Out Of Focus Live | 06 September 2024

  Рет қаралды 56,162

MediaoneTV Live

MediaoneTV Live

Күн бұрын

#outoffocus
Out Of Focus Live | 06 September 2024
1. ഓണത്തിനിടയിൽ മരക്കച്ചവടം?
2. അൻവറിന്‍റെ ചോദ്യങ്ങൾക്ക് ഉത്തരമെവിടെ?
3. ഹരിയാനയിലെ മുറുകുന്ന പോര്‌
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 177
@anasyoosuf2657
@anasyoosuf2657 10 күн бұрын
ദാവൂദ് സാഹിബ്, അൻവർ വിഷയത്തിൽ എങ്ങോട്ടും തെന്നിപോവാതെ മർമ്മത്തിൽ തന്നെ ശക്തമായി പ്രഹരിക്കുന്നു. Well done sir, saluting u sir
@anasyoosuf2657
@anasyoosuf2657 10 күн бұрын
പിണറായി സർക്കാറിന്റെ മുസ്ലിം വിരുദ്ധ പോലീസിങ്ങിനെ വലിച്ചു കീറി തുറന്നു കാണിക്കുന്നു ദാവൂദ് സാഹിബ്. 💯💥❤
@haneefaken
@haneefaken 10 күн бұрын
ദാവൂദ് നിങ്ങൾ ഇങ്ങിനെ തന്നെ പറഞ്ഞാൽ മാത്രമേ െ പൊതു സമൂഹത്തിന് മനസ്സിലാകൂ താങ്കൾ സൂപ്പറാണ്
@PhpneHi
@PhpneHi 11 күн бұрын
ദാവൂദ് സത്യം പറഞ്ഞു 👍🙏🙏🙏🙏🙏🙏🙏🙏👍🙏🙏👍👍
@donvtor24
@donvtor24 11 күн бұрын
നാസർ ഭയ്ക്കും പ്രമോദ് ഏട്ടനും സാഹിത്യ മഞ്ജരി കണ്ഠചേഷ്ട കുഞ്ചിതം നടത്താൻ രാത്രി എല്ലാവരും ഉറങ്ങുന്ന നേരത്ത് വേറെ ഒരു അരമണിക്കൂർ കൊടുത്താൽ നന്നായിരുന്നു. അറിവ് തുളുമ്പി ആശയ തള്ളിച്ച മാറും ചെയ്യും നമ്മൾക്ക് ബുദ്ധിമുട്ട് ഇല്ല താനും..
@gowrinandana8999
@gowrinandana8999 10 күн бұрын
Pramod sir is good..
@donvtor24
@donvtor24 10 күн бұрын
@@gowrinandana8999 മോശമാണ് എന്നല്ല പറഞ്ഞത് ഇത് സാധാരണ മനുഷ്യർ കേൾക്കുന്ന പരിപാടിയാണ് രാജീവും നിഷാദും ദാവൂദും അവതരിപ്പിക്കുന്നത് കണ്ടില്ലേ അത്രയേ സാധിക്കൂ മലയാളം പ്രഫസർമാരെ കൊണ്ടിരുത്തിയാൽ സാധിക്കില്ല.
@shareefvadakkangara1472
@shareefvadakkangara1472 10 күн бұрын
Ajims നൗഫൽ /നിഷാദ് ദാവൂദ്. ടോപ് കോമ്പോ
@musthafamoidu7135
@musthafamoidu7135 10 күн бұрын
😂
@RKjuly2024
@RKjuly2024 11 күн бұрын
ഓണത്തിനിടയിൽ മരക്കച്ചവടം...ഈ caption കൊടുത്തവനെ ശ്രീകണ്ഠൻ നായർ കാണാൻ വരുന്നുണ്ട്😂
@comart-q7j
@comart-q7j 10 күн бұрын
ശ്രീ കണ്ഠൻ നായർ അല്ല ബ്രോ, അഗസ്റ്റിൻ ബ്രദേഴ്സ്
@mohammedajmal6209
@mohammedajmal6209 10 күн бұрын
Miss you ajims
@zeenathch-i5h
@zeenathch-i5h 10 күн бұрын
തൻ്റേടമുള്ള വിശകലനങ്ങൾ👏👏🔥👌
@rehimbinali
@rehimbinali 10 күн бұрын
ജൈവികമായ രാഷ്ട്രീയ പ്രവർത്തനം കൃത്യമായ പ്രയോഗം സല്യൂട്ട് ദാവൂദ് സാഹിബ്
@riyas5960
@riyas5960 10 күн бұрын
Davood sir ❤
@majeedp.k9602
@majeedp.k9602 10 күн бұрын
Davood tel truth....
