എയ്ഞ്ചൽ ഡി മരിയയുടെ ദിനം, ലയണൽ സ്കലോനിയുടെയും | Argentina vs Brazil | Copa America | Final

  Рет қаралды 90,129

MediaoneTV Live

MediaoneTV Live

Күн бұрын

Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 201
@mubashirmaliyekal787
@mubashirmaliyekal787 3 жыл бұрын
അവനെ ഒഴിവാക്കിയതല്ല, ഒളിപ്പിച്ചു വെച്ചതാണ്. മരിയ 🔥🔥🔥🔥
@nity_____10
@nity_____10 3 жыл бұрын
ആദ്യം അവർ പുച്ഛിക്കും ,പിന്നീട്‌ അവർ നിങ്ങളെ അവഹേളിക്കും അതിനു ശേഷം ആയിരിക്കും നമ്മുടെ വിജയം vamos💙💙
@rafeekmannarkkad3661
@rafeekmannarkkad3661 3 жыл бұрын
Yes
@masthanjinostra2981
@masthanjinostra2981 3 жыл бұрын
Gandhi modiji
@sukus1622
@sukus1622 3 жыл бұрын
പൊളി
@mohamadsadiqmtr4779
@mohamadsadiqmtr4779 3 жыл бұрын
De Paul ഏത് പൊസിഷനിൽ ആണ് കളിക്കുന്നത് എന്ന് ബ്രസീൽ താരങ്ങൾക്ക് തന്നെ സംശയമായി, കഴിഞ്ഞ കളിയിലെ പെനാൽറ്റി മിസ്സിന് അദ്ദേഹം പലിശയടക്കം വീട്ടി ❣️❣️👏👏
@shabeebmuhammedc8811
@shabeebmuhammedc8811 3 жыл бұрын
അഭിലാഷേട്ടാ.. നമ്മൾ കപ്പ് അടിച്ചു 🔥🔥🇦🇷🇦🇷🇦🇷😊
@royachayan7335
@royachayan7335 3 жыл бұрын
bro ❤️❤️❤️❤️
@shabeebmuhammedc8811
@shabeebmuhammedc8811 3 жыл бұрын
@@royachayan7335 😁
@franklinrajss2310
@franklinrajss2310 Жыл бұрын
ലോകകപ്പും 🔥🔥🔥🇦🇷👑🏆
@gafoorumrngs3744
@gafoorumrngs3744 3 жыл бұрын
കോപ്പയുമായി ഒത്തിരി അവലോകനങ്ങൾ കൊണ്ട് കോപ്പയെ ലൈവാക്കി നിർത്തുന്നതിൽ മീഡിയ വൺ വഹിച്ച പങ്ക് വലുതാണ്👌..ആശംസകൾ 👏👏
@SciMonkeys
@SciMonkeys 3 жыл бұрын
ലോകത്തോടു പറയാൻ അയാൾക്കൊരു കഥയുമിനി ബാക്കിയില്ല. അത്രയേറെ കഥകൾ ലയണൽ ആന്ദ്രസ് മെസ്സിയെന്ന റൊസാരിയോക്കാരൻ ആ കാൽപന്തുകൊണ്ട് എഴുതിത്തീർത്തു കഴിഞ്ഞിരിക്കുന്നു.🔥
@muhammedizhariqbal9131
@muhammedizhariqbal9131 3 жыл бұрын
🐐
@muhammedajmalajmal1407
@muhammedajmalajmal1407 3 жыл бұрын
🐐🐐
@Leomessifanbylife
@Leomessifanbylife 3 жыл бұрын
❤️🔥 🐐
@Dr.bro...851
@Dr.bro...851 2 жыл бұрын
കഥ ഇനിയാണ് ആരംഭിക്കുന്നത്..2022 ഖത്തർ🔥
@nightappleispoisonapple8762
@nightappleispoisonapple8762 Жыл бұрын
@@Dr.bro...851 അതും നേടി 😍
