'വയനാട്ടിൽ കേട്ട മുഴക്കം മറ്റൊരിടത്ത് ഭൂകമ്പത്തിനുള്ള സൂചനയായിരിക്കാം' | ഡോ, ശരവണ കുമാർ | Tremors

  Рет қаралды 435,555

MediaoneTV Live

MediaoneTV Live

Күн бұрын

'വയനാട്ടിൽ കേട്ട മുഴക്കം മറ്റൊരിടത്ത് സംഭവിക്കാനുള്ള ഭൂകമ്പത്തിൻ്റെ സൂചനയായേക്കാം' | ഡോ, ശരവണ കുമാർ ജിയോളജിസ്റ്റ്
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 431
@noushi7403
@noushi7403 Ай бұрын
എത്ര നല്ല വിശദീകരണം dr ശരവണ കുമാർ സർ 🙏media one നു കിട്ടിയ ഏറ്റവും നല്ല റിപ്പോർട്ടിങ്.. നല്ലൊരു അവലോകനം ആണ് ഇദ്ദേഹം നൽകിയത് ഈ വിഷയത്തിൽ 100%perfect words
@greeshmamohan2571
@greeshmamohan2571 Ай бұрын
മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കൂ. ഒരു വലിയ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കൂ. മാധ്യമങ്ങൾ സീരിയസ് ആയി ഈ പ്രശ്നം ഏറ്റെടുക്കൂ
@differentvlogsbysm3372
@differentvlogsbysm3372 Ай бұрын
ഞങ്ങൾ റെഡിയാണ്
@update_status_vedios
@update_status_vedios Ай бұрын
അതെ
@Abbaspalakkad..
@Abbaspalakkad.. Ай бұрын
മുല്ലപ്പെരിയാർ ബംഗ്ലാദേശിൽ ആണെങ്കിൽ ജനങ്ങൾ എപ്പോഴേ അതിനു തീരുമാനം ആകിയേനെ..
@viking5457
@viking5457 Ай бұрын
ഇതൊക്കെമനുഷ്യർക്ക്‌നൽകുന്നൊരു ഒരു മുന്നറിയിപ്പായിരിക്കും, എത്രയും പെട്ടെന്ന് ആ മുല്ലപെരിയാർ ഡാം ഒന്നും ഡീകമ്മിഷൻ ചെയ്യുക 😐😐
@ai77716
@ai77716 Ай бұрын
Pinarayi and stalin cannpt understand soil piping!!! They don't care!
@anilanilpt5316
@anilanilpt5316 Ай бұрын
Nadannath thanne
@user-tq2cn3oj6r
@user-tq2cn3oj6r Ай бұрын
നമ്മുടെ കേരള ദൈവം ഇന്നലെ പറഞ്ഞിട്ടുണ്ട് മുല്ലപ്പെരിയാർ ഡാം ഉടനെങ്ങും പൊട്ടില്ലെന്ന് '' ആ ദൈവം ഇപ്പോൾ കോടികൾ വിഴുങ്ങുന്ന തിരക്കലാണ
@navaneeth1087
@navaneeth1087 Ай бұрын
​@@user-tq2cn3oj6r മുല്ലപ്പെരിയാർ ഡാം പൊട്ടിലെന്നു പറഞ്ഞത് മദ്രാസ് ഐഐടി യുടെ വിദഗ്ധര് ആണ്.വെറുതെ ഭീതി പരത്തരുത്
@Utter2nonsense
@Utter2nonsense Ай бұрын
Mullaperiyar പെട്ടേണ്ടി വരില്ല
@AnasV-u9b
@AnasV-u9b Ай бұрын
മുറിവേറ്റ ഞങ്ങൾ വയനാട്ടുകാർ ഇനിയും പേടിക്കുന്നു...😰😰 മുല്ലപ്പെരിയാറിന്റെ ചുറ്റുമുള്ള എന്റെ കൂടെപ്പിറപ്പുകളെ നിങ്ങൾ ജാഗ്രത പാലിക്കുക 😰😰😰
@user-eq9pp4fj8d
@user-eq9pp4fj8d Ай бұрын
അല്ലാഹുവേ എല്ലാ പ്രയാസങ്ങളിൽ നിന്നും കാത്തു രക്ഷപ്പെടുത്തണെ
@kgfqueenff
@kgfqueenff Ай бұрын
Ameen🤲🏻
@user-fp9xt5ke5t
@user-fp9xt5ke5t Ай бұрын
Ameen🤲
@SanaNasrinkSanu
@SanaNasrinkSanu Ай бұрын
Aameen
@UmmuHabeebaMankulangara
@UmmuHabeebaMankulangara Ай бұрын
Aameen Aameen Aameen Ya Rabbal Aalameen
@haneefapulikkal9573
@haneefapulikkal9573 Ай бұрын
Aameen
@HathimAbdulla-v5p
@HathimAbdulla-v5p Ай бұрын
നാഥാ നീ മാത്രമാണ് അഭയം... പ്രകൃതി ദുരന്തങ്ങളിൽ നിന്നും ഞങ്ങൾക്കെല്ലാവർക്കും നീ കാവൽ നൽകണേ...🤲🏻
@user-ux6fn3rm9y
@user-ux6fn3rm9y Ай бұрын
ഇനിയുള്ള കുട്ടികൾക്ക് ജീവിക്കാനുള്ള കാലം ഉണ്ടാവണേ റബേ ഞങ്ങളെ കാക്കണേ
@Creativethink222
@Creativethink222 Ай бұрын
വരാനിരിക്കുന്ന വലിയ ദുരന്തത്തിൻ്റെ സൂചനയാവാം പ്രകൃതി തരുന്ന സൂചനകളെ അവഗണിക്കരുത്.
