'എനിക്കങ്ങനെ ടൈം ടേബിളൊന്നുമില്ല, ചില ദിവസം കൂടുതൽ നേരം പഠിക്കും, ചില ദിവസം ഒട്ടും പഠിക്കില്ല...'

  Рет қаралды 508,151

MediaoneTV Live

MediaoneTV Live

23 күн бұрын

'എനിക്കങ്ങനെ ടൈം ടേബിളൊന്നുമില്ല, ചില ദിവസം കൂടുതൽ നേരം പഠിക്കും, ചില ദിവസം ഒട്ടും പഠിക്കില്ല...' കീം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ദേവാനന്ദ് പറയുന്നു... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 454
@Rose-pt7gh
@Rose-pt7gh 21 күн бұрын
Look at his father's face.. Super proud!
@ruksanafiroz7855
@ruksanafiroz7855 21 күн бұрын
Such a brilliant boy....congrats dear👏👏
@MUJEEBAVILORA
@MUJEEBAVILORA 21 күн бұрын
❤❤❤❤❤❤ നല്ലൊരു മോന്‍.... ഈ ലാളിത്യം ജീവിത കാലം മുഴുവന്‍ കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുക.ദൈവം അനുഗ്രഹിക്കട്ടെ🎉🎉🎉🎉
@Shyaman7382
@Shyaman7382 21 күн бұрын
വെറുതെ അല്ല നല്ല ബേസ് ഉണ്ട് .നല്ല മകൻ വലിയ ഉയരങ്ങളിൽ എത്തട്ടെ
@IPsneetpoint
@IPsneetpoint 18 күн бұрын
ചെറുപ്പം മുതൽ hardawork ചെയ്താൽ കൂടുതൽ ഉയരങ്ങളിൽ എത്താം... എല്ലാവർക്കും ഉണ്ടാവേണ്ടത് ഈ തിരിച്ചറിവാണ് ✌️
@rasheenashakeer6104
@rasheenashakeer6104 21 күн бұрын
Parents face are soooo proud❤❤❤❤❤❤❤love u guyz
@mehbinmpm8366
@mehbinmpm8366 18 күн бұрын
ഈശ്വരൻ മോനെ ഉയരങ്ങളിൽ എത്തിക്കട്ടെ.
@arszz7080
@arszz7080 21 күн бұрын
മുത്തശ്ശി പാവം പിന്നിൽ നിൽപ്പുണ്ട് 😊
@abhijithpk9092
@abhijithpk9092 19 күн бұрын
Paranjathu nannayi.muthashiye kaanaan aanallo nammalokke ee news kandathu.onnu podo avidennu.
@ekaj3404
@ekaj3404 18 күн бұрын
​@@abhijithpk9092എന്താണ് കണ്ടാൽ ഊളെ
@Ss-nx3cd
@Ss-nx3cd 17 күн бұрын
എല്ലാരേം പറഞ്ഞു. മുത്തശ്ശിയെ പറഞ്ഞില്ല...
@GopikaHS
@GopikaHS 17 күн бұрын
മനപൂർവ്വം അല്ല എന്നു കരുതുന്നു...ടെൻഷൻ❤❤❤
@arszz7080
@arszz7080 17 күн бұрын
@@GopikaHS ആയിരിക്കാം 😊
@salinianil
@salinianil 21 күн бұрын
He got a good character!! All the best!
@Stranger_idc
@Stranger_idc 21 күн бұрын
First rule in life: Never trust a toppers word😂 Anyway congrats❤
@user-sz8tc7kq7s
@user-sz8tc7kq7s 21 күн бұрын
True🤣🤣🤣
@krupajubil6883
@krupajubil6883 21 күн бұрын
So true.. അമ്മ ചതിച്ചു 😅
@glatha6899
@glatha6899 21 күн бұрын
Athe .