@athul5287
@athul5287 3 жыл бұрын
ഇനിയും ദൃഷ്ടന്ധങ്ങൾ ഉണ്ടാകും പിറകെ അത്ഭുതങ്ങളും കാരണം അയാൾ ജീവനോടെ ഉണ്ട് അനുജരൻ മാർക്കും ജീവനുണ്ട് 🇦🇷😍😍😍
@arshadarshu8442
@arshadarshu8442 3 жыл бұрын
അഭിലാഷേട്ടന്റെ മുഖത്തുള്ള ആ സന്തോഷം 🇦🇷🇦🇷😍
@noufalkl1020
@noufalkl1020 3 жыл бұрын
ഇന്നത്തെ കളിയിൽ എല്ലാവരെയും എടുത്തു പറയണം 😍❤❤ Messi Di maria De paul Paredes Ottamendi Montial Romero Emi 😍❤❤❤എല്ലാവരും നിറഞ്ഞാടി കളിച്ചു 😍❤❤👍team work 😍❤❤👍
@mubashir9499
@mubashir9499 3 жыл бұрын
പേരെടെസിനു yellow card കിട്ടിയപ്പോ ആശാൻ ഫുൾ കലിപ്പ് മനസ്സിൽ ആഗ്രഹിച്ച പോലെ സ്കാളൂണിയോട് സുട്ടിട്യൂഷൻ Scaloni മുത്തുമണി 🇦🇷
@ARTUBES
@ARTUBES 3 жыл бұрын
അഭിലാഷ് ഏട്ടാ കയിഞ്ഞ ദിവസം ചർച്ചയിൽ പറഞ്ഞെ പോലെ angel Di Maria ഫസ്റ്റ് 11ഇൽ ഇറക്കണമെന്ന് പറഞ്ഞ് ഇരുന്നു സ്‌കലോണീ ഇറക്കി😅🔥🔥
@abdullak1313
@abdullak1313 3 жыл бұрын
അർജന്റീന ൻ ഗോളിയുടെ മികവ് ആരും കണ്ടില്ലേ?
@nicevideosonly632
@nicevideosonly632 3 жыл бұрын
Ath karryam💯
@masthanjinostra2981
@masthanjinostra2981 3 жыл бұрын
2014 final le undairunna goalkeeperum powerful aayirunnu
@gopisundarbgm3486
@gopisundarbgm3486 3 жыл бұрын
@@masthanjinostra2981 Romero 🤗🔥
@melbizz
@melbizz 3 жыл бұрын
Emi .poliyaa
@shanidshani8237
@shanidshani8237 3 жыл бұрын
Vamos Argentina 🇦🇷🇦🇷🇦🇷
@riswanriswan198
@riswanriswan198 3 жыл бұрын
Vamos Argetina 🇦🇷🇦🇷🇦🇷💪💪Messi💞💞💞💞🇦🇷🇦🇷🇦🇷🏆🏆🏆🏆
@rrr9484
@rrr9484 3 жыл бұрын
മെസ്സിയുടെ സ്വന്തം കോപ്പ.. അനുചരന്മാർ അത്‌ സാധിച്ചുകൊടുത്തപ്പോൾ ലോകം പരമാനന്ദത്തിൽ
@noufalkl1020
@noufalkl1020 3 жыл бұрын
മെസ്സിക് വേണ്ടി നമ്മുടെ ആശാനും പിള്ളേരും മരിച്ചു കളിച്ചു നേടി കൊടുത്ത കിരീടം ❤❤😍 മെസ്സിയുടെ സന്തോഷം ആയിരുന്നു എല്ലാവർക്കും main ❤❤👍
@shyjutitus5991
@shyjutitus5991 3 жыл бұрын
Angel de mariya...sherikum Malaha ay mariiio thankz toooo mariya...🇦🇷🇦🇷❤️❤️❤️❤️❤️❤️❤️❤️
@Linsonmathews
@Linsonmathews 3 жыл бұрын
മെസ്സി 🇦🇷🇦🇷🇦🇷 അർജന്റീന 🇦🇷🇦🇷🇦🇷
@rabeehrahman968
@rabeehrahman968 3 жыл бұрын
