'എനിക്കങ്ങനെ ടൈം ടേബിളൊന്നുമില്ല, ചില ദിവസം കൂടുതൽ നേരം പഠിക്കും, ചില ദിവസം ഒട്ടും പഠിക്കില്ല...'

  Рет қаралды 508,299

MediaoneTV Live

MediaoneTV Live

27 күн бұрын

'എനിക്കങ്ങനെ ടൈം ടേബിളൊന്നുമില്ല, ചില ദിവസം കൂടുതൽ നേരം പഠിക്കും, ചില ദിവസം ഒട്ടും പഠിക്കില്ല...' കീം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ദേവാനന്ദ് പറയുന്നു... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 454
@Rose-pt7gh
@Rose-pt7gh 25 күн бұрын
Look at his father's face.. Super proud!
@ruksanafiroz7855
@ruksanafiroz7855 25 күн бұрын
Such a brilliant boy....congrats dear👏👏
@Shyaman7382
@Shyaman7382 25 күн бұрын
വെറുതെ അല്ല നല്ല ബേസ് ഉണ്ട് .നല്ല മകൻ വലിയ ഉയരങ്ങളിൽ എത്തട്ടെ
@IPsneetpoint
@IPsneetpoint 22 күн бұрын
ചെറുപ്പം മുതൽ hardawork ചെയ്താൽ കൂടുതൽ ഉയരങ്ങളിൽ എത്താം... എല്ലാവർക്കും ഉണ്ടാവേണ്ടത് ഈ തിരിച്ചറിവാണ് ✌️
@MUJEEBAVILORA
@MUJEEBAVILORA 25 күн бұрын
❤❤❤❤❤❤ നല്ലൊരു മോന്‍.... ഈ ലാളിത്യം ജീവിത കാലം മുഴുവന്‍ കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുക.ദൈവം അനുഗ്രഹിക്കട്ടെ🎉🎉🎉🎉
@mehbinmpm8366
@mehbinmpm8366 22 күн бұрын
ഈശ്വരൻ മോനെ ഉയരങ്ങളിൽ എത്തിക്കട്ടെ.
@rasheenashakeer6104
@rasheenashakeer6104 25 күн бұрын
Parents face are soooo proud❤❤❤❤❤❤❤love u guyz
@arszz7080
@arszz7080 25 күн бұрын
മുത്തശ്ശി പാവം പിന്നിൽ നിൽപ്പുണ്ട് 😊
@abhijithpk9092
@abhijithpk9092 23 күн бұрын
Paranjathu nannayi.muthashiye kaanaan aanallo nammalokke ee news kandathu.onnu podo avidennu.
@ekaj3404
@ekaj3404 22 күн бұрын
​@@abhijithpk9092എന്താണ് കണ്ടാൽ ഊളെ
@Ss-nx3cd
@Ss-nx3cd 21 күн бұрын
എല്ലാരേം പറഞ്ഞു. മുത്തശ്ശിയെ പറഞ്ഞില്ല...
@GopikaHS
@GopikaHS 20 күн бұрын
മനപൂർവ്വം അല്ല എന്നു കരുതുന്നു...ടെൻഷൻ❤❤❤
@arszz7080
@arszz7080 20 күн бұрын
@@GopikaHS ആയിരിക്കാം 😊
@Stranger_idc
@Stranger_idc 25 күн бұрын
First rule in life: Never trust a toppers word😂 Anyway congrats❤
@user-sz8tc7kq7s
@user-sz8tc7kq7s 25 күн бұрын
True🤣🤣🤣
@krupajubil6883
@krupajubil6883 25 күн бұрын
So true.. അമ്മ ചതിച്ചു 😅
@glatha6899
@glatha6899 25 күн бұрын
Athe .
@Gangze1xff
@Gangze1xff 25 күн бұрын
Sathyam 😂
@pathfinder289
@pathfinder289 25 күн бұрын
​​@@krupajubil6883സത്യം...6 മണിക്കൂർ ഉറങ്ങൊള്ളുന്നു അമ്മ.. But ചില days ഒന്നും പഠിക്കില്ലാന്ന് മകൻ 😂😂😂 വിരോധാഭാസം 🤣🤣🤣 But anyways congrats to him👍
@salinianil
@salinianil 25 күн бұрын
He got a good character!! All the best!
