ഇ പ്രോഗ്രാം ഏറ്റവും വലിയ രാഷ്ട്രീയ പ്രബുദ്ധത നൽകുന്ന പ്രോഗ്രാം അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ🥰❤️❤️❤️
@bennymathew84143 күн бұрын
Adm ന്റെ issue ന് ഒരാഴ്ച മുൻപ് പോലീസുകാരന്റെ അതിക്രമം കാരണം മരിച്ച വയോധികനായ ഓട്ടോ ഡ്രൈവർക്ക് നീതി ഇല്ലേ..... ഇപ്പോഴും പോലീസുകാരൻ സർവീസിൽ ഇല്ലേ..... സാദാരണ ജനങ്ങൾക്ക് നീതി ഇല്ല... സർക്കാർ ഉദ്യോഗസ്ഥർക്ക് വേണ്ടി മാത്രം സംസാരിക്കാൻ ഇവിടെ മാധ്യമങ്ങളും രാഷ്ട്രീയ ക്കാരും ഉണ്ട്.... ജനങ്ങളുടെ പ്രശ്നങ്ങൾ മാധ്യമങ്ങൾക്ക് ഒന്നുമല്ല.....
@thahseertp63113 күн бұрын
കേരളത്തിന്റെ സർക്കാർ ഖജനാവിൽ എത്തുന്ന മുഴുവൻ നികുതി പണത്തിന്റ 39% ശമ്പളത്തിനും 24% പെൻഷനും വേണ്ടി ചെലവാക്കുന്നു. മൂന്നര കോടി ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന നികുതി പണത്തിന്റെ 63% വും സർക്കാർ ചെലവാക്കുന്നത് കേവലം 10 ലക്ഷം ആളുകൾ ഉൾക്കൊള്ളുന്ന ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും വേണ്ടി മാത്രം ഉപയോഗപ്പെടുത്തുന്നത്ര അനീതി കേരളത്തിൽ നടക്കുന്നില്ല.
@welfarepartycheriyamundam44343 күн бұрын
i
@andi-m5u3 күн бұрын
കേരളത്തിലെ നിരവധി മനുഷ്യരുടെ മനസ്സിലുള്ള അഭിപ്രായം പറയാൻ ...ദാവൂദിനെ പോലുള്ള മാധ്യമപ്രവർത്തകൻ കേരളത്തിന് അത്യാവശ്യമാണ് ...
@sakkeert733 күн бұрын
ദാവൂദ് സാഹിബ് ❤❤❤
@MadMax-yb1ri3 күн бұрын
💣💣💣
@riyazlkhanofficial3 күн бұрын
OUT OF FOCUS🌎 Really great valuable quality information and very clearcut true explanation. All the best media one team's ❤❤❤👌👌👌🔥🔥🔥
@basheermamiya74003 күн бұрын
Reshma.........❤❤❤🙏
@muhammadrizwanmalik73 күн бұрын
ഭരണഘടന തകർക്കാൻ 400 ചോദിച്ച വർഗീയകിളവനെ 240 ലേക്ക് ഇടിച്ചിട്ട ഇന്ത്യൻ ജനത ആണ് ഹീറോ👍
@@HK-mf1ve അത് പറയുമ്പോ നല്ല സമാധാനം ഉണ്ട്. പക്ഷെ 400 കിട്ടാത്തത് കൊണ്ടുള്ള നിങ്ങളുടെ കരച്ചിൽ കേൾക്കാൻ അതിനേക്കാൾ രസം ഉണ്ട് 😂😂😂😂
@HK-mf1ve3 күн бұрын
@@Pk-ym6tfബിജെപി aims pretty high; they won’t be happy with just a win; and we wanna rule all states, reduce states’ power, amend the constitution, reverse a lot of idiotic things done by Congress, push privatization etc etc. So when the goals are set high, small disappointments will happen. Congress meanwhile, if scratches to a victory, will be distributing laddoos (sometimes, even before the victory; that is always funny as proved in Haryana 😊)
