Thanks, നിങൾ മാത്രമാണ് ഇതിനൊരു ക്ലാരിറ്റി വരുത്തിയത്.
@zeeesul11124 сағат бұрын
L
@thunderworldwonderamazing.4989Сағат бұрын
മാധ്യമം പത്രം ഈ പരസ്യം കൊടുത്തതിൽ അതിശക്തമായി എതിർക്കുന്നു!! നിങ്ങളുടെ വിശ്വാസ്യതക്ക് കളങ്ക മാറ്റു😢😢😢
@performancepage38 минут бұрын
ഞാനും
@salavudeenibrahim7345 сағат бұрын
മാധ്യമം സിനിമ പരസ്യം കൊടുക്കാറില്ല അത് അവരുടെ ആദർശം കൊണ്ടാണെന്ന് പറയുന്നു എന്നാൽ കൂടുതൽ കാശ് കിട്ടുമെന്ന് കണ്ടപ്പോൾ ആൾക്കാരെ തെറ്റിധരിപ്പിക്കുന്ന പരസ്യം കൊടുക്കുന്നതിനു ആദർശം നോക്കിയില്ല.
@nazeeresmail88224 сағат бұрын
ഏതൊരു കാര്യവും സത്യം അറിയണമെങ്കിൽ മീഡിയവൺ കാണണം
@AmalSajeev-g2t2 сағат бұрын
Ravile ariyanamenkil marunadan malayali kaananam
@rahulj8012Сағат бұрын
😂@@AmalSajeev-g2t
@minhejkml79443 сағат бұрын
Venu sir is becoming major❤. Thankyou for being here with us venu sir🎉
@syed.jnd999Сағат бұрын
❤❤
@shahulvaipeesСағат бұрын
വേണു സാർ ഇന്നും ഗോളടിച്ചു...🎉🎉🎉
@TulsyTulsy5 сағат бұрын
സാധാരണ പെട്ട എനിക്ക് പോലും കറൻസി നിരോധനം വാർത്ത വായിച്ചപ്പോൾ fool ആണെന്ന് മനസ്സിലായി. Out of focus നു അഭിനന്ദനങ്ങൾ
@assia.kkavil72754 сағат бұрын
❤
@TajdeenAmigos4 сағат бұрын
മൊട്ട അരുൺ കുമാർ രാവിലെ തന്നെ പൊട്ടനായി 😂😂
@SKK-ih2gx2 сағат бұрын
അതെയോ? അരുൺ കുമാറിനാണോ തെറ്റു പറ്റിയത്?
@PhpneHi3 сағат бұрын
വേണു ബാലകൃഷ്ണൻ 🙏🙏👍👍👍👍👍🙏🙏🙏👍👍👍👍👍🙏🙏🙏👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏👍👍👍👍🙏🙏🙏👍👍👍👍👍👍🙏🙏🙏🙏👍👍👍👍👍🙏👍🙏
@AbdulKhader-s7k5 сағат бұрын
മാധ്യമം ഇത്തരം പരസ്യങ്ങളുടെ കാര്യത്തിൽ അൽപം ശ്രദ്ധ പുലർക്കാറുണ്ടായിരുന്നു കാശ് കണ്ടപ്പോൾ അവരും വായനക്കാരെ മറന്നു സത്യം പറഞ്ഞാൽ ഇത്തരം ചതി ചെയ്യുന്ന പത്രങ്ങളെ ജനം ബഹിഷ്ക്കരിക്കുകയാണ് വേണ്ടത് ഏതായാലും ഇവൻമാരുടെ വിശ്വാസ്വത തീർത്തും നഷ്ടമായി എന്നത് സന്തോഷകരമാണ്.