Lionel messi ക്ക് ഇനി നേടാൻ ബാക്കി ലോകകപ്പ് മാത്രമേ ഒള്ളു. ബാക്കി എല്ലാ നേട്ടങ്ങളും അദ്ദേഹം നേടി കഴിഞ്ഞു. ആ cup ഉം വൈകാതെ കൈപിടിയിൽ ഒതുക്കും എന്ന് കരുതുന്നു 💯💯
@rabeehrahman968
@rabeehrahman968 3 жыл бұрын
@@harishankar5308 ബ്രസീൽ എന്നാൽ ലോക ranking ൽ മൂന്നാമത് ഉള്ള team ആണ്. ആ team നെ അവരുടെ നാടായ മാരക്കാന യിൽ ചെന്ന് തോൽപ്പിച്ചു final ൽ cup അടിക്കാൻ പറ്റിയിട്ടുണ്ടെങ്കിൽ ലോകത്തെ ഏത് team നും വല്ലുവിളി ഉയർത്താൻ argentina വളർന്നു എന്നാണ് അത് അർത്ഥമാക്കുന്നത്. മാത്രമല്ല ലോകത്തെ സകല trending മാധ്യമങ്ങളും report ചെയ്ത വാർത്തയും പല legends പറഞ്ഞതും നീ കണ്ടുകാണും എന്ന് വിശ്വസിക്കുന്നു.6 or 7 വർഷം മുമ്പുള്ള മെസ്സിയെ ആയിരിക്കും ഇനി അടുത്ത ലോകകപ്പ് മുതൽ കാണാൻ പോവുന്നത് എന്നാണ് സകല report ലും ഉള്ളത്. കാരണം മെസ്സിയുടെ മേലിൽ ഉണ്ടായിരുന്ന സമ്മർദ്ദം, ഭാരവും cup ഇല്ല എന്ന ആക്ഷേപവും എല്ലാം ഇന്നത്തോടെ കൂടെ അവസാനിച്ചു. ഇനി messi free ആണ്. So argentina ഈ വരുന്ന ലോകകപ്പ് ൽ മുത്തമിടും എന്നതന്നെ വിശ്വസിക്കുന്നു
@rabeehrahman968
@rabeehrahman968 3 жыл бұрын
@@harishankar5308 wc കളിച്ച brazil അല്ല ഇന്നത്തേത്..... ടിട്ടെ അവരെ വളരെ മെച്ചപ്പെടുത്തി എടുത്തിട്ടുണ്ട്. അത് കൊണ്ട് തന്നെ ആണ് നിലവിൽ 3 rd place ൽ നിൽക്കുന്നത്. ഏതായാലും അടുത്ത കൊല്ലം കാണാം
@hemanthvr5116
@hemanthvr5116 3 жыл бұрын
@@harishankar5308 Onnu poda ninte Brazil thoori mezhukeele..
@vishnujain7645
@vishnujain7645 3 жыл бұрын
@@harishankar5308 2014 finalil oru Latin American representation undarunnu. Ath Argentinayanu . Avasanam vareyum poruthi. Pinne European teamsine thoppichu thanneyanu Final vare ethiye. Europile vambanmar okke UEFA pole ulla rich sporting bodyude bhagamanu. Avarude kalikkar prathyekichum Germany, Italy ,France ,Spain okke Europile ettavum velya clubukalil oru michu kalikkunenete advantage ind. Croatia , Argentina final kalichathu underdogs aayitanu tournamentil . So in football anything happen. Nobody expected them to play in the finals. Jayikan pona team okke ind .
