല്ല.rr നു വേണ്ടി കപ്പടിക്കാനാണ് എനിക്കിഷ്ടം."സഞ്ജു ഹീറോ daa😍😍😍😍😍😍😘😘😘😘😘😘😘🔥🔥🔥🔥🔥🔥🔥🔥
@YasirYasir-fc6vb
@YasirYasir-fc6vb 2 жыл бұрын
രാജസ്ഥാൻ ടീം ഞങ്ങൾക്ക് കേരള ടീം ആണ്. ഇന്ന് ടീം ജയിക്കാൻ പല നേർച്ചയും ചെയ്‌തു. കാരണം ആര് തഴഞ്ഞാലും ദൈവം തഴയില്ല. നോർത്ത് ഇന്ത്യൻ ലോബിയും കേരളവും തമ്മിൽ ഉള്ള മത്സരം ആണ് ഞങ്ങൾക്ക് ഫൈനൽ മാച്ച്.ഞാൻ ജീവിച്ചിരികുന്നുണ്ടക്കിൽ സഞ്ജു കപ്പ്‌ അടിക്കും.
@nishads8593
@nishads8593 2 жыл бұрын
Enthu lobby, ethra thavana sanju teamil vannu, he has to use the opportunity, 20/30 eduthu ethra naal teamil keran nokkum.. ippo thanne ethra puthiya players ee seasonil consistent aayi kalikkunnu
@mhdraaziin_763
@mhdraaziin_763 2 жыл бұрын
@@nishads8593 Undeyaan...gaikwad oke consistent aayirunno ee season..avanoke teamil und ath pole thanne venkatesh iyer
@godofwar9325
@godofwar9325 2 жыл бұрын
@@mhdraaziin_763 💯
@മംഗലശ്ശേരിനീലകണ്ഠൻ-സ8മ
@മംഗലശ്ശേരിനീലകണ്ഠൻ-സ8മ 2 жыл бұрын
@@mhdraaziin_763 gaikwad nte yum v iyyer ntem kaynja season kandaarnno?ath vech aan avar teamil vannath....pinne ellaarkkum eppozhum form aavaan pattuo
@sharafudeensharafudeen4965
@sharafudeensharafudeen4965 2 жыл бұрын
സഞ്ജു നീ കപ്പഠിക്കുന്നത് കാണാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്. നിനക്ക് എല്ലാ വിത ഭാവുകങ്ങളും നേരുന്നു.
@SurprisedHerculesBeetle-kl6ue
@SurprisedHerculesBeetle-kl6ue 4 ай бұрын
ഈ വിവരണം കേട്ട് കണ്ണ് നിറഞ്ഞ വരുണ്ടോ.. Sanju love you
@chandhugokul1594
@chandhugokul1594 2 жыл бұрын
സഞ്ജു കപ്പ് ഉയർത്തുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു 😍❤❤
@ഞാൻമലയാളി-ഭ9ഴ
@ഞാൻമലയാളി-ഭ9ഴ 2 жыл бұрын
ഇന്ത്യൻ സെലക്ടർമാർക് സഞ്ജുവിന്റെ മറുപടിയാകും ഈ IPL കിരീടം സഞ്ജുവിന്റെ ചിറകിലേറിയുള്ള ഫൈനൽവിജയം
@kirankurian6270
@kirankurian6270 2 жыл бұрын
രാജസ്ഥാൻ ജയിക്കുമെന്ന് കണ്ടപ്പോൾ പോസ്റ്റ്‌ ചെയ്ത്... 😛
@sangeethkp8779
@sangeethkp8779 2 жыл бұрын
😅😅😅40മിനിറ്റ് ആയുള്ളൂ അപ്പ്‌ ലോഡ് ചെയ്തിട്ട്
@suranj7393
@suranj7393 2 жыл бұрын
Sanju polichu ♥️♥️♥️♥️♥️🔥🔥🔥🔥
@jefrincruzo4328
@jefrincruzo4328 2 жыл бұрын
I think Rahul Dravid much interested in Sanju's career growth and gave lot of chances and helped lot
@sujithks7090
@sujithks7090 2 жыл бұрын
പരാജയങ്ങളിലും അവഗണനകളിലും hardwork ചെയ്യാൻ മനസ്സുള്ളവർ എന്നും ചരിത്രത്തിന്റെ ഭാഗമായി മാറിയിട്ടേയുള്ളു 🔥 തന്റെ യാത്ര നരകത്തിലൂടെയാണ്... പക്ഷെ താങ്കൾ എന്തിന് തളരണം, നരകത്തിലും യാത്ര തുടരുക... ഒരുനാൾ വലിയ വിജയം താങ്കളെ തേടിയെത്തും ... തീർച്ച 🔥
