അതിശയിപ്പിക്കുന്ന നിരവധി ഫീച്ചേഴ്സുമായി പുതിയ Jupitar |2024 TVS Jupiter Malayalam Review|Turbodrive

  Рет қаралды 47,587

MediaoneTV Live

MediaoneTV Live

Күн бұрын

New TVS Jupiter 2024 model with exciting offers
#tvs #jupiter #autoreview #nmp
110 cc സ്കൂട്ടർ സെഗ്മെന്റിൽ ഏറ്റവും നുതനവും സാങ്കേതികയും നിറഞ്ഞ പുതിയ Jupiter അവതരിപ്പിച്ചിരിക്കുകയാണ് Tvs. വലിയ സ്റ്റോറേജ് ഏരിയ, ചാർജിഗ് പോർട്ട്, കണക്ടട് സ്കൂട്ടർ ഫിച്ചർ എന്നിവ പ്രധാന ആകർഷണമാണ്. 73000 രൂപ മുതലാണ് വില ആരംഭികുന്നത്. ഹോണ്ട ആക്ടീവ ആണ് പ്രധാന എതിരാളി.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 115
@Coconut-n5c
@Coconut-n5c 5 ай бұрын
TVS RADEON കിടിലൻ ബൈക്കാണ്. നല്ല മൈലേജ് കിടുക്കാച്ചി സൗണ്ട് 60+ മൈലേജ് ..
@lahikshan4328
@lahikshan4328 5 ай бұрын
ശരിയാണ്..ഹെഡ്ലൈറ്റ് ഭാഗം കുറച്ചു കൂടി ഭംഗി ആക്കാമായിരുന്നു....
@V2mediaa
@V2mediaa 4 ай бұрын
റീ സെയിൽ വാല്യുഇല്ല
@Coconut-n5c
@Coconut-n5c 4 ай бұрын
@@V2mediaa വിൽക്കാൻ വേണ്ടിയാണോ വണ്ടി വാങ്ങുന്നത് .
@Hellowkf7112
@Hellowkf7112 5 ай бұрын
സ്റ്റൈൽ ഉണ്ട് കാണാൻ... 👍 ഹോണ്ട ആക്ടിവ ഡിസൈൻ മാറ്റേണ്ട കാലം കഴിഞ്ഞു... കണ്ടു മടുത്തു 😁
@titomathew
@titomathew 5 ай бұрын
🔥🔥🔥TVS JUPITER🔥🔥🔥 :- 🔥 MOST SAFEST, 🔥NO.1 BODY BALANCING SELF CONTROLLING TECHNOLOGY(both tires are same big size), 🔥NO.1 BREAKING SYSTEM, 🔥EASY FUEL FILLING SYSTEM, 🔥BEST MILAGE, 🔥NO MAINTAINANCE EXPENCE,🔥LONG LASTING QUALITY, 🔥MORE SPACE, 🔥VERY EASY HANDLING 🍁🍁🍁THIS IS TVS JUPITER🍁🍁🍁. 🔥🔥🔥THE REAL NO.1 SCOOTER IN INDIA🔥🔥🔥
@Truejustfalls
@Truejustfalls Ай бұрын
Bad service 😅
@ashraf3638
@ashraf3638 5 ай бұрын
110 cc ജൂപ്പിറ്റർ വണ്ടി നല്ലതാണ് പക്ഷേ ഇവരുടേ സർവ്വീസ് വളരേമോശമാണ്
@aadi4251
@aadi4251 18 күн бұрын
Best colour?
@sumeenaanshad1535
@sumeenaanshad1535 3 ай бұрын
125 or 110 which is better
@ajmalaju_369_
@ajmalaju_369_ 4 ай бұрын
ഞാൻ 5k കൊടുത്ത് ബുക്ക് ചെയ്തു 20ദിവസം വെയിറ്റിംഗ് ലിസ്റ്റ് ആണ് 😊
@muhammadashkar1255
@muhammadashkar1255 4 ай бұрын
Never ...within 10 days kittum
@vcvideos9574
@vcvideos9574 4 ай бұрын
22 days..