@mohandaspkd3745
@mohandaspkd3745 3 жыл бұрын
@@harishankar5308 യൂറോപ്പ്യൻ ടീമിനെന്താ കൊമ്പുണ്ടോ
@sajadhashim4020
@sajadhashim4020 3 жыл бұрын
Vamos അർജൻ്റീന 💞🇦🇷
@midhunnm2831
@midhunnm2831 3 жыл бұрын
Scaloni mandra "First score then shield" 🇦🇷🇦🇷🇦🇷
@افصل05
@افصل05 3 жыл бұрын
Scaloni the great man
@maheshtk3241
@maheshtk3241 3 жыл бұрын
2014 ill maria erangiyirunnell ..worldcup edutheneeyyy🇦🇷🥺
@sajirmanalumpara2850
@sajirmanalumpara2850 3 жыл бұрын
De pual 😌😍
@comrd8556
@comrd8556 3 жыл бұрын
വാമോസ് അര്ജന്റീന 🔥🔥🇦🇷
@leo__jr1329
@leo__jr1329 3 жыл бұрын
Nan kurich video ittittund onn support chyyo 🙏🙏🙏 .....
@saleemsharjah1746
@saleemsharjah1746 3 жыл бұрын
Vaamos
@rino2575
@rino2575 3 жыл бұрын
Argentina ❤❤❤
@vdkgoat107
@vdkgoat107 3 жыл бұрын
ഫുട്ബോൾന് ഇത്ര പ്രാധാന്യം നൽകുന്ന വേറെ ഏത് ചാനൽ ഉണ്ട് കേരളത്തിൽ..... 🥴✅️ മീഡിയ one ഉയിർ
@doncbenny
@doncbenny 3 жыл бұрын
കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസിന് എതിരെ കളിച്ച കളിയിൽ ‌‍ഡി മരിയ നേടിയ ഗോൾ ഇന്നും മനസ്സിൽ നിന്ന് പോയിട്ടില്ല 🔥🔥
@nishabkc6613
@nishabkc6613 2 жыл бұрын
Ella pinne
@thomast5359
@thomast5359 3 жыл бұрын
Innu valare santhosham Ulla divasam. Innu koodi thottirunnenkil messide sankadam kand sahikkan pattillarunnu. 2014,2015,2016 sthiramaayi aa sankadam kandittund
@afsalkv4609
@afsalkv4609 3 жыл бұрын
എല്ല ചർച്ചയിലും ബ്രസീൽ ജയിക്കുമെന്ന് പറഞ്ഞ ആള് ആണ് ചുവന്ന ടി ഷർട്ടു .. തോറ്റ് തൊപ്പിയിട്ടല്ലേ
@alenpr5628
@alenpr5628 3 жыл бұрын
🇦🇷💙VAMOS ARGENTINA 💙🇦🇷
@alenpr5628
@alenpr5628 3 жыл бұрын
🔥🔥
@ansafpa3948
@ansafpa3948 3 жыл бұрын
മാലാഖ . 💙💙💙💙
@shabzonweak5171
@shabzonweak5171 3 жыл бұрын
The King Leo♥️
@advsuhailpa4443
@advsuhailpa4443 3 жыл бұрын
സ: പിണറായി വിജയനും❣️ മെസ്സിക്കും❣️ അർജന്റീനക്കും അഭിവാദ്യങ്ങൾ...❣️🚩
@avinashavi1151
@avinashavi1151 3 жыл бұрын
Vamos argentina Vamos messi 🔥😍
@lucidtailks1314
@lucidtailks1314 3 жыл бұрын
അഭിലാഷേട്ടാ നമ്മള് ജയിച്ചു ❤
@favasahmed
@favasahmed 3 жыл бұрын
VAMOS ARGENTINA 🇦🇷❤
@fbl6755
@fbl6755 3 жыл бұрын
Aara paranje ente one of the favourite players aan DI MARIA
@AshikSiddique-o6i
@AshikSiddique-o6i Ай бұрын
മരിയ ♥️♥️♥️♥️🇦🇷🇦🇷🇦🇷
@thomast5359
@thomast5359 3 жыл бұрын
D Maria 2014 final kalichirunnenkil oru pakshe Argentina Cup eduthene
@jishavenu6264
@jishavenu6264 3 жыл бұрын
No chance ....... Germany ❤️
@harishankar5308
@harishankar5308 3 жыл бұрын
Germany jayichene
@sanilkumarp1766
@sanilkumarp1766 3 жыл бұрын
Sure...Argentina had more chances in that final...