@KiranMenon-jy2ed
@KiranMenon-jy2ed 25 күн бұрын
Le അനിയൻ : ഇവൻ എനിയ്ക്ക് ഒരു ബാധ്യതയാണല്ലോ ദൈവമേ😂 ചുമ്മാതല്ല ചെക്കന് first കുടുംബം മുഴുവൻ പഠിപ്പിസ്റ്റുകളാണ്
@aryamohan2280
@aryamohan2280 25 күн бұрын
😂😂
@gunterfernandes4171
@gunterfernandes4171 25 күн бұрын
Genes do play a role
@user-de5jt8id1t
@user-de5jt8id1t 25 күн бұрын
​@@gunterfernandes4171 Early study plays a great role
@cherryblossomandbluejay8590
@cherryblossomandbluejay8590 25 күн бұрын
Enippo angane okke paranjangu aaswasikkam......Sreedhanya IAS nte veetil aaranu IAS officer vere undayirunne?....athupoloru inspirational story vere undo......parambaryam pradhanamalla...... hardwork......only Hardwork ❤❤❤
@atmosphere5005
@atmosphere5005 24 күн бұрын
​​@@cherryblossomandbluejay8590paramparyathinum significant role und ....oppam hardworkum....
@shamsudeenaliyashams6713
@shamsudeenaliyashams6713 25 күн бұрын
❤. വാർത്ത യ്ക്ക് ക്യാപ്ഷൻ. കൊടുക്കുന്നത്. നന്നായി രിക്കും
@chemistryoflife3274
@chemistryoflife3274 22 күн бұрын
മിടുക്കൻ..... നല്ല സംസാരം
@siddeequeque8246
@siddeequeque8246 25 күн бұрын
Aadyayitta ithrem rank kitteetum simple aayi samsarikkunna ale kandathu he is such good boy🎉
@mts23188
@mts23188 25 күн бұрын
The proud in his parents eyes😍
@kvsreeji
@kvsreeji 25 күн бұрын
Proud അല്ല കുഞ്ഞെ proudness, അറിയില്ലെങ്കിൽ തള്ളേണ്ട 😂😂😂
@mts23188
@mts23188 25 күн бұрын
@@kvsreeji kya apko ye hindi ya marathi mem translate karsakthe ho, mujhe ye language nahi patha
@kvsreeji
@kvsreeji 24 күн бұрын
@@madreeeeee I don't have to, got the work done, but anyways that bloke is clueless unless someone speaks Hindi or Marathi 😂😂
@devanathk4960
@devanathk4960 24 күн бұрын
അതിനർത്ഥം ഇംഗ്ലീഷ് അറിയാൻ പാടില്ലാത്ത വർക്ക് ഒന്നും മിണ്ടാൻ പാടില്ല😊 എന്നാ പോയി ഊമ്പിക്കോ😊😊​@@kvsreeji
@adheena.v.s6647
@adheena.v.s6647 22 күн бұрын
@@mts23188 usne aapki grammar correct kiya...usne kaha " proud nahi beta proudness hei, thume nahi patha tho bholne ki zaroorath nahi".