@ajmalaju_369_
@ajmalaju_369_ 4 ай бұрын
@@muhammadashkar1255 disk (TOP) varient aaya kondda aa delay
@annanthambees4630
@annanthambees4630 4 ай бұрын
എനിക്ക് കിട്ടി. ഒരു കംഫർട് തോന്നുന്നില്ല. സർവീസ് മോശം
@shafnadtk9608
@shafnadtk9608 4 ай бұрын
​@@annanthambees4630mileage ethra aan
@avriyas007
@avriyas007 5 ай бұрын
Price
@namr1993
@namr1993 5 ай бұрын
jubiter ഏതാണെന്ന് കൂടി വ്യക്തമാക്കണം. 125,110,classic. നിരവധി മോഡൽ ഇല്ലേ? പിന്നെ jubiter look കൊണ്ട് മാത്രം കാര്യമില്ല വർക്കിൽ ആണ്. ഞാൻ കണ്ടതും കേട്ടതുമായ അനുഭവങ്ങളിൽ ഏറ്റവും കംപ്ലയിന്റ്, മോശം സർവീസ്, spare parts കിട്ടാനുള്ള പ്രയാസം എല്ലാം TVS ആണ്. HONDA ആ കാര്യത്തിൽ എല്ലാം കിങ് ആണ്
@Truejustfalls
@Truejustfalls Ай бұрын
Jupiter look and work എല്ലാം ടോപ്പ് തന്നെ ആണ്.താങ്കൾ ഹോണ്ടായിൽ നിന്ന് ഒന്ന് ഭൂമിയിൽ ഇറങ്ങണം ജീവിതകാലം മുഴുവൻ അതിൽ തന്നെ അള്ളി പിടിച്ച് ഇരിക്കുമ്പോൾ പലതും തോന്നും....
@mashoor7421
@mashoor7421 4 ай бұрын
വണ്ടി സൂപ്പർ
@faslurahman1894
@faslurahman1894 17 күн бұрын
Jupitar ❌ Jupiter ✅
@muhammadfaisalmalayilplus6641
@muhammadfaisalmalayilplus6641 5 ай бұрын
ഇതിന്റെ ഡിക്കിയിൽ 2 ഹെൽമെറ്റ്‌ വെക്കാം എന്നല്ലാതെ ഒരു കുന്തവും ജൂപിറ്ററിന് വില്ല, വിറ്റാൽ വിലയും കിട്ടില്ല, ആക്റ്റീവ 🔥
@riyasch9674
@riyasch9674 5 ай бұрын
njan 5 varshamayi personal ayi use cheyyunnu no problem ente officil 2 year ayi use cheyyunnu nalla vandi
@nicksoncoreakuttikkaparamb4160
@nicksoncoreakuttikkaparamb4160 5 ай бұрын
എട്ടുവർഷമായി ഉപയോഗിക്കുന്നു ഒരു ലക്ഷത്തി എൺപതിനായിരം കിലേ മീറ്റർ ഇപ്പോഴും പെർഫോമൻസിൻ്റെ കാരത്തിൽമറ്റു സ്കൂട്ടറുകളെ വെല്ലുവിളിക്കുന്നു
@Trideap12
@Trideap12 5 ай бұрын
An using Jupiter from 2017 onwards and still no complaints…Maintenance of jupiter is less compared to Ho da activa and honda Deo drom my oersonal experience
@nanduztech7510
@nanduztech7510 5 ай бұрын
ആഹ നല്ല ബെസ്റ്റ് കമ്പാരിസൻ.. ആ പറഞ്ഞ ആക്ടിവയയിൽ പുല്ല് വെച്ച് കെട്ടികൊണ്ട് പോവാമെന്നല്ലാതെ Jupiter നെക്കാളും വേറെന്ത് features ആണ് ഉള്ളത് 😂
@NisarEt
@NisarEt 5 ай бұрын
Me using jupiter since 2019.. No complaints yet. 50 k kms odi.
