'ഞാൻ മാത്രല്ല, ദിവസം 3 പേരൊക്കെ തലചുറ്റി വീഴും' വടക്കൻ കേരളത്തിലെ ട്രെയിൻ യാത്രാ ദുരിതം

  Рет қаралды 33,139

MediaoneTV Live

MediaoneTV Live

11 күн бұрын

'ഞാൻ മാത്രല്ല, ദിവസം മൂന്ന് പേരൊക്കെ തലചുറ്റി വീഴും..' പരശുറാം എക്സ്പ്രസിൽ തിരക്കിനിടെ കുഴഞ്ഞുവീണ് പെണ്‍കുട്ടി, വടക്കൻ കേരളത്തിലെ ട്രെയിൻ യാത്രാ ദുരിതത്തിന് അറുതിയില്ല | Train Service | Malabar |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 58
@sampaul7399
@sampaul7399 4 күн бұрын
ഞാൻ ഞങ്ങളും അനുഭവിച്ചിട്ടുണ്ട് ഈ കഷ്ടപ്പാട് അവധിക്ക് നാട്ടിൽ പോയപ്പോൾ ചെങ്ങന്നൂരിൽ നിന്നും ട്രെയിനിൽ കയറാൻ പെട്ട കഷ്ടപ്പാട് പുറകിൽ ആകെ രണ്ട് ജനറൽബോഗി ഉണ്ട് മുൻപിലും അത്രതന്നെ ഒത്തിരി യാത്രക്കാരും നിന്ന് തിരിയാൻ പറ്റത്തില്ല സർക്കാരേ രണ്ടു മൂന്നു കൂടി അനുവദിച്ചു കൂടെ
@mohdbahrain6958
@mohdbahrain6958 3 күн бұрын
Railway don't care about General class - Surprised to see a train without single general compartment with name Gareeb Rath 😢
@Real_indian24
@Real_indian24 9 күн бұрын
മലബാറിൽ അടുത്തു തന്നെ പാസഞ്ചർ ട്രെയിനിൽ ഒരു വാഗൺ ട്രാജഡി കൂടി പ്രതിക്ഷിക്കാം. 21 ആം നൂറ്റാണ്ടിലെ വാഗൺ ട്രാജഡി .
@niyasniyas1770
@niyasniyas1770 4 күн бұрын
ഇന്ത്യൻ റെയിൽവേ റെയിൽവേ വകുപ്പ് മന്ത്രി ക്കു വീഡിയോ അയച്ചു കൊടുക്കണം
@AyshaRahman-yj5uj
@AyshaRahman-yj5uj 6 күн бұрын
സത്യ മാണ് കുട്ടികൾ പറയുന്നിത് ഞാനും അനുഭവിച്ചതാണ് എനിക്ക് സ്വാസം എടുകാൻ തന്നെ ബുദ്ധിമുട്ടായിരുനു
@ahmedsarf
@ahmedsarf 5 күн бұрын
Season ticket നിർത്തലാക്കുക...ട്രെയിനിൽ oc ക്ക് പോണം അതാണ് സംഭവിക്കുന്നത് .. ദൂര യാത്രക്കാർക്ക് ഒക്കെ ഒരു ശല്യം ആണ് സീസൺ ടിക്കറ്റ് യാത്രക്കാർ....10 km vare യാത്ര ചെയ്യാൻ ട്രെയിനിൽ കയറി പോയാല്ലെ പറ്റുള്ളൂ ചില ഏമാൻ മാർക്ക് ..25 km യാത്ര മിനിമം ടിക്കറ്റ് ആക്കണം .. എങ്കിൽ അത്യാവശ്യ ക്കാർക്ക് ബുദ്ധി മുട്ടില്ലാതെ യാത്ര ചെയ്യാം
@muhammedalichalikandy6404
@muhammedalichalikandy6404 4 күн бұрын
What are you blabbering?
@Homo73sapien
@Homo73sapien 4 күн бұрын
​@@muhammedalichalikandy6404പ്രാന്ത് അല്ലാണ്ടെന്ത് പറയാനാ...