@shaan808929166
@shaan808929166 2 жыл бұрын
Sanju is an amazing player who we all would love to see every time playing his short..!! There is some thing special with his shorts , so eye pleasing and that’s why we gets disappointed when he gets out !! We need to see him scoring 80+ on finals
@akhilpvm
@akhilpvm 2 жыл бұрын
*സഞ്ജുവിനെ തകർക്കാൻ നോക്കുന്നവർക്ക് ഗ്രൗണ്ടിൽ മറുപടി കൊടുക്കും അയാൾ.!!* 🤗💥❤️
@shaan808929166
@shaan808929166 2 жыл бұрын
Final il oru century 😍😍😍
@veniceoftheeast6937
@veniceoftheeast6937 2 жыл бұрын
മികച്ച അവതരണം 👍👍👍👍.......സഞ്ജു.... നീ.... മുത്താടാ.........
@an4smohammed
@an4smohammed 2 жыл бұрын
തീയിൽ കുരുത്തവൻ 🔥🥰
@kadukvlogs8521
@kadukvlogs8521 2 жыл бұрын
സഞ്ജു വിജയിച്ചു വരു കൂടെ ഞങ്ങൾ ഉണ്ടാകും🙏🙏🙏 ജയ് ജയ് സഞ്ജു ആൻഡ്‌ ടീം, സഞ്ജു വിന്റെ അച്ഛന് ബിഗ് സല്യൂട്ട് 💕💕💕തങ്ങയുടെ ദൃഢനിച്ഛയം തങ്ങളെ ഇനിയും ഉയരങ്ങളിൽ എത്തിക്കും 💪💪💪💪
@shafithrissur8620
@shafithrissur8620 2 жыл бұрын
ഇന്ത്യയെ നയിക്കാൻ എന്തുകൊണ്ടും യോഗ്യൻ 🔥🔥🔥🔥
@ajayvas112
@ajayvas112 2 жыл бұрын
🤣🤣🤣🤣🤣
@SKR-uh1oz
@SKR-uh1oz 2 жыл бұрын
സഞ്ജു ❤️❤️❤️❤️നോർത്ത് ഇന്ത്യ ക്കു നിന്നെ വേണ്ടടാ..നിന്നെ ഞങ്ങള്ക്ക് വേണം... ഈ കൊച്ചു കേരളത്തിന്റെ സ്വന്തം ലിറ്റിൽ മാസ്റ്ററുടെ സ്ഥാനം നമ്മൾ മലയാളികളുടെ ഹൃദയത്തിൽ ആണ്.....#❤️❤️❤️ലവ് യു സഞ്ജു
@alameenkareem3011
@alameenkareem3011 2 жыл бұрын
Finalil sanju polikum 😍
@prasadprasad-tf6gw
@prasadprasad-tf6gw 2 жыл бұрын
Indian സെലക്ടർമാർക് കേരള പ്ലയേഴ്‌സിനോട് ഭയങ്കര അവഗണനയാണ് അന്നും ഇന്നും പക്ഷെ അവൻ വരും ഒരു നാൾ 🔥🔥🔥
@hearttouchingjourney6887
@hearttouchingjourney6887 2 жыл бұрын
സഞ്ജു മോനെ 🔥🔥🔥🔥❤️❤️❤️
@orupolyfamilyopf6087
@orupolyfamilyopf6087 2 жыл бұрын
മലയാളി അത് മാത്രമാണ് എന്റെ വികാരം 😍😍
@noufallatheef2683
@noufallatheef2683 2 жыл бұрын
🐾മറ്റുള്ളർ ചിന്തിച്ച് തുടങ്ങുന്ന സമയത്ത് അവൻ കളി തിരിച്ച് പിടിക്കും💥❤️ ആരുണ്ടെങ്കിലും ഞങളുടെ ക്യാപ്റ്റനെ വിലയിരുത്താന് നിക്കരുത് sir 😄🥰
@jifinkj1387
@jifinkj1387 2 жыл бұрын
സഞ്ജു സാംസൺ മലയാളികളുടെ അഭിമാനം❤👌👌❤👌❤👌👌👌
@sreelekshmis8900
@sreelekshmis8900 2 жыл бұрын
Sanju one day he will be the part of blue jersey, we trust uuu and proud of uuu captain 💗
@jipsonkv7347
@jipsonkv7347 2 жыл бұрын
Sanju innu Cup uyarthum.....god bless uu.....