@mytube9495 сағат бұрын
നിലനിന്നു പോവണമെങ്കിൽ പരസ്യം വേണം. ആ പേജിൽ അത് പരസ്യമാണ് എന്ന് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. ശ്രദ്ധിച്ചാൽ പ്രശ്നമില്ല
@shahirm54545 сағат бұрын
സാധാരണ വായനക്കാർ തെറ്റിദ്ധരിക്കും....പണമാണ് മുഖ്യുമെങ്കിൽ മാധ്യമത്തിന് സിനിമ..ലോട്ടറി പരസ്യങ്ങൾ പണം വാങ്ങിക്കാം അല്ലോ......മാധ്യമം പത്രം ഇത് ചെയ്തത് മോശമായി.....
@Hana_farha2 сағат бұрын
@@mytube949ys👍
@Azlamko2 сағат бұрын
രാവിലെ കണ്ടപ്പോൾ തന്നെ മുന്നറിയിപ്പും കണ്ടു പരസ്യമാണെന്ന് ബോധ്യവുമായി. പക്ഷെ മുൻതലമുറക്ക് മനസ്സിലായില്ല.
@PhpneHi3 сағат бұрын
അജിമ്സ് സത്യം പറഞ്ഞു 🙏🙏🙏👍👍👍👍👍🙏🙏🙏👍👍👍👍🙏🙏🙏🙏👍👍👍🙏🙏🙏🙏🙏🙏👍👍👍👍👍👍🙏👍👍👍👍🙏🙏👍👍👍👍👍🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏
@muhammedhadi22172 сағат бұрын
This is the Best❤ episode of history of out of focus! Venu and Ajims 🎉
@Callmevenomgaming6 сағат бұрын
Media one is the best 😅😅
@RahimC-d7l5 сағат бұрын
100 % Correct
@AliakbarDubai5 сағат бұрын
ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും ഭയക്കും എന്ന് പറഞ്ഞപോലെ മുൻപൊരു നോട്ട് നിരോധനത്തിൽ ഭയന്ന ഒരു ജനത ഈ വാർത്ത കണ്ടു ഭയക്കുന്നതിൽ എന്തത്ഭുതം
@rasalparambath93396 сағат бұрын
ജന്മഭൂമി ചന്ദ്രിക വീക്ഷണം ജനയുഗം ഇതൊന്നും രാഷ്ട്രീയ പാർട്ടികളുടെ പത്രങ്ങളല്ല എന്ന് മാപ്രാ പ്രമുഖ് വേണു. ദേശാഭിമാനി രാഷ്ട്രീയ പാർട്ടിയുടെ പത്രമായതു കൊണ്ട് പരസ്യം കിട്ടിയില്ല.എജ്ജതി മലർ 😂😂
@abubackermanjerithodi75116 сағат бұрын
'
@narayanan.k.p82416 сағат бұрын
കിട്ടി പക്ഷേ കൊടുത്തില്ല
@muhammadnazar97125 сағат бұрын
ഈ ഡിജിറ്റൽ കറൻസിയുടെ പരസ്യ൦ കണ്ടപ്പൊ എന്റെ ചിന്തയിലേക്ക് വന്നത് Out of focus സമയ൦ വരെ കാത്തിരിക്കാ൦ എന്ന് തന്നെയാണ്. അത്കൊണ്ട് തന്നെ അത് share ചെയ്യുകയൊ, ചർച ചെയ്യുകയൊ ചെയ്തില്ല.
@aboobackerdarussalam91634 сағат бұрын
മാധ്യമത്തിൽ കൂടി ഈ വാർത്ത കൊടുത്തല്ലോ, മാധ്യമത്തിന്റയും വിശ്വാസം നഷ്ടപെടുത്തി.
