വലത്തേക്ക് ചാഞ്ഞ യുക്തിവാദം | Atheist Ayoob Moulavi accepts Islam in Kerala | Out Of Focus

  Рет қаралды 143,524

MediaoneTV Live

MediaoneTV Live

Күн бұрын

#AyyoobMoulavi #pmayyoob #AyoobPM #essence #ravichandran #yukthivadispeech #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 300
@MediaoneTVLive
@MediaoneTVLive Жыл бұрын
ബ്രിട്ടീഷ് നവനാസ്തികനായ റിച്ചാർഡ് ഡോക്കിൻസിന്റെ പേര് റിച്ചാർഡ് ഹോക്കിൻസ് എന്ന് തെറ്റായി ഉച്ചരിക്കുന്നുണ്ട് വിഡിയോയിൽ. പിഴവ് ശ്രദ്ധിക്കുമല്ലോ.
@shijajithv5915
@shijajithv5915 Жыл бұрын
ദാവൂദ് ഒരൊറ്റ വാചകത്തില്‍ നാല് തെറ്റ് പറയുന്നുണ്ട്. റിച്ചാഡ് ഡോക്കിന്‍സിനെ ഹോക്കിംഗ് ആക്കുന്നു. എത്ര തവണ! 2. അഹമ്മദ് മുഹമ്മദ് സംഭവം 2005 ല്‍ അല്ല, September 14, 2015 ന് ആണ്. കുട്ടി കറുത്ത വര്‍ഗ്ഗക്കാരനല്ല, അറബ് വംശജനാണ്. ഒബാമ പ്രസിഡന്റായിരുന്നത് 2009-17പീരയിഡിലായിരുന്നു. ഒരു വാചകത്തില്‍ മാത്രം കുറഞ്ഞത് ഇത്രയധികം തെറ്റുണ്ട്. ബാക്കി പറയണ്ടല്ലോ. മീഡിയ വണ്‍ ആയതുകൊണ്ട് കുഴപ്പമില്ല.
@rishuntelokam
@rishuntelokam Жыл бұрын
തെറ്റ്‌ ആശയത്തിൽ അല്ല പേരിൽ മാത്രമേയുള്ളൂ
@hyderkdgd
@hyderkdgd Жыл бұрын
​@@shijajithv5915ശരി പേര് മാറി പോയത് കൊണ്ട് കോൺടക്സ്റ്റ് മാറുന്നില്ലല്ലോ.പശുക്കുട്ടിയെ രഘു നടുറോഡിൽ അറുത്തത് പറയുന്നതിൽ രഘുവിനാണോ റോഡിനാണോ പ്രധാന്യം?ഇരയാക്കപ്പെട്ട പശുക്കിടാവിന്റെ നിസ്സഹായ അവസ്ഥ അല്ലേ.പേര് മാറിപോയാലും ഇരയായ കുട്ടിയുടെ നിസ്സഹായ അവസ്ഥ പറഞ്ഞ് പ്രതിഫലിപ്പിക്കാൻ ദാവൂദിനായല്ലോ
@SMILE-ld3yl
@SMILE-ld3yl Жыл бұрын
ഈ രാജ്യം തൊലകരുത് 🙏നിങ്ങളുടെ എല്ലാവീഡിയോ യും ഒരു പക്ഷത്തെ പ്രകോപികുന തരത്തിലാണ് നിർത്തൂ plz
@Abd-i4b
@Abd-i4b Жыл бұрын
@@SMILE-ld3yl ബ്രാഹ്മണ വിഭാഗത്തിന് പൊള്ളട്ടെ 😠
@addulllaaddullq6871
@addulllaaddullq6871 Жыл бұрын
വളരെ ശരിയാണ്, യുക്തിവാദം എന്നാൽ ഇസ്ലാം വിരുദ്ധത മാത്രം. 👍
@pvagencies7958
@pvagencies7958 Жыл бұрын
ഇ തിനുള്ള കാരണം കൂടുതൽ യുക്തിരഹിതമായി ഇസ്ലാം നിൽക്കുന്നു എന്നുള്ളതാണ് അല്ലാതെ മുസ്ലീം വിരുദ്ധതയല്ല.
@addulllaaddullq6871
@addulllaaddullq6871 Жыл бұрын
@@pvagencies7958 യുക്തി ബോധത്തിനു അനുയോജ്യമായ മതം ഏതാനുള്ളത് എന്ന് കൂടി പറയണം.
@thewomenislamicmotivations5851
@thewomenislamicmotivations5851 Жыл бұрын
​,പക്ഷെ,ജാമിതയുടെയും, ആരിഫ് ഹുസൈന്റെ യുമൊക്കെ വ്ലോഗിൽ പോയി നോക്കിയാൽ അറിയാം അവർ ബിജെപി യെ എത്ര മാത്രം പുകഴ്ത്തുന്നുണ്ടെന്നും, ഇസ്ലാമിനെ എത്ര മാത്രം ഇകഴ്ത്തുന്നുണ്ടെന്നും.
@asukesh4209
@asukesh4209 Жыл бұрын
ഇസ്ലാമിനെതിരെ യുക്തിവാദികളളും മതവാതികളും അല്ലാത്തവരും ഒന്നിക്കണം
@Good-i5p
@Good-i5p Жыл бұрын
​@@pvagencies7958ആണോ ഹൈന്ദവ ചെറ്റേ
@addulllaaddullq6871
@addulllaaddullq6871 Жыл бұрын
യുക്തി വാദികളുടെ രോഷം ഇസ്ലാം മതത്തോട് മാത്രം.
@sweetmaanu
@sweetmaanu Жыл бұрын
സംവദിച്ചാൽ തീരുമെന്നറിയാവുന്നതു കൊണ്ടാണ് അവർ കളിയാക്കിയും വെറുപ്പ് പ്രചരിപ്പിച്ചും മുന്നേറുന്നത്
@Theeyanrajan
@Theeyanrajan Жыл бұрын
ഉടയാത്ത മുല...നിതംബം 🤣🤣
@Abd-i4b
@Abd-i4b Жыл бұрын
@@Theeyanrajanബ്രാഹ്മണ മനസ്സ് തള്ളി വന്നല്ലോ 🤔
@Theeyanrajan
@Theeyanrajan Жыл бұрын
@@Abd-i4b മുല്ലാക്കയുടെ പ്രസംഗം കേട്ടത് ആണ്.......💥💥💥16 മുലയുള്ള...സ്ത്രീ.....ഞമ്മക്ക്...എന്തും ചെയ്യാം എന്നാണ് പറഞ്ഞത്......എത്ര ആയാലും ഉടയൂല്ല അതാണ് ഹൂറികളുടെ പ്രത്യേകത
@Theeyanrajan
@Theeyanrajan Жыл бұрын
@@Abd-i4b ബ്രാഹ്മണൻ ആണ്.....💥നിനക്ക് entha🤣....നീ ഏതാ....ആരാ.....😂✌🏻
@mkk773
@mkk773 Жыл бұрын
വളരെ കൃത്യമായ സൂക്ഷ്മമായ നിരീക്ഷണങ്ങൾ തന്നെ. മൂവര്‍ക്കും അഭിനന്ദനങ്ങൾ🌹 ഭീതി ഉണ്ടാക്കുന്ന വസ്തുതകൾ...
@ShanRAManoj
@ShanRAManoj Жыл бұрын
വിമർശികുംതോറും വളരുന്ന ഇസ്ലാം കരഞ്ഞു കൊണ്ടിരിക്കു പരിണാമ മത ക്കാരെ ഞാനും മുസ്ലിം ആയി വിമർശനം കേട്ടു ഇസ്ലാമിനെ patti പഠിച്ച് ഇന്ന് മുസ്‌ലിം ആായി
@lucifer3865
@lucifer3865 Жыл бұрын
സ്വർഗ്ഗത്തിൽ പെണ്ണും, കള്ളും കിട്ടും എന്ന ആയത്ത് മൂപ്പർ കണ്ടത് ഇപ്പോളാണ് അത് കൊണ്ടായിരിക്കും 😂എനിക്ക് വരെ ഈ ഖുർആൻ മണ്ടത്തരം അംഗീകരിക്കാൻ പറ്റിയില്ല പിന്നെ അല്ലെ മൗലവി 😂കടത്തിൽ മുങ്ങിയ പാവം മൗലവിയെ പണം കൊടുത്ത് മത പൊട്ട കിണറ്റിലേക്ക് വീണ്ടും ഇട്ടു അത്രെ ഉള്ളു, 😂
@samsue2600
@samsue2600 Жыл бұрын
Rá ngéè la Ras 00l Pèd0 fîļè Pr0 phət Måm mad f0ll0 wer alle?
@jaisonthomas4401
@jaisonthomas4401 Жыл бұрын
aayo paavam...arelum kaashu tannindaavule madam maaraan
@jhsj2593
@jhsj2593 Жыл бұрын
@@jaisonthomas4401 അങ്ങ് മാറിയിരുന്നു മോങ്ങ്‌. ഉറങ്ങുന്നവനെ ഉണർത്താം ഉറക്കം നടിക്കുന്നവനെ ഉണർത്താൻ പറ്റില്ല
@aswing2706
@aswing2706 Жыл бұрын
Fake കോയ
@shameerkpoyil3474
@shameerkpoyil3474 Жыл бұрын
സയണിസ്റ്റ് നര നായാട്ട് essence കട്ട സപ്പോർട്ട് ചെയ്യുന്നു. അതി ഭീകരം.
@LakshStar-w4g
@LakshStar-w4g 19 күн бұрын
@@shameerkpoyil3474 ഒക്ടോബർ 7 നു നടന്ന ഇസ്‌ലാമിസ്റ്റ് നര നായാട്ടിനെ നിങ്ങൾ സപ്പോർട്ട് ചെയ്യുന്നത് എന്തിനാ..?
@hakkeemworlds8216
@hakkeemworlds8216 Жыл бұрын
കുറച്ച് സൻസുള്ളവർക്ക് മനസ്സിലാവും ഇവരുടെ യുക്തി വാദി വാദം ഇസ്ലാമിനെ മാത്രം വിമർശിക്കുന്നു തെറി വിളിക്കുന്നു ..
@lucifer3865
@lucifer3865 Жыл бұрын
സ്വർഗ്ഗത്തിൽ പെണ്ണും കള്ളും 😂മുഹമ്മദ്‌ 6 വയസുള്ള കുട്ടിയെ കെട്ടി 😭ചന്ദ്രനെ പിളർത്തി 😂, ഗുഹയിൽ ഇരുന്നപ്പോൾ മലക്ക് വന്നു 😂ഇതിനെല്ലാം തെളിവ് ഒരു പുസ്തകവും 😂ബാലരമയിൽ മായാവി കഥാപാത്രം ഉണ്ടെന്ന് വെച്ച്, ബാലരമ പൊക്കി തെളിവായി പൊക്കി പിടിച്ചു മായാവി ശെരിക്കും ഉണ്ടെന്ന് ആരെങ്കിലും വാധിക്കുമോ.?😂ഖുർആൻ പൊക്കി പിടിച്ചു അതിൽ പറയുന്നതെല്ലാം ശെരിയാണ് എന്ന് വാധിക്കുന്ന ആൾക്കാരുടെ അവസ്ഥ 😂ഇത്രേം യുക്തിക്കു നിരക്കാത്ത കാര്യങ്ങൾ കൊണ്ട് ഇസ്ലാമിന് ഒന്നാം സ്ഥാനം ആണ് 😂അത് കൊണ്ടാണ് വിമർശിച്ചു നശിപ്പിക്കുന്നത് 😂
@aswing2706
@aswing2706 Жыл бұрын
ഹിന്ദുക്കളെ മാത്രം വിമർശിച്ചു ഇസ്ലാമിനെ പൊക്കി അടിച്ചു ഇത്ര കാലം സുനിൽ പി ഇളയിടം ഒക്കെ നടന്നപ്പോ പ്രശ്നം വല്ലോം തോന്നിയരുന്നോ.