@Lunadreamer98
@Lunadreamer98 Ай бұрын
He is very sensible and intelligent. ❤
@hamsakalakkunnummel6752
@hamsakalakkunnummel6752 Ай бұрын
ഉടമയെ അടിമകൾ മറന്നു കളി വേണ്ടാ എന്ന സൂചന
@SANDHYAPFLYVISION
@SANDHYAPFLYVISION Ай бұрын
Aa janmik ithinte valla karyomundo?
@Brucelez
@Brucelez Ай бұрын
Adima?? 😂
@rm18068
@rm18068 Ай бұрын
ഇത്രെയും ന്യൂനതകളോടെ ഈ ഭൂമി സൃഷ്ടിച്ച സൃഷ്ടാവ് ഒരു പഠു വിഡ്ഢി തന്നെ. ന്യൂനതയുള്ള സൃഷ്ടി ന്യൂനതയുള്ള സൃഷ്ടാവിൻ്റെ അനിഷേധ്യമായ തെളിവ് തന്നെ. തീർച്ചയായും ചിന്തിക്കുന്നവർക്ക് ഇതിൽ ഏറെ ദൃഷ്ടാന്തമുണ്ട്.
@fousiyafousiiii
@fousiyafousiiii Ай бұрын
പ്രകൃതി ദുരന്തങ്ങളെ തൊട്ട് ഞങ്ങളെ എല്ലാവരെയും കാത്തു rakshikkane🤲🤲🤲
@kdmoniles7504
@kdmoniles7504 Ай бұрын
ആമീൻ
@SanaNasrinkSanu
@SanaNasrinkSanu Ай бұрын
Aameen
@najasherinminnu612
@najasherinminnu612 Ай бұрын
ആമീൻ
@user-xe7sk3kb4i
@user-xe7sk3kb4i Ай бұрын
😊
@usmanpulikkal
@usmanpulikkal Ай бұрын
മുസ്ലിം സ്ത്രീ കൾ കുറച്ചു ചാടി കളി കൂടുതൽ ആണ്
@suseelkumar509
@suseelkumar509 Ай бұрын
Saravana kumar sir. You are the first official talking with this kind of attitude that everything should be realistically conveyed to the people. Every one should understand that understanding the reality is the first step of precaution. But normal people and even politicians are not able to understand "traveling movements ". How the core of western ghat connected, what will happen to other areas in case of a failure. And how the water pressure of 81 dams make impact...Politicians should be educated first ❤
@balu64785
@balu64785 Ай бұрын
I think he is from Tamil Nadu. What department he is heading?
@suseelkumar509
@suseelkumar509 Ай бұрын
@@balu64785 geology...
@deepthil4038
@deepthil4038 Ай бұрын
Geologist
@deepthil4038
@deepthil4038 Ай бұрын
Minerals &mining dept
@paraabdurahmanabdurahman7212
@paraabdurahmanabdurahman7212 Ай бұрын
ഈ ശബ്ദം ഇന്ന് കൊണ്ടോട്ടി മുതുവല്ലൂരിലെ ചുള്ളിക്കോട് ഞാനും കേട്ടിട്ടുണ്ട്
@MalluPlus20
@MalluPlus20 Ай бұрын
അത് അവിടെയുള്ള കോറിയിൽ വെടിവെച്ചത്ആയിരിക്കും
@ShakkiraRahoof
@ShakkiraRahoof Ай бұрын
ഞാൻ കൊണ്ടോട്ടി. കാടപാടിയിൽ ഇവിടെ നിന്ന് കേട്ടു.. വലിയ ശബ്ദം..
@reshmabiju4995
@reshmabiju4995 Ай бұрын
പാലക്കാട്‌ ഒറ്റപ്പാലം ഭാഗത്തു ഉണ്ടായിട്ടുണ്ട്
@unnuus
@unnuus Ай бұрын
സത്യാണോ കാടപടിയിൽ എനിക്കു പരിചയം ഉണ്ട് തണൽ വീടിന്റെ വർക് നു വന്നിട്ടുണ്ടാരുന്നു
@afnavk5243
@afnavk5243 Ай бұрын
Njn Thrissur aanu. ivideyum kettunn parayunnind ​@@unnuus
@EqualJustice-4-all
@EqualJustice-4-all Ай бұрын
സർവ്വശക്തനായ ദൈവം നമ്മുടെ ജീവനും സമ്പത്തും ദുരന്തങ്ങളിൽ നിന്ന് രക്ഷിക്കട്ടെ. എല്ലാത്തരം വിപത്തുകളിൽ നിന്നും അവൻ്റെ സൃഷ്ടികളെ രക്ഷിക്കാൻ സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുക മാത്രമാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്. പ്രപഞ്ച സ്രഷ്ടാവിൻ്റെ ശിക്ഷയെ നേരിടാൻ മനുഷ്യർ അശക്തരാണ്. സർവശക്തനായ ദൈവത്തിന് എല്ലാം സമർപ്പിക്കുക.
@rm18068
@rm18068 Ай бұрын
ഇത്രെയും ന്യൂനതകളോടെ ഈ ഭൂമി സൃഷ്ടിച്ച സൃഷ്ടാവ് ഒരു പഠു വിഡ്ഢി തന്നെ. ന്യൂനതയുള്ള സൃഷ്ടി ന്യൂനതയുള്ള സൃഷ്ടാവിൻ്റെ അനിഷേധ്യമായ തെളിവ് തന്നെ. തീർച്ചയായും ചിന്തിക്കുന്നവർക്ക് ഇതിൽ ഏറെ ദൃഷ്ടാന്തമുണ്ട്.
