ആർ.എസ്.എസ് - മുസ്‌ലിം സംഘടനാ ചർച്ചയെ കുറിച്ച് അലിയാർ ഖാസിമി

  Рет қаралды 249,704

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер
@hamzaparambath9356
@hamzaparambath9356 Жыл бұрын
ഇത് ജമാഅത്ത് ചർച്ച ചെയ്താൽ ചിലർക്ക് പൊള്ളുന്നു അലിയാർ കാസിമി ഉസ്താദിന് അഭിനന്ദനങ്ങൾ
@yoosufkbeeran2363
@yoosufkbeeran2363 Жыл бұрын
പക്വതയോടെയുള്ള ഉസ്താദിന്റെ പ്രതികരണം കേട്ടു. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം താങ്കളിൽ ഉണ്ടാവട്ടെ. ആമീൻ
@vargheseor3876
@vargheseor3876 Жыл бұрын
ശക്തവും, വ്യക്തവും, നിഷ്പക്ഷവുമായ നിലപാട്.. അഭിനന്ദനങ്ങൾ...🌹
@muhamedhusain7517
@muhamedhusain7517 Жыл бұрын
മാശാ അല്ലാഹ്, കൃത്യതയോടെ വിവരിക്കുക എന്നത് തന്നെ ഒരു മഹിമയാണ്!
@moidunnigulam6706
@moidunnigulam6706 Жыл бұрын
BBC റിപ്പോർട്ട് വന്ന സാഹചര്യത്തിൽ , bjp യുടെ മുഖം മിനുക്കാൻ പോയ ബാർബർമാരാണ് നിങ്ങൾ .
@binsalih
@binsalih Жыл бұрын
@@moidunnigulam6706 ningal ballatha mahananu kettooo
@sirajudeenmiodeen2916
@sirajudeenmiodeen2916 Жыл бұрын
@@moidunnigulam6706 dey do you know when this discussion happened?? And when was bbc issue came out
@francisxavio
@francisxavio Жыл бұрын
@@sirajudeenmiodeen2916 aliyar ഒക്കെ മുട്ട് ഇടിച്ചു തുടങ്ങി 😄
@ചാറ്റൽമഴ-ഘ2ഘ
@ചാറ്റൽമഴ-ഘ2ഘ Жыл бұрын
ജമാഅത്തെ ഇസ്ലാമി വൈറ്റ് വാഷിങ്
@sreenivasankn6913
@sreenivasankn6913 Жыл бұрын
സ്നേഹത്തോടെ, കഴിയുന്ന ഒരു സമൂഹമാണ്, അത് ലോകമുള്ള കാലം നിലനിൽക്കട്ടെ.....
@moidunnigulam6706
@moidunnigulam6706 Жыл бұрын
BBC റിപ്പോർട്ട് വന്ന സാഹചര്യത്തിൽ , bjp യുടെ മുഖം മിനുക്കാൻ പോയ ബാർബർമാരാണ് നിങ്ങൾ .
@shamselectricals6073
@shamselectricals6073 Жыл бұрын
Thaglepolullavaraannu Ee Logathintte Nnila Nnilppu 👍👍👍👍👍👍👍👍👍🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲👍👍👍👍👍👍👍👍👍👍👍👍👍👍
@shamselectricals6073
@shamselectricals6073 Жыл бұрын
@@moidunnigulam6706 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@saleemvijayawada9679
@saleemvijayawada9679 Жыл бұрын
🙏💚
@tajvivaluxes4328
@tajvivaluxes4328 Жыл бұрын
വെറുപ്പോടെ കൊന്നൊടുക്കുന്ന ആർഎസ്എസ് ഉള്ള സ്ഥലത്ത് സമാധാനം എങ്ങിനെ ഉണ്ടാകും
@abdulrasheed5634
@abdulrasheed5634 Жыл бұрын
അൽഹംദുലില്ലാ താങ്കൾ കാര്യങ്ങൾ വളരെ നന്നായി തന്നെ അവതരിപ്പിച്ചു
@chandrababu9949
@chandrababu9949 Жыл бұрын
തികച്ചും ഉചിതമായ തീരുമാനമാണ് വിഭിന്നമായ ആശയങ്ങളിലുള്ളവർ തമ്മിൽ ചർച്ചക്ക് തയ്യാറായി എന്നത് . ചർച്ച നടന്നതിനെ വിമർശിക്കുന്നവർ പ്രശ്നപരിഹാരം ഉണ്ടാവരുത് എന്നാഗ്രഹിക്കുന്ന ദുഷ്ട ബുദ്ധികളാണ്.
@moidunnigulam6706
@moidunnigulam6706 Жыл бұрын
BBC റിപ്പോർട്ട് വന്ന സാഹചര്യത്തിൽ , bjp യുടെ മുഖം മിനുക്കാൻ പോയ ബാർബർമാരാണ് നിങ്ങൾ .
@MZR459
@MZR459 Жыл бұрын
അതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാകുമോ
@trueindian3573
@trueindian3573 Жыл бұрын
​@@moidunnigulam6706 What stupidity are u talking? Linking bbc with this ??? Do u think bbc is going to affect bjp?
@moidunnigulam6706
@moidunnigulam6706 Жыл бұрын
@@trueindian3573 / Don't panic.
@gray1194
@gray1194 Жыл бұрын
🤝🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🤝
@2000fathima
@2000fathima Жыл бұрын
വളരെ പക്വതയോടെയുള്ള മറുപടി... 👍
@mmvlog8224
@mmvlog8224 Жыл бұрын
മാഷാ അല്ലാഹ് ✌️ കാസിമി ഉസ്താതെ ഉസ്താതിനെ പോലെയുള്ള പന്ധിധന്മാരെയാണ് ഈ സമുദായത്തിന് ആവശ്യം 🤲
@sidhiquhaji9154
@sidhiquhaji9154 Жыл бұрын
സമാദാന ചർച്ച നല്ല താണ്.. മുസ്ലിം സമുദായത്തിന് ഗുണം ചെയ്യും...👍👍👏
@Hussain-jl8yx
@Hussain-jl8yx Жыл бұрын
ഒരിക്കലും ഇല്ല അടുത്തത് ജമാഅത്തെ ഇസ്ലാമി, മുജാഹിദ് sangadana bann ആകും . Rss n അടിയറവ് പറയാത്തത് PFI മാത്രം
@ashrafkp8522
@ashrafkp8522 Жыл бұрын
ഏത് സംസ്ഥാനത്തേയും കേന്ദ്ര ഭരണത്തിൽ കീഴിൽ വരുത്താമെന്ന് വിധി വന്നിട്ടുണ്ട് - കേരളം കേന്ദ്ര ഭരണത്തിൽ വരുമെന്ന് കർമ ന്യൂസ് - പെട്രോളിനും ഡീസലിനും വില കുറയും - മാത്രമല്ല സുനാമി അടിക്കാൻ മാഹിയിൽ പോകേണ്ട മാഹി പോലെ കുറഞ്ഞ പൈസക്ക് വാങ്ങി അടിക്കാനാകും ആകും --
@dlyoutubechannel3068
@dlyoutubechannel3068 Жыл бұрын
😂😂😂 valakka
@dlyoutubechannel3068
@dlyoutubechannel3068 Жыл бұрын
ഉളുപ്പില്ലാത്ത ജന്മങ്ങൾ
@എന്തുവാ-ട9ര
@എന്തുവാ-ട9ര Жыл бұрын
@@Hussain-jl8yx PFI ഇപ്പോൾ ഉണ്ടോ മുത്തേ🤔🤔
@riyasriyas-oi6sg
@riyasriyas-oi6sg Жыл бұрын
കൃത്യമായ നിലപാടുകൾ കേരളത്തിലെ മുസ്ലിം സംഘടനകളെല്ലാം ഒരുമിച്ചുകൂടി ഒരു മുന്നണി ഉണ്ടാക്കുകയാണെങ്കിൽ അതിൻറെ അധ്യക്ഷനാവാൻ യോഗ്യനാണ് ഈ അലിയാർ ഖാസിമി
@subairmuhamedkunju7087
@subairmuhamedkunju7087 Жыл бұрын
ഞാൻ കൂടെയുണ്ടാകും.