@vineeshnair9678
@vineeshnair9678 3 жыл бұрын
@@jishavenu6264 കോപ്പാണ് കഷ്ടിച്ച് രക്ഷപെട്ടതാണ് അന്ന് ജർമ്മനി 😏
@jishavenu6264
@jishavenu6264 3 жыл бұрын
@@vineeshnair9678 germany bore team onnum aayirunila .... Nuer,close,muller todangi ellarum ulla best team aayirunu
@samjadhussain8463
@samjadhussain8463 Жыл бұрын
Abhilash brooo 😘❤️ Nammal aa world cupum ang pokkindd 😭❤️🔥
@azharjordanpullookkara
@azharjordanpullookkara 3 жыл бұрын
VAMOS 🇦🇷💙💪🏻MESSI UYIR❤️🔥💪🏻
@ubaidkpubidsuper7142
@ubaidkpubidsuper7142 2 ай бұрын
🔥Vaaaaaaamose 🔥 Argentina 💙
@akshaya-arrorra
@akshaya-arrorra 3 жыл бұрын
3:35 - സത്യം ആണ്. പലപ്പോഴും തോന്നാറുണ്ട്
@jayadevan1327
@jayadevan1327 3 жыл бұрын
ഡി മരിയയെ കുറിച്ച് ആരും ഒന്നും പറയാറില്ല എന്നാണ് ഇവർ പറയുന്നത് ഡി മരിയ യെ കുറിച്ച് നിങ്ങൾ ചിന്തിക്കാരും, പറയാറുമില്ല എന്ന് പറയു ഫുട്ബോൾ അറിയുന്നവർക്കറിയാം ഡി മരിയ എന്താണെന്ന് അവർ ഡി മരിയയെ കുറിച്ച് സംസാരിക്കാറുമുണ്ട് D മരിയക്കു ഇത്രയും സ്റ്റാമിന ഉണ്ടെന്ന് ഇവരിപ്പഴാണ് അറിയുന്നത് പോലും കഷ്ടം!!
@hemanthvr5116
@hemanthvr5116 3 жыл бұрын
അവൻമാ൪ക്ക് കളിയെക്കുറിച്ച് എന്തറിയാം.. Maria yum, Aguero yum മികച്ച കളിക്കാരാണെ൬് പണ്ടേ നമുക്ക് അറിയുന്നതല്ലേ..
@sreevijayanpp
@sreevijayanpp 3 жыл бұрын
പൊട്ടൻ മാര് . Di മറിയെ കുറിച്ച് എന്തറിയാം'
@vijayfanboy2157
@vijayfanboy2157 3 жыл бұрын
When everyone are talking about messi don't forget our angel who lead us to glory 💙 VAMOS ARGENTINA ❤️
@muhammedjasim4381
@muhammedjasim4381 3 жыл бұрын
Vamooss🇦🇷 💪❣️
@muhammedhashim7350
@muhammedhashim7350 3 жыл бұрын
De Paul ishtam 😀❤️❤️❤️
@haseebcr7820
@haseebcr7820 3 жыл бұрын
ഇവർ പറയാത്ത മികച്ച പ്രകടനം കാഴ്ചവെച്ച ഒരു മികച്ച പ്ലയർ ഉണ്ട് അർജന്റനൻ ഡിഫൻസിൽ മൊളിന
@nayifnajeem7343
@nayifnajeem7343 3 жыл бұрын
And guido
@നെയ്മീൻ
@നെയ്മീൻ 3 жыл бұрын
ACUNA
@fbl6755
@fbl6755 3 жыл бұрын
Otamendi pewer aayirunnu
@fasambalathu
@fasambalathu 3 жыл бұрын
Always my favr De maria❤❤❤
@dilshanshaz8205
@dilshanshaz8205 3 жыл бұрын
💙🇦🇷
@akashsnair8950
@akashsnair8950 3 жыл бұрын
Argentina yude bomb aahn di Maria 😍😘🔥
@harikrishnan-ji6pk
@harikrishnan-ji6pk 3 жыл бұрын
Eathu team jayichalum engane debate okke venam . They played well . They were the better team today . Football Argentina and Brazil mathram alla. . enjoy the beautiful game . ❤️
@muhammedizhariqbal9131
@muhammedizhariqbal9131 3 жыл бұрын
Underrated worldclass playmaker Angel di maria💙🇦🇷
@JK-ny2gl
@JK-ny2gl 3 жыл бұрын
Finally Messi Won the Trophy
@muhammedsufail5834
@muhammedsufail5834 3 жыл бұрын
Di maria ini aa goalin ariyappedum.
