എല്ലാം മോദിജിക്കും രാജ്യത്തിനും വേണ്ടിയാണ് എന്നുള്ള ഒരു സമാധാനം
@musthafaputta94374 сағат бұрын
🤣🤣🤣🤣❤
@CITIZEN-y5j3 сағат бұрын
Yess
@GirishKt-x5f4 сағат бұрын
പിണുവുണ്ടല്ലോ.. പിന്നെന്തു പേടിക്കാൻ.. സുരേന്ദ്രനെ ഒന്നും ചെയ്യില്ല
@fahadkizhakayilfaizal15065 сағат бұрын
ധൈര്യമുണ്ടോ പിണറായി അറസ്റ്റു ചെയ്യാൻ
@alikkunjuv.a.7242 сағат бұрын
മോനെ ഈ കേസ് പിണറായി ക്കല്ല അധികാരം ed ക്കാണ് 🤣🤣🤣🤣
@dailyvlogs197843 минут бұрын
@@alikkunjuv.a.724allel pinu marichittene😂😂😂
@ussainkp30175 сағат бұрын
ഇതിൽ വലിയ കാര്യമില്ല. ഇവിടെ ഭരികുന്ന പിണറായിയും കുട്ടരും ഇതിൽ ഒരു കാര്യവും തിരുമാനിക്കാൻ താൽപര്യം ഉണ്ടാവില്ല.
@abm43442 сағат бұрын
പാവപ്പെട്ടവൻ എന്നും പാവപ്പെട്ടവൻ കമ്യൂണിസ്റ്റ് ബിജെപി ഒന്നിച്ചുനിന്ന് രാജ്യത്തെ കൊള്ളയടിക്കുന്നു നിരപരാധികളായ രണ്ടു പാർട്ടിക്കാരും ഇരകളായി. കഷ്ടപ്പെടുന്നു അടിപൊളി എപ്പോൾ ഏതാണ് കേരളം
@noushadma66782 сағат бұрын
ഇപ്പോൾ മനസ്സിലായില്ലേ സഖാവ് അൻവർ പറഞ്ഞതെല്ലാം പരമസത്യം ആണെന്ന്.
@ismailkv3039Сағат бұрын
കേരളത്തിൽ (കേന്ദ്രത്തിൽ എന്നപോലെ)ബിജെപി ഭരണം കയ്യാളൂകയും ഒരു സിപിഎം നേതാവിൻ്റെയോ, ഒരു സാധാ പ്രവർത്തകൻ്റെയോ കയ്യിൽ നിന്ന് ഇത്രയും വലിയ ഒരു തുക (അത് ലീഗലോ, അൺലീഗലോ ഏതുമാവട്ടെ) കണ്ടെടുക്കുകയും ചെയ്താലുള്ള ഒരു അവസ്ഥ ചിന്തിച്ചു നോക്കിയിട്ടുണ്ടോ... ഒരു ഒരൊറ്റ ഒരെണ്ണം പുറംലോകം കാണുമായിരുന്നില്ല അതിന് ഭരിക്കാൻ അറിയണം 😮 ആരോട് പറയാൻ😢
@HamdaanHamdu-xv6kn4 сағат бұрын
സത്യം ഇയാൾ പറഞ്ഞു
@lvl31724 сағат бұрын
PJP അല്ലെ,, ED അനങ്ങില്ല,,, ഉറങ്ങാനും... തത്ത....
@noushadma66782 сағат бұрын
ഇതാ പിണറായി വിജയന്റെ പോലീസിനെ ഇരയെ ഇട്ടു തന്നിരിക്കുന്നു. ധൈര്യമുണ്ടോ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും. വളരെ മോശമാണ് പിണറായി സർക്കാരിന്റെ ഭരണം.
@dewdrops6603 сағат бұрын
ഈ ചേട്ടനെ സുരൻ പറ്റിച്ചു....ഒന്നും കിട്ടിയില്ല...അതാ ഇപ്പോ ഇറങ്ങിയത്....സൂക്ഷിക്കണം
@Sam-m1i7zСағат бұрын
15 ശമ്പളം പാർട്ടിക്ക് ചാക്ക് കെട്ടുകളിൽ നിറയെ പണമുണ്ട് പക്ഷെ ജില്ലാ സെക്രട്ടറിയുടെ ഗതി ഇതാണെങ്കിൽ പിന്നെ സാധരണ പ്രവർത്തകരുടെ കാര്യം ഇന്ധാകും....