@dastagirabdussalam9029
@dastagirabdussalam9029 Жыл бұрын
കൃത്യമായ വാക്കുകൾ !👍❤️
@vdhgc8004
@vdhgc8004 Жыл бұрын
നിങ്ങൾ പറയുന്നത് 100%വും ശരിയാണ്.നിങ്ങൾ ചർച്ചക്ക് പോയതും നല്ലതു തന്നെ.വിമർശിക്കുന്നവർ ഉദ്ധേശശുദ്ധിയുള്ളവരല്ല!🙏🙏🙏
@prasadkallil8022
@prasadkallil8022 Жыл бұрын
പണ്ഡിത നേതൃത്വത്തിന് മാത്രമെ സമവായവും,ചർച്ചകളും സാധ്യമാകൂ. നിങ്ങൾക്ക് നന്ദി
@brennyC
@brennyC Жыл бұрын
ഈ നിലപാടിന് അലിയാർ ഖാസിമി ഉസ്താദിന് ഒരു വലിയ കയ്യടി തന്നെ പൊതുസമൂഹം നൽകണം..!!
@lachuniharika4516
@lachuniharika4516 Жыл бұрын
ചർച്ചയും പൊതുസമ്മേളനവും....... താങ്കളൊരു പണ്ഡിതൻ തന്നെ 💕💕💕
@majalal196
@majalal196 Жыл бұрын
ഖാസിമി ഉസ്താദ് ! താങ്കൾ ഈ കാലഘട്ടത്തിന്റെ ശബ്ദവും വെളിച്ചവുമാണ്. അല്ലാഹു താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ .....
@francisxavio
@francisxavio Жыл бұрын
അയാളുടെ ഒക്കെ മുട്ട് ഇടിച്ചു തുടങ്ങി 😂
@gray1194
@gray1194 Жыл бұрын
🤝🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🤝
@gray1194
@gray1194 Жыл бұрын
🤝🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🤝
@muhammedameen5661
@muhammedameen5661 Жыл бұрын
ഇവൻ ആട്ടിൻ തോലിട്ട ചെന്നായ. കാലഹരണപ്പെട്ട ഇസ്‌ലാം എന്ന കാടൻ മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ചിമ്പാൻസി.
@muhammedameen5661
@muhammedameen5661 Жыл бұрын
കച്ചവടം പൂട്ടിച്ചു ജയിലിൽ ഇടുമോ എന്ന പേടി.
@saidalaviptb8332
@saidalaviptb8332 Жыл бұрын
ചർച്ച എല്ലാ കാര്യതിനും നല്ലതാണ്. അതിനെ എതിർത് സംസാരിക്കുന്നവരുടെ ഉദ്ധ്യാ ശം വോട്ട് ബാങ്ക് ആണ്
@azizma705
@azizma705 Жыл бұрын
സമാധാനം.. ആണ് ഇസ്ലാം എന്ന് പറയുന്നത്... അലിയാർ ഖാസിമി ഉസ്താദ്.. പറഞ്ഞത് ആണ്.. ശെരി 🌹👍
@TQS78
@TQS78 Жыл бұрын
😂😂ലോകം മുഴുവൻ ഞമ്മൾ സമാധാനം
@bavu70
@bavu70 Жыл бұрын
@@TQS78 അസൂയപ്പെടാനേ നിനക്കൊക്കെ നിവൃത്തിയുള്ളൂ 😂
@shanavaskv2049
@shanavaskv2049 Жыл бұрын
താങ്കളുടെ അഭിപ്രായം എത്ര പക്വതയുള്ളതാണ്. ഈ സമീപനമാണ് ശരി.
@subisht9839
@subisht9839 Жыл бұрын
വികസനം എല്ലാവരിലേക്കും തുല്യതയോടെ എത്താൻ ഈ ചർച്ച ഉപകരിക്കും..നാളെ ഒരു കാലത്ത് ആരും ആരേയും തഴഞ്ഞു എന്ന പഴി ഉണ്ടാവരുത് എന്ന് മാത്രം എല്ലാവരേയും ഓർമ്മിപ്പിക്കുന്നു,.🦜
@althafk2821
@althafk2821 Жыл бұрын
കറക്റ്റ്
@Answerme330
@Answerme330 Жыл бұрын
Oudaryam
@razaanification
@razaanification Жыл бұрын
നിങ്ങളെ പ്പോലുള്ളവരാണ് ഇന്ന് ഇസ്ലാമിനും മുസ്ലിങ്ങൾക്കും വേണ്ടത്. അല്ലാഹു തങ്ങളെ അനുഗ്രഹിക്കട്ടെ.. ആമീൻ
@gteck9868
@gteck9868 Жыл бұрын
താങ്കൾ മഹാൻ മാരിൽ മഹാൻ ആണ് ❤🌹🌹🌹❤👌
@Ceeveesdays
@Ceeveesdays Жыл бұрын
പക്വതയോടെയുള്ള പ്രതികരണം.... 👍
@mohammedkutty9478
@mohammedkutty9478 Жыл бұрын
ചർച്ചകൾ നല്ലത് തന്നെ അത് അറിയാൻ കാര്ര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ നല്ലത് 👍❓️🌹
@എടക്കാടൻ
@എടക്കാടൻ Жыл бұрын
ഇന്ന് ജീവിച്ചിരിക്കുന്ന നേതാക്കളിൽ വിശ്വസിക്കാൻ കൊള്ളാവുന്ന ഏതാനും പേരിൽ ഒരു വെക്തി....
@musthafatharuvayi1845
@musthafatharuvayi1845 Жыл бұрын
അള്ളാഹു സുബ്ഹാനത്താലാ താങ്കൾക്കു ദീര്ഗായുസ്സും ആരോഗ്യവും ഈമാനും പ്രദാനം ചെയ്യട്ടെ ആമീൻ.