@PhpneHi3 сағат бұрын
വേണു കറക്റ്റ് പറഞ്ഞു 🙏👍👍👍👍👍👍🙏👍👍👍🙏👍👍👍👍👍🙏🙏🙏👍👍👍🙏🙏👍👍👍👍👍👍🙏🙏👍👍👍👍👍🙏🙏🙏👍👍👍🙏👍👍👍👍👍🙏👍👍👍👍🙏
@mansoortk7816Сағат бұрын
പുതിയ അറിവുകൾക്ക് വിവരങ്ങൾക്ക് ഈ ഫോക്കസ് മാത്രം ... ന്യൂന പക്ഷത്തെ പേടിയിൽ നിർത്തുന്ന ശത്രു സമ്പത്ത് കാര്യത്തിൽ ഇനിയെങ്കിലും പ്രതിപക്ഷം ഇടപെടണം
@truthway86748 минут бұрын
വേണു❤❤❤❤❤
@ashif9202 сағат бұрын
Venu❤️ first topic 🔥
@akbarikka58184 сағат бұрын
അനവർ Sir അന്നേ പറഞ്ഞതാ ഇവിടെ നാട്ടിൽ മലയോര മേഖലയിൽ താമസിക്കുന്ന ജനങ്ങൾക്ക് ജീവൻ കൈയിൽ പിടിച്ചേ ജീവിതം മുന്നോട്ടു പോകാൻ പറ്റുകയുള്ളു
@Vijay-mi8uu6 сағат бұрын
What Ajims said about forest animals ✔✔✔
@Anandhu885 сағат бұрын
Out of focus👍💯
@PhpneHi3 сағат бұрын
ദിവ്യ 🙏🙏🙏🙏👍👍👍👍🙏🙏🙏🙏👍👍🙏🙏👍👍👍👍🙏🙏🙏🙏 മീഡിയ വൺ 🙏🙏🙏🙏🙏🙏🙏🙏👍👍👍🙏🙏🙏🙏👍🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏👍👍👍👍👍👍👍👍👍👍🙏🙏🙏
@ashrafman20233 сағат бұрын
വേണു ❤❤ അജിംസ് ❤❤
@hussainshifa28062 сағат бұрын
Venu exactly explained about the advertisement.they showed it’s an advertisement.
@abdulazeezabdulazeez50792 сағат бұрын
"എന്റെ അച്ഛനും അമ്മയ്ക്കും സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയില്ല" എന്ന് Miss:ദിവ്യ പറഞ്ഞത് അനുചിതമായിപ്പോയി.
@safeera28702 сағат бұрын
സ്മാർട്ട് ഫോൺ എന്നായിരിക്കില്ല ഡിജിറ്റൽ പേയ്‌മെന്റ് ചെയ്യാനറിയില്ല എന്നായിരിക്കും ഉദ്ദേശിച്ചത്.
@abdulazeezabdulazeez50792 сағат бұрын
Dr: അരുൺ കുമാർ ഒരു സംഭവമാണെന്ന് വീണ്ടും തെളിയിച്ചു. സന്തോഷം. 😄
@shaikmhmmd4 сағат бұрын
വേണു എല്ലാ വിഷയത്തിലും ജനങ്ങൾക്കു യോജിപ്പില്ലാത്ത വിധത്തിലാണ് അവതരിപ്പിക്കുന്നത് ന്യൂസ് പേപ്പറുകൾ ആരും വിശ്വസിക്കാതെ ആയി .
@shahirm54545 сағат бұрын
മാധ്യമം പത്രത്തിൽ നിന്നും ഇത് വേണ്ടായിരുന്നു......very bad
@ajmalsaddam48385 сағат бұрын
Venu bhayankaramayi chindhikkunna aalanu....ennalum pulli out of focus il oru milestone aanu...
@abdulnazer7453 сағат бұрын
ദേശാഭിമാനിക്ക് കൊടുത്തിട്ട് കാര്യമില്ലെന്ന് പരസ്യദാതാക്കൾക്ക് മനസ്സിലായി കാണും.
@nasirudheenk5812 сағат бұрын
Now all medias has their own commercial intrest
@mtmanaf79582 сағат бұрын
വാർത്താ പരസ്യം : അവലോകനം ഒരു ദുരന്ത എപിസോഡായി രേഖപ്പെട്ടു. മാധ്യമവും കൊടുത്തു എന്നതിനാൽ ചർച്ച മൊത്തം out of focus ആയ ഉരുണ്ടു മറിച്ചിലായിപ്പോയി. നമോവാകം
@AkshayS-x4n5 сағат бұрын
ഇവിടെ ഭൂപരീക്ഷകരണം നടത്തിയപ്പോൾ കയ്യടിച്ചവർക്ക് എന്തെ ഞമ്മന്റെ ആളിന്റെ കാര്യം വന്നപ്പോ വേദനിച്ചോ...