@EqualJustice-4-all
@EqualJustice-4-all 29 күн бұрын
@@rm18068 സൃഷ്ടാവിന്റെ സൃഷ്ടിപ്പുകളിൽ ന്യൂനതകൾ ഒന്നുമില്ല . ഭർത്താവ് പമ്പര വിഡ്ഢിയും അല്ല. സൃഷ്ടാവ് പമ്പരവിഡ്ഢി ആയിരുന്നെങ്കിൽ ......മനുഷ്യനായി പിറന്ന തന്നെ ....ഏതെങ്കിലും മൃഗം ആക്കി മാറ്റി സൃഷ്ടിക്കുമായിരുന്നു . . സൃഷ്ടാവ് നിശ്ചയിച്ചു ....താങ്കളെ മനുഷ്യനായി തന്നെ സൃഷ്ടിക്കണമെന്ന് . അങ്ങനെയാണ് താങ്കളെ മനുഷ്യനായി സൃഷ്ടിച്ചത് . ഒരുപക്ഷേ താങ്കളെ .....ഈച്ചയോ പൂച്ചയോ പഴുതാരയോ പട്ടിയോ ചിലന്തിയോ ഒക്കെ ആയി സൃഷ്ടിച്ചിരുന്നെങ്കിൽ തങ്ങളുടെ അവസ്ഥ എന്താകുമായിരുന്നു . അതുകൊണ്ട് മനസ്സിലാക്കുക ഒരു വസ്തുവിനെ സൃഷ്ടിച്ചവൻ സൃഷ്ടാവാണ് . സൃഷ്ടാവിനെ കുറിച്ച് മനസ്സിലാക്കുവാൻ ശ്രമിക്കുക. തന്നെ സൃഷ്ടിച്ച സൃഷ്ടാവിനെ കുറിച്ച് മനസ്സിലാക്കാൻ കഴിവില്ലാത്തവർക്ക് ആണ് ന്യൂനതകൾ ഉള്ളതും അവരാണ് പമ്പര വിഡ്ഢികളും.
@NasarP-wo9gs
@NasarP-wo9gs Ай бұрын
ഈ ഭൂമിക്കൊരു ഉടമസ്ഥൻ ഉണ്ട് ആ ഉടമസ്ഥനാണ് അല്ലാഹു ആ ഉടമസ്ഥനെ മറന്നു ജീവിക്കുന്ന ജനങ്ങളെ ആ ഉടമസ്ഥ നിലയ്ക്ക് മടക്കാനുള്ള മുന്നറിയിപ്പാണ് ഇതെല്ലാം എത്രയും പെട്ടെന്ന് ആ ഉടമസ്ഥനായ അല്ലാഹുവിലേക്ക് മാത്രം അഭയം തേടുക അവനല്ലാതെ ഈ ഭൂമിയിൽ ഒരാൾക്കും നമ്മെ രക്ഷിക്കാൻ കഴിയില്ല അല്ലാഹു കാക്കട്ടെ
@28-January
@28-January Ай бұрын
മുഹമ്മദ്‌ തന്നെ ആണ് അള്ളാഹു
@l.e1234
@l.e1234 Ай бұрын
ഖുറേഷി ദേവൻ എങ്ങനെയാണു ഭൂമിയുടെ ഉടമസ്ഥൻ ആകുന്നതു 😂😂🤣🤣
@kukkudan010
@kukkudan010 Ай бұрын
ഭൂമിയുടെ ഉടമസ്ഥൻ സൂര്യൻ ആണ് ' 😂
@kukkudan010
@kukkudan010 Ай бұрын
ഭൂമിയുടെ ഉടമസ്ഥൻ സൂര്യൻ ആണ്😂
@Hatter-pv6rj
@Hatter-pv6rj Ай бұрын
Onn pode...
@justlittlethings4639
@justlittlethings4639 Ай бұрын
3:20 അദ്ദേഹം പറഞ്ഞത് കേട്ടോ😢
@Deepann-ze9um
@Deepann-ze9um Ай бұрын
മിണ്ടാപ്രാണികളേയു൦ കൊണ്ട് ഞങ്ങളുടെ തിരുവനന്തപുരത്ത് എല്ലാവരും വരിക, പൊന്നു മക്കളെ ഇനിയും ഞങ്ങൾക്ക് കാണാനു൦ കേൾക്കാനു൦ വയ്യ 😭😭😭
@ItsmehJk
@ItsmehJk Ай бұрын
Pari ivde nedumagad neyyar dam oke ond 😂
@talkwithtruth870
@talkwithtruth870 Ай бұрын
Enthinu naaattukaarude thallu kondu chaakano thekkanmaar full criminal mint ullavaraanu
@nimafemin7946
@nimafemin7946 Ай бұрын
എൻ്റെവീട് കൊടുവള്ളി ടൗൺ ആണ് ശബ്ദം ഉണ്ടായ അതേസമയത്ത് തന്നെ ഇവിടെ എൻ്റെ വീട്ടിൽ നിന്ന് ഭയങ്കര ശബ്ദം കേട്ടു വീട് ജനലും ചുവരും തരിപ്പ് അനുഭവപ്പെട്ടു. ഞങ്ങൾ മുകളിലൊക്കെ പോയി നോക്കി. എന്തോ വീണതാണെന്നാണ് കരുതിയെ പക്ഷേ ഒന്നും കണ്ടില്ല പിന്നീടാണ് ന്യൂസ് കണ്ടത്. ഇവിടെയും ഭയങ്കര ശബ്ദമുണ്ടായിരുന്നു.