@muhammadrizwanmalik73 күн бұрын
ദാവൂദ് പുലി സാഹിബ് 👍
@PhpneHi3 күн бұрын
ദാവൂദ് സാഹിബ് സത്യം പറഞ്ഞു 🙏👍👍👍👍🙏👍👍👍🙏🙏🙏🙏👍👍👍👍👍👍👍🙏🙏👍👍👍👍🙏🙏🙏👍🙏👍🙏👍👍🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏👍🙏🙏👍👍👍👍🙏🙏👍👍
@husainmambra11073 күн бұрын
🌹🌹🌹🌹Out of focus❤❤❤❤🎉🎉🎉🎉
@marwaskitchen58882 күн бұрын
ദാവുദും നിഷാദും ആണ് ഔട്ട് ഓഫ് ഫോക്കേസിന്റെ നല്ല ടീം.. വേറെ ആരും വേണ്ട
@mohammedsaleem33572 күн бұрын
ദാവൂദ്, അജിംസ്, പ്രമോദ് , നിഷാദ്, പി.ടി. നാസർ, രേഷ്മ, ദിവ്യ.... നീതിയാണ് , നിലപാടാണ് OUT OF FOCUS
@PhpneHi3 күн бұрын
രേഷ്മ 🙏🙏👍👍👍👍👍🙏🙏👍👍👍🙏👍👍👍👍👍👍🙏🙏👍👍👍🙏🙏🙏👍👍👍👍🙏🙏👍👍👍👍👍🙏👍
@andi-m5u3 күн бұрын
രേഷ്മ എനിക്കുള്ളതാണ് ... രേഷ്മയെ ഞാൻ വിട്ടു കൊടുക്കില്ല ...
@sharoonshanu7503 күн бұрын
എഡിഎമ്മിൻ്റെ കുടുംബത്തിന് പിന്നിൽ ജമാഅത്തും SDPI യും ' എന്ന് പറഞ്ഞാൽ പോരേ
@DB-rl6ql3 күн бұрын
29 വ്യത്യസ്ത സംസ്കാരങ്ങൾ ഉള്ള സംസ്ഥാനങ്ങളെ ഒരുമിച്ചു നിർത്തുന്നത് Constitution
@JafarEkkaparamb3 күн бұрын
അളന്ന് മുറിച്ച വാക്കുകൾ കൊണ്ട് സംസാരിക്കാൻ കഴിയുന്ന രണ്ട് പേരാണ് ദാവൂദും നിഷാദും സാധിക്കുമെങ്കിൽ ഈ രണ്ട് പേരെയും എന്നും ഇതിൽ ഇരുത്താൻ ശ്രമിക്കണം.
@thahiranaduvakkattil75182 күн бұрын
Super
@robinsbaby17393 күн бұрын
അപ്പൊ സർക്കാർ ഉദ്യോഗസ്ഥർ കൈകൂലി വാങ്ങുന്നത് നിയമം ആക്കണം എന്നാണോ മാപ്രകളെ 😢
@PhpneHi3 күн бұрын
മീഡിയ വൺ 🙏🙏🙏👍👍👍👍🙏🙏👍👍👍👍🙏👍👍👍🙏🙏👍👍👍🙏👍👍👍👍🙏👍🙏🙏🙏
@Mohammedhaneef13 күн бұрын
Out of focus 💯🔥👍
@mujeebrahman82263 күн бұрын
Dawood ഏട്ടായി-നവീൻ ബാബു Topic 🤩❤
@shahulhameedhameed93083 күн бұрын
👍👍👍🌹🌹🌹
@abdulkadermaidakkar89633 күн бұрын
Out of focus🎉🎉🎉
@dulfuqaarali85853 күн бұрын
👍👍👍👍👍👍
@thahseertp63113 күн бұрын
👍🏻👍🏻
@anasyoosuf26573 күн бұрын
ഒരു അഴിമതി ആരോപണം വരുമ്പോഴേക്കും നവിൻ ബാബുവിനെ പോലുള്ള ഉന്നത ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്യുമോ എന്ന് സംശയം പ്രകടിപ്പിച്ചവരെ, അജിംസും നിഷാദും, മനുഷ്യൻറെ മനോഘടനയെ അങ്ങനെ കൃത്യമായി മനസ്സിലാക്കാൻ പറ്റില്ലെന്നും മറ്റും പറഞ്ഞ് ശക്തമായി തള്ളിക്കളയുകയാണ് ചെയ്തത്; ഇപ്പോഴൊ?