@anthonythottungal8264
@anthonythottungal8264 25 күн бұрын
Congratulations God bless you ☺️🎈🎈🎈
@aswathyreena1963
@aswathyreena1963 24 күн бұрын
Trust me ഇവർക്ക് ഒക്കെ time table ഉണ്ട് maybe അതു എഴുതി വെച്ചിട്ടുണ്ടാവില്ലായിരിക്കും but definitely കാണും
@vibezspot7696
@vibezspot7696 22 күн бұрын
💯
@shifamole
@shifamole 25 күн бұрын
അഭിനന്ദനങ്ങൾ മോനെ 😘😘😘🌹🌹🌹അമ്മമ്മ യെ ഒന്ന് മുന്നിലോട്ട് കൊണ്ട് വരാമായിരുന്നു 💕💕
@user-vm4le8zu8q
@user-vm4le8zu8q 25 күн бұрын
എന്തിനായിരുന്നു
@rashiquemuhammed-ev6sm
@rashiquemuhammed-ev6sm 24 күн бұрын
Enthe Ammamma ne penn kanaan vanno arenkilum
@naseer4608
@naseer4608 17 күн бұрын
Kond varunnund appol vilikaam varane 😂😂
@tbsh..chelembra3127
@tbsh..chelembra3127 25 күн бұрын
മുത്തശ്ശി..പാവം..അവരോട് എന്ധെങ്കിലും ചോദിക്കാമായിരുന്നു 😔😔😔
@vortex17wtfwtfwt
@vortex17wtfwtfwt 25 күн бұрын
ninte ammede poor choikam
@Spidy62819
@Spidy62819 25 күн бұрын
​@@vortex17wtfwtfwtninte thanthakk alle poor🤌
@RANGAA290
@RANGAA290 24 күн бұрын
പെൻഷൻ ചോദിക്കാം 😇
@annehathaway1077
@annehathaway1077 23 күн бұрын
Enthina ado ingnae jeevikune bhoomika oru bharamaay
@ranju3848
@ranju3848 22 күн бұрын
​@@vortex17wtfwtfwtനിന്റെ തള്ളക്കു അവിടെ ചിരട്ട യാണോ 🤭
@farhanfaiz1998
@farhanfaiz1998 25 күн бұрын
Rank kitiya oru kutiyilum njan kaanatha onn. Nalla behaviour, pinne communication skill❤ All the best 🎉
@sethu1869
@sethu1869 25 күн бұрын
അമ്മുമ്മയെ കാണാൻ പറ്റാത്തതിൽ പരിഭവമുള്ളവർ വീഡിയോയുടെ last നോക്കുക😌4:20
@gafurb5160
@gafurb5160 25 күн бұрын
പാവം തള്ളി കയറി വന്നതാ എന്നിട്ടും ആരും മൈൻഡ് ചെയ്തില്ല 😢
@TROLLSHA.108
@TROLLSHA.108 23 күн бұрын
@@gafurb5160 സത്യം, വിഷമം തോന്നി
@user-qq8qc6if7j
@user-qq8qc6if7j 23 күн бұрын
Paribramam alla...dear paribhavam aanu
@sethu1869
@sethu1869 23 күн бұрын
@@user-qq8qc6if7j ശരിയാണല്ലോ😃 തെറ്റിപ്പോയി.. തിരുത്തിയതിനു നന്ദി 🙏🏻
@abhijithpk9092
@abhijithpk9092 23 күн бұрын
Ammammaye kaananel vettil poyi kandolu.cheenja sentiments um kondu vannolum oro vaayadikal. Aa brother nu oru congrats enkilum koduthu vidadayi.
@MollywoodSpotlight
@MollywoodSpotlight 25 күн бұрын
മുത്തശ്ശിയോടു കൂടി ചോദിക്കാമായിരുന്നു..
@unnikannan
@unnikannan 25 күн бұрын
അതെ
@gadhasudarsanan2545
@gadhasudarsanan2545 24 күн бұрын
Ndh nallath kandalum athil kuttam kandupidikan nadakuna kure teams
@MollywoodSpotlight
@MollywoodSpotlight 24 күн бұрын
@@gadhasudarsanan2545 അത് വലിയ അപരാധം ആയി അല്ലല്ലോ ഞാൻ പറഞ്ഞത്. അങ്ങനെ തോന്നിയെങ്കിൽ അത് നിൻ്റെ കുഴപ്പമാണ്.
@Vishnumohandas913
@Vishnumohandas913 25 күн бұрын
Nowadays Keam is waste of time..... Whether it is private or govt college in kerala it is same..... Only some fees criteria thats all....CRACKing JEE Is more valuable and important
@shimla2958
@shimla2958 25 күн бұрын
He s such a good boy.... Proud of you mone.. Keep it up....
@drmaniyogidasvlogs563
@drmaniyogidasvlogs563 19 күн бұрын
മോനെ, ഇനിയും ഉയരങ്ങളിലെത്തട്ടെ 🙏🏻🙏🏻😇
@user-od1kz5pk4p
@user-od1kz5pk4p 25 күн бұрын
Never trust topper He said some days ill study and somedays ill not 😅 Which is a huge lie 🤥
@Asna-fi1hi
@Asna-fi1hi 25 күн бұрын
Amma maatti paranjille😂
@atmosphere5005
@atmosphere5005 24 күн бұрын
Kollam first rank adikkanamel thanne urakkam kalanj kashtapett padikkanam pakshe ath arum parayilla.......