@RealmeC33-lb1mt
@RealmeC33-lb1mt 5 ай бұрын
എത്ര rate
@pretheeshbhaskar7278
@pretheeshbhaskar7278 5 ай бұрын
Activa ykku maestro yil undaya pole und design 😁
@ASH03ASH
@ASH03ASH 5 ай бұрын
110cc&125cc എന്തെല്ലാം വ്യത്യാസം ഉണ്ടാകും വണ്ടി use ചെയുമ്പോൾ
@anupj342
@anupj342 5 ай бұрын
110cc mileage ഉണ്ടാകും
@L2devil-666
@L2devil-666 5 ай бұрын
125 ഒരു പരാജയം ആണ്...110 is good
@mujeebmuje476
@mujeebmuje476 5 ай бұрын
Milage differents
@samzam2891
@samzam2891 5 ай бұрын
😂😂മഹിന്ദ്ര ബൈക്ക് and acooter ഇത് പണ്ട് ഇറക്കി ya
@ananthukrishna172
@ananthukrishna172 5 ай бұрын
So what bro😅
@ramzee47
@ramzee47 5 ай бұрын
Those who experience riding comfort of any TVS bikes ( NTorque, RTR or RR310), they won't split negative comments like this comment section. ofcause TVS have to improve their service and parts availability. I don't know why people think about resale value for a 110 cc 1 lack worth scooter 😂 😂
@MN---Nambiar
@MN---Nambiar 5 ай бұрын
ഈ റിവ്യൂ കേട്ട് വാങ്ങാൻ നിൽക്കേണ്ട, ജൂപിറ്റർ പോരാ, പെട്രോൾ tang ഫ്രന്റ്റിൽ തായെയാണ്, സേഫ്റ്റി ഇല്ല
@Truejustfalls
@Truejustfalls Ай бұрын
മച്ചാ സേഫ്റ്റി ഒക്കെ ഉണ്ട് പ്ലാസ്റ്റിക് കവറിൽ അല്ല പെട്രോൾ അടിക്കുന്നത് . 12" ടയർ ആണ് ഉയരം കൂടുതൽ അടി തട്ടില്ല... ഇനി അഥവാ തട്ടിയാലും ഒന്നും ഉണ്ടാവില്ല കാരണം അടിയിൽ സേഫ്റ്റിക്ക് വേണ്ടി പലതും ഉണ്ട്. പറ്റുമെങ്കിൽ youtube ൽ അല്ലാതെ വാഹനം നേരിട്ട് കാണുക😅
@ashakkeem4223
@ashakkeem4223 5 ай бұрын
ഒരു 125cc എങ്കിലും കൊടുക്കാമായിരുന്നു
@rashielectroz
@rashielectroz 5 ай бұрын
അത് വേറെ വണ്ടി ഉണ്ട്
@anuhappytohelp
@anuhappytohelp 5 ай бұрын
Hybrid ആണ് ഹേ
@ndm3755
@ndm3755 3 ай бұрын
ഇതേപോലെ 125 cc വരാൻ സാധ്യത ഉണ്ടോ??
@latheefparly4978
@latheefparly4978 5 ай бұрын
എന്താണ് ഷോറൂം വില..?