@PhpneHi
@PhpneHi 11 күн бұрын
നാസർ ഇക്ക 👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏
@whiteevil691
@whiteevil691 10 күн бұрын
Out of focus very valuable information ❤❤❤🙏🙏🙏Thank you for All media one team ❤😘🥰
@PhpneHi
@PhpneHi 11 күн бұрын
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍🙏🙏🙏🙏🙏👍👍👍🙏👍👍👍👍🙏🙏🙏👍👍🙏🙏🙏👍🙏👍👍👍🙏👍👍🙏🙏👍👍👍🙏🙏🙏👍👍👍👍🙏👍👍
@latheefparly4978
@latheefparly4978 10 күн бұрын
നൊട്ടോറിയസ് ക്രിമിനൽ സ് സ്വഭാവമുള്ള ഗവൺമെൻ്റ് ഉദ്യോഗസ്ഥർ മറ്റുള്ള സ്റ്റേറ്റുകളിൽ ഉണ്ട്. പക്ഷെ അവിടെ അൻവർ മാരില്ല. ഉണ്ടായ അൻവർമാർ കൊല്ലപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹം തോക്കിന് അപേക്ഷിച്ചത്.
@shylajamp2958
@shylajamp2958 11 күн бұрын
ഓണത്തിനിടയി ൽ മരക്കച്ചവടം 😀👍
@nisam1637
@nisam1637 10 күн бұрын
😂
@ismailpk2418
@ismailpk2418 10 күн бұрын
😅😅❤
@imbichithangal2194
@imbichithangal2194 10 күн бұрын
Davood sir, well said ,you are amazing and telling real truth
@janeesjaan1504
@janeesjaan1504 10 күн бұрын
Saifu intro kidu
@riyaskuniyil229
@riyaskuniyil229 10 күн бұрын
പാർട്ടി സ്റ്റഡി ക്‌ളാസിൽ സ്ഥിരം വരാത്തവർക്ക് നാസർക്ക പറയുന്നത് ഒന്നും മനസ്സിലാവുകയില്ല... തീർത്തും ത്വാതിക മായുള്ള അവലോകണമാണ്
@nazarta-fy5fu
@nazarta-fy5fu 10 күн бұрын
പ്രശ്നം വീണ വിജയന്റെ അഴിമതികളാണ് അച്ഛൻ വീണുപോയി
@Mohammedhaneef1
@Mohammedhaneef1 11 күн бұрын
Out of focus ❤👍
@safya-gl7up
@safya-gl7up 11 күн бұрын
വിനേഷ് ഫോഗട് ധിരതയോട് മുന്നേറുക .
@Mathew-f4
@Mathew-f4 11 күн бұрын
😆😆
@PhpneHi
@PhpneHi 11 күн бұрын
പിവി അൻവർ mla 👍👍👍👍👍👍👍👍👍👍👍
@AbdulRasheed-xq1co
@AbdulRasheed-xq1co 10 күн бұрын
പിണറായി കേസ് കിടക്കുമ്പോൾ പാർട്ടിക്ക് ഒന്നും ചെയ്യാൻ കഴിയില്ല ഇതൊന്നും മുഖ്യൻ അറിയാത്തതും അല്ല
@juvinjuvin70
@juvinjuvin70 10 күн бұрын
അതെന്താ reporter കൊണ്ടുവന്ന വാർത്ത അന്നെഷിക്കണ്ടേ?.... അങ്ങനെ നോക്കിയാൽ media one നു എതിരെ ഉള്ള ആരോപണങ്ങളും വിശ്വസിക്കേണ്ടി വരുമല്ലോ
@unaisrahman724
@unaisrahman724 10 күн бұрын
നാസർക്ക ഉണ്ടെങ്കിൽ പിന്നെ ഔട്ട് ഓഫ് ഫോക്കസ് skip ചെയ്ത് പോവും 👎
@aneeshp07anu98
@aneeshp07anu98 10 күн бұрын
അതാണ് നല്ലത് വേഗം പോയിക്കോ.