@Gangze1xff
@Gangze1xff 21 күн бұрын
Sathyam 😂
@pathfinder289
@pathfinder289 21 күн бұрын
​​@@krupajubil6883സത്യം...6 മണിക്കൂർ ഉറങ്ങൊള്ളുന്നു അമ്മ.. But ചില days ഒന്നും പഠിക്കില്ലാന്ന് മകൻ 😂😂😂 വിരോധാഭാസം 🤣🤣🤣 But anyways congrats to him👍
@shifamole
@shifamole 21 күн бұрын
അഭിനന്ദനങ്ങൾ മോനെ 😘😘😘🌹🌹🌹അമ്മമ്മ യെ ഒന്ന് മുന്നിലോട്ട് കൊണ്ട് വരാമായിരുന്നു 💕💕
@user-vm4le8zu8q
@user-vm4le8zu8q 21 күн бұрын
എന്തിനായിരുന്നു
@rashiquemuhammed-ev6sm
@rashiquemuhammed-ev6sm 20 күн бұрын
Enthe Ammamma ne penn kanaan vanno arenkilum
@naseer4608
@naseer4608 13 күн бұрын
Kond varunnund appol vilikaam varane 😂😂
@KiranMenon-jy2ed
@KiranMenon-jy2ed 21 күн бұрын
Le അനിയൻ : ഇവൻ എനിയ്ക്ക് ഒരു ബാധ്യതയാണല്ലോ ദൈവമേ😂 ചുമ്മാതല്ല ചെക്കന് first കുടുംബം മുഴുവൻ പഠിപ്പിസ്റ്റുകളാണ്
@aryamohan2280
@aryamohan2280 21 күн бұрын
😂😂
@gunterfernandes4171
@gunterfernandes4171 21 күн бұрын
Genes do play a role
@user-de5jt8id1t
@user-de5jt8id1t 21 күн бұрын
​@@gunterfernandes4171 Early study plays a great role
@cherryblossomandbluejay8590
@cherryblossomandbluejay8590 21 күн бұрын
Enippo angane okke paranjangu aaswasikkam......Sreedhanya IAS nte veetil aaranu IAS officer vere undayirunne?....athupoloru inspirational story vere undo......parambaryam pradhanamalla...... hardwork......only Hardwork ❤❤❤
@atmosphere5005
@atmosphere5005 20 күн бұрын
​​@@cherryblossomandbluejay8590paramparyathinum significant role und ....oppam hardworkum....
@chemistryoflife3274
@chemistryoflife3274 18 күн бұрын
മിടുക്കൻ..... നല്ല സംസാരം
@shamsudeenaliyashams6713
@shamsudeenaliyashams6713 21 күн бұрын
❤. വാർത്ത യ്ക്ക് ക്യാപ്ഷൻ. കൊടുക്കുന്നത്. നന്നായി രിക്കും
@mts23188
@mts23188 21 күн бұрын
The proud in his parents eyes😍
@kvsreeji
@kvsreeji 21 күн бұрын
Proud അല്ല കുഞ്ഞെ proudness, അറിയില്ലെങ്കിൽ തള്ളേണ്ട 😂😂😂
@mts23188
@mts23188 21 күн бұрын
@@kvsreeji kya apko ye hindi ya marathi mem translate karsakthe ho, mujhe ye language nahi patha
@kvsreeji
@kvsreeji 20 күн бұрын
@@madreeeeee I don't have to, got the work done, but anyways that bloke is clueless unless someone speaks Hindi or Marathi 😂😂
@devanathk4960
@devanathk4960 20 күн бұрын
അതിനർത്ഥം ഇംഗ്ലീഷ് അറിയാൻ പാടില്ലാത്ത വർക്ക് ഒന്നും മിണ്ടാൻ പാടില്ല😊 എന്നാ പോയി ഊമ്പിക്കോ😊😊​@@kvsreeji
@adheena.v.s6647
@adheena.v.s6647 18 күн бұрын
@@mts23188 usne aapki grammar correct kiya...usne kaha " proud nahi beta proudness hei, thume nahi patha tho bholne ki zaroorath nahi".
@anthonythottungal8264
@anthonythottungal8264 21 күн бұрын
Congratulations God bless you ☺️🎈🎈🎈
@siddeequeque8246
@siddeequeque8246 21 күн бұрын
Aadyayitta ithrem rank kitteetum simple aayi samsarikkunna ale kandathu he is such good boy🎉
@malavikapradeep9889
@malavikapradeep9889 18 күн бұрын
നല്ല സംസാരം... He's very cool 😎
@shimla2958
@shimla2958 21 күн бұрын
He s such a good boy.... Proud of you mone.. Keep it up....