@asukesh4209
@asukesh4209 Жыл бұрын
ഇസ്ലാമും സയൻസും?
@MasterCraft-g8l
@MasterCraft-g8l Жыл бұрын
​ കയ്യിലിരിക്കുന്നത് ഉത്തമമാണെന്ന അടിയുറച്ച വിശ്വാസമാണ് കൂട്ടക്കൊലകൾ ആവർത്തിച്ചിട്ടും മരണഭയം പോലുമില്ലാതെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നത്.
@okey1317
@okey1317 Жыл бұрын
Ella mathamgaleum vimarshikunnund. Islamil orupad mosham karyangal kooduthal ullathukond an athine kooduthal vimarshikkunnath
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
അയ്യൂബ് മൗലവി 💪💪💪👍👍🌟🌟. യുക്തി 'വാത'രോഗത്തിൽ നിന്നും രക്ഷപ്പെട്ട് സമ്പൂർണ്ണ യുക്തിയിലേക്ക് കടന്നുവന്ന അയ്യൂബ് മൗലവിക്ക് അഭിവാദ്യങ്ങൾ ❤❤❤🎉🎉🎉🎉🎉
@lucifer3865
@lucifer3865 Жыл бұрын
അതെ യുക്തിവാദി ആയാൽ മൂപ്പർക്ക് ചത്താൽ മാറിടം പൊന്തിയ ഹൂറികളെ കിട്ടില്ല, അത് കൊണ്ട് മൂപ്പർ ഞമ്മളെ അറബി ഗോത്ര മതത്തിലേക്ക് വന്നു 😂😂എന്താ യുക്തി, ദൈവം കള്ളും പെണ്ണും ഒരുക്കി ശവത്തെ വരവേൽക്കും പോലും 😂😂എന്തുവാടേ 😂
@samsue2600
@samsue2600 Жыл бұрын
Rá ngé èla Ras 00l Pèd0 fîļè Pr0 phət Måm mad f0ll0 wer alle?
@munash236
@munash236 Жыл бұрын
​@@samsue2600 16008 പെണ്ണുങ്ങൾ ഇല്ല
@ശാസ്ത്രമേനമോവാകം
@ശാസ്ത്രമേനമോവാകം Жыл бұрын
ഇസ്ലാംമതം ആഴത്തിൽ പഠിച്ചിട്ടുള്ള പണ്ഡിതനാണ് അയ്യൂബ്മൗലവി!!!അതുകൊണ്ട് തന്നെ ഇസ്ലാമികമായിട്ടുള്ള ഒരുപാട് കുറ്റവും കുറവുകളും അദ്ദേഹം തിരിച്ചറിയുകയും, അക്കാര്യങ്ങളെപ്പറ്റി "പരമപുച്ഛത്തോടെയുള്ള കടുത്ത വിമർശനങ്ങൾ" 15 കൊല്ലങ്ങളോളമായി അദ്ദേഹം നടത്തിവരികയുമായിരുന്നു!!!അതിന്റെ തെളിവുകൾ "AIR"റിൽ ഇഷ്ട്ടം പോലെ ഇപ്പോഴും ലഭ്യമാണ്!!! ഗ്രന്ഥങ്ങളിലെ ഓരോ നമ്പറുകളും അക്കമിട്ട് അദ്ദേഹം പുഛിച്ച് സംസാരിച്ച്കൊണ്ടിരുന്നത് തെറ്റായിപ്പോയെന്ന് ഇപ്പോൾ മാറ്റിപ്പറയാൻ അദ്ദേഹത്തിന് ഒരിക്കലും സാദ്ധ്യമല്ല!!!അത്രയ്ക്കും അർത്ഥവത്തായിരുന്നു മൗലവിയുടെ വിശദീകരണങ്ങൾ!!!എന്നാൽ, അദ്ദേഹത്തിന്റെ സാമ്പത്തികമായ പരാധീനകൾ, പ്രയാസങ്ങൾ,...... "ഖബറ്, മുടി, ജാറം BUSINESSകാർ ഒന്നാംതരമായി വിനിയോഗിച്ചിരിക്കുന്നു!!!അവരുടെ കോടികളിൽ നിന്നും നല്ലൊരു സഹായം അദ്ദേഹത്തിന് ലഭിച്ചത് അദ്ദേഹത്തെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചുവെന്നതാണ് COMEDY!!!😃
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
@@ശാസ്ത്രമേനമോവാകം അദ്ദേഹത്തിന്റെ യുക്തിക്ക് വാതരോഗം ആയിരുന്നു ആ അജ്ഞതയുടെ സമയത്ത്!!! ഇനി ആ രോഗത്തിന്റെ ദുരവസ്ഥ പറഞ്ഞ് നീ കൂടുതൽ വഷളാവേണ്ട! കാരണം, നീയും ആ വാതരോഗത്തിൽ തന്നെയാണ് ഇപ്പോഴും!!!
@abdulnasar3368
@abdulnasar3368 Жыл бұрын
യുക്തിവാദികളുടെ പ്രസംഗം കേട്ട് ബിജെപിക്കാരൻ കയ്യടിക്കുന്നു
@dineshbabu732
@dineshbabu732 Жыл бұрын
അതുപോലെ സംഘികളെ പറയുമ്പോൾ സുടാപ്പികളും കയ്യടിക്കറുണ്ട് അതും ഒന്നും കാണാൻ ശ്രമിക്കണം 🙏 സ്വന്തം മതത്തെ പറയുന്ന മാത്രം കാണുന്ന കൊണ്ടുള്ള കുഴപ്പമാ
@ശാസ്ത്രമേനമോവാകം
@ശാസ്ത്രമേനമോവാകം Жыл бұрын
"അവിടേക്ക് " ഊളിയിട്ട് വന്ന് ചാണകഭീകരർ കയ്യടിക്കുന്നുവെന്നത് നേര് തന്നെയാണ്!!! എന്നാൽ പക്ഷേ, ആയിരക്കണക്കിന് സാധാരണക്കാരായ മുസ്ലീങ്ങൾക്ക് പുരോഹിതതരികിടകളിലെ "പല ഗുട്ടൻസുകളും" പിടി കിട്ടുന്നുണ്ട് എന്നതും യാഥാർഥ്യമാണ്!!!😎
@commentoli7366
@commentoli7366 Жыл бұрын
നമ്മളെ ആരേലും വിമർശിച്ചാൽ അവൻ സംഘി .. കമ്യൂണിസ്റ്റുകാരുടെ വേറെ വകുപ്പ്
@asukesh4209
@asukesh4209 Жыл бұрын
തീർച്ചയായും വേണം. ഇസ്ലാമിന് യുക്തിവാദികൾ ചെറിയ തോതിൽ എങ്കിലും പ്രതിരോധം തീർക്കുന്നുണ്ട്
@historyempire7706
@historyempire7706 Жыл бұрын
😮😂
@yanikrd8690
@yanikrd8690 Жыл бұрын
പുരോഗമനം എന്ന ഓമനപ്പേരിട്ട് വിളമ്പുന്നത് കടുത്ത ഇസ്ലാമോഫോബിയയും സ്ത്രീ ചൂഷണവും ആണ് .
@anuhitchu
@anuhitchu Жыл бұрын
സ്ത്രീ സ്വാതന്ത്ര്യത്തിൽ ഇസ്ലാമിനെ വെല്ലാൻ മറ്റെന്തുണ്ട്?
@abhishekvv601
@abhishekvv601 Жыл бұрын
Yeah like Islam doesn't have a history (and present)of exploiting and oppressing women
@90sthegoldenera84
@90sthegoldenera84 Жыл бұрын
മുഹമ്മദ്‌ എത്ര പേരുടെ തല വെട്ടി.. ഇജ്ജ് അത് പറ
@90sthegoldenera84
@90sthegoldenera84 Жыл бұрын
ആറു വയസുള്ള കൊച്ചിനെ അവൻ ചെയ്തത് പറ കോയാ
@yanikrd8690
@yanikrd8690 Жыл бұрын
@@90sthegoldenera84 യുക്തിവാദികൾ കൊന്നൊടുക്കിയതിന്റെ കണക്ക് മതിയോ ചേട്ടാ
@suhailabdulla6879
@suhailabdulla6879 Жыл бұрын
യുക്തിവാദികളിൽ ഭൂരിപക്ഷവും സംഘ് പരിവാറിന്റെ ബി ടീം ആയി മാറിയിട്ട് കാലം കുറച്ചായി.. അത് ജനങ്ങൾ തിരിച്ചറിയുന്നുമുണ്ട്
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss Жыл бұрын
Source....?
@ahmedhussain81
@ahmedhussain81 Жыл бұрын
​​@@PABLOESCOBAR-nx3ssതാനീ നാട്ടുകാരനൊന്നും അല്ലല്ലോ അല്ലേ..... 😄
@aswing2706
@aswing2706 Жыл бұрын
സുനിൽ പി ഇളയിടം പോലെ ഹിന്ദുക്കളെ മാത്രം വിമര്ശിക്കണം, ഇടക് ഇടക്ക് ഇസ്ലാമിന്റെ മഹത്വത്തെ കുറിച്ചും നബിയുടെ മാഹാത്മ്യത്തെ കുറിച്ചും കൂടി പറയണം. അപ്പോൾ യുക്തി വാദി ആയി കോയ്മാർ അംഗീകരിക്കും.
@shajikuttykalam2324
@shajikuttykalam2324 Жыл бұрын
​@@aswing2706വിമർശനം അല്ലല്ലോ,തെറി പറച്ചിൽ അല്ലെ നടത്തുന്നത്.
@ARUNAnushka
@ARUNAnushka Жыл бұрын
@@shajikuttykalam2324 ENNU ORU ISLAMIC VARGIYAVADI SUDUAPPI JIHADI MURIYANDI 😂😂😂😂
@KattackalTomsan
@KattackalTomsan Жыл бұрын
ചില വിഷയങ്ങളിൽ മീഡിയ വണ്ണിൻ്റെ നിലപാടുകൾ ശ്ലാഘനീയമാണ് ❤
@ranjithkb7523
@ranjithkb7523 Жыл бұрын
How come 😂
@KattackalTomsan
@KattackalTomsan Жыл бұрын
@@ranjithkb7523 എന്താണ് താങ്കൾക്ക് how comeഏണ്ടത്? എല്ലാവരുടെയും എല്ലാ നിലപാടുകളും സ്വീകാര്യമായി തോന്നുന്നവർക്ക് സ്വന്തം നിലപാട് ഉണ്ടാവില്ല.