@angeljoyadackaparayil8096
@angeljoyadackaparayil8096 21 күн бұрын
It's not a huge lie because sometimes if we feel tired and bored, we have to skip studies. In other days, ee may study extra.. isn't it?😊
@Nxtgod7233
@Nxtgod7233 17 күн бұрын
😂Avan paranth Sheri ayrikum chillvarak nalla bhudi ann photographic memory
@EagleEye12345678
@EagleEye12345678 17 күн бұрын
​@@Nxtgod7233njan anghane aanu. Otta vattam vayichal thanne exam in full ezhuthan pattum. But examinte thalenn mathram vaayikkan thonnullu 😂
@malavikapradeep9889
@malavikapradeep9889 22 күн бұрын
നല്ല സംസാരം... He's very cool 😎
@suhasmacs9528
@suhasmacs9528 23 күн бұрын
I think family made him victorious....❤❤
@rasithagopi9970
@rasithagopi9970 25 күн бұрын
അഭിനന്ദനങ്ങൾ
@TROLLSHA.108
@TROLLSHA.108 25 күн бұрын
❤️❤️, മുത്തശ്ശിയെ മുന്നിൽ നിർത്തണമായിരുന്നു
@sethu1869
@sethu1869 25 күн бұрын
Video nta last nokk😌
@Mayalakshmi-k2o
@Mayalakshmi-k2o 25 күн бұрын
Congratsss ❤️❤️🎉
@habeeburahmanmp7527
@habeeburahmanmp7527 25 күн бұрын
Congrats 👍
@Goeson117
@Goeson117 25 күн бұрын
Try to be a good human being..All the Best
@shabeershabeer1498
@shabeershabeer1498 25 күн бұрын
God bless you all ...all the best wishes..we can see your parents face on your victory...
@krishanizham
@krishanizham 17 күн бұрын
hard work always pays.... great achievement dear...keep the good work going ahead in ur life..may God bless you
@Mayalakshmi-k2o
@Mayalakshmi-k2o 25 күн бұрын
Manorama and media one nte mike pidicha aalde tattoooo.... Kollam😁😁😁
@chikkusimbumittumom356
@chikkusimbumittumom356 25 күн бұрын
ഞാനും അതാണ്‌ ശ്രദ്ധിച്ചത്
@DakshaArun-lk1vh
@DakshaArun-lk1vh 24 күн бұрын
Aalum kollaam😂
@miracleworld7654
@miracleworld7654 23 күн бұрын
Vallatha kann😂
@Mayalakshmi-k2o
@Mayalakshmi-k2o 23 күн бұрын
@@miracleworld7654 😁😂
@മനുഷ്യനാണോ
@മനുഷ്യനാണോ 22 күн бұрын
അത് ഞാനല്ല, ആ കുട്ടി പറഞ്ഞത് വല്ലോം കേട്ടിരുന്നോ
@maharoofmk241
@maharoofmk241 25 күн бұрын
Matured ❤
@DILSHADs_MATH_SCHOOL
@DILSHADs_MATH_SCHOOL 25 күн бұрын
Foundation is important🎉
@quitmaskreloaded
@quitmaskreloaded 25 күн бұрын
അനിയൻ ചെക്കൻ പഴയ വിൻ്റേജ് ജയറാം തനെ ആ കള്ള ചിരിയും ഓകെ അത് പോലേ ഉണ്ട്...
@adilkp1519
@adilkp1519 22 күн бұрын
Sathym 😂
@user-hr6yj7gc8i
@user-hr6yj7gc8i 25 күн бұрын
അഭിനന്ദനങ്ങൾ മോനേ
@shajithmk8380
@shajithmk8380 25 күн бұрын
Congratulations 🎉🎉🎉❤❤❤
@Kkk-g944
@Kkk-g944 25 күн бұрын
Congratz❤❤
@lekhakrishnan5016
@lekhakrishnan5016 25 күн бұрын
Congratulations Deva
@lush-piecakerybyshifnaali
@lush-piecakerybyshifnaali 25 күн бұрын
Superb ✌🏻✌🏻
@user-uu6bi7ru1g
@user-uu6bi7ru1g 25 күн бұрын
Congratzz 👍🏻
@RoNOBLOOD7
@RoNOBLOOD7 25 күн бұрын
Congrats ❤️Royal mech✅
@Tracker_P
@Tracker_P 25 күн бұрын
Good response 👍
@neethumary3117
@neethumary3117 24 күн бұрын
Super God bless you mone and ur family 🎉
@sameersameerk6491
@sameersameerk6491 24 күн бұрын
Congrats monu👏👏👏👏
@binduunnithan37
@binduunnithan37 25 күн бұрын
Congratulations 🙌💕💕💕👏👏
@abhinandhjohnson6147
@abhinandhjohnson6147 25 күн бұрын
Congratulations🎉🎉🎉
@shabeebahamed2472
@shabeebahamed2472 25 күн бұрын
Congrats.... brilliant guy
@24122412ful
@24122412ful 23 күн бұрын
God bless you abundantly dear ❤
@user-de5jt8id1t
@user-de5jt8id1t 25 күн бұрын
Never trust topper. Enta roommate jee advanced repeater ayirunu Daily 6 hrs urangum bhaki full time padip. He is average jee advanced repeater. So jee toppers inta karyam parayanda. Full time padip ahnu congrats 🎉🎉🎉🎉
@divinecreation6
@divinecreation6 14 күн бұрын
Whats his rank?