@irfank7660
@irfank7660 2 жыл бұрын
കുറേ എണ്ണം ഇവിടെ സ്ഥിരത ഇല്ലാ എന്ന് പറഞ്ഞു കളിയാക്കുന്നു, rahul നെ പോലെ സ്വന്തം team നെ നിന്ന് തോൽപ്പിക്കാറില്ല, 20 യിൽ നിന്ന് കളിക്കുന്നതിനേക്കാൾ നല്ലത് കുറച്ചു ball കൊണ്ട് maximum score ചെയ്യുക തന്നെ ആണ്
@godofwar9325
@godofwar9325 2 жыл бұрын
👍
@godofwar9325
@godofwar9325 2 жыл бұрын
Kohli and Rohit 🤣
@rashid661
@rashid661 2 жыл бұрын
But sometimes അനാവശ്യ shot കളിച് സ്വന്തം ടീമിനെ pressure ൽ ആക്കാൻ mr samson മിടുക്കനാണ്.. 😍
@sfpn1541
@sfpn1541 2 жыл бұрын
അതെ രാഹുൽ സ്വയം risk എടുക്കാതെ മറ്റുളവരെ കൊണ്ട് risk എടുപ്പിച്ചു വലിയ score നേടുന്നു. T20 ആരെങ്കിലും risk എടുക്കൽ നിർബന്ധമാണ്. സഞ്ജു എപ്പോഴും ആ risk ഏറ്റെടുക്കുന്ന player ആണ്. ചിലപ്പോൾ success ആകും, അല്ലെകിൽ out ആകും.
@Jafarsharief48
@Jafarsharief48 2 жыл бұрын
നല്ല ഇന്നിങ്സുകൾ കളിക്കണം... ടീമിനെ വിജയത്തിൽ എത്തിക്കുന്ന ഇന്നിങ്സ് ആണ് വേണ്ടത്.. ഈ വർഷം അത് സഞ്ജു കളിച്ചിട്ടില്ല.രാഹുൽ fastest ഫിഫ്റ്റി അടിച്ച കളികാരനാണ്. ഒരു മാച്ച് കൊണ്ട് വിലയിരുത്തരുത്
@rijilrajck
@rijilrajck 2 жыл бұрын
കളിയാക്കലിന്റെയും അവഗണയുടെയും കല്ലുകൾ അവനു നേരെ എറിയുമ്പോഴൊന്നും അവർ ഓർത്തിട്ടുണ്ടാവില്ല അവൻ ആ കല്ലുകൾ എല്ലാം സ്വരുക്കൂട്ടി വിജയത്തിലേക്കുള്ള മൂർച്ചയുള്ള ആയുധങ്ങൾ ഉണ്ടാക്കുകയാണെന്ന്...സഞ്ജു🔥🔥🔥
@princejoy8341
@princejoy8341 2 жыл бұрын
Don't worry! One day he will be the captain of Indian Team
@martinjohn9141
@martinjohn9141 9 ай бұрын
സഞ്ജുവെന്ന... ഞങ്ങളുടെ പൊന്നോമന മുത്തിന്.... കേരള ചങ്കിന്....108 റൺ കൊടുത്ത ദൈവത്തിന്.... ആയിരമായിരം....thangs ...