@mayinthidil8653
@mayinthidil8653 3 ай бұрын
​@@KattackalTomsanexactly
@usermhmdlanet
@usermhmdlanet Ай бұрын
നിന്റെ ഉദ്ദേശം അത്ര വെടിപ്പല്ലല്ലോ തോമാച്ചാ?
@hanidq4381
@hanidq4381 Жыл бұрын
അയ്യൂബ് പറഞ്ഞതു വളരെ ശെരിയാണ് യുക്തിവാദം എന്നു പറഞ്ഞു സംഘികളെ പ്രീണിപ്പിക്കുന്ന വാദങ്ങൾ ആണ്
@PhpneHi
@PhpneHi 2 ай бұрын
അയ്യുബ് മൗലവിക്ക് ബോധം വന്നു സത്യം മനസിലായി മാഷാ അല്ലാഹ് 👍🙏🙏👍🙏🙏🙏👍🙏🙏🙏👍🙏🙏🙏👍🙏🙏🙏👍🙏🙏🙏👍👍👍
@കാരക്കൂട്ടിൽദാസൻ-ശ1ന
@കാരക്കൂട്ടിൽദാസൻ-ശ1ന Ай бұрын
തള്ളാഹ്
@ManuDevasya
@ManuDevasya Ай бұрын
എന്ത് സത്യം. അല്ലാഹ് , 3 പെൺ മക്കളുടെ അപ്പൻ ആയ ഹുബ്ബാൽ ആണെന്നോ?
@mohammedali.k.b.9054
@mohammedali.k.b.9054 Жыл бұрын
അവതാരകർ ഈ വിഷയം തന്മയത്വത്തോടെ അവതരിപ്പിച്ചു.. നിഷാദ് നവനാസ്തിക വർഗ്ഗീയതയുടെ അടിവേരിനാണ് കത്തി വെച്ചത്.. Well done..
@asukesh4209
@asukesh4209 Жыл бұрын
പഴം മുറിക്കാൻ പോലും അവന്റെ കത്തിക്ക് മൂർച്ഛയില്ല. Dr.സാക്കീർ നായിക് എങ്കിലും വേണം
@aswing2706
@aswing2706 Жыл бұрын
അവന്റെ ചുടപ്പിസം പുറത്തു വന്നു.
@najeelas66
@najeelas66 Жыл бұрын
@@aswing2706നിങ്ങളുടെ ഇസം എന്താണ് 😂 വിശദീകരിക്കുക
@hyrunnisa1602
@hyrunnisa1602 Жыл бұрын
നവ നാസ്തികരെന്ന ഹിന്ദുത്വ വിധേയരായ നവ അടിമകളുടെ മുഖം തന്നെ പിടിച്ചു ചാണകക്കുഴിയിലേക്ക് പൂഴ്ത്തിക്കളഞ്ഞു നിഷാദ് റാവുത്തര്‍
@pyh3425
@pyh3425 Жыл бұрын
World Terrorist list നോക്കി പരിപാടി അവതരിപ്പിക്കാൻ പറ ആ മദ്രസ്സാ സുഡാപ്പിയോട്
@Aliraghavan
@Aliraghavan Жыл бұрын
ഇത് നേരത്തെ മനസിലാക്കി കൊണ്ടാണ് ജബ്ബാർ മാഷും മറ്റു പലരും എസെൻസ് ഇൽ നിന്ന് വിട്ടുനിന്നത്
@musthafa6719
@musthafa6719 Жыл бұрын
ലോകത്ത് അനേകം മതങ്ങളുണ്ട് പക്ഷെ ഇസ്ലാം മാത്രമാണ് വിമർശിക്കപ്പെടുന്നത് ഇതിൽ നിന്ന് ഏതൊരാൾക്കും മനസ്സിലാകും ഇസ്ലാമാണ് ശരിയെന്ന്
@shihabea6607
@shihabea6607 Жыл бұрын
ഇന്ന് ലോകത്ത് മതം എന്ന് പറയാൻ പാകത്തിന് ബാക്കി നിൽക്കുന്നത് ഇസ്ലാം മാത്രമല്ലെ.. ബാക്കിയെല്ലാം വെള്ളം ചേർത്ത് ചേർത്ത് അഡ്ജസ്റ്റ് ചെയ്ത് ചെയ്ത് വേറെയെന്തൊക്കെയോ ആയിമാറി..
@gilingeorge1771
@gilingeorge1771 Жыл бұрын
Karanam lokath motham bobm pottich nadakunnavar aara?
@rahula1029
@rahula1029 Жыл бұрын
തെറ്റ് ള്ളവയെ അല്ലേ എല്ലാവരും വിമർശിക്കുക.. 🤔
@musthafa6719
@musthafa6719 Жыл бұрын
@@gilingeorge1771 ഇന്ത്യയിൽ എന്താണ് നടക്കുന്നത് എന്ന് എല്ലാവർക്കും മനസ്സിലായി തുടങ്ങി പച്ചക്ക് കൊന്നുതള്ളുകയല്ലേ അവസാനിക്കാറായി സങ്കികളുടെ കളിയാട്ടം അവസാന ക്ലായ്മക്‌സിലാണ്
@മീശവാസു-റ3ര
@മീശവാസു-റ3ര Жыл бұрын
കൊള്ളാലോ... ഏതെങ്കിലുമൊരാളെ എപ്പോഴും വിമർശിക്കുന്നത് കൊണ്ട് അദ്ദേഹം ശരിയാണ് എന്നൊരാർത്ഥമുണ്ടോ?????
@bichubichu1665
@bichubichu1665 Ай бұрын
എല്ലാ യുക്തിവാദികളുടെയും ലക്ഷ്യം ഇസ്ലാം ആണ് എന്നതിൽ നിന്നും മനസിലാക്കാം ഇസ്ലാമിന്റെ മഹത്വം 👍🏻
@HariKrishnanK-gv8lx
@HariKrishnanK-gv8lx Ай бұрын
അങ്ങനെയെങ്കിൽ ഗോവിന്ദച്ചാമിക്കും ഉണ്ടല്ലോ മഹത്വം
@yashiqueambalakunnumal7697
@yashiqueambalakunnumal7697 Жыл бұрын
കൃത്യമായ അവലോകനം
@ManuDevasya
@ManuDevasya Ай бұрын
😂
@greenleaf9697
@greenleaf9697 Жыл бұрын
മറ്റുള്ളവരെ കുറ്റം പറഞ്ഞ് നടക്കുന്നതാണ് ചിലർക്ക് enjoy അതാണ് യുക്തിവാദം
@90sthegoldenera84
@90sthegoldenera84 Жыл бұрын
അറേബ്യൻ വ്യാജ പ്രവാചകനെ പോലെ 😁
@lonely527
@lonely527 Жыл бұрын
​@@90sthegoldenera84യുക്തി വാദികൾ 🤣🤣.
@noohasiya403
@noohasiya403 Жыл бұрын
​@@90sthegoldenera84 നീ ഒക്കെ എത്ര prakopanm ഉണ്ടാക്കിയലും കുലുങ്ങല്ല മോനെ shama peace
@abhishalphonse8573
@abhishalphonse8573 Жыл бұрын
പറഞ്ഞത് മുഴുവൻ സത്യസന്ധമായ കാത്യമായത് കൊണ്ട് കേൾക്കാൻ നല്ല രസം ഉണ്ട്.....
@mohammadbasheer2384
@mohammadbasheer2384 Жыл бұрын
ദൈവ വിശ്വാസം ഇല്ലാത്തവൻ ഉണ്ടാക്കിയ rss ന്റെ ഒരു പോഷക സംഘടന യാണ് യുക്തി വാദ നിരീശ്വര വാദ സംഘടനകൾ വിശ്വാസികളായ ഹിന്ദുക്കൾ തിരിച്ചറിഞ്ഞാൽ നല്ലത് അയ്യൂബ് മൗലവി ക്ക് അഭിനന്ദനങ്ങൾ ♥️
@musthafaputhyakath8248
@musthafaputhyakath8248 Жыл бұрын
ദാവൂദ് സാഹിബ്...❤
@shayjuantony1524
@shayjuantony1524 Ай бұрын
ഇസ്ലാമിനെ മാത്രം വിമർശിക്കുന്നതെങ്കിൽ അതിനെന്തെങ്കിലും പ്രശ്നമുണ്ടെന്ന് ചിന്തിക്കാൻ എന്തേ മെനക്കെടുന്നില്ല🤔🤔🤔🤔🤔
@mymelody3242
@mymelody3242 Жыл бұрын
Well explained about world atheists ideology along with India’s atheist stand 🎉
@shihab-nk2dd
@shihab-nk2dd Жыл бұрын
TRUTH❤ THE WHOLE TRUTH ❤️ HAT'S OFF YOU TEAM🌹🌹🌹👍
@Beerankutty.KBapputty
@Beerankutty.KBapputty Жыл бұрын
വിമർശിക്കും തോറും വളരുന്ന ഒരു സംസ്കാരമാണ് ഇസ്ലാം. ഇസ്ലാമിലേക്ക് വരൂ എന്ന് എവിടെയും പ്രചരിപ്പിക്കാത്ത വളർച്ചക്ക് അതിന്റെ ആവശ്യമില്ലാത്ത ഒരു സംസ്ക്കാരം ഇസ്ലാമിന് മാത്രം മറ്റ് മതങ്ങളേയോ മറ്റ് മത ഗ്രന്തത്തേയോ ആചാരത്തെയോ വിമർശിക്കാത്ത ഒരേ ഒരു സംസ്ക്കാരം അതാണ് ഇസ്ലാം. എല്ലാ സഹോദങ്ങളും ഇസ്ലാം എന്തന്ന് പടിക്കുക. കപടൻമാർ തെറ്റ് ദ്ധരിപ്പിച്ചാൽ നശിച്ച് പോണതല്ല ഇസ്ലാം എന്ന സംസ്ക്കാരം....
@HariKrishnanK-gv8lx
@HariKrishnanK-gv8lx 3 ай бұрын
ട്രോളാണോ
@muhammedashraf6217
@muhammedashraf6217 Жыл бұрын
നവനാസ്തികർ ഹിന്ദുത്വഫാഷിസത്തിന് നാലുവരിപ്പാത പണിയുന്നവർ - ഒരു തിരിച്ചറിവും തിരിച്ചുവരവും.
@asukesh4209
@asukesh4209 Жыл бұрын
യൂറോപ്പിൽ കുറേകൂടി ശക്തമായ പ്രസ്ഥാനം വേണ്ടിവരും.