@anjarj5887
@anjarj5887 4 ай бұрын
116k
@butterfly63340
@butterfly63340 5 ай бұрын
ശരിയാണ് ഫീച്ചറുകൾ ഒത്തിരിയുണ്ട് ചൈനാ വാഹനങ്ങളിലും ഇതുപോലെതന്നെ ഫീച്ചറുകളാണ് ടിവിഎസ് വാഹനം ചൈനീസ് വാഹനങ്ങളിലെ കാലും കോളിറ്റി കുറഞ്ഞതാണ് ഒരു കംപ്ലീറ്റ് വന്നാൽ ശരിയാക്കുവാൻ സർവീസ് സെൻറർ കാർക്ക് പോലും അറിയില്ല കഴിഞ്ഞ ഒരു വർഷമായി ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു റിവ്യൂ ആണ് ഞാൻ നിങ്ങൾക്കു നൽകുന്നത് ഇപ്പോഴും ഞാൻ ഈ മാസവും ഒരു കംപ്ലീറ്റ് രജിസ്റ്റർ ചെയ്തിട്ട് ഇതുവരെ സർവീസ് സെൻറർ കമ്പനിക്ക് അതിൻറെ കാരണമോ അതിനൊരു സൊലൂഷന് നൽകാൻ കഴിയുന്നില്ല അതുപോലെ കംപ്ലീറ്റ് കളർ ആണ് സർവീസ് സെൻററുകൾ വന്നു കിടക്കുന്നത്
@sanjusandeeps3552
@sanjusandeeps3552 2 ай бұрын
Jupiter സെർച്ച്‌ ചെയ്ത് കുറ്റം പറയുന്നവനല്ലേ......അറിയാം.... എല്ലാ വീഡിയോയിലും ഇതേ കമന്റ്‌ അല്ലെ..... ഇത് തന്നെ ജോലി....tvs പിടിച്ചു കടിച്ചാ നിന്നാ
@Commonyou7149
@Commonyou7149 5 ай бұрын
Oru full face helmet??
@shashikumari6539
@shashikumari6539 5 ай бұрын
Amount
@muhammadashkar1255
@muhammadashkar1255 4 ай бұрын
Top speed 89km/h
@Nikhilchandra007
@Nikhilchandra007 3 ай бұрын
നല്ല മൈലേജ് കിട്ടുന്നുണ്ട് 60
@KNOWLEDGECITYYY
@KNOWLEDGECITYYY 2 ай бұрын
Jupiter 110 new model aano ullath
@sajeeshopto3045
@sajeeshopto3045 5 ай бұрын
Ev ആയിരുന്നെങ്കിൽ
@pallotty
@pallotty 5 ай бұрын
യമഹ ലാസ്റ്റ് ഇറക്കിയ ആൽഫ മോഡൽ ആയി.
@sumeshkv352
@sumeshkv352 5 ай бұрын
Stating problems und
@vijeeshelankur7802
@vijeeshelankur7802 5 ай бұрын
മൈലേജ് എത്ര
@സൗഹാർദ്ധ
@സൗഹാർദ്ധ 5 ай бұрын
എന്തൊക്കെ പറഞ്ഞാലും ഹോണ്ട തന്നെ റോഡിൽ.... പുലി
@Kabeerkazhunkhil
@Kabeerkazhunkhil 5 ай бұрын
വിൽക്കാൻ നോക്കിയാൽ ആക്രി കാർ പോലും തിരിഞ്ഞ് നോക്കാത്ത വണ്ടി 😅
@oscar-yy1si
@oscar-yy1si 5 ай бұрын
Ath pand aayirunnu
@Vagabond12344
@Vagabond12344 5 ай бұрын
​@@oscar-yy1si നിന്റെ കാര്യം പറഞ്ഞതിൽ നന്ദി
@Trideap12
@Trideap12 5 ай бұрын
@@Vagabond12344 Vileienda aavysham varilla..its such a good scooter
@കട്ടപ്പകട്ടപ്പ
@കട്ടപ്പകട്ടപ്പ 2 ай бұрын
Jupiter njn edukkam
@Honey12367
@Honey12367 5 ай бұрын
Milege
@prasanthnair5945
@prasanthnair5945 5 ай бұрын
ആക്ടിവ ഇനിയും 2010 നില്കുന്നു
@arunk.r.1558
@arunk.r.1558 5 ай бұрын
ആക്ടിവയിൽ കീലെസ്സ് എൻട്രി ഉണ്ട്. TVS jupiter ഇപ്പോഴും സ്റ്റാർട്ട്‌ ആകാൻ കീ വേണം.
