സൗദിയിൽ പതിനെട്ട് വർഷം പ്രവാസിയാണ് ഞാൻ. മീഡിയവണിൻ്റെ സ്ഥിരം പ്രേക്ഷകനുമാണ്. ഗൾഫിലെ വാർത്തക്ക് മീഡിയവൺ കഴിയിഞ്ഞിട്ടേ ആരുമുള്ളൂ. സൗദിയിലെ അഫ്താഫ് റഹ്മാൻ വന്ന ശേഷമാണ് ഇത്രയധികം ഒളിഞ്ഞു കിടക്കുന്നതും സൗദിയുടെ കാണാത്ത കാഴ്തകളും കാണുന്നത്. മുമ്പൊരു മലു ട്രാവലർ വന്ന് പോയിരുന്നു.. സൗദിയിലൊന്നും കാണാനില്ലെന്ന് പറഞ്ഞ്. നമ്മുടെ നോട്ടങ്ങളാണ് പ്രശ്നം. അഫ്താഫിലൂടെ നമ്മൾ സൗദിയെ കാണുകയാണ്. മലു ട്രാവലറേക്കാളും മാസാണ് സൗദിയിലൂടെ നിരവധി യാത്ര ചെയ്ത് നമുക്കൊരിക്കലും കാണാൻ സാധിക്കാത്ത കാഴ്ചകൾ കാണിച്ചു തന്ന മീഡിയവണും അഫ്താഫും. നിങ്ങളുടെ ഓരോ വീഡിയോക്കും വേണ്ടി കാത്തിരിക്കുന്നു. മാത്രവുമല്ല ഓരോ സ്ഥതലത്തേയും ചരിത്രം പറയുന്നത് കേൾക്കാനും രസമാണ്. ലൈലാ മജ്നുവിൻ്റെ സംഭവ കഥയൊക്കെ അഫ്താഫ് റഹ്മാനില്ലായിരുന്നെങ്കിൽ ഞാനൊന്നും കാണില്ലായിരുന്നു. നന്നായി ജേണി ചെയ്യുന്ന ജേണലിസ്റ്റിനെ സൗദിയിൽ കൊണ്ടു വന്ന മീഡിയവണിനോടും സ്നേഹം.
@islamiclandmarkslive28072 жыл бұрын
സത്യം.. ഞാനൊക്കെ മീഡിയവണിലൂടെയാണ് സൗദിയിലെ ഇത്രയധികം സ്ഥലങ്ങൾ കാണുന്നത്. സൗദിയിലെ ഓരോ സ്ഥലങ്ങളും തമ്മിൽ അഞ്ഞൂറിലേറെ കി.മീ ദൂരമുണ്ട്. അഫ്‍തബ് റഹ്മാനേ.. ഇജ് സൗദി പ്രവാസികളുടെ മുത്താണ്.. ഇനി പെരുന്നാളിന് പോകണം.. ഓരോ സ്ഥലത്തും..
@aneeskanees71562 жыл бұрын
അതെ insha'Allah ഒരു ദിവസ്സം അങ്ങ് പോകണം സ്ഥലം ഇഷ്ട്ടമായി ♥️🇸🇦
@AbdulRasheed-pc3mt2 жыл бұрын
മനോഹരം...അതി മനോഹരമായ കാഴ്ച തന്നെ ❤️❤️ അഭിനന്ദനങ്ങൾ ആശംസകൾ ❤️🌹 നന്ദി മീഡിയ വൺ ❤️❤️ അഫ്താബ് റഹ്മാൻ ❤️❤️
@fromksa56002 жыл бұрын
Thanks… ഇവിടുത്തെ ഇതുപോലുള്ള സ്ഥലങ്ങൾ നമ്മളിലേക് എത്തിക്കുന്നതിനും ,അറിയിക്കുന്നതിനും ഒരുപാട് നന്ദി ,ഇനിയും ഒരുപാട് vdokal പ്രധീക്ഷിക്കുന്നു
@MohammedAadhil102 жыл бұрын
Looking gorgeous
@jubaidkp89172 жыл бұрын
Alhasayil ulla njan😀
@freelancemedia61212 жыл бұрын
അയിന്
@Surapeladi2 жыл бұрын
@@freelancemedia6121 njan choyikan vanatha😊
@ayothkhaderna7 ай бұрын
Pls sent location
@sufiyan32062 жыл бұрын
മീനുണ്ടോ
@subaidaashraf93532 жыл бұрын
Mashallag❤❤❤❤❤👍🏽👍🏽👍🏽
@fuadmp97302 жыл бұрын
❤️
@_abdurahman_nly_41202 жыл бұрын
Spr
@mubarak37382 жыл бұрын
When prophecies come true
@akashajith55022 жыл бұрын
This phenomenon name is bolson lake ....explained by continental drift theory