@abdulmajeed8321
@abdulmajeed8321 Жыл бұрын
❤ Dawood, u said it. ❤❤
@manulalnnaarayanan16
@manulalnnaarayanan16 Жыл бұрын
Wood, A log
@danikolakkodan628
@danikolakkodan628 Жыл бұрын
@Hussain-jl8yx
@Hussain-jl8yx Жыл бұрын
Islam ☪️ budhiyullavark സ്വീകരിക്കാന്‍ പറ്റിയ മതമാണ്
@sunrays5203
@sunrays5203 Жыл бұрын
😂😄😄😄😄😄ലോക തമാശ ക് ഉള്ള അവാർഡ് നിങ്ങൾക് തന്നെ
@clt3206
@clt3206 Жыл бұрын
സത്യം മൂടിവെക്കാൻ കുറച്ചു നാൾ സാധിച്ചേക്കാം.
@subins7637
@subins7637 Жыл бұрын
'We are all Africans'❤ - Richard Dawkins Rationalism is not just another religion, you cannot tie all rationalists under one roof. We share different ideas and that too keeps updating. Essense global il അടക്കം ഒള്ള നിരവധി യുക്തിവാദി ചിന്തകർ മുസ്ലിം മതത്തെ മാത്രം കേന്ദ്രീകരിച്ച് വിമർശനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്, ഇത് തീർത്തും അംഗീകരിക്കാൻ പറ്റാത്തതാണ്. എല്ലാ മത ജാതി ഗോത്ര വിഭാഗങ്ങളും അപരിഷ്കൃതവും കാലഹരണപ്പെട്ടതും ഒരുപോലെ വിമർശനം അർഹിക്കുന്നതും ആണ്. രവിചന്ദ്രൻ പോലെ ഒള്ളവർ നടത്തുന്ന പ്രസ്താവനകളിൽ തെറ്റുകളും അസംബന്ധങ്ങളും ഉണ്ടാവാം അവ മുഴുവൻ നാഷ്തികരുടെയും അഭിപ്രായം ആയി പറയാൻ പറ്റില്ല. By the way, mediaone എല്ലാവരെയും വിമർശിക്കണമെങ്കിൽ ആദ്യം നിങ്ങൾ ഒരു സെക്യുലർ independent channel ആവണം. You are a pro Muslim propaganda channel. നിങൾ കപട മതേതര വാദം പറയുന്നത് നിർത്തി ഒരു side പിടിക്ക്😂. ഇസ്ലാമിസ്റ്റ് channel ആണെങ്കിൽ അത് തുറന്നു പറയൂ. അല്ലാതെ ആളുകളെ പറ്റിക്കാതെ. എന്നിട്ട് ബാക്കി ഒള്ളവരെ ഒക്കെ criticise ചെയ്യുക.
@sarifmuhammed
@sarifmuhammed Жыл бұрын
Rationalism is not equal to atheism, it is an epistemology based on logic , Your argument , media one cannot make such program it self is called genetic fallacy , a type of logical fallacy which is against the idea of rationalism. So you are just an atheist not a rationalist , your statement proves it
@subins7637
@subins7637 Жыл бұрын
​@@sarifmuhammedHi sarif, I'm somewhat agnostic. Firstly, many arguments about rationalism/atheism put here in the video are fake and intentionally misleading. They are factually wrong, eg: "rationalists are racist and propagating hate". There is no case of genetic fallacy in my argument, i do like this program when it is factual. But it always tries to be anti-BJP in all chances and have a propaganda.
@shiningstar958
@shiningstar958 Жыл бұрын
ഇത് ഇവിടെ പറഞ്ഞിട്ട് എന്ത് കാര്യം. ഇവർക്ക് ഹൂറികൾ ആണ് മുക്വം ബിഗിലെ
@sarifmuhammed
@sarifmuhammed Жыл бұрын
@@subins7637 "rationalists are racist and propagating hate". They did n't say all, they said neo atheists, which is right actually, and for your information , rationalism has nothing to do with atheism or GOD, your argument ,media one can say things like this only after became secularists, is a genetic fallacy. Genetic fallacy :The genetic fallacy is the act of rejecting or accepting an argument on the basis of its origin rather than its content
@faizhabeeb1380
@faizhabeeb1380 Жыл бұрын
​@@subins7637ഇടയിൽ കയറി അഭിപ്രായം പറയുന്നതിൽ ക്ഷമ ചോദിക്കുന്നു! ഈ ചാനൽ anti bjp ആണോ? ഉ : അല്ല , മറിച് വർഗ്ഗീയവാദികളെ നല്ലവണം വസ്തുതകൾ നിരത്തി കളിയാക്കും , BJP വർഗ്ഗീയത യിൽ മുന്നിലായത് കാരണം പ്രതാന ഇര... ഈ ചാനൽ ലോക്കൽ ചാനൽ ആണ് അതിനാൽ തന്നെ അഫ്ഗാനെ വിമർശിക്കുന്നതിൽ കൂടുതൽ തവണ അവർ ഇന്ത്യയിലെ കാര്യങ്ങൾ വിമർശിക്കാൻ ഇടവരുന്നത്, കാരണം ഇവിടുത്തെ ജനതയുടെ പ്രശനം ആണ് പ്രധാനം,... Iss നെ സപ്പോർട്ട് ചെയ്യുക അല്ല മറിച്ച് ആർജവത്തോടെ അവർ RSS ചെയ്യുന്ന പണിയാണ് എന്ന് പറയുന്നത് പിന്നെ ISRO ചന്ദ്രനിൽ ഇറങ്ങിയാൽ ISRo യെ അഭിനന്ദിക്കുമ്പോൾ മോഡി അണ്ണനെ കൂടി വാഴ്ത്തി പാടാത്തതണോ താങ്കളുടെ പ്രശ്നം ?... ഒരു മോഡി ഭകതൻ ആണോ താങ്കൾ ?.. എന്തായാലും ഗാന്ധിയുടെ കൂടെ നിൽക്കുമ്പോൾ നെഹറുവിന്റെ തോളിൽ കയ്യിട്ടാലും അംബേദ്കറിനേയും സുഭാഷ് ചന്ദ്ര ബോസ്നേയും ചേർത് പിടിക്കാം... എന്നുവെച്ച് ഗോഡ്സെയും സവർക്കർ അണ്ണനേയും ഇതിന്റെ കൂടെ പരിഗണിക്കണം എന്ന് പറഞ്ഞാൽ?😅 മനസ്സിലായോ? വല്ലതും ? ഇവ തമ്മിൽ ഒരിക്കലും ചേരില്ല എന്ന്!
@indiamycountry3999
@indiamycountry3999 Жыл бұрын
എന്റെ ചെറുപ്പ കാലത്ത് യുക്തന്മാർ എല്ലാ മത വിഭാഗത്തോടും തുല്യ അകലം പാലിച്ചിരുന്നു. ഹിന്ദു മതത്തെ ഇന്ന് കുറ്റം പറഞ്ഞാൽ ജാമിതയുടെ തല കാണില്ല.രവി ചന്ദ്രൻ " യു സംഘി "മുന്തിരി കൈക്കും. അതാണ് അയൂബ് മൗലവി. യുക്തി വാദി ജാമിത എന്ന ഉപ്പ് മാവ് ടീച്ചർ വിഷ കലയെക്കാൾ കൊടിയ വിഷം
@PreciousWords-cf1no
@PreciousWords-cf1no Жыл бұрын
മുൻകാലങ്ങളിൽ യുക്തിവാദികളെ യുക്തി ഭദ്രമായി വിമർശിച്ച് നിലംപരിശാക്കിയത് മുൻ ജമാഅത്ത് നേതാക്കളായിരുന്നു എന്നത് വസ്തുതയാണ് ടി കെ അബ്ദുല്ല മൗലവി, സി സി അബ്ദുൽ കാദർ ഒ അബ്ദുർ റഹ്മാൻ എന്നിവർ വിശേഷിച്ചും ഇന്ന് നേർക്കുനേർ സംവാദം കുറഞ്ഞിട്ടുണ്ട്. നല്ല ഒത്തൊരുമയുള്ള ഒരു ടീം വർക് കാലം അനിവാര്യമാക്കുന്നു
@navaneethanbk7274
@navaneethanbk7274 Жыл бұрын
ഇന്ന് ഇസ്ലാം എന്താണെന്ന് കൂടുതൽ കൂടുതൽ ആളുകൾമനസിലാക്കി തുടങ്ങി
@aslaslam1285
@aslaslam1285 Жыл бұрын
​​@@navaneethanbk7274cheriya oru thiruth und inn mislimeengalil ninn islamika jeevitham akann poyi appol aa muslimeengale nokki kure aeivillathavar islamine parihasikan thudangi athan yukthivadhikal
@AnwarAli-qz7wi
@AnwarAli-qz7wi Жыл бұрын
ലോകത്ത് വിശ്വസിക്കാൻ കൊള്ളാത്ത ഒരു കൂട്ടർ ഉണ്ടെങ്കിൽ അത്‌ നാസ്തികർ ആണ്. തെറ്റും ശെരിയും നോക്കേണ്ടതില്ലാത്തതുകാരണം ഏത് ലിവെലിലും ഇവർ താഴും.