@amrithacreation2528
@amrithacreation2528 Ай бұрын
3:12 to 3:40 min correct. Wellsaid🤝👏👏👏👏👏👏👏👏👏
@kaleshs4035
@kaleshs4035 Ай бұрын
Crispy and clear explanation..Thanks sir
@beenakvarughese806
@beenakvarughese806 Ай бұрын
മുല്ലപ്പേറിയറും ആകാൻ സാധ്യത ഇല്ലേ
@thasnihussain
@thasnihussain Ай бұрын
S
@sijoabraham6222
@sijoabraham6222 Ай бұрын
അതു തുറന്നു പറയാതെ. പറയുന്നു അതേ ഒള്ളു. 2018,2019 ..വെള്ളപൊക്കം 2020,2021 covid 2024 വയനാട് 2025 ? എല്ലാം 2 കൊല്ലം കൂടെ
@balu64785
@balu64785 Ай бұрын
Nothing is going to happen there. U concentrate on Wayanad. Mullai periyar is a blessed dam..
@shadoww-ho7oooy
@shadoww-ho7oooy Ай бұрын
​@@balu64785on what basis are you saying this paaandi
@prasiepraseeth6127
@prasiepraseeth6127 Ай бұрын
​@@balu64785 what the bullshit are you saying. No brain not the problem.... Dont tolk again pandi karimbhara po...... Mone
@user-zq8ii4ng7z
@user-zq8ii4ng7z Ай бұрын
ഭൂമി കുലുക്കവും ഭൂചലനവും രണ്ടും രണ്ടാണ് . ഭൂമികുലുക്കം വരുമ്പോൾ ഭൂമിയുടെ ഉപരിതലത്തിലുള്ള എല്ലാ വസ്തുക്കൾക്കും ഒരു വിറയൽ അനുഭവപ്പെടും. ഭൂ ചലന മാണെങ്കിൽ ഭൂ പാളികളിൽ ഷ്ടൻ ചലനം ഉണ്ടാകും . അത് വളരെ നാശ നഷ്ടങ്ങൾ വിതക്കും . അതി തീവ്ര മാണെങ്കിൽ ഒരു പ്രദേശം തന്നെ അങ്ങിനെ മറഞ്ഞു പോകും. ഹിമാലയൻ പ്രദേശങ്ങളിലൊക്കെ ഇത് സംഭവിച്ചിട്ടുണ്ട്. പക്ഷെ ഒരു കാര്യം ശ്രദ്ധിക്ക പെടേണ്ടതാണ്. ഇതൊക്കെ വരും കാലങ്ങളിൽ അനുഭവിക്ക പെടേണ്ട ഭൂ ചലങ്ങളുടെ ഒരു മുന്നറിയിപ്പായി നമ്മൾ കരുതണം. കഴിഞ്ഞ ദിവസം ജപ്പാനിൽ ഉണ്ടായ ഭൂമികുലുക്കാൻ റിച്ചർ സ്കെയിലി 7 . 1 രേഖ പ്പെടുത്തി. അത് അപകടകര മായാ ഒരു ഭൂമി കുലുക്കമാണ്. വയനാട്ടിൽ മുൻകരുതലുകൾ എടുക്കേണ്ട സമയം പ്രെകൃതി തന്നെ കാണിച്ചു കൊണ്ടിരിക്കുകയാണ്. നല്ല സ്‌പെർട്സിനെ കൊണ്ട് വളരെ ഡീറ്റൈലായിട്ടു ഇക്കാര്യത്തിൽ കേന്ദ്ര സഹായത്തോടെ വിശദമായ ഒരു പഠനം നടത്തേണ്ട തു വളരെ അത്യാവശ്യമായിരിക്കുന്നു.
@aasiyamuneer9918
@aasiyamuneer9918 Ай бұрын
Mullaperiyar nu vendi ethrayum pettannu enthengilum cheyyuuu
@johnsonthomas7718
@johnsonthomas7718 Ай бұрын
Well said Dr.saravanakumar sir..
@skyblu4570
@skyblu4570 Ай бұрын
3.10 മിനിറ്റിന് പറഞ്ഞത് കാര്യം 👍🏻👍🏻👍🏻
@dracarysdagga3357
@dracarysdagga3357 Ай бұрын
പ്രകൃതി വേട്ടയാടാൻ തുടങ്ങിയിട്ടേ ഉള്ളു അവസാനിപ്പിച്ചട്ടില്ല 😏
@akhilhl8719
@akhilhl8719 Ай бұрын
Oh..
@ikkaikka2486
@ikkaikka2486 Ай бұрын
ഉടനെ വലിയൊരു ദുരന്തം കൂടി നമ്മൾ കാണേണ്ടിവരുമോ? മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമായിരിക്കുമോ? അത് പോലെ പല അണക്കെട്ടുകളും കൊണ്ട് നിറഞ്ഞ കേരളത്തിൽ നമുക്ക് വിശ്വസിച്ചു കിടന്ന് ഉറങ്ങാൻ കഴിയില്ല ആ രീതിയിൽ ആയി നമ്മുടെ കാലാവസ്ഥ
@sudhavm6963
@sudhavm6963 Ай бұрын
Kalavasthayil ettavum nalla state ayirunnu keralam, ippo🙆‍♂️😭
@ManojmaniManoj-pt4dk
@ManojmaniManoj-pt4dk Ай бұрын
അല്ല 😔
@kukkudan010
@kukkudan010 Ай бұрын
മുല്ല പ്പെരിയാർ പൊട്ടില്ല. അത് ലോകാവസാനം വരെ പാറപോലെ ഉറച്ചു നിൽക്കും😊
@Danzal-eb5pe
@Danzal-eb5pe Ай бұрын
Kanendi varumo atho kollendi varumo ennu oru nischayavumilla… Nammalipozhum vere evidenkilum nadakkum enna aashankayil aanu….nammalil varumennulla aashankayalla
@manumanikandan2867
@manumanikandan2867 Ай бұрын
Well said ♥️
@abijithabi9328
@abijithabi9328 Ай бұрын
Sir good information 🙏🙏🙏🙏🙏🙏
@Mhh-il7yx
@Mhh-il7yx Ай бұрын
സർ , ശാസ്ത്രവശവും പ്രകൃതിവശവും പറഞ്ഞിട്ട് കാര്യമില്ല.... ഇവിടുത്തെ നിർഗുണ രാഷ്ട്രീയ കോമരങ്ങൾക്ക് രാഷ്ട്രീയ വശം മാത്രമേ തലയിൽ കേറുള്ളൂ....
