സർക്കാർ ഈ വിഷയത്തിൽ കാണിക്കുന്നത് ഇരട്ടത്താപ്പ് ഈ വിഷയം എങ്ങനെയും വഷളാക്കി അതിൽനിന്നും മുതലെടുക്കാനുള്ള താൽപര്യമാണ് ഇവരുടെ ഉദ്ദേശം
@world-e5s2 сағат бұрын
വഖഫ് ഭൂമി തട്ടിപ്പ് ആര് നടത്തി.. ആര് വിറ്റു , എങ്ങനെ വിറ്റു.
@nakshatracollection20293 сағат бұрын
ആധാരം പരിശോധിച്ചതിൽ നിന്ന് മനസ്സിലാകുന്നത്, ഭൂമി waqaf തന്നെയാണ് എന്നതാണ്. പക്ഷെ ഇതിൽ മുഖ്യ പ്രതികൾ ഫാറൂഖ് കോളേജ് ആണ് എന്നാണ് എനിക്ക് മനസ്സിലായത്. ആധാരത്തിൽ waqaf ആയി നൽകുന്നു എന്ന് പ്രത്യകം പറയുന്നുണ്ട്. എന്നിട്ടും ഈ ഭൂമി വിറ്റ ഫാറൂഖ് കോളേജ് ആണ് കുറ്റക്കാരൻ. വാങ്ങിയവന് എന്തറിയാം? പിന്നെ വാങ്ങുന്നവർക്ക് മനസ്സിലാവാതിരിക്കാൻ മറ്റ് കൃത്രിമങ്ങളും നടത്തിയിട്ടുണ്ടാവും മിക്കവാറും. മിക്കവാറും ആളുകൾ ഭൂമി വാങ്ങുമ്പോൾ 1 മുന്നദാരം മാത്രമേ പരിശീധിക്കാറുള്ളു. അവിടെയാണ് അത് വിറ്റവരുടെ കളികൾ നടന്നിട്ടുള്ളത്. ഭൂമി അവിടെ ഒറിജിനൽ ആധാരം ഉള്ളവർക്ക് കൊടുത്തിട്ടു നഷ്ടപരിഹാരം ഫാറൂഖ് കോളേജിൽ നിന്നാണ് waqaf ബോർഡ് ഈടാക്കേണ്ടത്. ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിൽ 1123 ൽ 875 ആം നമ്പർ തീറാ ധാരം പട്ടയം നമ്പർ 56 ആർക്കു വേണേലും പരിശോക്കാവുന്നതേ ഉള്ളു.
@hashimsuper80482 сағат бұрын
വഖ്ഫ് ഭൂമി നിന്റെയൊന്നും വീട് സ്വത്തല്ല
@QuestionQuestion-x6r3 сағат бұрын
ദീന് ലീഗല്ല
@Ayalayal7862 сағат бұрын
രണ്ട് കൂട്ടരെ നിങ്ങളുടെ കൈകാര്യ കർത്താക്കൾ ആക്കരുത്. അതാണ് ഈ സംഭവം പറയുന്നത്.
@bismi5377610 минут бұрын
സുപ്രഭാതം ഫിത്ന പത്രം ലീഗുകാർ മുഴുവൻ ബഹിഷ്കരിക്കുക സുപ്രഭാതം
@navasummar21743 сағат бұрын
💚❤️💚💯
@Ayalayal7862 сағат бұрын
മുനമ്പം ഭൂമി തരികിട നൽകിയത് കോടതി ഏൽപ്പിച്ച ഒരു നസ്രാണി ആണ്.
സമസ്തയെ മോശമാക്കാൻ കുറേ എണ്ണങ്ങൾ ഇയാൾ പിണറായിക്ക് വേണ്ടി സംസാരിക്കുന്നു വർഗീയത വളർത്താൻ എലെക്ഷൻ സമയത്തു സുപ്രഭാത്തിൽ വന്നതും ഓർമയില്ലേ
@pathralilpathralil3 сағат бұрын
Satheesane...kaliakuka
@Ayalayal7862 сағат бұрын
വഹാബികൾ ആണോ ഇത് നൽകിയത് ഉമറേ?? എങ്കിൽ തെളിവ് സഹിതം വരൂ.