@user-kqxmgd
@user-kqxmgd Жыл бұрын
നവ യുക്തി വാദം ="യുക്തി മോർച്ച ".....അത്‌ ഒരു diolog തന്നെ ആണ് കേട്ടോ...a powerfull punch diolog ❤❤❤❤
@karkkidam
@karkkidam Жыл бұрын
ദിവ്യ മാഡം ഞാൻ മനസ്സിലാക്കിയിടത്തോളം താങ്കൾ ഔട്ട് ഓഫ് ഫോക്കസ് ടീമിൽ വരുന്നത് സ്മൃതി ചാനൽ വിട്ടതിനുശേഷം ആണ്. താങ്കൾ ഈ പ്രോഗ്രാമിന്റെ ഭാഗമാണ് എന്നതുകൊണ്ടുതന്നെ പറയപ്പെടുന്ന കാര്യങ്ങളിലുള്ള ഒരു ഹോംവർക്ക് താങ്കളും നടത്തണമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റുള്ളവർ സംസാരിച്ചു നിർത്തുമ്പോൾ "അതാണ്" എന്ന് ഉരു വിട്ട് അവർ പറഞ്ഞതിനോട് യോജിച്ചു നിൽക്കുകയല്ല എല്ലായിപ്പോഴും വേണ്ടത്. കാര്യങ്ങളെ മറ്റൊരു കോണിലൂടെ നോക്കിക്കാണാൻ താങ്കൾക്കും ശ്രമിക്കാം. രവിയെ തുറന്നു കാണിക്കാൻ ശ്രമിക്കുമ്പോൾ അദ്ദേഹത്തിൻറെ എഴുത്തിലൂടെയും വീഡിയോകളിലൂടെയും ഉള്ള ഒരു യാത്ര താങ്കൾക്കും നടത്താം. പലസ്തീനികൾ കൊല്ലപ്പെടുന്നതിൽ രവിചന്ദ്രൻ ആനന്ദം കണ്ടെത്തുന്ന വീഡിയോ എവിടെയാണെന്ന് ചോദിക്കാം. രവിചന്ദ്രൻ നിലവിലുള്ള കേരള ഗവൺമെന്റിന്റെ പല നായകളെയും അനുകൂലിക്കാറും ഉണ്ടല്ലോ എന്ന് സംശയം ചോദിക്കാം. ഉയിഗൂർ മുസ്ലിങ്ങളുടെ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി രവിചന്ദ്രൻ സംസാരിക്കുന്ന വീഡിയോ ലഭ്യമാണല്ലോ എന്ന് ചോദിക്കാം. ഗീതാ വിമർശനം നടത്തുന്ന രവിചന്ദ്രന്റെ ഒരുപാട് വീഡിയോകൾ യൂട്യൂബിൽ ഉണ്ടല്ലോ എന്ന് ചോദിക്കാം. കാര്യങ്ങളെ മറ്റൊരുതരത്തിൽ പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ മാത്രം. എല്ലാവിധ ഭാവുകങ്ങളും
@blalskvc
@blalskvc Ай бұрын
ഇറാഖിലെ 9 വയസുള്ള പെൺകുട്ടികളുടെ കാര്യം foucus ചെയ്യൂ അടുപ്പ് കൂട്ടി ചർച്ചയിൽ please they are kids 😢🙏
@darveeskhan5532
@darveeskhan5532 Жыл бұрын
കേരള യുക്തിവാദം തകർച്ചയിൽ
@diljiram
@diljiram 24 күн бұрын
മൗദൂദിക്ക് ലിപ്സ്റ്റിക് ഇട്ട് പെണ്ണ് പൊതുവേദിയിൽ വരുന്നതിനെ പറ്റി എന്താണ് അഭിപ്രായം എന്ന് ഒരു ചർച്ച ഒരു നാൾ വെക്കണം
@msaseendran683
@msaseendran683 Жыл бұрын
ഇസ്ളാം വളരെ സമാധാനപരമായ ഒരു മതമാണ്. അന്ധവിശ്വാസങളില്ലാത്ത, സ്ത്രീസ്വാതന്ത്രം അനുവദിക്കുന്ന, ലിംഗസമത്വം ഉൾക്കൊള്ളുന്ന, മറ്റ് മതങളേയും വിശ്വാസങളേയും പൂർണ്ണമായും ബഹുമാനിക്കുന്ന, ജനാധിപത്യവും മാനവികതയും ശാസ്ത്രീയബോധവും ഉൾക്കൊള്ളുന്ന, ലോകത്തിലെ ഒരേയൊരു യുക്തിസഹജമായ മതമാണ് ഇസ്ളാം. പ്രവാചകനെതിരെ എന്ത് അവഹേളനമുണ്ടായാലും ഇസ്ളാം കൈയും കാലും വെട്ടുകയില്ല.
@hyderkdgd
@hyderkdgd Жыл бұрын
വിശ്വാസം& അന്ധ വിശ്വാസം രണ്ടും ഇല്ല.ഇസ്ലാമിലെ വിശ്വാസങ്ങളെല്ലാം വേണേൽ നിങ്ങൾ അന്ധവിശ്വാസം എന്ന് വിളിച്ചോളൂ.കാരണം.അത് വിശ്വാസം മാത്രമാണ്.ശാസ്ത്രീയമായ തെളിവ് ചോദിച്ചാൽ തരാൻ കഴിയില്ല.ഫറോവയുടെ മുമ്പിൽ മോസസ് വടി ഇട്ടപ്പോൾ പാമ്പായി ഇഴഞ്ഞു പോയി.ഖുർആനിലെ ഈ സംഭവം മുസ്ലിംകൾ വിശ്വസിക്കുന്നു.ഇതിന് ശാസ്ത്രീയ തെളിവ് ചോദിച്ചാൽ പാകിസ്ഥാനിലെ ആണവ ശാസ്ത്രജ്ഞനായ ഖദീർ ഖാൻ പോലും ഇത് നടന്ന സംഭവം എന്ന് വിശ്വസിക്കുമ്പോഴും ശാസ്ത്രീയ തെളിവ് തരാൻ സാധ്യമല്ല എന്നാണ് പറയുക. ശാസ്ത്രീയമായി തെളിയിക്കാവുന്നതിനെ ആരും വിശ്വാസം എന്ന് പറയാറില്ല.
@കാരക്കൂട്ടിൽദാസൻ-ശ1ന
@കാരക്കൂട്ടിൽദാസൻ-ശ1ന Ай бұрын
​@@hyderkdgdകോയ 😁😁
@jksenglish5115
@jksenglish5115 Ай бұрын
Good troll! Great❤
@VinodkumarChamblon-gq5zw
@VinodkumarChamblon-gq5zw Ай бұрын
Correct😀😀😀😀😀
@unnikrishnanav2501
@unnikrishnanav2501 Ай бұрын
അപ്പോൾ ജോസഫ് മസ്റ്ററുടെ കൈ ഇടി വെട്ടിയപ്പോൾ മുറിഞ്ഞു പോയതാണോ?😅😅😅
@LakshStar-w4g
@LakshStar-w4g Ай бұрын
സംഘ് പരിവാർ യുക്തിവാദികളുടെ ഒപ്പമാണെങ്കിൽ അവർ ഉടനെ തന്നെ നന്നായി വരും എന്ന് തീർച്ചയാണ്. 😊
@nawazk1506
@nawazk1506 Жыл бұрын
SSiiiiiiiiiiiiiiiiiiiiiiiiiir your open my(not eyes)heart sir.thank u sir for giving such tremendous knowledge.vvery vvvery helpful knowledge.thank u all of u.
@melvin2548
@melvin2548 Жыл бұрын
Thanks ഉണ്ടിട്ടോ! Essence Globalനെ പറ്റി പറയുന്നത് കേട്ടപ്പോൾ മനസ്സിലായി അവരെപ്പറ്റി ഒരു മണ്ണാങ്കട്ടയും അറിയില്ല എന്ന്. ചുമ്മാ വായിൽ വരുന്നത് പറഞ്ഞ് Likes മേടിക്കുന്നു.
@shihabudheenk7046
@shihabudheenk7046 Жыл бұрын
താങ്കൾക്കാണ് ഒരു മണ്ണാങ്കട്ടയും അറിയാത്തത്
@melvin2548
@melvin2548 Жыл бұрын
@@shihabudheenk7046 Essenceകാരുടെ ഒരു 25 videos minimum (debates and പ്രഭാഷണങ്ങൾ) കണ്ടിട്ട് ഇതേ അഭിപ്രായം പറയണേ ...
@atruthseeker4554
@atruthseeker4554 Жыл бұрын
യുക്തി വാദം എന്ന് പറഞ്ഞു രവിചന്ദ്രന്റെ കീഴിൽ ഇസ്ലാം ഫോബിയ ആണ് പ്രജരിപ്പിക്കുന്നത്.. നുണയും ഹേറ്റു. ഇതിന് ഇവര്ക്ക് ഫണ്ടും ലഭിക്കുന്നുണ്ട്
@Travel-life-memories
@Travel-life-memories Жыл бұрын
Nishad great observation 👏👏👏
@abdulabdul9880
@abdulabdul9880 Жыл бұрын
സ്വന്തം ഇച്ഛകളെ ദൈവം ആക്കിയവർ" എന്ന് യുക്തന്മാരെ കുറിച്ച്ഖുർആൻ. ഒരാളുടെ ഇച്ഛകൾ ഒരാളെ കണ്ട്രോൾ ചെയ്യാൻ തുടങ്ങുമ്പോഴാണ് എല്ലാ തെണ്ടിത്തരവും ചെയ്യാൻ തുടങ്ങുന്നത്. സ്വതന്ത്ര ചിന്തയാണ് എല്ലാ കുറ്റകൃത്യങ്ങളുടെയും അടിസ്ഥാന പ്രേരണ. അല്ലെങ്കിൽ, സ്വതന്ത്ര ചിന്തകളുടെ (Application of free thinking is the root cause of all evil ) പ്രായോഗിക വത്കരണമാണ് ഓരോ കുറ്റകൃത്യങ്ങളും എന്ന് പറയാം. ഒരു മുസ്ലിമും ഒരു തെറ്റ് ചെയ്യുന്നത് ഖുറാനും ഹദീസും ജീവിതത്തിൽ പകർത്തികൊണ്ടല്ല, മറിച്ച് ഖുർആനും ഹദീസും (Islamic Standards ) മാറ്റിവെച്ച് താത്കാലികമായിട്ടെങ്കിലും ഒരു സ്വതന്ത്ര ചിന്ത നടത്തിക്കൊണ്ടാണ് ഓരോ തെറ്റും ഓരോ മനുഷ്യരും ചെയ്യുന്നത്.
@SakkeerbabuSmc
@SakkeerbabuSmc Жыл бұрын
നല്ല നിരീക്ഷണം. നല്ല വിവരണം Proud of you❤❤❤
@abdulabdul9880
@abdulabdul9880 Жыл бұрын
മതവിശ്വാസികൾക്കിടയിലെ കപടന്മാർക്കും, രാഷ്ട്രീയക്കാർക്കിടയിലെ കുറ്റവാളികൾക്കും, അരാജകവാദികളായ എല്ലാ തെണ്ടികൾക്കും തെമ്മാടികൾക്കും ഒന്നിച്ച് നിൽക്കാനുള്ള പൊതുഇടമാണ് സ്വതന്ത്രചിന്തയും യുക്തിവാദവും. എല്ലാ യുക്തിവാദികളും, സ്വതന്ത്രചിന്തകരും കുറ്റവാളികളല്ല, പക്ഷെ എല്ലാ കുറ്റവാളികളും സ്വന്തന്ത്ര ചിന്തകരാണ്. മതത്തിന്റെ നിയമങ്ങൾ അനുസരിച്ചുകൊണ്ടു ഒരാൾക്ക് തെണ്ടിയും തെമ്മാടിയും കുറ്റവാളിയും ആകാൻ ഒരിക്കലും സാധ്യമല്ല. മതത്തിന്റെ നിയമങ്ങൾ മാത്രമല്ല, സകല നിയമങ്ങളും ലംഖിക്കുകയും, സ്വന്തന്ത്രമായി സ്വന്തം യുക്തിക്കും, ബുദ്ധിക്കും, ശരിയെന്നു തോന്നുന്നത് ചെയ്‌തും കൊണ്ടാണ് ഏതൊരു കുറ്റവാളിയും കുറ്റം ചെയ്യുന്നത്.
@thekingyr7266
@thekingyr7266 Жыл бұрын
യുക്തിവാദികളുടെ ഖുറാന്‍ എന്ന് പറയാന്‍ Media one തയ്യാറല്ല, 😊. അയ്യൂബ് മൗലവി പോയാല്‍ യുക്തിവാദം കേരളത്തിൽ ഇല്ലാതാകും. കഷ്ടം. IS നെയും HAMAS നെയും കുറിച്ചോര്‍ത്ത് അഭിമാനിക്കുന്ന ആളുകൾ ആണ് ഇതൊക്കെ പറയുന്നത് എന്നോര്‍ക്കുമ്പോള്‍ സന്തോഷം..
@hyderkdgd
@hyderkdgd Жыл бұрын
IS നെ ആര് അനുകൂലിച്ചു.ISനെതിരെ യുദ്ധം ചെയ്യുന്നത് തുർക്കി.അത് മുസ്ലിം രാജ്യമാണ്.