@hameedvelliyath2140
@hameedvelliyath2140 Ай бұрын
എന്താ നിങ്ങളുടെ റോള്‍,,, രാഷ്ട്രീയക്കാരെ വിടൂ,,, അവർ മോശം ആണ്,, നമ്മളും മനുഷ്യര്‍ ആണല്ലോ,, നമുക്കും ഉത്തരവാദിത്വം ഉണ്ടല്ലോ,,, Sorry,, നമ്മുടെ ഉത്തരവാദിത്വം ആണ് രാഷ്ട്രീയക്കാരെ കുറ്റം പറയുക,, വീണ്ടും utube നോക്കി ഇരിക്കുക,, വീണ്ടും രാഷ്ട്രീയക്കാരെ കുറ്റം പറയുക,,, ഇത്ര സുഖമുള്ള പണി വേറേ ഒന്നില്ല
@Mhh-il7yx
@Mhh-il7yx Ай бұрын
@@hameedvelliyath2140 Ivarde anasthayil mungi chaavunnathaan nammde oke role
@fathilurahman199
@fathilurahman199 Ай бұрын
കക്കാനൊന്നും കിട്ടില്ല എന്ന് അദ്ദേഹം തീർത്ത് പറഞ്ഞിട്ടുണ്ട് 😂
@PraveenKumar-ms8yq
@PraveenKumar-ms8yq Ай бұрын
കറക്റ്റ് 👍👍👍👍👍
@SamuelAbram-bi6jf
@SamuelAbram-bi6jf Ай бұрын
Well clearly said ❤️
@Abidha-tc8bo
@Abidha-tc8bo Ай бұрын
അള്ളാഹു വേ ഇനിയും ഒരു പരീക്ഷ ണം ഞങ്ങൾ ക്ക് നൽകല്ല നിയാണ് ഉടമസ്ഥൻ കാത്തുരക്ഷീക്ക ണ മെ
@sajithak9088
@sajithak9088 Ай бұрын
Wow sir .fantastic information
@dvs786687
@dvs786687 Ай бұрын
Moopar vyakthamaayit kaaryam paranju. Well explained
@MusthafaMlp-hu4ke
@MusthafaMlp-hu4ke Ай бұрын
ഞാൻ ആദ്യമായിട്ടാണ് ചായ്‌വോ,വിദ്ധ്യേയത്തമോ, ദുഷ്ട്ടലാക്കോ, ഭയപ്പെടുത്തലോ ഒന്നും തന്നെ കൂടാതെ ഒരു ഉദ്യോഗസ്ഥന്റെ നിഷ്പക്ഷവും ക്രിത്യതയുമുള്ള ഒരവലോകനം കാണുന്നത്. നന്ദി സാർ.. 🙏 Thanks media one 👍.
@sameerkanchirangal9033
@sameerkanchirangal9033 Ай бұрын
Dr ശരവണ സർ ൻ്റെത് വെട്ടി തുറന്നുള്ളസംസാരം❤
@jaleeljaleel3727
@jaleeljaleel3727 Ай бұрын
Marikkuvanel keralathilulla ellavarum marikanam kurachu pere matti vekkaruthu
@zaynvlogs1874
@zaynvlogs1874 Ай бұрын
മുല്ലപെരിയാർ പൊട്ടിയിട്ടു ഇത്പോലെ ന്യൂസ്‌ കാണേണ്ടി വരും.. അപ്പോഴേ എല്ലാവരും ഉണരൂ
@user-bf4mr9ck9z
@user-bf4mr9ck9z Ай бұрын
News kanan arum indavilla
@SnehamSneham-o7l
@SnehamSneham-o7l Ай бұрын
ജപ്പാനിൽ ഇന്നലെ ഭൂകമ്പം ഉണ്ടായിരുന്നു. ജപ്പാനും വയനാടും തമ്മിൽ ഭൂമിപരമയി എന്തൊക്കെയോ ബന്ധമുണ്ടെന്ന് ഞാൻ എത്രയോ മുന്നേ തന്നെ കേട്ടിട്ടുണ്ട്. അതിൻ്റെ പ്രകമ്പനം ആയിരിക്കുമോ ഇത്. ?