@abdulrahiman3035
@abdulrahiman3035 10 күн бұрын
Me also 😊
@mohammedabdusamad
@mohammedabdusamad 10 күн бұрын
കരുതിയിരിക്കുക അണിയറയിൽ വൻ പദ്ധതികൾ ആണ് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്
@ummerummervly7349
@ummerummervly7349 10 күн бұрын
നാസറെ നിൻറെ നിരീക്ഷണം നിൻറെ കയ്യിൽ വച്ചാൽ മതി തീയില്ലാതെ പുക ഉണ്ടാകില്ല
@arifsanchari
@arifsanchari 10 күн бұрын
നാസർ കാക്കാൻ്റെ ടൈം സ്കിപ് ചെയ്തവര് ഉണ്ടോ
@shibinsnshibin3807
@shibinsnshibin3807 10 күн бұрын
😂 ayalkk thanne entha parayunnath enn ariyilla
@thahseertp6311
@thahseertp6311 10 күн бұрын
ഞാനും skip ചെയ്തു.
@donvtor24
@donvtor24 10 күн бұрын
@@arifsanchari everyday 😀😀😀 ആകെ കുഴമ്പി ഉരുട്ടി കുളമാക്കും
@omanadarshan5994
@omanadarshan5994 10 күн бұрын
മുൻ തലമുറയുടെ വൈകാരിക ചപലതയോടെ നാസർ പലതും തള്ളിയപ്പോൾ ദാവൂദ് ഒരു തിരുത്തായി കാര്യങ്ങൾ വിശദീകരിച്ചു ... വെറുതെ മരംമുറി ചാനലിനെ കുറ്റം പറയുന്നതിന് പകരം ഉന്നയിക്കപ്പെട്ട ലൈംഗിക ആരോണപണ ത്തിനുമേൽ അന്വേഷണം പ്രഖ്യാപിക്കാത്ത നിയമ സംവിധാനത്തെ വിശകലനം ചെയ്ത് പരിശോദിക്കുകയാണീ വേണ്ടത്..yes, Ajims missed..
@riyasriya9332
@riyasriya9332 10 күн бұрын
ഇയാളൊഴികെ 3 പേരും പറയുന്നത് എനിക്ക് മനസ്സിലാവാറുണ്ട് .. ഇയാള് പറയണത് എന്തോ clarity കൊറവുണ്ടെന്ന് തോന്നാറുണ്ട് ...
@Jayannx
@Jayannx 11 күн бұрын
😂 ഒരു അഭ്യന്തര മന്ത്രിയെ നിയമിക്കുക 🎉🎉
@rajinamathew1329
@rajinamathew1329 10 күн бұрын
Good program ❤
@Loveismyworld-nd2dy
@Loveismyworld-nd2dy 11 күн бұрын
ഞായറാഴ്ചയും പരിപാടി വെക്കുക. പ്രമോദ് സാറിനും നാസർക്കാക്കും അന്നേ ദിവസം അവസരം കൊടുക്കുക. കാക്കയുടെ വിശപ്പും തീരും.. ഗോമാതയുടെ കടിയും...
@Colorista496
@Colorista496 10 күн бұрын
😂😂
@shameera2756
@shameera2756 9 күн бұрын
ബെന്നി sir ഒരു കിടിലൻ ഓഫീസർ ആണ് പാനൂരു കാരോട് ചോദിച്ചാൽ അറിയാം
@onemanarmy8321
@onemanarmy8321 11 күн бұрын
DAWOOD SIR UYYIR❤
@abdulnasir9238
@abdulnasir9238 10 күн бұрын
ദിവ്യ , രേഷ്മ ഇവരില്ലേ? ഇതിന് സെയ്ഫ് ഫിറ്റല്ല
@arshadaluvakkaran675
@arshadaluvakkaran675 10 күн бұрын
Loving from aluva
@karanavar
@karanavar 10 күн бұрын
കമ്മ്യൂണിസം ചത്തു. കൂടെ പിണറായിയും
@SakkeerPkm
@SakkeerPkm 10 күн бұрын
മണിക്കൂറുകൊണ്ട് മാറിമാറിഞ്ഞു ഫോക്കസ് നിലവാരം കുറഞ്ഞോ?