@drmaniyogidasvlogs563
@drmaniyogidasvlogs563 15 күн бұрын
മോനെ, ഇനിയും ഉയരങ്ങളിലെത്തട്ടെ 🙏🏻🙏🏻😇
@aswathyreena1963
@aswathyreena1963 21 күн бұрын
Trust me ഇവർക്ക് ഒക്കെ time table ഉണ്ട് maybe അതു എഴുതി വെച്ചിട്ടുണ്ടാവില്ലായിരിക്കും but definitely കാണും
@vibezspot7696
@vibezspot7696 18 күн бұрын
💯
@rasithagopi9970
@rasithagopi9970 21 күн бұрын
അഭിനന്ദനങ്ങൾ
@sethu1869
@sethu1869 21 күн бұрын
അമ്മുമ്മയെ കാണാൻ പറ്റാത്തതിൽ പരിഭവമുള്ളവർ വീഡിയോയുടെ last നോക്കുക😌4:20
@gafurb5160
@gafurb5160 21 күн бұрын
പാവം തള്ളി കയറി വന്നതാ എന്നിട്ടും ആരും മൈൻഡ് ചെയ്തില്ല 😢
@TROLLSHA.108
@TROLLSHA.108 19 күн бұрын
@@gafurb5160 സത്യം, വിഷമം തോന്നി
@user-qq8qc6if7j
@user-qq8qc6if7j 19 күн бұрын
Paribramam alla...dear paribhavam aanu
@sethu1869
@sethu1869 19 күн бұрын
@@user-qq8qc6if7j ശരിയാണല്ലോ😃 തെറ്റിപ്പോയി.. തിരുത്തിയതിനു നന്ദി 🙏🏻
@abhijithpk9092
@abhijithpk9092 19 күн бұрын
Ammammaye kaananel vettil poyi kandolu.cheenja sentiments um kondu vannolum oro vaayadikal. Aa brother nu oru congrats enkilum koduthu vidadayi.
@suhasmacs9528
@suhasmacs9528 20 күн бұрын
I think family made him victorious....❤❤
@user-od1kz5pk4p
@user-od1kz5pk4p 21 күн бұрын
Never trust topper He said some days ill study and somedays ill not 😅 Which is a huge lie 🤥
@Asna-fi1hi
@Asna-fi1hi 21 күн бұрын
Amma maatti paranjille😂
@atmosphere5005
@atmosphere5005 21 күн бұрын
Kollam first rank adikkanamel thanne urakkam kalanj kashtapett padikkanam pakshe ath arum parayilla.......
@angeljoyadackaparayil8096
@angeljoyadackaparayil8096 17 күн бұрын
It's not a huge lie because sometimes if we feel tired and bored, we have to skip studies. In other days, ee may study extra.. isn't it?😊
@Nxtgod7233
@Nxtgod7233 13 күн бұрын
😂Avan paranth Sheri ayrikum chillvarak nalla bhudi ann photographic memory
@EagleEye12345678
@EagleEye12345678 13 күн бұрын
​@@Nxtgod7233njan anghane aanu. Otta vattam vayichal thanne exam in full ezhuthan pattum. But examinte thalenn mathram vaayikkan thonnullu 😂
@MollywoodSpotlight
@MollywoodSpotlight 21 күн бұрын
മുത്തശ്ശിയോടു കൂടി ചോദിക്കാമായിരുന്നു..
@unnikannan
@unnikannan 21 күн бұрын
അതെ
@gadhasudarsanan2545
@gadhasudarsanan2545 20 күн бұрын
Ndh nallath kandalum athil kuttam kandupidikan nadakuna kure teams
@MollywoodSpotlight
@MollywoodSpotlight 20 күн бұрын
@@gadhasudarsanan2545 അത് വലിയ അപരാധം ആയി അല്ലല്ലോ ഞാൻ പറഞ്ഞത്. അങ്ങനെ തോന്നിയെങ്കിൽ അത് നിൻ്റെ കുഴപ്പമാണ്.