@kcusman94313 күн бұрын
സൗണ്ട് ഇല്ല
@BigMouth-z2x3 күн бұрын
2.15 Davan ntha thooran irikuano???
@eanazarpaikkaterakkuth71242 күн бұрын
നവീൻ ബാബു ആത്മഹത്യ ചെയ്യാൻ മാത്രം എന്തെങ്കിലും ദിവ്യയുടെ പ്രസംഗത്തിൽ ഇല്ല എന്നാണ് എനിക്ക് തോന്നിയത്
@saydafathima2 күн бұрын
AKDFA (All kerala Davood Fans Association)
@SanthoshPinakkayamattom-ts2cv3 күн бұрын
ബംഗ്ലാദേശിലെ ഭരണഘടന ഇനിയെന്താ ചെയ്യുന്നേ...
@PhpneHi3 күн бұрын
ദാവൂദ് ഇക്ക 🙏👍👍👍🙏🙏👍👍🙏🙏👍👍👍👍🙏🙏🙏🙏👍👍👍👍👍🙏👍👍🙏👍👍👍👍
@sharmaqac46713 күн бұрын
🎉 tomorrows Sakir Naik... Shaib is great...
@vaheedarasheed50483 күн бұрын
👌🏻👌🏻👌🏻🌹🌹🌹
@abdulrahim-of9tw3 күн бұрын
CALL THE CBI AND LET THEM ENQUIRE IT.
@ashif9203 күн бұрын
Maharashtra election???
@theultimateindian14763 күн бұрын
Poli program ❤
@PhpneHi3 күн бұрын
നിഷാദ് കറക്റ്റ് പറഞ്ഞു 🙏🙏🙏🙏👍👍👍🙏🙏👍👍🙏🙏🙏👍👍👍👍🙏🙏👍👍🙏🙏👍🙏🙏👍👍👍👍👍🙏🙏👍👍👍🙏👍👍👍👍🙏🙏👍👍👍👍🙏
@cyabrahman74613 күн бұрын
❤
@cyabrahman74613 күн бұрын
CBI varanemenn family on hc
@cyabrahman74613 күн бұрын
Govt koode illa Investigation attimarikkunnu
@cyabrahman74613 күн бұрын
Konnu jettithookkiyath Why family ethunnath mump inquest and post mort
@cyabrahman74613 күн бұрын
Olivilulla samayath jilla Panchayat rajikath
@cyabrahman74613 күн бұрын
Kailkooliwhy not investigation
@noushfarook3 күн бұрын
INDIA 🇮🇳❤️
@abdulmajeedkannadi50573 күн бұрын
ഒരു പാത്രത്തിൽ വന്ന കാർട്ടൂൺ ആണ് ടിയാൻ ഒരു ആധികാരിക രേഖ എന്നോണം ഉദ്ധരിക്കുന്നത്
@jabirck76043 күн бұрын
പൊള്ളിയോ 😂
@abdulrahim-of9tw3 күн бұрын
CALL THE CBI
@yonikumaar3 күн бұрын
Naveen ബാബു വിന്റെ മരണത്തിന് കാരണം ജമാഅത് ഇസ്ലാമി എന്ന് പിണറായി 🤣
@shilupg3 күн бұрын
38:40 Mathathintte peril oru rajyam undakyal kuthupala edukkum
@mahaaaaan3 күн бұрын
Cbi vannittenthavaan
@iqbalmogral61603 күн бұрын
തിരഞ്ഞെടുക്കപ്പെട്ട ഭൂട്ടോയെ പുറത്താക്കി സിയാഉൽ ഹക്ക് എന്ന പട്ടാളക്കാരൻ അധികാരം പിടിച്ചപ്പോൾ നിങ്ങൾ ആരുടെ കൂടെ ആയിരുന്നു, മൗദൂദികളെ?
