'എന്റെ ഉപ്പ മിസ്സായിട്ട് പത്ത് മാസായി... ആരാണ് പിടിച്ചുവെച്ചതെന്നറിയില്ല...'

  Рет қаралды 37,604

MediaoneTV Live

MediaoneTV Live

9 күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
'എന്റെ ഉപ്പ മിസ്സായിട്ട് പത്ത് മാസായി... ആരാണ് പിടിച്ചുവെച്ചതെന്നറിയില്ല...' ആട്ടൂർ മുഹമ്മദ് തിരോധാനക്കേസ്: ആക്ഷന്‍ കമ്മറ്റി അംഗങ്ങള്‍ മാധ്യമങ്ങളെ കാണുന്നു
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 29
@raihanath6213
@raihanath6213 14 сағат бұрын
എന്റെ അയൽവാസി ആണ് കുടുംബം വളരെ പ്രയാസത്തിൽ ആണ് എന്റെ സുഹൃത്തിന്റെ സഹോദരനാണ് നാട്ടുകാരും പ്രാർത്ഥനയിൽ ആണ് എത്ര യും പെട്ടന്ന് കണ്ടെത്താൻ പ്രാർത്ഥിക്കുന്നു
@muhammedpudumuhammed5307
@muhammedpudumuhammed5307 14 сағат бұрын
ആ മകളുടെ വേദനയാണ് പങ്ക് വെച്ചത്,,,
@aboobackervv
@aboobackervv 14 сағат бұрын
നിങ്ങളെന്തിനാണ് വാർത്തകൾ കൊടുക്കുന്നത്. എന്ത് കാര്യത്തിനാണ് ഈ വാർത്ത സമ്മേളനം നിങ്ങൾക്കറിയുമെങ്കിൽ കേൾക്കുന്ന ഞങ്ങൾക്ക് ഇതറിയുന്നില്ലല്ലോ. തന്തയില്ലാത്ത വാർത്തകളും ബഹളങ്ങളും പിടിച്ചുവിടുക.
@tsb9188
@tsb9188 14 сағат бұрын
രഹസ്യ ഇടപാടുകൾ ഒഴി വാക്കുക, എവിടേക്ക് ആരോടൊപ്പം എന്തിന് പോകുന്നു എന്ന് ഭാര്യ യോടെങ്കിലും എപ്പോഴും പറയുക നിങ്ങളും ( ആത്മഹത്യ ചെയ്യുന്നമുമ്പ് എല്ലാം വാട്ട്സാപ്പിലൂടെ തുറന്നു പറയുക )കൂടുതൽ സൗകര്യം....
@Mnp0112
@Mnp0112 14 сағат бұрын
, 10 മാസം ആയിട്ട് ഇപ്പോഴാണ് ആക്ഷൻ counsil ഉണ്ടാക്കിയത്
@muhammadashrafcp5304
@muhammadashrafcp5304 14 сағат бұрын
മകളെ ഞങ്ങൾ ക്രോസ്സ് ആയി സംസാരിക്കുന്നുണ്ടോ..?
@ZubairWayanad-js4ht
@ZubairWayanad-js4ht 14 сағат бұрын
മാമിക്ക് വയനാടുമായി വല്ല ബന്ധവുമുണ്ടോ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@lovelysisters906
@lovelysisters906 14 сағат бұрын
ഒരു മകളുടെ പ്രയാസം അവള് പറഞ്ഞൂ
@teepee995
@teepee995 14 сағат бұрын
ഒരേ കാര്യത്തിന് മൂന്നു ആക്ഷൻ കമ്മിറ്റികൾ, എല്ലാരും പറയുന്നു ഞങ്ങളാണ്ഒറിജിനലെന്നു
@user-cr7yk6kz6m
@user-cr7yk6kz6m 14 сағат бұрын
👍
@sharafudheenkavungal2917
@sharafudheenkavungal2917 14 сағат бұрын
🤲
@robsondoha8236
@robsondoha8236 14 сағат бұрын
കുടുംബ ഗ്രൂപ്പിൽ പുറത്തുള്ളവർ എങ്ങനെ വരും അഡ്മിൻ എന്നാ സുമ്മാവ
@koyattye4413
@koyattye4413 14 сағат бұрын
മറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തുന്ന മഹാ സിദ്ധന്മാരുള്ള നാടല്ലേ നമ്മുടേത് ആ വഴിക്കൊന്നു നോക്കിക്കൂടേ....?
@sameersameer2192
@sameersameer2192 14 сағат бұрын
കട്ട് സ്വത്ത് ഉണ്ടാക്കിയവർ ഒക്കെ ലാസ്റ്റ് ഇത് പോലെ ലാസ്റ്റ് 😢😢😊
@AliHassan-px4po
@AliHassan-px4po 14 сағат бұрын
സാധിക്കുമെങ്കിൽ പറ്റുന്നത് ചെയ്തു കൊടുക്കണം
@anchusuliman4895
@anchusuliman4895 14 сағат бұрын
നാട്ടിലെ തങ്ങൾ മാർക്കു ഒരു ചാൻസ് കൊടുത്തൂടെ
@razeenrazeen-nq2iw
@razeenrazeen-nq2iw 14 сағат бұрын
ആരാണ് മിസ്സ്‌ ആയത്......?
@user-nv9lr5xf1o
@user-nv9lr5xf1o 14 сағат бұрын
ആദ്യം ഇവരെ പിടിച്ചു ചോദ്യം ചെയ്താൽ തന്നെ അറിയാം ഇതിൽ എന്തോ ഉടായിപ്പ് ഉണ്ട്
@4thepeople929
@4thepeople929 12 сағат бұрын
ഫാമിലി ഗ്രൂപ്പിൽ പുറത്തുള്ളവരുണ്ടെങ്കിൽ ആ ഗ്രൂപ്പ് പിരിച്ച് വിട്ട് പുതിയ ഗ്രൂപ്പ് ഉണ്ടാക്കുക. പുതിയ ആളുകളെ verify ചെയ്ത് മാത്രം ചേർക്കുക.
@najimu4441
@najimu4441 14 сағат бұрын
എന്താണ് സംഭവം എന്ന് കൂടി പറയൂ...
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 97 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 16 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 67 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 97 МЛН