@narayanankutty5973
@narayanankutty5973 Жыл бұрын
അലിയാർ ഗാസ്മി ഉസ്താദിനു ആയിരമായിരം അഭിനന്ദനങ്ങൾ 👏👏👏നമ്മൾ എല്ലാം ഒന്നാണ് 👍👍👍
@Abid-ic4cp
@Abid-ic4cp Жыл бұрын
ചർച്ചയെ വെറുക്കുന്നവർ സമാധാനത്തിൽ വിശ്വസിക്കാത്തവർ, ചർച്ച സമാധാനത്തിലേക്ക് നയിക്കുന്ന കൈതിരി 🌹🌹🌹
@babunarimalam6861
@babunarimalam6861 Жыл бұрын
👍
@moidunnigulam6706
@moidunnigulam6706 Жыл бұрын
BBC റിപ്പോർട്ട് വന്ന സാഹചര്യത്തിൽ , bjp യുടെ മുഖം മിനുക്കാൻ പോയ ബാർബർമാരാണ് നിങ്ങൾ .
@sajidnagoormeeran2240
@sajidnagoormeeran2240 Жыл бұрын
ഭീകര സംഘടനകൾ തമ്മിലുള്ള ഒത്തു തീർപ്പിലൂടെയല്ല നാട്ടിൽ സമാധാനം വരേണ്ടത്. മറിച്ചു അവർ ശിഷിക്കപെടുകയോ നിരോധിക്കപെടുകയോ ഉണ്ടാകുന്നതിലൂടെയാണ്. മുസ്‌ളീം പ്രതിനിധികൾക്ക് ചർച്ചക്ക് താൽപ്പര്യം തോന്നുമ്പോൾ പോകേണ്ടത് SNDP യുടെയോ NSS ന്റെയോ ഓഫീസിൽ ആണ് അല്ലാതെ RSS കേന്ദ്രത്തിൽ അല്ലാ.
@hamzaparambath9356
@hamzaparambath9356 Жыл бұрын
ഈ അഭിപ്രായം ശരി ചർച്ച എപ്പഴം നല്ലതാണ്
@sayonaraknr9597
@sayonaraknr9597 Жыл бұрын
ബിബിസി റിപ്പോർട്ട് ഇന്ത്യയിൽ ചർച്ചയാക്കിയവരാണ് ഇപ്പോൾ ചർച്ചയ്ക്ക് പോയവർ
@lachuniharika4516
@lachuniharika4516 Жыл бұрын
വ്യക്തതയോടെയുള്ള വിശകലനം 👍🏻👍🏻👍🏻👍🏻👍🏻
@useruse3195
@useruse3195 Жыл бұрын
തൊപ്
@Dannie-h7h
@Dannie-h7h Жыл бұрын
ചർച്ച ചെയ്യുക നല്ലത് ആണ്, ഇവിടുത്തെ കപട മതേതരവാദികൾ തമ്മിൽ അടിപ്പിച്ചു വോട്ടു പിടിക്കാൻ ആണ് ശ്രെമിക്കുക, ഹിന്ദുക്കളും മുസ്ലിങ്ങളും സഹോദരൻമാരായി ജീവിക്കണം ❤️❤️❤️
@ashikk6924
@ashikk6924 Жыл бұрын
Yes bro❤
@devil-fi8hp
@devil-fi8hp Жыл бұрын
❤️❤️
@maverick-im5uq
@maverick-im5uq Жыл бұрын
Ippo jeevikkum
@Unacceptable.
@Unacceptable. Жыл бұрын
HINDU-MUSLIM must unite and build india..
@നെൽകതിർ
@നെൽകതിർ Жыл бұрын
സത്യം .കമ്മികളുടെ മുസ്ലിംകളെ മൊത്തത്തിൽ മൂക്കിൽ വലിക്കൽ ഇനി നടക്കില്ല .ഈഴവർ നായന്മാർ ക്രൈസ്തവർ അന്തംകമ്മി എല്ലാം മോദിയുമായി ചർച്ച നടത്തുന്നു എന്നാൽ മുസ്ലികൾ പാടില്ല അവർ വ്യക്തമാക്കണം എന്ന് പറയാൻ കമ്മി ആരാണ് .ഒരിക്കലും മുസ്ലികളും ഹിന്ദുക്കളും ഭരിക്കുന്ന ടീമും ഒന്നും രമ്യതയിൽ ആവാൻ പാടില്ല എന്ന കമ്മിയുടെ ഉഡായിപ്പിന് പിറകിൽ വോട്ട് ആണ് താല്പര്യം അല്ലാതെ ഒന്നും അല്ല
@rakahmed1670
@rakahmed1670 Жыл бұрын
പ്രവാചകന്റെ കാലത്തും ചർച്ചകൾ നടന്നിട്ടുണ്ട്... ലോകാവസാനം വരെ നന്മേഛുക്കളായ മനുഷ്യർ അത് തുടരും... വിശിഷ്യാ മുസ്ലിം സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ള നേതൃത്വം... സർവ്വ ശക്തനായ ദൈവത്തിന്റെ അനുഗ്രഹവും കാരുണ്യവും സഹായവും നമ്മുടെ മേൽ വർഷിച്ചുകൊണ്ടിരിക്കട്ടെ.....
@skq4715
@skq4715 Жыл бұрын
വളരെ കൃത്യം വ്യക്തം ഈ വാക്കുകൾ.
@ussanp4582
@ussanp4582 Жыл бұрын
സമുദായത്തെയും സമുദായ സംഘടനകളെയും കുറിച്ച് വ്യക്തമായി പഠിച്ച ഉസ്താദ്... ഉമ്മത്തിന്റെ ഭാവിയെക്കുറിച്ച ഉത്കണ്ഠകളിൽ സംഘടനാ നേതത്വങ്ങൾ സ്വീകരിക്കേണ്ട നിലപാടുകളെകുറിച്ച് വ്യക്തമായ നിലപാടുകളുള്ള ഇസ്ലാമിക പണ്ഡിതൻ... സമൂഹത്തെ ശരിയായ ദിശയിൽ നയിക്കാൻ ആയുസ്സും ആരോഗ്യവും, പണ്ഡിതോചിതമായ തീരുമാനങ്ങൾ എടുക്കാനുള്ള ശേഷിയും നൽകി. നാഥൻ ഉസ്താദിനെ അനുഗ്രഹിക്കുമാറാകട്ടെ...
@rvshankar
@rvshankar Жыл бұрын
Though I don't understand the politics behind all these, salute, respect, and love for this learned man and the way he answers the questions and his forward thinking!! 🙏🙏🙏🙏
@MoKASi-zv6ld
@MoKASi-zv6ld Жыл бұрын
ഉസ്താദ് പറഞ്ഞത് ആണ് ശെരി 👌👌👍👍
@kssalim3474
@kssalim3474 Жыл бұрын
ഖാസിമിയുടെ സംസാരം ശുഭ സൂചനകൾ നൽകുന്നതാണ്. പല സംഘടനകളും വ്യക്തികളും നുണകൾ പ്രചരിപ്പിക്കുകയായിരുന്നു.
@shamsunadvi6229
@shamsunadvi6229 Жыл бұрын
പുരോഹിത പരിഷകൾക്കിടയിൽ നിന്ന് ഒരു പണ്ഡിതൻ്റെ സവിശേഷത....അലിയാർ ഖാസിമി
@achuaslam1259
@achuaslam1259 Жыл бұрын
ഞാൻ പൂർണമായി യോജിക്കുന്നു...👍👏👏
@rasheedrzfjj7412
@rasheedrzfjj7412 Жыл бұрын
അലിയാർ ഖാസിമി ഉസ്താദ് ആണ് യഥാർത്ഥ പണ്ഡിതൻ...👌💯
@SanthoshKumar-mh6oe
@SanthoshKumar-mh6oe Жыл бұрын
Liyakath Ali parajututu
@Mehzi_mehzi
@Mehzi_mehzi Жыл бұрын
ഒലക്കയാണ്
@muhammadrafeequerafeequ5761
@muhammadrafeequerafeequ5761 Жыл бұрын
മറ്റുള്ളവരോ...?