@manomano6268
@manomano6268 Ай бұрын
Ernakulam,Thrissur,Palakkad Areas Aanu.Agreed.Well Explained
@ItsAJdazzlingJazzy
@ItsAJdazzlingJazzy Ай бұрын
Media one progressed a lot. Good
@aaradhyasworld1990
@aaradhyasworld1990 Ай бұрын
സാറന്‍മാരെ വലിയ വലിയ കാര്യങ്ങള്‍ ഞങ്ങള്‍ സാധരണകാര്‍ക്ക് അറിയില്ല ഇനിയും ഒരു ദുരന്തം താങ്ങാന്‍ ആവില്ല
@forunforus
@forunforus Ай бұрын
നല്ലൊരു ജിയോളജിസ്റ് 👍🏻👍🏻👍🏻
@AM-xlog
@AM-xlog Ай бұрын
എന്റെ വീട്ടിലും ഉണ്ടായി പ്രകമ്പനം മലപ്പുറം തിരുരങ്ങാടി
@paulgeorge3018
@paulgeorge3018 Ай бұрын
Ravile aahno eppazha kette
@mubashiraemubashira7833
@mubashiraemubashira7833 Ай бұрын
Raavile 10 manikk aano
@shafeekpandikkadanshafeekp3066
@shafeekpandikkadanshafeekp3066 Ай бұрын
Ramanattukarayilum undayi ravile 10 Manikk thannee
@henza-nx8oh
@henza-nx8oh Ай бұрын
Njanum kettu idi vettiyanenn karuthi
@henza-nx8oh
@henza-nx8oh Ай бұрын
Njanum kettu idi vettiyanenn karuthi
@RASHEEDPANAKKAD135
@RASHEEDPANAKKAD135 Ай бұрын
ഇത്തരം പ്രസംഗങ്ങളൊന്നും ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതല്ല,,ഉണർന്ന് യാഥാർത്ഥ്യങ്ങളിലേക്ക് വരു,,തലച്ചോറ് നായ തിന്ന ഇത്തരം ഉദ്യോഗസ്ത്ഥർ ഉള്ളത് കൊണ്ടാണ് ഇത്രയും മനുഷ്യരെ കൊന്നത്,എല്ലാ സചീകരണമുണ്ടായിട്ടും വികസന, വിദ്യാഭ്യാസ, ശാസ്ത്ര വിജയമുണ്ടായിട്ടും ഇങ്ങിനെയൊരു അപകടത്തെ തിരിച്ചറിയാനൊ ജനങ്ങളെ മാറ്റി പാർപ്പിക്കാനൊ കഴിയാത്ത ജില്ലാഭരണകൂടത്തെ കൊലകുറ്റത്തിനും ഉത്തരവാദപ്പെട്ട ജോലിയിൽ കൃത്യനിഷ്ട കാണിക്കാത്തതിനും അറസ്റ്റ് ചെയ്യണം
@ai77716
@ai77716 Ай бұрын
Between August 22-28 shallow earthquake, landslides will hit Gujarat and Kerala western Ghats , says vedic meteorologist professor Ramachandran in his X page.... Which dam will break... No one knows, Still 2 weeks there! Move to safe zone, stay alert!
@cvbalasubramanian4356
@cvbalasubramanian4356 Ай бұрын
What he explained is a scientific side. You encroached the land with connivance of higher authority and politician and constructed houses resorts changed natural geographic of earth then take it back also. No tribel people have encroaching the land. How many tribel community is effected by this calamity.
@messi-hz7bi
@messi-hz7bi Ай бұрын
മുല്ലപെരിയാർ സൂചന തന്നെ ആയിരിക്കും
@msbacker3685
@msbacker3685 Ай бұрын
കൂമണ്ണയിലും ഇതുപോലൊരു ശബ്ദം കേട്ടിരുന്നു നിലമിറങ്ങി ഇടി മുഴക്കം പോലെ ഒന്നോ രണ്ടോ സെക്കന്റ്‌ മാത്രം
@anandu.m242
@anandu.m242 Ай бұрын
Soil piping aanenkil pedikkekenda aavishyam illa ....pinne enthina ingane pedipikkunne
@Adhil_parammel
@Adhil_parammel Ай бұрын
Soil piping danger aakunnath hill areayil aanu.
@aryaonyoutube
@aryaonyoutube Ай бұрын
ശരിയാണ് ആ സമയത്ത് പാലക്കാട്‌ തേനിടുക്ക് കേട്ടിരുന്നു but ഇവിടെ ഒരു കോറി ഉള്ളത് കൊണ്ട് അവ്ടെന്നു ആണെന്ന് എന്നായിരുന്നു വിചാരിച്ചേ 🙄
@lazyseller4631
@lazyseller4631 Ай бұрын
ജപ്പാനിൽ ഉണ്ടായ 7.1 ഭൂകമ്പം ഫിലിപ്പൈൻസ് പ്ലേറ്റ് displacement ഫലമായി എന്നാണ് റിപ്പോർ. ടെക്ടോണിക് പ് ഫിലിപ്പീൻസ് plate ഇന്ത്യ plate മായി വളരെ അകലത്തിൽ അല്ല. seismology dept should take it seriously
@user-kx8pi5ph1s
@user-kx8pi5ph1s Ай бұрын