@muhammedazharm6742
@muhammedazharm6742 9 күн бұрын
ദാവൂദ് sir🔥🔥... Today Ajims sir missing
@Mipp-wm3hb
@Mipp-wm3hb 10 күн бұрын
Dawood sir..great
@jenskondooran
@jenskondooran 10 күн бұрын
Super🎉🎉🎉
@azhardeenBizap
@azhardeenBizap 10 күн бұрын
ദാവൂദ് സർ ❤❤🎉
@shabeermeethal1594
@shabeermeethal1594 9 күн бұрын
Dawood Well Said.
@chillncool9881
@chillncool9881 11 күн бұрын
It seems dawood is not feeling well
@thoufeeknavas5382
@thoufeeknavas5382 10 күн бұрын
മാധ്യമ ലോകത്തിലെ പുഴുക്കുത്തുകളാണ് മനോരമ ന്യൂസ്, ഏഷ്യാനെറ്റ്, റിപ്പോർട്ടർ ടിവി അഭിമാനം സോഷ്യൽ മീഡിയ ജീവിതത്തിൽ നിന്ന് ഈ പുഴുക്കുത്തുകളൊക്കെ ഞാനൊക്കെ എന്നെ വലിച്ചെറിഞ്ഞു കളഞ്ഞു
@reghilbabu3968
@reghilbabu3968 10 күн бұрын
ഇത്തരം ചർച്ചകൾ നല്ലതാണ് sir, ആ ചാനൽ നൽകുന്ന വാർത്തകൾ കണ്ണുമടച്ചു വിശ്വസിക്കുന്ന പ്രേക്ഷകർക്ക് ഉപകാരപ്പെടും
@Smearfact
@Smearfact 10 күн бұрын
മാപ്പിള സഖാക്കള്‍ വിചാരിച്ചാൽ മാത്രമേ ഇത് മാറൂ.
@illyasine63
@illyasine63 10 күн бұрын
ദാവൂദ് കൃത്യമായി പറഞ്ഞു👍🏻
@marwaskitchen5888
@marwaskitchen5888 10 күн бұрын
റിപ്പോർട്ടർ ചാനൽ മീഡിയ one ചാനലിനെ പോലെ പൈഡഡ് ന്യൂസ് മാത്രം കൊടുക്കുന്ന ചാനൽ അല്ല.സത്യസന്ധമായി കാര്യങ്ങൾ പറയുന്നു..റിപ്പോർട്ടർ ചാനൽ👍
@musthafamoidu7135
@musthafamoidu7135 10 күн бұрын
😂
@nihalsadique7733
@nihalsadique7733 10 күн бұрын
ഇങ്ങനെ കോമഡി പറയല്ലേ,അർജുന്റെ സംഭവത്തിൽ തന്നെ views കൂട്ടാൻ എന്തൊക്കെ ചെയ്ത് കൂട്ടി എന്ന് കേരളം കണ്ടതാണ്
@nasifbarazi4371
@nasifbarazi4371 9 күн бұрын
ആ "സത്യ സന്ധമായ" ന്യൂസിനെ വലിച്ചു കീറുകയാണ് ഈ ചർച്ച 😂😂😂
@prajeeshm5986
@prajeeshm5986 10 күн бұрын
👌🏼👌🏼👌🏼
@SarafudeenBabu
@SarafudeenBabu 10 күн бұрын
റിപ്പോർട്ടർ ചാനൽ👍
@shanu8592
@shanu8592 10 күн бұрын
ദാവൂദ് 🔥🔥🔥🔥❤️
@secondsvideo9181
@secondsvideo9181 10 күн бұрын
👍
@Abdall-bg8gs
@Abdall-bg8gs 10 күн бұрын
Hi all
@yeswetalk1993
@yeswetalk1993 10 күн бұрын
ദാവൂദ് മുട്ട ഒരു ഹായ് തരുമോ ?