@fishnhunt9140
@fishnhunt9140 3 жыл бұрын
Messi😍Vamos Argentina🇦🇷
@gurupraveengvijay4527
@gurupraveengvijay4527 3 жыл бұрын
De Paul aarum kanathe poya hero in final. Assist Messik nalkia pass oduvil last minute nashtamaya goal. Di mariya irangith Messik koottayi. Messiye adyame poottum ennu urapparunnu. Mariya irangith plan B enna nilayil anennu thonnunnu. Messik pootu veenal Mariya upayogich attaack. Athil vijayikkukem cheythu
@noufalkl1020
@noufalkl1020 3 жыл бұрын
അഭിലാഷ് ഏട്ടാ നമ്മൾ പൊളിച്ചടക്കി 👍😍❤❤❤
@mohamadsadiqmtr4779
@mohamadsadiqmtr4779 3 жыл бұрын
അഭിലാഷ് ഏട്ടൻ 👏👏
@jeromeroy3868
@jeromeroy3868 3 жыл бұрын
💥de paul💥
@matzz6075
@matzz6075 3 жыл бұрын
Messiahaa.....the messiii,angel maria....🙏🙏🙏
@__Aashiq__
@__Aashiq__ 3 жыл бұрын
ആ ഗോൾ വീഡിയോ കണ്ടാൽ മനസിലാക്കും ഡീപോൾ ആദ്യം പന്ത് മെസ്സിക്ക് പാസ് ചെയ്യാനാണ് ഉദ്ദേശിച്ചത് എന്നാൽ മെസി പന്ത് ഉയർത്തി ഡി മരിയക്ക് കൊടുക്കാൻ കൈ കൊണ്ട് ആക്ഷൻ കാണിക്കുന്നത്. 🔥🔥🔥
@mohamadsadiqmtr4779
@mohamadsadiqmtr4779 3 жыл бұрын
Di Maria is the real ANGEL ❣️❣️❣️
@jayarajmethanath
@jayarajmethanath 3 жыл бұрын
മെസിയെ പൂട്ടിയപ്പോൾ മരിയ ഫ്രീയായി
@zeus3607
@zeus3607 3 жыл бұрын
For me mom is depaul❤️
@ViVEKLM10
@ViVEKLM10 3 жыл бұрын
VAMOS 💙
@sahal6238
@sahal6238 3 жыл бұрын
World cupil dybala kudi indakum💥
@dreamlover1553
@dreamlover1553 3 жыл бұрын
Argentina 🔥❤️😘
@sharafmhd9541
@sharafmhd9541 3 жыл бұрын
Waiting for 2022 WC VAMOS ARGENTINA 💙🤍🔥
@shahamvm3086
@shahamvm3086 3 жыл бұрын
Ayal aran ah interview cheyna all Ayalk messi yae agg pidikinila thonn Messi the best🙌🙌❤
@vishnuvijayan6287
@vishnuvijayan6287 3 жыл бұрын
മെസ്സി രണ്ടാമത്തെ ഗോൾ അടിക്കാതിരുന്നത് സ്ലിപ് ആയത്കൊണ്ടാണ്, 💔
@athul5287
@athul5287 3 жыл бұрын
അതിനി കാരണം ബ്രസീലിലെ മരക്കാന എന്ന കണ്ടം ആണ്
@ubaidkpubidsuper7142
@ubaidkpubidsuper7142 2 ай бұрын
💙💙💙💙🔥🔥🔥🔥🔥💙💙💙💙
@Zookhold
@Zookhold 3 жыл бұрын
ee vijayavuma bandapett abilash etaa.. nilapaad il oru episode varumenn pradeekshikunu