@anjalijayakumar5977
@anjalijayakumar5977 25 күн бұрын
Congratulations 👏
@soumyarahul5319
@soumyarahul5319 24 күн бұрын
Congratzz monu.. 👍🥰
@blueballverve623
@blueballverve623 25 күн бұрын
IIT കരാഗ്പൂർ... ദൈവമെ.. ചെക്കനെ 5 വർഷം കഴിഞ്ഞാൽ പിടിച്ചാൽ കിട്ടില്ല
@rehamathkp9710
@rehamathkp9710 25 күн бұрын
Congratulations mone❤❤
@Hisham-gz3ri
@Hisham-gz3ri 25 күн бұрын
Congratz❤️
@user-nq3yq8hs7isaina
@user-nq3yq8hs7isaina 25 күн бұрын
ചെക്കൻ അടിപൊളി ആവട്ടെ
@anuja350
@anuja350 25 күн бұрын
Congrats mwone❤❤God bless❤❤
@binurathish240
@binurathish240 21 күн бұрын
Good parents and nice children god bless
@Well_Wisher_Pro
@Well_Wisher_Pro 25 күн бұрын
ആ പാവം അമ്മൂമ്മയെ ഒന്ന് പരിഗണിക്കട മോനെ😢
@jibinjohn5750
@jibinjohn5750 25 күн бұрын
Bro ellathilum kuttam kanathe , nallath mathrm parayu chlpo ammoma nanm kond back lot poyathanenkilo
@user-dv5yk1dt7u
@user-dv5yk1dt7u 25 күн бұрын
Congratulations 😍😍😍🎉🎉🎉🎉🎉🎉🎉
@reshmasamish
@reshmasamish 20 күн бұрын
വീട്ടുക്കാർക്ക്‌ കുട്ടികൾക്ക്‌ നല്ല ബേസ്‌ കുട്ടിലേ ഉണ്ടാക്കി കൊടുക്കാൻ കഴിയണം.പിന്നെ അതിനൊത്ത സാഹചര്യം കുടുംബാന്തരീക്ഷം ഏല്ലാവരുടെയും പിന്തുണ ഒക്കെ ഉണ്ടായാൽ കുട്ടികൾ ഉറപ്പായും ഉന്നത വിജയം കരസ്ഥമാക്കും❤അഭിനന്ദങ്ങൾ മോനേ👏
@bijikb8912
@bijikb8912 25 күн бұрын
Congrats 🌹🌹
@abdulgafoorpm8695
@abdulgafoorpm8695 25 күн бұрын
All the best 🙏🙏👍
@muhammedsanah1656
@muhammedsanah1656 25 күн бұрын
Grand mothers blessings 😍😍
@nishadnd4097
@nishadnd4097 25 күн бұрын
Very good congratulations
@Amal_amal618
@Amal_amal618 25 күн бұрын
എന്റെ +2 ക്ലാസ്സ്‌ ടീച്ചർ ആയിരുന്നു Manju teacher (💗)ആ ആൾ ആണ് guys ആ നിക്കുന്നത് 😘so happy ✨💯💗
@jolsamathew6629
@jolsamathew6629 24 күн бұрын
Congrats 👏🙏🏻
@najeebvp-mk6gl
@najeebvp-mk6gl 25 күн бұрын
1:19
@shabeenaaneesh1154
@shabeenaaneesh1154 25 күн бұрын
അമ്മൂമ്മ പാവം
@jissmonthomas291
@jissmonthomas291 19 күн бұрын
All the best wishes for the future.