@mkalatheef4 сағат бұрын
ദേശാഭിമാനി പത്രം അല്ലല്ലോ നോട്ടീസ് അല്ലേ 😂
@muhammedazgarkv46505 сағат бұрын
വേണുസാർ വൃക്തമായി പറഞ്ഞു 👍
@naseefmecheri85864 сағат бұрын
Venu chettan. 👌🏽
@althafmuhammed23215 сағат бұрын
Nanum orthu pinne font nokkippo manasilayi seri akullann😅😅😅😅😅😅😅
@p.cmohammedkutty10812 сағат бұрын
വേണു യു ആർ കറക്റ്റ്
@Razakp-uf1eu5 сағат бұрын
എന്നാലും മാധ്യമം പത്രം ഈ പണി ചെയ്തതിലാണ് ഞങ്ങൾക്കുള്ള പ്രതിഷേധം
@ChanduChandraseakharСағат бұрын
രാത്രി 11 മണിക്ക് ഔട്ട് ഓഫ് ഫോക്കസ് കൂടി മാത്രം ഇത് അറിയുന്ന ഞാൻ. ദേശാഭിമാനി ❤️
@iamvalassery10 минут бұрын
സരിൻ തരംഗം കൂടെ വർഗീയത വിളമ്പിയ ദേശാഭിമാനി 😅
@safwanfarisk6 сағат бұрын
03:38 ദേശാഭിമാനിയിൽ നാളെ ആയിരിക്കും
@janishroshan6 сағат бұрын
ഓഹോ
@mohammedsaheed11636 сағат бұрын
9:46 വേണു എന്തൊക്കയോ ആണ് പറയുന്നത്
@kavungalkavungal88225 сағат бұрын
സിറാജ് വരെ കൊടുത്തു 😂😂😂
@user-gu8ru1jp3m5 сағат бұрын
നാളെ മുതൽ താങ്കൾ പറയാമോ 😂
@mohammedsaheed11634 сағат бұрын
@@user-gu8ru1jp3m 😄
@shahulhameedhameed93083 сағат бұрын
👍👍👍🌹🌹🌹
@jithinjosephv.j8614 сағат бұрын
Venu sir keep it up.
@kerala24902 сағат бұрын
വേണു സർ കറക്ട് 👍👍
@hamzak5059Сағат бұрын
ഞാൻ കാര്യമായി എടുത്തില്ല. കാരണം ഇന്നും റോഡ് അരികിൽ കാര്യം സാധിക്കുന്ന ഒരു രാജ്യത്ത് 😂😂😂😂🤔🤔😂
@PhpneHi3 сағат бұрын
ഇതൊക്കെ പറയാൻ മീഡിയ വൺ മാത്രം 🙏👍👍👍🙏🙏👍👍👍👍👍👍🙏🙏🙏🙏👍👍🙏👍👍🙏👍🙏🙏🙏👍🙏🙏🙏🙏🙏👍👍👍👍🙏🙏🙏👍🙏🙏🙏🙏🙏🙏🙏👍🙏
@hashi7022 сағат бұрын
❤❤
@mahmoodanvar8677Минут бұрын
Kanthapuram usthadinte topic evdey
@aksadikali8935 сағат бұрын
കാള പെറ്റു എന്ന് കേള്കുപൊഴേക്കും കയറെടുക്കുന്നവർ....
@abdulkhadar30276 сағат бұрын
ആറാം നൂറ്റാണ്ടിനു മുമ്പ് നിലനിന്നിരുന്നു നിയമത്തെ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിസംഘപരിവാർഅവതരിപ്പിക്കുമ്പോൾക്രിസംഗികൾക്കും സംഘികൾക്കും ഒന്നും പറയാനില്ലേ
No comments on that old man's speech on mixed exercising and how it's against Islam????