@musthafamoidu71353 күн бұрын
കൽക്കട്ട തീസീസ് വിജയിപ്പിക്കുകയായിരുന്നു
@Azlamko2 күн бұрын
@iqbalmogral6160: പാകിസ്ഥാൻ പൗരനായ താങ്കൾ എന്തിന് ഇന്ത്യയിലെ കാര്യങ്ങളിൽ ഇടപെടുന്നു
@iqbalmogral61602 күн бұрын
@@musthafamoidu7135 അതെന്തു തീസീസ്? ഭൂട്ടോ ഉണ്ടെങ്കിൽ വിജയിക്കാത്ത വല്ലതും ആണോ മൗദൂദികളെ? ഭൂട്ടോയെ ജയിലിൽ ആക്കിയ ഉടൻ വിജയിച്ചോ?
@cyabrahman74613 күн бұрын
😮
@cyabrahman74613 күн бұрын
Vaividhyamayath vibhachichu
@cyabrahman74613 күн бұрын
Secular modern Oppam madya ban govadham ban
@cyabrahman74613 күн бұрын
1987 kashmeer election then militants force undayi
@cyabrahman74613 күн бұрын
Bharanaghadana stapanam durbalappedunnu
@cyabrahman74613 күн бұрын
Vairudhyaye adress cheyyan federal bring
@relaxnow11593 күн бұрын
CD kku pakaram CD mathram ❤
@abdulmajeedkannadi50573 күн бұрын
നവീൻ്റെ കുടുംബം മീഡിയാ വണ്ണിന് something തന്നിരുന്നോ.. വീണ്ടും വീണ്ടും അപ്രസക്തമായ ഒരു വിഷയം ചർച്ച ചെയ്യുന്ന.
@jabirck76043 күн бұрын
ഊളത്തരം പറയല്ലേ അടിമേ pls
@jabirnoorudeen3 күн бұрын
കേരളത്തിൽ ഉള്ള മുഴുവൻ നീതി ആഗ്രഹിക്കുന്നവർക്കും പ്രസക്തമാണെന്ന് ഉറപ്പുള്ള കാര്യം തന്നെയാണ് ചർച്ച ചെയ്യുന്നത്
നിങ്ങൾ ഉദ്യോഗസ്ഥ മാഫിയയെ എത്ര വെള്ള പൂശിയിട്ടും കാര്യമില്ല. ജനാധിപത്യത്തിൽ ജനപ്രതിനിധികൾക്ക് ആണ് പ്രാധാന്യം
@jabirck76043 күн бұрын
ന്യായീകരണ തൊഴിലാളി ആണോ?
@Shefishiji3 күн бұрын
പാകിസ്ഥാൻ ❤💚👍🏻
@Underworld1212 күн бұрын
@@Shefishiji fake sanki
@ashif9203 күн бұрын
39:54 nishad 🔥 thugs
@suddxb86663 күн бұрын
പാകിസ്താനും ഇന്ത്യയും തമ്മിൽ എന്താണ് വ്യത്യാസം...പാകിസ്ഥാനിൽ ഞമ്മൾ ഭൂരിപക്ഷം...ഇന്ത്യയിൽ ഞമ്മൾ ന്യുനപക്ഷം....ഇന്ത്യയിലും അതേ പോലെ ആക്കാൻ ഞമ്മൾ ഭൂരിപക്ഷം ആകണം..
@smvm492 ആരാണ് ചൊറിയുന്നത് എന്ന് എല്ലാവർക്കും അറിയാം...ഞമ്മന്റെ രാജ്യം ആക്കാൻ പറ്റാത്തതിന്റെ ചൊറിച്ചിലും ആയി ജീവിക്കുന്ന ഒരു വിഭാഗം...