@tbsh..chelembra3127
@tbsh..chelembra3127 21 күн бұрын
മുത്തശ്ശി..പാവം..അവരോട് എന്ധെങ്കിലും ചോദിക്കാമായിരുന്നു 😔😔😔
@vortex17wtfwtfwt
@vortex17wtfwtfwt 21 күн бұрын
ninte ammede poor choikam
@Spidy62819
@Spidy62819 21 күн бұрын
​@@vortex17wtfwtfwtninte thanthakk alle poor🤌
@RANGAA290
@RANGAA290 21 күн бұрын
പെൻഷൻ ചോദിക്കാം 😇
@annehathaway1077
@annehathaway1077 20 күн бұрын
Enthina ado ingnae jeevikune bhoomika oru bharamaay
@ranju3848
@ranju3848 19 күн бұрын
​@@vortex17wtfwtfwtനിന്റെ തള്ളക്കു അവിടെ ചിരട്ട യാണോ 🤭
@farhanfaiz1998
@farhanfaiz1998 21 күн бұрын
Rank kitiya oru kutiyilum njan kaanatha onn. Nalla behaviour, pinne communication skill❤ All the best 🎉
@Mayalakshmi-k2o
@Mayalakshmi-k2o 21 күн бұрын
Congratsss ❤️❤️🎉
@habeeburahmanmp7527
@habeeburahmanmp7527 21 күн бұрын
Congrats 👍
@Goeson117
@Goeson117 21 күн бұрын
Try to be a good human being..All the Best
@Vishnumohandas913
@Vishnumohandas913 21 күн бұрын
Nowadays Keam is waste of time..... Whether it is private or govt college in kerala it is same..... Only some fees criteria thats all....CRACKing JEE Is more valuable and important
@maharoofmk241
@maharoofmk241 21 күн бұрын
Matured ❤
@user-hr6yj7gc8i
@user-hr6yj7gc8i 21 күн бұрын
അഭിനന്ദനങ്ങൾ മോനേ
@Mayalakshmi-k2o
@Mayalakshmi-k2o 21 күн бұрын
Manorama and media one nte mike pidicha aalde tattoooo.... Kollam😁😁😁
@chikkusimbumittumom356
@chikkusimbumittumom356 21 күн бұрын
ഞാനും അതാണ്‌ ശ്രദ്ധിച്ചത്
@DakshaArun-lk1vh
@DakshaArun-lk1vh 20 күн бұрын
Aalum kollaam😂
@miracleworld7654
@miracleworld7654 19 күн бұрын
Vallatha kann😂
@Mayalakshmi-k2o
@Mayalakshmi-k2o 19 күн бұрын
@@miracleworld7654 😁😂
@മനുഷ്യനാണോ
@മനുഷ്യനാണോ 18 күн бұрын
അത് ഞാനല്ല, ആ കുട്ടി പറഞ്ഞത് വല്ലോം കേട്ടിരുന്നോ
@TROLLSHA.108
@TROLLSHA.108 21 күн бұрын
❤️❤️, മുത്തശ്ശിയെ മുന്നിൽ നിർത്തണമായിരുന്നു
@sethu1869
@sethu1869 21 күн бұрын
Video nta last nokk😌
@shabeershabeer1498
@shabeershabeer1498 21 күн бұрын
God bless you all ...all the best wishes..we can see your parents face on your victory...
@krishanizham
@krishanizham 13 күн бұрын
hard work always pays.... great achievement dear...keep the good work going ahead in ur life..may God bless you
@shajithmk8380
@shajithmk8380 21 күн бұрын
Congratulations 🎉🎉🎉❤❤❤
@Kkk-g944
@Kkk-g944 21 күн бұрын
Congratz❤❤
@DILSHADs_MATH_SCHOOL
@DILSHADs_MATH_SCHOOL 21 күн бұрын
Foundation is important🎉
@lush-piecakerybyshifnaali
@lush-piecakerybyshifnaali 21 күн бұрын
Superb ✌🏻✌🏻
@RoNOBLOOD7
@RoNOBLOOD7 21 күн бұрын
Congrats ❤️Royal mech✅
@sameersameerk6491
@sameersameerk6491 20 күн бұрын
Congrats monu👏👏👏👏
@binduunnithan37
@binduunnithan37 21 күн бұрын
Congratulations 🙌💕💕💕👏👏
@user-de5jt8id1t
@user-de5jt8id1t 21 күн бұрын
Never trust topper. Enta roommate jee advanced repeater ayirunu Daily 6 hrs urangum bhaki full time padip. He is average jee advanced repeater. So jee toppers inta karyam parayanda. Full time padip ahnu congrats 🎉🎉🎉🎉
@divinecreation6
@divinecreation6 10 күн бұрын
Whats his rank?