@mohammedshibily7
@mohammedshibily7 Жыл бұрын
@@SanthoshKumar-mh6oe enth
@slmedia4510
@slmedia4510 Жыл бұрын
🤣
@balakrishnanppbabaji9640
@balakrishnanppbabaji9640 Жыл бұрын
ഇതു തന്നെ യാണ് ശരി അഭിനന്ദനങ്ങൾ
@ubaidullamanjeri8489
@ubaidullamanjeri8489 Жыл бұрын
പക്വതയുള്ള പ്രതികരണം👍
@salimka3935
@salimka3935 Жыл бұрын
ഇതാണ് പണ്ഡിത ലക്ഷണം,,, അല്ലാതെ ഇല്ലാത്ത കഥകൾ പറഞ്ഞു സമുദായത്തെ ഭിന്നിപിക്കലല്ല,,, കാസിമി അറിവിന്റെ നിറകുടം
@rmk5717
@rmk5717 Жыл бұрын
മുത്തിന്ടെ 10 മാതൃക : 1. കുഞ്ഞിനെ ഭോഗിച്ചു. 2. മധ്യവയസ്‌കയെ ഭോഗിച്ചു. 3. വൃദ്ധയെ ഭോഗിച്ചു. 4. മരുമോളെ ഭോഗിച്ചു. 5. അടിമകളെ ഭോഗിച്ചു. 6. ഭാര്യ ഇല്ലാത്തപ്പോൾ വേലക്കാരിയെ ഭോഗിച്ചു. 7. ഭർത്താവിനെ കൊന്ന് വിധവയെ ഭോഗിച്ചു. 8. ശരീരം ദാനം ചെയ്‌ത സ്ത്രീകളെ ഭോഗിച്ചു. 9. വൃദ്ധയുടെ ഊഴമായിരുന്നപ്പോൾ കുഞ്ഞിനെ ഭോഗിച്ചു. 10. കുളിക്കാതെ ഒമ്പത് സ്ത്രീകളെ ഒരേരാത്രി ഭോഗിച്ചു. ബോണസ് മാതൃക: സ്ത്രീയെ കണ്ട് കണ്ട്രോൾ പോയി വീട്ടിലേക്കോടി തുകൽ കഴുകിക്കൊണ്ടിരുന്നവളെ ഭോഗിച്ചു. 😄 തെളിവ്: 1.Bukhari 5134, 2.Tabari Vol 39, 3.Tabari Vol 39, 4.Quran 33:37, 5.Quran 4:24, 6.Quran 66:1 thafseer jalalaini, 7.Bukhari 4211/4212, 8.Quran 33:50, 9.Sunan Abi Dawud 2135, 10.Sunan Abi Dawud 218, Bonus:Sahih Muslim 1403a summary: തനിക്ക് ഉണ്ടായ ചിത്തഭ്രമതത്തെ പ്രവാചകത്വമാക്കി, അറബികളെ പറ്റിച്ചു അർമാദിച്ചു ജീവിച്ചു !
@wildcaptainkerala7839
@wildcaptainkerala7839 Жыл бұрын
@@rmk5717 ചാണകം എല്ലാടത്തും ഉണ്ടല്ലോ
@hafizriyas7109
@hafizriyas7109 Жыл бұрын
🐮💨💨💨🐘💨💨💨🐮🐮🐮💩💩💩💩❌❌
@nazarpalikandy1591
@nazarpalikandy1591 Жыл бұрын
@@rmk5717 ado ande muth nabhiye avahelicha thaanik idhine marupadi marikunnadinde munpe thaan anubhavichea ee logath ninnum povugayulloo..theerchaa.thaan oorth vecho...
@ashiqueashique3728
@ashiqueashique3728 Жыл бұрын
@@rmk5717 തന്നെ മനുഷ്യനായി കണക്ക് കൂട്ടിയിട്ടില്ല വെറുമൊരു പാഴ് ജന്മം മാത്രം അതിൽ മനുഷ്യനെ ബഹുമാനിക്കാൻ പഠിക്കുക മതത്തെയും മറ്റുള്ള മതസ്ഥരുടെ വിശ്വാസത്തെ വ്രണപ്പെടുത്താത്ത താൻ വെറുമൊരു പാഴ് ജന്മം മാത്രം
@technicalmethod4998
@technicalmethod4998 Жыл бұрын
കാര്യങ്ങൾ ആർജവത്തോടെ തുറന്ന് പറയാൻ ധൈര്യമുള്ള പണ്ഡിതൻ.
@yousufkochi5166
@yousufkochi5166 Жыл бұрын
വളരെ വ്യക്തമായ വിശദീകരണം👍🌹
@noufalnoufal8521
@noufalnoufal8521 Жыл бұрын
ശത്രുക്കൾ നല്ലപിള്ള ചമഞ്ഞു വരും.. മുന്നിലേക്കും പിന്നിലേക്കും നല്ലോണം ചിന്തിച്ചു അവരോട് മീറ്റിംഗ് ചെയ്യുക.. ബാക്കി തവക്കൽ അലല്ലാഹ്
@Rajebi2345
@Rajebi2345 Жыл бұрын
അതിന് കെൽപ്പും കഴിവും ഉള്ള ആദർശമുള്ള സംഘടനകൾ ആണ് ചർച്ചയിൽ പങ്കെടുത്തത്...
@krism3876
@krism3876 Жыл бұрын
Aara Shatru? Oru rajyathinakathu jeevikkunnavarkku orikkalum long term Shatru aavaan kazhiyilla..
@ameenahsank02
@ameenahsank02 Жыл бұрын
Great scholar… 👌🏻 precisely answered….💯🌹🌹
@kusharief8279
@kusharief8279 Жыл бұрын
യഥാർത്ഥ മുസ്ലീം🙏🌹🌷
@rmk5717
@rmk5717 Жыл бұрын
മുത്തിന്ടെ 10 മാതൃക : 1. കുഞ്ഞിനെ ഭോഗിച്ചു. 2. മധ്യവയസ്‌കയെ ഭോഗിച്ചു. 3. വൃദ്ധയെ ഭോഗിച്ചു. 4. മരുമോളെ ഭോഗിച്ചു. 5. അടിമകളെ ഭോഗിച്ചു. 6. ഭാര്യ ഇല്ലാത്തപ്പോൾ വേലക്കാരിയെ ഭോഗിച്ചു. 7. ഭർത്താവിനെ കൊന്ന് വിധവയെ ഭോഗിച്ചു. 8. ശരീരം ദാനം ചെയ്‌ത സ്ത്രീകളെ ഭോഗിച്ചു. 9. വൃദ്ധയുടെ ഊഴമായിരുന്നപ്പോൾ കുഞ്ഞിനെ ഭോഗിച്ചു. 10. കുളിക്കാതെ ഒമ്പത് സ്ത്രീകളെ ഒരേരാത്രി ഭോഗിച്ചു. ബോണസ് മാതൃക: സ്ത്രീയെ കണ്ട് കണ്ട്രോൾ പോയി വീട്ടിലേക്കോടി തുകൽ കഴുകിക്കൊണ്ടിരുന്നവളെ ഭോഗിച്ചു. 😄 തെളിവ്: 1.Bukhari 5134, 2.Tabari Vol 39, 3.Tabari Vol 39, 4.Quran 33:37, 5.Quran 4:24, 6.Quran 66:1 thafseer jalalaini, 7.Bukhari 4211/4212, 8.Quran 33:50, 9.Sunan Abi Dawud 2135, 10.Sunan Abi Dawud 218, Bonus:Sahih Muslim 1403a summary: തനിക്ക് ഉണ്ടായ ചിത്തഭ്രമതത്തെ പ്രവാചകത്വമാക്കി, അറബികളെ പറ്റിച്ചു അർമാദിച്ചു ജീവിച്ചു !