@naseemnaseem36
@naseemnaseem36 5 күн бұрын
തല ചുട്ടുന്നുണ്ട് പക്ഷേ എന്ത് ചെയുഉം കുഴഞ്ഞു വീഴാൻ സ്ഥലം വേണ്ടേ
@jobygeorge8996
@jobygeorge8996 5 күн бұрын
ഒരു ട്രയിൻ അനുവദിപ്പിക്കാൻ ശ്രമിക്കില്ല K Rail ന്ന് പറഞ്ഞ് നടക്കുന്നു
@3nchi
@3nchi 9 күн бұрын
ജന സംഖ്യ കൂടുന്നു അതിന് അനുസരിച്ചുള്ള സൗകര്യം റോഡ് റെയിൽ കൂടുന്നില്ല ഭരിക്കുന്നവർ മൊയന്തുകൾ ആയാൽ ഇങ്ങനിരിക്കും 😂😂
@sojis1914
@sojis1914 8 күн бұрын
ജനറൽ കോച്ച് എന്നാൽ ഫ്രീ സർവീസ് പോലെ ആണ്. പറ്റുനോർക് കയറാം ,Xmas ബാംഗ്ലൂർ നിന്ന് വരുന്ന ഒരു കണ്ണൂർ എക്സ്പ്രസ് ഉണ്ട് , ടിക്കറ്റ് എടുത്തിട്ടു ട്രെയിൻ പോവുന്നത് നോക്കി നിൽക്കേണ്ടി വരുന്ന അവസ്ഥ😊 ആഹാ അന്തസ്
@user-pd9sz3hb1h
@user-pd9sz3hb1h 9 күн бұрын
പുതിയ ട്രെയിൻ കഷ്ടപ്പാട് എക്സ്പ്രസ്സ്‌
@deepakrnair8126
@deepakrnair8126 5 күн бұрын
Ithu ethra varsham ayyi ee duritham thudangittu
@indhum.k1045
@indhum.k1045 5 күн бұрын
Kanyakumari ,bangalooru expressലും ഇതണവസ്ഥ.അതിൽകുഴഞ്ഞുവീഴുന്നവരെന്യൂസ്ചാനൽകണ്ടില്ല.
@ShahidSulthan-h9t
@ShahidSulthan-h9t 4 күн бұрын
Ellarum breakfast kazhich strong avuka never give up
@ZainulAbideenKA
@ZainulAbideenKA 9 күн бұрын
കണ്ണൂർ കോഴിക്കോട്/ഷൊർണൂർ മെമു വേണം
@RN-fq5ll
@RN-fq5ll 7 күн бұрын
Sathyam😢
@user-cx7qc6og1g
@user-cx7qc6og1g 9 күн бұрын
😢😢
@suhailsuhail4208
@suhailsuhail4208 9 күн бұрын
ആർക്കാ ഇത്ര ധൃതി മെല്ലെ പോയാ മതി 😂😂😂
@user-zs3xk2rn6i
@user-zs3xk2rn6i 4 күн бұрын
Most of the govt and semi govt servants are traveling on train daily , offcourse journy is very tough .Rly dept has to consider all the matter immediate and necessary arrangements has to be made.But govt servants and semi govt servents including teachers all are getting HRA they are subject stay within 8 Km radius of the institution or office .
@alfamathew4385
@alfamathew4385 3 күн бұрын
😢
@Traders_stop
@Traders_stop 5 күн бұрын
Krail❤
@Swadiq.n.k
@Swadiq.n.k 9 күн бұрын
😮
@lathatk7732
@lathatk7732 5 күн бұрын
കൂടുതൽ ട്രാക്കുകൾ കേരളത്തിന് ആവശ്യമാണ്. അതിനു നാട്ടുകാർ സ്ഥലം government ന് വിട്ടു കൊടുക്കണം. അതിനു ശേഷം മാത്രമേ കൂടുതൽ ട്രെയിനുകൾ കേരളത്തിൽ ഓടാൻ പറ്റുള്ളൂ. നിലവിലുള്ള ട്രെയിനുകൾ ഓടാനെ ട്രാക്ക് പരിമിതിയിൽ ആണ്.ഓരോ പാർട്ടിക്കാർ വന്നു നട്ടുകാരവലവീശും, ഇവിടെ നമ്മുടെ കേരളത്തിനെ വളർത്താൻ വിടില്ല, പാർട്ടി വളരണം
@green_curve
@green_curve 2 күн бұрын
ട്രാക്ക് അല്ല ട്രെയിൻ ആണ് വേണ്ടത്, ജനറൽ കമ്പാർട്ട്മെൻറ് ഉള്ളത് 5 എണ്ണം. കോച്ച് ഫാക്ടറി ഇല്ലാത്തതുകൊണ്ടാണ് ട്രെയിൻ കൂടുതൽ അനുവദിക്കാത്തത്. ഷൊർണൂരിൽ തുടങ്ങാവുന്നതാണ്.