ത്രീ കിംഗ്സിൽ സലീംകുമാർ വിമാനത്തിലിരിക്കുന്നവർക്ക് നിർദ്ദേശം കൊടുക്കുന്ന പോലെയാകാതിരിക്കട്ടെ..ദ്വാരകയെ പോലെ സമുദ്രത്തിൽ നിന്നും വന്നു(കൃഷ്ണഭഗവാന് സമുദ്രം ദ്വാരക നൽകി.പരശുരാമൻ സമുദ്രത്തിൽമഴു എറിഞ്ഞ് കേരളക്കര പൊങ്ങിവന്നു ഐതീഹ്യം) സമുദ്രത്തിൽ അടിയാൻ ചാൻസ് കേരളത്തിന് ഉണ്ട്. പക്ഷെ, നമ്മൾ വിചാരിച്ചാൽ കാലാവധി നീട്ടിക്കിട്ടാൻ ചാൻസ് ഉണ്ട്) മുല്ലപെരിയാർ പൊട്ടി എല്ലാവരും ഒലിച്ചു പോയിട്ട് പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല..മനുഷ്യൻറെ ജീവന് വിലയുണ്ട്.😢പെട്ടന്നു ചെയ്യാനുളളത് പെട്ടന്നു ചെയ്യുക..ഇല്ലങ്കിൽ ഇതുംകേട്ട് നിൽക്കാതെ കൂടും കുടുക്കയുമെടുത്ത് നാട് വിടുക..🙏
@Kiduszahra
@Kiduszahra Ай бұрын
Mullaperiyaar pedi aknu😢🤲😓
@jamsheerjamsheerp500
@jamsheerjamsheerp500 Ай бұрын
Allahu avantey kaval namukk nalkattey ameen ameen ameen
@AyshussHub6321
@AyshussHub6321 Ай бұрын
ഇടുക്കിയിൽ ആവല്ലേ ഭൂകമ്പം . മുല്ല പോരും ഇടുക്കിയിൽ നിന്ന് എറണാകുളത്തിന്
@lachooooded
@lachooooded Ай бұрын
എല്ലാരും കൂടി പോവാണേൽ പോട്ടെ, ഒരു സമാധാനം ഒരു തരത്തിലും ഇല്ല,
@Sameea1234
@Sameea1234 Ай бұрын
വളരെ ശരിയാണ്
@user-nj5qc4jv7s
@user-nj5qc4jv7s Ай бұрын
Correct ellarum koodi poyall athrayum nallath pakshe pokunnillallo pakuthi pere vedana thinnan vendi bakki vekkuvalle😢
@siddiquedish8859
@siddiquedish8859 Ай бұрын
ഈ വിജയൻ വന്നതിന് ശേഷം എന്തെല്ലാം ദുരന്തങ്ങള കേരളത്തിൽ ഇതൊരു മാന്ദ്രോക് തന്നേ
@shibinshaji2970
@shibinshaji2970 Ай бұрын
🐃🐃🐃🐃🐃🐃
@sanalc3629
@sanalc3629 Ай бұрын
ശെരിയാണ്.. കൊച്ചിയിൽ കേട്ടെന്ന് പറയുന്നു
@Brothersandsister957
@Brothersandsister957 Ай бұрын
Kochiyilo😳
@sanalc3629
@sanalc3629 Ай бұрын
@@Brothersandsister957 s. Fb യിൽ ഈ വാർത്തയുടെ comment ബോക്സിൽ ഒരാളുടെ comment വായിച്ചതാണ്
@vijeeshkp5965
@vijeeshkp5965 Ай бұрын
🤦.​@bini-e1o
@coldstart4795
@coldstart4795 Ай бұрын
No
@user-ze6tz1py6d
@user-ze6tz1py6d Ай бұрын
Ground under cave undayathinta sound ..water path groundnta under undu
@silpa9330
@silpa9330 Ай бұрын
Can I get the profile of Dr Saravana Kumar. Just want to know where he is working now
@alexandriasharon7397
@alexandriasharon7397 25 күн бұрын
Adipoli. Ethu kondupoyi mukyante cheviyil kelppikku…🥹. Eni bhukhabam undayal parayum aalukalkku thullalpani bhadhichu ennayirukkum…☺️😇
@Forestkaadgvindiranagar
@Forestkaadgvindiranagar Ай бұрын
Olakka
@girijarani3742
@girijarani3742 Ай бұрын
ശരിയാണു.
@lillytheres7387
@lillytheres7387 Ай бұрын
V can ask dis tamilian,if he s ,i dont know,but his slang says so,to help in mullap dam case. He s a literate n he cld help. !???
@sreelekshmi.s9534
@sreelekshmi.s9534 Ай бұрын
scientifically speaking dam should be decommissioned. mullaperiyar issue is completely political. he is a scientist he cannot give statement on political controversy.
@user-mv4sv4vx1r
@user-mv4sv4vx1r Ай бұрын
Endhinu peadikkanam La ilaha illaa antha subhanaka innee kunthu minallaalimeen
@mohammedrihan418
@mohammedrihan418 Ай бұрын
Entho varaaan poknnind
@jmini2539
@jmini2539 Ай бұрын
Noooo
@shameemasama5761
@shameemasama5761 Ай бұрын
ന്തായാലും പടച്ചോൻ കാക്കട്ടെ 🤲🏻😟
@feyziwithnosurname7011
@feyziwithnosurname7011 Ай бұрын
We should hear more experts
@balu64785
@balu64785 Ай бұрын
So I think I got the clue . Vedic ramachandran predicted a catastrophic event from August 22 to August 28. It is along west coast either tamilnadu, kerala, Karnataka till Gujarat. So I think Gujarat will be the place but now due to these strange things happening in and around wayanad, the earthquake can happen in wayanad
@jackskankojam
@jackskankojam Ай бұрын
Puzhakal ennathu Kavitha ezhuthan matram ullathalla...