@deepika4208
@deepika4208 23 күн бұрын
Good boy നല്ലൊരു ഭാവി ഉണ്ടാവേണ്ട 🙏സാധാരണ padippst കള്‍ less talk ayirkum, എന്നാൽ he is very smart.
@JOSEPO-xp9pr
@JOSEPO-xp9pr 22 күн бұрын
Blessed family ❤
@_elix_925
@_elix_925 17 күн бұрын
Congrtzz ❤️🎉
@antihdubs1015
@antihdubs1015 24 күн бұрын
Proud parents❤️
@suryaspillai7940
@suryaspillai7940 22 күн бұрын
Congrats moneee🎉🎉
@arun89philip
@arun89philip 25 күн бұрын
Nalla confidence
@AachiNandhoosssss
@AachiNandhoosssss 23 күн бұрын
Congrats🎉🎉
@athulkrishna5009
@athulkrishna5009 25 күн бұрын
Congratz brother 😊🤍
@MrANILVRAJ
@MrANILVRAJ 17 күн бұрын
Congratulation മിടുക്കൻ👏👏👏
@silpaktsilpa725
@silpaktsilpa725 25 күн бұрын
Congratulations
@Ayeshaahemmd
@Ayeshaahemmd 24 күн бұрын
Congratulations 🎉😊
@sindhusumesh543
@sindhusumesh543 25 күн бұрын
God bless you
@Sambancn2rd
@Sambancn2rd 25 күн бұрын
Congrtz❤
@newtothisworld54
@newtothisworld54 22 күн бұрын
Congratulations 👏🎉😊
@sahlarashi1162
@sahlarashi1162 25 күн бұрын
Congratulations ❤❤
@mullaneppi5164
@mullaneppi5164 25 күн бұрын
Manju miss. Biju sir ❤️❤️❤️
@arundhatisworld5223
@arundhatisworld5223 25 күн бұрын
❤❤
@musfirajunais6594
@musfirajunais6594 23 күн бұрын
Congratulations 👏🏻
@CRAZYBATMANPM
@CRAZYBATMANPM 25 күн бұрын
Congrats ❤
@vineesha8692
@vineesha8692 25 күн бұрын
Manorama&media one മൈക്ക് പിടിച്ച ചേട്ടന്റെ ഫേസ് കാണിക്കായിരുന്നു 😢😂😅
@Malayalikada
@Malayalikada 25 күн бұрын
Enthina ?
@Rockzzzzzzzy
@Rockzzzzzzzy 22 күн бұрын
Tattooo 😂❤
@user-gt3lk3eh8i
@user-gt3lk3eh8i 20 күн бұрын
Congrats mone❤
@jomsyjoseph8494
@jomsyjoseph8494 23 күн бұрын
Congrats 🎉
@ayishanasrin7982
@ayishanasrin7982 24 күн бұрын
❤️congrats
@Just.arandom1
@Just.arandom1 25 күн бұрын
Chathu Padichiitanu Kittiye. Checkan chumma Nona parayuva
@aslamafreed653
@aslamafreed653 25 күн бұрын
Pinna alla. Padikkathe oruthanikum onnam rank kittilla
@AlfiyaFathima-pd1of
@AlfiyaFathima-pd1of 25 күн бұрын
Crct😅
@nissarmuhammed4974
@nissarmuhammed4974 25 күн бұрын
😂😂👌
@RioCr-yi9jv
@RioCr-yi9jv 25 күн бұрын
Illa bro chath padich kittunnath neet aan keam angane alla problem solving skil ann important athin chilarkk valere kuduthal ayirukum
@gouri19
@gouri19 25 күн бұрын
​@@RioCr-yi9jvcorrect aanu.... But aa concept ariyande enkil alle ath cheyyan pattu😊
@carefreelifes
@carefreelifes 20 күн бұрын
Proud on his father's face❤
@adilmv1766
@adilmv1766 21 күн бұрын
Congratulations bro
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 16 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 67 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 207 МЛН
NEET 2024 Topper Returns to Brilliant Campus | Devadarshan R Nair | AIR 1
8:50
Brilliant Pala - NEET
Рет қаралды 157 М.
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 16 МЛН