@gray1194
@gray1194 Жыл бұрын
🤝🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🤝
@gray1194
@gray1194 Жыл бұрын
🤝🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🤝
@ahamedkabeervm
@ahamedkabeervm Жыл бұрын
ചർച്ചകൾ ഇനിയും നടക്കട്ടെ .നടക്കണം
@ashrafmoosamoosa7967
@ashrafmoosamoosa7967 Жыл бұрын
ഖാസിമി ഉസ്താദ്‌ നിങ്ങൾ ഈ സമുദായത്തിന്റെ ആവേശമാണ് നിങ്ങളോടൊപ്പം കേരള സമൂഹം ഉണ്ട്... അള്ളാഹു അനുഗ്രഹിക്കട്ടെ
@rajeevanv3330
@rajeevanv3330 Жыл бұрын
A great scholar...
@NAZER3peedika
@NAZER3peedika Жыл бұрын
"നല്ല" വിവരം ഉള്ള വ്യക്തി, ആരെയും വെറുപ്പിക്കാത്ത മറുപടി. 👍🏻
@jayalalk7448
@jayalalk7448 Жыл бұрын
Big salute 🙏🇮🇳🙏 jay hind 🙏🇮🇳🙏🌹👏
@muhammedanoob
@muhammedanoob Жыл бұрын
ഉസ്താദ് വളരെ കൃത്യമായി പറഞ്ഞു 👍🏼
@naseeftharayil1654
@naseeftharayil1654 Жыл бұрын
ചർച്ച നടക്കട്ടെ 👍🏻.
@jafarmk171
@jafarmk171 Жыл бұрын
അലിയാർ ഉസ്താദ്‌ എത്ര കൃത്യവും വ്യക്തവുമാണ് നിങ്ങളുടെ വാക്കുകൾ👏👏👏 ചർച്ചയെ വിമർശിക്കുന്നവർ അധികാരം, സമ്പത്ത് ഒക്കെ calculate ചെയ്യുന്ന കപട സമുദായ സ്നേഹികളാണ് ... മരുഭൂമിയിലെ നീരുറവ പോലെയാണ് നിങ്ങൾ . ദൈവം അനുഗ്രഹിക്കട്ടെ,
@anwarpeekay1774
@anwarpeekay1774 Жыл бұрын
True...correct...support 100%
@LOVEISLIFE-ke4mz
@LOVEISLIFE-ke4mz Жыл бұрын
തീര്‍ച്ചയായും,അലിയാര്‍ ഖാസിമിയുടെ നിലപാടിനോട് 100%യോജിക്കുന്നൂ...ചര്‍ച്ചകള്‍ നടക്കട്ടെ..ചര്‍ച്ചയെ 100%സ്വാഗതം ചെയ്യുന്നൂ...അങ്ങിനെ മനുഷൃ ഐകൃത്തിന്‍റെ സുന്ദര നിമിഷങ്ങള്‍ പൂവണിയട്ടെ.. ഇന്തൃയില്‍ മതത്തിന്‍റെ പേരിലുള്ള അ ക്രമങ്ങള്‍ അവസാനിച്ച് ഐകൃത്തോടെ ജനങ്ങള്‍ കഴിയുന്ന നല്ലകാലം നിലനില്‍ക്കട്ടെ....
@shaazz7984
@shaazz7984 Жыл бұрын
കൃത്യം വ്യക്തം ദീർഘ വീക്ഷണം ✨️
@AbdulRasheed-pc3mt
@AbdulRasheed-pc3mt Жыл бұрын
ചർച്ച ക്കെതിരെ കുരക്കുന്നവർ കുരക്കട്ടെ... ചർച്ചകൾ കൊണ്ടേ നേരിയ പുരോഗതികൾ സൃഷ്ടിക്കാൻ കഴിയു.... അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹
@mohammedkutty9478
@mohammedkutty9478 11 ай бұрын
ഇസ്ലാമും ഇസ്ലാം അല്ലാത്തവരും കൂടി ചർച്ചകൾ ചെയ്യുമ്പോൾ നല്ലതാണ്, ഇസ്ലാമിന്റെ സത്തിയാവസ്ത്ത അവർക്ക് മനസ്സിലാക്കാൻ കഴിയും അത് നല്ലയൊരു മനുഷ്യരോടുള്ള ഇസ്ലാമിന്റെ കടമ കൂടിയാണ് അതിന് മടി കാണിക്കലും എതിർക്കലും ശെരിയല്ല അവരും മനസിലാകട്ടെ അവർക്കും കൂടി രെക്ഷ കിട്ടുന്ന വിഷയമാണ് അന്തദ മാറട്ടെ അത് മനസ്സിലാക്കി കൊടുക്കൽ കഴിവുള്ള മുസൽമാന്റെ കടമയും കൂടിയാണ് 🤲👍🌹എല്ലാം സന്തോഷത്തോടെ കഴിയട്ടെ 🤲🌹
@madhumalafarm3684
@madhumalafarm3684 Жыл бұрын
dear sir you are a strait forward and courageous person thank you for your timely responses
@sureshmenon4257
@sureshmenon4257 Жыл бұрын
Very intelligent answers. He is a true scholar full of wisdom. A discussion is always welcome even if the results are doubtful. I support Aliyar Qasmi in this regard. May God bless him and his family.