@HK-mf1ve3 күн бұрын
There are a lot of positives in this program, like liberalism, pro freedom, pro feminism, pro LGBTQ rights and the common sense and knowledge displayed 👏 BUT…. everything unravels when it comes to Islam topics. Not realizing the dangers of political Islam, the Islamization of countries and pretty much supporting such an agenda is the huge negative of this team. At 20:00, this is very clear. The best part of 🇮🇳 is NOT its constitution created under a 100 years ago. The best and unique thing about Bharath is the all inclusive Sanathana dharma which evolved over tens of thousands of years (sure, Hindutva pushing back against Islamization has created its own evil like cow policing etc, but those things will settle down eventually once Islamizationif 🇮🇳 is no longer a threat).
@VishnuPrasad-wi1dv3 күн бұрын
ദാവൂദിന് തീഹാർ ജയിലിൽ സെൽ തയ്യാറയിക്കൊണ്ടിരിക്കുന്നു
@AK-ow1rf3 күн бұрын
😂😅
@DonFleming-v2u3 күн бұрын
@@VishnuPrasad-wi1dv ആയിക്കോട്ടെ എന്നാലും നിന്നെപ്പോലെ ഷൂ നക്കി മാപ്പും പറയില്ല അമ്മയേം പെങ്ങളേം കൂട്ടിക്കൊടുക്കേം ഇല്ല..
@ViswaGuru-qy2ux3 күн бұрын
മനുഷ്യരെ തമ്മിലടിപ്പിച്ചും രാജ്യം വലിയ രീതിയിൽ കൊള്ള ചെയ്തും കൊണ്ട് ഭരിക്കുന്ന ബിജെപിയെ പുറത്താക്കിയില്ലെങ്കിൽ രാജ്യം കുട്ടിച്ചോറാകും. സത്യം പറയാത്തവർ നീതി ചെയ്യാത്തവർ ..... അവർ ദൈവത്തെയല്ല ആരാധിക്കുന്നത്. ബിജെപിയിലുള്ളവർ ഒരിക്കലും സത്യം പറയില്ല.
@Shefekbk3 күн бұрын
ദാവൂദ് ദഞ്ചലിനെ കാത്തിരിക്കുന്നു പിന്യ ജയിൽ 😂😂
@DonFleming-v2u3 күн бұрын
@@VishnuPrasad-wi1dv ഫിർഔൻ എന്നവന്റെ ചരിത്രം ഒന്ന് വായിക്കുക തന്നെ പോലെയുള്ള തെമ്മാടികൾക്കും ക്രിമിനൽസിനും എന്താണ് തയ്യാറായികൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാവും.
എൻ്റെ പൊന്ന് ദാവൂടെ ഒരു ലോജിക്കും ഇല്ലാത്ത കാര്യങ്ങള് താട്ടി വിടല്ലേ changaayee
@jabirck76043 күн бұрын
😂
@haridasankp34333 күн бұрын
Dawood വിഷമാണ്. കൊടുംവിഷം. മഹാരാഷ്ട്രയിൽ മാത്രമല്ല ഇന്ത്യ മുഴുവൻ ബിജെപി ഭരിക്കും. കരച്ചിൽ കേൾക്കാൻ നല്ല രസമുണ്ട്. ഇനി വക്ഫ് നിയമം മാറ്റുമ്പോൾ ഇനിയും കരയൂ.
@ViswaGuru-qy2ux3 күн бұрын
മനുഷ്യരെ തമ്മിലടിപ്പിച്ചും രാജ്യം വലിയ രീതിയിൽ കൊള്ള ചെയ്തും കൊണ്ട് ഭരിക്കുന്ന ബിജെപിയെ പുറത്താക്കിയില്ലെങ്കിൽ രാജ്യം കുട്ടിച്ചോറാകും. സത്യം പറയാത്തവർ നീതി ചെയ്യാത്തവർ ..... അവർ ദൈവത്തെയല്ല ആരാധിക്കുന്നത്. ബിജെപിയിലുള്ളവർ ഒരിക്കലും സത്യം പറയില്ല.
@Shefekbk3 күн бұрын
ദൂരെ നിന്ന് കരഞ്ഞോ സഹോ
@binumakkar24973 күн бұрын
ദാവൂദ് sir😍😍ദിവ്യ മാഡം 😍😍രേഷ്മ മാഡം 12:00 🔥🔥💪🏻💪🏻👍🏻👍🏻