@rasheedvtСағат бұрын
വേണുവിന്റെ സംസാരം പിണറായി സ്റ്റൈൽ പോലെ തോന്നുന്നു 😂
@bizzmedia4967Сағат бұрын
പത്രങ്ങൾക്ക് പൈസക്കിട്ടിയാൽ എന്ത് കള്ളത്തരവും എഴുതി വർത്തയാക്കും എന്ന് രഹസ്യമായത് ഇന്നത്തോടെ പരസ്യമായി.
@yahyaali9334Сағат бұрын
വേണു ആദ്യ വിഷയം പറഞ്ഞതിൽ ഒരു യുക്തിയുമില്ല. വാർത്ത കൊടുത്ത രീതിയിൽ പരസ്യം ആദ്യ പേജിൽ കൊടുക്കുന്നതും ഇത്ര മാത്രം ആശയ കുഴപ്പം ഉണ്ടാകുന്നതും പ്രശ്നമില്ല എന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല
@shamma0074 сағат бұрын
👍
@anoopanuo94526 сағат бұрын
വേണുവേ , ദേശാഭിമാനിയെ കുറിച്ച് പറയുമ്പോ എന്താ ഇത്ര വെഷമം 🖇️
@dandroid5667Минут бұрын
Arun kumar was not misled. In turn, he was exposed that how shallow he is as a journalist
@wandoorkckc99836 сағат бұрын
എന്തായാലും മാധ്യമം ഇത് കൊടുക്കാൻ പാടില്ലായിരുന്നു. ഇനി എന്തു nyaeek
@arshadaluvakkaran6755 сағат бұрын
Loving from
@wandoorkckc99836 сағат бұрын
എന്തായാലും മാധ്യമം ഇത് കൊടുക്കാൻ പാടില്ലായിരുന്നു
@mkalatheef4 сағат бұрын
അല്ലെങ്കിലും വായിക്കാൻ സമയം കുറവാണ് എന്നിരുന്നാലും രാവിലെ പത്രം നോക്കിലൊരു ചടങ്ങാണ് ഇതൊക്കെ ഇങ്ങനെ കൊടുക്കുമ്പോൾ പത്രത്തിനുള്ള വിശ്വാസവും നഷ്ടപ്പെട് അല്ലേ 😢
@augusthycv39616 сағат бұрын
എല്ലാം തല തിരിഞ്ഞു 😢😢😢
@rajazmuhammed1592 сағат бұрын
ദേശാഭിമാനിക്ക് പരസ്യം കിട്ടാത്തത് അല്ല. അവർ മുൻപ് തന്നെ നന്തിലത്ത് ജി മാർട്ടിന്റെ പരസ്യം ബുക്ക് ആയിരുന്നു അതുകൊണ്ടാണ്...
@pluspositive-pv6zi2 сағат бұрын
താങ്കളെമണ്ണാർക്കാട് ആണല്ലേ 😂
@rajazmuhammed159Сағат бұрын
@pluspositive-pv6zi അതെന്താ മണ്ണാർക്കാട് കൊമ്പ് ഉണ്ടോ
@mohammedsaheed11636 сағат бұрын
മാധ്യമം ചെയ്തോ?
@co-operativeedutech37146 сағат бұрын
Ys
@jamalmuhammedabdulrahiman15304 сағат бұрын
കുറ്റമല്ല മാ പ്ര എന്ന് ജനം തിരിച്ചറിയുന്നത്... അല്ലേലും പത്രം notice ആയിട്ട് കുറെ ആയി... ഇപ്പൊ ആളെ പറ്റിക്കുന്ന നോട്ടീസ് ....
@parameswaranvaleri895256 минут бұрын
Media One shot on its own leg by hiring Mr Venu.