@sumayya408
@sumayya408 10 күн бұрын
👍👍👍
@nadeemkhan4146
@nadeemkhan4146 10 күн бұрын
നിവിൻ പോളി കേസിൽ പോലും കാണിക്കാത്ത സപ്പോർട്ട് മാധ്യമങ്ങൾ ഈ പോലീസ് പീഡനം വന്നപ്പോൾ പോലീസിനെ സപ്പോർട്ട് ചെയ്തു കാണിക്കുന്നുണ്ടെങ്കിൽ ചില മാധ്യമം പോലീസ് അവിഹിതം നടക്കുന്നുണ്ട് എന്ന് വ്യക്തം
@rahyanath1984
@rahyanath1984 10 күн бұрын
Trio combo yilekk saifu koodi..along with(Ravu, Ajims, Davoo)
@AMEENsymbolofhonest
@AMEENsymbolofhonest 9 күн бұрын
ഈ എപ്പിസോഡ് കാണുന്ന മാപ്പിള സഖാക്കന്മാരുടെ അവസ്ഥ😂
@rishuntelokam
@rishuntelokam 10 күн бұрын
ദാവൂദ് ഫോക്കസ് 👍👍👍
@ashif920
@ashif920 10 күн бұрын
Ajims Nishad 💔
@mhtm6506
@mhtm6506 10 күн бұрын
റിപ്പോർട്ടറിനിട്ട് ഷാജി നേരിട്ട് തന്നെ ഇന്നലെ കൊടുത്തിട്ടുണ്ട് 😂😂
@nebusebastian7519
@nebusebastian7519 10 күн бұрын
വളരെ ശരിയാണ് സഹോദരാ
@thajudheeny2755
@thajudheeny2755 10 күн бұрын
ദാവൂദ് സാഹിബ്👍👍
@mhtm6506
@mhtm6506 10 күн бұрын
സംഘപരിവാരത്തെ പ്രതിരോധിക്കാൻ സീ പി എം മാത്രമേ ഉള്ളൂ എന്ന് ഇനിയും ജനങ്ങൾക്ക് മനസ്സിലായില്ലേ...??😄😄
@firuomer7881
@firuomer7881 10 күн бұрын
അജിംസ് എവിടെ
@naslanavasnasla7138
@naslanavasnasla7138 10 күн бұрын
നാസർക്കയെ ഉൾപെടുതാതിരിക്കലാണ് ഉചിതം
@shafilamars8876
@shafilamars8876 10 күн бұрын
ഓണത്തിന് ഇടയിൽ കള്ളും കഞ്ചാവും
@shylajamp2958
@shylajamp2958 11 күн бұрын
ഇവിടെ കുറച്ചു തേക്ക് മരം മുറികാ നു ണ്ട്ർന്നു...
@mstarbmujeeb2189
@mstarbmujeeb2189 10 күн бұрын
❤😢❤
@Loveismyworld-nd2dy
@Loveismyworld-nd2dy 11 күн бұрын
സൈഫു നന്നായി വെളുത്തിട്ടുണ്ടല്ലോ...