@user-nq3yq8hs7isaina
@user-nq3yq8hs7isaina 21 күн бұрын
ചെക്കൻ അടിപൊളി ആവട്ടെ
@Hisham-gz3ri
@Hisham-gz3ri 21 күн бұрын
Congratz❤️
@Tracker_P
@Tracker_P 21 күн бұрын
Good response 👍
@abhinandhjohnson6147
@abhinandhjohnson6147 21 күн бұрын
Congratulations🎉🎉🎉
@anjalijayakumar5977
@anjalijayakumar5977 21 күн бұрын
Congratulations 👏
@quitmaskreloaded
@quitmaskreloaded 21 күн бұрын
അനിയൻ ചെക്കൻ പഴയ വിൻ്റേജ് ജയറാം തനെ ആ കള്ള ചിരിയും ഓകെ അത് പോലേ ഉണ്ട്...
@adilkp1519
@adilkp1519 18 күн бұрын
Sathym 😂
@user-dv5yk1dt7u
@user-dv5yk1dt7u 21 күн бұрын
Congratulations 😍😍😍🎉🎉🎉🎉🎉🎉🎉
@shabeebahamed2472
@shabeebahamed2472 21 күн бұрын
Congrats.... brilliant guy
@lekhakrishnan5016
@lekhakrishnan5016 21 күн бұрын
Congratulations Deva
@bijikb8912
@bijikb8912 21 күн бұрын
Congrats 🌹🌹
@neethumary3117
@neethumary3117 21 күн бұрын
Super God bless you mone and ur family 🎉
@anuja350
@anuja350 21 күн бұрын
Congrats mwone❤❤God bless❤❤
@user-uu6bi7ru1g
@user-uu6bi7ru1g 21 күн бұрын
Congratzz 👍🏻
@soumyarahul5319
@soumyarahul5319 21 күн бұрын
Congratzz monu.. 👍🥰
@Well_Wisher_Pro
@Well_Wisher_Pro 21 күн бұрын
ആ പാവം അമ്മൂമ്മയെ ഒന്ന് പരിഗണിക്കട മോനെ😢
@jibinjohn5750
@jibinjohn5750 21 күн бұрын
Bro ellathilum kuttam kanathe , nallath mathrm parayu chlpo ammoma nanm kond back lot poyathanenkilo
@muhammedsanah1656
@muhammedsanah1656 21 күн бұрын
Grand mothers blessings 😍😍
@MrANILVRAJ
@MrANILVRAJ 13 күн бұрын
Congratulation മിടുക്കൻ👏👏👏
@24122412ful
@24122412ful 19 күн бұрын
God bless you abundantly dear ❤
@binurathish240
@binurathish240 17 күн бұрын
Good parents and nice children god bless
@abdulgafoorpm8695
@abdulgafoorpm8695 21 күн бұрын
All the best 🙏🙏👍
@nishadnd4097
@nishadnd4097 21 күн бұрын
Very good congratulations
@arundhatisworld5223
@arundhatisworld5223 21 күн бұрын
❤❤
@rehamathkp9710
@rehamathkp9710 21 күн бұрын
Congratulations mone❤❤
@JOSEPO-xp9pr
@JOSEPO-xp9pr 18 күн бұрын
Blessed family ❤
@shabeenaaneesh1154
@shabeenaaneesh1154 21 күн бұрын
അമ്മൂമ്മ പാവം
@sindhusumesh543
@sindhusumesh543 21 күн бұрын
God bless you
@suryaspillai7940
@suryaspillai7940 18 күн бұрын
Congrats moneee🎉🎉
@jissmonthomas291
@jissmonthomas291 15 күн бұрын
All the best wishes for the future.