@FazalB-ju8hl
@FazalB-ju8hl 5 ай бұрын
Yes ഞാൻactiva to jupiter zx 2 year ആയി super
@bijeshpaduva
@bijeshpaduva 5 ай бұрын
​@@arunk.r.1558key ഇട്ട് തിരിക്കാൻ പോലും ബുദ്ധിമുട്ടുള്ള ആൾക്കാർ ആണോ നമ്മുടെ നാട്ടിൽ..... എന്റെ അഭിപ്രായത്തിൽ Key ഉള്ള വണ്ടി തന്നെ ആണ് എപ്പോഴും നല്ലത് .....
@NassebNasksk
@NassebNasksk 5 ай бұрын
മൈലേജ് എത്ര പറഞ്ഞില്ല 🤔
@anjarj5887
@anjarj5887 4 ай бұрын
60+
@Bipin-rq1cg
@Bipin-rq1cg 5 ай бұрын
ഇന്ത്യൻ പീപ്പിൾസോ?
@nazeebnoormohammed
@nazeebnoormohammed 5 ай бұрын
Jupiter aanu Jupitar allaa
@Honey12367
@Honey12367 5 ай бұрын
മൈലേജ് പറയാൻ വിട്ടുപോയി😊
@shafeeque818
@shafeeque818 5 ай бұрын
90+🔥🔥🔥
@sajeermksajeermk5705
@sajeermksajeermk5705 5 ай бұрын
Kodam
@Ignoto1392
@Ignoto1392 5 ай бұрын
55-60 kittumayirikkum
@Trideap12
@Trideap12 5 ай бұрын
@vmt1353 Whats the meaning of Halal?
@UsedcarsKannur
@UsedcarsKannur 5 ай бұрын
Kikker illla.. Only self start matram
@ajmalaju_369_
@ajmalaju_369_ 4 ай бұрын
ഉള്ള മോഡലും ഉണ്ട്
@KKSVALAPPIL
@KKSVALAPPIL 4 ай бұрын
അഡിഷണലായി ഫിറ്റ്‌ ചെയ്യാമെന്ന് പറഞ്ഞ് കേട്ട്
@suryas6553
@suryas6553 5 ай бұрын
Milage?
@rajeshedacheriyan1658
@rajeshedacheriyan1658 5 ай бұрын
പക്ഷെ..... സർവീസ് 🤪😆😆😆😆
@Eyevlog6626
@Eyevlog6626 5 ай бұрын
Better Yamaha fascino
@nasarnayyoor4944
@nasarnayyoor4944 5 ай бұрын
അത് മാത്രമേ ഓടിച്ചുള്ളൂ അല്ലേ.....
@Eyevlog6626
@Eyevlog6626 5 ай бұрын
@@nasarnayyoor4944 ente opinion anu enik ishtayath njan paraju 🤔
@kdiyan_mammu
@kdiyan_mammu 5 ай бұрын
എന്തിന് കൊള്ളും😅😅
@Eyevlog6626
@Eyevlog6626 5 ай бұрын
@@kdiyan_mammu 😉
@Rahmanfaabi.official
@Rahmanfaabi.official 5 ай бұрын
Booking thudangio
@vishnurajan-c9s
@vishnurajan-c9s 5 ай бұрын
ഭാവിയിൽ വിൽക്കാൻ മാത്രം നോക്കരുത്.... റീസെയിൽ മാത്രം ഉണ്ടാവില്ല..