@muhammed16702 сағат бұрын
സുരേന്ദ്രൻ ന്റെ അങ്കിൾ പിണറായി
@azeezbeira440346 минут бұрын
ചാക്കിൽ പണം കൊണ്ട് നടക്കാൻ പാടുണ്ടോ ബാങ്ക് മുകേനെ പണ മിടപാട് നടത്തുക
@muhammadashrafcp53045 сағат бұрын
എന്താണ് ജിൽസി ഇന്റർവ്യൂ കഴിയുന്നതിനു മുൻപ് തന്നെ കയറി സംസാരിക്കുന്നത്
@mohammedfahis1655 сағат бұрын
Cpm RSS bayi bayi 🥵
@HydarAli-i5j4 минут бұрын
ബിജെപി + സിപിഎം ഡീൽ 👍👍👍👍👍
@akhilkp96475 сағат бұрын
ഹാൻസ് സുരേന്ദ്രൻ കുടുങ്ങും 😄😄😄😄
@fahadkizhakayilfaizal15065 сағат бұрын
പിണറായി രക്ഷിക്കും
@musthafaputta94374 сағат бұрын
മുഖ്യമന്ത്രി കുടുങ്ങുമോ എന്ന് നോക്കിയാൽ മതി
@akhilkp96474 сағат бұрын
@@musthafaputta9437 id കാർഡ് വിദഗ്ദ്ധൻ രാഹുൽ( പ്രതിപക്ഷ നേതാവ് )കുടുങ്ങും
@asamad47224 сағат бұрын
സത്യത്തിൽ കിട്ടിയത് കുറഞ്ഞോ 😂
@latheefpk938716 минут бұрын
ഇത് ഭാരതത്തെ ഒന്നമത്തെത്തിക്കുവാൻ ഉള്ള പണമാണ്
@ASWATHI.VANAMIKA.V2 сағат бұрын
മോദീടഭരണം ജനങ്ങളുട പണം ജനങ്ങൾക്ക് പോയി
@നിഷ്പക്ഷൻ-ഝ8പ4 сағат бұрын
ഛെ പിണറായിക്ക് തലവേദന ആയല്ലോ. എങ്ങനെ ബിജെപി ക് എതിരെ കേസെടുക്കാൻ പറ്റാത്ത അവസ്ഥ ആണല്ലോ.
@salimkannothshalusalim85257 минут бұрын
എല്ലാം മുക്കിയ പോലീസ്
@mohammedfahis1655 сағат бұрын
Vote for UDF ❤
@AbdulKareem-rj6oc4 сағат бұрын
കുഴൽ മാറ്റി നിർത്തിയാൽ ഇതാണ് എല്ലാ പാർട്ടികളിലും താഴെ തട്ടിൽ പ്രവർത്തികുന്ന പ്രദേശിക നേതാകൻമാർ ക് കുടുബം പട്ടിണി ആയിരിക്കും വലിയ നേതാകൻമാർ നല്ല ആടംഭരമായി ജീവിതം
@AlmasWater-u7mСағат бұрын
CPM, BJP, deal, very clear
@MALANADRESTAURANT4 сағат бұрын
ബിജെപി സിപിഎം ഭായി ഭായി
@Itsmerashid33 сағат бұрын
Pinaray police evde
@Itsmerashid33 сағат бұрын
Ulli chakil kuyalpanam kadathunnu 😅😅
@fasilshan150420 минут бұрын
Police nu verayyy kandathan pattiyilla😂😂
@musthafam10043 сағат бұрын
Enthu Cheyyaan Ellaavarum Nokku Kutthi
@kennypaul33864 сағат бұрын
Our party is a different party, today bag tomm arrow load
@aliakbar-o5v4 сағат бұрын
ഇയാളെ ബിജെപി തന്നെ പുറത്തുവിട്ട് കേസ് അട്ടിമറിക്കാൻ നോക്കുകയല്ലെ?