@lijiyabanu6105
@lijiyabanu6105 Жыл бұрын
Touching words,a big salute Aliyar sir
@NazimudheenPM
@NazimudheenPM Жыл бұрын
True leader and bold and wise comments
@BinuV-gw5vn
@BinuV-gw5vn 5 ай бұрын
ഞാന് തികച്ച ഒരു ആർഎസ്എസുകാരൻ ആണ് പക്ഷേ നിങ്ങൾ പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു
@jabirplasta3284
@jabirplasta3284 Жыл бұрын
Clear talk👍🏽❣️
@subash1758
@subash1758 Жыл бұрын
ഉസ്താതിന്റെ ഓരോ വാക്കുകളും ഇടിമുഴക്കം പോലെ ഉണ്ട് 🥰🥰🥰🥰🙏🙏🙏
@abhilashp2018
@abhilashp2018 Жыл бұрын
ചർച്ചയെ സ്വാഗതം ചെയ്യുന്നു 🙏
@bilaltm6466
@bilaltm6466 Жыл бұрын
ചൊരിയുന്നവരോട് തിരിച്ചു ചൊറിയാൻ ഇല്ല. നിലപാട് 👌👌
@കേരളശബ്ദം
@കേരളശബ്ദം Жыл бұрын
മാൻ സിംഹത്തോട് ചർച്ച ചെയ്യുന്നത് പോലെ സിംഹത്തിന്റെ ജീവിത നിർദ്ധാരണം തന്നെ മാനിന്റെ മാംസം ഭക്ഷിചിട്ടാണ് ആ സിംഹത്തോട് ചർച്ച ചെയ്തു തന്റെ ജീവൻ രക്ഷ പെടും എന്നു വിചാരിക്കുന്ന ആ മാനിന്റെ ബുദ്ധി അപാരം തന്നെ. നന്ദി നമസ്കാരം 🙏
@DocTor-lw9wy
@DocTor-lw9wy Жыл бұрын
Oru maan baliman aayalum mattu maanukale enkilum rakshichu koode ennathu kondanu charchaku poyath
@Ronin1444
@Ronin1444 Жыл бұрын
ഇവിടെ സിംഹവും മാനും ഇല്ല, മനുഷ്യറാ, ആരും മോശക്കാർ എല്ലാ
@praveenchandranv8984
@praveenchandranv8984 Жыл бұрын
Nalla vishamam ind alle😂
@sathz540
@sathz540 Жыл бұрын
തിരുവനന്തപുരത്ത് അടച്ചിട്ട മുറിയിൽ പിണറായും RSS ഉം എന്തായിരുന്നു ചർച്ച നടത്തിയത്
@4Justice_8
@4Justice_8 Жыл бұрын
എന്താണ്‌ അവിടെ സംസാരിച്ചത് എന്നതിലാണ് പ്രസക്തി. ചർച്ച നടന്ന പിറ്റേ ദിവസം തന്നെ അതിനെ കുറിച്ച് "The Hindu" പത്രത്തിൽ ഉണ്ട്. അതിലെ ഒരു ഭാഗം The Muslim leaders “raised law and order situation” besides “hounding by government agencies”. “We talked of bulldozer politics. We referred to what happened in Assam, Allahabad, Khargone and Haldwani recently. കുറച്ചെങ്കിലും ബുദ്ധി ഉണ്ടെങ്കിൽ എന്താ പറഞ്ഞത് എന്ന് മേലെ എഴുതിയത് വായിച്ചാൽ മനസ്സിലാകും
@faseehmkpmna
@faseehmkpmna Жыл бұрын
Well answering 🥰🔥🔥
@abdullakunhi3807
@abdullakunhi3807 Жыл бұрын
ഉസ്താദ് പറയുന്നത് സത്യമാണ്, ചർച്ച ഏതു ശത്രുവുമായും നടത്താം, അതിലൂടെത്തന്നെയാണ് ഏതൊരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തുവാൻ സാധിക്കുന്ന, പക്ഷെ അതിനപ്പുറം പൂച്ചയുടെ വാല് അമ്മിക്കടിയിൽ പെടാതിരിക്കുവാനാണ് ശ്രദ്ധിക്കേണ്ടത്, ഇലക്ഷന് അടിക്കുമ്പോൾ ആർ എസ് എസ് അവരുടെ ആവനാഴിയിലെ എല്ലാ അടവുകളും പുറത്തെടുക്കും, സംഘടനപരമായ വിഭിന്നതാ നിലനിൽക്കുമ്പോൾ തന്നെ മുഖ്യതാറാവിഷയങ്ങളിൽ ദേശീയതലത്തിൽ ഇത്തരം സംഘടനകൾ ഒറ്റ പ്ലാറ്റഫോംമിലേക്ക് വന്നാൽ തന്നെ ഭിന്നിപ്പിച്ചു ഭരിക്കൽ ലക്ഷ്യമാക്കിയുള്ള എല്ലാ തന്ദ്രങ്ങളുടെയും മുന ഇടിയും, ഖിലഫത് പ്രസ്ഥാനത്തെ കൂട്ടുപിടിച്ചതിലൂടെ തന്നെയല്ലേ സ്വാതന്ത്ര്യ സമര ലക്ഷത്തിന്റെ ദിശമാറിയത്.
@keraleeyan11
@keraleeyan11 Жыл бұрын
നല്ല അറിവുള്ള പണ്ഡിതൻ .
@razakfunnylife4318
@razakfunnylife4318 Жыл бұрын
സ്ത്ഥാപനങ്ങൾ പൂട്ടാതിരിക്കണെമെങ്കിൽ ED ഭീക്ഷണി ഇല്ലാതിരിക്കണമെങ്കിൽ സംഘ്പരിവാരത്തിൻ്റെ ഔദാര്യം ആവശ്യമാണ് ജമാത്തിനെ കുറ്റം പറയാൻ പറ്റില്ല
@abdulatheef3677
@abdulatheef3677 Жыл бұрын
അലിയാർ ഉസ്താദ് നേരിന്റെ വഴി 👍👍👍👍👍
@ashrafal804
@ashrafal804 Жыл бұрын
Yes 100% truth..
@mohammedsaleem3357
@mohammedsaleem3357 Жыл бұрын
വ്യക്തവും ശക്തവുമായ നിരീക്ഷണം
@safeerkp4948
@safeerkp4948 Жыл бұрын
ചർച്ചകൾ തീർച്ചയായും പ്രോത്സാഹിപ്പിക്കുക. ആശയത്തെ ആശയപരമായി ആണ് സ്വീകരിക്കുകയോ തിരസ്‌ക്കരിക്കുകയോ ചെയ്യേണ്ടത്
@jalejale6672
@jalejale6672 Жыл бұрын
ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കാത്ത ഒരാളാണ് ഞാൻ ഇന്ത്യയിലെ എല്ലാ പാർട്ടികളും ആർഎസ്എസുമായി രഹസ്യമായും പരസ്യമായും ചർച്ച നടന്നിട്ടുണ്ട് ആരാണ് ആർഎസ്എസ് ഇന്ത്യയിലെ ആയിരക്കണക്കിന് മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്ത ലോകത്തിലെ ഏറ്റവും വലിയ ഭീകര സംഘടന ഒരു കാര്യം ഇപ്പോൾ മനസ്സിലായി ആർഎസ്എസുമായി യാതൊരുവിധ വിട്ടുവീഴ്ചയും ഇല്ലാത്ത ഇന്ത്യയിലെ ഒരേ ഒരു പാർട്ടി അത് എസ്ഡിപിഐ എന്ന് മനസ്സിലായി
@Anjooraan.07
@Anjooraan.07 Жыл бұрын
ചർച്ചയൊക്കെ കൊള്ളാം 👍🏽 പക്ഷേ അറബിക്കടലിൽ മുസല്ലയിട്ട് നിസ്കരിച്ചാലും RSS നെ വിശ്വാസിക്കരുതെന്ന് CH പറഞ്ഞത് ഓർമിപ്പിക്കുന്നു...
@moidunnigulam6706
@moidunnigulam6706 Жыл бұрын
BBC റിപ്പോർട്ട് വന്ന സാഹചര്യത്തിൽ , bjp യുടെ മുഖം മിനുക്കാൻ പോയ ബാർബർമാരാണ് നിങ്ങൾ .