@aneeshanizar2379
@aneeshanizar2379 5 ай бұрын
2012 wego ആണ് എന്റെ കയ്യിൽ.. ഇപ്പോഴും 60 മൈലേജ് കിട്ടുന്നുണ്ട്... 6 തവണ പട്ടിയെ ഇടിച്ചിട്ടുണ്ട്... വണ്ടി പാളിയിട്ടില്ല... ബോഡി ബാലൻസ് ടെക്നോളജി സൂപ്പർ... Maintenence തീരെ കുറവ്...
@brainiac2209
@brainiac2209 5 ай бұрын
പട്ടിയെ ഇടിച്ച് കൊല്ലാൻ ആണോ ചേട്ടൻ വണ്ടി എടുത്തെ😂😂😂
@alimon7342
@alimon7342 5 ай бұрын
ഞാൻ 2020 ഇല് യൂസ്ഡ് jupiter2017 മോഡൽ 47000 രൂപക്ക് വാങ്ങി 2024 ഇല് വിൽക്കാൻ വില ചോദിച്ചപ്പോൾ 40000 രൂപക്ക് എടുക്കാം എന്ന് പറഞ്ഞു ഒരു കംപ്ലൈന്റ്റും ഇല്ല
@deezmenon
@deezmenon 5 ай бұрын
media one ആദ്യം a വണ്ടി യുടെ സ്പെല്ലിംഗ് ഇംഗ്ലീഷിൽ എഴുതാൻ പഠിക്ക്😮
@RafeeqKk-h5t
@RafeeqKk-h5t 5 ай бұрын
ഫുൾ തരികിട ആണ് ഞാൻ വാങ്ങി പെട്ടു
@sajinromantingsongsaju8679
@sajinromantingsongsaju8679 5 ай бұрын
Antha
@sajinromantingsongsaju8679
@sajinromantingsongsaju8679 5 ай бұрын
E modal ano
@nasarudheenshanichu3569
@nasarudheenshanichu3569 5 ай бұрын
ഒന്ന് പോടോ ഇത് ബുക്കിങ് പോലും തുടങിട്ടില്ല അപ്പോഴാ നിന്റെ തരികിട കമന്റ്‌ എന്തുവാടെ ചത്തൂടെ പോയി ഇങ്ങനെ ആൾക്കാരെ തെറ്റ് ധരിപ്പിക്കുന്നെ... ന്തായാലും മറ്റു കമ്പനി വണ്ടികൾ വച്ച് ഇതിൽ അടിപൊളി ഫ്യൂച്ചർ കൊണ്ട് വന്നിട്ടുണ്ട് വാല്യൂ ഫോർ മണി.... 🔥🔥🔥🔥🔥 ഇത് മാർക്കറ്റിൽ വലിയ ഒരു ബുക്കിങ് തന്നെ കാഴ്ചവെക്കും sure💯
@giridev2247
@giridev2247 5 ай бұрын
Innale launch Aya vandi athinu munne eduth petto
@AtkareemAt
@AtkareemAt 5 ай бұрын
​@@Trideap12Ganapathi
@vinodarackal9304
@vinodarackal9304 5 ай бұрын
ഇനി പെട്രോൾ വണ്ടി വേണ്ട😂😂😂😂
@sriyesh2870
@sriyesh2870 5 ай бұрын
@@vinodarackal9304 athu nee anoo thirumanikeendath petrol vandi venda ennu. Ninukku petrol vandi vendengil vanganda. Petrol vandi estamullavar eshtam pole und
@Beachreytreat
@Beachreytreat 5 ай бұрын
Milege
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
2025 TVS Jupiter 110 long-term review | One D Malayalam
14:30
One D Malayalam
Рет қаралды 3,9 М.
2025 TOP 5 LOW MAINTENANCE SCOOTERS IN INDIA IN MALAYALAM
12:36
Saneertalks
Рет қаралды 40 М.
2024 TVS Jupiter 110 Vs Jupiter 125 Comparison | Who's The Winner??
20:22