@nafishalim5401
@nafishalim5401 5 күн бұрын
Suresh Gopi sir.......
@LekshmiRaveendran-jv1qz
@LekshmiRaveendran-jv1qz 5 күн бұрын
Ladies coach എക്സ്ട്രാ അനുവദിക്കണം
@user-ey9mr2or3x
@user-ey9mr2or3x 9 күн бұрын
K rail mudakkiya maaprakal chodikkunnu.. aarkkadaa itra drithi ennn..
@radhaa275
@radhaa275 5 күн бұрын
Ask for Vandhebharath. This is the condition in other part of India. Take Mumbai locals. From Pune you cannot board a train to other cities. You can only get ticket booked. But no guarantee you can board the train. Who is to be blamed. Railway ministry?.
@user-ih5ew8by6i
@user-ih5ew8by6i 4 күн бұрын
1:44
@green_curve
@green_curve 2 күн бұрын
സുരേഷ് ഗോപിക്ക് അയച്ചുകൊടുക്കു. മെട്രോ ഉണ്ടാക്കുന്ന തിരക്കിലാണ്. ഒരു നാലോ അഞ്ചോ ട്രെയിൻ ഇങ്ങോട്ട് പോരട്ടെ എന്നു പറയൂ
@ansartktk5277
@ansartktk5277 9 күн бұрын
K RAIL VARUM
@rajeshmadhavan7946
@rajeshmadhavan7946 9 күн бұрын
ഉമതോമസിനെ ഓർമ്മവരുന്നു
@LeslieKlavara
@LeslieKlavara 3 күн бұрын
K rail😂😂
@vadakkayilsiraj6553
@vadakkayilsiraj6553 9 күн бұрын
ഉളുപ്പുണ്ടോ മീഡിയ ഒന്നേ.... K റെയിൽ ആകാവുന്ന് അത്ര പരയും..ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചില്ലെയോ
@jythoishkumar2197
@jythoishkumar2197 3 күн бұрын
Changala.valiyado
@jaisaljaisu9643
@jaisaljaisu9643 3 күн бұрын
വന്ദേ ഭാരത് ഉണ്ടല്ലോ അത് മതി 😂
@nikanthpp
@nikanthpp 9 күн бұрын
ഇന്നും ഇന്നലെയും തുടങ്ങിയതല്ല പണ്ട് കുറെ കിഴങ്ങൻ മാർ ഉണ്ടായിരുന്നു അന്ന് ആരും കണ്ടില്ല പറഞ്ഞില്ല ഇപ്പോൾ എങ്കിലും നാവ് പൊന്തിയല്ലോ! കണ്ണുണ്ടായാൽ പോര കാണണം ഇപ്പോൾ കണ്ടതിൽ വളരെ സന്തോഷം ഇപ്പോൾ സ്റ്റേഷൻ വികസിപ്പിക്കുന്നുണ്ട് ട്രെയിൻ താമസ്സി യാതെ ഉണ്ടാകും കഴിവുള്ള കേന്ദ്രമന്ത്രി ഉണ്ട് പച്ച പിടിക്കാത്ത പച്ച മന്ത്രി ഉണ്ടായിരുന്നു കുറെ കാലം ഇപ്പോൾ മോദി ഭരണകൂടം എല്ലാ റെയിൽവേസ്റ്റേഷനും വികസിപിച്ചുതുടങ്ങി ദീർഘ ദൂര ട്രെയിൻ വന്ന പോലെ ഹ്രസ്സ്വ ദൂര ട്രെയിനും വരും
@suhailsuhail4208
@suhailsuhail4208 9 күн бұрын
ഒക്കെ പൊളിഞ്ഞു ചാടാനും തുടങ്ങി ആദ്യം റെയിൽവെയിൽ ഉള്ള ഒഴിവ് നികത്ത്...