@MyArt-cf8mc
@MyArt-cf8mc Ай бұрын
🙏🙏🙏🌹🌹🌹🌹👌👌 നമിക്കുന്നു ശരവൺ സാർ 🙏🙏🙏🙏 വിശദമാക്കി തന്നതിന്❤❤❤
@hareendranh9662
@hareendranh9662 Ай бұрын
Last polich🔥
@user-sc8pj2xo1j
@user-sc8pj2xo1j Ай бұрын
sound undo
@arifzain6844
@arifzain6844 Ай бұрын
Be ready for anything 😇
@shamsutp5618
@shamsutp5618 Ай бұрын
വയനാട് കോഴിക്കോട് തുരങ്കപാത ഇപ്പോൾ തുടങ്ങാൻ പറ്റിയ സാഹചര്യം അല്ല പ്രകൃതി വല്ലാതെ പ്രകമ്പനം കൊള്ളുന്നു ദൈവം എല്ലാവരെയും രക്ഷിക്കട്ടെ
@soniavarghese1515
@soniavarghese1515 Ай бұрын
People over there please move somewhere else for now and be safe
@impossible285
@impossible285 Ай бұрын
Palakkad. രാത്രി ചിറ്റൂർ രാത്രി 1 മണിക്ക് ലൈറ്റ് ചലനം ഉണ്ടായി
@travelwithme3680
@travelwithme3680 Ай бұрын
കുറേ കാലം ആയില്ലേ പ്രകൃതിയെ നമ്മൾ വേട്ടയാടുന്നു ഇനി പ്രകൃതി നമ്മളെ വേട്ടയാടും
@meshbaltajfidas1424
@meshbaltajfidas1424 Ай бұрын
കൂടുതൽ മഴ പെയ്യുന്ന area ആണ് keralan.... So maybe happening😢😢😢😢😢
@jeseeract3519
@jeseeract3519 Ай бұрын
Correct
@rubydilip8801
@rubydilip8801 27 күн бұрын
🙏🏼🙏🏼save mullaperiyar 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@ourabilities5181
@ourabilities5181 Ай бұрын
"പക്ഷെ "പേടിക്കണം
@aroangthomas2270
@aroangthomas2270 Ай бұрын
Karthavaya yeshu vararayi manasanthrapettu suvisheshathil vishvasiku prayer to god
@yaserar2258
@yaserar2258 Ай бұрын
👍🏻
@sarathms3997
@sarathms3997 Ай бұрын
Explanation 💯
@sherif.T
@sherif.T Ай бұрын
ഒരു കാര്യം പറയുമ്പോൾ ഒരുത്തി നിന്ന് തോലിക്കുന്നു വിവരം ഇല്ലാത്ത സാധനങ്ങൾ
@GiriVV-nx1yx
@GiriVV-nx1yx Ай бұрын
മിക്കവാറും വീട്ടിൽ ഇത് തന്നെ അവസ്ഥ.
@KiyanAydin-sx3yu
@KiyanAydin-sx3yu Ай бұрын
നാളെ രാവിലെ ഞാൻ ഉണ്ടാവും എന്ന പ്രദിക്ഷയിൽ ആരും ഇന്ന് കിടന്ന് ഉറങ്ങേണ്ട.... ഒരു ദുരന്തം നമ്മുടെ വീട്ടിനുള്ളിൽ വരാൻ ഉണ്ട് എന്ന ചിന്തായിൽ കിടക്കുക
@mathewap3900
@mathewap3900 Ай бұрын
No it is.the deep arrangement of deep rocks in that territory. Nothing to fear
@jessyjames4962
@jessyjames4962 Ай бұрын
ഗവൺമെന്റ് ഇഷ്ടംപോലെ സ്ഥലം കിടക്കുവല്ലേ.അതുകൊണ്ട്. വലിയ കുന്നും മലയില്ലാത്ത സ്ഥലത്ത് ആൾക്കാരെ കൊണ്ടുവന്നു. വീട് വെച്ച് കൊടുക്കണം.അപ്പോൾ കുഴപ്പമില്ലല്ലോ
@pmfaisalfaisal8696
@pmfaisalfaisal8696 Ай бұрын
❤❤❤❤after 2019 .... Mepadi aria yil.. Etra quarikalkku🎉 permission koduthu?????????? ❤❤0please enquiry❤❤❤
@lee468
@lee468 Ай бұрын
ദൈവമേ.. മുല്ലപ്പെരിയാർ 🙏
@waseemruh
@waseemruh Ай бұрын
Mullapperiyar...
@mohamediqbal1006
@mohamediqbal1006 Ай бұрын
നല്ല ഫലിത്ത
@silpa9330
@silpa9330 Ай бұрын
Dr Saravana Kumar eth institution il ninnan...?
@arafathrm
@arafathrm 28 күн бұрын
മുല്ലപ്പെരിയാർ വിഷയം ഗൗരവമായി എടുക്കണം.
@ambiliv.r8808
@ambiliv.r8808 Ай бұрын
Earthquake is happening in japan
@rm18068
@rm18068 Ай бұрын
ഇത്രെയും ന്യൂനതകളോടെ ഈ ഭൂമി സൃഷ്ടിച്ച സൃഷ്ടാവ് ഒരു പഠു വിഡ്ഢി തന്നെ. ന്യൂനതയുള്ള സൃഷ്ടി ന്യൂനതയുള്ള സൃഷ്ടാവിൻ്റെ അനിഷേധ്യമായ തെളിവ് തന്നെ. തീർച്ചയായും ചിന്തിക്കുന്നവർക്ക് ഇതിൽ ഏറെ ദൃഷ്ടാന്തമുണ്ട്.
@RinusDairy
@RinusDairy Ай бұрын
Malappuram kadampuzha yilum sound ketuu
@henza-nx8oh
@henza-nx8oh Ай бұрын
10 manik shesham aano.idivettiyapole
@nusisdiyshorts
@nusisdiyshorts Ай бұрын
Ithinatiyum ini ulla veliya bookampam enthanavo ith thanne bayangaramaya sambavam aayi
@advsajithathattiyot697
@advsajithathattiyot697 Ай бұрын
മുല്ലപെരിയാർ ശക്തമായ ഭൂകമ്പം മലകളെ ഞെരുക്കി മുല്ലപ്പെരിയാർ പൊട്ടും എന്നല്ലേ പ്രവചനം എന്റെ ഈശ്വരാ.... വൈകിപ്പോയോ.....
@Kannur392
@Kannur392 Ай бұрын
Arod parayan aru kelkan 😭😭
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 82 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН
Whoa
01:00
Justin Flom
Рет қаралды 56 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 82 МЛН