@noorudheenkm5746
@noorudheenkm5746 Жыл бұрын
എന്നിട്ട് RSS ന്റെ കുറെ ലീഗുകാർ വാങ്ങിയിരുന്നല്ലോ?
@mishabqasimi8251
@mishabqasimi8251 Жыл бұрын
അവർക്ക് ഓശാന പാടുന്ന സമീപനം jamiyatul ulama hind ന് ഇല്ല, അവരോട് പറയേണ്ടത് അവരുടെ അടുത്ത് ചെന്ന് തന്നെ പറയണം ചർച്ച ഒരിക്കലും തെറ്റല്ല, ഇസ്‌ലാമിൽ അനിയവുമില്ല
@Anjooraan.07
@Anjooraan.07 Жыл бұрын
@@mishabqasimi8251 2024 ലെ പാർലിമെന്റ് ഇലക്ഷൻ, BBC ഡോക്യുമെന്ററി എഫക്ട്, ഇന്ത്യൻ മുസ്ലിംകൾ ഞങ്ങളോടൊപ്പം എന്ന് ലോകത്തെ അറിയിക്കൽ...
@ismailpk2418
@ismailpk2418 Жыл бұрын
👍 Yes
@shamsuak5035
@shamsuak5035 Жыл бұрын
അലിയാർ ഉസ്താദ് 👍👍👍🌹🌹🌹👌👌👌👌അഭിനന്ദനങ്ങൾ
@muhammedcheru2668
@muhammedcheru2668 Жыл бұрын
വളരെ നല്ല നിലപാട് 👍🏻
@kamardaoud1258
@kamardaoud1258 Жыл бұрын
Confident talk 👍
@sreekanthp.s8130
@sreekanthp.s8130 Жыл бұрын
ചർച്ചകൾ രണ്ടു ഭാഗത്തുമുള്ള ആവലാതികളും പ്രശ്നങ്ങളും പറഞ്ഞു തീർക്കുകയും, അതുവഴി ഭാരതത്തിന്റെ യശസ്സ് ഉയർത്തുന്നതിനും കാരണമാകട്ടെ.കൂട്ടി തല്ലിച്ച് ചോര കുടിച്ചു വീർത്ത ചില വിഷ പാമ്പുകൾ ആണ് ഈ ചർച്ചയെ എതിർക്കുന്നത്. ഇതൊരു നല്ല തുടക്കമാണ്.ചർച്ചയുടെ ഉള്ളടക്കങ്ങൾ രഹസ്യമായി സൂക്ഷിക്കാനുള്ള തീരുമാനം തന്നെ കഴിഞ്ഞ ചർച്ച വിജയകരമായിരുന്നു എന്നാണ് ചൂണ്ടികാണിക്കുന്നത്.
@althafhussain8963
@althafhussain8963 Жыл бұрын
Discussion is better than argument
@efgh869
@efgh869 Жыл бұрын
സംഘർഷത്തെക്കാൾ ആയിരം മടങ്ങ് നല്ലതാണ് ചർച്ച...കോടിക്കണക്കിന് ആർഎസ്എസുകാരെ കൊന്നൊടുക്കൽ പ്രായോഗികമല്ല.. ഇനി കഴിയുമെങ്കിൽ തന്നെയും അത് ശരിയുമല്ല.. വാളിനേക്കാൾ നല്ലത് വാക്കുകൾ തന്നെയാണ്..
@aakibsyed
@aakibsyed Жыл бұрын
അലിയാർ ഖസിമി ആണ് കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ നേതാവ്. യഥാർത്ഥ നിലപാട് കൊണ്ട്.. ഇഷ്ടമാണ് ഇദ്ദേഹത്തെ..
@mohamedmuha4872
@mohamedmuha4872 Жыл бұрын
ചർച്ച എന്താണെന്ന് പൊതു സമൂഹത്തോട് തുറന്ന് പറയാൻ തയ്യാറാവുകയാണ് വേണ്ടത്.
@mds7455
@mds7455 Жыл бұрын
ഇനി അടുത്ത കാലത്ത് ഒന്നും ബിജെപി യെ തോൽപിക്കാൻ കഴിയില്ല എന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിൽ ആയി. ഇനിയും ബിജെപി ആയി തർക്കിച്ചു നിന്നാൽ ഒരു നേട്ടവും ഉണ്ടാവില്ല. അതുകൊണ്ട് എല്ലാവരും മാറി ചിന്തിക്കുന്നു അത്ര മാത്രം . വേറെ ഒരു പ്രതീക്ഷയും ഇല്ല. Rss അവരുടെ അജണ്ട എന്ത് കൊടുത്തും നടപ്പിൽ ആകും അത് ആര് എതിർത്താലും
@shibu4331
@shibu4331 Жыл бұрын
ഇതൊന്നും ഉൾകൊള്ളാനുള്ള ഒരു ഭൗതിക നിലവാരത്തിലേക്ക് സമുദായം പ്രതേകിച്ചു ഇരു സമസ്തകളും എത്തിയിട്ടില്ല... യഥാസ്തികാരായ കുറേ കിളവന്മാർ അതാണ് സമസ്ത 😔😔😔... ചർച്ച നടക്കട്ടെ 👍,നല്ല തുടക്കം..
@mariyambi3651
@mariyambi3651 Жыл бұрын
സമസ്തയെക്കുറിച്ചു നിനക്ക് എന്തറിയാം സമസ്തയെ ഉൾകൊള്ളാൻ മാത്രം വികാസം നിന്റെ തലച്ചോറിനില്ല അതാണ്‌
@abdulgoodsaleem6798
@abdulgoodsaleem6798 Жыл бұрын
കൃത്യമായ വാക്കുകൾ
@abuyousif5228
@abuyousif5228 Жыл бұрын
നല്ല നിലപാട്👍👍👍👍
@RajeshRajan-di1fh
@RajeshRajan-di1fh Жыл бұрын
ഇന്ത്യയിലെ വലിയ ഒരു വിഭാഗം ഹിന്ദുക്കൾ അവർക്കു സപ്പോർട്ട് ആണ്.. എല്ലാവരെയും സംഘി എന്ന് വിളിച്ചും അപമാനിച്ചും വെറുപ്പിച്ചും എത്ര നാൾ മുന്നോട്ടു പോകും,, വൈരാഗ്യം കൊണ്ട് സമുദായത്തിന് ദോഷമേ വരു, നമ്മുടെ തലമുറ സമാധാനത്തിൽ ഈ നാട്ടിൽ ജീവിക്കട്ടെ,RSS മുസ്ലിം സമുദായത്തിന് ഒരിക്കലും ഭീഷണി അല്ല 🙏, കമ്യൂണിസ്റ്റും കോൺഗ്രസ്സും അവരെ കാണിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു.