@thetime90162 сағат бұрын
Pinnaranannu parayu. Aranu Farooq college nadathunnad Avaralle ivar
@Ayalayal7862 сағат бұрын
@thetime9016 വഹാബികൾ ആണെന്ന് തെളിയിച്ചു തരട്ടെ. ഇത് ഒരു കൃസ്തീയ ആളെ ആയിരുന്നു ഏൽപ്പിച്ചത് എന്ന് അറിയാം. ആ ആൾ ആണോ??
@Ayalayal7862 сағат бұрын
@thetime9016 ഫറോക്ക് കോളേജ് നടത്തുന്നത് ആരാണെന്ന് പറയൂ. ഇത് ഇന്ന് സ്ഥലം നൽകിയത് ആണോ?? ആര് നൽകിയാലും തെറ്റ് ആണ്.
@thetime90162 сағат бұрын
@@Ayalayal786 അതു തന്നെയല്ലെ അദ്ധേഹം പറഞ്ഞത് വഖഫ് ഭൂമി കൊടുത്തത് തെറ്റാണ്. വാങ്ങിയവരെ പെടുത്തിയതാണ്. അത് വഖഫ് ഭൂമിയാണ് ഫാറൂക്ക് കോളേജിൻ്റെതാണ് പിന്നെ അത് നടത്തുന്നവർ തന്നെ അല്ലെ ഉത്തരവാതികൾ
@NoorM-e6k30 минут бұрын
ഫാറൂഖ് കോളേജ് മാനേജ്മെന്റ് വഹാബികൾ ആണ്, അവര്ണിത് വിറ്റു ക്യാഷ് ആക്കിയത്, കള്ളന്മാർ, ഇനി എന്ത് തെളിവാണ് നിനക്ക് വേണ്ടത്
@ash901753 сағат бұрын
This Sadiq Ali started the first rift between christians and muslims by writing controversial article in chandrika (hagia Sofia).May be that guilt is there in him,thats why league is over reacting
@AbuAbooabdillah.v2 сағат бұрын
വാഫി വിഷയം പോലെയാണോ പരിഹരിക്കുക
@dawa6842 сағат бұрын
ഉമർ ഫൈസി ലോറി പ്രശ്നം പരിഹരിച്ച പോലെ...
@nusrathk86142 сағат бұрын
ഉമ്മർ ഫൈസി, സമസ്തക്കെതിരെ, വർഗ്ഗീയത ഉണ്ടാക്കൽ സമസ്ത നയം അല്ല.
@NoorM-e6k29 минут бұрын
ഒന്ന് പോടെയ്, ഇത് വിറ്റത് ഫാറൂഖ് കോളേജ് വഹാബികൾ ആണ്
@alemania27883 сағат бұрын
Olathum
@QuestionQuestion-x6r3 сағат бұрын
കുഞ്ഞാപ്പ വേങ്ങര എംഎൽഎയാണ് വേങ്ങര ഖാളിയല്ല
@RasheedKolayakkara2 сағат бұрын
Poda patty adan kami chatt
@ManuMansu-c9n2 сағат бұрын
പിണറായി ഈ വിഷയം വൈകി കൊണ്ട് പോവുന്നതിൽ തന്നെ ദുരൂഹതയുണ്ട് ബിജെപിക്ക് മുതലെടുപ്പ് നടത്താൻ അവസരം ഉണ്ട്ടാക്കുന്നു
@ManuMansu-c9n2 сағат бұрын
പിന്നെ ഇങ്ങനെ ഉളള ഇഷ്യൂ വരുമ്പോ പാണക്കാട് തങ്ങൾ തന്നെയാ പരിഹരിക്കാൻ മുന്നിൽ ഇറങ്ങുന്നെ
@QuestionQuestion-x6rСағат бұрын
@@ManuMansu-c9n ദീന അനുസരിച്ച് പരിഹരിക്കണം കുഞ്ഞാലിക്കുട്ടി പറയുന്നതനുസരിച്ച് കുഞ്ഞാലിക്കുട്ടി ലീഗിൻറെ സെക്രട്ടറിയാണ് ലീഗിന് വോട്ട് ആണ് ആവശ്യം ദീൻ അല്ല അല്ലെങ്കിൽ അത് വഖഫ് ഭൂമിയാണ് എന്ന് സമസ്തയിലെ പണ്ഡിതന്മാർ പറയുമ്പോൾ എന്തിനു കുഞ്ഞാലിക്കുട്ടി പേറ്റുനോവ് അനുഭവിക്കണം