@amalmurali5145
@amalmurali5145 2 жыл бұрын
this is why we want sanju to lift the trophy for RR
@ajeeshk197
@ajeeshk197 2 жыл бұрын
ബറ്റ്ലർ 🥳, ബോൾട്ട്, 🥳സഞ്ചുനേ ❤️ആണ്. ആശ്വിൻ, ചാഹാൽ, പ്രെയാഗ്, ഹിറ്റ്മെൻ, പടികൽ 🥳🥳ഇവർക്കും പങ്ക് ഒണ്ട്
@sadiqsajfortkochi
@sadiqsajfortkochi 2 жыл бұрын
Proud moments…. 😍💕❤️🌹💐 Selectors open your eyes…..
@jassieboom8707
@jassieboom8707 2 жыл бұрын
Venda
@MilanG80
@MilanG80 2 жыл бұрын
രോമങ്ങൾ എണീറ്റു നിന്ന് സല്യൂട്ട് അടിച്ച് 🔥🔥🔥🔥🔥🔥
@drivewiths.avlogs1600
@drivewiths.avlogs1600 2 жыл бұрын
Best of luck sanju 🥰🥰🥰🥰🥰 cup adikanam kto❤
@sudheersahai3255
@sudheersahai3255 2 жыл бұрын
സഞ്ജു കേരളത്തിന്‌ അഭിമാനം എന്നും ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ അനുഗ്രങ്ങളും നേരുന്നു എന്നും കൂടെ ഉണ്ട് സഞ്ജു
@nidheeshc1789
@nidheeshc1789 2 жыл бұрын
Sanju samson❤️❤️❤️🔥🔥🔥🔥
@libinpoonthura405
@libinpoonthura405 2 жыл бұрын
ശ്രീശാന്തിനു ശേഷം മലയാളികൾക്ക് അഭിമാനിക്കാൻ കാലം കാത്തു വച്ച മുത്ത്‌. മെറിറ്റിൽ വന്നവൻ സഞ്ജു, മെറിറ്റ് ഉണ്ടായിട്ടും ഇന്ത്യൻ ടീമിൽ ചാൻസ് കിട്ടാത്തവൻ സഞ്ജു, മെറിറ്റിൽ തന്നെ സഞ്ജു ഇന്ത്യൻ ടീമിൽ ഇടം നേടും. രാജസ്ഥാൻ കപ്പ് അടിക്കും എന്ന് എല്ലാ മലയാളികളെ പോലെ RR ഫാൻ ആയ ഞാനും പ്രതീക്ഷിക്കുന്നു. പന്തിനെക്കാളും, ഇഷാൻ കിഷനെക്കാളും ഈ IPL സീസണിൽ നന്നായി കളിച്ചിട്ടും ചാൻസ് ഇല്ല. നോ പ്രോബ്ലം. സഞ്ജു ഉയിർ, സഞ്ജു അഭിമാനം 💐💐💐💐💐💪💪💪💪💪💪💪
@yadhukrishnanr
@yadhukrishnanr 2 жыл бұрын
Am marking your words with tears bro 💙 Lots of love to the one and only our boy Sanju ♥️♥️
@simpletechno2036
@simpletechno2036 2 жыл бұрын
Sanju I proud of you......Ninte sahapaadi aakan kazhinjathil❤️
@noushadneerad8307
@noushadneerad8307 2 жыл бұрын
King samson
@sreejithcs3958
@sreejithcs3958 2 жыл бұрын
best timing&powerfull shot.... sanju i like you
@zahidmuhammad9315
@zahidmuhammad9315 2 жыл бұрын
സഞ്ജു മുത്താണ് 💓💓💓💪💪💪💪
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 2,7 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
Part 1/3 | I have only Cricket on my mind ...Sanju Samson | @iamwithdhanyavarma
25:59
Basil Meets Sanju - Part 2 | Basil Joseph | Sanju Samson | @wonderwallmedia
22:53
Wonderwall Media Network
Рет қаралды 901 М.
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26