'ഈ CCTV പരിശോധിച്ചിരുന്നെങ്കിൽ എന്റെ ഉമ്മാക്കെതിരെ ഉണ്ടായ അതിക്രമം വ്യക്തമായി തെളിയിക്കാമായിരുന്നു'

  Рет қаралды 15,753

MediaoneTV Live

MediaoneTV Live

5 күн бұрын

'ഈ CCTV പരിശോധിച്ചിരുന്നു എങ്കിൽ എന്റെ ഉമ്മാക്കെതിരെ ഉണ്ടായ അതിക്രമവും കടയിലെ അക്രമവും വ്യക്തമായി തെളിയിക്കാമായിരുന്നു,'
പൊലീസിന്റെ അനീതിക്കെതിരെ 5 വർഷം നീണ്ട പോരാട്ടം നടത്തി മലപ്പുറം കാളിക്കാവ് സ്വദേശി സൽമാൻ ഫാരിസ്. തന്നെയും കുടുംബത്തെയും ആക്രമിച്ച പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ശ്രമിച്ചതിന്റെ തെളിവ് സഹിതം അധികാരികൾക്ക് മുൻമ്പിൽ എത്തിച്ചു. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ പെൻഷൻ തടഞ്ഞുവെക്കാൻ ഉൾപെടെ സൽമാന്റെ ശ്രമഫലമായി കഴിഞ്ഞു
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 30
@zayanuvlog2330
@zayanuvlog2330 3 күн бұрын
ഈ ആൺകുട്ടിക്ക് ആവട്ടെ ഇന്നത്തെ ലൈക്
@jafarsa7299
@jafarsa7299 3 күн бұрын
ഇത് പോലെയുള്ള പോലിസ് കാർക്കെതിരെ കർഷന നടപടി എടുക്കണം
@rmon6660p
@rmon6660p 3 күн бұрын
പോലീസിന് കൊടുക്കേണ്ട സല്യൂട്ട് നിങ്ങൾക്ക് ❤❤❤
@abuzayan1247
@abuzayan1247 3 күн бұрын
പോലീസിൽ കുറേ ഫ്രോഡുകളുണ്ട്
@jafarsa7299
@jafarsa7299 3 күн бұрын
ഇത് പോലെയുള്ള പോലിസ് കർക്കെതിരെ കർശന നടപടി എടുക്കണം
@salmanabdulhackim9073
@salmanabdulhackim9073 3 күн бұрын
ഇയാള് വല്ല വക്കീലും ആകേണ്ടതായിരുന്നു🔥.
@User34578global
@User34578global 3 күн бұрын
നാണംകെട്ട പോലീസുകാർ പോലീസ് സേനയുടെ മുഴുവൻ prestige പ്രതാപവും ഇല്ലാതാക്കുമല്ലോ very sad
@irfanulhaque6312
@irfanulhaque6312 Күн бұрын
സല്യൂട്ട് ❤❤
@panineer-wm8mo
@panineer-wm8mo 19 сағат бұрын
👍👍👍
@rabimuhmd6973
@rabimuhmd6973 6 сағат бұрын
Salute bro 🔥
@FaizalVP-eu1hn
@FaizalVP-eu1hn 3 күн бұрын
Good
@hameedip5703
@hameedip5703 3 күн бұрын
greate
@streetvibes276
@streetvibes276 3 күн бұрын
Good job bro
@muhammedusmanep8535
@muhammedusmanep8535 3 күн бұрын
❤❤ salute
@fghjkkknnbvccfgh
@fghjkkknnbvccfgh Күн бұрын
Salut bro
@favas9810
@favas9810 3 күн бұрын
👍🏻👍🏻👍🏻
@jaseemhamzz9300
@jaseemhamzz9300 3 күн бұрын
@nuhmankp3501
@nuhmankp3501 3 күн бұрын
Salmanul faris, n 👍🏻👍🏻👍🏻👍🏻
@althafhussain8963
@althafhussain8963 3 күн бұрын
Engane ullavammare verthe vidaruth
@RamzanRazik1122
@RamzanRazik1122 3 күн бұрын
♥️👍. ( ?..,..) Thanks
@maniyammadamodharan723
@maniyammadamodharan723 3 күн бұрын
Yedumodelkesedammipolice
@zayanuvlog2330
@zayanuvlog2330 3 күн бұрын
ച്ചീ പോലീസ് 😡
@mangatholi-1
@mangatholi-1 3 күн бұрын
Bale bhesh
@hamsakalakkunnummel6752
@hamsakalakkunnummel6752 3 күн бұрын
എന്തൊക്കയാ കേൾക്കുന്നത്
@fousiyafouz6600
@fousiyafouz6600 3 күн бұрын
Police madiyanmaar
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 13 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01