@farooqmuhamed3138
@farooqmuhamed3138 3 жыл бұрын
sports nammade media one
@ashiksidheek2028
@ashiksidheek2028 3 жыл бұрын
നിങ്ങൾക്ക് ഡിമറിയയെ പറ്റി ശരിക്കും അറിയില്ല അയാൾ ആണ് ശരിക്കും അപകടമായ പ്ലയെർ ആണ് പരിക്കും സ്റ്റാമിന മാത്രം ആണ് അദ്ദേഹം ഒരുപാട് വലുതാവാതിരുന്നത്
@suhaibpookkath4738
@suhaibpookkath4738 3 жыл бұрын
Di Maria pande poliyalle
@ashikmarakar9876
@ashikmarakar9876 3 жыл бұрын
Media one👌👍👍
@sameelasameela5157
@sameelasameela5157 3 жыл бұрын
di maria
@hariss1044
@hariss1044 3 жыл бұрын
ഇവരെന്ത് പൊട്ടന്മാരാണ്, dimaria യുടെ കളി കണ്ടവരാരും dimaria പെൻഷൻ പറ്റണം പറയില്ല, അദ്ദേഹത്തിന് കൂടുതൽ സമയം ഗ്രൗണ്ടിൽ കൊടുക്കാത്തതിനെ ആണ് വിമർശിക്കാറുള്ളു, വിമര്ശിച്ചിട്ടുള്ളു.... വായിതോന്നിയതൊന്നും പറയല്ലേ, കഴിഞ്ഞ ഫൈനലുകളിൽ മരിയയെ ഇറക്കാത്തതിൽ ആണ് വിഷമം നിലനിൽക്കുന്നത്.
@mohammedfawas2993
@mohammedfawas2993 3 жыл бұрын
Ivaralla paranjath
@hariss1044
@hariss1044 3 жыл бұрын
@@mohammedfawas2993 bro ivar ath eduth kayyinn ittathaanenn kettaal thanne mansilaavum, allathe aaru ingne okke parayaan
@anoopkg3709
@anoopkg3709 3 жыл бұрын
D Maria beautiful game aanu
@musthafaclkr9091
@musthafaclkr9091 3 жыл бұрын
De Pual Fans Ivide Vaa...
@shibuthomas4497
@shibuthomas4497 3 жыл бұрын
ഡി മരിയ്ക്ക് മനസിലായി എന്തെങ്കിലും ചെയ്തില്ലെങ്കിൽ ടീമിൽ നിന്നും പുറത്ത് ആവും ഇപ്പോൾ മരിയ നല്ല കളി ആണ്
@footballvedeos9846
@footballvedeos9846 3 жыл бұрын
De Paul ejjathi
@nidheesh_shitho
@nidheesh_shitho 3 жыл бұрын
Paul pogba yum aayi compaire cheyyan pattula enkilum upcoming stage De paul
@shamskedappalam5443
@shamskedappalam5443 3 ай бұрын
🔥🔥
@fasaludheenpz
@fasaludheenpz 3 жыл бұрын
കോച്ചുമാരെ കുറ്റം പറയുന്നത് അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. ക്രെസ്പോയെയും ടെവസിനേയും ഒരുമിച്ചിറക്കില്ല തുടങ്ങിയ വിഖ്യാത മണ്ടത്തരങ്ങളിൻ മേൽ കടുംപിടിത്തം പിടിച്ച പല കോച്ചുമാരും പല കപ്പുകളും നഷ്ടപ്പെടുത്തിയിട്ടുണ്ട് അ൪ജന്റീനക്ക്.