@AnishKrishnan123
@AnishKrishnan123 10 күн бұрын
Full time Studio il alle
@Malayaladeshamnews
@Malayaladeshamnews 10 күн бұрын
നാസർക്കാ.. നിങ്ങൾ പറയുന്നത് കംപ്ലീക്കേറ്റഡ് ആയി തോന്നുന്നു
@AshrafPvpAshrafPvp
@AshrafPvpAshrafPvp 10 күн бұрын
സുജിത്ത് ദാസിനെ സസ്പെൻറ് ചെയ്ത വിവരം അറിഞ്ഞിട്ടില്ല
@nidheeshpournami5368
@nidheeshpournami5368 10 күн бұрын
മൗദൂതി combo 🤣
@knowledgemedia4158
@knowledgemedia4158 10 күн бұрын
Anwar mla ❤❤❤❤❤
@faihashameer9075
@faihashameer9075 10 күн бұрын
സുജിത്ത് ദാസനെയും ശശിധരനെ യും പോലെയുള്ള സംഘപരിവാർ അജണ്ട ഉള്ള ഉദ്യോഗസ്ഥന്മാരെ വച്ച് ഇനിയും പാർട്ടി മുസ്‌ലിംകളെ സഹായിക്കും, പാർട്ടി നേതാക്കൾ മൈക്കിലൂടെ പറയുന്ന മുസ്ലിം സഹായം ഇതൊക്കെയായിരുന്നു എന്ന് മാപ്പിളാവ്ക്കു ഇനിയും മനസ്സിലാവാൻ ഇനിയും എത്ര കാലം കാത്തിരിക്കണം..
@truth8771
@truth8771 10 күн бұрын
Davood sir nu paniyano
@shareefvadakkangara1472
@shareefvadakkangara1472 10 күн бұрын
ദാവൂദ് സാഹിബ്‌ ഊന്നേണ്ടിടത് തന്നെ യാണ് താങ്കൾ നിലയുറപ്പിച്ചത്. ബിഗ് ബിഗ് ബിഗ്ഗെസ്റ്റ് സെല്യൂട്
@muhammedanas6072
@muhammedanas6072 10 күн бұрын
Ayisher apam ellarum koode saritha nte koode poyapol ee madhyama dharam kandilalo😂
@sunilns2391
@sunilns2391 10 күн бұрын
മുട്ടിൽ മരംകൊള്ള നടത്തിയതിന് 70 ദിവസം ജയിലിൽ കിടത്തിയ DySP ബെന്നിയോട് റിപ്പോർട്ടർ ചാനലിന്റെ മുതലാളിമാർക്ക് വല്ലാത്ത കലിപ്പാണ്..
@englishhelper5661
@englishhelper5661 10 күн бұрын
Kerala Sasi rss police
@aboobackerch5085
@aboobackerch5085 10 күн бұрын
ചൗട്ടാല ചരൺ സിംഗിൻ്റെ പൗത്രനല്ലേ ?-ബജൻ ലാൽ ബന്ധം ?
@naslanavasnasla7138
@naslanavasnasla7138 10 күн бұрын
നാസർക്ക ഈ പ്രോഗ്രാമിന് ഒട്ടും അനുയോജ്യനല്ല
@jadayu0092
@jadayu0092 11 күн бұрын
ബെന്നി എന്ത് തന്ന് അണ്ണാ.😅
@shamszzz
@shamszzz 10 күн бұрын
ശിഖണ്ഡിയെ മുൻനിർത്തിയാണ് ഭീഷ്മപിതാമഹനെ അർജ്ജുനൻ കൊന്നത്… മുഖ്യമന്ത്രിയുടെ ശിഖണ്ഡി മാത്രമാണ് പി ശശി… പോലീസ് പിണറായിക്ക് വേണ്ടി ചെയ്യുന്ന എല്ലാ തെറ്റുകളും പി ശശിയിലേക്ക് പോകും… മാധ്യമങ്ങൾ പോലും മുഖ്യമന്ത്രിക്ക് എന്ത് കൊണ്ട് ഇതൊന്നും അറിയാത്തത് എന്ന് ചോദ്യം ചോദിക്കാൻ ഭയം ആണ്…😮
@hanasvh
@hanasvh 11 күн бұрын
ഈ മരം മുറിക്കാരുടെ വിവാദത്തിൽ അൻവർ എവിടെ? വെറുതെ വല്ലതും വിളിച്ചു പറയല്ലേ ദാവൂദേ...