@AHAMEDSAGEERKV-of3yr
@AHAMEDSAGEERKV-of3yr Жыл бұрын
IS തേയും ഹമാസിനേയും ഒന്നായി കാണുന്ന താങ്കളുടെ കാഴ്ചയും പഠനവും ഇനിയും വികസിക്കേണ്ടതുണ്ട്. IS നെ കേരളീയ മുസ്‌ലിം സമൂഹം ഒന്നടങ്കം എതിർക്കുന്നു. ഹമാസിനെ അധിനിവേശ ഫലസ്തീനെ രക്ഷിക്കാനുള്ള വിമോചന പോരാട്ട പ്രസ്ഥാനമായും കാണുന്നു. ഇതൊന്നും കാണാത്ത കണ്ണ് നവ ഇടത്, ലിബറൽ, നാസ്തിക, ഹിന്ദുത്വ വാദികളുടെ കണ്ണ് മാത്രമാണ്.
@subairvlog9910
@subairvlog9910 Ай бұрын
​@@AHAMEDSAGEERKV-of3yr അവനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല. ശാഖയിൽ നിന്നുള്ള ഇത്തിരിക്കു ഞൻ അറിവല്ലേ
@sreerag15
@sreerag15 Ай бұрын
കാണണം ചിരിക്കണം പോണം 😌
@sabithsabith1724
@sabithsabith1724 Жыл бұрын
ദിവ്യ എങ്ങനെ ഇതിൽ പെട്ടു 😍😍😍
@Tripple-9
@Tripple-9 Жыл бұрын
പണം പണം പണം....
@rahula1029
@rahula1029 Жыл бұрын
സ്‌മൃതി രക്ഷപെട്ടു..😂ഇവർക്കും തിരിച്ചറിവ് ഉണ്ടാവും..
@rahula1029
@rahula1029 Жыл бұрын
@@peshat1907 സങ്കി മാത്രം അല്ല സുടാപ്പികളും.
@mk7966
@mk7966 Жыл бұрын
പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ
@antojames9387
@antojames9387 Жыл бұрын
കാശ് മുഖ്യം ബിഗിലെ..
@oneworld708
@oneworld708 Жыл бұрын
ഇവർക്ക് മൂന്നുപേർക്കും ഉടനെ നോബൽ പുരസ്‌കാരം കൊടുക്കണം..🙏🙏
@MalluFilmss
@MalluFilmss Жыл бұрын
😮😮😮 ഇടമുറിയാതെ മഴ പെയ്യുന്ന രാത്രിയിൽ വഴി തെറ്റി ചെല്ലുന്നത് ആൾ താമസം ഇല്ലാത്ത, ബാധയുള്ള വീട്ടില്‍ ആണെങ്കിൽ ? അർദ്ധരാത്രിയിൽ ആളനക്കം ഇല്ലാത്ത ഹൈവേയുടെ നടുവിൽ രണ്ട് പ്രേതത്തെ കണ്ടാൽ ? ആ പ്രേതം നിങ്ങളുടെ പിന്നിൽ ഓടിയാൽ ? ഞെട്ടിത്തരിയ്ക്കുന്ന , കിടുകിടാ വിറയ്ക്കുന്ന , ഉറങ്ങാൻ സമ്മതിയ്ക്കാത്ത പ്രേതാനുഭവങ്ങളും കഥകളും കേൾക്കാൻ ഇഷ്‌ടമുണ്ടെങ്കിൽ ഇവിടെ കൂടാം നമുക്ക്. ഇവിടെ കത്തി എരിയുന്ന തീകുണ്ഡത്തിന്റെ അരികിൽ ഇരുന്നു നമുക്ക് നേരം വെളുക്കുവോളം കഥകൾ പറയാം, കേൾക്കാം. എല്ലാവർക്കും സ്വാഗതം .
@swamidasanvm6504
@swamidasanvm6504 Жыл бұрын
Richard Hawkins അല്ല പൊട്ടാ. Richard dawkins ആണ് ശരി
@rayinri
@rayinri Жыл бұрын
മൊട്ട നല്ല നടനാണ്. സുടു അയൂബിനു കാശ് കൊടുത്തു "സഹായിച്ചത്"അറിഞ്ഞിട്ടേയില്ല
@alavikuttyct-o2q
@alavikuttyct-o2q Жыл бұрын
അയ്യൂബ് മൗലവി പോയാലും വന്നാലും ഇസ്ലാമിന് ഒന്നും ഇല്ല ഒരാൾ ഇസ്ലാമിലേക്കുവന്നാൽ അവർക്ക് നന്മ അതിൽ സന്തോഷം
@pvagencies7958
@pvagencies7958 Жыл бұрын
അതുപോലെയെ യുക്തിവാദ പ്രസ്ഥാനവും കരുതുകയുള്ളു.
@lonely527
@lonely527 Жыл бұрын
​@@pvagencies7958യുക്തി വാദത്തിന് അതിന് നന്മ തിന്മ ഉണ്ടോ
@UNITEDINDIAN007
@UNITEDINDIAN007 Жыл бұрын
ഇസ്ലാം വിമർശിക്കപ്പെടുന്നത് അത് അത്ര ശക്തവും വലുതും വളരുന്നതും ആയത് കൊണ്ടാണ്
@TM-jl7df
@TM-jl7df Жыл бұрын
ജബ്ബാർ മാഷ് , ജാമിത ടീച്ചർ ഇവരുടെ പ്രസംഗം കേട്ടാൽ മതി, കാര്യം പിടി കിട്ടും
@lonely527
@lonely527 Жыл бұрын
ഇത്രയും കാലം കേട്ടിട്ട് ഒന്നും കിട്ടിയില്ല
@TM-jl7df
@TM-jl7df Жыл бұрын
@@lonely527 ഹൃദയത്തിലെ തലച്ചോറു കൊണ്ടുചിന്തിച്ചാൽ ഒന്നും മനസിലാവില്ല
@m.a_muhammed_aslam
@m.a_muhammed_aslam Жыл бұрын
നല്ല നിരീക്ഷണം 🎉
@AchuNAthul
@AchuNAthul Жыл бұрын
Media one peru Peace TV ennu maatiyal nannayirikkum🎉
@omkar2735
@omkar2735 Жыл бұрын
Entha s kutta...kannada...teettam channel kulta
@commentveeran164
@commentveeran164 Жыл бұрын
അയ്യോ കൂട്ടത്തിൽ.ഒരു പെണ്ണ് സ്റ്റേജിൽ തല മറക്കാതെ...😂😂😂😂ഹറാം,ഹറാം😂😂😂
@Theeyanrajan
@Theeyanrajan Жыл бұрын
സത്യസന്ധമായി...യുക്തിവാദം പറഞ്ഞാലും......💥💥അവൻ സംഘി 😂😂😂✌🏻✌🏻✌🏻✌🏻
@robinjermiah5392
@robinjermiah5392 Жыл бұрын
അയ്യോ ആരുമില്ലേ ഇതൊന്നു പറഞ്ഞു ചിരിക്കാൻ...😂😅
@Theeyanrajan
@Theeyanrajan Жыл бұрын
@@robinjermiah5392 ഇല്ല...പള്ളിയിൽ നിന്ന് മുല്ലാക്കയെ കൊണ്ട് വരണം അല്ലേൽ......💥💥💥ഉടയാത്ത ഹൂറി..........
@najimu4441
@najimu4441 Жыл бұрын
ഇസ്രായേലിന്റെ നര നായാട്ടിനെ അനുകൂലിക്കുന്ന ഒരു വീഡിയോ ഷയർ ചെയ്യാമോ?
@atruthseeker4554
@atruthseeker4554 Жыл бұрын
രവി ചന്ദ്രൻ ചെയ്യുന്നുണ്ട്.. Up യില്‍ ആ കുട്ടിയോട് വര്‍ഗീയ ടീച്ചർ akramichsth പോലും.. രവി പറഞ്ഞത്.. അത് രണ്ട് mathangal തമ്മിലുള്ള വിഷയം ആണ്‌ എന്നാണ്‌.. പക്കാ sanki ആണ്‌ ayal
@najimu4441
@najimu4441 Жыл бұрын
@@atruthseeker4554 ഈ രണ്ട് വീഡിയോ ഒന്ന് തരുമോ?
@kuttykrishnanvkd5245
@kuttykrishnanvkd5245 Жыл бұрын
യുക്തിയില്ലാത്തോർ യുക്തിവാദികളായാൽ യുക്തിക്കും വ്യക്തതയില്ലാതാകും അതാണ് അയ്യൂബ് മൗലവി.
@MadMax-yq1hw
@MadMax-yq1hw Жыл бұрын
ഇസ്ലാം സേമാധം അണ് ആരെയും മതത്തിൻ്റെ പേരിൽ കൊന്നിട്ടില്ല
@anuhitchu
@anuhitchu Жыл бұрын
അതെ. ഇസ്ലാം പോലെ സമാധാനം പൂത്തുലയുന്ന മറ്റേതു മതമാണുള്ളത്?
@Abd-i4b
@Abd-i4b Жыл бұрын
​@@anuhitchu800 കൊല്ലം ഇന്ത്യ ഭരിച്ചിട്ടും ഇസ്ലാമിനെതിരെ പറയാൻ നീ ഉള്ളത് അതുകൊണ്ടാണ് 😏
@MadMax-yq1hw
@MadMax-yq1hw Жыл бұрын
@@Abd-i4b അതിവിടെ ആൺപില്ലേർ ഉള്ളളത് കൊണ്ട് അണ് മോനെ
@MadMax-yq1hw
@MadMax-yq1hw Жыл бұрын
@@Abd-i4b അതിപ്പോ 800 കൊല്ലം യൂറോപ്പിൻ്റെ പല ഭാഗങ്ങളും ഇസ്ലാം ഭരിച്ചിട്ടുണ്ട് അവിടെ ഒക്കെ ഇപ്പൊ ഇസ്ലാം ഉണ്ടോ
@karuppuss5828
@karuppuss5828 Жыл бұрын
ഇസ്ലാം ഉണ്ടായത് ഗൾഫ് കൺട്രിയിലാണ് ഇതു കേട്ടാൽ തോന്നും അവിടെ ദിവസവും ബോംബ് പൊട്ടുകയാണെന്ന്
@ViswaGuru-qy2ux
@ViswaGuru-qy2ux Ай бұрын
എന്റെ അടുത്ത മുസ്ലിം സുഹൃത് ഒരിക്കൽ പറഞ്ഞു " ഖുറാൻ മനസ്സിലാക്കിയാൽ ആരും പിന്നെ ഇസ്ലാമിൽ ഉണ്ടാവുകയില്ല എന്ന് " . അന്നത് ഞാൻ കേട്ടിട്ട് വിഷയം മാറ്റി. ഇതിനെപ്പറ്റി ഞങ്ങൾ പിന്നെ സംസാരിച്ചിട്ടില്ല.
@SaranyaMr-kg8xw
@SaranyaMr-kg8xw Ай бұрын
Athentha.