@harikrishnana6712
@harikrishnana6712 3 жыл бұрын
2014 IL pottan higuain pakaram di maria arnekil kitya 2nd chance goal ayene
@crewmate6105
@crewmate6105 3 жыл бұрын
Di maria was injured
@shiyasshihabudheenshiyassh9966
@shiyasshihabudheenshiyassh9966 3 жыл бұрын
അതെ അന്ന് emi martines ആയിരുന്നേലും അടിച്ചേനെ higuain വെറും m...
@hemanthvr5116
@hemanthvr5116 3 жыл бұрын
@@shiyasshihabudheenshiyassh9966 Correct.. ഒ൬ല്ല World cup അടക്കം 3 ഫൈനലാ ആ Higuine പരനാറി നശിപ്പിച്ചത്.. അവന് പകരം വേറാരെങ്കിലും ആയിരുന്നേൽ നമ്മുടെ ചെക്ക൯ പണ്ടേ കപ്പടിച്ചേനെ..
@shiyasshihabudheenshiyassh9966
@shiyasshihabudheenshiyassh9966 3 жыл бұрын
@@hemanthvr5116 വെറും പാഴ് സാധനം copa അടിച്ചില്ലേലും wc അടിക്കാർന്നു .... higuain .... അതുമല്ല ആ coach വെറും മണ്ടൻ ആയിരുന്നു wc ഉടനീളം ചാൻസ് miss ആക്കി എന്നിട്ടും അവനെ തന്നെ വീണ്ടും ചാൻസ് നൽകി പൊട്ടിച്ചു
@hemanthvr5116
@hemanthvr5116 3 жыл бұрын
@@shiyasshihabudheenshiyassh9966 ആ സമയത്ത് ഞാനും വിചാരിച്ചു ഈ കോച്ചിന് വട്ടാണോ൬്, അവന് പകരം Aguero ആണെങ്കിൽ പണ്ടേ കപ്പടിച്ചേനെ..
@riswanm887
@riswanm887 3 жыл бұрын
🇦🇷🇦🇷🇦🇷🇦🇷💥🔥
@vinodc9381
@vinodc9381 3 жыл бұрын
Why not about Goal keeper?
@arunpopzy9084
@arunpopzy9084 3 жыл бұрын
Adutha 28 yr kazhiynm oru gup kittanm engil😁😁😁viva brazil🧡🧡🧡🧡🔥🔥🔥
@publiccritisist9188
@publiccritisist9188 3 жыл бұрын
🇦🇷
@yfc7834
@yfc7834 2 жыл бұрын
ANGEL DI MARIA 💚💚💚💛💛💛🧡🧡🧡💜💜💜🧡🧡🧡💛💛💛💚💚💚❤❤❤❤❤❤❤💜💜💜💜🧡💛💛💚💚
@SabirAli-bl6py
@SabirAli-bl6py 2 жыл бұрын
Messi ഡിമരിയ്ക്ക് ആ പന്ത് കൊടുക്കാൻ കൈ കൊണ്ട് കാണിക്കുന്നുണ്ട് 😎
@samuozio9223
@samuozio9223 3 жыл бұрын
💙
@shihabvalappilmuthuvalappi9392
@shihabvalappilmuthuvalappi9392 3 жыл бұрын
Red and white shirt itta alk sangadam ndo😂
@gladiator7397
@gladiator7397 3 жыл бұрын
ഡി മരിയയെ നിങ്ങൾ പ്രൈസ് ചെയ്യുന്നില്ല എന്ന് പറയണം! ഞങ്ങള്‍ക്ക് നന്നായി അറിയാം അവന്‍ ഞങ്ങളുടെ മുത്ത് മണിയാണെന്ന്
@kasimkp462
@kasimkp462 3 жыл бұрын
Abhilashe media one poli
@prajeeshdsalbiceleste4751
@prajeeshdsalbiceleste4751 2 жыл бұрын
🇦🇷🔥🇦🇷
Lionel Messi vs France (World Cup Final 2022) English Commentary - HD 1080i
35:17
iPhone or Chocolate??
00:16
Hungry FAM
Рет қаралды 46 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 14 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 265 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 46 МЛН