@nikanthpp
@nikanthpp 9 күн бұрын
@@suhailsuhail4208 എത്ര റെയിൽവേസ്റ്റേഷൻ പണി നടക്കുന്നു എന്ന് ഒന്ന് മനസ്സിലാക്കു അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നത് കാണ് താങ്കൾ റെയിൽവേയിൽ എത്ര അവസരം വരുന്നത് കാണാനില്ലെ എത്രപേർ പരീക്ഷ എഴുതി കഴിഞ്ഞ മാസവും അപേക്ഷ ഉണ്ടായിരുന്നു. പരീക്ഷക്ക് ജയിക്കണം സാർ വെറുതെ 60 കൊല്ലം ഭരിച്ചു തങ്ങളെ പറയിപ്പിക്കല്ലെ
@Theking-sb2ec
@Theking-sb2ec 9 күн бұрын
10 varsham aayille modiyude keesa allathe onnum veerthillallo
@beeyem7093
@beeyem7093 9 күн бұрын
മോദി എന്ത് മണ്ണാങ്കട്ട ചെയ്തു എന്നാ പറയുന്നത് കൂടിയ നിരക്കിൽ വന്ദേഭാരത് ട്രൈയിൻ ഇറക്കി അതുവരെ സമയക്രമം പാലിച്ച് ഓടിക്കൊണ്ടിരുന്ന ട്രൈനുകളെ വന്ദേഭാരത് വണ്ടികൾക്ക് കടന്ന് പോകാൻ വേണ്ടി മണിക്കൂറുകൾ പിടിച്ചിടുകയും, യാത്രക്കാരെ കഷ്ടപ്പെടുത്തുകയും ചെയ്യുന്നു പോക്കറ്റിൽ കനമുള്ളവർക്ക് മാത്രം സമയത്തിന് സ്ഥലത്തേത്താൻ പറ്റുന്ന രീതിയിൽ റയിൽവേയേ മാറ്റി, മിനിമം ചാർജ് പത്ത് രൂപയുണ്ടായിരുന്ന ലോക്കൽ യാത്ര വണ്ടികൾ എക്സ്പ്രസ്സ്‌ മിനിമം നിരക്കായ മുപ്പത് രൂപയാക്കി വർധിപ്പിച്ചു, സീനിയർ സിറ്റിസൺ ടിക്കറ്റ് നിരക്കിളവ് നിർത്തലാക്കി
@nikanthpp
@nikanthpp 8 күн бұрын
@@beeyem7093 പച്ചകുതിരകള്ളും മുറിയൻമാരും എന്ത് ചെയ്തു രാജ്യം വിഭജിച്ചല്ലാതെ റെയിൽവെമന്ത്രിയായി വിലസിയില്ലെ ഇപ്പോഴു വർഗ്ഗീതതന്നെയാണോ ചരിത്രം പറയാൻ കുറെ ഉണ്ട് മലബർ കാലാപം ഒന്നും ഞങ്ങൾ മറന്നിട്ടില്ല മുറിയൻമാർ നോക്കി വീണ്ടും വന്നില്ലെ മോദി മുറിയൻമാരുംണ്ടങ്കിൽ താമര വിരിയില്ല എന്ന് പറഞ്ഞില്ലെ എന്തായി കാര്യം താങ്കൾ പറയുന്നതിനെക്കാൾ കൂടു നൽ പറയാൻ നമ്മൾ ക്ക് അറിയാം നമ്മളുടെ വിലപ്പെട്ട സമയം പാഴാക്കാൻ കഴിയില്ല അതിനാൽ നിർത്തുന്നു കുറച്ചെങ്കിലും കാര്യ ബോധം വേണം അല്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല
@amminipathrose7479
@amminipathrose7479 2 күн бұрын
ബസ്സ് ഉണ്ടല്ലോ
@niyasniyas1770
@niyasniyas1770 4 күн бұрын
വാഗൺ ട്രാജടി
@comrade704
@comrade704 4 күн бұрын
എംകെ, രാഘവൻ, പറഞ്ഞാൽ, പോരേ
@user-ul9bu5yb6j
@user-ul9bu5yb6j 5 күн бұрын
പോയി റിസേർവേഷനിൽ പോയി കേറണം എന്റെ സ്ഥിരം പരിവാടി സുഖം ആയി നിന്നു പോക 😂
@trivandrummallu3220
@trivandrummallu3220 4 күн бұрын
ഇത്ര വേഗം ആർക്കാണ് പോകേണ്ടത്? - UDF
@Kgpadmakumar-vl4mq
@Kgpadmakumar-vl4mq 5 күн бұрын
മഞ്ഞക്കുറ്റി പിഴുതെറിയാൻ എന്തൊരുത്സാഹമായിരുന്നു
@AnjusGameZone
@AnjusGameZone 4 күн бұрын
എന്തുവാടെ
Survival skills: A great idea with duct tape #survival #lifehacks #camping
00:27
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 120 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27