@pravisunil123
@pravisunil123 Жыл бұрын
മതത്തിൽ കുളിച്ചു ജീവിക്കുക 🙏🙏
@Socratic_cosmos
@Socratic_cosmos Жыл бұрын
അമ്മയെയും പെങ്ങളെയും ഭോഗിക്കാം എന്ന് സ്റ്റേജ് കെട്ടി പ്രസംഗിച്ച രവി വിഭാഗത്തിൻ്റെ അടിമ ആയിരിക്കാൻ നാണമില്ലേ സഹോദരാ...
@is1this2a3thing4
@is1this2a3thing4 Жыл бұрын
like ravichandran
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ Жыл бұрын
​@@Socratic_cosmosനിന്റെ തള്ളയെയും പെങ്ങളെയും വേണമെങ്കിൽ ഭോഗിക്കാം എന്നായിരിക്കും പറഞ്ഞത്😂😂😂
@samsue2600
@samsue2600 Жыл бұрын
​@@Socratic_cosmosRá ngé èla Ras 00l Pèd0 fîļè Pr0 phət Måm mad f0ll0 wer alle?
@omkar2735
@omkar2735 Жыл бұрын
Oooh koooolsanil
@NavasIndia
@NavasIndia Жыл бұрын
ആരിഫിന്റെ ഒരു വീഡിയോയിൽ ഉത്തരേന്ത്യയിൽ മുസ്ലിംകൾക്ക് എതിരെ സംഘികൾ നടത്തുന്നന്ന അക്രമണങ്ങൾ വരെ ന്യായീകരിക്കുന്നുണ്ട് 😳
@lespaceman
@lespaceman Жыл бұрын
Richard Hawkins: ❌ Richard Dawkins: ✅
@creativeone.
@creativeone. Жыл бұрын
😂 Richard Hawkins is correct
@lespaceman
@lespaceman Жыл бұрын
@@creativeone. no that isn't correct
@asrafcb3224
@asrafcb3224 Жыл бұрын
നവ നാസ്തികർ ഹിന്ദുത്വ ഫാസിസ്റ്റുകളെ സന്തോഷിപ്പിക്കുന്നത്,അവരുടെ നിലനില്പിനാണ്.അതായത് കാപട്യം.ആരെ ആദ്യം തട്ടണം എന്ന് പഠിച്ചവരാണ് അവർ ഫാസിസിറ്റ് കളെ ആദ്യം എതിർത്താൽ അവരുടെ ദൗത്യം നിർവഹിക്കാൻ കഴിയില്ല.മുസ്ലിം വേട്ട നടത്താനാണ് അവർ ഇവരെ സുഗിപ്പിക്കുന്നത്.എന്നാൽ,ഈ കാര്യം നല്ലപോലെ മനസ്സിലാക്കാൻ ഫാസിസ്റ്റ് കൾക്കും മനസ്സില്ലായി കാണും,ആദ്യം മുസ്ലിംകളെ,പിന്നെ നാസ്തികരെ എന്ന ലക്ഷ്യം അവർക്ക് ഇല്ലാതിരിക്കില്ല.ഹിന്ദുക്കളുടെ വിശ്വാസത്തെ ഒളിഞ്ഞും തെളിഞ്ഞും വിമർശനം നടത്തുന്നവരാണ് ന നാസ്തികർ.എന്നാൽ അവരെ സുഗിപ്പിക്കാൻ മറക്കാറുമില്ല.കാപട്യക്കാർ
@lucifer3865
@lucifer3865 Жыл бұрын
അയൂബ് മൗലവി അല്ല അമേരിക്കൻ പ്രസിഡന്റ്‌ ഈ ഗോത്ര മതം സ്വീകരിച്ചാലും അറബി ഗോത്ര ദൈവമായ അല്ലാഹുവിന് തെളിവില്ല 😂ഈ ഗോത്ര മതം വിട്ടതിൽ അഭിമാനിക്കുന്നു ❤
@IndiaLive87
@IndiaLive87 Жыл бұрын
തന്നെ😂
@lucifer3865
@lucifer3865 Жыл бұрын
@@IndiaLive87 അതെ,... 🥰താൻ ചന്ദ്രനെ പിളർത്തിയത് വിശ്വസിക്കുന്ന മദ്രസ്സ പൊട്ടൻ ആണോ.? 😂
@Good-i5p
@Good-i5p Жыл бұрын
ശരി ഹിന്ദു
@lucifer3865
@lucifer3865 Жыл бұрын
@@Good-i5p ഞമ്മന്റെ മതം വിട്ടവരെ ഹിന്ദു എന്നാണോ മാപ്പിള മോനെ വിളിക്കാറ്.? 😂
@Good-i5p
@Good-i5p Жыл бұрын
@@lucifer3865 ഹിന്ദു വിനെ ഹിന്ദു എന്ന് അല്ലേ വിളിക്കേണ്ടത് എന്താടാ ഹിന്ദു പരസ്പര ബന്ധം ഇല്ലാതെ സംസാരിക്കുന്നത്
@AbdulRasheed-lq3td
@AbdulRasheed-lq3td Жыл бұрын
മനുഷ്യരെല്ലാം തുല്യരാണ് എന്ന് പഠിപ്പിച്ച ദൈവീക ജീവിത വ്യവസ്ഥയായ ഇസ്ലാം മാത്രമാണിതിന്റെയൊക്കെയൊരു ശാശ്വത പരിഹാരം
@HariKrishnanK-gv8lx
@HariKrishnanK-gv8lx Жыл бұрын
ഇസ്ലാം മനുഷ്യനെ സ്വതന്ത്രനായും അടിമയായും ഒക്കെയാണ് കാണുന്നത്
@HariKrishnanK-gv8lx
@HariKrishnanK-gv8lx Жыл бұрын
@@GabrielAntanov-jl2wl നാണിച്ചിട്ട് കാര്യമില്ല വസ്തുതയാണ് അങ്ങനെ രണ്ടായി കണ്ടു കൊണ്ടാണ് അള്ളാഹു എല്ലാം പറയുന്നത്
@haarism5383
@haarism5383 Ай бұрын
Adima sthreek thuni venda.swantham makkalum baryamaarum mathrem parda.pazh janmam muhammed
@Mkm8376
@Mkm8376 Жыл бұрын
വളരെ എഫെക്റ്റീവായ ചർച്ച. നന്ദി
@abdulrasheed0057
@abdulrasheed0057 Жыл бұрын
ഇസ്ലാമിനെ കണ്ടെത്തുക എന്നത് മനുഷ്യന്റെ ബുദ്ധി പ്രവർത്തിക്കുന്നു എന്നതാണ്.
@majeshparayil4611
@majeshparayil4611 Жыл бұрын
ഈ ചാനലിൽ നിന്നും ഇതു അല്ലാതെ വേറെ ഒന്നും പ്രേധിഷിക്കരുത്
@suharap1766
@suharap1766 Жыл бұрын
Eeth allathe.
@rabinsshakkeer6520
@rabinsshakkeer6520 Жыл бұрын
Ennappoyi oombadaa poore 😂
@Mvvxdf
@Mvvxdf Жыл бұрын
സത്യം പറയുമ്പോൾ പൊള്ളുന്നു 😂 നിനക്കൊക്കെ എന്നാടാ വിവരം വെക്ക
@RationalThoughts
@RationalThoughts Ай бұрын
റാവുത്തർ: യുക്തിവാദം എന്ന് പറഞ്ഞാല് essense ഗ്ലോബൽ മാത്രമല്ല. ..എന്നത് മനസിലാക്കുക.
@thrissurgadi
@thrissurgadi Жыл бұрын
എല്ലാ മാതാവിഭങ്ങളെയും എസ്സൻസ് വിമർശിച്ചിട്ടുണ്ട്........ഇവർ ആ വീഡിയോസ് ഒന്നും കണ്ടില്ലേ........
@appu.v.nappukuttan5417
@appu.v.nappukuttan5417 Жыл бұрын
അടുത്ത കാലത്തുയർന്നുവന്ന ഗണപതി മിത്തം , സനാതന വിമർശനത്തെക്കുറിച്ചും ഒരു പ്രഭാഷണം രവിചന്ദ്രനിൽ നിന്നും വരുന്നില്ലാ
@dineshbabu732
@dineshbabu732 Жыл бұрын
അയ്യൂബ് മൗലവിയെ വിദേശത്ത് ജോലി കളഞ്ഞും , അതുപോലുള്ള കാര്യങ്ങൾ ചെയ്ത് ദ്രോഹിച്ചു ആ പാവത്തിന് പിടിച്ചുനിൽക്കാൻ പറ്റാതെ പോയി
@INDIA1947..
@INDIA1947.. Жыл бұрын
വെറും രവിയല്ല ചെങ്കിസ്ഖാൻ രവി 🤣
@sunrays5203
@sunrays5203 Жыл бұрын
ഇവിടെ ഉളള ഇസ്ലാമികസ്റ്റുകൾ സ്ഥിരം പറയുന്ന ഡയലോഗ് ആണ്... എന്ത് കൊണ്ട് യുക്തിവാദികൾ കൂടുതൽ ഇസ്ലാം നെ വിമർശനം ചെയുന്നു.... കാരണം.... ഇസ്ലാം എന്നത് കുറച്ചു വീര്യം കൂടിയ സംഭവം ആണ്.... അത് കൊണ്ട്.... For ex - ഇവിടെ ഒരു ഇസ്ലാമിക വിമർശനം നടത്തിയ... ആ മതത്തിൽ ഉള്ളവർ എങ്ങനെ പ്രതികരിക്കിന്നു.... തെറി, ഭീഷണി...ആക്രമണം.. Etc പോട്ടെ ഒരു കാർട്ടൂൺ വരച്ച.... ഒരു പുസ്തകം..... ബാക്കി പറയണോ.... പിന്നെ ആ നാട്ടിന്റെ സമാധാനം പോയ വഴി പുല്ല് പോലും കാണില്ല.... അപ്പൊ ഇത് പോലെ സമാധാനം... Etc ഇല്ലാത്തകുന്ന സംഭവത്തിന് നേരെ വിമർശനം ഉണ്ടാകും... വിമർശനം വഴി അതിനെ നേരെ ആകും..... ഒരു ജനാധിപത്യ രാജ്യത് നിന്ന് മത വിമർശനം ചെയ്യാൻ പാടില്ല എന്ന് ഉണ്ടോ...???? അതോ ഇസ്ലാം മതത്തിനെ വിമർശനം ചെയ്യാൻ പാടില്ല എന്ന് ഉണ്ടോ..?.. എന്നാൽ പിന്നെ മിണ്ടാതെ ഇരിക്കു... ആയോ ഞമ്മളെ ഇസ്ലാം നെ വിമർശനം ചെയുന്നു എന്ന് പറഞ്ഞു കരഞ്ഞു ഒരു കാര്യവും ഇല്ല...
@hyderkdgd
@hyderkdgd Жыл бұрын
ഫൈസൽ കൊടിഞ്ഞിയെ അറിയാമോ
@sunrays5203
@sunrays5203 Жыл бұрын
@@hyderkdgd അറിയില്ല.... അത്രക്കും പ്രമുഖൻ അല്ല എന്ന് തോന്നുന്നു....