@asharafkurikkalm3882
@asharafkurikkalm3882 Жыл бұрын
We salute Sir, Great words
@sreekantank8954
@sreekantank8954 Жыл бұрын
ഈ ചർച്ച കൊണ്ട് BJP ഉദ്ദേശി ചത് മറ്റു രാജ്യങ്ങളെ മുൻപിൽ ഞങ്ങൾ നൂനപക്ഷങ്ങളെ ചേർത്ത് നിർത്താൻ ശ്രമിയ്ക്കുന്നവരാണ് എന്നാണ്
@hasilhasil9268
@hasilhasil9268 Жыл бұрын
ആയിരിക്കാം നിഷേധിക്കുന്നില്ല, 1921 രൂപംകൊണ്ട ഈ വിഷച്ചെടി വെറുപ്പിന്റെയും അപമാനത്തിന്റെയും രാജ്യത്ത് നടക്കുന്ന എല്ലാ വംശീയ കൊലപാതകങ്ങളുടെയും അടയാളമാണ് അദൃശ്യനായ ഏകദൈവത്തിലും, അദൃശ്യമായ പരലോക ജീവിതത്തിലും വിചാരണയിലും വിശ്വസിക്കുന്ന ഒരു ജനതയ്ക്ക് ശത്രു ആണെങ്കിൽ പോലും ചർച്ചചെയ്യുകയും സമാധാനത്തിൽ കരാർ ഏർപ്പെടുകയും ചെയ്യേണ്ടതുണ്ട് അവർ നീച പ്രവർത്തികളിൽ നിന്ന് ഒരുപക്ഷേ പിന്മാറിയേക്കാം എല്ലാ സംഘി നേതാക്കന്മാരും വിഡ്ഢികളൊന്നുമല്ല ലോകം ആരുടെ കൈകളിലേക്ക് നീങ്ങുന്നു എന്ന് അവർക്ക് നന്നായി അറിയാം, എല്ലാവർക്കും നല്ലത് വരട്ടെ
@moidunnigulam6706
@moidunnigulam6706 Жыл бұрын
BBC റിപ്പോർട്ട് വന്ന സാഹചര്യത്തിൽ , bjp യുടെ മുഖം മിനുക്കാൻ പോയ ബാർബർമാരാണ് നിങ്ങൾ .
@amnmohmmed7076
@amnmohmmed7076 Жыл бұрын
സത്യം അത് ഈ ടീമിന് അറിയില്ല RSS മായിട്ട് ചർച്ചക്ക് പോയിരിക്കുന്നു 🙊
@SanthoshKumar-mh6oe
@SanthoshKumar-mh6oe Жыл бұрын
Eppol enthaa problem nunapachathinu indiail?
@l_-ft3hx
@l_-ft3hx Жыл бұрын
അതാണ് സത്യം...RSS മായുള്ള ചർച്ചയിൽ ഒരു പ്രയോജനവും ഉണ്ടാവാൻ പോവുമെന്ന് തോന്നുന്നില്ല... !
@razinmuhammed
@razinmuhammed Жыл бұрын
അലിയാർ ഖാസിമി പറഞ്ഞത് വളരെ ശരിയാണ് RSS മായി ചർച്ച നടത്തണം കാരണം അവർ നിർണായക ശക്തിയാണ് സഹകരണത്തിന്റെയും സംയമനത്തിന്റെയും വഴിയാണ് നല്ലത്
@wildcaptainkerala7839
@wildcaptainkerala7839 Жыл бұрын
തനിക് തോന്നുന്നുണ്ടോ അവർ മുസ്ലിങ്ങളെ ഉപദ്രവിക്കൂല എന്ന്.... അവർക്ക് ഒരു അജണ്ട ഉണ്ട് അത് വിട്ട് ഒരു കളിക്കും അവർ നിൽക്കൂല
@MZR459
@MZR459 Жыл бұрын
😁😁😁
@noushadmnmuhamad5739
@noushadmnmuhamad5739 Жыл бұрын
പാക്കൊമായ പ്രതികരണം 💯👍👍👍
@Rajebi2345
@Rajebi2345 Жыл бұрын
പക്വമായ ഇക്കയുടെ ക്വ....😢
@aboobackermuhammedali7448
@aboobackermuhammedali7448 Жыл бұрын
വളരെ വ്യക്തമായ വാക്കുകൾ , ആരുമായും ചർച്ച ചെയ്യാം ചർച്ചകളിലൂടെ ഒരു നാടിനും നാട്ടിലെ ജനങ്ങൾക്കും സമാധാനം കിട്ടുകയാണെങ്കിൽ ചർച്ച ചെയ്യുന്നതിൽ ഒരു പ്രശ്നവുമില്ല , ഭൂമിയിലുള്ള എല്ലാ മനുഷ്യരും ഒരൊറ്റ ദൈവത്തിന്റെ മക്കളാണ് വളരെ ചുരുങ്ങിയ കാലമുള്ള മനുഷ്യായുസ്സിൽ എന്തിനാണ് പരസ്പരം വെറുപ്പും വിദ്വേഷവും കൊണ്ട് ജീവിക്കുന്നത്
@anjabbar1490
@anjabbar1490 Жыл бұрын
ജമാഅത് rss മായി അനു രഞ്ജനതിന് പോയതല്ല, കാല് പിടിക്കാൻ പോയതല്ല. ജമാഅത് മാത്രമല്ല, വേറെ നാലു സങ്കടനകൾ കൂടെ ഉണ്ടായിരുന്നു. കൂടി കായ്ച്ചക്ക് ശേഷം ഒരു ജമാഅത് നേതാവും rss നെ വെള്ള പൂശി സംസാരിച്ചിട്ടില്ല.
@sainudeenkoya49
@sainudeenkoya49 Жыл бұрын
കേരളത്തിൽ തമ്മിലടിച്ചു ജീവിക്കുന്ന സംഘടനാ ജീവികൾക്ക് ഇത് മനസ്സിലാകില്ല.
@shaijuk2106
@shaijuk2106 Жыл бұрын
ഇൻ ഹരിഹർ നഗറിൽ ജഗദീഷ് പറഞ്ഞപോലെ.. 😊🤣🤣🤣
@anjabbar1490
@anjabbar1490 Жыл бұрын
@@basheerb7951 എന്ന് rss നെ സപ്പോർട് ചെയ്തു. ഫാസിസത്തെ എതിർത്ത ചരിത്രമേയുള്ളു. മീഡിയ വൺ പോലെ സങ്ക പരിവാറിനെ വിമർശിക്കുന്ന ഒരു ചാനൽ കേരളത്തിൽ വേറെ ഉണ്ടോ? ഇന്നത്തെ ഔട്ട്‌ ഓഫ് ഫോകസ് കാണുക. ആരീഫലി സാഹിബ്‌ ഇന്ന് മാതൃഭു മി ചാനലിൽ പറഞ്ഞു (യൂട്യൂബിൾ ഉണ്ട്‌ ) rss ൻറെ ആൾ കുട്ട ആക്രമണം, വിദ്വേഷ പ്രസംഗം ഇവയെ പറ്റി പറഞ്ഞു. കൊമ്പ്ര മൈസിൻ പോയതെങ്കിൽ അവരെ പറ്റി നല്ലത് പറയുകയല്ലെ വേണ്ടത്???
@bachucochin4697
@bachucochin4697 Жыл бұрын
Clear observation 👍🏻
@hamzamandakathingal5607
@hamzamandakathingal5607 Жыл бұрын
വ്യക്തമായ വിവരണം കൊടുത്തത് നന്നായി.
@thahirmuquibily8262
@thahirmuquibily8262 Жыл бұрын
കൃത്യതയോടെ ഉള്ള മറുപടികൾ
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Кадыров вышел из тени. Рамзан взял слово
10:32
Популярная политика
Рет қаралды 107 М.