@sajusajup2845 сағат бұрын
വേണു വളരെ ഉന്നതമായി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു
@k.mabdulkhader29365 сағат бұрын
എനിക്ക് ഒരു ഞെട്ടലുമുണ്ടായില്ല ! കാരണം എൻ്റെ കൈവശം കറൻസി രൂപത്തിലുള്ള ഒരു സമ്പാദ്യവും ഇല്ലാ എന്നുള്ളതു കൊണ്ട്!
@abdulnazer7453 сағат бұрын
പരസ്യത്തിൻ്റെ വലതുഭാഗത്ത് ഇതു പരസ്വമാണ് എന്ന് വെണ്ടക്ക നിരത്തിയിരുന്നു.
@RISHADK-z4hСағат бұрын
Madhyamam avarude dharmam kaividunnu!
@fazaludheen5 сағат бұрын
Media One always does its homework before airing. Obviously, Venu and Nasar are not up to the mark.
@sakeerpk29045 сағат бұрын
വന്യ ജീവി വിഷയത്തിൽ mr വേണുവിന്റെ വിശകലനം ഗോവിന്ദൻ മാഷെ ഓർമിപ്പിച്ചു
@SHAMEEMA-d6b5 сағат бұрын
Out of Focus. Sathyam. Thuranu paranju. Njanum weight ing. Aayi runu.
@Gigglemug.1235 сағат бұрын
Arun Kumar തലക്കെട്ട് മാത്രമേ വയിച്ചുള്ളൂ എന്നാണ് ഞാൻ അറിഞ്ഞത്. പിന്നെ അരുൺ കുമാർ ഒരു സാധാരണക്കാരൻ തന്നെ ആണ്. നിങൾ ഒക്കെ പിന്നെ ഒടുക്കത്തെ ബുദ്ധി ജീവികൾ ആയതുകൊണ്ട് ഒറ്റ നോട്ടത്തിൽ തന്നെ പരസ്യം ആണ് എന്ന് മനസ്സിലാക്കിയത് അപാരം തന്നെ.
പത്രങ്ങൾ അതിരു കടന്നു. ആഴക്കടൽ വാർത്ത വായിച്ചപ്പോൾ 2050 എന്ന് വായിച്ചപ്പോൾ സംശയം വന്നതിൻ്റെ അടിസ്ഥാനത്തിൽ ഒന്ന് കൂടി നോക്കിയപ്പോളാണ്. സൈഡിൽ മുന്നറിയിപ്പ് കൊടുത്തത് ശ്രദ്ധയിൽപ്പെട്ടത് . എന്ത് ന്യായീകരണം ഉണ്ടെങ്കിലും ഈ പരസ്യം വളരെ മോശമായിപ്പോയി മാധ്യമത്തിൻ്റെ സ്ഥിരം വായനക്കാരൻ
@fathimasaif70554 сағат бұрын
Please dont include venu fornout of focus..
@Noufalm-q1h4 сағат бұрын
സാധാരണ മനുഷ്യരെ കുറ്റം പറയാൻ പറ്റില്ല ഒരു രാത്രിയിൽ നോട്ട് നിരോധനം വരുന്നേ നാടല്ലേ?
@abdulvahidkunjo80923 сағат бұрын
വായിക്കുന്നത് അപ്പാടെ വിഴുങ്ങുന്നവർക്ക് ഇത് ദോഷമായിട്ടുണ്ട്.
@1961achu3 сағат бұрын
വേണുവിന്റെ വിശകലനം വളരെ നല്ലത്..
@faisal.kapputkapput40153 сағат бұрын
Nishad ajims 🎉
@jobkv13 сағат бұрын
ദേശാഭിമാനിക്കു ജെയിൻ യൂണിവേഴ്സിറ്റി കൊടുത്തില്ല അതുകൊണ്ടാണ് ബ്രോ അല്ലാതെ ജനത്തോടൊള്ള കടപ്പാട് കൊണ്ടല്ല
@nerdnero977948 минут бұрын
Indian express, hinduvum 😂 ഉളുപ്പ് ഇല്ലെന്നു അറിയാം 🙏