@linotnow
@linotnow Жыл бұрын
ഒരു കാർട്ടൂൺ ഒരു പുസ്തകം എന്തിനായിരുന്നു മോനെ. അധിക്ഷേപവും വിമർശനവും വേർതിരിച്ചു മനസിലാക്കാൻ നോക്ക്
@sunrays5203
@sunrays5203 Жыл бұрын
@@linotnow 😂😄😄😄 തമാശ തമാശ
@mahmoodmahmood2032
@mahmoodmahmood2032 Жыл бұрын
അയ്യൂബ് ജബ്ബാർ അഷ്കർ നാസർ മാവൂറാൻ .. ഇവർ ഇസ്ലാമിൽ നിന്നും പോയതാണ് ഇസ്ലാമിനെ വളരെ രൂക്ഷമായി വിമർശിച്ച വരാണ് അവരൊക്കെ ഒരു കുഴപ്പവും ഇല്ലാതെ ജീവിക്കുന്നു ഫൈസൽ കുടഞ്ഞി ഇസ്ലാം മതം സീകരിച്ച തിൻ്റെ പേരിൽ കുന്നു കളഞ്ഞതരാ?
@anaranssyinternational
@anaranssyinternational 2 ай бұрын
ലോകത്ത് ആരെന്തു പറഞ്ഞിട്ടും കാര്യമില്ല ഇസ്ലാം മതം പനപോലെ വളരുകയാണ് ഈ ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും
@vt8941
@vt8941 Ай бұрын
അതിൻറെ കൂടെ സമാധാനവും വളർന്നുകൊണ്ടിരിക്കുന്നു😂😂
@vishnups5849
@vishnups5849 Жыл бұрын
ഇസ്ലാം മതത്തെ പറ്റി ചർച്ച ചെയ്യാൻ പറ്റിയ ദിവസമാണ് ഇന്ന്. September 11
@user-ye2pq2kt2d
@user-ye2pq2kt2d Жыл бұрын
സത്യം സംഘി സൃഷ്ട്ടി തന്നെയാണ് യുക്തി വാദം,, ഒരു മതത്തെ ഒരു വിഭാഗത്തെ മാത്രം വിമർശനം
@priyesh3655
@priyesh3655 Жыл бұрын
ഞങ്ങളെ ആരും വിമർശിക്കാരുതേ 😢😢😢😢 ഇസ്ലാമോഫോബിയ പരത്തുന്നെ ങ്ങീ ങ്ങീ 😭😭😭😭😭.
@rahula1029
@rahula1029 Жыл бұрын
എസ്സെൻസിനോട് നേരിട്ട് ചർച്ചയാൻ ത്രാണി ഇല്ല.. പിന്നെ ഇത് അല്ലതെ വേറെ വഴിയില്ല.
@SabSab-od4nz
@SabSab-od4nz Жыл бұрын
കേന്ദ്ര ഭരണം മാറിയാൽ ഇവറ്റകളുടെ കളികൾ മാറും
@pvagencies7958
@pvagencies7958 Жыл бұрын
കേന്ദ്ര ഭരണം സഹിക്കുന്നില്ല അല്ലെ?
@koyakuttyk5840
@koyakuttyk5840 Жыл бұрын
11:00👌👌👌😂അവരേതുപക്ഷകാരെന്ന് ഇതൊക്കെ മനസ്സിലാക്കിതരും
@OmerAman-i5k
@OmerAman-i5k Жыл бұрын
ബിസ്മയം താലിബാൻ.. അത് ഏതു പക്ഷം ആണ് എന്ന് എല്ലാവർക്കും അറിയാം 😄
@Tripple-9
@Tripple-9 Жыл бұрын
ഞമ്മൻ്റെ സ്വന്തം അൽഖ്വയ്ദ വൺ കീ ജയ്
@sgtpbvr6143
@sgtpbvr6143 Жыл бұрын
രാവിചന്ദ്രന്റെ ഇസ്ലാം സ്ലീപ്പർ സെല്ലിൽ ജബ്ബാറും, ജാമിതായുമൊക്കെയുണ്ട്
@remasancherayithkkiyl5754
@remasancherayithkkiyl5754 Жыл бұрын
ഒരേ ഒരു സ൦ശയ൦ ബാക്കി ഇസ്ലാം ഇടതോ ആല്ല വലതോ,?
@joselukose964
@joselukose964 2 ай бұрын
😂😂
@jafarbillu
@jafarbillu Ай бұрын
"Out of focus" ഈയിടെ "focused" ആയിപോകുന്നു. അണിയറ പ്രവര്‍ത്തകര്‍ ഇത് ശുദ്ധ മണ്ടത്തരങ്ങൾ മാത്രം പറയുന്ന വേദി ആയി പോകാതെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
@vishnuraveendrank7475
@vishnuraveendrank7475 Жыл бұрын
ഏകദേശം ഇരുപതു കൊല്ലം മുൻപ് പണ്ടൊരു സെപ്റ്റംബർ 11 നു പെൻസിലിനു മുന കൂട്ടാൻ ഉള്ള കത്തി കൊണ്ട് വിമാനം കേറിയ ആൾക്കാരെ പരിശോധിക്കാതെ വിട്ടതിന്റെ ഫലം ആണ് ട്വിൻ ടവറുകൾ നിന്ന് കത്തിയത്. അതിനു ശേഷം മുസ്ലിം പേരുകളെ അമേരിക്ക ഒരു പേടിയോടെയാണ് കണ്ടത് . അത് കൊണ്ട് തന്നെ ക്ലോക്കുമായി പോയ കുട്ടിയെ ഇങ്ങനെ ചെയ്തത് ദൗർഭാഗ്യകരം ആണെങ്കിലും കുറ്റം പറയാൻ പറ്റില്ല.
@zaheerpallamabdulla9649
@zaheerpallamabdulla9649 Жыл бұрын
9/11 a inside job എന്ന ഒരു ഡോക്യുമെന്റ് ഉണ്ട് കണ്ട് നോക്കൂ.. പല കഥകളും മാറി മറയും
@mayinthidil8653
@mayinthidil8653 3 ай бұрын
എന്താ അങ്ങ് ആറ്റം ബോംബ് കാണാതെ പോയി ? വിയറ്റ്നാം നാപാം ബോംബ് ? 😂😂😂
@ai-fg3kw
@ai-fg3kw 3 ай бұрын
Comedy ✏️ muna kootanulla kathi polum😂 Ithoke aarengilum kando? America parayunathu enthum vishwasikaan ivide Kure chindhikaan sheshi illatha Kure manushyar undu😂
@sadikhhindhana2014
@sadikhhindhana2014 2 ай бұрын
സെപ്റ്റംബർ 11 ആക്രമണം ആരുടെ സൃഷ്ടിയായിരുന്നുവെന്ന് ലോകം മനസ്സിലാക്കി.. ഷൂ നക്കിയവന്റെ പിന്മുറക്കാർക്കും ഷൂ നക്കിയവന്റെ ആസനം നക്കാൻ സ്വയം തയ്യാർ ഉള്ള കൃ(മി)സംഘികൾക്കും ഇപ്പോഴും നേരം വെളുത്തിട്ടില്ല!!😂
@vhcjcv5760
@vhcjcv5760 2 ай бұрын
ഹഹ. America ചിന്ദിക്കുന്നിടത്തു എങ്ങനെ alkhoida bomb ഇടുന്നു. ഇപ്പോൾ റഷ്യ അവരുടെ ശത്രു. അപ്പോൾ അവിടെ bomb ഇട്ട്. Muslims ന്റെ ശത്രു ആയി isreal ഇൽ ഇട്ടില്ല. America afgan ഇൽ നിന്ന് പോയപ്പോൾ അവിടെ പുതിയ തീവ്രവാദികൾ ഉയർന്നു. America തൊറ്റു മടങ്ങിയപ്പോൾ അവിടെ ഇറക്കി. തകർത്തത് എലാം മുസ്ലിം രാജ്യങ്ങൾ. Isreal ഇലോട്ടു ഒരു റോക്കറ്റ് പോലും വിട്ടില്ല. സംശയം ഒന്നും ഇല്ലാലോ അല്ലേ
@NavasIndia
@NavasIndia Жыл бұрын
😄 ഈ മൗലവി ദൈവം ഇല്ലെന്ന് വിശ്വസിച്ചല്ലേ യുക്തിവാദി ആയത്. ഇപ്പോൾ കേരളത്തിലെ യുക്തിവാദികളിൽ അയാൾ കാണുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും ഇസ്ലാമാകുന്നു. അപ്പൊ എന്റെ സംശയം ഇതാണ് കേരള യുക്തിവാദികളിലുള്ള ഈ പ്രശ്നം കാരണം അയാൾ എങ്ങനെയാണ് ദൈവം ഉണ്ടെന്ന് വിശ്വസിക്കാൻ പോവുന്നത്. കേരള യുക്തിവാദികൾക്കിടയിൽ കാണുന്ന പ്രശ്നവും ദൈവത്തിന്റെ നിലനിൽപ്പും തമ്മിൽ എന്താണ് ബന്ധം 😄
@majeshparayil4611
@majeshparayil4611 Жыл бұрын
അയൂബിനു പൂർണ പിന്തുണ ആണ് എസ്സെൻസിൽ നിന്ന് കൊടുത്തത്... Fb നോക്കിയാൽ അറിയാൻ പറ്റും
@shihabea6607
@shihabea6607 Жыл бұрын
അയ്യോബിനോട് കലിപ്പ് മോഡ് ആയിൽ അങ്ങേരു എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ ഇടപാട് തീരില്ലേ.. അപ്പോ സൂക്ഷിച്ചു കൈകാര്യം ചെയ്യും..
@mohammadbasheer121
@mohammadbasheer121 Жыл бұрын
കൊടുക്കാതെ പറ്റില്ലല്ലോ. നാണക്കേട് മറക്കണമല്ലോ..
@ahmedkutty761
@ahmedkutty761 Жыл бұрын
തീർച്ചയായും അതാണ് സ്വതന്ത്ര ചിന്ത . 👍 ആർക്കും ഏത് വിശ്വാസവും വെച്ച് പുലർത്താം . പക്ഷേ നിങ്ങളും ഇത് തന്നെ ചെയ്യണം എന്ന് പറയുന്നിടത്താണ് പ്രശ്നം.
@muhammadrafi27
@muhammadrafi27 Жыл бұрын
അല്ലാഹുവിന്റെ നിലപാട് അയൂബ് നിന്നലും, പോയാലും, വന്നാലും ഒരു ലാഭം വും ഇല്ല , ഒരു നഷ്ട്ടവും ഇല്ല പിന്നെ ആർക്കാണ് ചിന്തിച്ചാൽ മതി
@AVyt28
@AVyt28 Жыл бұрын
Richard Dawkins not hawkins
@Rahma-px6lj
@Rahma-px6lj Ай бұрын
പണം ഉണ്ടാക്കാൻ പറ്റിയ മാർഗ്ഗം - അതാണ് "ഇസ്ലാം വിരുദ്ധത" എന്നത്
@venugopal3181
@venugopal3181 Жыл бұрын
സത്യം പറഞ്ഞു 🙏👍
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 1,6 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 1,6 МЛН