@reshmasamish
@reshmasamish 16 күн бұрын
വീട്ടുക്കാർക്ക്‌ കുട്ടികൾക്ക്‌ നല്ല ബേസ്‌ കുട്ടിലേ ഉണ്ടാക്കി കൊടുക്കാൻ കഴിയണം.പിന്നെ അതിനൊത്ത സാഹചര്യം കുടുംബാന്തരീക്ഷം ഏല്ലാവരുടെയും പിന്തുണ ഒക്കെ ഉണ്ടായാൽ കുട്ടികൾ ഉറപ്പായും ഉന്നത വിജയം കരസ്ഥമാക്കും❤അഭിനന്ദങ്ങൾ മോനേ👏
@silpaktsilpa725
@silpaktsilpa725 21 күн бұрын
Congratulations
@Amal_amal618
@Amal_amal618 21 күн бұрын
എന്റെ +2 ക്ലാസ്സ്‌ ടീച്ചർ ആയിരുന്നു Manju teacher (💗)ആ ആൾ ആണ് guys ആ നിക്കുന്നത് 😘so happy ✨💯💗
@deepika4208
@deepika4208 19 күн бұрын
Good boy നല്ലൊരു ഭാവി ഉണ്ടാവേണ്ട 🙏സാധാരണ padippst കള്‍ less talk ayirkum, എന്നാൽ he is very smart.
@antihdubs1015
@antihdubs1015 21 күн бұрын
Proud parents❤️
@Sambancn2rd
@Sambancn2rd 21 күн бұрын
Congrtz❤
@carefreelifes
@carefreelifes 16 күн бұрын
Proud on his father's face❤
@jolsamathew6629
@jolsamathew6629 20 күн бұрын
Congrats 👏🙏🏻
@mullaneppi5164
@mullaneppi5164 21 күн бұрын
Manju miss. Biju sir ❤️❤️❤️
@_elix_925
@_elix_925 14 күн бұрын
Congrtzz ❤️🎉
@sahlarashi1162
@sahlarashi1162 21 күн бұрын
Congratulations ❤❤
@user-gt3lk3eh8i
@user-gt3lk3eh8i 16 күн бұрын
Congrats mone❤
@athulkrishna5009
@athulkrishna5009 21 күн бұрын
Congratz brother 😊🤍
@Ayeshaahemmd
@Ayeshaahemmd 21 күн бұрын
Congratulations 🎉😊
@shamnask3787
@shamnask3787 17 күн бұрын
Aniyante expression 😅
@abihn0v
@abihn0v 19 күн бұрын
Well done bro
@mohamednowshad2633
@mohamednowshad2633 14 күн бұрын
അമ്മമ്മയെ കണ്ടതിൽ സന്തോഷം ❤
@p.gsubhash9989
@p.gsubhash9989 14 күн бұрын
Congratulations mone👍
@newtothisworld54
@newtothisworld54 18 күн бұрын
Congratulations 👏🎉😊
@sijomathew9324
@sijomathew9324 21 күн бұрын
മുത്തശ്ശി ❤
@sreelathanair1080
@sreelathanair1080 21 күн бұрын
Congrats dear…IIT❤❤❤❤
@aj26-ab
@aj26-ab 12 күн бұрын
Congratulations boy 🎉
@lijijithesh7163
@lijijithesh7163 10 күн бұрын
Ishtapettu padikkum athanu karyamm. Ipolathe kuttikal ishtapettu padikkarilla..
@sanals811
@sanals811 18 күн бұрын
പിന്നെ ദൈവാനുഗ്രഹവും... അതാണ് positive..
@AachiNandhoosssss
@AachiNandhoosssss 19 күн бұрын
Congrats🎉🎉
@minimol1439
@minimol1439 21 күн бұрын
Goodfamily
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 20 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
БИМ БАМ БУМ💥
00:14
⚡️КАН АНДРЕЙ⚡️
Рет қаралды 3,8 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
NEET 2024 Topper Returns to Brilliant Campus | Devadarshan R Nair | AIR 1
8:50
Brilliant Pala - NEET
Рет қаралды 154 М.
ചന്ദനമഴ : A NATURAL DISASTER.
7:10
BRUTTO
Рет қаралды 1,6 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 20 МЛН