@saleemvkkodathoor2381
@saleemvkkodathoor2381 10 күн бұрын
തുടക്കം മലപ്പുറം sp ഓഫീസ്
@anasbinabdulsathar163
@anasbinabdulsathar163 9 күн бұрын
സിപ്പിഎം ഏരിയ കമ്മിറ്റി ഓഫീസിൽ ഇരുന്നാണ് ആ വനിതയേ പ്രസാദ് അഭിമുഖം നടത്തുന്നത്
@Jayannx
@Jayannx 11 күн бұрын
😂❤ ശർദിക്കാൻ തോന്നുന്നു. മതിയാക്കെ ടോ'' . 😂തറ xxടികൾ ചാരിത്യ പ്രസംഗം'😅❤😂
@കപ്പിത്താൻ-ട2സ
@കപ്പിത്താൻ-ട2സ 11 күн бұрын
3:27 up യിൽ ആയിരുന്നെങ്കിൽ നമ്മൾ പൊളിച്ചേനെ ഇതിപ്പോൾ കേരളത്തിൽ അല്ലെ ഇങ്ങനെ പുച്ഛിച്ചു തള്ളാം
@arjun-dw7mb2ds2r
@arjun-dw7mb2ds2r 10 күн бұрын
അഗസ്റ്റിൻ കിട്ടിയ ഗ്യാപ്പിൽ താത്തയെ ഉപയോഗിച്ചു
@shylajamp2958
@shylajamp2958 11 күн бұрын
ബലാൽ സംഘം വോൽസയിലായോ?? 😀
@infosfun
@infosfun 10 күн бұрын
Thaniniram Nazarkkaaante Thaniniram kandilleeee😀😀 … Asoooya onnum aaavillaaalole guys….
@akbarikka5818
@akbarikka5818 10 күн бұрын
പുതിയ ആഭ്യന്തര മന്ത്രി വരും
@saleemvkkodathoor2381
@saleemvkkodathoor2381 10 күн бұрын
എന്താ നാസർക്കാ ഇങ്ങള് പറയുന്നേ 😮😢
@asamad4722
@asamad4722 10 күн бұрын
അഭിയന്തര വകുപ്പിൽ വെടിക്കാർ 😂
@Genuine-p6s
@Genuine-p6s 11 күн бұрын
നിങ്ങള്‍ക്ക് ബ്രേക്കിംഗ് കിട്ടിയാല്‍ നിങ്ങളും കൊടുക്കും
@vpvm5081
@vpvm5081 10 күн бұрын
E case'ukal vyajam anennu koode ulla patrakare konde vare parayicha reporter'de kazhivu bhayankaram tanne. Muttil muthalali u r great. Reporter daridrathil ethilum anthas'il pravarthichirunnu.. apolum pinarayi escape ayi😂😂😂
@MrKhalidn
@MrKhalidn 10 күн бұрын
റിപ്പോർട്ടർ ഒരു ന്യൂസ് ചാനലല്ല...അതൊരു സിനിമാറ്റിക് ന്യൂസ് .. .. തിരക്കഥക്കനുസരിച്ച് ..കാര്യങ്ങൾ നടത്തുന്നു
@MuhammedRashid-uj4ur
@MuhammedRashid-uj4ur 10 күн бұрын
Rashtreeya nireekshakanu potti olikkumallo ith kanditt😂
@Jayannx
@Jayannx 11 күн бұрын
❤😂 അവൾ നാസ്റിക്കായുടെ അടുത്തു വന്നപ്പോൾ നാസറിക്ക പീഡിപ്പിക്കുന്നു - തുടർന്ന് അജിംസിനെ കാണുന്നു, അജിംസ് പീഡിപ്പക്കുന്നു. കൂത്തിപ്പിച്കളുടെ പൂക്കാലം. ഞങ്ങൾക്ക് ലിം xxo വേണ്ട -❤❤
@user-ub9bd1cn9m
@user-ub9bd1cn9m 10 күн бұрын
ഡെമോ ക്ലസിൻ്റെ വാൾപിണറാഴിക്കു തലക്കു മേൽ as a lav|ein
Out Of Focus Live | 17 September 2024
39:25
MediaoneTV Live
Рет қаралды 6 М.
Modus males sekolah
00:14
fitrop
Рет қаралды 21 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 215 М.
Out Of Focus Live | 07 September 2024
51:31
MediaoneTV Live
Рет қаралды 54 М.
Out Of Focus Live | 14 September 2024
44:07
MediaoneTV Live
Рет қаралды 43 М.